ഞാൻ കഴിഞ്ഞ പെരുന്നാൾക്ക് ഇണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപ്പെട്ടു പിന്നെ ഇടക്ക് ഇടക്ക് ഇണ്ടാക്കൽ ഇണ്ട് ഇന്ന് ഇണ്ടാക്കാൻ നിന്നപ്പോ ഒന്ന് ഇവിടെ വന്നു പറയാന്നു കരുതി thankks ttoo😘
@fathimascurryworld2 ай бұрын
😍😊
@Farrhh8 ай бұрын
ഞാനും try ചെയ്തു. Super ആയിരുന്നു. Sure ആയിട്ടും എല്ലാവർക്കും ഇത് try ചെയ്യാം. Super ടേസ്റ്റ് ആണ്
@vidyababu8372 Жыл бұрын
മുത്തുമണി എന്താ യാലും ഇത് ഉണ്ടാക്കുന്നുണ്ട് 👌👌👌❤❤🥰
@radhasugumaran49929 ай бұрын
സൂപ്പർ സൂപ്പർ ആണ് മേടം ഇതിന്റെ രുചി കാണുമ്പോൾ തന്നെ അറിയാം ബെസ്റ്റ് ചിക്കൻ ഫ്രൈയി ആണ്
@drsagittarian49472 ай бұрын
Pls add the ingredients list. It would be very helpful
@jijimathew-c2e2 ай бұрын
അടിപൊളി ഇത് ഞാൻ രണ്ടാമതും കണ്ട് വീണ്ടും ഉണ്ടാക്കി 😊😊
@sona61868 ай бұрын
Made this chicken fry no words to say really yummy 😋 children also liked they were saying mmmmmm yummy 😋 Thanks
@fidafathima8328 ай бұрын
Please provide ingredients in description ❤
@simikurian62311 ай бұрын
Conflour nnu pakaram verethenkilum undo??
@jencyanna3142 Жыл бұрын
ഞാൻ try ചെയ്തു.👌👌👌taste. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.😋😋🤩
@fathimascurryworld Жыл бұрын
Thanks dr🥰🥰
@reemaraveendran-jp8sn7 ай бұрын
@@fathimascurryworld❤
@smileyartistic2222 Жыл бұрын
Insha Allah 💞 ഇനി ചിക്കൻ വാങ്ങിയാൽ ഇതുപോലെ ഉണ്ടാക്കി നോക്കും
@fathimascurryworld Жыл бұрын
Thanks dr🥰🥰
@mohammadAli-mu1im20 күн бұрын
Ithatha idhu air fryer aakan kaiyo@@fathimascurryworld
@SJ_MUSIC____90s20 күн бұрын
ഇന്ന് ഉണ്ടാക്കി ട്ടോ അടിപൊളി ടേസ്റ്റ്, thanku ❤️❤
@shafiSaju-yd7hm11 ай бұрын
Inn try cheydh nokkanam
@nishixavier34328 ай бұрын
ഈസ്റ്റർ ദവസം lry ചെയ്തു എല്ലാർക്കും ഇഷ്ടമായി❤
@94nasnas3 ай бұрын
ഇത് ഞൻ ഉണ്ടാക്കി. എല്ലാർക്കും നല്ല ഇഷ്ട്ടമായി 😍
@sathyavathigangadharan9130 Жыл бұрын
ഉണ്ടാക്കി കഴിച്ചു സൂപ്പർ ടേസ്റ്റാണ് 👌
@fathimascurryworld Жыл бұрын
Thank you😊
@jaivk61825 ай бұрын
Which oil can be used. ?. Coconut oil or sunflower oil?
@ritaalex34684 ай бұрын
ഞാൻ ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആണ് ❤❤
@Supriyabiju-dt8jd11 ай бұрын
Njan undakki nallayitunnu
@jusna99769 күн бұрын
Eniku vayya.enikum venam iththa 😋😋
@mariamvarshajoseph78210 ай бұрын
Thank u for this great recipe
@shadiluuuАй бұрын
താങ്ക്യൂ ഫാത്തിമ ഞാൻ ഈ റെസിപ്പി ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി 😊 എല്ലാവരും ധൈര്യമായി ഉണ്ടാക്കിക്കോളൂ അടിപൊളിയാണ് ട്ടോ
@MurshidaIshak Жыл бұрын
അടുത്ത ചിക്കൻ ഫ്രൈ ഉറപ്പായും ഇങ്ങനെ തന്നെ 👌🏻❤️❤️
@jahanajouhara3496 Жыл бұрын
സൂപ്പർ ചിക്കൻ fry 👍👍👍ട്രൈ ചെയ്തു നോക്കാം dear 😍😍😍
@shemeenanaushad9 ай бұрын
Adipoli
@kochuranijoseph6643 Жыл бұрын
Surely, l will try it today.
@fathimascurryworld Жыл бұрын
😍😍😍❤️
@nichurichu2573 Жыл бұрын
Insha Allah next sunday undakkanam.kanan super.undakkiyitt parayato itha❤❤❤❤❤❤❤
@fathimascurryworld Жыл бұрын
Thank you😊
@Jokerjoker-cv8le9 ай бұрын
ഫാത്തിമാസിന്റെ എല്ലാ റസീപ്പിയും സൂപ്പറാണ്
@fathimascurryworld9 ай бұрын
😍😍😍❤️
@Purplecat8204 ай бұрын
Thanks for this recipe. Tried it and was Very tasty😊😊
ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണം 😀😀
@fathimascurryworld11 ай бұрын
🥰🥰
@mhdansaf15 күн бұрын
innu veendum undaki. ellarkum ishtayi❤❤😊
@Sonu-v6qАй бұрын
ഞാൻ എപ്പോളും ചിക്കൻ ഇങ്ങനെ ഫ്രൈ ആകാർഗീ റൈസ് സൂപ്പർ ആണ് ഇതിലേക്കു എന്റെ ഇക്ക മോൻ ഫാമിലി റിലേറ്റീവ്സ് എല്ലാവർക്കും ഞാൻ ഉണ്ടാക്കിയ ചിക്കൻ ഫ്രൈ ആണ് ഇഷ്ടം പറയും.
@ahmadkalathil4514 Жыл бұрын
Njan ith pole aan undaakaar.superaan❤
@fathimascurryworld Жыл бұрын
🥰🥰👍
@sabithasadhique5815 Жыл бұрын
Woow super kothiyavunnu
@fathimascurryworld Жыл бұрын
😍😍😍❤️
@kalagnair440511 ай бұрын
Lemon skip cheythu vinegar cherkamo
@hymanair60362 ай бұрын
One night marinate cheyyumbol freezeril ano vekkendath
@ninny23214 ай бұрын
ഞാനും ഉണ്ടാക്കി... Super ആയിരുന്നു...
@FasnafebinasFebinas8 ай бұрын
Ith oru 1day kedavathe veykkaan aakuo? Gulfilek kondupokaan avuo?
@fathimascurryworld8 ай бұрын
Pattum
@FasnafebinasFebinas7 ай бұрын
Ok..nale husin gulfilek ee recipe chicken fry koduth vidanam..athinte paniyila😊
@sooryapsugathan8846 ай бұрын
Njanum try cheythu. Super 👌👍
@ritaalex34683 ай бұрын
ഞാനും ഉണ്ടാക്കി. Adipoli aanu
@fathimascurryworld3 ай бұрын
❤️❤️
@nisharajesh788 күн бұрын
❤️❤️❤️👌🏻👌🏻
@sinijoshy271710 ай бұрын
Njan try cheythu sooper👌🏽👌🏽👌🏽👌🏽🥰
@sunshinegirlonbeach19937 ай бұрын
How long should it be in the oil?
@mayookhathevara92685 ай бұрын
Njan try cheythuu spprr🥰
@AnasSibi5 ай бұрын
Njn inn try 🥰cheythu ellarkkum nallonam ishttayii🥰
@fathimascurryworld5 ай бұрын
😍😍😍❤️
@AyshuzAyshuZ Жыл бұрын
അടിപൊളി ചിക്കൻ ഫ്രൈ..ഇത് ഞാൻ കാണാൻ വിട്ട് പോയല്ലോ dear..ഏതായാലും ഇനി ഇങ്ങനെ try ചെയ്യും
@fathimascurryworld Жыл бұрын
Thank you😊
@thilsathnilofer75728 ай бұрын
tried and it was very tasty.... love from tamilnadu❤❤