കഴിഞ്ഞ ദിവസം ഞാൻ ഈ recipe try ചെയ്ത് നോക്കി. ഞാൻ ഓവൻ ൽ ആയിരുന്നു ഉണ്ടാക്കിയത്. നല്ല taste ആയിരുന്നു.👌. Thank you
@fathimascurryworld3 жыл бұрын
orupade santhosham dr🥰🥰🤗
@spoonsofflavourbymisriyash97603 жыл бұрын
@@fathimascurryworld ningal eethu camera aanu use cheyyunnath..athupole eethu light aanu usecheyyunnath..onnu parayu ttoo..
@aluvaadukkala78173 жыл бұрын
@@spoonsofflavourbymisriyash9760 Veru goofd precrntation
@ArmanMamma3 жыл бұрын
@@fathimascurryworld plzzzz myonise recipe
@AbdulSalam-gx1ii3 жыл бұрын
P0
@salupillai Жыл бұрын
ഞാനിതു ട്രൈ ചെയ്തു ...നല്ല സൂപ്പർ ടേസ്റ്റ് ആണ് ... thank you
@resilientsort819010 ай бұрын
ഇതിൻ്റെ ആദ്യത്തെ പോലെ മാത്രം ഉണ്ടാക്കി gravy ആയി കഴിക്കാനും നല്ല taste ഉണ്ട്,സൂപ്പർ മസാല 😋
@razanathrazu9678 Жыл бұрын
Inn njan try cheythu adipoli ayikk.. Sharikku ithra pratheekshichllaaa
@Hyzanhyzan2 жыл бұрын
Hai... ഞങ്ങൾ ഇന്നലെ 3 ചിക്കൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍thnku
@Junainacnasreena Жыл бұрын
*ഞാനും ഇന്നലെ ഉണ്ടാക്കി നല്ല test 😋& smell ഉണ്ടായിരുന്നു എല്ലാവർക്കും❤️ ഇഷ്ടായി ഞാൻ ഉണ്ടാക്കിയത്തിൽ വെച്ച് ഏറ്റവും നന്നയത് 👍* "thank you so much"
@ShehPonu-fl4fb Жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി 👍🏻
@basheerbasheerap4109 ай бұрын
2024 kannunnnavar undelkil like adi
@shafnashanu38748 ай бұрын
ഞാൻ ഉണ്ടാക്കി super🙌🏻 Thankyou for sharing this recipe ❤
@haseenanoushad32243 жыл бұрын
നിങ്ങടെ എല്ലാ റെസിപ്പിയും കണ്ടു ചെയ്തു നോക്കാറുണ്ട് അടിപൊളിയാ
@fathimascurryworld3 жыл бұрын
Thanks dr🤗🥰
@safiyasalam71133 жыл бұрын
Mashallah ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@saifunnisa11448 ай бұрын
2024കാണുന്നവരുണ്ടോ
@HaseenaMuhammed-c6k7 ай бұрын
Tag jzhcjfy
@shafifasi6 ай бұрын
താ കാണുന്നു ഇപ്പൊ
@saifunnisa11445 ай бұрын
ഞാൻ വീണ്ടും
@aardrashinu83402 ай бұрын
Yes
@mininelson4882Ай бұрын
Unde👍
@usthadusthad38123 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു... മാഷാഅല്ലാഹ്... 🌹
@afthabrahman3282 жыл бұрын
ഇന്നലെ ഞാൻ ഈ recipe ഉണ്ടാക്കി നോക്കി.. ഒന്നും പറയാനില്ല അടിപൊളിയായിരുന്നു... Thks you
@fathimascurryworld2 жыл бұрын
Thanks dr🥰🥰
@sreejithaakhilakhil2043 жыл бұрын
ഇന്ന് ആണ് try ചെയ്തത് super റെസിപ്പി .താങ്ക്സ് dear
@thasneempk195611 күн бұрын
Njn inn ഓവനിൽ ഉണ്ടാക്കി... alhamdulillah nalla tasty aayirunnu
@fasalukadayil14602 жыл бұрын
ഇതു പരീക്ഷിച്ചു നോക്കി നല്ല രുചി..... സൂപ്പർ
@fathimasaniya948628 күн бұрын
Njan innale undaki adipoliyayirunnu.....😊. .nalla smell And taste undayirunnu
@rajeenarajeena7517Ай бұрын
ഗ്രിൽ വെച്ച് ചെയ്തു നോക്കി അടിപൊളി സൂപ്പർ 👍🏻മക്കൾ ക്ക് ഇഷ്ടമായി 👍🏻👍🏻
@abdulla27493 жыл бұрын
Broast undaaki noki Adipoliaayirunnutto -very very Thanks
@fathimascurryworld3 жыл бұрын
orupade santhosham dr🥰🥰🤗
@chandranc62273 жыл бұрын
സൂപ്പർ മോളെ ഞാൻ പടിച്ചു ഒന്ന് ഉണ്ടാക്കാൻ തോന്നുന്നു, ഇനി വേറെ വല്ലതും വരട്ടെ, നന്ദി നമസ്കാരം
@fathimascurryworld3 жыл бұрын
Thank you 😍😍
@ratheeshramannair9064 Жыл бұрын
Simply a superb recipe. I made it yeasterday, and all my family liked it. Actually the taste of shop ones, if not better, while being very healthy. Kept only 3 jours in fridge, but still worked fine.Thanks for sharing it....❤
@fathimascurryworld Жыл бұрын
Thank you😊
@saj46423 жыл бұрын
വളരെ വ്യത്യസ്തമായ cooking style. ഉണ്ടാക്കണം ന്ന് തോന്നുന്നു. Thank you.
@fathimascurryworld3 жыл бұрын
🙂🙂😍
@salimsalimkk253 жыл бұрын
പെരി പെരി അൽ ഫഹം കണ്ടു പെരുവിരൽ അമർത്തിയിട്ടുണ്ട്. സ്ബ്സ്ക്രൈബിലും ബെല്ലിലും ലൈകിലും 1. M ആയില്ലേ Congrtz 🌹
@sumayyasheheen791325 күн бұрын
Itha de videos nokkittu shawarma , pizza indakki adipoli test ayiii Ente veetil ellavarkkum ishtayiii ini ithu koody indakki nokkkanam ❤❤❤
@MuhammedSajeed-fg5cz9 ай бұрын
2024 കാണുന്നവർ ഇല്ലേ 😁
@Turbo_class.18 ай бұрын
Uɴᴅ
@sajinoufi5368 ай бұрын
Like kudukaan annu arum like kudukanda comment pagil . Ital mathi😅😅
@MuhammedSajeed-fg5cz8 ай бұрын
@@sajinoufi536 endinadaa... 😂😂😂😂
@aswathyachu25106 ай бұрын
Undallo
@gulumathew70184 ай бұрын
ഉണ്ട്
@AdilKp-nf4li4 сағат бұрын
Supar 👍👍ഞങ്ങൾ ഉണ്ടാക്കി 👍😋😋
@Meghas2c3 жыл бұрын
Njaan try cheyyhhuuu........ Sharikum soooprrr aayirinnuuu ttooo.......... Thank uh for the amazing recipie chechiii🥰🥰🥰🥰🥰
@suniyoonus43053 жыл бұрын
P🎷🎷
@ZainMalik-b2w2 ай бұрын
നിങ്ങളുടെ ഒരുപാട് റെസിപിസ് ഞാൻ കണ്ടു ടെസ്റ്റ് ചയ്തു സൂപ്പർ ടേസ്റ്റിയായിരുന്നു പുതിയ വിഡീയോസ് വേഗംണ് ഇടണേ
@shanushibu68112 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി പലതവണ സൂപ്പർ ആരുന്നു. 😍😍😍😍
@fathimascurryworld2 жыл бұрын
Thank you 😍😍
@NourinMahin3 ай бұрын
Innale njngal try aaki. It’s woow 😍. Nalla taste indenu. Nalla masala aaenu. Oru reksha illa🫶🏻😍😍
@shibiliashique78093 жыл бұрын
Alfam lover ivide comeon😋😋😋💯
@fathimascurryworld3 жыл бұрын
🥰🥰
@saalirashisvlog41010 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. മന്തി വെച്ച് 🥰🥰
@helenjoseph48322 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു. സൂപ്പർ ആയിരുന്നു 😍😍😍😍😍thanku
@shaimahbi69883 жыл бұрын
ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ട്. വീണ്ടും second time ഉണ്ടാക്കാൻ പോവാണ്
@abhinavv10792 жыл бұрын
Njanum
@suninisam40682 жыл бұрын
Itha ee recipie supper aan tto. Inn njan ndakki nokki panil. Nalloonam sheriyayi. Thanks❤🥰
@lacozqueenzzworld25413 жыл бұрын
Njan undaaki nokiyarnu sambavam polli aan ttoo👍thank u❤️
@salamthelpara94283 жыл бұрын
നിങ്ങളുടെ സ്പൂൺ കാണാൻ നല്ലഭംഗിയുണ്ട്
@fathimascurryworld3 жыл бұрын
🥰🥰
@ashaprathap206Ай бұрын
ഇന്ക്രീടിയന്റ്സ് ആദ്യം എന്താ വേണ്ടതെന്നു ആദ്യം പറഞ്ഞാൽ നന്നായിരുന്നു. ഞാൻ ചെയ്തു നോക്കി. നന്നായിട്ടുണ്ട്
@shakunghaladevish93573 жыл бұрын
നിങ്ങൾ വളരെ നന്നായി വിവരിച്ചു പറയുന്നു. യാതൊരു ജാടയും ഇല്ലാതെ. നിങ്ങളുടെ വിവരണം വളരെ നന്നായിരിക്കുന്നു. ചിലർ വന്ന് ചള പിളാ എന്ന് സസംസാരിച്ചേ നമ്മുടെ സമയം കളഞ്ഞു ബോറടിപ്പിക്കും. പോരാത്തതിന് പ്രായം മറക്കാനുള്ള വേഷം കെട്ടലും.
Video kaanumbo thanne set aakki.. adipoli recipe aantto❤️thank you..
@fathimascurryworld2 жыл бұрын
🥰🥰
@thangamvarma71253 жыл бұрын
Adipoli super receipe I have not tasted this recipe yet but seeing this I will definitely try this out tomorrow Thanks for sharing 😊
@fathimascurryworld3 жыл бұрын
Thanks dr🤗🥰
@surumianwar353910 ай бұрын
Onnum parayanilla….njan try cheythu….Adipoli
@TheKavyajayan2 жыл бұрын
Tried this today and I can't believe I made it. It was really tasty and looked good too. But it's all thanks to the recipe, I followed it exactly the same. Thanks a lot for this, now I can reduce buying it from outside 😍
@fathimascurryworld2 жыл бұрын
😍😍
@adil_.0x.686 Жыл бұрын
5:05
@basimbasil-ng4td5 ай бұрын
ഞാൻ ഉണ്ടാക്കി നല്ല tast 😋😋അടിപൊളി
@SumiSumi-fs1wq3 жыл бұрын
താൻ ഒരു സംഭവം തന്നെ...... ❤❤❤❤
@shereenakp30433 жыл бұрын
ഉണ്ടാക്കി നോക്കി Super. കടയിൽ നിന്ന് കഴിക്കുന്നത്‌പോലെ തന്നെ. Thanks
@sahal22503 жыл бұрын
പൊരി പൊരി ചിക്കൻ പൊളിച്ചു കിടിലൻ സാധനം നല്ല ടേസ്റ്റ്👌👌👌👌👌👌👌👌👌👌👌
@fathimascurryworld3 жыл бұрын
😍😍❤️
@safalsafal9361 Жыл бұрын
പെരി പെരി
@maimoonarahman7430 Жыл бұрын
Super super😊
@muthalibmuth14922 ай бұрын
അടിപൊളി ആയിരുന്നു 🥰🥰
@Bachirasdyxd3 жыл бұрын
Correct time vedeo kittiyath🥳
@fathimascurryworld3 жыл бұрын
🥰🥰
@fahidakunnatheri83292 жыл бұрын
ഞാൻ ഉണ്ടാക്കി adipoli ആയിരുന്നു 👍🏻
@hindziyad60083 жыл бұрын
Masha Allah 👌👌👌 adipoli recipe 🥰🥰♥️♥️♥️♥️
@fathimascurryworld3 жыл бұрын
🤗🤗🥰
@sahadiyachedhi2567 Жыл бұрын
നല്ല ടേസ്റ്റ് ഉണ്ട് ഞാൻ try ചെയ്ത് നോക്കി 😊
@sunithababu02112 жыл бұрын
കൊള്ളാം, without oven and grill it looks perfect. Perfect preparation and presentation. Simple preparation.
@fathimascurryworld2 жыл бұрын
Thanks dr🥰🥰
@saheerkuttoor49253 жыл бұрын
Wow സൂപ്പർ നന്നായിട്ട് പറഞ്ഞ് തന്നു എന്തായാലും ഒന്ന് ട്രൈ ചെയ്യും പെരി പെരി അൽ ഫാം സൂപ്പർ