ശോട്ട് Film Reaction Part- 19

  Рет қаралды 84,571

Joku Ten

Joku Ten

Күн бұрын

Myself, JokuTen.!
Follow me on IG//TG
Jacket 🧥
amzn.to/3vx5BGA
Chat with me
telegram.me/joku10
Not getting Notifications?
Follow this Link
telegram.me/joku10
GEARS
1.INTEL CORE 15 10400F 2.9 GHZ 6 CORE 12 THREAD PROCESSOR
Rs.12750/-
amzn.to/3tmVpzh
2.GIGABYTE B460M DS3H V2 MOTHERBOARD
Rs.8350/-
amzn.to/48JJZpt
3.CORSAIR VENGEANCE 16GB DDR4 3000MHZ RAM
Rs.5850/-
amzn.to/45o6woO
4.CRUCIAL BX500 240GB SATA SSD
Rs.2571/-
amzn.to/3tkmK57
5.SEAGATE BARRACUDA COMPUTE 1TB 7200RPM SATA HARDDISK
Rs.3111/-
amzn.to/3PO8E3s
6.NVIDIA GeForce GTX 1660 SUPER GRAPHICS CARD
Rs.39800/-
amzn.to/3ZMVCYx
7.COOLER MASTER MWE450 V2 80PLUS BRONZE 450WATTS POWER SUPPLY
Rs.2666/-
amzn.to/3ZNBeH5
8.THERMALTAKE H200 TG SNOW EDITION WHITE CASE
Rs.4584/-
amzn.to/3PP0Crn
9.MSI PRO MP242P (DUAL MONITOR)
Rs.18800/-
amzn.to/45mgHu0
10.HP KM300F BACKLIGHT RGB KEYBOARD AND MOUSE
Rs. 1350/-
amzn.to/3LSAGtE
11.FINGERS 1KVA UPS FR1097-4S
Rs.3850.0/-
amzn.to/46llJs9
12. SAMSUNG 24-inch COLOR MONITOR (DUAL MONITOR) (LF24T350FHWXXL)
amzn.to/3Q65nOh
Don't Forget To Subscribe.. @jokustreaming
This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
Thanks for watching my Content !!
Feel free to subscribe if you like my (Tough Steps) contents!
Send me your ideas at
jo.ku.10
Mail Me For Paid Promotion
geoabrahamgeorge@gmail.com
Check My Channel's about For More

Пікірлер: 212
@joku10
@joku10 7 ай бұрын
Register & Get Bonus 👇 onelink.to/buzz7
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 7 ай бұрын
bro,, choondakarande makan aa short film react chey
@sravanunnissz4052
@sravanunnissz4052 7 ай бұрын
Referal codee
@Helenofsparta
@Helenofsparta 7 ай бұрын
😂😂Jokkuu ninna kond😂😂
@sreejac4258
@sreejac4258 7 ай бұрын
നിന്നോട് ഞാൻ എന്ത് ദ്രോഹം ചെയ്തു ജോകുട്ടാ 🤣🤣🤣നീ കണ്ടതോ കണ്ടു. എല്ലാരേം വിളിച്ച് കാണിക്കണോ 🤣🤣🤣🤣. സിരിച്ചു സിരിച്ചു മയ്യത്തായി 😄😄😄😄
@njennelleben
@njennelleben 7 ай бұрын
Bro ഈ Series ആഴ്‌ചയില്‍ ഒരിക്കലെങ്കിലും continous ആയി ചെയ്താൽ നല്ലതായിരുന്നു 😁❤ very fun to watch ❤️
@joku10
@joku10 7 ай бұрын
Not sure 🥲
@renjithkrishnan8591
@renjithkrishnan8591 7 ай бұрын
അതിനു ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ അവരാത ഷോർട് ഫിലിം വരണ്ടേ ബ്രോ
@rajani_lakshmi1984
@rajani_lakshmi1984 7 ай бұрын
Love you bro ...❤ അത്രേം വിഷമത്തിൽ ഇരിക്കുകയായിരുന്നു മനസ് തുറന്നു പൊട്ടി ചിരിപ്പിച്ചതിനു...Thanksss 🙏
@MusicLover-xl5ns
@MusicLover-xl5ns 7 ай бұрын
രാക്ഷസനും വന്നില്ല ഒരു പുല്ലും വന്നില്ല 😂😂😂
@aiswaryavg8828
@aiswaryavg8828 7 ай бұрын
11:05 😆 dilakkam dilla 🥳😅
@momentweddingsphotography4417
@momentweddingsphotography4417 7 ай бұрын
കായൽ ഷോർട് ഫിലിം തട്ട് താഴ്ന് തന്നെ ഇരിക്കും 😂😂😂
@joku10
@joku10 7 ай бұрын
കളിപ്പാവ 🥲
@lijeshvlog7684
@lijeshvlog7684 4 ай бұрын
ഇതാരാ പെടക്കണ മീനോ
@KAnnappaN369
@KAnnappaN369 7 ай бұрын
ഇതിനു പിന്നിൽ വമ്പൻ സ്രാവുകളാണ് ഇതിന്റെ നിർമ്മാണ ചിലവ് കോടികൾ ആണ് 😁😁😁
@nikhil_willington
@nikhil_willington 7 ай бұрын
2:50 പിള്ളേരുടെ face 😂
@aleenamathewthomas
@aleenamathewthomas 7 ай бұрын
ക്ഷേമ പെൻഷൻ വിതരണം ഇന്നു തുടങ്ങും🤣🤣
@varmazgc
@varmazgc 7 ай бұрын
കണ്ടവർ കണ്ടവർ മാറി നിന്ന് പ്രാകി പോകോളണം.... ഒരുമിച്ചു പ്രാകല്ലേ..... 🙏
@Ainzameen
@Ainzameen 7 ай бұрын
ഞാൻ കുറേ ചിന്തിച്ചു ആരായിരിക്കും രാക്ഷസൻ എന്ന്. ..ഇപ്പൊ മനസ്സിലായി 😂😂😂😢അത് jokuten ആണ് 😂😂😂ഞങ്ങളെ ഈ ലൊട്ട് short film കാണിച്ചുതന്നില്ലേ രക്ഷസാ 😂😂😂
@gangasmanoj5014
@gangasmanoj5014 6 ай бұрын
6:27 😂😂tom and jerry tune
@jobijobes4334
@jobijobes4334 7 ай бұрын
Diologue അത് അവരടെ ഒരു unique ആണ് 😂.... In future " Diologue productions " എന്നും വരും ഈ കോപ്രായങ്ങൾ... വാനം മുട്ടെ വളരട്ടെ എന്നിട്ട് അവ്ടെന്നു അപ്രത്യക്ഷമാകട്ടെ... എല്ലാ വിധ ആദരാജ്ഞലികൾ കേറ്റി നേരുന്നു 🔥👏😄
@sreefx369
@sreefx369 7 ай бұрын
Video reaction കഴിഞ്ഞിട്ട് അതിന്റെ കമന്റ്സ് കൂടെ react ചെയ്താ കിടുക്കും 😂😂😂 അടുത്ത വീഡിയോ തൊട്ട് try ചെയ്യണേ
@farhazabdhul9193
@farhazabdhul9193 7 ай бұрын
Enik enthelum vishamam undayal jokunte video kanum njan happy 😂😂😂❤
@crazygirl8645
@crazygirl8645 7 ай бұрын
കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും ഇട്ടിട്ടു പറയാ എനിക്കാരും ഇല്ല എന്ന് 😂😂
@jaseenajali5756
@jaseenajali5756 7 ай бұрын
😂😂 chirichu marichu, especially stunt scenes 😂.we need more short film reaction videos joku.. Really a stress breaker.
@joku10
@joku10 7 ай бұрын
We will try❤️
@jaseenajali5756
@jaseenajali5756 7 ай бұрын
@@joku10 Thank you so much joku ❤️.
@Arjun-bw4vu
@Arjun-bw4vu 7 ай бұрын
*_മെടുല്ല ഒമ്ബ്ലോംഗെയിറ്റ ടച്ച് ഷോർട്ട് ഫിലിം💀_*
@Ajiththilakan05
@Ajiththilakan05 7 ай бұрын
Bro പഴയ വീഡിയോസ് കണ്ടു ചിരിച്ചു മറിഞ്ഞൊരു കാലം ഉണ്ടായിരുന്നു. അതിനെ വെല്ലാൻ പറ്റിയ ഒരു വീഡിയോസ് കാണാൻ കഴിയുന്നില്ല 😔come back joku 10
@hameedaami5350
@hameedaami5350 7 ай бұрын
Video start akumbo illaa aaaaa dance ipo misss cheyyunnu
@CARTOONWORLD-pf3mz
@CARTOONWORLD-pf3mz 7 ай бұрын
New short film loading...... LINGAM 🦁
@jebinkurian9506
@jebinkurian9506 7 ай бұрын
Oru stunt kanddu njan ittrom chirichittilla... Entte ponnoooo 😂😂😂
@Sttarvlightt
@Sttarvlightt 7 ай бұрын
Diologue always Hits different bruhh😂💀👍🏻
@Athul_2k7.
@Athul_2k7. 7 ай бұрын
12:11 ith nth pariiii nalla kazha ayrunn ennthonnunuuu😂😅
@harithas3096
@harithas3096 7 ай бұрын
Kettipidch nikumpo lla expression anu hilight 😬😬
@AnushaRatheesh
@AnushaRatheesh 7 ай бұрын
12:28😆😆
@KrishnaKrishna-fe5km
@KrishnaKrishna-fe5km 7 ай бұрын
സന്തോഷ് ചേട്ടനാണ് jo കുട്ടനെ പരിച്ചയപ്പെടുത്തിയത് വിഡിയോസ് ന് കമന്റ് ഇടാൻ ഉണ്ടാക്കും
@sciencelover9492
@sciencelover9492 7 ай бұрын
എന്തൊക്കെയോ കാര്യമായിട്ട് പറയുന്നുണ്ട്, ഒന്നും മനസിലാവുന്നില്ല 😢
@Chandrasekharnarayan
@Chandrasekharnarayan 7 ай бұрын
😂😂😂😂
@user-rx9bk3lb5h
@user-rx9bk3lb5h 7 ай бұрын
Chooper❤❤😂😂😂
@user-br9yo4df9y
@user-br9yo4df9y 7 ай бұрын
കുമ്മായത്തിൽ വീണോ 😂ഇജ്ജാതി ഡാർക്ക്‌ ഡയലോഗ് 👌
@hameedaami5350
@hameedaami5350 7 ай бұрын
Thudagumbothe aa dance ipo valland miss cheyunuu adh kanumbo oru feel thanne ayirnnn
@divyaanilrajpeeli2694
@divyaanilrajpeeli2694 7 ай бұрын
നീയോ കണ്ടു പിന്നെ ഞങ്ങളെയും വിളിച്ചു കാണിക്കുന്നേ 😢😢😅😅😅
@user-dr8bd1we4s
@user-dr8bd1we4s 6 ай бұрын
Yeye.... Rajadhi raja😹 Powliyeeeeeeeeeeeeeee❤
@akashkrishnas9611
@akashkrishnas9611 7 ай бұрын
Broo Thalatherichavan 2nd react chy 😹
@athira003
@athira003 7 ай бұрын
Yee yee Rajathi Raja 🔥🔥🔥 😎 😂😂😂 Plzz do more short film reaction broh❤ Waiting for part 20..........🕺🏻🕺🏻
@anu85654
@anu85654 7 ай бұрын
Kilavante nottam sheri alla 😂😂
@Hameeem1234
@Hameeem1234 7 ай бұрын
Action and stunt by anbarivvv 😂🔥
@sabithasanthosh7404
@sabithasanthosh7404 7 ай бұрын
Sidhooram itttiit kallyanam kazhikkunnu avihitham😌😌😌😂
@bijuoman9098
@bijuoman9098 7 ай бұрын
വിഗ്ഗിന് ആണ് കൂടുതൽ പൈസ ചിലവ് ആയത് 😂
@unknowngurl76
@unknowngurl76 7 ай бұрын
Bro short film inniyum venam 😅😅😅
@sidharthh5943
@sidharthh5943 7 ай бұрын
Epic dilkam dilam😂 11:06
@Trollmachan_127
@Trollmachan_127 7 ай бұрын
Inn ravile vijarijathe ullu appozhekku vannu jokutte is fire🔥🔥🔥🔥❤‍🔥
@The_Film_Fan
@The_Film_Fan 7 ай бұрын
11:05 come back ur mess bgm😂🔥
@Boyish_girl_army729
@Boyish_girl_army729 7 ай бұрын
ഇതെന്റെ ചെവി അടിച്ചു പോയതാണോ അതോ ഇത്രേ ഉള്ളോ sound.... 🙄... ഒരുമാതിരി bulb മിന്നി കത്തുന്ന പോലെ അപ്പപ്പോ എന്തൊക്കെയോ കേൾക്കുന്നുണ്ട് 🙄.....12:22 mm കാറ്റുണ്ടോടാ 🤣🤣🤣....
@neethulakshmi359
@neethulakshmi359 7 ай бұрын
Niram marunna shirt😂😂😂😂
@aneeznizarudeen7672
@aneeznizarudeen7672 2 ай бұрын
5:12 to 5:16 Guestinte munnil thala kunichooo......
@swathylekshmybijulal2940
@swathylekshmybijulal2940 Ай бұрын
Aa "diologue"....... Athum athu jokuten parayumbol.... 😂😂🤣
@aswathikrishnan2690
@aswathikrishnan2690 7 ай бұрын
Jokunte dance miss cheyunnu😢
@salamkavanoor2843
@salamkavanoor2843 7 ай бұрын
Fight sequence : anbhariv masters😂
@shameerm1077
@shameerm1077 7 ай бұрын
അവസാനത്തെ അടി r😂r🤣🤣🤣🤣 joku സൂപ്പർ ❤🤣🤣🤣
@Sttarvlightt
@Sttarvlightt 7 ай бұрын
Dillakkam dillammm♥️🤣
@aswathymoncy8238
@aswathymoncy8238 7 ай бұрын
Eee video kandondirikkan ulla kshema ellarkkum undaavanne
@its_me_jimbruttan5703
@its_me_jimbruttan5703 7 ай бұрын
ന്തേലും മനസ്സിലായെങ്കിൽ ആരേലും ഒന്ന് പറഞ്ഞ് താ..
@APEX_0Nism
@APEX_0Nism 5 ай бұрын
Uff...ijjathi fight🤣🤣
@neethuneethu3317
@neethuneethu3317 7 ай бұрын
Jokutane sammathikanam ith react cheyan full irunu engane kanduuu 😢Unsahicable 😐😪😣😂
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 7 ай бұрын
ക്ഷേമ പെൻഷൻ 😂😂😂😂...
@BaRrA_cUdAs
@BaRrA_cUdAs 7 ай бұрын
volume ethra kootti vechattum enikk onnum kekkan vayyallo eeshwara🙃🥲
@rajeshvr6232
@rajeshvr6232 7 ай бұрын
ഡയലോഗ് ഒഴിച്ച് ഭാക്കി എല്ലാം കേൾക്കാൻ പറ്റുന്നവരുണ്ടോ 😅😂
@anjujoy3930
@anjujoy3930 7 ай бұрын
Diologue nu mathram maattamilla😉
@aswiniaji3774
@aswiniaji3774 Ай бұрын
Ente ponno fight seen enthuvano kaanichu vechekkunne chirichu chathu 🤣🤣🤣
@achuachu881
@achuachu881 7 ай бұрын
ശെടാ ആരാടാ ഈ ഹരീഷ് പുനലൂർ ഞങ്ങടെ നാട്ടിൽ ഉള്ളവനെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. കണ്ടിരുന്നു എങ്കിൽ നല്ല നാലു ഉപദേശം കൊടുക്കാം ആയിരുന്നു 😁
@deepas5485
@deepas5485 7 ай бұрын
Correct bro
@biswinbiju
@biswinbiju 7 ай бұрын
Thalatherichavan enna short film react cheyy😂😂
@faizzy12
@faizzy12 7 ай бұрын
5:40 😅
@fthim8986
@fthim8986 7 ай бұрын
എനിക്ക് മാത്രം ആണോ ഇത് ഒന്നും മനസിൽ ആകാത്തത് 😂
@reshmaramankutty6353
@reshmaramankutty6353 7 ай бұрын
Avar samsarikkunond aa bgm sherikkum kelkkaan pattunnilla😢😢
@akhilasooraj5676
@akhilasooraj5676 7 ай бұрын
സിരിച്ചു kuree😂😁😁 joku❤❤❤❤
@user-zi2vg3pm8e
@user-zi2vg3pm8e 5 ай бұрын
Njn sslc hindi pareekshakkk conversation ezhuthiya pole und 😂😂😂😂😂oru benthavum illyatha conversation 😂😂😂😂
@user-th2tk9xv8v
@user-th2tk9xv8v 7 ай бұрын
Joku സൂപ്പർ 👌👌👌👌👌👌
@rajeshkuttan8111
@rajeshkuttan8111 7 ай бұрын
രാജാത്തി രാജാ 😂😂😂
@aiswaryas1247
@aiswaryas1247 7 ай бұрын
I really missed that "Dillakka dillam" 😂😂
@Tamykutty
@Tamykutty 7 ай бұрын
Love u jokki❤️
@CRYZZO
@CRYZZO 7 ай бұрын
Joku💙
@nithyaprasad1794
@nithyaprasad1794 7 ай бұрын
മനസ്സിലായപോലെ നിക്കാം 😒
@sksani9357
@sksani9357 7 ай бұрын
തുടരും.... 🤣🤣🤣
@Sheblogss
@Sheblogss 7 ай бұрын
ഷോർട് ഫിലിം തന്നെ ആണോ...😂 അതോ ഫാമിലി ബ്ലോഗ് ആണോ 😅
@abhilashangler1006
@abhilashangler1006 7 ай бұрын
ക്യൂട്ടീക്യൂറക്ക് വില കുറഞ്ഞോ 😂
@hameedaami5350
@hameedaami5350 7 ай бұрын
Jokunde aaa pazhaya entry dance miss cheyyunnavar like adiii 😢😢😢❤❤
@AkhilaJeonJk-ok4wu
@AkhilaJeonJk-ok4wu 7 ай бұрын
Ente prshnam aano atho video de prshnam aano enn arillya onum njn kettillya joku paranjath mathram aa njn kettath
@sijucmvpa6180
@sijucmvpa6180 7 ай бұрын
തമ്പുരാന്റെയും തമ്പുരാട്ടിയുടെയും ഉദ്ദേശം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം... 🤦‍♂️
@soulofpathuz6762
@soulofpathuz6762 7 ай бұрын
Aadhyamayitta ingerude vdo pakuthiyil nirthipone pullu oru koppum klkkanilla🥴
@Hiddenreaction2023
@Hiddenreaction2023 7 ай бұрын
ഈ ഹരീഷ് പുനലൂർ നെ ഒന്ന് കാണാൻ പറ്റുമോ. 😂😂 ഒന്നുല്ല ഒന്ന് കാണാൻ.
@unnimayabk2077
@unnimayabk2077 7 ай бұрын
Enik ariyam enthinann next shortfilm il abhinayikkan chance chodhikkan alle😂😊
@akhilraj15
@akhilraj15 7 ай бұрын
Chechi വേറെ മൂടിലാ
@KindnessHappinessClub
@KindnessHappinessClub 7 ай бұрын
Hey Prabhu ye kya avarath hai😂😂😂
@AadishMathew
@AadishMathew 7 ай бұрын
2:47 TikTokliye marakathe irikan pattuvo😂
@viveknarayanan574
@viveknarayanan574 7 ай бұрын
Ninglo kandu. Njanahle koode kaanikano 😂😂😂😂
@Deserteagle-js3gx
@Deserteagle-js3gx 7 ай бұрын
Ithenthu!!........ 😮😮😮😮😮
@gamingwithsachu771
@gamingwithsachu771 6 ай бұрын
Raja di raja ❤😂🎉😢😮😅😊
@Unni_jr_
@Unni_jr_ 7 ай бұрын
Highlight of this short film 12:02
@avinashskumar4503
@avinashskumar4503 7 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣ente ponne njan chirichu chirichu marichu 😂😂😂😂
@rahulr448
@rahulr448 3 ай бұрын
Harish punalur fanz ❤
@jestinjoeph
@jestinjoeph 5 ай бұрын
അണ്ണാ നമിച്ചു 🙏🤣🤣🤣
@KP_REMYA
@KP_REMYA 7 ай бұрын
Ivdippo entha indayeee....🥴🤔
@kyami2478
@kyami2478 7 ай бұрын
തിളക്കം സിനിമയിൽ ദിലീപ് അടിക്കുന്ന പോലെ 😂
@AjuJohnson
@AjuJohnson 7 ай бұрын
ലെ മങ്ങുറൂണി ചേട്ടൻ- ഞാൻ പറഞ്ഞത് അനുസരിച്ചാൽ നിനക്കവിടെ നിൽക്കാം കൊച്ചമ്മ : അതിനെന്നെ കിട്ടത്തില്ല ലെ മങ്ങുറൂണി ചേട്ടൻ- ഊംബിയലോ.... ഈശ്വര
@rincejohn226
@rincejohn226 7 ай бұрын
Last fignt seen🤣🤣🤣🤣🤣
@TheBeardMansMedia
@TheBeardMansMedia 7 ай бұрын
Le Director: Practice makes a man perfect ennokke parayunnath veruthe aada Elle njan enne nannayene
@nahashnahas4171
@nahashnahas4171 7 ай бұрын
Harish punalur❤❤
@muhammedshahid7999
@muhammedshahid7999 7 ай бұрын
6:08 ഏത് ഇല്ലത്തെ തമ്പുരനാണ് ?
@Daredevil009-99
@Daredevil009-99 7 ай бұрын
Etho coloniyill ulla veedu kanichit komangalam pollum 😂😂 Enthokka kananam
ശോട്ട് Film Reaction 😿💔 Part - 20/1
8:37
Joku Ten
Рет қаралды 79 М.
ശോട്ട് Film Reaction Part 17
19:05
Joku Ten
Рет қаралды 209 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
ഒരു സീരിയൽ ROAST !! - Part 2
13:06
Arjyou
Рет қаралды 2,1 МЛН
The Interrogation | Malayalam Sketch | Arun Pradeep
5:59
Arun Pradeep
Рет қаралды 133 М.
YES YOUR HONOUR
17:03
clapboardfilms-plus
Рет қаралды 747 М.
ശോട്ട് Film Reaction Part 14 🦦
17:23
Joku Ten
Рет қаралды 315 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН