مآ شآء الله.... ഒന്നും ഒളിച്ച് വെക്കാതെ എല്ലാർക്കും ശെരിക്കും മനസിലാക്കി പറഞ്ഞ് തരാൻ കാണിക്കുന്ന ആ മനസാണ് പത്തരമാറ്റ്....😍😍👌👌👌👏👏👏
@PassionnFashion454 жыл бұрын
അൽഹംദുലില്ലാഹ്
@muhammedarif37254 жыл бұрын
Mashallah
@deliciousrecipeseduworldby59154 жыл бұрын
വെള്ള മഫ്തയും കറുത്ത പർദ്ദയും ഇട്ട ഈ ഉമ്മമ്മയെ കണ്ടപ്പോൾ ഞാൻ എന്റെ ഉമ്മമ്മയെ ഓർത്തു പോയി .... ഏകദേശം ഇതുപോലെത്തന്നെയായിരുന്നു ... മരിച്ചിട്ട് 7 വർഷം കഴിഞ്ഞു... Masha allah... ഈ ഉമ്മമ്മാക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ... 😘😘
@PassionnFashion454 жыл бұрын
ആമീൻ...😊😊
@dearattire4 жыл бұрын
ഉമ്മാക്ക് വേണ്ടി ഒരു like..❤️
@PassionnFashion454 жыл бұрын
😊😍👍
@shahulakbershahul63044 жыл бұрын
Hlo
@yourchoicebyme27184 жыл бұрын
Masha allah സന്തോഷം 👍👍ഉമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 💞
@PassionnFashion454 жыл бұрын
ആമീൻ
@nishaselusvlogs94764 жыл бұрын
Ameen
@fathmaf96494 жыл бұрын
ആമീൻ
@rayyanrazakrayyanrazak14504 жыл бұрын
ആമീൻ
@fathimasathar29914 жыл бұрын
Aameen
@thasneemmuhammedkv89724 жыл бұрын
മാഷാ അല്ലാഹ് .amazing work .അതും ഉമ്മച്ചീന്റെ കൈകൊണ്ടുകൂടി ആയതിനാൽ 💯അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@PassionnFashion454 жыл бұрын
ആമീൻ 😊😊
@chenduvibes10714 жыл бұрын
Masha Allah🧡❤💛👍👍👍
@sulaikhajaisal91424 жыл бұрын
ആമീൻ
@ahlamrafi42394 жыл бұрын
ഇതുവരെ കാണാത്ത ഒരു മോഡൽ പൂക്കൾ മാഷാഅല്ലാഹ് ഉമ്മച്ചിക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽഘട്ടെ aameen
@PassionnFashion454 жыл бұрын
ആമീൻ 😊😊😍
@faseelashameer6194 жыл бұрын
Masha Allah ഈ പ്രായത്തിലും ഈ വലിയുമ്മാക്ക് 17 കാരുടെ ചുറുചുറുക്ക് ഇത്രയും കാലം ഈ കഴിവ് അറിയാതെ പോയല്ലോ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ വളരെ സന്തോഷം ഈ വീഡിയോ കണ്ടതിൽ
@PassionnFashion454 жыл бұрын
😊😍
@lanaskitchentirur11154 жыл бұрын
വളരെ നയന മനോഹരകായ്ച അള്ളാ നീ ഉമ്മച്ചിക് ദീര്ഗായുസ് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹികു നാഥാ
@PassionnFashion454 жыл бұрын
ആമീൻ 🤲🤲🤲
@najmahaleem47504 жыл бұрын
Aameen
@kabeerkebi93784 жыл бұрын
آمين 🤲
@hyungtae--4 жыл бұрын
Aameen
@MR_AMEEN_MASTER12344 жыл бұрын
Ameen
@reenaaravind34664 жыл бұрын
Aa ummachine lokathinu parijayapeduthiya ithakk oru big salute.. ummchi kku aayurarogya sugamundavatte...
@PassionnFashion454 жыл бұрын
ആമീൻ..thank you...
@thasnit24354 жыл бұрын
Masha allah .ഉമ്മചികു ദീർഘായുസ്സും ആരോഗ്യവും നൽകണേ അല്ലാഹ് 🤲 🥰🥰🥰
@rishuranu96974 жыл бұрын
ഉമ്മച്ചി സൂപ്പർ 👌👌👌
@PassionnFashion453 жыл бұрын
ആമീൻ 🤲🤲
@shefeenaniyas12674 жыл бұрын
മാഷാ അള്ളാഹ്, ഈ പ്രായത്തിലും ഇത്രെയും മനോഹരമായ പൂക്കൾ ഉണ്ടാക്കിയ ഉമ്മച്ചിക്ക് അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@PassionnFashion454 жыл бұрын
ആമീൻ 😊😍
@PassionnFashion454 жыл бұрын
ആമീൻ 😊😍
@sanyvarghese9284 жыл бұрын
എന്റെ ഉമ്മാ നിങ്ങൾ എത്ര സുന്ദരിയാണ് അതുപോലെതന്നെയാണ് ഉമ്മയുടെ പൂക്കളും, ഒത്തിരി ഇഷ്ടമായി, ഉമ്മക്ക് ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്റെ ഉമ്മാക്ക് നൂറുമ്മ ഉമ്മ ഉമ്മ
അടിപൊളി ആയിട്ടുണ്ട്, ഞങ്ങളെ കുടുംബത്തിലും ഇങ്ങനെ ഒരു ഉമ്മാമ്മ ണ്ടായിരുന്നു craft items okke ണ്ടാക്കുന്ന ആളായിരുന്നു, ഇത് കണ്ടപ്പോ ഓലെ ഓർത്തു പോയി, പാള craft super, എന്തായാലും ഒന്ന് ചെയ്ത് നോക്കണം ✌️✌️✌️
@PassionnFashion454 жыл бұрын
👍👍😊😍
@ambikalal35634 жыл бұрын
ഉമ്മയ്ക്ക് ഇനിയും ധാരാളം കലാ ഭാവനയ്ക്കു രൂപം നൽ കാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽ കുമാറാകട്ടെ. സൂപ്പർ സൂപ്പർ
മാഷാ അല്ലാഹ് ഈ ഉമ്മാക്ക് അള്ളാഹു ദീർഘയുസ്സ് കൊടുക്കട്ടെ... ആമീൻ....
@PassionnFashion454 жыл бұрын
ആമീൻ
@nusrathmanu9084 жыл бұрын
മാഷാ അള്ളാ. ആരോഗ്യമുള്ള ദീർഘായുസ്സ് നെൽക്കട്ടെ ആമീൻ
@PassionnFashion454 жыл бұрын
ആമീൻ
@lakshmiamma75064 жыл бұрын
ഉമ്മച്ചി ഒത്തിരി ഇഷ്ടം.കയ്യാൽ ജീവൻ തുടിക്കുന്ന പൂക്കൾ തീർക്കുന്ന ഒരു മാലാഖ., 👌👌🌹. ആരോഗ്യത്തോടെ ഇരിക്കട്ടെ.
@PassionnFashion454 жыл бұрын
🤲🤲😊😍
@TodaysGuide4 жыл бұрын
ഇതിനൊന്നും പ്രായം ഇല്ല ഏത് പ്രായത്തിലും ഇതെല്ലാം ചെയ്യുന്നത് നമ്മുടെ മനസിന് കൂടി സന്തോഷം തരുന്ന കാര്യമാണ് ഇനിയും ഇതെല്ലാം ചെയ്യാൻ ഉമ്മച്ചിക്ക് ആരോഗ്യവും ആയുസും ദൈവം നൽകട്ടെ
@PassionnFashion454 жыл бұрын
ആമീൻ 😊😊
@nishoozzmalabar88994 жыл бұрын
അല്ലാഹ് ഈ ഉമ്മാമ്മാക് ദീര്ഗായുസും ആഫിയത്തും നൽകാനേ ആമീൻ
@PassionnFashion454 жыл бұрын
ആമീൻ 😊😍
@islamicworldbybismi73894 жыл бұрын
എന്റെ ചാനൽ Subscribe ചെയ്തു സപ്പോർട്ട് ചെയ്യുമോ plsss 😔😔😔plsss🙏🙏🙏🙏
@devudittu28114 жыл бұрын
Really love this Ummachi..praying for her good health ❤️❤️❤️
മാഷ അള്ളാ''👍👍 വെലുമ്മിച്ചിക്ക് ദിർഘായുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@PassionnFashion453 жыл бұрын
ആമീൻ 🤲🤲
@Kadheejaafra4 жыл бұрын
Mashallah 🌹🌹ഉമ്മച്ചി പൊളിച്ചു 🤗😍👌
@PassionnFashion454 жыл бұрын
😊😊😍
@arshidostinvlogs21574 жыл бұрын
Mashallah wonderful video 👍👍🙏🙏
@PassionnFashion454 жыл бұрын
അൽഹംദുലില്ലാഹ് 😊😊
@SindhusCurryWorld4 жыл бұрын
Super 🙏👍👍🔔🙏🔔
@PassionnFashion454 жыл бұрын
😊😍
@muhammadhazinm46114 жыл бұрын
മാഷാഅല്ലാഹ്... ഈ പ്രായത്തിലും എന്തൊരു പ്രസരിപ്പ് !!!എത്ര ഉത്സാഹത്തോടെയാ ചെയ്യുന്നത് 👍👍👍ഉമ്മാക് ദീർക്കയുസ്സ് ഉണ്ടാകട്ടെ..
@PassionnFashion454 жыл бұрын
ആമീൻ 😊😊
@bumblebee36977 ай бұрын
മാശാ അല്ല.വല്ലുമ്മാക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.ആമീൻ.🤲🤲🤲
@PassionnFashion457 ай бұрын
🤲🤲🤲😊😊
@shananasneem38554 жыл бұрын
Mashallah 👍🏼👍🏼👍🏼 organdy colth kond Nan rose flower indakalind.🌹.ummachik padachone ayussum arogyavum aafiyathum kodukatte Ameen❤️
@PassionnFashion454 жыл бұрын
ആമീൻ...😊
@suhararasheed80164 жыл бұрын
What a creativity ..Mashallh
@PassionnFashion454 жыл бұрын
അൽഹംദുലില്ലാഹ്
@bindraskitchen19754 жыл бұрын
Thankyou very much
@shafnashafz9664 жыл бұрын
Masha Allah ❤
@PassionnFashion454 жыл бұрын
അൽഹംദുലില്ലാഹ് 😊😊
@susyvarghese37688 ай бұрын
ഈപ്രായത്തിലും ഇത്ര നന്നായി ഫ്ലവർ ഉണ്ടാക്കിയ ഉമ്മച്ചിക് ❤️❤️❤️
@PassionnFashion458 ай бұрын
😊😊🤲🤲
@habisreem13204 жыл бұрын
Masha allah.... അടിപൊളി... എല്ലാ flowersum ഒന്നിനൊന്നു മെച്ചം...... ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു........
@PassionnFashion454 жыл бұрын
😊😊😍
@shahinavp32704 жыл бұрын
ഉമ്മച്ചി.. 🥰🥰🥰🥰 മാഷാ അല്ലാഹ് 👏👏👏👏
@shahanamanhampally34954 жыл бұрын
Masha allah🥰
@PassionnFashion454 жыл бұрын
😊😊😍
@shaanshaanu20314 жыл бұрын
ഉമ്മാക്ക് റബ്ബ് ദീഗായുസ്സ്ഉം ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@PassionnFashion454 жыл бұрын
ആമീൻ 😊😊😍🤲🤲
@krishnasshorts73074 жыл бұрын
Makkaludey kayivu parents support cheyummm...athu poley e ummachiyudey interest support cheyunna familykirikattey oru like... U are great dear ummachii...stay blessed and live long....dear....😊😊😊😊😊😊
@PassionnFashion454 жыл бұрын
😊😍 thank you...
@sakir_world89744 жыл бұрын
Enikk ee ummachiye valare ishttappettu😍😍😍
@PassionnFashion454 жыл бұрын
😊😊😍അൽഹംദുലില്ലാഹ്
@ummusalma72282 жыл бұрын
ഉമ്മച്ചിനെ സമ്മതിച്ചു masha allah 👍🏻👌🏿 ഹാഫിയത്തും ആയുസും പ്രധാനം ചെയ്യട്ടെ
@PassionnFashion452 жыл бұрын
🤲🤲😊😊😍
@fousiyaa36074 жыл бұрын
ഒരായിരം അസ്സലാമു അലൈകും ഉമ്മമ്മ . ഒരുപാട് ഇഷ്ടമായി പുകൽ ഉണ്ടാക്കിയെത്.... നാനും ഉണ്ടാകം. ശ്രമിക്കാം...ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും നൽകട്ടെ.🤲ആമീൻ യാ റബ്ബൽ ആലമീൻ...
@fousiyaa36074 жыл бұрын
സോറി പൂക്കൾ എന്നായിരുന്നു ഉറക്കത്തിൽ ആയതുകൊണ്ട് തെറ്റിപ്പോയി.... സോറി...🙏
@PassionnFashion454 жыл бұрын
ആമീൻ 🤲🤲🤲
@chandramathikvchandramathi38859 ай бұрын
ഉമ്മയെ പരിചയപ്പെടുത്തിയ മോൾക്ക അഭിനന്ദനങ്ങൾ
@PassionnFashion459 ай бұрын
എന്റെ ഉമ്മ യല്ല ട്ടോ 😊😊
@chandramathikvchandramathi38859 ай бұрын
@@PassionnFashion45 അറിയാം മോളേ
@noufalnashi42254 жыл бұрын
Ethinokkey like adichilengil pinne enthina like adikkuga....ummachi nammale uyiranu....
@PassionnFashion454 жыл бұрын
😊😊😍👏👏
@afsatha.k17054 жыл бұрын
Masha allah ഉമ്മച്ചി പൊളി ആണ് പിന്നെ നല്ല പോസിറ്റീവ് സംസാരവും ഒരുപാടിഷ്ടായി ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഉമ്മച്ചീന്റെ സംസാരം കേട്ടപ്പോ തന്നെ subscribe ചെയ്തു
@PassionnFashion454 жыл бұрын
Thank you 😊😊😍
@beenae12784 жыл бұрын
ഉമ്മച്ചി ഉണ്ടാക്കിയ പൂക്കൾ ഇഷ്ടായി,ഉമ്മച്ചീനെ അതിലേറെ ഇഷ്ടായി.💐
@PassionnFashion454 жыл бұрын
😊😍
@AbdulRaheem-sn7oh4 жыл бұрын
ഉമ്മ നല്ലൊരു അറിവാണ് തന്നത് ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു ന ൽ കു മാറകട്ടെ ദുആ ചെയ്യുന്നു