ith separate page undakiyaal mathram ale ee option kaanikunn olu? profile acount professional aakiyit, learn more'l click cheyumbo beta setup kaanikunnila !
@SajisTech13 күн бұрын
പ്രൊഫൈലിലും പേജിലും setting കുറച്ച് വിത്യാസം ഉണ്ട്
@jpzigma17 күн бұрын
Happy Christmas🎅🎅
@SajisTech17 күн бұрын
Sime to you bro🥰
@RkTailorTipsmalayalam15 күн бұрын
In stream ads review 2 മാസമായി കാണിക്കുന്നു. on ആയിട്ടില്ല . എന്തായിരിക്കും കാരണം
@SajisTech15 күн бұрын
Innu വീഡിയോ വരുന്നുണ്ട്
@NujoomMedia15 күн бұрын
Pan card add ചെയ്യാൻ പറ്റുന്നില്ല
@SajisTech15 күн бұрын
എന്താണ് പ്രശ്നം കാണിക്കുന്നത്
@acquinjoy130913 күн бұрын
@@SajisTech plz help brother
@aswathysijinsijin14 күн бұрын
എനിക്ക് 1200 followers ഉണ്ട് fb ൽ but money earn ചെയ്യാൻ പറ്റുന്നില്ലല്ലോ.
@SajisTech13 күн бұрын
വീഡിയോസ്, സ്റ്റോറി,reels,ലൈവ്,ടെക്സ്റ്റ്, ഇങ്ങനെ എല്ലാം കൊണ്ട് നല്ല രീതിയിൽ ആക്ടീവ് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് പെട്ടെന്ന് ലഭിക്കും
@KabeerKc-e7l15 күн бұрын
ചേട്ടാ എന്റെ ഫേസ്ബുക് അകൗണ്ടിൽ പേ ഔട്ട് തുറന്നാൽ ഒന്നും ഇല്ലഒന്ന് അറിയുമെങ്കിൽ പറഞ്ഞു തരുമോ?
@SajisTech15 күн бұрын
Earning ടൂൾസിൽ കാണിക്കുന്നുണ്ടോ
@dholdjznasikdhol813815 күн бұрын
Fb റീൽസ് അപ്‌ലോഡ് ചെയ്യുമ്പോൾ ഇവന്റ് ആയി... കാണിക്കുന്നു... മറ്റുള്ളവർക്ക് കാണാൻ പറ്റുന്നില്ല... ഇത് എങ്ങനെ മാറ്റം?
@SajisTech15 күн бұрын
അത് നിങ്ങളുടെ സെറ്റിംഗ്സിൽ വന്ന മിസ്റ്റേക്കാണ് reels എങ്ങനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള വീഡിയോസ് ഞാൻ മുമ്പ് ഇട്ടിട്ടുണ്ടായിരുന്നു അത് കാണൂ
@dholdjznasikdhol813815 күн бұрын
@gkworld234 link pls
@preetha149017 күн бұрын
10000 followers ഉണ്ട്,പ്രഫഷണൽ മോഡ് off ആണ്, എങ്ങനെ on ആക്കും
@SumisVlogs415 күн бұрын
Enikkum on avunnilla
@Alikuttans15 күн бұрын
Ethu eniku vanillallo
@SajisTech15 күн бұрын
എന്ത് വന്നില്ലല്ലോ
@Alikuttans11 күн бұрын
@@SajisTech face book content monetizatio beta.. Main profile varunundu... But page varunilla..... Athu enthu konda nu
@Greenpointart13 күн бұрын
എന്താണ് Swift Code
@SajisTech13 күн бұрын
വിദേശത്തുനിന്നും പണം അയക്കുമ്പോൾ അതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു ബാങ്ക് കോഡ് നമ്പർ ആണ് സിഫ്റ്റ് കോഡ് നമ്പർ
@govindjayan251417 күн бұрын
Bro instream add setup ചെയ്യുമ്പോൾ erorr കാണിക്കുന്നു അത് adutha updateil റെഡി akkumo
@SajisTech17 күн бұрын
നിലവിൽ എല്ലാവരുടെയും instream adsil പ്രശ്നം ഉണ്ട്.. 2025 തുടക്കത്തിൽ ശരിയാവുമെന്ന് കരുതുന്നു
@Handmadesystem16 күн бұрын
എനിക്ക് എല്ലാ ടൂൾസ് ഉം കിട്ടി പക്ഷേ 1 തവണ ക്യാഷ് ഉം കിട്ടി പിന്നീട് ഒന്നും കിട്ടിയില്ല പയോട്ട് failed ആണു കാണിക്കുന്നത്
@SajisTech16 күн бұрын
Bank Account active alle
@TipsnTalkByshihabok17 күн бұрын
Ith engne editing ചെയ്യുന്നത് ..സൈഡിൽ screenrecod ചെയ്ത് വീഡിയോ എടുക്കാനോ ..അതോ എഡിറ്റിംഗ്
@SajisTech17 күн бұрын
അതിന് കുറച്ചു പണിയുണ്ട് bro 🤗... ഒരു ദിവസം അതിനെകുറിച്ചുള്ള വീഡിയോ ഇടാം 🤗
@TipsnTalkByshihabok17 күн бұрын
@@SajisTech ok
@shahigpro17 күн бұрын
good sound quality , may know which mic do you use
@SajisTech17 күн бұрын
Grenaro 1500 ന്റെ ഉള്ളിലാ rate
@annasvideocollectionamerica17 күн бұрын
Bro. Happy Christmas 🤶.എനിക്ക് ഒരു doubt undu.നമ്മൾ reels, post upload ചെയ്യുമ്പോൾ കാണിക്കുന്ന A1 Label on ചെയ്തു കൊടുക്കണോ വേണ്ടയോ .അത് on ആക്കി കൊടുക്കാതിരുന്നാൽ നമ്മൾ ഇടുന്ന പോസ്റ്റിനു views കിട്ടാതിരിക്കുമോ ?
@SajisTech17 күн бұрын
അത് AI ഉപയോഗിച് ചെയുന്ന vedio& photos ആണെങ്കിൽ മാത്രമേ ഓൺ ചെയ്യേണ്ടതുള്ളു
@invisiblereporter_16 күн бұрын
Earn product ൽ പ്രോഡക്റ്റ് ലിങ്ക് ചേർക്കാൻ നമ്മൾ ആ പ്രൊഡക്ട് വാങ്ങണമെന്നുണ്ടോ?
@SajisTech16 күн бұрын
വേണ്ടാ
@invisiblereporter_16 күн бұрын
@gkworld234 thank you
@SunilkumarBabu-t3g15 күн бұрын
monitization Cancel ആവാൻ കാരണമെന്താണ്. അങ്ങിനെ വന്നാൽ വീണ്ടും നമ്മൾ എന്ത് ചെയ്യണം.
@SajisTech15 күн бұрын
Fscebookkkinte policy ക്ക് എതിരായി പ്രവർത്തിച്ചാൽ കട്ട് ആവും... അങ്ങനെ ആയാൽ ഫേസ്ബുക്കിൽ പിന്നെയും നല്ല രീതിയിൽ ആക്റ്റീവ് ആയി കുറച്ചു divasangaku ശേഷം സപ്പോർട്ട് ഇൻബോക്സിൽ പോയി റിക്വസ്റ്റ് ചെയ്യുക
@chithrakshari806217 күн бұрын
Payout failed എന്നതിൻ്റെ ഒരു വീഡിയോ ചെയ്യൂ . ഇതു വരെ കിട്ടിക്കൊണ്ടിരുന്നതാണ് . Update ചെയ്തിട്ടും പിന്നത്തെ മാസം failed വന്നു . പിന്നെ നിലവിലുള്ള ബാങ്ക് എക്കൗണ്ട് ചേഞ്ച് ചെയ്ത് വേറെ എക്കൗണ്ട് add ചെയ്യുന്നതിനെപ്പറ്റിയും വീഡിയോ ചെയ്യൂ
@SajisTech17 күн бұрын
അതുമായിട്ട് ബന്ധമുള്ള വീഡിയോ ചെയ്യണമെങ്കിൽ.. Payout setup ചെയ്യാനുള്ള ഒരു fb page കെയ്യിൽ കിട്ടണം.. നിലവിൽ എന്റെ കെയ്യിൽ ഇല്ല കിട്ടിയാൽ വീഡിയോ ചെയ്യാം
Hi bro എൻ്റെ coppy right കിട്ടി അവർ തന്നെ വിഡിയോ റിമൂവ് ചെയ്ത് എന്ന് കാണിക്കുന്നു monetization suspend ആയി ഇനി തിരിച്ച് കിട്ടും time എടുക്കുമോ please reply
@SajisTech15 күн бұрын
അതിനുവേണ്ടി മാത്രമാണോ monitization കട്ട് ആയത്
@statusforever378615 күн бұрын
@gkworld234 yes
@statusforever378615 күн бұрын
@gkworld234 ഇനി ടൈം എടുക്കുമോ
@trolls971116 күн бұрын
Video groups il shere cheythall views kittan nallath anoo
@SajisTech16 күн бұрын
നിങ്ങളുടെ content ആയി ബന്ധമുള്ള page ആയിരിക്കണം
@MaheshManoharan-ux9mz16 күн бұрын
എന്റെ അക്കൗണ്ട് പേജ് അല്ല പ്രഫഷണൽ മോഡ് ഓൺ ആക്കിയതാണ് അതിൽനിന്നും ഏർണിങ്സ് കിട്ടാൻ ഫ്രണ്ട്‌സ് പരിധിയുണ്ടോ
@SajisTech16 күн бұрын
ഇല്ലാ
@trolls971117 күн бұрын
Njan randu days ayittollu FB page thudagitt athill 2 dayisillum videos ettu but views varunilla
@SajisTech17 күн бұрын
വരും.. Continue ചെയ്യൂ.. കൂടെ ഫോട്ടോസും സ്റ്റോറിയും reels എല്ലാം ഇട്ടോളൂ 🤗
@trolls971116 күн бұрын
Viewerse varunilla
@AnoopGs-sg2iz16 күн бұрын
എല്ലാം വീഡിയോസും അപ്പ് ലോഡ് ആകുന്നില്ലാ അത് എന്താ കാര്യം?
വളരെ ഉപകാരപ്രദമായ വീഡിയോ.. 2025 ലോഡ് കൂടി ഒരു മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ, ലഭിക്കുന്ന അറിവുകൾ പങ്കുവയ്ക്കുന്നതിന് ഒരുപാട് ഒരുപാട് നന്ദി. ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ. മൊബൈൽ നമ്പർ തരുമോ
@SajisTech17 күн бұрын
സോറി ഇക്കാ.. കൊടുക്കുമ്പോൾ എല്ലാവർക്കും കൊടുക്കേണ്ടി വരും ഒരുപാട് പേര് ചോദിക്കുന്നുണ്ട്
@LORRYKKARAN16 күн бұрын
Fb live video s ഇടാതെ monetization ആവില്ലേ സർ . ( ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് കൊടുക്കാൻ പറ്റില്ലേ )
@SajisTech16 күн бұрын
നിർബന്ധം ഇല്ലാ... ലൈവ് പോയാൽ കുറച്ച് ഗുണം ചെയ്യും.. Setup button വന്നാൽ കൊടുക്കണം
@LORRYKKARAN16 күн бұрын
@@SajisTech thanks fb tips മലയാളത്തിൽ ഇത്ര ഡീറ്റയിൽ ആയി ആരും പറഞ്ഞു തരുന്നില്ല. താങ്കൾ വിജയിക്കും🥰🥰
@mizu37517 күн бұрын
എത്ര ഫോള്ളോ വേണം montiation on avan
@SajisTech17 күн бұрын
നിലവിൽ criteria ഇല്ല
@Handmadesystem16 күн бұрын
പൊന്നു ചേട്ടാ 450 ഡോളർ ആയി പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിൽ വരുന്നില്ല ഫേസ്ബുക് ഇൾ നിന്നും ക്യാഷ് അവർ അയക്കുണ്ട് പക്ഷേ back അകൗണ്ടിൽ വരാതെ fail ആകുകയാണ് enthakaam കാരണം?
@SajisTech16 күн бұрын
Payout ൽ paid കാണിക്കുന്നുണ്ടോ..?
@Wildcook22216 күн бұрын
Bro❤️എനിക്ക് ഫോട്ടോസ് നിന്നും പൈസ കിട്ടുന്നുണ്ട് reels, video ഇവയിൽ നിന്നും കിട്ടുന്നില്ല പ്രൊഫൈൽ growth കുറവാണ് എന്താണ് പരിഹാരം
@SajisTech16 күн бұрын
നല്ല content ഉണ്ടെങ്കില്‍ automatic reach ആവും bro
@Wildcook22216 күн бұрын
@ അത്യാവശ്യം നല്ല content ചെയ്യുന്നുണ്ട് veiws ഉണ്ട് but അല്ലാതെ എന്തോ ഇഷ്യൂ undu അത് മാറ്റാൻ എന്താണ് വഴി
@SajisTech16 күн бұрын
Monitizationil adsonreelsil setup vannirunno
@An-ef9uj16 күн бұрын
@@Wildcook222 photosil ninn engneya kiyyuney... Ethra foloowers and views ayapol aan bonus kityi yhudanguyth
@AnoopGs-sg2iz16 күн бұрын
@@Wildcook222 എത്ര ഫോളോ സ് ഉണ്ട്
@Shinojswapnam17 күн бұрын
Update ആയോ ഇത്?
@SajisTech17 күн бұрын
ഇപ്പോൾ തന്നെ കുറെയാൾക് വന്നുതുടങ്ങിയിട്ടുണ്ട്
@aboobackerah558217 күн бұрын
നിങ്ങൾ എന്താ പറയുന്നത് എന്നത് ആർകെങ്കിലും മനസ്സിലായോ
@SajisTech17 күн бұрын
എന്താണ് മനസിലാകാത്തത്
@Shoukathaliwayanad16 күн бұрын
Star setup കൊടുത്തപ്പോൾ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ unfortunately your profile has not been approved to use star എന്നാണ് വന്നത് നിങ്ങൾക്ക് ഞാൻ mail ചെയ്തിട്ടുണ്ട് നിങ്ങളുടെ കോൺടാക്ട് നമ്പർ mail ചെയ്യുമോ കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് 👍
@SajisTech16 күн бұрын
Monitization restricted aayityndo..?
@Shoukathaliwayanad16 күн бұрын
രണ്ട് മാസം മുമ്പ് തുടങ്ങിയതാണ് ഫസ്റ്റ് സ്റ്റാർ setup കൊടുക്കാൻ വന്നു അപ്പോഴാണ് ഇങ്ങനെ വന്നത് വേറെ ഒന്നും വന്നിട്ടില്ല 25 k follower's ഉണ്ട് ബാങ്ക് ഡീറ്റെയിൽസ് tax information ഒക്കെ കൊടുത്തു @@SajisTech
@Shoukathaliwayanad16 күн бұрын
@@SajisTechKZbin okke പെട്ടെന്ന് റെഡിയാക്കാൻ പറ്റും ഫേസ്ബുക് വലിയ പ്രശ്നം തന്നെയാ 😄😄