ഞാൻ ഈ ഓണത്തിന് ഇതേരീതിയിലാണ് അച്ചാർ ഉണ്ടാക്കിയത് വളെരെ നല്ലതായിരുന്നു ഇപ്പഴും എന്നാ മണവും രുചിയും ആണെന്നോ ഈ ഒരു റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🥰🥰🥰
@fathimascurryworld2 жыл бұрын
Orupade santhosham dr🥰🥰
@alexmathew19152 жыл бұрын
@@fathimascurryworld hi
@alexmathew19152 жыл бұрын
Hi
@sathyajayan75752 жыл бұрын
@@fathimascurryworld supper
@sarammababy2027 Жыл бұрын
❤333 tere 4 rr 4t@@alexmathew1915sss ss d
@ancyshamji17804 ай бұрын
ഞാൻ ഈ അച്ചാർ ഉണ്ടാക്കി.ആദ്യമായാണ് ഞാൻ നാരങ്ങ അച്ചാർ ഉണ്ടാകുനെ .എല്ലാർക്കും ഒത്തിരി ഇഷ്ടായി. ഇത്രയും നല്ല recipe പറഞ്ഞ തന്നതിന് tnks dear🥰
@rabiyakc1478 Жыл бұрын
ഞാൻ ഉണ്ടാക്കിയ നോക്കട്ടെ ഞാൻ ഉണ്ടാക്കി നോക്കട്ടെ
@lailakallat4075Ай бұрын
ഒരു മാസമായി ഞാൻ ഈ റെസിപ്പി നോക്കി അച്ചാർ ഉണ്ടാക്കിയിട്ട്. സൂപ്പർ ഒന്നും പറയാനില്ല
@LishaK-y2u4 ай бұрын
വളരെ നന്ദി ഉണ്ട്. ഞാനും അച്ചാർ ഉണ്ടാക്കി നോക്കി. നല്ല രുചി ഉണ്ടായിരുന്നു സൂപ്പർ
@archanaakhil66226 күн бұрын
Njanum undakki nokki. Nallathayirunnu
@sandhyavijay12242 жыл бұрын
Super lemon achar Try cheyum.
@sofisinchu44682 жыл бұрын
ഹായ് ഫാത്തിമ ഞാൻ എന്ന് നാരങ്ങ അച്ചാർ തയ്യാറാക്കിയാലും ശരിയാകില്ല എന്റെ ഭർത്താവ് പറയും കൊള്ളില്ലന്ന്... ഇന്ന് ഞാൻ ഈ രീതിയിൽ തയ്യാറാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു 😍😍തയ്യാറാക്കിയ ദിവസം തന്നെ കഴിക്കാൻ പറ്റിയ രീതിയിലുള്ള റെസിപ്പി ആയിരുന്നു.. താങ്ക്സ് 💕💕😍🥰🥰
@hameedkadarhameed Жыл бұрын
ഇവളുടെ പേര് ഹായ് ഫാത്തിമ എന്നാണോ
@lekhachandran94554 ай бұрын
😊😊@@hameedkadarhameed
@sindhuharidas940310 күн бұрын
Njan try chithu nokki super thank you.
@shereenanujum5024 Жыл бұрын
Njanundakki super super.. Adyamayitanu ithrem tasty achar ndakunnath
@fathimascurryworld Жыл бұрын
Thanks dr🥰🥰
@ruchi_melam Жыл бұрын
ഞാൻ ഈ അച്ചാർ ഉണ്ടാക്കി നോക്കി, വളരെ നന്നായിട്ടുണ്ട്
@durgaponnuz27526 ай бұрын
Kayapp indayirinno
@shahalanp1105 Жыл бұрын
Njn undaakkkii ..nalla test unddd..super..thanks 👍
@annammachacko54572 жыл бұрын
Super Achar. Pakshe enikku ethokke kandu kothi vellam erakkene pattu. Achar, pappadam okkey ente adukkalayil ella. Karanam ngan oru BP patient anu. Ennalum ee achar kandittu supper anu.
@dhanyamohanan61235 ай бұрын
ഞാൻ ഇത് ഉണ്ടാക്കി...വളരെ രുചികരമാണ്👌🏻.. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤️❤️
@fathimascurryworld5 ай бұрын
orupade santhosham dr 🥰🥰
@dhanyamohanan6123Ай бұрын
😍😍😍
@jislapraveen189825 күн бұрын
Ee Achar njan undakki super taste aaanu
@sjworld788Ай бұрын
Njan um undakiii… super aaairunnu. Nalla. Variety taste
@reshmic692326 күн бұрын
Super njan undakki
@subinizams1793 Жыл бұрын
വളരെ നന്ദി ഉണ്ട്. ഞാൻ അച്ചാർ ഉണ്ടാക്കി. നല്ല രുചി ഉണ്ട്. ഞാൻ നാരങ്ങ അച്ചാർ ഉണ്ടാകാറില്ല. കൈപ്പ് അരിക്കും എപ്പോഴും. കുട്ടികൾക്കു വളരെ ഇഷ്ടപ്പെട്ടു. Tku sooo much
@AsyasAsyas-f4j Жыл бұрын
🥰ഞാൻ ഉണ്ടാക്കി 2 തവണ ❤സൂപ്പർ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടം ആയി
@JourneycookWithme Жыл бұрын
Nan pickle recipe kandu ini undakkinokam
@archanachandrasekharan4275Ай бұрын
Njan eth undakkiyirunnu.nallathayirunnu.Thanks
@shinesurendran1143 Жыл бұрын
Super Fathima
@sharinss3402 Жыл бұрын
ഞാൻ ഇത് try ചെയ്ത് നോക്കി. അടിപൊളി ആണ്. 😋😋
@fathimascurryworld Жыл бұрын
🥰🥰👍
@AdhilaS-ll2ok11 ай бұрын
😢🎉
@RafipRafi-pv9gj Жыл бұрын
സൂപ്പർ അച്ചാർ
@farsanashiyas124610 ай бұрын
I made this recipe..very tasty.. thankyou
@fathimascurryworld10 ай бұрын
😍😍😍❤️
@sunijohn9929 Жыл бұрын
മോളെ ഞാൻ ഉണ്ടാക്കി ട്ടോ 👍അടിപൊളി ❤അങ്ങനെ കൈപില്ലാത്ത നാരങ്ങ അച്ചാർ ഉണ്ടാക്കാൻ പറ്റി 🙏❤❤q