സംസാരം കേട്ടിട്ട് നല്ല രസമുണ്ട്. ഭയങ്കര ഇഷ്ടായി. ആദ്യമായിട്ടാ ചാനൽ കാണുന്നെ. രാവിലെ നിങ്ങളുടെ vedio കാണുന്നെ. പത്രം adippoli. സെറ്റ് ചെയ്ത 👍👍👍
@feelgoodmom3 жыл бұрын
Welcome dear 🤝🤗🥰🥰❤️
@gourikuttiyil33243 жыл бұрын
are you a good dancer?😀🤔😊
@saras83493 жыл бұрын
Vegitable cut cheythu vacha organizerente link undo?
@lijis.s66733 жыл бұрын
Njan രാവിലെ 6.15മുതൽ alarm kettit 6.30 ഉണർന്നു..pray ചെയ്തു..മൊബൈൽ നോക്കി . പല്ല് തേച്ചു 7മണി ആകുമ്പോൾ കിച്ചെനിൽ കേറും..first cookeril ചോറ് വെയ്ക്കാൻ വെള്ളം വെച്ചിട്ട്...കട്ടൻ ഇടും..idly dosa ചപ്പാത്തി പുട്ട് ഉപുമ എന്തേലും വേഗം റെഡി ആക്കുന്നതിൻ്റെ കൂടെ കറിയും വെക്കാനുള്ള പരിപാടി...കറി തീ കുറച്ചു ഇട്ടിട്ട്...അറി കഴുകി cookeril ഇട്ടിട്ട് പാലിന് പോകും...തിരിച്ചു വന്നിട്ട് കറി റെഡി ആകുമ്പോൾ വാങ്ങി വെച്ചിട്ട് ചായ ഇടും..ഇത്രേം 8.15 ന് ഉള്ളിൽ കഴിയും..അത് കഴിഞ്ഞാൽ ഒരു ചാറു കറിയും. തോരനും..മീൻ വാങ്ങിയാൽ അത് വേഗം വെട്ടി അടുപ്പിൽ കേറ്റും...ഇതിൻ്റെ ഇടയ്ക്ക് കുഞ്ഞു എണീറ്റ് വരും brushing ..busy..8.30 ആകുമ്പോൾ കുഞ്ഞിന് കഴിക്കാൻ കൊടുക്കും..ഇടയ്ക്ക് കുഞ്ഞിന് വാരിക്കൊടുക്കും..9.30ആകുമ്പോൾ ഏകദേശം പണി ഒതുങ്ങും...പത്രങ്ങളെല്ലാം ക്ലീൻ ചെയ്യും..ഓടി പോയി കുഞ്ഞിനെ കുളിപ്പിച്ച് ഞാനും കുളിക്കും...അപോലേക്കും മീൻ കറി തിളയ്ക്കും...ഉടൻ നോട്ടിഫിക്കേഷൻ വാട്ട്സ്ആപ്പിൽ 10മണിക്ക് zoom meet.. Pinne 10 mani മുതൽ 11വരെ ക്ലാസ്സ്...ചില ദിവസം ഞാനും കഴിച്ചിട്ട് ഇരിക്കും...പിന്നെ ഇഷ്ട്ടം പോലെ time und ഇതിൻ്റെ ഇടയ്ക്ക് washing home cleaning അത്യാവശ്യം tailoring എല്ലാം ഉണ്ട്...ykunnaram 5mani vare free ..അത് കഴിഞ്ഞ് മു റ്റം അടി ...മാവ് araykal...കുഞ്ഞിനെ kulippiru..ചോറ് ചൂടക്കൽ പ്രയർ fooding..kitchen othukkal...oru കുളി.. സ്ലീപ്പിങ്...subham
ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നെ...... നല്ല ഇഷ്ടായിട്ടോ സംസാരം
@Rizulatheef3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, നല്ല രസമുണ്ട് സംസാരം കേൾക്കാൻ,👍👍🤣🤣🤣♥♥♥
@feelgoodmom3 жыл бұрын
Welcome dear 🤝🤗🥰❤️
@sallusalisworld85353 жыл бұрын
Nanum, adyattitt aa e chanel kanunnath, spr samsaram 😍
@asiasif41673 жыл бұрын
ഞാനും
@mubiskitchenmlp66963 жыл бұрын
എന്റെ channel sapport cheyyo pls
@gourikuttiyil33243 жыл бұрын
are you a good dancer?😀🤔😊
@jayarajan39933 жыл бұрын
സൂപ്പർ നന്നായി അവതരിപ്പിച്ചു മോൾ ഞാൻ ജയ എനിക്കു ഇഷ്ടായി ഞാൻ ആദ്യമായി കാണുകയാ
@misriyashaji95143 жыл бұрын
ഞാനും ഇങ്ങനെ ആട്ടാ. എനിക്കും നേരത്തെ എല്ലാം ഒരുങ്ങണം എന്നിട്ട് ചുമ്മാ ഇരിക്കണം 😊. Good വീഡിയോ ആട്ടോ
@shalini61153 жыл бұрын
Mee too
@Idontknow-qg5vn3 жыл бұрын
Njanum superatto
@fathimathsuhara22183 жыл бұрын
Djh
@Songvilla4443 жыл бұрын
Mee too 👍😍
@isopenfarsana54883 жыл бұрын
അടിപൊളി ചേച്ചി വീഡിയോ ഉഷാറായിട്ടുണ്ട്. ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. അപ്പോൾ തന്നെ ലൈക് ചെയ്തോ സബ്സ്ക്രൈബ്. ബാക്കിയുള്ള ഒരുപാട് വീഡിയോസ് കണ്ടു. ശരിക്കും ഇത് എന്നെപ്പോലെയുള്ള ഓരോ അമ്മമാർക്കും. ഉപയോഗപ്പെടും. എനിക്ക് ചെറിയ ഒരു ബേബി ഉണ്ട്. ചേച്ചി പറഞ്ഞല്ലോ ഈ തല ഭ്രാന്ത് അത് എനിക്ക് കാലത്ത് എപ്പോഴും ഉണ്ടാകുന്ന ഒരു അസുഖമാണ് 😄😄😄😄😄😄. ഇനിമുതൽ ചേച്ചി പറയുന്നതുപോലെ ഒന്ന് ചെയ്തു നോക്കണം 👍👍👍
@feelgoodmom3 жыл бұрын
പിന്നല്ലേ 🤩 നമ്മളോടാ കളി 😍🤗 എല്ലാം നടക്കും 👍 നമ്മൾ വിചാരിച്ചിറങ്ങിയാൽ
@resyabbas37973 жыл бұрын
Adhyayttan കാണുന്നത്... ഇഷ്ടായി 👍
@abdulkhadar16153 жыл бұрын
ഞാൻ ആദ്യമായി കാണുകയാ, വീഡിയോ ഇഷ്ടപ്പെട്ടു, subscribum ചെയ്തു. ഞാനും ഇങ്ങനെയൊക്കെ ശ്രമിക്കാറുണ്ട്, പക്ഷേ വല്ലപ്പോഴും മാത്രമേ നടക്കാറുള്ളു. വീഡിയോ കണ്ടപ്പോൾ വീണ്ടും ഒരു inspiration കിട്ടി 😊
@sulfisnutrikitchen3 жыл бұрын
Good presentation 😍😍👍👍..new friend aanutta😍
@feelgoodmom3 жыл бұрын
Welcome dear 🤝🤗🥰
@selufahad3393 жыл бұрын
Its awesome dear...realy its horrible for me to finish my jobs...its realy helpful.....👍👍👍♥️♥️
@devishask24183 жыл бұрын
I am a new subscriber for ur channel, hey dear you r so funny & make everything so simple, it's nice to manage time as per u have done, thanx alot for ur such a videos....I should appreciate abut ur way of talking it is so friendly & feels as if a good frnd is talking with us....nice stay blessed always😊🙂👍
@feelgoodmom3 жыл бұрын
Tnxs dear 🤗 for ur katta support 💪💪💪🥰
@jyothilekshmip88573 жыл бұрын
നല്ല presentation
@jamunaradhakrishnan59393 жыл бұрын
നല്ല motivational talks ഇഷ്ടപ്പെട്ടു
@feelgoodmom3 жыл бұрын
🤗🤗😍
@deepthysajeev63353 жыл бұрын
ഞാൻ ഇന്ന് ആദ്യമായിട്ടാണ് vdo കാണുന്നത്. അടിപൊളി ആയിട്ടുണ്ട്
@feelgoodmom3 жыл бұрын
🤗🤗❤️
@aswathykrishnan37223 жыл бұрын
Supppppbbbbb...peruthu ishtayii...Ariyand kaithattti vannnu kandupoyatha....Skip cheyyyan thonnniyathumilllaaa...time um kittteeellla😅🤣👌🏾👌👌👌👌💯.,.... Enik 2 kunjumakkkal aaanulllathu ..vtle panikalum offficial wrks um ...makalde padipppum...kunjuvavaye notttom elllamkoooodi oruvazhikkkaaa......chiladivasangalil e parayum pole kitchen wrks avar eneekkkum mumbe pakkka aaakkkum🤩...but chila days e parayum pole vatttaaakkkum😩....folllow cheyyyattttoooo........🥰.......Nonstep explanation kidu👌👌👌👌👌👌👌👌 ....Nize talk......
@bijip61693 жыл бұрын
ഞാൻ first ആയിട്ട് കാണുവാ...ഇഷ്ടപ്പെട്ടു..
@sherlyabraham19343 жыл бұрын
Njanum
@jaybeesstarskalady67533 жыл бұрын
ഞാനും.
@viveksnair93493 жыл бұрын
Njanum.Ambili.
@ജുമാനകാദർജുമാനകാദർ3 жыл бұрын
ഞാനും
@bijiswathi30513 жыл бұрын
Njanum
@athulyarnair64283 жыл бұрын
Nanaetundu .. I will try to follow your advice.. really too good...
@feelgoodmom3 жыл бұрын
🥰🥰😍
@maamoos36263 жыл бұрын
ആദ്യമായാണ് അഭിയുടേ വീഡിയോ കാണുന്നത്⭐👍സബ്സ്ക്രൈബും ചെയ്തു ട്ടാ...😄
@noufiyaalthaf43673 жыл бұрын
Haai dear.njan inn first time ane video kanunnath.enik orupad ishtamayi....joliyokke simple aayi thonnunnu ith kandapo..
ഇയാളുടെ സംസാര ശൈലി കിടു കേട്ടോ. ഒത്തിരി ഇഷ്ടമായി 👍. വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്❤️അടുക്കള ജോലി എളുപ്പം അക്കുന്ന ഒത്തിരി ടിപ്സ് ഉണ്ട് കേട്ടോ. But ividem പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കുമ്പോൾ ചൂട് വേണം എന്നു ചിലപ്പോൾ പറയാറുണ്ട്. ചപ്പാത്തി, പൂട്ട്, ദോശ ഒക്കെ. ചിലപ്പോൾ മെനു പോലും ഇക്ക അപ്പാപോൾ വന്നു പറയുന്നത് ആവും. ആപ്പോൾ വട്ടാകും😭
@shihabcheriyil23673 жыл бұрын
ഈ വർത്താനം കേട്ടിട്ട് എനിക്കും വട്ട് പിടിച്ചു 😄😄😄😄
@feelgoodmom3 жыл бұрын
🤭😆
@vinithav76052 жыл бұрын
Ellam gas il cheyyumpo easy anu.. ivide virakaduppum use cheyyanam athil onn thee kathi kittan pedapad anu
🤗🤗😍no problem dear .... സ്ഥിരമായി കാണുന്നവരെ കാണാണ്ടാവുമ്പോൾ ഒര് വിഷമമാണ്.... വൈകിയാണെങ്കിലും വന്നാമതിട്ടോ🥰🥰🥰❤️
@krishnalatha23443 жыл бұрын
@@feelgoodmom 😘💖🍫
@LovelysHealthBook3 жыл бұрын
Good video 👌 Full of energy, liked your videos 👌👌👌
@soubhagyaveena72003 жыл бұрын
Chechide vedio kandal എവിടന്നോ ഒരു എനെർജി പറന്നു വരും 😄😍😍
@jayageorge63833 жыл бұрын
Super, nalla tips okkeyanu, nalla samsaravum
@majmalkitchen80673 жыл бұрын
ഞാനും ഇങ്ങനെ തലേദിവസം ചെയ്തു വെക്കാറുണ്ട് പെട്ടന്ന് പണികളൊക്കെ തീർക്കാൻ എളുപ്പമാണ്
@goldendove49843 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനല്കാണുന്നത്.... ഞാനും ഈ പറഞ്ഞ തലപ്രാന്തിനെ ആളാണ് 😀😀😀 നേരത്തെ എഴുന്നേൽക്കും പക്ഷേ വീണ്ടും കിടക്കും പിന്നെ കുട്ടികളും ഞാനും ഒരുമിച്ച് എഴുന്നേറ്റ് തലപ്രാന്ത് തുടങ്ങും 😬😬😬 ഇനി ഇങ്ങനെയൊക്കെ ഒന്ന് ആവാൻ ശ്രമിച്ചു നോക്കട്ടെ
@priyanikhil27593 жыл бұрын
Haii chechi m a big fan 🥰.chechide athe character aanu njanum .orupad eshtamanu chechiyee .
ഞാനാദ്യയിട്ടാകാണുന്നേ ഇനി ഒരിക്കലും ഇങ്ങിനെയുള്ള വിഡിയോകൾ കാണാൻ വിതിക്കല്ലെ ഇവൾക്കൊന്നും വേറെ പണിയൊന്നുമില്ല വിഡികൾ നാലാൾ കാണട്ടെ എന്ന് കരുതിയായിരിക്കും കാണുന്നവർ അതിലും വലിയ വിഢികൾ
@RiIyasRiyas3 жыл бұрын
First time i see ur vlog supperb
@shylajanambiar2153 жыл бұрын
Really motivational. Thanks Abe
@feelgoodmom3 жыл бұрын
❤️❤️🤗
@shihabm50213 жыл бұрын
ഞാനും ആദ്യായിട്ട് കാണുന്നു 😍😍😍വീഡിയോ സൂപ്പർ സബ്സ്ക്രൈബ് ചെയ്തു ഇനി എന്നും കാണും ഇൻഷാഅള്ളാഹ് 😙😙😙😙ഞാൻ നസീറ മലപ്പുറം, തിരൂർ