മുത്തേ നിന്റെ ഫിഷിങ് മാത്രം അല്ല... മുത്തിന്റെ സംസാരവും ഒരേ പൊളി ആണ്... 💕💕💕💕 Full support ond... കാര്യങ്ങൾ ഒക്കെ അടിപൊളി ആയിട്ട് തന്നെ മുന്നോട്ടു പോട്ടെ. വീഡിയോസ് ഷെയർ ചെയ്യാനും ലൈക് അടിക്കാനും നമ്മൾ ഇവിടെ തന്നെ ഒണ്ട്...., ✌❣️
@TackleTips4 жыл бұрын
Shihas Shihas 😍
@mukkuvanz4 жыл бұрын
Thanks bro 💚💚💚💚
@sathishshetty98294 жыл бұрын
En
@umarmk75024 жыл бұрын
സൂപ്പർ 👍👍👍
@mishabaz85974 жыл бұрын
ബ്രോ മീനിനെ ഉമ്മ വെക്കുമ്പോൾ ഫ്രോഗ് ഊരി വെച്ച് കൊടുക്കുക.ഉമ്മ വെക്കുന്ന സമയത്ത് മീൻ പിടഞ്ഞാൽ ഹുക് നമ്മുടെ ചുണ്ടിൽ കയറാൻ ചാൻസ് ഉണ്ട്.എന്തായാലും വീഡിയോ അടിപൊളി ആയിട്ടുണ്ട്
@mukkuvanz4 жыл бұрын
😍😍😍😍😁😁😁
@പണ്ടാരകാലൻ4 жыл бұрын
💕💕💕
@rpkiller34834 жыл бұрын
Bro njhan ella video mudanghathe kaanunund...kadalil poyi meen pidikkunna video cheyammo....
@murshadjameel60074 жыл бұрын
@@mukkuvanz plz give me your contect number
@FORstoker2 жыл бұрын
അത് നയവായ കാര്യവാ മീൻ കിട്ടിയ ആവേശത്തിൽ ചിലപ്പോൾ ശ്രെദ്ദിക്കില്ല സൂക്ഷിക്കുക 👍👍
@ksa70104 жыл бұрын
എല്ലാം കൊള്ളാം ബ്രോ പക്ഷേ നീ സംസാരിക്കുമ്പോൾ ക്യാമറയിൽ നോക്കി സംസാരിക്കണം നിൻറെ വിജയം ഞങ്ങളുടെ സന്തോഷം
@tonymathew5894 жыл бұрын
One of the best KZbin channel. Keep it up
@vishnub97844 жыл бұрын
പോളി
@achun33284 жыл бұрын
ഒരുപാട് പേരുടെ fishing channel subscribe ചെയ്തിട്ടുണ്ട് കണ്ടിട്ടുണ്ട്. പക്ഷേ ഈ channelil എന്തോ ഒരു പ്രേത്യേകത. മ്യാരകം.. pwoli സാനം........ ര്... 💞💞💞💞💞💞💞💞
@mukkuvanz4 жыл бұрын
Thanks brov
@doyouknowdoyouknow94324 жыл бұрын
ഒരു പാവം ജാടതീരെ ഇല്ല നീ nannavumeda
@mukkuvanz4 жыл бұрын
Thankx bro
@jobijohn58494 жыл бұрын
Ithil enthu kada kanikan...aradei evan..
@sunnyjohn33574 жыл бұрын
Super can u help me to buy rad which kind u rad I Will buy I mean brand name Pls help me my name is sunny K John from ekm 9744627938
@vikramanmuthuvlogs53884 жыл бұрын
Epic dailogue ഇത് എന്താടാ തിമിംഗലമോ 😁✌️ Broo keep going full support 💝 Elanthoorkaran
@mukkuvanz4 жыл бұрын
Thankx bro 💕💕💕
@jomonejomone33244 жыл бұрын
വീഡിയോ അടിപൊളി. സാധാരണ പിടിക്കുന്ന ക്യാമറാമാൻ അല്ലേ .. ഈ ക്യാമറ പിടിച്ചേ.... സൂപ്പർ വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട്... കൂടാതെ ഓരോ ഫ്രെയിം... നല്ല. സൂപ്പർ... കൂടാതെ പരുന്ത് വട്ടമിട്ടു പറക്കുന്നതും.. മേഹ പാളികളും.... മൂപ്പർക്ക്... നൂറു മാർക്ക്...... കുട്ടൻ. മീൻ പിടിയ്ക്കുന്നതല്ല.. ആ വീഡിയോ ക്ലാരിറ്റി ഓടുകൂടി. ചിത്രീകരിക്കുന്നതാണ്.... കൊള്ളാം.. നല്ല പിക്ചർ ക്ലാരിറ്റി.... നല്ല എഡിറ്റിംഗ്.. എല്ലാവിധ വീഡിയോയും ഇതുപോലെ.... സൂപ്പർ ആയിട്ട് ചെയ്യൂ ഓക്കേ
@samlal67864 жыл бұрын
Bro your tips are really helpful for snakehead fishing ✌🏽
@sijosijo85314 жыл бұрын
Adipoli... Superda.. fishing vdo- yil eetavum super vdo sanju vinte thanne.
@deepub83844 жыл бұрын
അനന്ദും പറഞ്ഞിട്ടു subscribe ചെയ്തതാണ്....Video കണ്ടപ്പോൾ മനസ്സിലായി subscribe ചെയ്യാൻ ഒരുപാട് വൈകി പോയിന്നു.... മച്ചാനെ പൊളി channel ആണ്....
@htlrram26444 жыл бұрын
Bro iam from telangana ....ur doing a cinematic editing ...great fishing ...excellent explaining skills..i have ordered my ..lure ...rod....reel ...its on the way Wish me to catch big fishes ( snake head)
@mukkuvanz4 жыл бұрын
Oh thank you so much bro we wish you all the very best 😍😍❤️❤️
@AjayKumar-cb9ul4 жыл бұрын
Hii Tarun this is Ajay from karimnagar
@Nabin12345-x4 жыл бұрын
Vegam thanne 1 million aavatte all the best brooo.......
@mukkuvanz4 жыл бұрын
Thankx bro 😍😍😍😍😍
@soorajs93544 жыл бұрын
Video 📹 Kandi comments vayekuvano... 😀
@lalythomas69324 жыл бұрын
ജാട തീരെ ഇല്ല. ഒരു സാധാരണക്കാരന്റെ കിടിലൻ ചാനൽ 👌👌👌 കണ്ട 3ആമത്തെ വീഡിയോഇൽ ഞാൻ subscribe ചെയ്തു.
@mukkuvanz4 жыл бұрын
Thankx bro
@dreamhunter61694 жыл бұрын
Good man super angling and special wish to camera and editing work super keep going
@mukkuvanz4 жыл бұрын
Thanks bro
@midhuntech38724 жыл бұрын
Aadiyamayita channel kanunne. Polichu bro
@_sreejith____ps4 жыл бұрын
3:15 തിമിഗലമോ 😁😁😁😁പ്വോളി
@mukkuvanz4 жыл бұрын
😁😁😁😁😁
@ajivikkypk38804 жыл бұрын
Pioneer uluva yude road kollamo?? Enik chermeenine pidikkana main ayit.pnne puzhayil use cheyyan patwo..??details onn paranj tharwo??