Fish Pollichathu Without Banana Leaf|നാടൻ മീൻപൊള്ളിച്ചത് |Fish Pollichathu Malayalam|J2H Trine Vlogs

  Рет қаралды 31,259

J2H Trine Vlogs

J2H Trine Vlogs

2 жыл бұрын

It is a traditional starter originating from Kerala in which cooked fish is wrapped with banana leaves and coated with masala. The surprise here is that I don't use banana leaves. Any type of fish would work, including Pearl spot, Pomfret, and Tilapia. Season the fish with spices and shallow fry it. Meanwhile, make onion tomato masala. The onion tomato masala and the fish are alternately wrapped and slowly cooked in low heat.
കയ്പ്പില്ലാതെ പാവയ്ക്കാ കാരറ്റ് തോരൻ | Carrot bitter gourd stir fry | Kerala style pavakka upperi
• കയ്പ്പില്ലാതെ പാവയ്ക്ക...
#j2htrinevlogs
#fishrecipe
#meenpollichathukeralastyle
#fishmasala

Пікірлер: 171
@vishnupradeep5135
@vishnupradeep5135 Жыл бұрын
Hello Chechi, I am an international student and was craving for meen pollichathu, I searched for all the reciepies and all of them need banana leaves. Then, I found out this video. I tried this one yesterday <3 It was sooooo good! Thanks for your video and your presentation is really good as well.
@babu3367
@babu3367 2 жыл бұрын
ഫിഷ് മസാലപൊളിച്ചുട്ടോ വായിൽ വെള്ളം വന്നു ഒന്നും പറയാനില്ല കൊറച്ചു കിട്ടോ
@pranavkp7057
@pranavkp7057 2 жыл бұрын
മനുഷ്യനെ കൊതിപ്പികാൻ വീണ്ടും വന്നല്ലോ അതും ഹെവി ഐറ്റമായ മീൻപൊളിച്ചതുമായി പൊളിക്കാൻ ബെസ്റ്റ് കരിമീൻ തന്നെയാണ് പിന്നെ നെക്സ്റ്റ് വീഡിയോ മീൻ മപ്പാസ് തന്നെ ആയിക്കോട്ടെ
@sanamolsanamol-ip8vd
@sanamolsanamol-ip8vd Жыл бұрын
ഫുൾ ഫിഷ് പൊള്ളിച്ചത് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@joyvilla9302
@joyvilla9302 Жыл бұрын
മീൻ പൊള്ളിച്ചത് ഒരു എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് എന്നാൽ നിങ്ങൾ ഉണ്ടാക്കിയത് കൊതിപ്പിക്കുന്ന തരത്തിൽ ആണല്ലോ ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ഞാൻ ഇത് ട്രൈ ചെയ്തു നോക്കും വീണ്ടും ഇതുപോലുള്ള വെറൈറ്റി ആയ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു
@appletree-qs3je
@appletree-qs3je Жыл бұрын
കരിമീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വീഡിയോ കാണുന്ന ഞാൻ . എങ്കിൽ പിന്നെ ഈ recipe തന്നെ ഇന്ന് ചെയ്തു നോക്കാം
@malutymaluty6186
@malutymaluty6186 2 жыл бұрын
Kollam karimeen pollichathu kure aayi kelkunnu athu polum ithuvare kayikkan aayilla 😭
@aradhanathomasthomasthomas6746
@aradhanathomasthomasthomas6746 Жыл бұрын
ആലപ്പുഴ മീൻ പൊള്ളിച്ചത് കണ്ടിട്ട് കൊതിയായി... പിന്നെ നല്ല അവതരണമായിരുന്നു... തീർച്ചയായും ഇതുപോലെ ഒരു ദിവസം ഉണ്ടാക്കി നോക്കും
@aryasunil6836
@aryasunil6836 2 жыл бұрын
ini okke kothippikkunathu seriyano athum ee oonu kazhikkana nerathu endha presentation kandirunnu povum
@hubbunnabi5342
@hubbunnabi5342
Ithupole try cheythu but thenga pal pirinjuuu. Inhale piriyoolaann paranjathondaa thilappiche. But pirinju🥲
@najmathoufeeq5007
@najmathoufeeq5007 2 жыл бұрын
Meen pollichath ntha taste recipe kandittum explain chyunathu kettittum oru rakshayumillaa.alapuzha receipe analoo
@maneeshajineesh9743
@maneeshajineesh9743 2 жыл бұрын
Endammoo enik vayya meen പൊളിച്ചത് kandite kothiyaavunnu..kidu recipe aanallo..എന്തായാലും try cheythu nokanam 👌👌😋
@shanianilashlalu6693
@shanianilashlalu6693 2 жыл бұрын
Wow mouthwatering recipe fish pollichathu looks so delicious yummy yummy 😋😋👌🏻👌🏻👌🏻
@thouse1319
@thouse1319 Жыл бұрын
Meen pollichathu valare nannayittund. Look so delicious and yummy.Nicely preparation and presentation. I will try this way. Nice share...
@ayrajabirjabir3580
@ayrajabirjabir3580 2 жыл бұрын
Fish pollichath valare nannayittund.. nicely prepared and presented
@motherspantry8614
@motherspantry8614 Жыл бұрын
Wow fish recipe kollaam mouthwatering recipe aalo looks so delicious very nice presentation and preparation thanks for sharing
@sreeragammusic7371
@sreeragammusic7371 Жыл бұрын
Fish pollichathu looks yummy. Really its looks like restaurant style. . Good sharing
@shanuswayanad5653
@shanuswayanad5653 2 жыл бұрын
Woo ഒന്നൊന്നര മീൻ പൊളിച്ചത് കിടുകാച്ചി recipe എന്തായാലും ട്രൈ ചെയ്യും
@muthamma881
@muthamma881 2 жыл бұрын
Looks so yummy.. Tasty recpie.. Good share
@affuaflu1403
@affuaflu1403 Жыл бұрын
Useful video meen polichathu usharayaloo good video try cheythu nokkanam healthy tasty video
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,1 МЛН
Kerala Style Tasty Fish Masala Recipe: A Flavorful and Easy Seafood Dish
6:12
Village Cooking - Kerala
Рет қаралды 1 МЛН