FIBER OPTIC CABLES & CONNECTORS - Explained...

  Рет қаралды 23,660

Allu Cisco

Allu Cisco

Күн бұрын

WhatsApp ► 00971 551861625
FB Page ► ComputerNetworkingMalayalam
KZbin ► / allucisco
G-mail ► allu.cisco@gmail.com
Skype ► Allu.Cisco
കുറച്ചു കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ആണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയുന്നത്. പല ഇന്റർവ്യൂസുകളിലും അവർ അഭിമുഖീകരിച്ച ഒരു ചോദ്യം ആയിരുന്നു എന്താണ് " ഫൈബർ ഒപ്റ്റിക് കേബിൾ " . അത്കൊണ്ട് , അറിയാത്തവർ ഉണ്ടെങ്കിൽ അവർക്കു കൂടെ ഉപകാരപ്പെടട്ടെ എന്ന് കരുതിക്കൊണ്ട് ഈ വീഡിയോ സമർപ്പിക്കുന്നു...
1 ) എന്താണ് ഫൈബർ ഒപ്റ്റിക് കേബിൾ ?
2 ) ഫൈബർ ഒപ്റ്റിക് കേബിൾസുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ് ?
3 ) എന്താണ് ലൈറ്റ് സിഗ്നൽസുകൾ ?
4 ) എവിടെയൊക്കെ ഫൈബർ കേബിളുകൾ ഉപയോഗിക്കാം ?
5 ) ഒരു ഫൈബർ കേബിളിൽ പ്രശ്നങ്ങൾ വന്നാൽ അത് തീർക്കുക എന്നത് എളുപ്പമായ ഒരു കാര്യം അല്ല. എന്ത് കൊണ്ട് ?
6 ) എത്ര കിലോമീറ്റർ ദൂരം വരെ ഇത്തരം ഫൈബർ കേബിൾസുകൾ നമുക്ക് ഉപയോഗിക്കാം ?
7 ) എത്ര തരത്തിലുള്ള ഫൈബർ കേബിൾസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് ? അവ ഏതൊക്കെ ?
8 ) എന്താണ് സിംഗിൾ മോഡ് ഫൈബർ & മൾട്ടിമോഡ് ഫൈബർ ? ഇവ തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?
9 ) എത്ര തരം കണക്ടർസ് ഉണ്ട് ? അവ ഏതൊക്കെ ( ST, SC, FC, LC, MU, E2000, MTRJ, FDDI, ESCON )
10 ) എന്താണ് സിംഗിൾ ഫൈബർ കണക്ടർ & മൾട്ടിഫൈബർ കണക്ടർ ?
11 ) എന്താണ് FERRULE ?
12 ) എന്താണ് DUPLEX , എന്താണ് SIMPLEX ?
13 ) എങ്ങനെയാണു ഫൈബർ കേബിൾസുകൾ വർക്ക് ചെയ്യുന്നത് ( Working Concepts ) ?
14 ) എന്താണ് SFP മൊഡ്യൂൾ ?
15 ) ഫൈബർ കേബിൾ എങ്ങനെ ഒരു സ്വിച്ചിൽ കണക്ട് ചെയ്യും ?
ഉപകാരപ്പെടും എന്ന് തോന്നുകയാണെങ്കിൽ , നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കു കൂടെ ഷെയർ ചെയ്യുക. നല്ലൊരു ശുഭദിനം ആശംസിച്ചു കൊണ്ട് ...നന്ദി ...

Пікірлер: 81
@suriyafanskeralaksf9248
@suriyafanskeralaksf9248 3 жыл бұрын
ഫൈബർ കേബിളിനെ കുറിച്ചുള്ള ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
@TheSayoojyam
@TheSayoojyam 6 жыл бұрын
രണ്ടു year മുമ്പ് fiber optic പടിക്കാൻ പോയി . ഒരു മാസം ആയിരുന്നു കോഴ്സ് . ക്ലാസ് കഴിഞ്ഞിട്ടും എത്തും പിടിയും കിട്ടിയില്ല എന്താ ഈ സാധനം എന്ന്. 18 min ഉള്ള mashinte വീഡിയോ കണ്ടപ്പോ മനസിലായി. എന്താ ഇത് സാധനം എന്ന് . നിങ്ങൾ ഞങ്ങടെ മുത്താണ് . ഇനിയും ക്ലാസുകൾ വേണം
@venusfotechvlog7455
@venusfotechvlog7455 4 жыл бұрын
Good indeed
@mhdarshel7636
@mhdarshel7636 3 жыл бұрын
വേണം
@jouhart4322
@jouhart4322 6 жыл бұрын
I am also a fiber trainer...but your way of class is very good....pls do continue classes of mcse..
@shejeeb.n.s
@shejeeb.n.s 4 жыл бұрын
Hi I am studying optical fibre
@shejeeb.n.s
@shejeeb.n.s 4 жыл бұрын
Ma I can come from training
@princeofdreams6882
@princeofdreams6882 8 ай бұрын
അടിപൊളി ക്ലാസ്സ്...കുറെ കാര്യങ്ങളും കൂടി മനസിൽ ആയി..😊 tks
@jimmyk2631
@jimmyk2631 6 жыл бұрын
Dear channel, I watched almost videos.I was wonderd. It's really very interesting and helpful videos. Even i cannot see english classes same likethis from udemy and other youtube channels. Especially your way of teaching. Amazing...Keepit up.
@alluarjunvs6155
@alluarjunvs6155 5 жыл бұрын
Sir പറയുന്നത് വളരെ simple ളായി മനസിലാക്കാൻ കഴിയുന്നു എല്ലാവിധ katta support ഉണ്ടായിരിക്കും
@jouhart4322
@jouhart4322 6 жыл бұрын
your videos are wonderfull. I have watched almost all videos. pls do more videos in mcse
@manumanaf9432
@manumanaf9432 4 жыл бұрын
Good class and presentation.many thanks
@princebhuvaneswaran7469
@princebhuvaneswaran7469 Жыл бұрын
Excellent Presentation. easy to understand. Many Thanks for this Video.
@libintitus1244
@libintitus1244 Жыл бұрын
Sir, You are really amazing
@Itsmerafi1518
@Itsmerafi1518 2 жыл бұрын
Oro videosum adipoil aanu ....Orupaad ishtappedunnu
@abdullatheef5673
@abdullatheef5673 8 ай бұрын
Good explanation 🎉
@faris928
@faris928 4 жыл бұрын
Thanks for such useful class
@AlluCisco
@AlluCisco 4 жыл бұрын
Hi, welcome........dear
@revichandran3990
@revichandran3990 3 жыл бұрын
Allu Cisco സിംഗിൾ മോഡ് ഫൈബർ ഒപ്റ്റിക് കേബിളിൽ കൂടി ലൈറ്റ്, ഡയറക്റ്റ് ആയി മാത്രമേ സഞ്ചരിക്കൂ എന്ന് താങ്കൾ പറഞ്ഞു. അപ്പോൾ ഈ കേബിൾ വളയുകയോ തിരിയുകയോ ചെയ്യാതെ steadyയായിട്ടാണോ നിർത്തുന്നത് ? നാൽപ്പതു കിലോമീറ്റര് ദൂരം വരെ? അഥവാ ഈ കേബിൾ വളയുകയോ തിരിയുകയോ ചെയ്‌താൽ അതിൽ കൂടി സഞ്ചരിക്കുന്ന ലൈറ്റിന് എന്ത് സംഭവിക്കും? പ്രകാശം നേർ രേഖയിൽ മാത്രമേ സഞ്ചരിക്കൂ എന്ന് ഫിസിക്സ് -ൽ പഠിച്ചിട്ടുണ്ട്. അതുപോലെ പ്രകാശവുമായി ബന്ധപ്പെട്ട total internal reflection എന്ന Phenomenon ആണ് ഫൈബർ ഒപ്റ്റിക്സിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നും കേട്ടിട്ടുണ്ട്..
@sujithb932
@sujithb932 4 жыл бұрын
Goood Job
@AlluCisco
@AlluCisco 4 жыл бұрын
Hi, thanks......
@anilkumar.b.s2987
@anilkumar.b.s2987 Жыл бұрын
Thank you 🙏🏻
@afisni
@afisni 6 жыл бұрын
Thank you sir ...Super class (y) . Can you add a Session for CCNA?
@afisni
@afisni 6 жыл бұрын
we are waiting for your CCNA class.
@venusfotechvlog7455
@venusfotechvlog7455 4 жыл бұрын
Really good
@ananthakrishnanvenu9004
@ananthakrishnanvenu9004 3 жыл бұрын
OTDR നെ പറ്റി ഒരു വിശദമായ vodeo ഇടാമോ പ്ലീസ്
@faris928
@faris928 4 жыл бұрын
Well explained
@AlluCisco
@AlluCisco 4 жыл бұрын
Thanksss.....
@alamnepali6707
@alamnepali6707 6 жыл бұрын
Thanks sir,,,helpful videos
@ajiantony376
@ajiantony376 3 жыл бұрын
Pls make a video OTDR , POWER METER
@aibrahimkuttykkl
@aibrahimkuttykkl 6 жыл бұрын
very good class !
@muhammedjisark4843
@muhammedjisark4843 4 жыл бұрын
Valuable information
@4ksamil887
@4ksamil887 3 ай бұрын
Good
@nadirshahnassar7265
@nadirshahnassar7265 2 жыл бұрын
Very useful❤️
@mohamedalimandakathingal5843
@mohamedalimandakathingal5843 4 жыл бұрын
THANKS.
@AlluCisco
@AlluCisco 4 жыл бұрын
Hi, you are welcome
@dominipa1795
@dominipa1795 5 жыл бұрын
Jio simil എങ്ങനെ ആണ് fiber applicable ആയിരിക്കുന്നുത്‌
@bobbyaxelrod6101
@bobbyaxelrod6101 3 жыл бұрын
total internal reflection use cheytyane ithe work cheunathe cladding protection mathram anne
@movietrailernow7875
@movietrailernow7875 6 жыл бұрын
Very good...
@mohamedkoyavt9219
@mohamedkoyavt9219 4 жыл бұрын
Thanks 👌🌺
@AlluCisco
@AlluCisco 4 жыл бұрын
Hi, you're welcome
@jimmyjohnson6833
@jimmyjohnson6833 6 жыл бұрын
Thank uu sir......👍
@rkrocks2344
@rkrocks2344 2 жыл бұрын
Optical fiber direct switch
@ALIALI-gv4xb
@ALIALI-gv4xb 4 жыл бұрын
sir ഇങ്ങനെ fiber cable വെച് switch configure ചെയ്യേണ്ടതുണ്ടോ
@AlluCisco
@AlluCisco 4 жыл бұрын
Hi, please contact me on my watsapp number
@trollmedia5698
@trollmedia5698 4 жыл бұрын
Sir OTDR കുറിച്ച് ഒരു ക്ലാസ് ചെയ്യാമോ
@AlluCisco
@AlluCisco 4 жыл бұрын
Hi, Samayam Kittunnathinu Anusarich Cheyyaam......Thanks
@prasanthms5572
@prasanthms5572 2 жыл бұрын
Supper
@jeseempkl1823
@jeseempkl1823 6 жыл бұрын
Very useful
@msstudio5480
@msstudio5480 6 жыл бұрын
Sir Super class
@nandhu2420
@nandhu2420 6 жыл бұрын
sir ithinte job sadhyathakale kurichu oru video cheyamo...?
@muthu876
@muthu876 3 жыл бұрын
Thankyou sir ♥️♥️♥️
@amalkl
@amalkl 2 жыл бұрын
ഞാൻ പഠിച്ചത് Fiber optics Dipomaആണ്
@PNPTechTips
@PNPTechTips 3 жыл бұрын
good..
@NWODUDEorg
@NWODUDEorg 3 жыл бұрын
poli
@afsh3829
@afsh3829 6 жыл бұрын
thanks
@jafarkp7889
@jafarkp7889 6 жыл бұрын
Thanks sir
@kichukichu1188
@kichukichu1188 5 жыл бұрын
Tq
@aswinbk2201
@aswinbk2201 Жыл бұрын
ഫൈബർ കേബിൾ കുറിച്ചുള്ള ക്ലാസ്സ്
@indulalvc
@indulalvc 6 жыл бұрын
super
@2kmod
@2kmod 4 жыл бұрын
Nice bro
@AlluCisco
@AlluCisco 4 жыл бұрын
Thanks dear
@AKvlogbyAkashkarthik
@AKvlogbyAkashkarthik 3 жыл бұрын
Sir telecom job vacancy video cheyiyuvo
@RahulRaj-jz5wx
@RahulRaj-jz5wx 3 жыл бұрын
ഇതിന്റെ job opportunity കുറിച്ച് പറയാമോ
@RahulRaj-jz5wx
@RahulRaj-jz5wx 4 жыл бұрын
Job opportunities കുറിച്ച് parayamo
@venusfotechvlog7455
@venusfotechvlog7455 4 жыл бұрын
Sure
@AlluCisco
@AlluCisco 4 жыл бұрын
Hi, vl explain later
@RahulRaj-jz5wx
@RahulRaj-jz5wx 4 жыл бұрын
@@AlluCisco Thank you
@events4089
@events4089 5 жыл бұрын
What is ftth
@Magz365
@Magz365 4 жыл бұрын
bro is there any connectors available for connect cctv camera to dvr using fibre optic cables
@AlluCisco
@AlluCisco 4 жыл бұрын
pls contact me on my watsapp numbr
@adithyankv7195
@adithyankv7195 4 жыл бұрын
ethavanada ith dislike adikkunne ?
@ALIALI-gv4xb
@ALIALI-gv4xb 4 жыл бұрын
whats app numberil സംശയങ്ങൾ ചോദിയ്ക്കാൻ പറ്റുമോ
@AlluCisco
@AlluCisco 4 жыл бұрын
Hi, sure you can ask your doubts on my watsapp number maximum i will try to clear.....
@suvithp8845
@suvithp8845 2 жыл бұрын
Number ഒന്നു തരുമോ എനിക്ക് ഒരു സംശയം ചോദിക്കാൻ ഉണ്ട്
@sayedmohammedmansoor2180
@sayedmohammedmansoor2180 5 жыл бұрын
Good
@jeseempkl1823
@jeseempkl1823 6 жыл бұрын
Thanks
@mohammednavas3113
@mohammednavas3113 6 жыл бұрын
Thanks
@jashinp2247
@jashinp2247 6 жыл бұрын
Thanks
@jashinp2247
@jashinp2247 6 жыл бұрын
Next part uplod cheyyumo?
How to Splice Fiber Optic Patch Panel 48 Core - Splicing techniques
23:08
Submarine Communication Cables Explained
11:31
JR STUDIO-Sci Talk Malayalam
Рет қаралды 158 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 4,9 МЛН
SWITCH - ETHERNET PORT IDENTIFICATION
8:28
Allu Cisco
Рет қаралды 4,6 М.
Fiber Optic Splicing Guide & Demo
16:25
UTEL (United Technologists Europe Limited)
Рет қаралды 1 МЛН
Splicing machine demonstration malayalam
13:52
harshath babu
Рет қаралды 10 М.
Ethernet Cables, UTP vs STP, Straight vs Crossover, CAT 5,5e,6,7,8 Network Cables
7:07
PowerCert Animated Videos
Рет қаралды 2,8 МЛН
Optical Fiber Splicing in Malayalam.ഒപ്റ്റിക്കൽ ഫൈബർ സപ്ലൈസിങ്  മലയാളം
21:55
TRAVEL & TECH OF MALLU. മലയാളിയുടെ ടെക് & യാത്ര
Рет қаралды 30 М.
Fiber optic quick-assembly connector Ultimode ESC925T
5:09
DIPOL in English
Рет қаралды 560 М.
Outlook 2016 Malayalam - POP3  &  IMAP
14:01
Allu Cisco
Рет қаралды 8 М.
Optical fiber cables, how do they work? | ICT #3
7:31
Lesics
Рет қаралды 3,9 МЛН