Innale 22.7.21 ഞങ്ങൾക്ക് ഒരു വിഷമം നിറഞ്ഞതായിരുന്നു. ഞങ്ങളുടെ ഒരു ഫിഞ്ച് male ചത്തുപോയി. ഇതിന്റെ അസുഖം ട്രീറ്റ്മെന്റ് ഒന്നും അറിയില്ലായിരുന്ന ഞാൻ താങ്കളുടെ വീഡിയോ കണ്ടു. Metrogiൽ ഞങ്ങളുടെ ഇവിടെ ഇനി ചോദിക്കാത്ത കടകളില്ല. വളരെ വിഷമം തോന്നിയത് ഈ പക്ഷികളെ വാങ്ങിയ കടയിൽ പോയി അന്വേഷിച്ചപ്പോഴും ആർക്കും ഒരറിവും ഇല്ല. അങ്ങിനെ മരുന്നിന്റെ contents പ്രത്യേകംവങ്ങി അസുഖം ഉള്ള femail ന് കൊടുത്തു. ഇന്ന് രാവിലെ ആയപ്പോഴേക്കും അവളെ രക്ഷിക്കാൻ ആയി. ഞങൾ വാങ്ങിച്ചിട്ടു 8 മാസം ആയെ ഉള്ളു. പക്ഷെ എത്രത്തോളം പ്രിയപ്പെട്ടതാണ് അവ എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. താങ്കൾക്ക് ഞങ്ങളുടെ സ്നേഹവും കടപ്പാടും അറിയിക്കുന്നു. പറ്റുമെങ്കിൽ ഒരു contact നമ്പർ കൊടുക്കുവായിരുന്നെങ്കിൽ ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് വലിയ സഹായമാവും. Chanalinnu എല്ലാ ആശംസകളും നേരുന്നു. ഫുഡ് ഡീറ്റെയിൽ ആയി [എങ്ങിനെ താങ്കൾ കൊടുക്കുന്നു ]ഒരു വീഡിയോ ഇടാനായി അപേക്ഷിക്കുന്നു. 🙏🏻
@sanishsajeev48073 жыл бұрын
കൊള്ളാം ബ്രോ. നല്ല വീഡിയോ ആയിരുന്നു. വളരെ പ്രധാനപെട്ട അറിവാണ് പറഞ്ഞു തന്നത്.
Oru green cheek konoor mail kodukkanudu D. N. A undu
@prasanthtp54273 жыл бұрын
ഫിഞ്ചെസിന്റെ ശരീരത്തിലുള്ള പേൻ പോകാൻ എന്താ ചെയ്യേണ്ടത്
@syamkrishnan3 жыл бұрын
Video ittittundu
@akhilakhiljayan84793 жыл бұрын
Ente finches egg edunnilla
@syamkrishnan3 жыл бұрын
Video ittittundu
@jeevanjomy71973 жыл бұрын
ബൾബ് ഇടണോ bro
@happypetsfarmdhanuvachapur47563 жыл бұрын
മെഡിസിൻ ചെയ്യാതിരുന്നാൽ കുഴപ്പമുണ്ടോ ഞാൻ കൊടുക്കാറില്ല
@saleemerekkal29923 жыл бұрын
വൈറ്റ് ഫിഞ്ച് രണ്ട് മാസം കൊണ്ട് male female അറിയാം . സീബ്ര ഫിഞ്ച് ഒരു മാസം കൊണ്ട് അറിയാം. അറിയാത്ത കാര്യങ്ങൾ പറയരുത്
@saleemerekkal29923 жыл бұрын
ഫിഞ്ച സിനു അറ്റാക്ക് വളരെ കുറവാണു. തണുപ്പ് പ്രശ്നം ആണ്. ചൂട് ഒരു പ്രശ്നവുമില്ല.നാല് മാസം ആകുമ്പോൾ ബ്രീടാകും ഒരു വർഷം കാത്തിരിക്കേണ്ട ആവശ്യമില്ല ആറു മാസം ഒകെ
@syamkrishnan3 жыл бұрын
Bro finches male female nannayi thirichariyan thanne 3 masathinu melil akum. ഇനി താങ്കളുടെ കിളികൾ പ്രേത്യേകത ഉള്ളതാകും.
@syamkrishnan3 жыл бұрын
എല്ലാ birds അറ്റക്ക് വരും ഹൃദയം എല്ലാ കിളികൾക്ക് ഉള്ള സാധനം ആണ്
@syamkrishnan3 жыл бұрын
ചൂട് അടിച്ചു എന്റെ കിളികൾ കുറെ ചത്തിട്ടുണ്ട്, എന്റെ friends കിളികളും ചത്തിട്ടുണ്ട്