ശരിക്കും നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഇതൊക്കെ തന്നെ ആയിരിക്കില്ലേ നടക്കുക.ഇത് കാണുമ്പോൾ എനിക്ക് അങ്ങനെയാണ് തോന്നുന്നത്..ഓരോ സീൻസും touching ആണ്
@rakhijijin1996 Жыл бұрын
അവസാനത്തെ വാക്കുകൾ... it's very heart touching words... ജനിക്കാനും മരിക്കാനും എളുപ്പമാണ്...പക്ഷെ ജീവിതം ജീവിച്ച് തീർകുന്നതാണ് കഷ്ട്ടം... എല്ലാർക്കും പറയാൻ എളുപ്പമാണ്, നമ്മുടെ life നമുക്ക് ഇഷ്ട്ടമുള്ളതുപോലെ അടിച്ചുപൊളിച്ചു ജീവിക്കണം,നമ്മുടെ ഇഷ്ട്ടങ്ങൾ ചെയ്യാണമെന്നൊക്കെ... പക്ഷെ അതൊക്കെ നമുക്ക് ചുറ്റും ഉള്ളവരെ സ്നേഹിക്കാൻ നിൽക്കാതെ പോകുന്നവർക്ക്, ഒറ്റയിക്കു ജീവിക്കുന്നവർക്ക് കഴിയും. അല്ലെങ്കിൽ വെറും സ്വപ്നങ്ങൾ മാത്രമായിരിക്കും... ഒരിക്കലും മറ്റുള്ളവരെ സ്നേഹിച്ചു അവരുടെ ഇഷ്ട്ടങ്ങൾക്ക് importance കൊടുക്കുമ്പോൾ നമ്മുടെ ജീവിതം ജീവിക്കാനും ഇഷ്ട്ടങ്ങൾ നടത്താനും ആഗ്രഹിച്ചത് കൈയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നാൽ പോലും പിടിച്ചെടുക്കാൻ പറ്റാതെ നിസ്സഹായതയോടെ നോക്കിനിൽക്കാൻ മാത്രമെ കഴിയാറുള്ളു...എല്ലാം വിധി എന്ന് വിശ്വസിച്ചു മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു അതിൽനിന്നു സന്തോഷം കണ്ടെത്തി സമാധാനിക്കാൻ മാത്രമെ 95% ആളുകൾക്കും കഴിഞ്ഞിട്ടുള്ളൂ... Waiting for the episode...❤
@purplesky1919 Жыл бұрын
👍
@aflinaaflinaafli7368 Жыл бұрын
എന്നെ ഇത്രേം സ്വാദീനിച്ച ഒരു story വേറെ ഇല്ല. ഒരുപാട് വായിക്കുകയും ഒരുപാട് ff ഒക്കെ kanalund but കാണുമ്പോൾ എനിക്ക് ഇത്രേം സന്തോഷം തരുന്ന ന്റെ heart ഇങ്ങനെ പൊട്ടിപ്പോവാൻ പാകത്തിന് മിടിക്കുന്ന വേറെ ഒരു story ഇല്ല story sad ആണേലും എനിക്ക് sagadam varumegilum ഒരു 15 mt എങ്കിലും എല്ലാം മറന്ന് അങ്ങനെ നിക്കാൻ സഹായിച്ചിട്ടുണ്ട് 🥰💜❤️ndina ഇപ്പൊ paraje അറീല ന്നാലും പറയാൻ thonni😁 i w u 🥰😘
@purplesky1919 Жыл бұрын
😄
@aflinaaflinaafli7368 Жыл бұрын
@@purplesky1919 chechiyeeeeeeeeee suday alle njn verthe irikuva story undo😁😁😁
@purplesky1919 Жыл бұрын
@@aflinaaflinaafli7368 ellado kazhijittilla
@aflinaaflinaafli7368 Жыл бұрын
@@purplesky1919 sad ayi😪
@dalia7225 Жыл бұрын
ശരിക്കും ep ആണെന്നാ ഓർത്തേ ...
@Taejinjikook Жыл бұрын
Jananavum maranavum oru sathyam aan😢 waiting episode 💜
@ShynMaryPrince Жыл бұрын
Waiting for the episode ❤️💚
@swethakunju8276 Жыл бұрын
Sheriya 😊അവസാനത്തെ വരികൾ 😢 നമ്മുടെ ജീവിതം ഇങ്ങനെ ആണ് ആഗ്രഹിക്കുന്നത് ഒന്നും നടക്കില്ല പിന്നെ കിട്ടുന്നത് ആണ് ജീവിതം എന്ന് വിചാരിച്ച അതിന്റെ കൂടെ പോക്കും 🥀kookie പോലെ ഇതിൽ kookie ഒരുപാട് ഇഷ്ടം ആണ് kookie ജീവിതം kanumbol ഒരുപാട് സങ്കടം തോന്നരുണ്ട് 💔 ഞാനും ഒരുപാട് story കാണാറുണ്ട് pash ഈ story oru ഇഷ്ടം കൂടുതൽ ആണ് ❤ first kookie life kittiyal suppar ആക്കും എന്ന് വിചാരിച്ചു 😊pash ippol മരിച്ചു ജീവിക്കാൻ 😢kookie ക്ക് vendi കാത്തിരിക്കാണ് വേഗം വരുന്നതും നോക്കി ❤ 0:43
@JJ-fd3wf Жыл бұрын
Next ep vegham idumo plzzz
@sreelakshmipg230 Жыл бұрын
Chechi enn vedio indavoo
@Armygirl-b4c Жыл бұрын
Meenu episode enna edane vegam edane plzz 🥹
@taeyakookie... Жыл бұрын
Jeevitham oru nool Poole alle... avide തുടക്കവും ഒടുക്കവും undavum ennal theerumanikkunnath God alle... athuvare Ulla jeevitham jeevichu aaa attam ethathe aaa noolil varnangal undakkendath nammude utharavaditham ane... so ee story njan kandath vare enik ishttam ayi ennal.. jeevithathil ingane oru situation vannal nammude snehikkunnavarkkayi kurach nal anengil koodi swargam undakkan nammal agrahikkum ... athano eni aval , I mean kookie undakkn sramikkunnath...?.. anengil aa kadapathram ottayal poorali ane... jeevitham aval ithra nal thyagam ayi koduthappol onnum thirich kittathe ayappolum onnum agrahikkatha God's favorite soul... Anyways kollillane ariyam... ennalum paraya.. make taekook together.. all the best.. and love you.m.😘
@sreelakshmiminnu5596 Жыл бұрын
Inn ep ndo?
@raviedamana928 Жыл бұрын
Episode edunilla
@ShiniBaiju-tc8xy Жыл бұрын
Katta waiting....❤
@purpleforever1646 Жыл бұрын
Ellam seriyakum..... Ini avarude jeevitham avar thanne oru pookkalamakki theerkkum..... 🤞
@ayshabeevi6196 Жыл бұрын
Final avarayo sis 😢❤
@ambuduminnu8998 Жыл бұрын
Waiting.chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShahanasNabeel Жыл бұрын
❤️❤️❤️
@fathimaismail8148 Жыл бұрын
Chachi vagam ido 🥺
@manjuchacko3200 Жыл бұрын
Waiting dear..!
@stinshastigen7055 Жыл бұрын
Chechi epoya next episode epoya please reply to me