എൻ്റെ പല പാട്ടിന്റെയും ക്രഡിറ്റ് ചിത്രയ്ക് പോയി ; ആദ്യമായ് തുറന്നടിച്ചു ഗായിക ലതിക ടീച്ചർ

  Рет қаралды 14,156

Filmibeat Malayalam

Filmibeat Malayalam

Күн бұрын

Lathika Teacher Exclusive Interview | എൻ്റെ പല പാട്ടിന്റെയും ക്രഡിറ്റ് ചിത്രയ്ക് പോയി ; ആദ്യമായ് തുറന്നടിച്ചു ഗായിക ലതിക ടീച്ചർ
#lathikateacher #kathodukathotam #lathikateachersongs #singerlathikamalayalam #kschitra #malayalamsingerlathika #devadoodarpaadi #lathika
~PR.18~PR.19~CA.25~CA.26~ED.190~HT.190~
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZbin Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.film...
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...

Пікірлер: 34
@sapien772
@sapien772 10 ай бұрын
Ks ചിത്ര ലെജൻഡ് ആയത് ലതിക ടീച്ചർ മാറി നിന്നത് കൊണ്ടല്ല... അവരുടെ കഴിവ് കൊണ്ട് തന്നെ ആണ്.. ഇവർ പേടിച്ചു മാറി നിന്നപ്പോൾ അല്ലേൽ ഒതുങ്ങി നിന്നപ്പോൾ അവർ ഫോക്കസ്ഡ് ആയി മുന്നോട്ട് പോയി... ❤... Ks ചിത്ര.... 😍😍..
@nandakumari1163
@nandakumari1163 11 ай бұрын
അനുഗൃഹീതയായ ഒരു ഗായികയാണ്. നല്ല ശബ്ദം.നല്ല വിനയം. പാടിയതെല്ലാംനല്ല സൂപ്പർ ഗാനങ്ങൾ:
@സഞ്ചരിക്കുന്നവായനശാല
@സഞ്ചരിക്കുന്നവായനശാല 11 ай бұрын
Filmibeat malayalam KZbin chanalinu അഭിനന്ദനങ്ങൾ. ഈ നിഷ്കളങ്കയായ ഗായികയുടെ യാഥാർത്ഥ്യത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ
@vishnuVishnu-rt7jj
@vishnuVishnu-rt7jj 4 ай бұрын
ഇടക്കെല്ലാം ലൈവ് വന്നു ഞാനങ്ങളോടെല്ലാം സംസാരിച്ചുകൂടെ ടീച്ചർ. ഒരുപാട് ഇഷ്ടമാണ്.
@randomidnosensei
@randomidnosensei Ай бұрын
In every interview, she keeps bringing the same issue. K S Chithra doesnt need anyone's songs to be famous. She has her own distinct style. She is so gracious that she corrects people when they assume chithra amma would have sung that song.
@kannankannan3705
@kannankannan3705 11 ай бұрын
ലതിക ടീച്ചറെ flowersl ടോപ് singeril judge ayi കൊണ്ട് വരണം
@SureshBabu-nv7ed
@SureshBabu-nv7ed 11 ай бұрын
ലതികടീച്ചറുടെ പാട്ടുകൾ ഒരുപാടിഷ്ടമാണ് 🙏🙏🙏🌹🌹
@jayasree2706
@jayasree2706 10 ай бұрын
Super Singer.. ഗ്രേറ്റ് Singer.. Nice വോയിസ്‌..
@kashyap3120
@kashyap3120 3 ай бұрын
Dont simply ask the same question. Smt lathika is good singer. But pl dont compare. Why should anyone keep others name. Neither oroduvers nor music directors or singers will do it. Somewhere in a cassette someone should have done.
@jayasree2706
@jayasree2706 10 ай бұрын
Hai... "Lathika Teacher..."- Best Of Luck... Re -എൻട്രി.. In.. "Music Industry..
@Vanajap-
@Vanajap- 11 ай бұрын
ബഹുമാനത്തോടെ ടീച്ചറെ എന്നും മലയാളികൾ ഓർമിക്കും. ആയിരമായിരം അഭിനന്ദനങ്ങൾ. ചിത്രയും ഒരു അനുഗ്രഹീത ഗായികയാണ്.
@faizafami6619
@faizafami6619 11 ай бұрын
Lathika chechi you are so simple and humble ❤❤❤
@jayasree2706
@jayasree2706 10 ай бұрын
Yes.... Must... Will Come Panal Judge.... For.. Channal Music program..
@SuperMoopan
@SuperMoopan 10 ай бұрын
Teacher e parayunna published aakiya book ethanennu arkenkilm ariyumo🙏🏻
@anie7489
@anie7489 11 ай бұрын
ടീച്ചറിന്റെപാട്ട് കേൾക്കാൻ നല്ല സുഖമാണ്
@sreenivaskamath4607
@sreenivaskamath4607 11 ай бұрын
There is no comparison between Lathika and Gods own K S Chitra. Move on....Trying to create fake news...
@shylajoseph365
@shylajoseph365 10 ай бұрын
🎉
@anie7489
@anie7489 11 ай бұрын
അന്ന് പാടിയ പാട്ടൊക്കെ എന്ത് സുഖമാണ് കേൾക്കാൻ ഇന്നത്തെ പാട്ടുകേൾക്കുമ്പോൾ കരച്ചിൽ വരും
@Smithak-jr8ro
@Smithak-jr8ro 10 ай бұрын
Sathyam
@neethumolsinu6384
@neethumolsinu6384 10 ай бұрын
💯
@sreevidyasanthosh9222
@sreevidyasanthosh9222 5 ай бұрын
❤❤❤
@neethumolsinu6384
@neethumolsinu6384 10 ай бұрын
Lathika chechi super🥰👌👌👌ponpularoli..njan karuthiyathu chithra chechi padiyathu aanennu aayirunnu.
@DeepthiDeepthi-ho5jr
@DeepthiDeepthi-ho5jr 11 ай бұрын
❤️❤️❤️❤️
@anie7489
@anie7489 11 ай бұрын
🙏🙏🙏
@Healer_Safna
@Healer_Safna 11 ай бұрын
@Rfgvhjhv
@Rfgvhjhv 4 ай бұрын
Teacher, ശ്രീശാന്ത് te ബന്ധു ആണോ
@krshaji5180
@krshaji5180 3 ай бұрын
ലതിക..
@faizafami6619
@faizafami6619 11 ай бұрын
Kochin Sangamithra.
@julieanu6283
@julieanu6283 11 ай бұрын
നല്ല കഴിവുള്ള വൃക്തികളെ groupismത്തിലൂടെ പലരും വെട്ടിലാക്കുന്നു/ഒറ്റപ്പെടുത്തുന്നു #
@ushadevips9118
@ushadevips9118 11 ай бұрын
ഇവരുടെ പാട്ട് നാടകത്തിന് ചേരും
@ananthuchandranpb8116
@ananthuchandranpb8116 8 ай бұрын
avar padiya ella songs onnu kettu nokku ennittu vimarshikku sahodara chithraye pole thanne talend undu avarkku
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 11 ай бұрын
Ungalude Thalli. Vidhi,,,??
@SpiderMan-h3n
@SpiderMan-h3n 7 ай бұрын
Nair belt 😂..പരസ്യം അയ രഹസ്യം
@sirajudeentk7179
@sirajudeentk7179 11 ай бұрын
❤❤❤❤❤
Talk Time - Interview with playback singer Lathika Teacher
42:07
PravasiExpress
Рет қаралды 31 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 19 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,5 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
SRUTHI RAMACHANDRAN & FRANCIS THOMAS | INTERVIEW |CHOYCH CHOYCH POWAM |GINGER MEDIA
28:36
Ginger Media Entertainments
Рет қаралды 251 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 19 МЛН