Teacher enik ea month 6 nu training undu.. Enik nalla tension undu. 🙂
@ActiveTeachersCornerАй бұрын
ഈ tension അത് എല്ലാവർക്കും ഉള്ളതാണ്. അത് ഒരു side ൽ അങ്ങ് വെച്ചേക്കുക. എന്നിട്ട് നമ്മൾ നന്നായി prepare ചെയ്ത് cool ആയി പഠിപ്പിക്കുക. കുറച്ച് ദിവസം കഴിയുമ്പോൾ ഒക്കെ ശരിയാവും. All the best teacher👍