Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits

  Рет қаралды 213,662

DreamzNet

DreamzNet

Күн бұрын

Most of the people have fixed deposits in banks or other financial institutions like Treasury, KSFE, Co-operative banks etc. If the interest earned under an FD exceeds certain limit in a financial year then TDS (Tax Deducted at Source) would be applicable for that. So here in this video we discuss 7 steps to avoid TDS on Fixed Deposits. We hope that these legal ways would be extremely helpful for small and medium investors.
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
Watch Our Old videos over here :-
ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
• ബാങ്ക് അക്കൗണ്ട്, ആധാർ...
5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
• PPF DETAILS | PUBLIC P...
മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
• മന്ത്‌ലി ഇൻകം സ്കീംമാസ...
ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
• ഇപ്പോൾ 7.40% നിരക്കിൽ ...
പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
• പോസ്റ്റ് ഓഫീസിലെ FIXED...
പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
• പണം ഇരട്ടിപ്പിക്കാം!അം...
ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
• ആർക്കും നേടാം8.5% പലിശ...
ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
• ഇ-വാലറ്റുകളിലൂടെ ഡിജിറ...
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
The content on this website and our KZbin videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com

Пікірлер: 458
@vharikn1
@vharikn1 3 жыл бұрын
പല വീഡിയോകൾ കണ്ടെങ്കിലും ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത് ആദ്യമായിട്ടാണ്.
@DreamzNet
@DreamzNet 3 жыл бұрын
Thank you.
@janardhanankv4655
@janardhanankv4655 6 ай бұрын
Good
@sreekumar990
@sreekumar990 3 жыл бұрын
പല വീഡിയോസ് കണ്ടു.. പക്ഷെ ഇത് ഒരു തരം കൺഫ്യൂഷനും ഇടയില്ലാത്ത വിവരണം..👏👏👏
@DreamzNet
@DreamzNet 3 жыл бұрын
Thank you.
@ajayakumarm6212
@ajayakumarm6212 3 жыл бұрын
നല്ല വണ്ണം വിശദീകരിച്ചു. Thank you സർ
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
നിക്ഷേപകർക്ക് ഉപകാരപ്രദം നല്ല അവതരണം ആകർ ഷകം അഭിനന്ദനങ്ങൾ 👍
@DreamzNet
@DreamzNet 3 жыл бұрын
Thank you very much.
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 Жыл бұрын
വളരെ നല്ല അറിവാണ് സാറ് തന്നത്.നന്ദി
@DreamzNet
@DreamzNet Жыл бұрын
🙏
@pmmohanan9864
@pmmohanan9864 2 жыл бұрын
Thank you very much sir for the valuable informations given regarding TDS, Income tax deposit etc.
@DreamzNet
@DreamzNet Жыл бұрын
🙏
@jamesk.j.4297
@jamesk.j.4297 2 жыл бұрын
ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി. thank u very much 👌
@DreamzNet
@DreamzNet 2 жыл бұрын
🙏
@Venugopal-tb5zw
@Venugopal-tb5zw 6 ай бұрын
I am working as Accpuntant. So your updated videos in future is much helpful for me Sir. Regards
@DreamzNet
@DreamzNet 6 ай бұрын
Thank you.
@anoopphysics850
@anoopphysics850 Жыл бұрын
Is it beneficial to start RD by receiving monthly interest from FD or without starting RD such that interest received only at the maturity date of FD
@DreamzNet
@DreamzNet Жыл бұрын
There will not be much difference if the interest rates are same. All the banks follow same interest rate for FD and RD. So if you can invest in RD at a higher interest rate in another bank, then it will give you some benefit.
@aneethadevi8509
@aneethadevi8509 10 ай бұрын
Your explanation is very clear sir.......thank you🎉🎉🎉🎉
@DreamzNet
@DreamzNet 10 ай бұрын
🙏🙏
@padminipadmini1239
@padminipadmini1239 2 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിലുള്ള അവതരണം താങ്ക്യു സാർ
@DreamzNet
@DreamzNet 2 жыл бұрын
🙏
@lisykunjumon7587
@lisykunjumon7587 7 ай бұрын
sir പറഞ്ഞത് വളരെ clear ആയി തോന്നി....നന്ദി...sir...
@DreamzNet
@DreamzNet 7 ай бұрын
🙏
@samson3458
@samson3458 2 жыл бұрын
Your Explanation is very clear.
@DreamzNet
@DreamzNet 2 жыл бұрын
Thank you.
@babythomas2902
@babythomas2902 Жыл бұрын
Sir, 15 H പൂരിപ്പിക്കുമ്പോൾ 5. Flat / Door / Block No ഇവിടെ villageൽ എന്തെഴുതണം. 7.Road / Street / Line. ഇവിടെ എന്തെഴുതണം. 14 . a: ധhether assessed to tax. tax paper കൊടുത്തിട്ടുണ്ടോ എന്നാണോ സൂചിപ്പിക്കുന്നത് - b. കൊടുത്തിട്ടുണ്ടെങ്കിൽ last കൊടുത്ത വർഷം. ഇതാണോ ? 15. ന് 15 H കൊടുക്കുന്ന ആ Bank ൽ കിട്ടുന്ന പലിശയാണോ കാണിക്കേണ്ടത്? 16. Estimated total income of py TDS തുകയുടെ കൂടെ ശബളം, പെൻഷൻ ഇവയിൽ നിന്നും കിട്ടുന്നതുക കൂടി ചേർത്തു എഴുതണമോ? 17. മറ്റു Bank ൽ കൊടുത്ത 15 H ന്റെ എണ്ണം ആണോ? 18. ആവശ്യമാണോ?
@DreamzNet
@DreamzNet Жыл бұрын
5,7 ഇവയിൽ താങ്കളുടെ അഡ്രസ്സ് കറക്ടായി എഴുതിയാൽ മതി. 14 a യിൽ റിട്ടേൺ കൊടുത്തിട്ടില്ലെങ്കിൽ No എന്ന് എഴുതുക. b യിൽ താങ്കൾ പറഞ്ഞതു തന്നെ. 15 ആ ബാങ്കിലെ പലിശ. 16 ആ വർഷത്തെ പലിശ ഉൾപ്പെടെ മൊത്തം വരുമാനം കാണിക്കുക. 17 അതെ.
@CkSanjo
@CkSanjo 2 жыл бұрын
വീഡിയോ കണ്ടു, ലൈക്ക് അടിച്ചു
@DreamzNet
@DreamzNet 2 жыл бұрын
🙏
@pankajakshanvp7429
@pankajakshanvp7429 3 жыл бұрын
Well explained. Thank you.
@DreamzNet
@DreamzNet 3 жыл бұрын
🙏
@mathewarapura2904
@mathewarapura2904 6 ай бұрын
Explained well. Thanks.
@DreamzNet
@DreamzNet 6 ай бұрын
🙏
@wowfactors1270
@wowfactors1270 2 жыл бұрын
ഞാൻ ട്രഷറിയിൽ വിളിച്ചു ചോദിച്ചപ്പോൾ FD ക്ക്‌ yearly 5000 ഇല് കൂടുതൽ interest ഉണ്ടെങ്കിൽ 10% Tax പിടിക്കും എന്നാണ് പറഞ്ഞത്
@salahcm9402
@salahcm9402 2 жыл бұрын
Tds file cheyyan annual income limit 5 lakh akkiyo?
@DreamzNet
@DreamzNet 2 жыл бұрын
@Wow Factors ഇക്കാര്യം അന്വേഷിച്ചിട്ട് പറയാം.
@DreamzNet
@DreamzNet 2 жыл бұрын
@SALAH CM ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള വരുമാന പരിധി 2.5 ലക്ഷമാണ്. അതിൽ മാറ്റമില്ല.
@wowfactors1270
@wowfactors1270 2 жыл бұрын
@@DreamzNet 👍👍
@gopalg555
@gopalg555 10 ай бұрын
FD interst 40000 per year exempted from tax for citizens. It's 50000 for senior citizens.
@mrk6564
@mrk6564 2 жыл бұрын
സർ, ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ള എഫ് ഡി ഉൾപ്പെടെയുള്ള നിക്ഷേപങ്ങളുടെ ടാക്സ് ആ സാമ്പത്തിക വർഷം തന്നെ എടുക്കുമോ? പെൻഷൻ കമ്മ്യൂട്ടേഷൻ, DCRG ഇവക്ക് ടാക്സ് പേ ചെയ്യേണ്ടതുണ്ടോ?
@DreamzNet
@DreamzNet 2 жыл бұрын
FDയിൽ നിന്നും TDS അതാത് വർഷം തന്നെ ഈടാക്കും. മറ്റുള്ളവയിലെ ഒഴിവ് ചില നിബന്ധനകൾക്ക് വിധേയമായാണ്.
@venugopals2894
@venugopals2894 8 ай бұрын
Pan linked account ആണെങ്കിൽ പല ബാങ്ക് കളിൽ ഡെപ്പോസിറ്റ് ചെയ്താലും ഒരു കാര്യം ഇല്ല. TDS cut ആകും.
@DreamzNet
@DreamzNet 8 ай бұрын
വലിയ തുകയുടെ FD നിക്ഷേപത്തിനും ആദായ നികുതി നൽകുന്ന വ്യക്തികൾക്കും ഇക്കാര്യങ്ങൾ പ്രയോജനപ്പെട്ടില്ലെന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
@rubyrockey
@rubyrockey 2 жыл бұрын
Sir പറയുന്നത് ആർക്കും വളരെ വ്യക്തമായി മനസ്സിൽ ആക്കാൻ കഴിയും 👌👌🙏♥️
@DreamzNet
@DreamzNet 2 жыл бұрын
Thank you
@johnkottayam4869
@johnkottayam4869 Жыл бұрын
Very useful vedio.. Thanks..
@DreamzNet
@DreamzNet Жыл бұрын
🙏
@anindiancitizen4526
@anindiancitizen4526 Жыл бұрын
പോസ്റ്റ് ഓഫീസിലെ നിക്ഷേപത്തിന് ടാക്സ് ഇല്ലെങ്കിലും സഹകരണ ബേങ്കുകളെ അപേക്ഷിച്ചു പലിശ കുറവാണ്. അപ്പോൾ ബാങ്കുകളിൽ TDS പിടിച്ചാലും അതിന്ന് ശേഷം കിട്ടുന്ന പലിശ പോസ്റ്റോഫീസനു സമമായിരിക്കും.
@DreamzNet
@DreamzNet Жыл бұрын
കേരള ബാങ്കിൽ TDS ഈടാക്കും. എന്നാൽ മറ്റുള്ള എല്ലാ സഹകരണ സൊസൈറ്റികളിലും TDS ബാധകമാണോ? 😀
@subairkk5867
@subairkk5867 Жыл бұрын
Good information thank u sir
@DreamzNet
@DreamzNet Жыл бұрын
🙏
@palakizh
@palakizh 6 ай бұрын
Your contention that if the FD commences from September, (ie., in between F/Y), TDS will not be effected by Bank is not correct. TDS on FD is invariably effected after completion of the specific period (for which it's taken) irrespective of date by which it's due, unless one submit Form 15G/H in advance.
@DreamzNet
@DreamzNet 6 ай бұрын
Yes.
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Good information well explained, thank you for sharing
@DreamzNet
@DreamzNet 2 жыл бұрын
Thank you.
@treasapaul9614
@treasapaul9614 2 жыл бұрын
Very good information. Nobody else could explain like this. Thanks.
@DreamzNet
@DreamzNet 2 жыл бұрын
🙏🙏
@crowtherrobin5912
@crowtherrobin5912 6 ай бұрын
While submitting form15G/H the Bank is asking for the total income of the depositer. Is it total income from interest on securities or total income from all heads of income?Please clarify.
@DreamzNet
@DreamzNet 6 ай бұрын
It is your total income in that financial year.
@mariakuttyvj4683
@mariakuttyvj4683 6 ай бұрын
All intereste withall bank deposit will be counted for taxation.then how come it reduce tax?
@DreamzNet
@DreamzNet 6 ай бұрын
If you don't have tax liability then you can use 15 G / H to avoid it. Otherwise you can use 80 TTA / TTB. kzbin.info/www/bejne/bJqQapVmj5p3rJYsi=1Dv3tEv67YTRjDz7
@ponnachanarmy7103
@ponnachanarmy7103 Жыл бұрын
Very, Nice advice
@DreamzNet
@DreamzNet Жыл бұрын
Thank you.
@monialex9739
@monialex9739 Жыл бұрын
Thanks brother GOD Bless
@DreamzNet
@DreamzNet Жыл бұрын
🙏
@radhanair2691
@radhanair2691 2 жыл бұрын
Very good information Sir. Thanku
@DreamzNet
@DreamzNet 2 жыл бұрын
🙏
@balum300
@balum300 3 жыл бұрын
സര്‍ താങ്കള്‍ അവതരിപ്പിച്ച വീഡിയോ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ട്രഷറിയില്‍ ഒരു വര്ഷം മുന്‍പ് ഞാന്‍ 1ലക്ഷം രൂപ 8.5% നിരക്കില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. 6-11 2021 ല്‍ 3 ലക്ഷം രൂപ 7.5% നിരക്കില്‍ പുതുതായി നിക്ഷേപിച്ചു . രണ്ടും കൂടിയാലും 40000രൂപ ഒരു വര്‍ഷം പലിശ വരുന്നില്ല ഞാന്‍ SENIOR CITIZEN ആണ് ഫോം 15H കൊടുക്കേണ്ട ആവശ്യമുണ്ടോ?
@DreamzNet
@DreamzNet 3 жыл бұрын
സീനിയർ ആയതിനാൽ ഒരു സാമ്പത്തിക വർഷം 50,000 രൂപ വരെയുള്ള പലിശക്ക് TDS പിടിക്കില്ല. വേണമെങ്കിൽ ട്രഷറിയിൽ പോകുമ്പോൾ ട്രഷറി ഓഫീസറെ കണ്ട് ഒന്നു കൂടി അന്വേഷിച്ചേക്കൂ.
@balum300
@balum300 3 жыл бұрын
@@DreamzNet thank you sir
@rameshgovindan8029
@rameshgovindan8029 7 ай бұрын
പെൻഷൻ പറ്റി അടുത്ത ഫിനാൻഷ്യൽ ഇയർ റിൽ എങ്ങനെ യാണ് ITR file ചെയ്യുന്നതെന്ന് ഒരു വീഡിയോ ചെയ്യാമോ?
@DreamzNet
@DreamzNet 7 ай бұрын
ok.
@udaybhanu2158
@udaybhanu2158 2 жыл бұрын
Very well narrated video on FD
@DreamzNet
@DreamzNet 2 жыл бұрын
Thank you.
@sasidharan.m8870
@sasidharan.m8870 Ай бұрын
TDS ഒഴിവായിട്ടെന്താണ് ഗുണം.IT return file ചെയ്യുമ്പോൾ ഏത് സ്ലാബ് ലാണോ അതനുസരിച്ച് tax അടക്കണം
@DreamzNet
@DreamzNet Ай бұрын
ഇൻകം ടാക്സ് ബാധ്യത ഉള്ളവർക്ക് ഇക്കാര്യങ്ങൾ പ്രയോജനപ്പെടില്ല എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
@shinyka8714
@shinyka8714 2 жыл бұрын
നന്ദി സർ
@DreamzNet
@DreamzNet 2 жыл бұрын
🙏
@ambilivinoth822
@ambilivinoth822 4 жыл бұрын
Good information
@reghuv.b588
@reghuv.b588 3 жыл бұрын
ഫിക്സഡ് ഡെപ്പൊസിറ്റുകൾ വിവിധ സ്ഥാപനങ്ങളിലായി വിഭജിച്ചാൽ ടിഡിഎസ് ഒഴിവാക്കാം എങ്കിലും മൊത്തം പലിശ വരുമാനത്തിന് നികുതി നൽകേണ്ടി വരുമല്ലോ ?
@DreamzNet
@DreamzNet 3 жыл бұрын
ഇൻകം ടാക്സ് ബാധ്യതയുണ്ടെങ്കിൽ FD കളിൽ നിന്നുള്ള മൊത്തം വരുമാനത്തിന് നികുതി നൽകണം. ഇൻകം ടാക്സ് ബാധ്യത ഇല്ലാത്തവർക്കാണ് TDS ഒഴിവാക്കുന്നതു കൊണ്ട് പ്രയോജനം.
@dhruvansivadasan1439
@dhruvansivadasan1439 2 жыл бұрын
സർ, FD ഇടാൻ ഏറ്റവും നല്ല ബാങ്ക് ഏതാണ്
@DreamzNet
@DreamzNet 2 жыл бұрын
Bank of Baroda, Canara, federal bank, SBI തുടങ്ങിയവ എല്ലാം നല്ലത് തന്നെ.
@aneeshkumarj9034
@aneeshkumarj9034 Ай бұрын
Natilninnum 2.5 lakhs varumanam kitunavarkano pblm. NRI money yearly 2.5 lakhs mukalilayal income tax adakano
@DreamzNet
@DreamzNet Ай бұрын
വിദേശത്ത് നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഇൻകം ടാക്സ് നൽകേണ്ട. എന്നാൽ നാട്ടിൽ നിന്നും ലഭിക്കുന്ന മറ്റുള്ള വരുമാനങ്ങൾ ഒരു വർഷം 2.5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ ടാക്സ് ബാധകമാണ്.
@babugeorge1497
@babugeorge1497 10 ай бұрын
Sir nri .fix deposit nu TDS or income tax problems enganey handle cheyam ennu visadamakkamo. ntey vedios ellam nalla nilavaaram pularthunnu but nri sney koodi paraganickaney paraganickaney paraganickaney .
@DreamzNet
@DreamzNet 10 ай бұрын
ബാങ്കിൽ NRE Fixed Deposit തുടങ്ങുക. പലിശക്ക് TDS പിടിക്കില്ല. ഈ വീഡിയോ കാണുക kzbin.info/www/bejne/haeXo5SHYpp2iKcsi=R5DvH0Tu9n0SrC9i NRO അക്കൗണ്ട്. kzbin.info/www/bejne/o6m9ZXSsfrNlircsi=0G7-a-EoIOeF6Kdx
@rnr8424
@rnr8424 2 жыл бұрын
intrest income maathraam base cheythu aano tds pidikkunnathu total income base cheythatalle please clear sir
@DreamzNet
@DreamzNet 2 жыл бұрын
ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2.5 ലക്ഷത്തിൽ താഴെയാണെങ്കിൽ Form 15G/ H പൂരിപ്പിച്ച് ബാങ്കിൽ നൽകണം. അല്ലെങ്കിൽ പലിശ തുക 40,000 രൂപയിൽ കൂടുതൽ വന്നാൽ TDS പിടിക്കും.
@rnr8424
@rnr8424 2 жыл бұрын
@@DreamzNetthanks sir oru question koode Sir 3 lakh annuale income indu ennal interst 25000 aanu varunnullu ee case il TDS pidikko?
@DreamzNet
@DreamzNet 2 жыл бұрын
ഇല്ല.
@rnr8424
@rnr8424 2 жыл бұрын
@@DreamzNet big thanks sir
@siyad2835
@siyad2835 2 жыл бұрын
Sir oralude accountil ethralaksham rupavare oruvarsham tax illathe idan pattum
@DreamzNet
@DreamzNet 2 жыл бұрын
നമ്മൾ നിക്ഷേപിക്കുന്ന തുകയ്ക്ക് അല്ല നികുതി നൽകേണ്ടത്. പകരം നിക്ഷേപിച്ചിട്ടുള്ള തുകയിൽ നിന്നും ഒരോ വർഷവും ലഭിക്കുന്ന പലിശ വരുമാനത്തിനാണ് ടാക്സ് നൽകേണ്ടത്.
@manojvi3057
@manojvi3057 Жыл бұрын
Joint അക്കൗണ്ടിൽ fixed deposit നു tds എങ്ങനെയാണ്
@DreamzNet
@DreamzNet Жыл бұрын
അക്കൗണ്ടിൽ ആദ്യത്തെ പേരുള്ള വ്യക്തിക്കാണ് TDS ബാധകം.
@padminipadmini1239
@padminipadmini1239 2 жыл бұрын
താങ്ക് യു സാർ
@VenuGopal-gn1gg
@VenuGopal-gn1gg Жыл бұрын
ലാവലിൻ കേസിനെ 312 ക്രോർ എത്ര ടാക്സ് കൊടുക്കണം മാഷ്?
@DreamzNet
@DreamzNet Жыл бұрын
😂😂
@sabuk.v196
@sabuk.v196 3 ай бұрын
പുതിയ schemil Income tax കണക്കാക്കുമ്പോൾ Fixed Deposit ന്റെ പലിശ ഒഴിവാക്കുമോ
@DreamzNet
@DreamzNet 3 ай бұрын
ഇല്ല
@sherlysimon4114
@sherlysimon4114 10 ай бұрын
നന്ദി
@DreamzNet
@DreamzNet 10 ай бұрын
🙏
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
പോസ്റ്റ്‌ ഓഫീസിൽ tds പിടിക്കുമോ. ഞാൻ സീനിയർ സിറ്റിസൺ ആണ് അപ്പൊ എന്ത് ചെയ്യണം tds പിടിക്കുമോ... പോസ്റ്റ്‌ ഓഫീസിൽ pancard കൊടുക്കാമോ
@DreamzNet
@DreamzNet 2 жыл бұрын
ഒരു സാമ്പത്തിക വർഷം 50000 രൂപയിൽ കൂടുതൽ പലിശ കിട്ടിയാൽ TDS പിടിക്കും. നികുതി ബാധ്യത ഇല്ലെങ്കിൽ ഫോം 15H കൊടുക്കുക. PAN കൊടുക്കാം.
@josephpj9635
@josephpj9635 2 жыл бұрын
Agricultural income , any tax ?
@DreamzNet
@DreamzNet 2 жыл бұрын
No.
@marykuttyabraham3383
@marykuttyabraham3383 8 ай бұрын
Thanks to sharing this sir
@DreamzNet
@DreamzNet 8 ай бұрын
🙏
@jayakumarpb3160
@jayakumarpb3160 8 ай бұрын
Well explained 👍
@DreamzNet
@DreamzNet 8 ай бұрын
Thank you.
@pramodkarimbil6479
@pramodkarimbil6479 Жыл бұрын
LIC Housing Finance FD safe ano
@DreamzNet
@DreamzNet Жыл бұрын
NBFC ആണ്. കമ്പനി നിക്ഷേപങ്ങളുടെ റിസ്ക് ഉണ്ടാകും.
@mohanangopika4652
@mohanangopika4652 7 ай бұрын
40000ത്തിന് മുകളിൽ FD വഴി ഒരു സാമ്പത്തിക വർഷം interest ലഭിക്കുമ്പോൾ T D S പിടിക്കും എന്ന് പറയുമ്പോൾ, 2.5ലക്ഷം വരെയുള്ള വരുമാനത്തിന് bank tax പിടിക്കില്ല എന്ന് പറയുന്നതിന്റെ ഔചിത്യം എന്താണാവോ താങ്ങളിലൂടെ മറുപടി പ്രതീക്ഷിക്കുന്നു
@DreamzNet
@DreamzNet 7 ай бұрын
ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശക്കാണ് TDS പിടിക്കുന്നത്. ഒരു വ്യക്തിയുടെ ശമ്പളം അല്ലെങ്കിൽ ബിസിനസിലൂടെയുള്ള വരുമാനം എന്നിവ എത്ര ലക്ഷമായാലും പലിശ പോലെ ബാങ്ക് നൽകുന്നതല്ല. അതിനാൽ TDS പിടിക്കില്ല.
@VenuRP
@VenuRP 5 ай бұрын
TDS പിടിക്കുന്നില്ലെന്നു കരുതി ITR തയാറാക്കുമ്പോൾ പലിശ വരുമാന൦ കാണിക്കേണ്ടതില്ലേ?
@DreamzNet
@DreamzNet 5 ай бұрын
തീർച്ചയായും കാണിക്കണം.
@akm2974
@akm2974 2 жыл бұрын
അപ്പൊ ഒരാൾക്ക് Bank Interest മാത്രമായി വരു മാനമുള്ള കേസിൽ , Bank Interest 2.5 ലക്ഷം വരെയുള്ളത് ആ വർഷം Taxable ആവില്ല എന്നല്ലേ സാർ ഉദ്ദേശിക്കുന്നത് ?
@DreamzNet
@DreamzNet 2 жыл бұрын
യഥാർത്ഥത്തിൽ ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പലിശക്ക് ടാക്സ് ബാധകമാണ്. അതിനാലാണ് TDS ഈടാക്കുന്നതും. അക്കാരണത്താൽ തന്നെ 2.5 ലക്ഷം രൂപ പലിശ വരുമാനം മാത്രമുള്ള എല്ലാവർക്കും ടാക്സ് ബാധകമാകില്ലെന്ന് പൊതുവായി പറയാനാകില്ല.
@JerimolTomy
@JerimolTomy 10 ай бұрын
Sir 2 fd aduthaditha year il start cheyunu..randum 5 lacks te anu..untainted interest tax adakendi varmo..1st fd 1 year teyum..2nd fd 30 months anu..pls reply..
@DreamzNet
@DreamzNet 10 ай бұрын
പലിശ 40,000 രൂപയിൽ കൂടിയാൽ TDS പിടിക്കും. ഈ വീഡിയോ കാണുക kzbin.info/www/bejne/nJPOqKGNarihmNksi=zyx1EWL90nBjpTzh
@ushapillai5962
@ushapillai5962 3 жыл бұрын
നല്ല information 🙏
@DreamzNet
@DreamzNet 3 жыл бұрын
Thank you.
@pavithrarenjith431
@pavithrarenjith431 3 жыл бұрын
സർ Tax അടയ്ക്കുന്ന ആളാണെങ്കിൽ KSFE FD ക്ക് KSFE TDS പിടിച്ചാൽ Tax return ൽ FD Interest കാണിക്കണോ. Tax return file ൽ കാണിച്ചാൽ interest ന് രണ്ട് പ്രാവശ്യം tax കൊടുക്കേണ്ടി വരില്ലേ.🙏
@DreamzNet
@DreamzNet 3 жыл бұрын
റിട്ടേണിൽ interest മാത്രമല്ല TDS പിടിച്ചിട്ടുള്ളതും കാണിക്കണം. എന്നിട്ട് മൊത്തം Tax കണക്കാക്കുമ്പോൾ TDS ഒഴികെയുള്ള ടാക്സ് തുക അടച്ചാൽ മതി. അഥവാ മൊത്തം ടാക്സ് കണക്കാക്കുമ്പോൾ കൂടുതൽ തുക TDS ആയി പിടിച്ചിട്ടുണ്ടെങ്കിൽ റീഫണ്ട് ക്ലെയിം ചെയ്യാനും സാധിക്കും.
@pavithrarenjith431
@pavithrarenjith431 3 жыл бұрын
സർ FD Interest ന് 40000 രൂപ വരെ tax free അല്ലേ. അത് എങ്ങനെ claim ചെയ്യണം. Income tax statement ൽ എവിടെയാണ് കാണിക്കുന്നത്.
@DreamzNet
@DreamzNet 3 жыл бұрын
FD interest income tax free അല്ല. 40000 രൂപ വരെയുള്ള FD പലിശ വരുമാനത്തിന് ബാങ്കുകൾ TDS പിടിക്കില്ല എന്നേയുള്ളൂ. ടോട്ടൽ പലിശ വരുമാനം റിട്ടേണിലെ income from other sources എന്നതിലാണ് കാണിക്കേണ്ടത്. എന്നാൽ 80 TTA യിൽ എസ്.ബി അക്കൗണ്ടിലെ 10000 രൂപ വരെ വരെയുള്ള പലിശ വരുമാനത്തിന് ഇളവ് ലഭിക്കും.
@vishnuv9524
@vishnuv9524 10 ай бұрын
Sir monthly 5000 below intrest kituanel tds pidikumo plzzz rply sir
@DreamzNet
@DreamzNet 10 ай бұрын
ബാങ്കുകളിൽ ഒരു വർഷം 40,000 രൂപയിൽ കൂടുതൽ പലിശയോ അല്ലെങ്കിൽ KSFE, ട്രഷറി, NBFC എന്നിവിടങ്ങളിൽ ഒരു വർഷം 5000 രൂപയിൽ കൂടുതൽ പലിശയോ വന്നാൽ TDS പിടിക്കുന്നതാണ്.
@sajuraju2797
@sajuraju2797 3 жыл бұрын
Lic il ninnum tds pidichal, income 2.5 lakh ne thazhe anenkil engane tds ozhivakkum
@DreamzNet
@DreamzNet 3 жыл бұрын
Income Tax Return file ചെയ്ത് TDS ക്ലെയിം ചെയ്യാം.
@krishnakumarap4715
@krishnakumarap4715 10 ай бұрын
regarding interest from savings account rule is same ?
@DreamzNet
@DreamzNet 10 ай бұрын
No. Bank will not deduct TDS on sb interest.
@pradeepkkrishnan82
@pradeepkkrishnan82 Жыл бұрын
Nre fd kku pan card link cheyyeno
@DreamzNet
@DreamzNet Жыл бұрын
Pan Card നമ്പർ നിർബന്ധമല്ല.
@silvasunitha
@silvasunitha Жыл бұрын
നമസ്കാരം, എന്റെ അപ്പൂപ്പൻ 1980-ൽ ഒരു sbt ഫിക്സിഡ് ഡെപ്പോസിറ് 13,000ചെയ്തിരുന്നു. ഇപ്പോൾ അതിന്റ ഇന്റെർസ്റ് അറിയാൻ സാധിക്കുമോ? ഒരു ഉദ്ദേശം അറിഞ്ഞാൽ മതി. ഡോക്യുമെന്റ് നഷ്ട പെട്ട്,. ബാങ്കിൽ അനേഷണം നടത്തി സമയം എടുക്കും എന്ന് പറഞ്ഞു, വർഷം 4ആയി not റെസ്പോൺഡന്റ്
@DreamzNet
@DreamzNet Жыл бұрын
പലിശ കണക്കാക്കാൻ സാധിക്കില്ല. കാരണം എത്ര ശതമാനം പലിശക്ക് നിക്ഷേപം നടത്തിയെന്നോ എത്ര കാലത്തേക്ക് നിക്ഷേപം നടത്തിയെന്നോ അറിയില്ലല്ലോ? പിന്നീട് പലിശ നിരക്കിൽ വലിയ മാറ്റവും വന്നിട്ടുണ്ട്.
@asifvisualizer1781
@asifvisualizer1781 Ай бұрын
NRO Accountil ulla FDikk ith bhathakamano .....
@DreamzNet
@DreamzNet Ай бұрын
ബാധകമല്ല
@madhusoodananpillai8681
@madhusoodananpillai8681 3 жыл бұрын
Thank you for the information
@DreamzNet
@DreamzNet 3 жыл бұрын
🙏
@anilkumarps9195
@anilkumarps9195 2 жыл бұрын
സാർ 3 FD യിൽ നിന്നായി മാസം 14000 രൂപ പലിശ കിട്ടിയാൽ Tax കൊടുക്കണോ? വേറെ വരുമാനം ഇല്ല
@DreamzNet
@DreamzNet 2 жыл бұрын
ഒരു സാമ്പത്തിക വർഷം 168000 രൂപ മാത്രമാണ് മൊത്തം വരുമാനം. അത് രണ്ടര ലക്ഷം രൂപയിൽ താഴെ ആയതിനാൽ നികുതി നൽ കേണ്ടതില്ല.
@BMNAZEEB72
@BMNAZEEB72 2 жыл бұрын
Thank you.
@DreamzNet
@DreamzNet 2 жыл бұрын
🙏
@sarammageorge602
@sarammageorge602 2 жыл бұрын
Current saving le interestinu TDS pidikkumo.
@DreamzNet
@DreamzNet 2 жыл бұрын
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ പലിശക്ക് TDS ഈടാക്കില്ല.
@meenakshidas5878
@meenakshidas5878 4 жыл бұрын
താങ്ക്സ്
@aleyammababu8617
@aleyammababu8617 2 жыл бұрын
N.R.I. can deposit money here or not.
@DreamzNet
@DreamzNet 2 жыл бұрын
Yes, they can. There are different types of FD schemes for NRIs.
@pradeepkkrishnan82
@pradeepkkrishnan82 Жыл бұрын
Savings accountil ekku onnichu 5 lakh vannal tax adakkendi varumo
@DreamzNet
@DreamzNet Жыл бұрын
പണം നിക്ഷേപിക്കുമ്പോൾ അല്ല പലിശയ്ക്കാണ് tax വരുന്നത്.
@vyshakhp.j3774
@vyshakhp.j3774 2 жыл бұрын
Sir bankil fixed deposit cheythal monthly namuku palisha kittunna system undo? Plz reply
@DreamzNet
@DreamzNet Жыл бұрын
ഉണ്ട്. അത്തരം FD യിൽ നിക്ഷേപിച്ചാൽ മതി. പോസ്റ്റ് ഓഫീസിലെ മന്ത്‌ലി ഇൻകം സ്ക്കീമും അതാണ്. kzbin.info/www/bejne/eKG5lYWMbJKVfpY
@youavs
@youavs 10 ай бұрын
Form 12 BB യിൽ എവിടെ ആണ് Share Market details Fill ചെയ്യുന്നത്?
@DreamzNet
@DreamzNet 10 ай бұрын
ELSS ൻ്റെ details 80c യിൽ ആണ് വരുന്നത്.
@midhumanu6242
@midhumanu6242 2 жыл бұрын
After death nominee Aya..job ഇല്ലാത്ത means income ഇല്ലാത്ത oralkk valiya oru fd close ചെയ്ത് കിട്ടുമ്പോൾ tds egane ആയിരിക്കും????
@DreamzNet
@DreamzNet 2 жыл бұрын
നോമിനിക്ക് ഒരു FD ക്ലോസ് ചെയ്ത് നൽകുമ്പോൾ അതിൽ നിന്നും TDS പിടിക്കില്ല. എന്നാൽ നോമിനിയുടെ പേരിൽ FD ആയ ശേഷം മറ്റ് വരുമാനം ഇല്ലെങ്കിൽ TDS പിടിക്കാതിരിക്കാൻ ഫോം 15 G നൽകണം.
@Ajeshpavaratty
@Ajeshpavaratty Ай бұрын
Sir എൻ്റെ NRI അക്കൗണ്ടിൽ ഉള്ള FD ക്ക് TDS ബാധകമാണോ ?
@DreamzNet
@DreamzNet Ай бұрын
ഈ വിഡിയോകൾ കാണുക. kzbin.info/www/bejne/o6m9ZXSsfrNlircsi=3nAJc1BCwL5cfz_Q kzbin.info/www/bejne/haeXo5SHYpp2iKcsi=4PAQxIvBeyQhb1pQ
@arungnair3381
@arungnair3381 9 күн бұрын
Fedmobilil enik 53k fd und . enik tds apply cheyyanamo sir
@DreamzNet
@DreamzNet 5 күн бұрын
TDS വരില്ല
@karthikakurup6532
@karthikakurup6532 3 жыл бұрын
Sir... I have a doubt... Njan oru reality showil participate cheythu win cheythu.35000 Rs aanu....Entertainment tax pidichitt aanu amount kittandath..Pan cardil karthika ps aadharil ps karthika ennum aaanu... Avar paranju October 7 inu amount has returned ennu..name il change ulla kond aano amount return aayath???
@DreamzNet
@DreamzNet 3 жыл бұрын
TDS കുറച്ചിട്ടുള്ള തുകയേ കിട്ടുകയുള്ളൂ. ബാങ്കിൽ നിന്നും പാസ്ബുക്ക് അപ്ഡേറ്റ് ചെയ്ത് വാങ്ങുക. അപ്പോൾ amount വന്നിട്ട് return ആയിട്ടുണ്ടോ എന്ന് അറിയാം. പാൻ, ആധാർ എന്നിവയിലെ വ്യത്യാസം പ്രശ്നമാകില്ല.
@karthikakurup6532
@karthikakurup6532 3 жыл бұрын
@@DreamzNet ok.... Thank u for the valuable reply☺️☺️☺️☺️
@karthikakurup6532
@karthikakurup6532 3 жыл бұрын
Sir... Pass book update ആക്കിയപ്പോൾ amount വന്നിട്ടുമില്ല..return ആയിട്ടുമില്ല. 🤔
@DreamzNet
@DreamzNet 3 жыл бұрын
എങ്കിൽ അവർ amount അയച്ചിട്ടില്ല എന്നർത്ഥം. ചാനലിനെ Contact ചെയ്താൽ മതി.
@the_automanic
@the_automanic Ай бұрын
sir oru 3 or 4 bankil ac indenkil total 2lakh interest indel oro bankil 40k thzhe mathrame intrst varunnnu indenkil tax adakkano only fd intrst no other income 2.5 lakh illa 40k mukalil bankil intrst varunnilla ennanel ? ingane varumbo nammal 15g kodukkenda avshyavum illallo 40k mukalil varunnillaa total 2lakh varunund enne ulloooo
@DreamzNet
@DreamzNet Ай бұрын
2.5 ലക്ഷത്തിന് താഴെയാണ് മൊത്തം വരുമാനം എങ്കിൽ ഇൻകം ടാക്സ് വരില്ല. പലിശക്ക് TDS പിടിക്കുന്നില്ലെങ്കിൽ 15 G ആവശ്യമില്ല. പുതിയ സംവിധാനത്തിൽ പലിശ വരുമാനം ബാങ്കുകൾ റിപ്പോർട്ട് ചെയ്യുന്നതാണ്.
@lakshmyraam4552
@lakshmyraam4552 6 ай бұрын
Thanks 🙏
@DreamzNet
@DreamzNet 6 ай бұрын
🙏
@CKDAS-vi3sp
@CKDAS-vi3sp 10 ай бұрын
എന്നെ KFCE ൽ നിന്ന് അറിയിച്ചതു 5000 രൂപയിൽ കുടുതൽ പലിശ വന്നാൽ TDS പിടിക്കുമെന്ന് പറഞു എനിക്ക് 85 വയ്സായി
@DreamzNet
@DreamzNet 10 ай бұрын
ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ TDS പിടിക്കുന്നതിനുള്ള പരിധി 5000 രൂപയാണ്.
@rknair1654
@rknair1654 2 жыл бұрын
Very well explained 🌹🌹🌹
@DreamzNet
@DreamzNet 2 жыл бұрын
Thank you.
@sadasivannk2757
@sadasivannk2757 3 жыл бұрын
Very useful sir
@DreamzNet
@DreamzNet 3 жыл бұрын
Thank you.
@subrahmaniana1021
@subrahmaniana1021 5 ай бұрын
Ente NRO account il 100roop kittunna interest nu 30roopaykku mele TDS pidikkund, athu enthu kondanu ethra adhikam TDS pidikkunnath. Tds kurakkan enthenkilum vazhi undo
@DreamzNet
@DreamzNet 5 ай бұрын
Nro account ലെ പലിശക്ക് 30% നിരക്കിൽ TDS പിടിക്കുന്നതാണ്. ടാക്സ് നിരക്ക് കുറക്കാനായി ഒരു ടാക്സ് കൺസൾട്ടൻ്റിനെ കാണുക
@itsmenvrsil.v9293
@itsmenvrsil.v9293 4 жыл бұрын
Thank u
@sobha280
@sobha280 2 жыл бұрын
TDS പിടിച്ചത് തിരിച്ചു claim ചെയ്യാൻ പറ്റുമോ
@DreamzNet
@DreamzNet 2 жыл бұрын
TDS തിരികെ കിട്ടുന്നത് താങ്കളുടെ നികുതി ബാധ്യതക്ക് അനുസരിച്ചാണ്.
@anusreekutty5113
@anusreekutty5113 10 ай бұрын
Sir .......namuk form evidunn kittum........
@DreamzNet
@DreamzNet 10 ай бұрын
ബാങ്കിൽ ചോദിച്ചാൽ മതി.
@maryjoy8218
@maryjoy8218 3 жыл бұрын
Regarding TDS well explained thank you so much sir
@shaheedkassim
@shaheedkassim 3 жыл бұрын
Why KSFE deduct 30% + 4% cess on my FD interest 22247-TDS 6941 Please reply
@DreamzNet
@DreamzNet 3 жыл бұрын
താങ്കളുടെ ഇൻകം ടാക്സ് സ്ലാബ് റേറ്റ് അനുസരിച്ചായിരിക്കണം TDS കുറച്ചത്. പ്രതിവർഷം 10 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കിൽ ഇൻകം ടാക്സ് റേറ്റ് 30% ആണ്.
@Digi_talWorld
@Digi_talWorld 4 ай бұрын
1) Sir, oru vyakthikku 2,50,000 num thazheyanu annual income. 40000 nu thottu thazheyanau FD interest. Appol Form 15G submit cheyyanam ennu nirbandham undo. 40000 nu mukalil ayaale submit cheyyendath ulloo ennundo. 2) Oralkku oru bankil FD interest 40000 nu mukalil undu, Form 15G already submit cheythittindu. Ayalkku thanne mattoru bankil veroru Fixed Deposit nu interest 40000 il thazheyanu kittunnath , appol aa bankilum form 15G submit cheyyano.
@DreamzNet
@DreamzNet 4 ай бұрын
പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് പലിശ ഉൾപ്പെടെ എല്ലാ വരുമാനവും ചേർത്ത് 3 ലക്ഷത്തിന് മുകളിൽ ഒരു വർഷം വരുമാനം ഉണ്ടെങ്കിൽ ടാക്സ് ബാധകമാണ്. ഇതറിയാൻ താങ്കളുടെ എല്ലാ വരുമാനങ്ങളും കൂട്ടി നോക്കുക. നികുതി ബാധ്യത ഇല്ലെങ്കിൽ 15 G കൊടുക്കണം. അത് കൊടുത്തിരുന്നാൽ TDS ഒഴിവാകും.
@safetyinternational6147
@safetyinternational6147 7 ай бұрын
LDC CERTIFICATE എങ്ങനെ ആണ് ITR ഇൽ നിന്ന് എടുക്കുന്നത്..... LDC എപ്പോളാണ് അപ്‌ലോഡ് ചെയുന്നത്തെ
@DreamzNet
@DreamzNet 7 ай бұрын
TRACES site ൽ നിന്നും ലഭിക്കും.
@sreejithsr775
@sreejithsr775 3 жыл бұрын
Sir oru Doubt Annual income below 5lacks Anel income tax adakkanooo Puthiya niyamam angane alle??
@DreamzNet
@DreamzNet 3 жыл бұрын
അല്ല. 60 വയസിന് താഴെയുള്ളവരുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഇൻകം ടാക്സ് നൽകണം.
@suvinvishwanathan825
@suvinvishwanathan825 3 жыл бұрын
@@DreamzNet wat about rebate under section 87A ?
@DreamzNet
@DreamzNet 3 жыл бұрын
A person can claim a tax rebate of Rs.12000, if his total income is below 5 lakh after all the deductions.
@anilkumars9241
@anilkumars9241 8 ай бұрын
ന്യൂ സ്‌കിം 7 lakh അല്ലേ
@DreamzNet
@DreamzNet 8 ай бұрын
അല്ല. 3 ലക്ഷമാണ്. പക്ഷെ 7 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ടാക്സ് അടയ്ക്കേണ്ടിവരില്ല. എന്നാൽ റിട്ടേൺ ഫയൽ ചെയ്യണം
@anilkumarpalengara3213
@anilkumarpalengara3213 Жыл бұрын
Treasury FD യിൽ നിന്നും Rs5000 ഇൽ കൂടുതൽ പലിശ വരുമാനമുണ്ടങ്കിൽ TDS പിടിക്കും.
@DreamzNet
@DreamzNet Жыл бұрын
👍
@aksharanantha6045
@aksharanantha6045 Жыл бұрын
മാസം ആണോ വർഷം ആണോ 5000
@ravindrang7553
@ravindrang7553 3 жыл бұрын
Sir, ഞാനും ഭാര്യയും joint account ൽ 5 Lacks സഹകരണ Bank ൽ FD ചെയ്തിട്ടുണ്ടു . TDS ഉണ്ടാകുമോ
@DreamzNet
@DreamzNet 3 жыл бұрын
ഇല്ല. ഒരു സാമ്പത്തിക വർഷത്തെ പലിശ 40000 രൂപയിൽ കൂടുതലാണെങ്കിലെ TDS ബാധകമാകൂ. മുതിർന്ന പൗരന്മാർക്ക് ഈ പരിധി അമ്പതിനായിരം രൂപയാണ്.
@abhipv8543
@abhipv8543 2 жыл бұрын
ജോയിൻ്റെ അക്കൗണ്ടിലെ FD പലിശ Itr ഫയൽ ചെയ്യുമ്പോൾ കാണിക്കണോ?
@DreamzNet
@DreamzNet 2 жыл бұрын
തീർച്ചയായും കാണിക്കണം.
@aryadgopiaryadgopi2064
@aryadgopiaryadgopi2064 3 жыл бұрын
Thank you sir
@DreamzNet
@DreamzNet 3 жыл бұрын
🙏
@mathewabraham2616
@mathewabraham2616 6 ай бұрын
Senior citizen ന് പറ്റുമോ
@DreamzNet
@DreamzNet 6 ай бұрын
ഇൻകം ടാക്സ് ബാധ്യത ഇല്ലെങ്കിൽ മാത്രം ചെയ്യാം.
@mathewalexander6958
@mathewalexander6958 Жыл бұрын
Good
@DreamzNet
@DreamzNet Жыл бұрын
Thank you.
@rageshcr4004
@rageshcr4004 2 ай бұрын
ഹായ് സർ, എനിക്ക് ട്രഷറിയിൽ നിന്നും 2 ലക്ഷം പലിശ വരുമാനമുണ്ട്, വേറെ യാതൊരു വരുമാനവും ഇല്ല. ഇപ്പൊൾ കഴിഞ്ഞ മാസം 4000 രൂപയോളം, പിടിച്ചിട്ടാണ് മാസം പലിശ വന്നത്. ട്രഷറിയിൽ അന്വേഷിച്ചപ്പോൾ 15G/H form fill ചെയ്ത് കൊടുക്കാൻ പറഞ്ഞു. പോയ പണം പിന്നീട് നിങ്ങൾക്ക് കിട്ടും എന്ന് പറഞ്ഞു. ഈ മാസം പലിശ വന്നപ്പോൾ വീണ്ടും 4000 രൂപയോളം കുറവ് വന്നു. ഈ പിടിച്ച എന്നാണ് കിട്ടുക ? ഇനി പിടിക്കാതിരിക്കാൻ എന്ത് ചെയ്യണം?
@DreamzNet
@DreamzNet 2 ай бұрын
TDS ആയി പിടിച്ച തുക തിരികെ കിട്ടുന്നതിന് Income Tax Return file ചെയ്യേണ്ടതുണ്ട്. ട്രഷറിയിൽ നിന്നും പിന്നീട് കിട്ടും എന്നു പറഞ്ഞത് എങ്ങനെയാണെന്ന് അറിയില്ല. ഇനി TDS പിടിക്കാതിരിക്കാൻ ഉടനെ തന്നെ Form 15G കൊടുക്കുക.
@RAJEEVRR-yc6yc
@RAJEEVRR-yc6yc 3 жыл бұрын
Sir.... Post office നിക്ഷേപങ്ങൾക്ക് TDS പിടിക്കുന്നുണ്ട്....
@DreamzNet
@DreamzNet 3 жыл бұрын
👍 Ok. Post office കളിൽ നിക്ഷേപമുള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക.
@Sree-q2q
@Sree-q2q 2 жыл бұрын
Post office deppsitsinu TDS undo?
@bipzatech4243
@bipzatech4243 6 ай бұрын
ആർക്കറിയാം
@pushpas2561
@pushpas2561 3 жыл бұрын
Nammukk vere varumanam onnum illenkil Bank depositil ninnum oru sampattika varsham 2.5lacs vare interest kittiyal TDS pidikkumo Form 15 G koduttal matiyo
@DreamzNet
@DreamzNet 3 жыл бұрын
15 G നൽകിയാൽ മതി
@pushpas2561
@pushpas2561 3 жыл бұрын
@@DreamzNet Thank u Sir
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН