അജയനായ ജയൻ | Jayan action Scene | മണി മംഗലം ഗോപാലൻ ആരാണെന്നാണ് ചോദിച്ചത്

  Рет қаралды 68,047

Film library hdmovies

Film library hdmovies

Күн бұрын

Пікірлер: 41
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
മലയാള സിനിമയിലെ ഒരേ ഒരു സൂര്യൻ.... 😍😍😍😍😍😍😍 😍😍😍😍😍😂😍😍😍😍 JAYANsir മാത്രം...... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@reghunathanmk8720
@reghunathanmk8720 3 жыл бұрын
ഹോ, എന്തൊരു സൗന്ദര്യം ആണ് നമ്മുടെ ജയൻസറിന്!ശരീരിക സൗന്ദര്യം, സഹസികത, അപാരമായ അഭിനയസിദ്ധിNO.1പേഴ്സണാലിറ്റി എല്ലാം ഒത്തിണങ്ങിയ ഇതുപോലൊരു നടൻ വേറെയാരുണ്ട് ഈ ഭൂമുഖത്ത്!ഒരു അപൂർവ്വ ജന്മം ആയതിനാലാകാം ഒരു പക്ഷെ അദ്ദേഹത്തെ ഒരു ഹൃസ്വകാലത്തേക്ക് മാത്രമായി ദൈവം നമുക്ക് നൽകിയത്.
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
❣️👍👍
@JoyalAntony
@JoyalAntony 4 жыл бұрын
മലയാള സിനിമയുടെ ഒരേയൊരു Real Superstar Jayan sir😍😍😍😍😎😎😎🤜👊🤛✌️💪
@verghesefrancis6239
@verghesefrancis6239 4 жыл бұрын
Jayan,. Jayan thanne. Vere aarum illa
@mpstalinpolic2836
@mpstalinpolic2836 4 жыл бұрын
Jayan ഡബ്ബിങ് ചെയ്യാൻ കഴിയാതെ ഉള്ള സിനിമകളിൽ ഒന്നു... ഇതിഹാസസൂപ്പർ സ്റ്റാർ
@arjunraza1060
@arjunraza1060 4 жыл бұрын
Actors nte dedication poleyirikkum cinemayude vijayam jayan sir super star in malayalam movies .jayan sir is the first Action hero in malayalam movie
@jayamonkm4240
@jayamonkm4240 3 жыл бұрын
Orayorusinghakuty..jayan
@ishanmhmd3555
@ishanmhmd3555 4 жыл бұрын
ആദ്യമായാണ് ജയന്റെ ഇത്ര ക്വാളിറ്റിയുള്ള video കാണുന്നത്
@royvt3673
@royvt3673 4 жыл бұрын
ദീപം കണ്ടുനോക്കൂ ... Super Quality
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
ഈ പോസ്റ്റ്‌ എല്ലാരും ദയവായി കാണുക മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും യഥാർത്ഥ Action Super Hero Jayan ഇന്ന് അനശ്വര നായകൻ Jayan സാറിന്റെ ജന്മദിനം ഇതൊന്നും ആരും അറിയുകയുമില്ല ഓർക്കുകയുമില്ലല്ലോ 😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു kzbin.info/www/bejne/nXnWmISmqrWWfa8
@nibinva5274
@nibinva5274 4 жыл бұрын
ജയേട്ടൻ മരിച്ചതിനു ശേഷം റിലീസായ സിനിമ. അഗ്നിശരം.
@ct_29_gokulchand26
@ct_29_gokulchand26 3 жыл бұрын
Jayan ❤️❤️❤️❤️
@vijayalekshmivijayalekshmi2447
@vijayalekshmivijayalekshmi2447 2 жыл бұрын
Jayan😘❤️🌹
@teslamyhero8581
@teslamyhero8581 4 жыл бұрын
JAYAN, THE REAL HERO
@SureshSuresh-hn9gs
@SureshSuresh-hn9gs Жыл бұрын
ഹാ..... ഏന്താ സ് റ്റയിൽ
@jeevareji7213
@jeevareji7213 4 жыл бұрын
Complete great actor jayan sir
@manojkumarcn3305
@manojkumarcn3305 4 жыл бұрын
അഗ്നി ശരം
@bavab8746
@bavab8746 4 жыл бұрын
ഓർമിക്കാൻ.ഒരുപിടി.സിനിമകൾ.അതിലൊന്ന്.അഗ്നിശരം.
@johnleepassport
@johnleepassport 4 жыл бұрын
If anyone got angady full movie... please upload
@saneeshkumar8223
@saneeshkumar8223 4 жыл бұрын
Superrrrrrrrrrrrrrrrrrrrr Actiooooooonnnn Herooooooo Jayannnnnn💪💪💪💪💪💪💪💪💪💪💪💪💪💪💪💪🤜🤜🤜🤜🤜🤜🤛🤛🤛🤛🤛🤛🤛🤛🤛😃😃😃😀
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
ഈ പോസ്റ്റ്‌ എല്ലാരും ദയവായി കാണുക മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും യഥാർത്ഥ Action Super Hero Jayan ഇന്ന് അനശ്വര നായകൻ Jayan സാറിന്റെ ജന്മദിനം ഇതൊന്നും ആരും അറിയുകയുമില്ല ഓർക്കുകയുമില്ലല്ലോ 😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു kzbin.info/www/bejne/nXnWmISmqrWWfa8
@sreejithpillai9837
@sreejithpillai9837 4 жыл бұрын
Oreyoru super star jayansir
@jayarajcg2053
@jayarajcg2053 4 жыл бұрын
Actually this dubbing voice is better than alappy Ashraf. Atleast oru feel undu. Sanjariyilum same voice aannu. I think he is mani andhikkkaadu
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
ഈ പോസ്റ്റ്‌ എല്ലാരും ദയവായി കാണുക മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും യഥാർത്ഥ Action Super Hero Jayan ഇന്ന് അനശ്വര നായകൻ Jayan സാറിന്റെ ജന്മദിനം ഇതൊന്നും ആരും അറിയുകയുമില്ല ഓർക്കുകയുമില്ലല്ലോ 😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു kzbin.info/www/bejne/nXnWmISmqrWWfa8
@ananthrajendar9601
@ananthrajendar9601 4 жыл бұрын
Jayaraj C G അതെ അദ്ദേഹം തന്നെയാണ്.
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
അതെ 👍
@sreenivasanpulparambil2701
@sreenivasanpulparambil2701 4 жыл бұрын
ജയെന്റെ ശബ്ദം ഇല്ലാത്ത ജയൻ പടം
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
ആലപ്പി sir ഡബ്ബ് 😒ചെയ്തതിലും ഭേദമാണിത് ❣️
@deepuchadayamangalam6815
@deepuchadayamangalam6815 4 жыл бұрын
ക്യാപ്ഷൻ മാറ്റൂ..," അജയ്യനായ ജയൻ " എന്നാക്കൂ
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
ഈ പോസ്റ്റ്‌ എല്ലാരും ദയവായി കാണുക മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും യഥാർത്ഥ Action Super Hero Jayan ഇന്ന് അനശ്വര നായകൻ Jayan സാറിന്റെ ജന്മദിനം ഇതൊന്നും ആരും അറിയുകയുമില്ല ഓർക്കുകയുമില്ലല്ലോ 😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു kzbin.info/www/bejne/nXnWmISmqrWWfa8
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
Yes👍
@arjunraza1060
@arjunraza1060 4 жыл бұрын
Malayala cinemayile pakaram vekkan mattorallillatha Aadhya Action hero malayala cinemayile karuthan jayan sir nu samam jayan sir mathram
@karthi7160
@karthi7160 4 жыл бұрын
ഡബ്ബിംഗ് അന്തിക്കാട് മണി ആണെന്നു തോന്നുന്നു. പക്ഷേ ഈ ശബ്ദം കുഴപ്പമില്ല . കോളിളക്കത്തിലും ആക്രമണത്തിലും പരമ ബോറായിപ്പോയി .
@jayarajcg2053
@jayarajcg2053 4 жыл бұрын
Exactly. Better than ashraf
@ananthrajendar9601
@ananthrajendar9601 4 жыл бұрын
ഇദ്ദേഹം തന്നെയാണ് അലാവുദ്ധീനും അത്ഭുതവിളക്കും എന്ന പടത്തിൽ രജനി സാറിനും (രജനികാന്ത്) ഡബ്ബിങ് ചെയ്തത്. അതുപോലെ ഭീമൻ രഘുവിനും.
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
സത്യം 👌👌ഈ ശബ്ദമാണ് ഭേദം ...ആലപ്പി sir ചെയ്ത ഡബ്ബിങ് വോയിസ്‌ വെച്ചാണ് മിമിക്രികാരു(പരിഹസിക്കുന്ന പോലെ) അദ്ദേഹത്തെ അനുകരിച്ചത്.. ഒരുമാതിരി ശ്വാസം മുട്ടി പറയുന്നപോലെ...😒
@indian65258
@indian65258 4 жыл бұрын
Dubbing kollilla
@techboy1458
@techboy1458 4 жыл бұрын
Padam ethennu manassilayilla jayanu vendi Mattaaro aanu shabdam nalkiyirikkunnathu
@karthi7160
@karthi7160 4 жыл бұрын
ചിത്രം അഗ്നിശരം ശബ്ദം വേറെ - അന്തിക്കാട് മണി ആണെന്ന് തോന്നുന്നു.
@nishanthnarayanan6741
@nishanthnarayanan6741 2 жыл бұрын
Ente ponu alapi asharafe ingane dub cheydhu jayane kolarudhayirunnu
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Chitrasila palikal |  KJ Yesudas | SWANTHANA SANGEETHAM
3:37
Swanthana Sangeetham
Рет қаралды 94