Fitted a Dashcam on My Bike - Not a Proper One But Now I Can Record Every Second of My Ride | Ajith

  Рет қаралды 17,707

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

കാറിൽ വയ്ക്കും പോലെ ബൈക്കിലും ഒരു Dash Cam ഉണ്ടായാൽ കൊള്ളാമെന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും. അപ്പൊ അതിനുള്ള ഒരു സൊല്യൂഷൻ ആണ് ഈ വിഡിയോയിൽ.
Some products I use and recommend:
SJCAM SJ4000 WiFi 12MP Optical Full HD WiFi Sports Action Camera: amzn.to/3U9wwSD
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 89
@JTJ7933
@JTJ7933 5 ай бұрын
ഇത് ആരെങ്കിലും എടുത്തോണ്ട് പോകാനുള്ള ചാൻസ് ഇല്ലേ
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Und, video muzhuvan kanathe ulla comment aanennu manasilayi😊
@Human0904
@Human0904 5 ай бұрын
😂​@@AjithBuddyMalayalam
@adarshasokansindhya
@adarshasokansindhya 5 ай бұрын
😂​@@AjithBuddyMalayalam
@cineenthusiast1234
@cineenthusiast1234 5 ай бұрын
​@@AjithBuddyMalayalam😅
@sajivarghese3137
@sajivarghese3137 5 ай бұрын
😂
@vishnu12375
@vishnu12375 5 ай бұрын
ആദ്യമായി ട്രെയിനിൽ പോകുന്നവർക്ക് ട്രെയിൻ , കോച്ച്,സീറ്റ് , platform ഒക്കെ കണ്ടുപിടിക്കാൻ ഒള്ള ഒരു വീഡിയോ Brief explanation.There is many Malayalam videos in KZbin but no one is satisfied .
@Prasanthkj007
@Prasanthkj007 5 ай бұрын
Buddy, "വീടുകളിൽ സോളാർ പാനൽ " ഈ വിഷയത്തെ കുറിച്ച് ഒരു പെർഫെക്ട് വീഡിയോ ഇട്ടുകുടെ.?
@arifzain6844
@arifzain6844 5 ай бұрын
Nammude avastha nooku! Helmet cam anuvadhichirunnu ennundel ithrayum issue illa. Oru accident undayal riderinte point of viewil nadanna footage correct ayi kittum. Ororo tholvi niyamangal😐
@josepl304
@josepl304 5 ай бұрын
കപ്പലിൻ്റെ break - നെപ്പറ്റി ഒരു video ചെയ്യും എന്ന് പറഞ്ഞിരിന്നു. പക്ഷേ കണ്ടില്ലല്ലോ😅😅😅
@alexalbert1481
@alexalbert1481 5 ай бұрын
Oru suggestion, oru usb male to female adapter , silicon gum vachu ottichal pazhaya case waterproof aakan pattille ? avasyam kazhinjal external usb cable oori maatam. Adapter casil thanne irunnotte.
@SURYAKRISHNAMV
@SURYAKRISHNAMV 5 ай бұрын
oru sideil vechit entha karyam?????????
@sunilpeter5461
@sunilpeter5461 Ай бұрын
ബ്രോ, ഇത് ഓട്ടോയിൽ ഫിക്സ് ചെയ്യാൻ പറ്റുമോ?, ബജാജ് maxima passenger അത്യാവശ്യം വൈബ്രേഷൻ ഉണ്ട് വണ്ടിക്കു, നമ്മുടെ വീട്ടിലെക്ക് വരുന്ന വഴിയിൽ പ്രോബ്ലെംസ് ഉണ്ട്, അതുകൊണ്ടാണ് camera വെക്കാമെന്നു വെച്ചത്
@KJSinu
@KJSinu 5 ай бұрын
ഇങ്ങനെ വച്ചാൽ ക്യാമറ സ്റ്റെബിലൈസേഷൻ കംപ്ലയിൻ്റ് ആകും
@ramshidclt713
@ramshidclt713 Ай бұрын
still miss your RTR 200. I bought RTR 160 just only see your videos, now its reaching 50,000 km, really satisfied
@shafeeqyousaf9151
@shafeeqyousaf9151 5 ай бұрын
ഹെഡ്ലൈറ്റ് അടിയിൽ വയ്ക്കാം, നിങ്ങളുടെ വണ്ടിയിലെ ഫ്രണ്ട് മഡ്ഡ്ഗാർഡ് അടിയിലുള്ള ബാറിൽ വയ്ക്കാൻ പറ്റില്ലേ?
@aloneman-ct100
@aloneman-ct100 5 ай бұрын
സൈഡ് ഇൽ ക്യാമറ വെച്ചാൽ കാര്യം ഇല്ലാലോ പിന്നെ വണ്ടിക്കു ഉള്ളിൽ ക്യാമറ വെക്കാൻ ഉള്ള സൗകര്യം വണ്ടികളിൽ ഓപ്ഷൻ ഉണ്ടെങ്കിൽ നന്നായി ആരും എടുത്തോണ്ട് പോവില്ല 👌👌അങ്ങനെ വലതും പുതിയ വണ്ടികളിൽ വരട്ടെഎന്ന് വിചാരിക്കാം
@RajeshA
@RajeshA 5 ай бұрын
we need to make a hole inside the head light reflector and keep the camera at the free space of head light.. 😍
@KrishnaAjith-Vlog
@KrishnaAjith-Vlog 2 ай бұрын
Fit Cheyyunna Holder link ayakkumo? Please
@kirans5640
@kirans5640 5 ай бұрын
Hi ബ്രോ. ബാക്കിഫൈയർ ന്റെ തിയറി ഒന്ന് പറയാമോ
@saratht5185
@saratht5185 5 ай бұрын
I think U have alot of travel experience, so could u plz give any of ur contact detail, for my itinerary preparation.. Hope u give reply
@alexpmathew1641
@alexpmathew1641 5 ай бұрын
ഹായ് ബ്രോ.. ഞാൻ അലക്സ്‌.. ഒരു സംശയം ചോദിച്ചോട്ടെ... എന്റെ ഹോണ്ട ഡിയോ bs4 വാഹനത്തിനു തീരെ വലിവില്ലായിരുന്നു .. ഞാൻ ക്ലച്ച്, variator and rolls, പ്ലഗ്, എന്നിവ മാറുകയും gearbox and carburator റിപ്പയർ ചെയ്യുകയും ചെയ്തു.. എന്നാൽ ഇപ്പോളും വാഹനത്തിന് വലിവ് കുറവാണ്..പില്യൺ റൈഡറിനെ വെച്ച് ചെറിയ കയറ്റം പോലും വലിക്കില്ല. എന്തായിരിക്കും കാരണമെന്ന് അറിയാമെങ്കിൽ പറഞ്ഞു തരാമോ??
@shadowspeaks.6652
@shadowspeaks.6652 5 ай бұрын
Brother,പലരും പലതും പറയുന്നു എനിക്ക് നിങ്ങളെ വിശ്വാസം ആണ് ഒരു കാര്യം ചോദിക്കാൻ ആണ് ദയവായി മറുപടി നൽക്കുക... ബൈക്കിനെ എൻജിൻ ഓയിൽ, എയർ ഫിൽട്ടർ മാറാനുള്ള സമയം ശരിക്കും എത്രയാണ്? ചെയിൻ എത്ര കിലോമീറ്റർ കൂടുമ്പോൾ ചെക്ക് ചെയ്യണം lube ചെയ്യണം? ബ്രേക്ക് എപ്പോൾ ചെക്ക് ചെയ്യണം? അതുപോലെതന്നെ ക്ലച്ച്, ആക്സിലേറ്റർ കേബിൾ തുടങ്ങിയവ എപ്പോൾ മാറണം? ടയർ pressure എത്ര നാൾ കൂടുമ്പോൾ check ചെയ്യണം? വണ്ടി proper ആയി noise ഒന്നും ഇല്ലാതെ എങ്ങനെ കൊണ്ട് നടക്കാം? ചുരുക്കത്തിൽ ഒരു beginner നു വേണ്ടി bike maintenance guidance and tips പറഞ്ഞു തരാമോ? ദയവായി ഇതിന് മറുപടിയോ അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യുകയോ ചെയ്യുക...
@starlod6927
@starlod6927 5 ай бұрын
Ith 1 side view allle olu. Center il vechirunnengil korachoode safty ayirunnu
@arifzain6844
@arifzain6844 5 ай бұрын
360 cam undel handle baril pidipicha mathi itchi vlogesine pole. But 360 cam okke nalla rate anu
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Centeril vaykkan Ithra eluppathil kazhiyilla, modifications venam. Pinne handle bar lokke vachaal doore ninne kand police um mvd yum pani tharan chance und… ith pettennu aarudeyum kannil pedilla
@jishnuappu8718
@jishnuappu8718 5 ай бұрын
4:14 evideya poyi veene? Crash guardil scratch, 😁😁😁
@alandarvin202
@alandarvin202 4 ай бұрын
Broo...broump use chyhtge rtr 200 alle athinte riding experience OFF-ROAD experience... traveling ergonomics onnu parayamo...rtr 200 te edkkuvanel ulla importance ellam onnu parayamo
@sibinmadhav
@sibinmadhav 5 ай бұрын
പഴയ മൊബൈൽ ഫോൺ കാമറ സ്കൂട്ടറിൽ Dashcam ആയി ഉപയോഗിക്കുന്ന *le ഞാൻ😅😊
@playyahoo790
@playyahoo790 5 ай бұрын
എങ്ങനെ ആണ് അത് ഉപയോഗികുന്നത്
@theperasite4373
@theperasite4373 5 ай бұрын
ചുരുക്കി പറഞ്ഞാൽ പൈസ വേസ്റ്റ്!! കാശ് കുറച്ചു കൂടിയാലും നല്ല ക്വാളിറ്റി ഉള്ളത് വാങ്ങി ഉപയോഗിക്കുക! ചിലപ്പോ നിങ്ങൾക്ക് അത് വലിയ ഉപകാരമാ യെക്കും!
@worldthroughasmartphone
@worldthroughasmartphone 5 ай бұрын
ithenekkal nalla products und ajith kurachude expensive aanu enne ullu.
@Nonofyourbusiness7052
@Nonofyourbusiness7052 5 ай бұрын
Gs ൻ്റെ video കൂടുതൽ ചെയ്യുമോ
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@ab_hi_na_nd_7331
@ab_hi_na_nd_7331 5 ай бұрын
Handle bar ഇല് വച്ചൂടെ.. അതവുമ്പോ രണ്ടു സൈഡ് വ്യൂ കിട്ടില്ലേ..
@monsterop4640
@monsterop4640 5 ай бұрын
Bro waterproof case il hole ettu charger connect cheyuthu fish tank ottikkunna silicon use cheyuthu seal cheyuthal fully water proof akkulle ?? Silicon ayyondda vendaggil remove cheyyanum simple anu
@hackerspy4999
@hackerspy4999 5 ай бұрын
yes.
@bionlife6017
@bionlife6017 5 ай бұрын
"They should rule who are able to rule best." --Aristotle
@RajeshA
@RajeshA 5 ай бұрын
I was using this one but it stopped working and once I was able to repair but second time it went to heaven. Not good for working long days/months. I am looking for good one purposefully build for this purpose than an action camera using for this. Thank You Ajith always for all videos. My purchase was during 2019 from Amazon.
@thakku0001
@thakku0001 24 күн бұрын
bro exactly ethra naal ninnu cam ?
@josoottan
@josoottan 5 ай бұрын
പഴയ ആൻഡ്രോയിഡ് ഫോണ്ടുകളിൽ ഉപയോഗിക്കാൻ പറ്റിയ ഡ്രോയിഡ് ഡാഷ് ക്യാംപോലുള്ള ആപ്പുകളെക്കുറിച്ച് വീഡിയോ ചെയ്യാമോ😊
@kis916
@kis916 5 ай бұрын
Ajith ഏട്ടാ gs 310 എത്ര രൂപയായി പുതിയതാണോ...
@ArjunArjun-eb2gi
@ArjunArjun-eb2gi 5 ай бұрын
Bro indian locomotivesine patti oru video😊
@AdarshAppu-pn5oi
@AdarshAppu-pn5oi 5 ай бұрын
Gun working explain please 😊
@kevingarfield2094
@kevingarfield2094 5 ай бұрын
Ithu MVD sir maaru pidikumo? 🥲🤝🏻
@arifzain6844
@arifzain6844 5 ай бұрын
Mvd alle? Modifications ennu paranju pidikan chance undu
@devarajanss678
@devarajanss678 5 ай бұрын
💥💫❤️🌹❤️💥💫☄️ നാളുകളായി പ്രതീക്ഷിച്ച വിഷയം. '👍👍 AprilliaSR-150 സ്കൂട്ടറുകളിൽ ക്യാമറ ഫിറ്റ് ചെയ്യുവാൻ ഒരു ഓപ്ഷൻ ഇല്ല.☄️
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Extra clamp kal vach pareekshanangal nadathendi varum😊
@traveltime1173
@traveltime1173 5 ай бұрын
Bro enthannu 25 33 psi for bike ethu engane annu manasilakunnath pls explain
@mowgly8899
@mowgly8899 5 ай бұрын
Buddy ടെ video കണ്ട ശേഷം Truck ൽ dashcam വെച്ചു. Nexdigitron cam. കൊള്ളാം കേട്ടോ 😎 Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
💖
@chandhupraveen6466
@chandhupraveen6466 5 ай бұрын
Bro milage bikes inte video cheyyamo
@anandhakrishnananandhu2431
@anandhakrishnananandhu2431 5 ай бұрын
Veyilath odikumboo camaraki heating issue undo .....?
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Illa, nalla veyilath 4 divasam pakal muzhuvan odichu 3200+kms
@anandhakrishnananandhu2431
@anandhakrishnananandhu2431 5 ай бұрын
@@AjithBuddyMalayalam ee oru karyam koodi vdo il ulpeduthaamaayirinnu bro 🥰
@aswanthvp
@aswanthvp 5 ай бұрын
Bro charging port ne kurich oru video cheyyamo
@thwahirpkallarattikkal141
@thwahirpkallarattikkal141 5 ай бұрын
A c യുടെ വീഡിയോ മുക്കിയോ?
@tensgaming7371
@tensgaming7371 5 ай бұрын
Cycle
@bytechs9156
@bytechs9156 5 ай бұрын
Super. Full safety🔥🔥
@aromalsb3121
@aromalsb3121 5 ай бұрын
RTR 310 review cheyyamo chetta
@Naveen.Naveen-l7c
@Naveen.Naveen-l7c 5 ай бұрын
Bro w16 an v16 difference video chayamo
@ranjithrider
@ranjithrider 5 ай бұрын
Super, it's full safety
@KILOMETREbyJITHIN
@KILOMETREbyJITHIN 4 ай бұрын
Bro make a video on sff fork, normal fork, usd in detail
@kechusvlogs7774
@kechusvlogs7774 5 ай бұрын
Nice😘
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from aluva
@thakku0001
@thakku0001 24 күн бұрын
me too 🤚💚
@arshadaluvakkaran675
@arshadaluvakkaran675 24 күн бұрын
@@thakku0001 thakku
@shijuzamb8355
@shijuzamb8355 5 ай бұрын
ബൈക്കിൽ വക്കുന്ന തരം Dashcam. ഇറങ്ങിയിട്ടുണ്ടല്ലൊ Display യോടു കൂടിയ സാധനം. Dual Camara അടക്കം ഉണ്ട്,
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Video kandille..
@shijuzamb8355
@shijuzamb8355 5 ай бұрын
@@AjithBuddyMalayalam yes,
@cineenthusiast1234
@cineenthusiast1234 5 ай бұрын
​@@shijuzamb8355 undallo athinu paisa kuduthal anu ennu buddy parayunnund
@TOXIC_IS_ALIVE
@TOXIC_IS_ALIVE 5 ай бұрын
1:39 idh dhanushkodi alle?
@aravind1264
@aravind1264 5 ай бұрын
Sambhavam kalakki. But orikkalum edukkan marakkaruthu. Once Bangalore il commercial street il oru paid bike parking il vechittu poya nte bike nte mobile phone holder adichittu poyirunnu. So ingane entheelum okke kittiyal ath enthayaalum pokum.
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Njan mobile holder polum ilakki eduthaan park cheythitt pokunnath 😅
@aravind1264
@aravind1264 5 ай бұрын
@@AjithBuddyMalayalam chila sthalangalil avastha aan ith. 🙆‍♂️
@rajeshrajeshpt2325
@rajeshrajeshpt2325 5 ай бұрын
❤❤
@walkwithlenin3798
@walkwithlenin3798 5 ай бұрын
@കേരളവീഡിയോ
@കേരളവീഡിയോ 5 ай бұрын
😄സൂപ്പർ
@RISHMEDIAS
@RISHMEDIAS 5 ай бұрын
👌
@spikerztraveller
@spikerztraveller 5 ай бұрын
Kollaalo..
@blackmalley_
@blackmalley_ 5 ай бұрын
Nice
@prasanthks86
@prasanthks86 5 ай бұрын
👍
@krishnanunnimraj1675
@krishnanunnimraj1675 5 ай бұрын
😁👍🏼
@smashmp4
@smashmp4 5 ай бұрын
@vasudevann3718
@vasudevann3718 5 ай бұрын
Good ❤
@binithpr
@binithpr 5 ай бұрын
Nice ❤❤
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,4 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 259 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН