മലാവിയിലുള്ളവർ നിങ്ങളെ ഒരിക്കലും മറക്കില്ല.അവർക്ക് വേണ്ട വെള്ളത്തിന് ഒരു മാർഗ്ഗം കണ്ടെത്തി കൊടുത്തല്ലോ. 1000 Like നിങ്ങൾക്ക്.❤❤❤❤❤❤❤
@pcakhi Жыл бұрын
അരുൺ,സുമി അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉
@malawidiary Жыл бұрын
Thank you 💜💜💜💜
@philipmervin6967 Жыл бұрын
ചരിത്രം സൃഷ്‌ടിച്ച മാലാവി കിണർ 👍❤️ തലമുറകൾ അനുഗ്രഹിക്കപ്പെടട്ടെ 🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@ambikakurup5825 Жыл бұрын
അടുത്ത സ്ഥലത്തും ഇതുപോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മക്കളെ ഓൾ ദി ബെസ്റ്റ് 👍👍🥰🥰
@vijith3896 Жыл бұрын
ഇത്ര നന്നായി ആ പാവങ്ങളെ സ്നേഹിച്ച് അവർക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത നിങ്ങൾക്ക് ആരുടെയും കണ്ണ് പറ്റാതിരിക്കട്ടെ God Bles you
@malawidiary Жыл бұрын
Thank you 💜💜💜💜
@MuhsinaMk-fx5gt Жыл бұрын
ആ കിണറ്റിൽ വെള്ളം എന്നും നില നിൽക്കട്ടെ 🤲🤲🤲
@ancyam3940 Жыл бұрын
Yes ❤
@raihanathkp3539 Жыл бұрын
Aameen ya rebbel aalameen ❤❤❤❤❤❤
@farhanaibrahim8387 Жыл бұрын
Yes
@sobha1471 Жыл бұрын
Yes❤❤❤
@vidyamidhunvidyamidhun4950 Жыл бұрын
Yes❤️
@bindusukumaran7092 Жыл бұрын
നിങ്ങൾ ദാഹജലം നല്കിയവർ പോകാനുള്ള ഒരുക്കങ്ങൾ ആയോ കുഞ്ഞുങ്ങളെ നിങ്ങളുടെ പ്രവർത്തനങ്ങൾ അനസ്യൂതം തുടരട്ടെ ദൈവം എല്ലായ്പ്പോഴും നിങ്ങൾക്ക് തുണയാകും
@myworldmonoottankunjoottan6356 Жыл бұрын
കുറെ ആയി കമന്റ് ഇട്ടിട്ട്.. എങ്കിലും വീഡിയോ കാണാനും ലൈക് ചെയ്യാനും മറക്കാറില്ല.. നിങ്ങൾ മലാവി വിട്ട് പോകുമ്പോൾ അവർക്കുണ്ടാകുന്ന അതെ വിഷമം എനിക്കും തോന്നുന്നു 😢.. അവരെ ഒരുപാട് miss ചെയ്യും..കൂടുതലും ലൂക്കയെ 😢😢❤❤... ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ... ഇനി ചെല്ലുന്ന സ്ഥലത്തും ഇതുപോലെ അല്ലെങ്കിൽ ഇതിൽ കൂടുതൽ ചെയ്യുവാൻ സാധിക്കട്ടെ...
@malawidiary9 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@susygeorge7213 Жыл бұрын
അവിടുത്തെ ജനങ്ങൾ വെള്ളത്തിന്റെ കഷ്ടപ്പാടുകളിൽ നിന്ന് കുറച്ചെങ്കിലും മോചനം നേടുവാൻ കഷ്ടപ്പെടുന്ന അരുണ സുമിയും
@sreeranjinib6176 Жыл бұрын
❤❤ സുമി : അരുൺ എന്നും ശുദ്ധമായ കുടിനീർ അവർക്ക് ലഭിക്കാൻ ഉള്ള സഹായം ചെയ്തത് മഹത്തായ കാര്യമാണ്, എല്ലാ നന്മകളും നേരുന്നു കുട്ടികളെ❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@minis7999 Жыл бұрын
Oru നല്ല മഴ പെയ്തു കഴിഞ്ഞു ചാലിലൂടെ വരുന്ന വെള്ളതിൻ്റെ ഫോഴ്സ് എങ്ങനെയാണെന്ന് arinjathinu ശേഷം, kinarinuulliley മണ്ണ് ഇടിഞ്ഞു veezhilla എന്ന്urappayathinu ശേഷം മൂടി idunnathalley നല്ലതു .ഐപോൾ താത്കാലിക മൂടി ഇടണം.
@subithaeb5232 Жыл бұрын
Wow 🎉🎉🎉 അങ്ങനെ കിണറ്റിൽ നിന്നും വെള്ളം കോരി 👌👌👌ആ കിണർ ഒരു ചരിത്രം ആയി മാറട്ടെ 😀 proud of you dears 👍👍👍 കൂടുതൽ ഒന്നും പറയാനില്ല ❤❤❤
@geethavn7111 Жыл бұрын
വെള്ളം നന്നാവാൻ കുറച്ച് നീറ്റുകക്ക ഇട്ടാലും മതി. അരുൺ, സുമി അഭിനന്ദനങ്ങൾ. നിങ്ങളോടുള്ള സ്നേഹവും ആദരവും കൂടി കൂടി വരികയാണ്. നിങ്ങൾ ഇന്ത്യയുടെ , കേരളത്തിന്റെ അഭിമാനമാണ്.
@malawidiary Жыл бұрын
Thank you 💜💜💜💜
@kunj0081 Жыл бұрын
ഒന്നും പറയാനില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. വെള്ളം ജീവവായു പോലെ imp ആണ്.അവരുടെ സന്തോഷം കാണുമ്പോൾ ഇവിടെ ഞങ്ങളുടെയും മനസ്സ് നിറഞ്ഞു. God bless u both 🙏🙏🙏🙏❤️❤️❤️❤️❤️
@malawidiary9 ай бұрын
Thank you
@aiswarya.t6567 Жыл бұрын
അരുൺ ചേട്ടാ.....സുമി ചേച്ചി ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤ എന്നും കിണർ നിറയെ വെള്ളം ഉണ്ടാവട്ടെ🙌
@malawidiary Жыл бұрын
Thank you 💜💜💜💜
@ajdragongaming4249 Жыл бұрын
കിണറിന് അൽപം ഉയരം വേണം ഏകദേശം അരഭാഗം വരെ കാരണം കുട്ടിക്കൾ കിണറിന്റെ അടുത്ത് പോയാൽ വീഴാൻ ചാൻസ്സ് വളരെ കൂടുതലാണ് പിന്നെ ഒരു നെറ്റ് ഇടുന്നത് നല്ലതാണ് 👍 പിന്നെ കുറച്ച് കല്ല് ഉപ്പ് ഇടുന്നത് നല്ലതാന്ന് വെള്ളത്തിന് അൽപ്പം തെളിച്ചം ഉണ്ടാക്കും ❤
@malawidiary Жыл бұрын
Thank you 💜💜💜💜
@threestar777 Жыл бұрын
ന്റെ പൊന്നോ... വിഡിയോ ക് വേണ്ടി കട്ട വെയ്റ്റിങ് ആയീന് ഇപ്പോ സമാധാനം. ആയി ഒത്തിരി ഇഷ്ടം anetto
@deepthiprasad6843 Жыл бұрын
2 പേർക്കും ആയുസ്സും , ആരോഗ്യവും, സമ്പത്തും നല്കി അനുഗ്രഹിക്കണേ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@udayankumaramangalam7786 Жыл бұрын
നിങ്ങൾ രണ്ടു പേരേയും എത്ര അഭിനദിച്ചാലും മതിയാവില്ല
@lissyammageorge9588 Жыл бұрын
My children ,I am so proud about you all.
@malawidiary Жыл бұрын
Thank you 💜💜💜💜
@sreelekshmi675 Жыл бұрын
❤️പുതിയ സ്ഥലത്തേക്ക് മാറിയോ എന്നറിയാൻ ആഗ്രഹം ഉണ്ട്..ഒരു bread കിട്ടിയപ്പോ ഉള്ള പാവങ്ങളുടെ സന്തോഷം...
@malawidiary Жыл бұрын
Thank you 💜💜💜💜
@sushamau1705 Жыл бұрын
അവരോടൊപ്പം നിന്ന്, അവരിലൊരാളായി, ഇതാണ് ശരിയായ service. ഭഗവാൻ അനുഗ്രഹിക്കട്ടെ.❤❤
@shunmugamv-tj6us Жыл бұрын
Nigal avarude theivamanu ethu ellarkkum pattatha oru cariyamanu Big salute
@internationalcommentworker364 Жыл бұрын
Great job.
@patricrock557610 ай бұрын
No.1 malawi dairy keep pit thanks god blessing
@malawidiary10 ай бұрын
Thank you 💜💜💜
@jessynambiar9096 Жыл бұрын
Great work by Arun and Sumia d also all the villagers who made this job a success.
@malawidiary Жыл бұрын
Thank you 💜💜💜💜
@geethammaak6 Жыл бұрын
ഒത്തിരി സന്തോഷം . കിണറ്റിലെന്നും വെള്ളമുണ്ടാകട്ടെ . God bless you both ❤
@malawidiary Жыл бұрын
Thank you 💜💜💜💜
@sivadasps3947 Жыл бұрын
Congratulations 🎉All supports.God bless you people 😊
@malawidiary Жыл бұрын
Thank you 💜💜💜💜
@suchethakumari387 Жыл бұрын
. ഏറ്റവും പ്രാഥമികമായ മനുഷ്യന്റെ ആവശ്യമാണ് പ്രാണ ജലം അതാണു നിങ്ങൾ അവർക്കു അൽകിയത് , കൂടുതൽ പേർക്ക് ഇതു പോലെ ചെയ്യുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !❤
@kanmanijob6167 Жыл бұрын
Great... Hat's off to both of you...God bless you always....👍👏👏👏♥️🥰
@lisaalexander2301 Жыл бұрын
You are ANGELS. from India and proud to support you ❤️
@jayaremanan203 Жыл бұрын
എന്റെ ദൈവമേ ഒന്നും പറയാനില്ല മക്കളെ നിങ്ങളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടേ
@RiswanRiz-d5m Жыл бұрын
അരുൺ, സുമി നിങ്ങളെപ്പോലുള്ളവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ. Big salute ❤🤲🤲🤲🌹നിങ്ങൾക്കെന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@indubindu6252 Жыл бұрын
സുമി എന്തായാലും ഞാൻ പറഞ്ഞതു പോലെ കുട്ടികൾ വീഴാതെ ഇരിക്കാൻ മരത്തടികൾ വയ്ച്ചപ്പോൾ സന്തോഷം തോന്നി 🙏🙏👍
@malawidiary Жыл бұрын
Thank you 💜💜💜💜
@ajimonkarunakaran2380 Жыл бұрын
ശരിക്കും കേരളത്തിന്റെ അഭിമാനമാണ് നിങ്ങൾ 👍🙏🙏...
@malawidiary Жыл бұрын
Thank you 💜💜💜💜
@ShajiMichael Жыл бұрын
God bless you❤❤🎉🎉നിങ്ങളുടെ പേര് ചരിത്ര ലിപികളിൽ രേഖപ്പെടുത്തും 🙏🙏
@bindupauly5294 Жыл бұрын
Good job Arun& sumi.god bless you.All the best for your future plan's.❤❤❤❤
@malawidiary Жыл бұрын
Thank you 💜💜💜
@shinysiby9577 Жыл бұрын
അതുപോലെ വരണ്ടുണങ്ങി തറഞ്ഞു കിടന്ന ആ മണ്ണിൽ വലിയ താഴ്ച ഇല്ലാതെ.വെള്ളം കിട്ടിയത് നിങ്ങളുടെ നല്ല മനസിനു ദൈവം തന്ന പ്രതിഫലം ആണ് ഒരു സംശയവും ഇല്ല അരുൺ,സുമി..👍👍❤️❤️💝💝❣️❣️
@malawidiary Жыл бұрын
Thank you 💜💜💜💜
@sandhyastudiokannukalippal4919 Жыл бұрын
ചെയ്യുന്ന ഓരോ പ്രവർത്തന വും നല്ലതുപോലെ പഠിച്ചിട്ടു ചെയ്യും പോലെ ഉണ്ട്.വരാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ചും നിങ്ങൾ ശ്രദ്ധിച്ചു പോംവഴിക്കു ശ്രമിക്കുന്നത് കാണുമ്പോൾ ഒത്തിരി അഭിമാനിക്കുന്നു.രണ്ടാൾക്കും നന്മകൾ നേരുന്നു❤❤❤
@hameedhameed354810 ай бұрын
വലിയ പുണ്യം കിട്ടുന്ന ഒരു പ്രവർത്തനം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@malawidiary10 ай бұрын
Thank you 💜💜💜
@sunandkumar9337 Жыл бұрын
അരുൺ / സുമി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...പാവങ്ങളെ സഹായിക്കാനുള്ള നിങ്ങളുടെ മനസിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു🙏🙏❤️❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@sunandkumar9337 Жыл бұрын
💗💗
@suseelaajikumar4504 Жыл бұрын
താങ്ക്സ് ❤❤സുമി അരുൺ 🙏🙏കയർ അങ്ങനെ കമ്പിൽ കെട്ടിയാൽ പിരിഞ്ഞു എളുപ്പം ചീത്തയാകും. ആവിശ്യത്തിന് ഇട്ടിട്ടു വാക്കി ചുറ്റിക്കട്ടി അറ്റത്തു ഇടുക. കപ്പിയിൽ നിന്നും പോകില്ല. വെറുതെ കെട്ടിട്ടിരുന്നാൽ മതി 👍ഇപ്പോൾ തന്നെ അതു കുരുങ്ങി. ശ്രദ്ധിക്കുമല്ലോ 🙏
@malawidiary Жыл бұрын
തീർച്ചയായും അത് അങ്ങനെ ചെയ്യാം❤️
@sheelammajohn5256 Жыл бұрын
നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അവിടുത്ത സാധാരണ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതായിരുന്നു. എല്ലാവിധ ആശംസകളും., സ്നേഹവും.
@davidgeorge94347 ай бұрын
Grate job dears, we proud of you
@malawidiary7 ай бұрын
Thank you
@Vijayalakshmi-fl6wq Жыл бұрын
Thanks Adipoli .work
@kmthampi1401 Жыл бұрын
Ur doing very well and super job brother
@ambikakrishnakumar4075Ай бұрын
എല്ലാവരും പരസ്പരം helping mentality ഉള്ളവരാണല്ലേ?നല്ല കാര്യമാണ്. നിങ്ങളുടെ രണ്ടു പേരുടേയും ഈ നല്ല പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. God bless you both❤
@malawidiaryАй бұрын
Thank you
@ramachandrant2275 Жыл бұрын
Nice......👍🙋👌♥️
@mayaaj3113 Жыл бұрын
Super You have done a great job
@vilasinivr1763 Жыл бұрын
മലാവിയിലുള്ള അരുണിനൂം സുമീക്കും എത്ര അഭിനന്ദിച്ചാലുംഒന്നുമല്ലെന്ന് അറിയാം ദൈവതുല്യരായ നിങ്ങളെനേരിൽ കാണാൻ കൊതിയാകുന്നു നിങ്ങളെ അവർ ദൈവങ്ങളായിതന്നെ കാണും അവരുടെ സ്വന്തം കിണറും വെള്ളവും നിങ്ങൾക്ക് ഒരായിരം ലൈക്ക്❤❤❤❤
@malawidiary Жыл бұрын
Thank you 💜💜💜
@_nasla_ Жыл бұрын
U are doing better jobs god wii bless u
@sivanvazhappully1547 Жыл бұрын
Great job,Appreciating both of you.❤
@malawidiary Жыл бұрын
Thank you 💜💜💜💜
@bibinbaby2669 Жыл бұрын
അവർക്കു അതെന്നും ഒരു അത്ഭുത നീരുറവായായി നിലനിൽക്കട്ടെ 👏👏
@malawidiary Жыл бұрын
Thank you 💜💜💜💜
@ritshere3123 Жыл бұрын
Excellent work makkale onnum parayanilla.... God bless you arun sumi love you❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@neethabiring1298 Жыл бұрын
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰 Happy Mother's Day 🎉🎉🎉🎉
@malawidiary9 ай бұрын
Thank you
@alienrobin2143 Жыл бұрын
♥️♥️♥️...super.
@malawidiary Жыл бұрын
Thank you 💜💜💜💜
@sushilamathew7142 Жыл бұрын
Good God bless u both(Arun,Sumi)generation to generation.
@malawidiary Жыл бұрын
Thank you 💜💜💜💜
@raghavanp3242 Жыл бұрын
കൊള്ളാം, രണ്ട് യഥാർത്ഥ മനുഷ്യർ അവരുടെ ഗ്രാമീണ സഹോദരങ്ങൾക്കൊപ്പം..
@vilasinivr1763 Жыл бұрын
ഞാൻനിങ്ങളുടെപരിപാടിഇന്നാദ്യമായണ് കണ്ടത് ഓണാഘോഷം അടിപൊളിയായിരുന്നു പിന്നെ സുമിയുടെമീൻ പീര കണ്ട് വായിൽ വെള്ളം വന്നു നിങ്ങളുടെ ഈപരിപാടിആകാശം മുട്ടെ ഉയരെട്ടെ എല്ലാആശംസകളും വിദൂരതയിൽ നേരുന്നു🎉🎉
Something is better than nothing may God bless you Arun and Sumi keep doing good work
@SophiaDicruz Жыл бұрын
രണ്ടു പേരുടെയും മുഖത്തു നല്ല ക്ഷീണം കാണുന്നുണ്ട് പ്രേത്യേകിച്ചു അരുണിന്റെ.. Shifting തിരക്കാണോ.. എന്നാലും നിങ്ങൾ ഈ പാവം ആളുകളെ കാണാനും, അവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യാനും കണ്ടെത്തുന്ന സമയമുണ്ടല്ലോ അതിന് ഒരു big salute... God bless മക്കളെ 😍
@malawidiary Жыл бұрын
ഫുൾ ബിസി ആണ് അതാണ്
@dencyyesu9708 Жыл бұрын
ജോലി ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🥰😍എപ്പോഴും അതിൽ വെള്ളം നിലനിൽക്കട്ടെ.. God bless u all🙌🙌🙌🥰❤️😘
@malawidiary Жыл бұрын
Thank you 💜💜💜💜
@JourneywithJiphyAbin Жыл бұрын
Unexpected ayit anu nigalde videos kanune. 3 4 days kond maximum videos kandu kaziju. Ithu kandit kannum manasum orepole niraju. Love you guys. God bless you
@malawidiary9 ай бұрын
Thank you so much
@sabeethahamsa701510 ай бұрын
ചുറ്റു മതിൽ കുറച്ചുകൂടി പൊക്കത്തിൽ ആക്കിയാൽ കുട്ടികൾ ഉള്ളതല്ലേ എന്നും നന്മ മാത്രം വരട്ടെ അഭിനന്ദനങ്ങൾ ആശംസകൾ ❤❤❤❤❤
@malawidiary10 ай бұрын
Thank you 💜💜💜
@ancyjohn8679 Жыл бұрын
Hearty.congrats❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-yf3xm1dk3b Жыл бұрын
Your effort is commendable Arun and Sumi. Please provide some guidelines to keep the well clean and nice. 1. Don’t wash or bathe near the well. 2. Don’t put stuff on the well etc 3. To keep the rope in a better way that it gets dry easily and don’t get dirty, which will give some more life to the rope
@malawidiary Жыл бұрын
Thank you 💜💜💜💜
@mohamedrafi2671 Жыл бұрын
Best wishes
@geethaminchu5988 Жыл бұрын
Congratulation God bless you
@malawidiary Жыл бұрын
Thank you 💜💜💜💜
@susammaachankunju4623 Жыл бұрын
Happy Mother's Day God Bless You🙏🙏🙏🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@alimiyan9082 Жыл бұрын
കുഞുങളെ ഒറ്റക്കാക്കിഒരുപാട് ദൂരത്തുനിന്നും വെള്ളം കൊൻട് വരുന്ന അമ്മമാർക്ക് വേൻടി മാതൃ ദിനത്തിൽ തന്നെ അവർക്കായി കിണർ നിർമ്മിച്ചുകൊടുത്ത നിങളെ ദൈവം അനുഗ്രഹിക്കട്ടെ
@jayajaya9451 Жыл бұрын
അതിന്റെ മുകളിൽ പിള്ളേർ കയറും ചുറ്റും വേലി കെട്ടണം കോരുന്ന സൈഡിൽ 3വരി കല്ല് കെട്ടിയാൽ ഒന്ന് കൂടി സേഫ്റ്റി ആവും
@jayajames1860 Жыл бұрын
❤great
@glorinsebastian788 Жыл бұрын
Great job bro and sis
@nmathew Жыл бұрын
കിണർ നന്നായി ട്ടുണ്ട് നിങ്ങളുടെ കഠിന അധ്യനത്തിന് അഭിനന്ദനങ്ങൾ ഗ്രാമ വാസികളും നന്നായി സഹകരിച്ചു
@malawidiary Жыл бұрын
Thank you 💜💜💜💜
@indusekar2189 Жыл бұрын
God bless you my dears
@malawidiary Жыл бұрын
Thank you 💜💜💜💜
@ajimolsworld701711 ай бұрын
Othiri സന്ധിതമാണ് നിങ്ങളുടെ വീഡിയോ കണക്കുമ്പോൾ
@meenupk4545 Жыл бұрын
Most awaited video❤🎉
@busharahakeem378 Жыл бұрын
Orupad santhosham onnum parayanilla 🥰🥰🥰👌👌👌
@pksuma4668 Жыл бұрын
Great job dears🎉🎉🎉
@malawidiary Жыл бұрын
Thank you 💜💜💜💜
@sarathas1908 Жыл бұрын
Happy Mother's Day 💞💞💞💞💞
@sr9435 Жыл бұрын
നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു❤❤❤
@siyasali3955 Жыл бұрын
മഴക്കാലമാകുമ്പോൾ വെള്ളം പോകുന്ന ചാലിൻറെ അത്ര ഉയരത്തിൽ കിണറ്റിൽ വെള്ളം ഉയരും കുട്ടികൾ അതിൽ മുങ്ങി താഴാതെ ശ്രദ്ധിക്കണം അവർക്ക് ചിലപ്പോൾ നീന്തം അറിയണമെന്നില്ല
@craftscorner1771 Жыл бұрын
Arun, Sumi, hats off you. Makkale iniyuniyum, u0pakarangal chaithu kondeyirikkuka, God always with you guys His presence often with you he Hewill bless both of youabadountlyy. And@lways with you young couple couples and, sOurpreyersrwui. Always will ith you6 dears#and
@malawidiary Жыл бұрын
Thank you 💜💜💜💜
@prabheeshkumarp4739 Жыл бұрын
God bless you to ❤❤❤
@prabhau5930 Жыл бұрын
നിങ്ങൾ രണ്ടുപേരെയും, മാലാവിക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@thundercommond310410 ай бұрын
Super Malawi
@malawidiary9 ай бұрын
Thank you 💜💜💜
@febinjohn4541 Жыл бұрын
❤️❤️love u dears
@jijinraj8290 Жыл бұрын
Arun sumi salute ❤ Jayaraj Jeddah Kannur Godbless
@thankammaraju9868 Жыл бұрын
കിണർ കാണാൻ ഭംഗി ഇല്ലെങ്കിലും ധാരാളം വെള്ളം ഉണ്ടല്ലോ അതൊരു ഭാഗ്യം ആണ് അരുൺ &സുമി ❤️❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@jeffinsanthosh4748 Жыл бұрын
Great job God bless
@malawidiary Жыл бұрын
Thank you 💜💜💜💜
@ちすねゆの Жыл бұрын
Your way of life is an inspiration to all good people,May God bless both of you,I am watching your KZbin from Bangalore.
@malawidiary Жыл бұрын
Thank you 💜💜💜💜
@prasadmurukesanlgent624 Жыл бұрын
വെള്ളം ശുദ്ധീകരിക്കാൻ വെള്ളത്തിൽ കുറച്ചു കുമ്മായം (ചുണ്ണാമ്പ്) കലർത്തിയാൽ മതി👍🏻
@sajeevkumar1132 Жыл бұрын
Good videos
@althaf4978 Жыл бұрын
NIRAKSHAGARAYA ORU JANDAYE KAIPIDICHU UYARTHUNNA NINGALUDE UDIYAMAM VILAKALPIKAN KAZIYATADANU . GOD 🙏 BLESS YOU.
@sudhac-bw7fo10 ай бұрын
Super super 👍
@malawidiary10 ай бұрын
Thank you 💜💜💜
@jishamanoj5479 Жыл бұрын
ആ വില്ലേജിലെ കാര്യങ്ങൾ മാസത്തിലൊരിക്കലെങ്കിലും അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും എല്ലാവരും പ്രതീക്ഷിച്ചിരിക്കുകയാണ്. അവിടെയുള്ള ജനങ്ങൾ നിങ്ങളുടെ മനസ്സിൽ എന്നതുപോലെ ഞങ്ങളുടെ മനസ്സിലും പതിഞ്ഞിരിക്കുകയാണ്.❤❤