No video

Film actor Jinu Joseph talks about his life and his favourite vehicle-Toyota Prado

  Рет қаралды 509,613

Baiju N Nair

Baiju N Nair

Күн бұрын

അഞ്ചാം പാതിര,ഇയ്യോബിന്റെ പുസ്തകം,സി ഐ എ തുടങ്ങി നിരവധി സിനിമകിലൂടെ നമ്മുടെ മനം കവർന്ന പ്രശസ്ത നടൻ ജിനു ജോസെഫിന്റെ വാഹന വിശേഷങ്ങൾ..
Facebook: / baijunnair Email:baijunnair@gmail.com വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#JinuJoseph #MalayalamFilmActor #AnchaamPathira #CIA #IyyobintePusthakam #AmalNeerad #BaijuNNair #MalayalamAutoVlog

Пікірлер: 765
@albinnc9260
@albinnc9260 3 жыл бұрын
മലയാളം സിനിമയിൽ ഹോളിവുഡ് ലുക്ക് ഉള്ള നടൻ .CIA ക്ലൈമാക്സിൽ നായകനെക്കാൾ ഞാൻ ശ്രദ്ധിച്ച നടൻ .വേറേ ലെവൽ looks
@sarints4657
@sarints4657 3 жыл бұрын
cia ലാസ്‌റ് പുള്ളിയെ ഫോക്കസ് ഔട്ട്‌ ആക്കി
@aneesklmnpanees1419
@aneesklmnpanees1419 2 жыл бұрын
Yes powli lookr alle aal🔥
@RAJESHR-mo4kb
@RAJESHR-mo4kb 2 жыл бұрын
True 👍
@bobbyuthup
@bobbyuthup 2 жыл бұрын
George Clooney look
@irshadkp4622
@irshadkp4622 3 жыл бұрын
ഇങ്ങേരുടെ ശബ്‌ദം ഇഷ്ടമുള്ളവർ like
@arun.nbombay5203
@arun.nbombay5203 3 жыл бұрын
Yes good sound
@arctictern726
@arctictern726 3 жыл бұрын
Samsaravum kettirikkan kollaam
@Rinsit782
@Rinsit782 3 жыл бұрын
Yes... Pwoli aanu
@sajiraj3546
@sajiraj3546 3 жыл бұрын
അജിത്തിന്റെ ഒരു അപരനായിട്ട് തോന്നി
@balurajeev970
@balurajeev970 3 жыл бұрын
കിടു look ആണ് ഈ മനുഷ്യൻ. അമൽ നീരദ് സിനിമയിൽ എല്ലാവരും കിടു look ആണ്
@vishnu.murugan.1460
@vishnu.murugan.1460 3 жыл бұрын
ടൗൺ അകത്ത് കൂടെ പോകുവാൻ ഒരു ആക്ടീവ ഉണ്ട്.... What a simple man
@RamforDharma
@RamforDharma 3 жыл бұрын
മരണപ്പെട്ട സുഹൃത്തിന്റെ ഓർമ്മയ്ക്കായി മകന് സുഹൃത്തിന്റെ പേര് ഇട്ടു⭐Jinu Joseph ❤️
@unnitkumbalath
@unnitkumbalath 3 жыл бұрын
വളരെ സിമ്പിൾ ആണ് പുള്ളി.. ഒരു ജാടെം ഇല്ല. കാടിനെ സംരക്ഷിക്കണം എന്നുള്ള നല്ല മനസ്സിന്റെ ഉടമ കൂടിയാണ്.. ബിഗ് സല്യൂട് 😍👍
@rejoypappachan3238
@rejoypappachan3238 3 жыл бұрын
😂😂
@jinubaby8415
@jinubaby8415 2 жыл бұрын
Prakrithi
@jinsoncdavis
@jinsoncdavis 3 жыл бұрын
ഇങ്ങേര് ഇത്ര സിംപിൾ ആയിരുന്നോ....ഇത് ഇപ്പൊൾ ഒരുമാതിരി ചെന്നായ തോലിട്ട ആട്ടിൻകുട്ടി പോലെ....❤️❤️❤️
@cyrilthottumkal
@cyrilthottumkal 3 жыл бұрын
Pwoli comment
@Fazzz110
@Fazzz110 3 жыл бұрын
Ath polich
@aswinprakash3372
@aswinprakash3372 3 жыл бұрын
ദേ.. ഒന്ന് ദിങ്ങോട് നോക്കിക്കേ.. അദ്ധേഹത്തെ ഇത്രയും കാലം അളന്ന ആ മീറ്റർ ഇപ്പോഴും കൈയ്യിൽ ഉണ്ടെങ്കിൽ എൻ്റെ സ്വഭാവം കൂടെ ഒന്ന് അളന്ന് പറയുമോ? പ്ലീസ്.. 😌
@tanishqas5104
@tanishqas5104 3 жыл бұрын
Addoo 😄✌✌
@malayalepennu7824
@malayalepennu7824 3 жыл бұрын
@@jinsoncdavis അത് കലക്കി😁
@skvuniversity
@skvuniversity 2 жыл бұрын
അധ്വാനിക്കുന്നു. ഉള്ളത് കൊണ്ട് സമാധാനവും സന്തോഷവുമായി അനാവശ്യ ആഡംബരങ്ങൾ ഇല്ലാതെ ജീവിക്കുന്നു. മാതൃക ആക്കേണ്ട നടൻ.
@shabeebrahman33
@shabeebrahman33 3 жыл бұрын
Jinu Joseph ne enikk kooduthal ishttappettath C.I.A yile aaa climax scenil aan athil DQ vinekkal lookk aan inger. 😍
@arjunbabu2272
@arjunbabu2272 3 жыл бұрын
Athil nice aa
@shabeebrahman33
@shabeebrahman33 3 жыл бұрын
@@arjunbabu2272 mm
@thomaskuttan7034
@thomaskuttan7034 3 жыл бұрын
Athe😎
@sarathsankar2547
@sarathsankar2547 3 жыл бұрын
🔥🔥🔥🔥❤️
@Shundrappi
@Shundrappi 3 жыл бұрын
Ainu
@Badusha9633
@Badusha9633 3 жыл бұрын
Rare ശബ്ദത്തിൻ്റെ ഉടമ... ജിനു ചേട്ടൻ
@tominvarghesethomas
@tominvarghesethomas 3 жыл бұрын
yes I like him very much
@kiranmanojmathew5973
@kiranmanojmathew5973 3 жыл бұрын
Eth
@mm-pr3cp
@mm-pr3cp 3 жыл бұрын
Ekm style language aanu ..oru Anglo Indian touch of malayalam
@robmatkrl1
@robmatkrl1 3 жыл бұрын
ജിനുവിന് ഒരു അജിത് കട്ട് ഉള്ളത് പോലെ തോന്നുന്നു. Simple and fun loving person 👌
@sanaafnan8455
@sanaafnan8455 3 жыл бұрын
Enikkum thoni
@hariprasadv3339
@hariprasadv3339 3 жыл бұрын
Me too
@sushakps
@sushakps 3 жыл бұрын
Yes എനിക്കും തോന്നി
@kirangangan7299
@kirangangan7299 2 жыл бұрын
Yes
@msmallikaseshadri
@msmallikaseshadri 2 жыл бұрын
I wanted to say that too.
@izana944
@izana944 3 жыл бұрын
*ഇങ്ങേരുടെ ഒരു range മനസ്സിലാക്കാൻ ഇയോബിന്റെ പുസ്തകം എന്ന് ഒറ്റ മൂവി മതി* 🔥
@anandusidharthan7003
@anandusidharthan7003 3 жыл бұрын
Athe
@jaisonjai4616
@jaisonjai4616 3 жыл бұрын
മഞ്ജു വാര്യരും റിമ യും ഉള്ള rani padmini ലും ണ്ട്.. super stylish👌
@ammuaji695
@ammuaji695 3 жыл бұрын
ജിനു വിന്റെ അഭിനയവും ശബ്ദവും ഇഷ്ടം ഉള്ളവർ ഇവിടെ കമ്മോൺ 😍❤
@anoopcbose9700
@anoopcbose9700 3 жыл бұрын
എനിക്ക് ഇരുപാട് ഇഷ്ട്ടമുള്ള ഒരു നടൻ ആണ്. പക്ഷെ ജീവിതത്തിൽ അദ്ദേഹം ഇത്ര simple ആണെന്ന് അറിയില്ലായിരുന്നു.. നല്ല polite ആയ സംസാരം. Thanks biju chetta for being him in front of us.
@anilchandran9739
@anilchandran9739 3 жыл бұрын
നീലാകാശം പച്ചക്കടൽ മുതൽ നോട്ടമിട്ടതാ പുള്ളിയെ., വേറെ ലെവൽ ആക്ടിങ് & പൊളി ലുക്ക് unique voice .💪⚡✨💖
@JohanManojMathew
@JohanManojMathew 3 жыл бұрын
He is a classic example for minimalism in an age were flaunting one's wealth has pretty much become the norm in every field. Hats off to Jinu Joseph for that.
@jochuMira
@jochuMira 3 жыл бұрын
Puthen Panam alla...Panam kande areppe mariyevara
@naseebaju6472
@naseebaju6472 3 жыл бұрын
What you mean?
@sreenathsasidharan5577
@sreenathsasidharan5577 3 жыл бұрын
@@naseebaju6472 കാശ് കണ്ട് വളർന്നവൻ ആണ്
@sabinj2
@sabinj2 3 жыл бұрын
Jos electricals is the biggest suppliers of electric equips in kerala
@Mr.unknown.K
@Mr.unknown.K 3 жыл бұрын
kzbin.info/www/bejne/l3W9gZqFZ5eMgM0
@indianfirst5119
@indianfirst5119 3 жыл бұрын
More respect after listening to him about his respect for wildlife and our forests.
@gokul9616
@gokul9616 3 жыл бұрын
അന്യായ screen presence ആണ് 👌👌👌
@jackjhons8686
@jackjhons8686 3 жыл бұрын
നിങ്ങൾ ഇനി ഏതൊക്ക ക്യാരക്റ്റർ ചെയ്താലും.... 'ഐവാൻ ' ആണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം
@naas1025
@naas1025 3 жыл бұрын
എന്റെയും 🔥
@_nirmal.p.rajan_
@_nirmal.p.rajan_ 3 жыл бұрын
ശ്രീനാഥ്‌ ഭാസി പ്രായം ആയ പോലെ ആണ് ഇങ്ങേര്‌ 😁 സിംപിൾ മനുഷ്യൻ 💚
@naas1025
@naas1025 3 жыл бұрын
Sathyam 😂😂😂
@pravinpravi4818
@pravinpravi4818 3 жыл бұрын
ഈ മനുഷ്യന്റെ സൗണ്ടും പറയുന്ന ശൈലിയും ഒരു പ്രത്യക രസമാണ്😍
@sharathambadi
@sharathambadi 3 жыл бұрын
മലയാളത്തിലെ most stylish actor Jinu Joseph
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
ഓരോ സിനിമയിലും മാരക ലുക്ക്അല്ലേ ജിനു ചേട്ടൻ❤️
@SivaprasadNair
@SivaprasadNair 2 жыл бұрын
Something of a common sense fact, one a very important thing that Jinu mentioned, and what every SUV driver will tell you is that other drivers really do believe they can drive an SUV through any kind of terrain 'at high speed'. YOU SHOULD NOT. That damages the vehicle like crazy. Go through any terrain, but at sensible speeds, or at CRAWLING speed. That's how you do it. Thank you Jinu for pointing out.
@prashobunniunni8050
@prashobunniunni8050 3 жыл бұрын
ഹോളിവുഡ് ലുക്കാണ് ഇയാൾ അഭിനയവും സൂപ്പർ
@speakguru1320
@speakguru1320 3 жыл бұрын
What a simple man... Rides Activa 🙏🏻 Respects Sir
@ArabianMotoringbyJerin
@ArabianMotoringbyJerin 3 жыл бұрын
Jinu Joseph = Simple in life and Powerful on Screen. Hats off...
@moosariswad1421
@moosariswad1421 3 жыл бұрын
വളരെ നല്ല മനുഷ്യനാണ് ഇദ്ദേഹം 4 വർഷംമുൻപ് ഖത്തറിൽ വെച്ച് കണ്ടിരുന്നു എനിക്ക് മനസ്സിലായില്ല പക്ഷെ ആള് തന്നെ പരിചയപ്പെടുത്തി കുറച്ച് സിനിമയിൽ അഭിനയിച്ച പേരുകൾ പറഞ്ഞു ഞാൻ സിനിമ അതികം കാണുന്ന ആൾ അല്ല അത് കൊണ്ട് മനസ്സിൽ ആയില്ല പക്ഷെ അടുത്ത് അഞ്ചം പാതിരാ കണ്ടാപ്പോൾ ആണ് മനസ്സിൽ ആയി ❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless u chetta ❤️
@vineethkumar9449
@vineethkumar9449 3 жыл бұрын
ജിനു sir താങ്കൾ ഇനി ഒരു ചാനലിനും ഇൻന്റർവ്യൂ കൊടുക്കരുത്. കാരണം താങ്കളോടുള്ള ഭയം പോയി ഒരു പാവം നല്ല മനുഷ്യൻ എന്ന തോന്നൽ വരും 😄❤ ഒളിച്ചിരിക്കുക എന്നിട്ട് നല്ല കിടിലൻ കഥാപാത്രങ്ങളും ആയി രംഗത്തു വരുക 👍
@saifudeenop2960
@saifudeenop2960 3 жыл бұрын
super comment bro
@SimpleCraftIdea
@SimpleCraftIdea 3 жыл бұрын
റാണി പദ്മിനി യിൽ എനിക്ക് ഇദ്ദേഹത്തെ ഭയങ്കര ഇഷ്ട്ടമാണ് ,,,,ലാസ്‌റ് കണ്ണ് നിറഞ്ഞു നോക്കുന്ന ഒരു നോട്ടമുണ്ട് ...എന്തൊരു റൊമാന്റിക്ക....... 😍😍😍
@hakunamatata-xe8sg
@hakunamatata-xe8sg 3 жыл бұрын
പാട്ടിൽ ജിപ്സി ഓടിക്കുന്ന സീൻ🔥
@jamsheer2268
@jamsheer2268 3 жыл бұрын
അഭിനയിക്കില്ല ജീവിക്കും വിരലിലെണ്ണാവുന്ന സംവിധായകർക്കേ ഇങ്ങേരുടെ കഴിവ് കാണാൻ കഴിഞുള്ളൂ നല്ല കഴിവുള്ള നടൻ
@vishnusoman1433
@vishnusoman1433 3 жыл бұрын
ജിനു ചേട്ടൻ ഇങ്ങനെ ഇത്ര സാധാരണ മനുഷ്യൻ ആണെന്ന് കരുതിയില്ല... ഒരു തട്ടുപൊളിപ്പൻ ജീവിതമാണ് പ്രതീക്ഷിച്ചത്...✌️✌️👍
@malluvisionbyabdulkader2664
@malluvisionbyabdulkader2664 2 жыл бұрын
ഇദ്ദേഹത്തിൻ്റെ ശബ്ദം, സംസാരം , ഫേസ് ഇതൊക്കെ ഇദ്ദേഹത്തിന് മാത്രം ഉള്ള പ്രത്യേകതകൾ ആണ്. 😍 ഇദ്ദേഹത്തെ കണ്ടിരിക്കുക എന്നത് തന്നെ ഒരു രസമാണ് .
@muhammedjunaid5233
@muhammedjunaid5233 3 жыл бұрын
അജിത്തും സൂര്യയും ഒന്നിച്ച പോലെ
@joffinjoy555
@joffinjoy555 3 жыл бұрын
😂
@rishivlogsentertainment9539
@rishivlogsentertainment9539 3 жыл бұрын
സെയിം വണ്ടി 8വർഷമായി കൊണ്ട് നടക്കുന്നു സൗദിയിൽ. കഫീലിന്റെ ആണുട്ടോ.😄 prado 🤗🤗🤗
@nichoos.pokiri7347
@nichoos.pokiri7347 3 жыл бұрын
😃
@rishivlogsentertainment9539
@rishivlogsentertainment9539 3 жыл бұрын
@@ron7F7 അയിന്....
@run-yj4ox
@run-yj4ox 3 жыл бұрын
ഞാൻ ഖത്തറിൽ ആണ് ,ഇവിടെയും ഉണ്ടല്ലോ prado ഉള്ള ഖത്തറികൾ
@hadimuhammed3068
@hadimuhammed3068 3 жыл бұрын
Njan Bahrainilaan ente kayyil oru land cruiser gxr grand touring und
@Balu_p.r
@Balu_p.r 3 жыл бұрын
@@rishivlogsentertainment9539 😂😂😂😂
@thisisepic778
@thisisepic778 3 жыл бұрын
ഇങ്ങേരുടെ സംസാരം ഇഷ്ട്ടപെട്ടവർ ഉണ്ടോ?
@sanojmunnangadi9493
@sanojmunnangadi9493 3 жыл бұрын
Enikkishta
@sanojmunnangadi9493
@sanojmunnangadi9493 3 жыл бұрын
Kidu looks anu engeru
@jaisonjai4616
@jaisonjai4616 3 жыл бұрын
സംസാരം, ലുക്ക് ,,,എന്നാ stylish
@minnumayo
@minnumayo 3 жыл бұрын
I love this man in Raani Padmini.. Way to go man.. Love you ❤️
@ansuk2815
@ansuk2815 3 жыл бұрын
ഇത്രയും നല്ല മനുഷ്യനെ ആണല്ലോ അമൽ നീരത് നമ്മുക്ക് നെഗറ്റീവ്‌ ആക്കി തരുന്നത് 😬😬
@sreekumarvaloor4670
@sreekumarvaloor4670 3 жыл бұрын
അഞ്ചാം പാതിരാ എന്ന് ഒറ്റ സിനിമ കൊണ്ട് തന്നെ വളരെ ശ്രദ്ധിക്കപ്പെട്ട നടൻ 👍👍
@martin2kp138
@martin2kp138 3 жыл бұрын
ബലം പിടിക്കാത്ത നല്ല ഇമ്റർവ്യൂ, ഇപ്പോൾ ഈ മേഖലയിൽ ഉള്ള പലരും ബൈജു ബായിയെ കണ്ടു പഠിക്കണം, very casual but to the point.
@SHEZINARUMANICHOLA3_3_3_3
@SHEZINARUMANICHOLA3_3_3_3 3 жыл бұрын
ഇദ്ദേഹത്തിന്റ പേര് ജിനു എന്നായിരുന്നോ? പെരുത്തു ഇഷ്ട്ടം 👍
@binuk9579
@binuk9579 3 жыл бұрын
Actor Ajith look jinuchettan❤️
@sanaafnan8455
@sanaafnan8455 3 жыл бұрын
Enikkum thoni njan google vare nokki
@MrAdarsh123456
@MrAdarsh123456 3 жыл бұрын
ഇതുപോലെ ഉള്ള episodes ഇനിയും വേണം ബൈജു ചേട്ടാ 😍😍😍 6:27 എല്ലാത്തിലും എന്നെ തല്ലികൊല്ലുവോ അങ്ങനെ എന്തെങ്കിലും കാണും 😂😂
@kiranrs7959
@kiranrs7959 3 жыл бұрын
അഞ്ചാം പാതിരയിൽ ഇദ്ദേഹത്തിൻറെ അഭിനയം ഒരു രക്ഷയുമില്ല
@abitech007
@abitech007 3 жыл бұрын
ഏത് 😹🤙
@ebbi705
@ebbi705 3 жыл бұрын
നമ്മളൊക്കെ എത്ര കേസ് തോറ്റിരിക്കുന്നു..ഏത് 😁
@kiranrs7959
@kiranrs7959 3 жыл бұрын
@@abitech007 Correct
@kiranrs7959
@kiranrs7959 3 жыл бұрын
@@ebbi705 😃😃😃
@harispm9520
@harispm9520 3 жыл бұрын
ഇത്രെയും പ്രൈവറ്റ് ലൈഫ്റ് മൈന്റൈൻ ചെയുന്ന പുള്ളിയുടെ വണ്ടി നമ്പർ കാണിക്കാതിരിക്കാമായിരുന്നു... നല്ല ഒരു ഇന്റർവ്യൂ..
@skmukherje
@skmukherje 3 жыл бұрын
നല്ല നടൻ... ❤, ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ കടയിൽ
@Remember.this7
@Remember.this7 3 жыл бұрын
ഇങ്ങേരുടെ(ജിനു ജോസഫ് )സ്ലാങ് പൊളിയാണ് കേൾക്കാൻ 👌
@bijeshkumarm7483
@bijeshkumarm7483 3 жыл бұрын
ശബ്ദം കിടു ,ലുക്ക് സൂപ്പർ കഥാപാത്രങ്ങൾ എല്ലാം നല്ല രീതിയിൽ അഭിനയിച്ചു . ആശംസകൾ ..
@rishikeshtraj5378
@rishikeshtraj5378 3 жыл бұрын
TOYOTA LANDCRUISER PRADO❤️
@ajeeshr1592
@ajeeshr1592 3 жыл бұрын
എല്ലാ സിനിമയിലും കിടിലം ലുക്ക്‌ ആണ് ♥️
@-vishnu2948
@-vishnu2948 3 жыл бұрын
*ഇങ്ങേരുടെ accent and sound❤*
@abitech007
@abitech007 3 жыл бұрын
Making a different bond with the people who are in front of him❤️ byju sir❤️
@Linsonmathews
@Linsonmathews 3 жыл бұрын
ശരിക്കും വേറിട്ട ഒരു എപ്പിസോഡ് 👍 ഇദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞു 🤗❣️
@bazi1707
@bazi1707 3 жыл бұрын
Video Duration 23:22. Video upload cheyditt 10 minute. Thankalude comment vannit 7 minute . Idinidak episode motham kand theertho? Engane sadhikkunn machane?🔥
@noonesaid123
@noonesaid123 3 жыл бұрын
@@bazi1707 yes🤣🤣🤣🤣
@MrAdarsh123456
@MrAdarsh123456 3 жыл бұрын
@@bazi1707 😅
@itsmeakash3492
@itsmeakash3492 3 жыл бұрын
@@bazi1707 😁😁😅
@naveenbenny5
@naveenbenny5 3 жыл бұрын
@@bazi1707 🙄🙄😂
@praveenpillai7777
@praveenpillai7777 3 жыл бұрын
Good interview 👍❤️ Jinu is very down to earth person , I thought he is a very head weight person … I liked this guy 👍❤️ Jins also good as usual 🙏👍
@jinuabraham1000
@jinuabraham1000 3 жыл бұрын
Mr.Jinu Joseph is true gentle man ....Good Work Mr. Nair
@anoopunni907
@anoopunni907 3 жыл бұрын
Talk show നനയായിരുന്നു ..വണ്ടി കുറിച്ചു കാര്യമായി ഒന്നും കണ്ടായില്ല..😢 ഒരു test drive പ്രതീഷിച്ചു..
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
ജിനു മച്ചാന്റെ ഇത്രയും നല്ലപോലെ മലയാളം സംസാരിക്കുന്ന ഇന്റർവ്യൂ ഇത് ആദ്യം 🥰🥰👍 കൊള്ളാം ബൈജു ചേട്ട, സ്ഥിരം ഇന്റർവ്യൂ ക്ലിഷ്കൾ ഇല്ലാതെ നന്നായി ചായിതിട്ട് ഉണ്ട്
@tycooncarcare
@tycooncarcare 3 жыл бұрын
കാടാണ് ഇങ്ങേരുടെ മെയിൻ,
@jazilamohammed7854
@jazilamohammed7854 3 жыл бұрын
"നീ ജെയിച്ചട മോനേ" CIA 🔥
@midhunmathew4639
@midhunmathew4639 3 жыл бұрын
ഇങ്ങേരു ഒടുക്കത്തെ ലുക്ക് 😍❤️
@lakeshkunnoth
@lakeshkunnoth 3 жыл бұрын
Jinunte class lookum oru marunadan malayaliyude poleyulla dialogum adhehathe vethyasthanaakkunnu... all the very best....
@varghesevs7532
@varghesevs7532 3 жыл бұрын
I like Jinu's acting,especially the way he talks,GOD BLESS
@prasanthpaul6044
@prasanthpaul6044 3 жыл бұрын
Oru Rich look aaa his accent and body language that’s why he’s getting CEO roles
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
Rich anallo
@user-qw3qz5os8o
@user-qw3qz5os8o 3 жыл бұрын
കേരളത്തിൽ ടൊയോട്ടയുടെ എസ്‌യുവി കളിൽ ഫോർച്യൂണർന്റെ കൂടെ പ്രാഡേയും ഉണ്ടായിരുന്നെങ്കിൽ പ്രാഡോ പൊളിച്ചേനെ ❤️
@rentheforce66
@rentheforce66 3 жыл бұрын
ഈ ജിനുവും അനിൽ നെടുമങ്ങാടും ഒന്നാണെന്നാണ് കരുതിയിരുന്നത്
@reshmadilip11
@reshmadilip11 3 жыл бұрын
Njanum....they looks same
@1pfaseel
@1pfaseel 3 жыл бұрын
there voice is also similar i think
@robinallesh5529
@robinallesh5529 3 жыл бұрын
Satyam
@jobinsjoseph9379
@jobinsjoseph9379 3 жыл бұрын
Sheriyaa nanum angana ortheee
@aswinraj7702
@aswinraj7702 3 жыл бұрын
Njanum
@minnal8842
@minnal8842 3 жыл бұрын
ജിനു എന്ന ആക്ടർ ഇത്രക് പാവമാണോ.... ഒരു ജാഡയുമില്ല.. ഒരു സാധാരണകാരൻ... ഇതാണ് യഥാർത്ഥ നടൻ..... ഇങ്ങനെ ആവണം മനുഷ്യന്മാർ.... അല്ലാദേ കുറെ ജാഡ കാണിച്ചു വെറുപ്പ് സാമ്പാധിക്യല്ല വേണ്ടത്.... ഒരുപാട് ഇഷ്ടമായി... ഉയരങ്ങളിൽ എത്തട്ടെ... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ജിനു ചേട്ടനും കുടുബത്തിനും..... 👍👍
@user-wy8rl7vi7r
@user-wy8rl7vi7r 3 жыл бұрын
Jose electricals വളരെ ഫേമസ് കട
@carromenclub4182
@carromenclub4182 3 жыл бұрын
ബൈജു ചേട്ടാ ഞാൻ ഒരു ഡ്രൈവർ ആണ് ഓട്ടോമാറ്റിക് വരിയെന്റ്സ് ഒന്നും ഓടിച്ചിട്ടില്ല.. നല്ലൊരു ജോലി വാങ്ങി തരാൻ പറ്റുവോ..
@anoop_online
@anoop_online 3 жыл бұрын
ബൈജു ചേട്ടൻ ഇതൊന്നു പരിഗണിക്കണം എന്ന് താല്പര്യപ്പെടുന്നു...
@evenstevener
@evenstevener 3 жыл бұрын
Please do help
@blesson4436
@blesson4436 3 жыл бұрын
baiju chettaplz help him
@anuchackoda
@anuchackoda 3 жыл бұрын
Please help him bro....🙏
@sajithknair6135
@sajithknair6135 3 жыл бұрын
Placement ?
@sks4864
@sks4864 3 жыл бұрын
Baiju sir nu automobile nu oppom, cinema and pinnani pravarthakarey kurichum nalla dharanayundennu ippozha ariyunney. Afterall one of senior most journalist. Thumbs-up.
@misfar0874
@misfar0874 3 жыл бұрын
Jinu joseph expectations vs reality #simplicity
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ
@sanujss
@sanujss 3 жыл бұрын
മസനഗുഡി കിടു സ്ഥലമാണ്. ജിനു പറയുന്നത് പോലെ വളരെ പീസ്‌ഫുൾ ആയ സ്ഥലം.
@mummysvillagefoodntravel3732
@mummysvillagefoodntravel3732 3 жыл бұрын
ഒരുപാട് കണ്ടു മുഗം ഇഷ്ട്ടമാണ് ഒരുപാട് വ്യത്യസ്‌ത കേരക്റ്റർ 🤝🇮🇳
@sheamuskv9217
@sheamuskv9217 3 жыл бұрын
ലൂക്കും ഇയാളുടെ വോയിസും ആണ് നുമ്മക്ക് ഇഷ്ട്ടം 👍👍✌️✌️❤️❤️❤️
@eldhoiype8887
@eldhoiype8887 3 жыл бұрын
Mark davidar n jinu chettan karanam masinagudi ishttam thudagiyitt 8 varsham akunnu.... My favourite route... Gudalur - mudumalai- masinagudi- ooty
@peace-vp
@peace-vp 3 жыл бұрын
Jos electrics Jos sanitarware Builders they are the rechest people in Ernakulam
@arshaqrazeen8465
@arshaqrazeen8465 3 жыл бұрын
Rechest?
@dansalihdx
@dansalihdx 3 жыл бұрын
@@arshaqrazeen8465 oraksharam alle ang kshemichekk
@aamirayaaz_05
@aamirayaaz_05 3 жыл бұрын
Abad groups is one of richest in ernakulam
@maneethmohan
@maneethmohan 3 жыл бұрын
Then what abt synthite
@yahiyah3600
@yahiyah3600 3 жыл бұрын
@@aamirayaaz_05 Koyaa nintey okkey baappa ney vitta caash Achaayan marudey kayyil undu.. Pinney joothan maarudey kaaryam paryandallo
@oommen46
@oommen46 3 жыл бұрын
I used to wonder what his name is. Thanks Nair for introducing him. He has excellent future..... only he needs to involve himself being a natural actor.
@anshadpp7010
@anshadpp7010 3 жыл бұрын
🚖ഒന്ന് കാണാൻ വേണ്ടി 18മിനിറ്റ് skip ആക്കാതെ കാണ്ട ഞാൻ 💞💞
@rahulkptpilathara6495
@rahulkptpilathara6495 3 жыл бұрын
ആ പ്രാഡോയുടെ റിവ്യൂ കാണാൻ ആഗ്രഹിച്ച ഞങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നു... Prado ,Land cruiser ,Pajero.. ഈ മൂന്ന് വണ്ടി എവിടെ കണ്ടാലും എപ്പോൾ കണ്ടാലും ഒരു പുതുമയാണ്... ബൈജു ചേട്ടന് അദ്ദേഹത്തിൻറെ approach കൂടുതൽ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു അതുകൊണ്ടാണ് ഇൻറർവ്യൂ നേരത്തെ നിർത്തിയത് .
@nkn8432
@nkn8432 3 жыл бұрын
From Masinagudi,The Nilgiris ✌❤
@fahadh123
@fahadh123 2 жыл бұрын
Amal neeradine interview cheyyumo
@motherslove686
@motherslove686 3 жыл бұрын
Nice person! Also Prado is my dream vehicle. Now regarding Toyota service, it is usually good, but, recently my corolla had a rodent damage and the quote from the dealer was 1.3 lakhs. I got repaired from a reputed local mechanic for 25k. So be mindful about the repair that you are planning with the dealer!
@pramodjoseph1657
@pramodjoseph1657 2 жыл бұрын
Due to malayalees craze for prado, arabs stopped buying it. In gulf there is a saying, if malayali becomes millonare, he wears a coat and commutes in prado
@rejoymraj5700
@rejoymraj5700 3 жыл бұрын
നമുക്ക് cash ഒന്നുമില്ലെങ്കിലും ഷാർജയിൽ വെച്ചു ഫ്രണ്ട്ഇന്റെ pradoyil നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്... കിടിലെൻ suv. Thank you Biju ചേട്ടൻ & Jinu bro for a good interview.❤💞
@jithinjoy4806
@jithinjoy4806 8 ай бұрын
Fortuner nekkalum size undo pradokk
@Thahirneduganam
@Thahirneduganam 3 жыл бұрын
നല്ല വീഡിയോ.ജിനു സൂപ്പർ. ഉണ്ണിമുകുന്ദൻ ന്റെ കയ്യിൽ land rover discovery ind... അത് ഒന്ന് ചെയ്യണം sir
@akhilantony5157
@akhilantony5157 3 жыл бұрын
എന്റ പേര് അഖിൽ എന്നാണ്, സർ ക്യാമറയിൽ നോക്കി "അല്ലെ അഖിലേ" എന്ന് പറയുമ്പോൾ ഞാൻ ഒന്ന് ഞെട്ടാറുണ്ട്...😀😀🤣🤣
@gladingbenny
@gladingbenny 3 жыл бұрын
Best salt n pepper look actor in malayalam at present
@ptakhilesh6518
@ptakhilesh6518 3 жыл бұрын
ജിനു, salute to you and mark ദാവീധാർ
@bjhunt1202
@bjhunt1202 3 жыл бұрын
Superb actor, one of best as negative or police roll.. thanks baiju chetta..👍👍👍👌👌👌
@ALEXANJANAVLOGS
@ALEXANJANAVLOGS 3 жыл бұрын
Baijubhai... Great interview... He is such a down to earth person 👍
@amaraprabhu1982
@amaraprabhu1982 3 жыл бұрын
അടിപൊളി ഇന്റെര്‍വ്യൂ .. 👌👌രണ്ടു പേരും പൊളിച്ചു .
@nareshkn8404
@nareshkn8404 3 жыл бұрын
കാടിനെ സ്നേഹിക്കുന്ന പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പാവം നിശബ്ദ സഞ്ചാരി 💪💪💪💪👍👍👍👍💪🙏🙏🙏
@renilraju3951
@renilraju3951 3 жыл бұрын
Cyril Chettayi Fans ivide come on...
@successmiracles
@successmiracles 3 жыл бұрын
By default freak aya Manushyan😂
@MrAdarsh123456
@MrAdarsh123456 3 жыл бұрын
ജിനു ചേട്ടൻ 😍 8:04 പറയുന്ന കേട്ടില്ലേ...😂
@rayanview4601
@rayanview4601 3 жыл бұрын
I saw jinu chettan 6 years ago in Valparai.
@user-cq3li7ii7f
@user-cq3li7ii7f 3 жыл бұрын
ഇന്ന് ഞൻ ബൈജു ചേട്ടനെ കണ്ടായിരുന്നു മണർകാട് vech😄😄
@rajeshnarayan8207
@rajeshnarayan8207 2 жыл бұрын
What a man. Simple and down to earth inspire of being in the show business. Inspiring
@elite2522
@elite2522 3 жыл бұрын
Thanks baiju for bring him..
@krishnadeekshid2390
@krishnadeekshid2390 2 жыл бұрын
Ichayan vere levela....aa sound mathram mathy 🎈
@Febinsp
@Febinsp 3 жыл бұрын
A car defines it's owner character.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН