1.3 MJD VGT ആണ് linea , spare sowroomil പോലും proper service കിട്ടില്ല, അത് ഫിയറ്റ് ഇറങ്ങിയ കാലം മുതൽ അങ്ങിനെ ആണ്.. spare parts sowroomil പോലും കിട്ടാൻ ഒരുപാട് wait ചെയ്യേണ്ടി വരും.. ചില parts കൾ vendor ഉണ്ടാക്കുന്നതെ ഇല്ല.. വേണം എങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്നും import ചെയ്യാം... suapension ചിലവുള്ള കാര്യം ആണ്.. rear shock ശ്രദ്ധിച്ചു ഓടിച്ചില്ലെങ്കിൽ പെട്ടന്ന് പോകും കൂടെ skock mount ഉം.. vw പോലെ അല്ലെങ്കിലും ABS sensor പോകാറുണ്ട്, power window ആണ് common issue , എല്ലാം auto 2 step ആയത് കൊണ്ടും separat PW module ഉള്ളത് , relay complaint ആകാറുണ്ട്, ഏത് lamp അടിച്ചു പോയാലും MID യിൽ കാണിക്കും, warnig lamp ഉം കാണിക്കും, door lock കൾ പോകാറുണ്ട്, power ആയാലും manual യാലും window winder expensive ആണ്, കിട്ടാനും ബുദ്ധിമുട്ട്, ചവിട്ടി പൊളിച്ചു ഓടിക്കാൻ പറ്റിയ വണ്ടി അല്ല.. turbo boost feel ചെയ്യാൻ ഇല്ല but ഏത് gear ഇലും highway ഇൽ വണ്ടി കേറി പോകും, ഏറ്റവും മോശം gearbox ആണ്, 1st ,gear ആർക്കോ വേണ്ടി ഉള്ളതാണ്.. ഏത് സ്പീഡിൽ പോയി ചവിട്ടിയാലും slow ആയാൽ 2nd ഇൽ അനങ്ങില്ല. 1st ഇട്ടെ പറ്റൂ.. 3 rd and 4 ത് gear ഒരു രക്ഷയും ഇല്ല.. but ഓരോ gear മാറ്റുമ്പോഴും നമ്മുക്ക് മനസിലാവും എന്ത് മോശം shift ആണ് എന്ന്.. seating - worst ever മാരുതി 800 ഇൽ പോലും നമുക്ക് സുഖമായി ഇരുന്നു ഓടിക്കാൻ ഉള്ള ഒരു position കിട്ടും എന്നാൽ ഇതിൽ അങ്ങിനെ ഒരു position ഇല്ല.. കൈ, കാൽ,ഇരിക്കുന്ന style ഒരിക്കലും ശരിയാവില്ല.. braek - ഒന്നും പറയാൻ ഇല്ല.. air break ഉള്ള car എന്നു വേണേൽ പറയാം.. ഏത് speed ലും hit it - stop ഒരു തരി പോലും കയ്യിൽ നിന്ന് പോകില്ല. എന്റെ 2009 emotion pack ന്റെ ABS പോയിട്ട് കൂടി.. at a speed of 90+ പെട്ടന്ന് മറ്റൊരു വണ്ടിയെ overtake വന്ന ഒരു swift നെ ഞാൻ കാട്ടിൽ പോകാതെ break ചെയ്ത് റോഡിൽ തന്നെ നിർത്തി.. 3 വണ്ടിയും ഇടിക്കേണ്ട സാഹചര്യം വന്നിട്ടും ഇടിക്കും എന്നു ഉറപ്പുണ്ടായിട്ടും i was wonderd എന്നട ഇത്..😳🔥, ഞാൻ വണ്ടിയോട് സംസാരിക്കുമായിരുന്നു.. steering- VW പോലും പറ്റില്ല.. feel and feedback, 🚀🔥💗 Fiat ഓടിച്ചു ഇഷ്ട്ടപ്പെട്ടു മാത്രം വണ്ടി എടുക്കുക.. അല്ലാതെ വില കുറവ് നോക്കി എടുക്കുന്നവർക്ക് പോരായ്മ മാത്രവും money eating car എന്ന തോന്നലും ഉണ്ടാകും.. അവരാണ് fiat എടുത്താൽ പെടും എന്നു പറഞ്ഞു പരത്തുന്നത്... Its just not a car its an emotion..
@sooryanandanans2364 ай бұрын
Vgt mathram alla bro fgt und. Fiat linea classic and classic plus. Features korava, powerum korava but turbo lag korava and more usable in city 🎉❤
@ananduprasad60774 ай бұрын
❤
@pookkadanbabil15054 ай бұрын
❤
@akhilsasi4394 ай бұрын
The ownership review which i was waiting for a long time which seems to be one of the perfect ownership review which i have seen so far. Owner explained each and every info in details. I am also surprised to see such a neat fiat linea which clearly explains how the vehicle is maintained. Thanks both for the video ❤❤❤
@saranm91434 ай бұрын
This man loves his car....❤ A genuine soul 🎉❤
@nitheeshudayan4 ай бұрын
A brand ruined by poor after sales service and customer support by authorised dealerships in India ended the fiat saga..... Fiat Punto 🔥 &Abarth 🔥
@dipin24 ай бұрын
2010 model Fiat linea ഇപ്പോഴും ഉപയോഗിക്കുന്നു. എനിക്കി സ്ത്രീധനം കിട്ടിയിതാണ്. ഇത്രയും വർഷമായിട്ടും ഏകദേശം 55,000 kms ഓടിയിട്ടുള്ളു. എന്റെ ഭാര്യ പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്.
@jimilmaanaaden10614 ай бұрын
സ്ത്രീധനം അല്ല വീട്ടുകാരുടെ സമ്മാനം🎉😂
@Eccentricloner66664 ай бұрын
You will be prosecuted
@EmiG-tt5cm4 ай бұрын
No stree dhanam Just like mehr ( purisha dhanam enna dowry)😊@@jimilmaanaaden1061
@arunmb37494 ай бұрын
ജയിലിൽ വേണോ ചേട്ടാ ശ്രീധനം മേടിച്ചതിന്
@ziyad47194 ай бұрын
ഹൗ 😂😂😂എത്ര അഭിമാനത്തോട് കൂടി ആണ് സ്ത്രീധനം കിട്ടിയത് ആണെന്ന് പറഞ്ഞത് 🤣... ഉളുപ്പ് ഇല്ലല്ലോ..
@faizmuhammed36474 ай бұрын
It's a huge bummer for us car enthusiasts, that brands like Fiat, Chevrolet and Ford exited indian market!!
@AnuragNair-hu9jv4 ай бұрын
Fiats are great Drivers Cars ♥️
@aldrinpabraham69324 ай бұрын
Bro that alignment part is totally correct
@RenjithPr-ol6xi4 ай бұрын
2015 new shape emotion linea 👍.. Driving comfort & breaking exellent
@almuatiyatglobalcompany76583 ай бұрын
66000 km ആയിട്ടും suspension തൊട്ടിട്ടില്ല. Stock tyres 50k use ചെയ്‌തു. ഇത്രയും ഹരം നൽകുന്ന വേറൊരു കാർ ഞാൻ drive ചെയ്തിട്ടില്ല. Linea Tjet 125 🇮🇹🔥
@grintovarghese34024 ай бұрын
I own a 2009 diesel Fiat Linea with 140,000 km on the clock. It's truly built like a tank. After 2000 rpm, it roars like a black horse. The stability and fuel efficiency are outstanding, making it perfect for highway rides. In its class, nothing compares; no car can stand in front of it. Unfortunately, I have to part with it as I plan to go abroad soon. It's tough to find someone to hand it over to, as there aren't any true car enthusiasts around. Everyone knows how to drive, but the problem is, no one cares about actually taking care of a car.
@MazhayumKattanum3 ай бұрын
For sale ?
@MazhayumKattanum3 ай бұрын
@@grintovarghese3402 number
@sushantkatkar98422 ай бұрын
I am interested I own 2011 Emotion pack I want another
@MazhayumKattanum2 ай бұрын
@@grintovarghese3402 number
@almuatiyatglobalcompany76583 ай бұрын
Timeless beauty🇮🇹❤️
@Pattasu-balu-q2p4 ай бұрын
I have linea m jet... Its realy italian magic
@vinov172 ай бұрын
കാണാൻ എന്താ ബ്യുട്ടി ❤️എന്താ കൈയിൽ ഒരു ലീനിയ ഉണ്ട്.... കൊടുക്കില്ല ആർക്കും ❤❤
@sachinkmurali4 ай бұрын
2009 Model Fiat Punto Dynamic ആണ് ഉപയോഗിക്കുന്നത്, 225000 KM കഴിഞ്ഞു, റജിസ്ട്രേഷൻ പുതുക്കി. പറയാതിരിക്കാൻ വയ്യ, still Punto is a beast. Driving dynamics and stability next level 🔥🔥🔥❤️❤️
@colour_secrets7863 ай бұрын
Bro second edukkaan udheshikkunnund parts kittaan budhimutt undo
@sachinkmurali3 ай бұрын
@@colour_secrets786 illa bro, parts okke kittum, pinne fiat nte offical kerala whats app group okke und avar nalla helpful aanu👍
@kj_george4 ай бұрын
2017 മോഡൽ punto evo multijet ഉണ്ടാരുന്നു കൊടുത്തിട്ട് 1yr ആവുന്നു, Fiat club kerala nalla suppportive ആണ്
@anzz072 ай бұрын
Aa group nte link ndo? Othiri thiranju kittiyilla
@sooryanandanans2364 ай бұрын
22:08 true 🎉 Linea 75 hp useraaa. Turbo lag is managable and very minimal compared to 95 hp. Gearing is different too so 5th gear 60 kmph is comfortable and doable but top speed is only 170 kmph while 90 hp top speed is 190 to 200
@jaisongeorge11544 ай бұрын
A car with a magic ❤.. Low speeds 40% car and 60% for driver.. High speeds 70% for car and driver just a driver👌
@vivekthomasmathew4 ай бұрын
Fiat Linea TJet Petrol user ആണ്. Its a good car with a good ground clearance. Mileage 11km/ltr in city and 14-15km/ltr in Highways.
@nostawheels55414 ай бұрын
എല്ലാം കേട്ട് ത്രില്ലടിച്ചു OLX തപ്പി വണ്ടി ഒരെണ്ണം എടുത്തു കളയാം എന്ന് വച്ചപ്പോ, റിവ്യൂ ചെയ്ത വണ്ടി തന്നെ സെയിൽ നു കെടക്കുന്നു അത് ഒരു അത്ഭുതമായി തോന്നി. അതും ആവിശ്വാസനീയ വിലയിൽ... അങ്ങനെ നോക്കുമ്പോ ഇതൊരു യൂസ്ഡ് കാർ സെയിൽ വീഡിയോ പോലെ തോന്നി.
@ananduprasad60774 ай бұрын
Alla brother njan tannae aanu owner..kurae nalayittae ee car review cheyaan neffinu plan undarnnu njangal athinte discuessionil aayirunnu.Njan kooduthalum four wheel drive suv type aanu use cheyunnat. Anikk vereyum vandi und. New thar rox nokunund. Chilapol kodutkum allankil itrayum naal nilanirthiyath polae kayil vachekum❤️. Njan vereyum vandi use cheyunnund. Ithu oru limited edition ayath kond aanu pullikaran ee linea tannae user review cheyam annu vachat👍🏻.
@ananduprasad60774 ай бұрын
Ithinae used car sales video polae kananda👍🏻 it is just an user review. Chumma price kuranju vangi kondu nadakkam annu vicharichu vangunna car alla fiat. After servise okkae athyavashyam cost varum nalath polae maintain cheythillankil👍🏻good driveability and handling with comfort nokunnavark ithilum nalla choice illa ee price range il. But you have to maintain it well👍🏻
@anughoshvs6331Ай бұрын
@@ananduprasad6077fiat kerala owner group link undo ?
@arjunsuresh20004 ай бұрын
Nice review by the owner.
@NIM2924 ай бұрын
Neffin bro fiat Avventura review cheyyanam... 🤞🏻🤞🏻🤞🏻 waiting🤘🏻
@AUTOTRAVELTECH4 ай бұрын
കാർ te ഉള്ളിൽ ഉള്ള വീഡിയോ lu ആ ചേട്ടന് സൗബിൻ te ലുക്ക് തോന്നി 😂
@ananduprasad60774 ай бұрын
Bro kurae per paranjitund 👍🏻
@sreeragsr7224 ай бұрын
Pazhaya pole alla aavashya petta pole sound quality better aakit und ❤
@titan-m184834 ай бұрын
Bro mg hector review eduthoo ❤
@drchackokalliath83744 ай бұрын
Nice video ❤
@Vishnulal9994 ай бұрын
Proud fiat owner 🫀❤️🫂
@sreedaspillai25504 ай бұрын
Bought a Linea in 2011 and used till 2018 appx running around 125000km. Was one of my best car.. Still love to own one .. But let me add the worst experience as well. AS was worst and i had horrible experience with the service centres
@priyaraveendran98974 ай бұрын
Good video❤️
@Vighnesh_prasad4 ай бұрын
Ee vandi odanavattam ullathano avide kidann karangunna kanam
@SurajSivadasan3 ай бұрын
2016 ❤ 135000km ❤ Evergreen Beast
@HashrzHashrz20 күн бұрын
Do damping for noise issue
@ajmalashraf31014 ай бұрын
Bro Avventura owners review cheyyavo
@minisreekumar98094 ай бұрын
Wagonr 2010-2018 model
@shijinp71654 ай бұрын
Yokohama high speed tyre idu. Tyre life kittum. It's also cheaper than other brands.
@samuelthomas21382 ай бұрын
Can u give the address of Quilon workshop.
@milans37474 ай бұрын
Suited competitor for vento , but vento is far better in terms of torque , overall drivability , but the looks , rarity , steering makes the linea. Stronger .
Creta oru viral kond tirikkam steering so smooth i just sold linea to creata
@cars7404 ай бұрын
Bro elite i20 diesel review cheyo
@autotorqindia11554 ай бұрын
Do a video on ford fiesta
@karthikpaleri25664 ай бұрын
Bro from where did he that small toy car??
@sijokjoy47664 ай бұрын
Good drivable car
@bebeto_carloz4 ай бұрын
Bro ee vandi fb marketplace il sale nu indallo…..
@anils66834 ай бұрын
❤❤fiat linea mjd 2k 15
@alwinpoulosep47004 ай бұрын
Thrissur Punto service cheyunna contacts undo.
@Kanthnalin1585Nalinkanth4 ай бұрын
Everything is alright in this car ,very standard, all well equipped, indepth European, but the Indian man looks like a Lottery ticket seller, he can be well dressed to own this..!!
@manbucks4 ай бұрын
FIAT PUNTO EMOTION PACK WITH MULTIJET PETROL 90hp⭐️⭐️⭐️⭐️⭐️
@anshadakbar5174 ай бұрын
super car❤
@anirudhmp42584 ай бұрын
Eeh vandi marketplace llu kedpindarnu llo
@ananduprasad60774 ай бұрын
Yes brother I am the RC owner
@indranilsengupta4631Ай бұрын
Pls add subtitles in English to improve your viewership.
@adityadev96924 ай бұрын
How to join the Fiat club?
@moideenshaham7484 ай бұрын
Saubin sahir😂
@younisali61754 ай бұрын
❤..
@Pattasu-balu-q2p4 ай бұрын
Tata hexa vedio undo
@lekshmisree76064 ай бұрын
❤🎉
@adityadev96924 ай бұрын
Where to buy this Italian flag Door guard.
@ananduprasad60774 ай бұрын
Brother ithu IPOP nte aanu chila shopil ee colour kanum
@adityadev96924 ай бұрын
@@ananduprasad6077 Thank you brother. It looks really good on your linea.
@ranjithpv14794 ай бұрын
ആ group ഏതാപ്പാ? Fiat.. ഇതിന്റെ expert mechanic contact കൂടി തരാമോ?
@ananduprasad60774 ай бұрын
FIAT CLUB KERALA
@ashiquea44214 ай бұрын
Broo spare evide kittum???
@ananduprasad60774 ай бұрын
Brother spare jeep showroomil kittum.... allankil delhi nnu collect cheyyam.....pinne club groups okke und👍🏻👍🏻
@ananduprasad60774 ай бұрын
❤️
@priyag68064 ай бұрын
Bro fiat club kerala inte link indo ?
@kj_george4 ай бұрын
Instagram search chaythal kittum
@SubeerKamarudheen4 ай бұрын
സുഹൃത്തേ ഇനി വീഡിയോ shoot ചെയ്യുമ്പോൾ road side നിന്നും ചെയ്യല്ലേ.. അമ്മാതിരി വാഹനങ്ങളുടെ sound
@binuk95794 ай бұрын
soubin te face cut undu customer
@jkil19804 ай бұрын
ഈ വണ്ടി market placil വിൽക്കാൻ ഇട്ടിട്ടുണ്ടല്ലോ?
@maneeshmathew42704 ай бұрын
Athe..njanum kandirunnu
@ananduprasad60774 ай бұрын
Yes brother Im the RC owner. Njaan vereyum vehicle own cheyunnund👍🏻
@prasannatk67864 ай бұрын
Fiat ❤❤❤........
@Kriz3194 ай бұрын
I dont thinks it will cloak 7lak km lik toyota cars without engine over haul
@roshansunno4 ай бұрын
Emotion pack alla DYNAMIC PACK aan
@gregorythomas49854 ай бұрын
Emotion pack is there. I am using 2009 emotion pack MJD. Emotion pack comes with microsoft music system inside glove box with USB connectivity.
@ReelandRealcinema4 ай бұрын
Fiat❤❤❤
@subinkb47124 ай бұрын
Vista review
@anfasmuhammed4 ай бұрын
100% driver's car
@enginebeatzzz4 ай бұрын
ഈ വണ്ടി sale ചെയ്യാൻ പോണോ??🤦🏻♂️🤦🏻♂️🤦🏻♂️
@EQUITYJOURNEY0074 ай бұрын
Makes me laugh....😂😂😂😂
@riyaskt80034 ай бұрын
എടുക്കാൻ നല്ല ആഗ്രഹമുള്ള വണ്ടി..service ആലോചിക്കുമ്പോൾ ചെറിയ ഒരു പേടി
@aldrinpabraham69324 ай бұрын
Bro if you are ok with the driving position. Go for it
@ziy34014 ай бұрын
Parts are very expensive though!
@manasnr4 ай бұрын
@@aldrinpabraham6932facelift variant has pretty good GC & seating position. we sit a lot higher that other sedans like vento or city
@Rahul_Mananthavady4 ай бұрын
ഒന്നു set ആക്കിയാൽ വേറെ ആർക്കും വണ്ടി കൊടുക്കാതിരിക്കുക, 2009-12 വണ്ടി എടുക്കാതിരിക്കുക, എത്ര തവണ സീറ്റ് പൊക്കി വച്ചാലും തനിയെ താണ് പോകും..😢@@aldrinpabraham6932
@bibinvarghese63844 ай бұрын
എലി വരാതിരിക്കാൻ വെച്ച "പൊയില" പുകയില അല്ലേ... 👆🏻🙄🤔🧐😊