സന്തോഷം 🙏 ആരും ശ്രദ്ദിക്കാത്തതും എന്നാൽ വളരെ ബുദ്ധിപൂർവം കൈകാര്യം ചെയ്യേണ്ട കാര്യം വളരെ സിമ്പിൾ ആയിട്ട് മനസിലാക്കി തന്നതിന് താങ്കൾക്കു വളരെ നന്ദി.
@rajanav27182 жыл бұрын
വീഡിയോ length കുറഞ്ഞു പോയില്ലേ എന്ന തോന്നൽ, അത്രക്ക് useful ആയ, very informative ആയ, കേൾക്കുമ്പോൾ സിമ്പിൾ ആണെന്ന് തോന്നുമെങ്കിലും, വളരെ ഉപകാരപ്രദമായ കാര്യങ്ങൾ അവതരിപ്പിച്ചതിനു thanks a lot 👍👍👍👍👍
@faisalpnmla24312 жыл бұрын
ഒരു സാധാരണ ക്കാരന് വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍🏻👍🏻
@subashkv87152 жыл бұрын
ഞാൻ ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുകയാണ്. അതുപോലെ ഒരു എഞ്ചിനീറെ സമീപിച്ചാൽ അയാൾ പ്ലാൻ ചെയ്യുന്ന വീടിനു നമ്മൾ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ പറഞ്ഞാൽ പലപ്പോഴും അയാൾക്കോ അല്ലെങ്കിൽ കോൺട്രാക്ടർ കോ അതു ഇഷ്ടപെടാതെ വന്നതായി കണ്ടിട്ടുണ്ട്. അങ്ങനെ വീട് പണി പകുതിക്കിട്ട് പോയവരും ഉണ്ട്. അതിനു ഒരു നല്ല നിർദ്ദേശം തരുമോ പ്ലീസ് 🙏🙏
@meerajoshy23802 жыл бұрын
Can you do a video on sliding window glasses. Is it very difficult to clean window glasses if there is a safety grill.
@kailasnathms94102 ай бұрын
Thanks..very informative..❤
@myunus7372 жыл бұрын
You are absolutely correct 👍
@olivarantony31952 жыл бұрын
ഏത് തരം tiles യാണ് bath room floor നു use ചെയാണ്ടത് please 🌹
@shahmarketing1632 жыл бұрын
FULL BODY
@muhammadshimla3932 жыл бұрын
Red oxide flooring ne patti oru vedio cheyyamo sir
@mark_my_words-m4g2 жыл бұрын
Ohh ith nokki kondirikkuarnnu😪
@teena1742 жыл бұрын
Red oxide ittukazhinjaal അത് കുറച്ചു നാൾ കഴിയുമ്പോൾ ഇളകിപ്പോകും( ഇപ്പോൾ പണിഞ്ഞ വീട് അല്ല .. വീടിനു പഴക്കം ഉണ്ട് കെട്ടോ)... എന്റെ വീട്ടിൽ ഇങ്ങനെ ചെയ്തിട്ടുണ്ടേ... സിമന്റ് പിന്നെ നല്ലോണം തെളിഞ്ഞു വരും... എന്റെ അഭിപ്രായം ആണേ കെട്ടോ..
@vivekraveendran3955 Жыл бұрын
Microcement flooring engage ahnu nnu parayamo ?
@rojimathew1506 Жыл бұрын
Very good information thank you sir ❤
@sasikumarrajan53342 жыл бұрын
How about epoxy filling in gaps while tiling?
@jobikgjobikg90582 жыл бұрын
Very informative video.thank you.👍👍
@jollykjohn78542 жыл бұрын
Libin...good infrn...veed plan vrachit. Turn to key project. Cheyumo...
@Sumasree_3032 жыл бұрын
Thank you 🙏Please reply to customers doubts
@sabarishlal2 жыл бұрын
Please make a video about micro cement flooring.
@mariyammaliyakkal97192 жыл бұрын
Good opinion...
@thomasjacob2522 жыл бұрын
ടൈൽ വിരിക്കാൻ പശ ഉപയോഗിക്കുന്നതാണോ, ഗ്രൗറ്റ് ആണോ നല്ലതും ലാഭകരവും?..
@nilaartcraftandfun7103 Жыл бұрын
ഉപകാരപ്രദമായ വീഡിയോ പക്ഷെ ചേട്ടൻ കാര്യങ്ങൾ പറയുമ്പോൾ കുണുങ്ങി കുണുങ്ങി പറയുന്നത് എന്തിനാണ്?
@5minlifehack7082 жыл бұрын
👌👌👌 സൂപ്പർ
@robymathew68402 жыл бұрын
steps ന് ഉള്ള special tiles എല്ലാടത്തും avaliable ആണോ ,ഏതാണ് best branded step tiles .
@MUHAMMEDYASARTHERMADATHIL6 ай бұрын
Kur Ach koodi picutrisation use cheythaal video bore aavilla