നിങ്ങളുടെ videos കണ്ടാണ് ഞാൻ ഉണ്ടാക്കാറ്. First ട്രയിൽ തന്നെ അടിപൊളിയാകും masha allaahhh
@sajithasharaf-in7tx11 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട്.. ഈന്തപ്പഴവും പേരക്ക- കുരു കളഞ്ഞതും.ചേർക്കുന്നത് രുചി വർദ്ധിപ്പിക്കും...
@shifnan84316 ай бұрын
അടിപൊളിയാണ് ഞാൻ ഉണ്ടാക്കി . എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു . First try aan 😁 really success ♥️ ഞാൻ പഞ്ചാരക്ക് പകരം മിൽക്ക് മേഡ് ആണ് ഉപയോഗിച്ചത് നല്ല test und😌
@rasheedarashee94562 жыл бұрын
ഇന്ഷാ allah ഉണ്ടാക്കി നോക്കണം
@FathimaMatheen10 ай бұрын
Custard ഉം fruits അരിഞ്ഞതും seperate പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കുക..serve chyyan നേരത്ത് മിക്സ് ആക്കുക..