സ്തംഭിച്ചിരുന്നുപോയി... ഒരു 12 വയസ്സുകാരി ഇങ്ങനെയൊരു ഗാനം ഇത്ര മധുരമായി എങ്ങിനെ പാടി... വിശ്വസിക്കാൻ കഴിയുന്നില്ല.. അനുപമം, അവർണ്ണനീയം.. എന്ത് കുറിക്കണമെന്ന് അറിയില്ല. ഒരു വലിയ ഗായികയായിതീരാൻ ആയിരമായിരം ആശംസകൾ.....
@abdulnazar81112 жыл бұрын
My god... മാസ്മരിക പ്രകടനം... ഈ ഗാനം ഇത്രയും പെർഫെക്ഷനോട് കൂടി പാടി.... മോളെ സൂപ്പർ 👍👌😍
@rajendrangirija58342 жыл бұрын
Congratulations , supper, great singer
@abooamna2 жыл бұрын
ഈ കുട്ടിയുടെ കട്ട ഫാനായിപ്പോയി . എന്താ feel മോളെ .💫 ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു .
@sunuvinu0072 жыл бұрын
കണ്ണും മനസും നിറഞ്ഞു മോളെ... അത്രമാത്രം സന്തോഷം 💞💞💞❤️❤️❤️
@kishankkademe51292 жыл бұрын
കണ്ണടച്ച് കേട്ടാൽ മാധുരി തന്നെ. Hats off ❤️👍🎉
@shinukolenchery2 жыл бұрын
പാട്ട് എന്തായാലും പൊളിച്ചടുക്കി...... ജഡ്ജസ് അവിടെ കേൾക്കുന്നത് ഒരു എഫക്റ്റ്സ് പോലും കൊടുക്കാതെ ഡയറക്ട് മൈക്ക് ഔട്ടാണ്.... അതുകൊണ്ട് അവർക്ക് കറക്റ്റ് തെറ്റ് മനസിക്കാൻ പറ്റും.... സുഹൃത്തെ ടോപ് സിങ്ങറിൽ എന്നല്ല ഇപ്പോളത്തെ ഒരു വിധം എല്ലാ ചാനൽ പ്രോഗ്രാമുകളിലും ആര് പാടിയേക്കുന്ന പാട്ട് ആയാലും ഫൈനൽ ഔട്ട് പുട്ടിൽ ഒർജിനൽ ആര് പാടിയേക്കുന്നോ അവരുടെ സൗണ്ട് മോഡുലേഷനിൽ നാം കേൾക്കുന്നത് ഇപ്പോളത്തെ ഡിജിറ്റൽ കൺസോളിൽ പണിയറിയാവുന്ന സൗണ്ട് എഞ്ചിനീയറും പാട്ടുകളെ കുറിച്ച് അദ്ധേഹത്തിന് നല്ല അറിവും ഉള്ളത് കൊണ്ടാണ്. ഇപ്പോളത്തെ സിനിമകളിൽ അല്ലേൽ ആൽബങ്ങളിൽ അത്യാവിശ്യം ബൈയിസ് ഉള്ള സൗണ്ട് ഉള്ള ആര് പാടിയാലും ദാസേട്ടൻ പാടിയേന്കുന്നപോലെ എന്ന് പറയുന്നതിന് മെയിൻ കാരണം ഇതാണ്....
യു ടുബിൽ അമൃതവർഷിണിയുടെ പാട്ടുകേട്ടപ്പോൾ അറിയാതെ എഴുനേറ്റു നിന്ന് കൈയടിച്ചു പോയി. ആഹാ അമ്രൂസ് റിയലി ഗ്രയിറ്റ്
@loudthinker96182 жыл бұрын
അമൃതവർഷിണി, ഞാൻ ശ്വാസം വിടാൻ മറന്നുപോയി. എന്ത് ഫീൽ ഓടെ ആണ് പാടിയത്. 🤩🤩😍
@shijisuzanne64972 жыл бұрын
എന്റെ മോളു പാടിയപ്പോൾ എന്റെ നെഞ്ച് ഇടിക്കുവാരുന്നു.. പക്ഷെ ഒരു രക്ഷയുമില്ല പൊന്നു.. നന്നായി വരട്ടെ അമൃസ്.. റെക്കോർഡ് പോലെയിരുന്നു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤🙏🙏🙏🙏🙏🙏😘😘😘😘😘😘😘എത്ര ഉമ്മ തന്നാലും മതിയാവില്ല.. പൊന്നു മോളെ 😘😘😘
@ratheesh.2 жыл бұрын
സന്ധ്യകൾ ചാലിച്ച സിന്ദൂരവും, ചന്ദ്രകളഭവും മാറി മാറി കേട്ട് കൊണ്ടിരിക്കുന്നു😘 തന്റെ ശബ്ദം കൊണ്ട് കേൾക്കുന്നവരുടെ ഹൃദയം കവരുന്ന അമൃതവർഷിണി മാജിക്ക്🥰💞
@msvenugopalMambilly2 жыл бұрын
Yes Ratheesh, well said👏👏👍👍👌👌🌹🌹
@ajeeshkv22052 жыл бұрын
എവിടെയൊക്കെയോ സീതക്കുട്ടിയുടെ ആലാപന സാമ്യം ഉണ്ട്. ഇതേ ഗാനം സീതക്കുട്ടി പാടിയതും ഇത് പോലെ തന്നെ
@bijijimmy2 жыл бұрын
ഈ മോൾടെ സ്വരം ആദ്യം മുതലേ വലിയ ഇഷ്ടമായിരുന്നു ഇടയ്ക്കു mark കുറഞ്ഞപ്പോൾ സങ്കടം ആയി ഇപ്പോൾ തകർക്കുന്നത് കാണുമ്പോൾ സന്തോഷം 👍👏👏👏🙏🙏🙏
@Mchief20102 жыл бұрын
I like Amritha's and Asna's voice
@shobysworldoffunhappiness10712 жыл бұрын
Top singer വേദിയിൽ അമൃത് വർഷിച്ച് അമൃതവർഷിണി.. ❣️❣️ദേവരാജൻ മാഷ് അമ്രൂസിനെക്കൊണ്ട് ഈ പാട്ട് പാടിച്ചിരുന്നേൽ എങ്ങനെ ആയിരുന്നേനേ.. അത്രയും മനോഹരമായിരുന്നു ആലാപനം.. 👌🏻👌🏻👌🏻ഒരു കാര്യം ഉറപ്പാണ്. Final five ൽ ഒരാൾ അമൃതയാണ്. Best wishes.. 👍🏻
@mercymercy30402 жыл бұрын
Super super mol
@anilanoop93262 жыл бұрын
ഇതാണ് ഞാൻ പറഞ്ഞ അംറൂസിന്റെ സെമിക്ലാസിക്കൽ ഗാനം
@shobysworldoffunhappiness10712 жыл бұрын
@@anilanoop9326 👏🏻👏🏻👌🏻👌🏻👍🏻
@remyaa49432 жыл бұрын
Jedjes വൈ കിയാണെങ്കിലും ഈ കുട്ടികളുടെ talent അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു അമൃതവാർഷിണി, ഹനൂന, കൃഷ്ണശ്രീ എത്ര മനോഹരമായാണ് പാടുന്നത്
@varghesemeckamalil30492 жыл бұрын
Very good 👍
@misiriyarahim49792 жыл бұрын
Sathyam
@lekhavijayan11162 жыл бұрын
ശരിയാണ്, ദേവന CK യും ഉൾപെടുത്താം. കുഞ്ഞുകുട്ടി മുതിർന്നവർക്കൊപ്പം നിൽക്കുന്നില്ലേ
@janvijahanuchannel96582 жыл бұрын
ശരി ആണ്
@divyacm48162 жыл бұрын
Missed krishnu n varshini lots in finale!¡!!😢
@dineshsoman77372 жыл бұрын
മോനോഹരം എന്നല്ല.. അതിലും മുകളിലാണ്.. അമൃതയുടെ ആലാപനം..🥰🥰 ക്ലാസ്സിക്കൽ വോയ്‌സ്.. ഇതിലും മുകളിൽ പാടാൻ ആർക്കും കഴിയില്ല.. എല്ലാ നന്മയും ഉണ്ടാകട്ടെ.. അമൃക്കുട്ടീ 🥰🥰🥰
@musiclover-zw2mw2 жыл бұрын
മിടുക്കി മിടുമിടുക്കി ഏത് പാട്ട് പാടിയാലും ന്നു റ് ശതമാനവും നീതി പുലർത്തുന്ന കൊച്ചു ഗായിക ആശംസകൾ കാണാൻ കൊതിയാവുന്നു എനിക്ക് ഇങ്ങനെ പാടുന്ന മോളില്ലാണ്ടായല്ലാ മോളുണ്ട് മോനും ഉണ്ട് രണ്ടാളും പാടില്ല ഞാനൊരു സംഗീത ടീച്ചറാണ് എന്നാ കാര്യം ദു:ഖം തോന്നുന്നു എല്ലാം ൈദത്തിന 7 ഷ്ട്രം
@kumarkerala68882 жыл бұрын
മോളേ സൂപ്പർ ഒറിജിനൽ തന്നെ അല്ലേ ഇത് എന്ന് സംശയിച്ചു പോയി അത്രയ്ക്ക് മനോഹരമായി അടിപൊളി ❤️❤️❤️❤️
@attoorsatheese78662 жыл бұрын
പാട്ട് അനൗൺസ് ചെയ്തപ്പോൾ ഞെട്ടിപ്പോയി. ഈ പാട്ട് പാടാൻ കാണിച്ച ധൈര്യം. അമൃതവർഷിണി ശരിക്കും ഞെട്ടിച്ചുകളഞ്ഞു. അത്ര ടഫ് ആയ പാട്ട്, അതി മനോഹരമായി പാടി. ഒരു രക്ഷയുമില്ല. അനുപമം....
@amruthavarshini.fc.2 жыл бұрын
കുടുംബപരമായി സംഗീത പാരമ്പര്യമില്ലാതെ, മറ്റ് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാതെ ടോംപ് സിംഗറിലെ സംഗീത ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വളർന്ന് വരുന്ന real💎 *അമൃതക്കുട്ടി* 😘😍🥰♥️
@lathasankar70392 жыл бұрын
True
@arjungireesh12662 жыл бұрын
@@lathasankar7039 Ente Mole Ethra manoharam! Congrat.
@ratheesh.2 жыл бұрын
😍💞
@bijuraj40892 жыл бұрын
സത്യം
@fizans3852 жыл бұрын
ഒത്തിരി ഇഷ്ടം അമൃതകുട്ടി
@naziworld66572 жыл бұрын
ഉഫ്... 🙌🙌സമ്മതിക്കാതെ വയ്യ 💯💯💯 അമൃതവർശിനി its a Brilliant Girl 👏👏👏👏👏
തീർച്ചയായും ഇതേ അഭിപ്രായം ഞങ്ങൾക്കുമുണ്ടായിരുന്നു. വൈകിയാണെങ്കിലും നല്ല വരെ അംഗീകാരം തേടിയെത്തും
@sarasammab.t.53112 жыл бұрын
സത്യം
@മനുഷ്യൻ-ഛ3ര2 жыл бұрын
correct.... വൈകിവന്ന വസന്തം🌹🌹
@sibykalabavan55332 жыл бұрын
ഒരുപാടു സങ്കടങ്ങൾ ഈ പാട്ടു കേട്ടപ്പോൾ മാറി പോയി എന്താ ഓയിസ് ഒരു രക്ഷയില്ല മോളെ ബിഗ്ഗ് സല്യൂട്ട്
@jjob92842 жыл бұрын
No words..what a feel..wonderful rendition..hats off
@sreedharanp43332 жыл бұрын
മോളൂസേ,, ശ്വാസം അടക്കിപിടിച്ചാണ്,, പാട്ട്, മുഴുവൻ കേട്ടത്,, ദൈവമേ, എന്റെ മോൾക് എവിടെയും പിഴക്കല്ലേ എന്ന പ്രാർത്ഥനയോടെ,,, കണ്ണും പൂട്ടി maduri, അമ്മ padiketta പോലെത്തന്നെ, ആസ്വദിച്ചു,, ഭഗവാൻ മോളെ അത്യുന്നതങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,,,,,,,.......
@valsalavijayan96282 жыл бұрын
അമൃതു പൊഴിച്ചു മോളു,, ആഹാ എന്താ പറയാൻ വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ, god bless മോളു,, ഉയരങ്ങളിൽ എത്തട്ടെ,
What controll over notes... perfect pitching... expression out of this world....real winner....even Shreya Ghoshal was not having this high standard as Amrutavarshini at this age.... congrats dear.....
@dinesank36502 жыл бұрын
Super duper performance. Now she is giving brilliant performance ❤️
@jyothirajaluva98792 жыл бұрын
അമൃതകുട്ടി കലക്കി കടുവറുത്തു. 👌😘 ഹൊ! ഇത് പക്ഷെ ഫൈനലിൽ പെടക്കാമായിരുന്നു.
@geetharanikp2 жыл бұрын
Excellent singing Amru. 💐💐💐❤️❤️ Judges ചെറിയ തെറ്റുകൾ പോലും പറഞ്ഞു തന്ന്, അമൃത യുടെ പരിശ്രമവും ആയപ്പോൾ മോൾ മിടുക്കി ആയി. ഗുരുക്കന്മാരെ എപ്പോഴും ബഹുമാനിക്കുക, ഉയരങ്ങളിൽ എത്തും 👍👍👍
@georgekt99752 жыл бұрын
Nu
@KGF-u8s2 жыл бұрын
എന്റെ പൊന്നുമോൾ എത്ര നന്നായി പാടി ഇപ്പ്രാവശ്യത്തെ ടോപ് സിംഗർ മോൾ ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️
@sreekalakk6092 жыл бұрын
സീതൂട്ടിയുടെ ശബ്ദം പോലെ മനോഹരം മോളെ ✌️✌️✌️😍😍😍🙏🙏🙏🙏🍬🍬🍬🍬
@Pj-vo8ub2 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള സോങ് പറയാൻ വാക്കുകൾ ഇല്ല കലക്കി പാടി പൂക്കൾളുടെ നവസന്തം തീർക്കുന്ന ചാനലിൽ. സ്വാരങ്ങൾ അമൃതം മായ മഴ കൊണ്ട് വർഷിച്ചു സൂപ്പർ ആയി പാടി
@nasiyanaas65862 жыл бұрын
.അമൃത മോളേ എന്താ പറയുക മോളുടെ മുന്നിൽ 🙏🙏.. സീതക്കുട്ടി ഓഡിയൻസ് റൗണ്ടിൽ പാടിയത് ഓർത്തു.. അമൃതു പിന്നോട്ട് പോവല്ലേ മുത്തേ ❤️❤️💞💞
@muhsinwdr10802 жыл бұрын
MGസാർ പറഞ്ഞപ്പോലെ ഒരു രക്ഷയും ഇല്ല 100 ൽ 110 കൊടുക്കണം😍😍😍😍😍
@prakashtk63772 жыл бұрын
ഭാവിയിലെ ചിത്രാ മ്മ ...... ❤️ സ്വയം മറന്ന് കേട്ടു പോയി👍👍👍👍👍
@muneerkeloth54842 жыл бұрын
ഒരു രക്ഷയുമില്ല അമൃതക്കുട്ടി എംജി പറഞ്ഞതുതന്നെ എല്ലാ നന്മകളും ഉണ്ടാവട്ടെ
@priyamvada.2 жыл бұрын
അതിമനോഹരം ❤👌അതിശമായി പാടി.. അഭിനന്ദനം മോളെ 🥰👍
@fathimamummus26842 жыл бұрын
തുടക്കത്തിൽ അധികം ഇഷ്ടം തോന്നിയില്ല ഇപ്പോൾ എനിക്ക് ജീവനാണ് ഈ കുഞ്ഞിനെ. കരച്ചിൽ വരും പാട്ട് കേട്ടാൽ
@shijisuzanne64972 жыл бұрын
ഞാൻ ചിലമ്പോലി കാറ്റേ എന്ന പാട്ടു കേട്ടത് മുതൽ അമൃസ് എന്റെ മുത്താണ് 😘❤
@mohamedaliem28422 жыл бұрын
😍
@laxminair70542 жыл бұрын
P))p
@shijisajo94732 жыл бұрын
@@shijisuzanne6497 ഞാനും 👍
@muhammadkoyiloth33632 жыл бұрын
I also
@madhavank12452 жыл бұрын
അമൃതവർഷിണിയുടെ ഈ പാട്ട് എത്ര വട്ടം ഞങ്ങൾ കേട്ടു. കേട്ടാലും കേട്ടാലും മതി വരുന്നില്ല. അത്രയും മനോഹരമായല്ലെ അമൃത മോൾ പാടുന്നെ . ഫൈനൽ റൗണ്ടിൽ പാടിയാൽ മത്യാർന്നു ഈ പാട്ട് എന്ന് ഞങ്ങളുടെ മനസ് പറഞ്ഞു പോയി.,,❣️❣️❣️❣️❣️❣️
@shahinasuresh96602 жыл бұрын
Superrrrrrrrrrrrrrrr onnum parayanila
@shahinasuresh96602 жыл бұрын
Kannunirajupoy
@ayshavc98072 жыл бұрын
അത്ര കഴിവുണ്ടെങ്കിലേ ഈ പാട്ടിലെ സ്വരങ്ങളും ഹമ്മിങ്ങും ഇത്രയും പെർഫെക്ഷനോടുകൂടി പാടാൻ കഴിയൂ. നീ മിടുമിടുക്കിയാണ് മോളേ. നിന്നെ മകളായി കിട്ടിയ അച്ഛനമ്മമാർ ഭാഗ്യം ചെയ്തവർ തന്നെ
@sabysusanmathew99342 жыл бұрын
Season onnil Seetha lekshmi ee song padiyittundu .
ഇന്നാണ് എനിക്ക് ഈ പാട്ടുകേൾക്കാൻ പറ്റിയത്, മോളൂട്ടീ, അസ്സലായി... 👌👌👌🌹🌹🌹🥰🥰🥰
@manoharankk68002 жыл бұрын
Hai molu,മുസ്‌സികിനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഞാൻ, മോൾ ബ്യൂട്ടിഫുൾ ആയി പാടി
@73east432 жыл бұрын
ആഹാ മനോഹരം മധുരിയമ്മയുടെ stamp 🥰🥰👍
@rvijayakumarpai90862 жыл бұрын
Super Amrutha. Excellent voice. I became your fan.
@premnathanprem37102 жыл бұрын
എന്താ മോളെ പറയുക സന്തോഷ കണ്ണീർ ആണ് വരുന്നത്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ❤️❤️❤️
@basheerrk96672 жыл бұрын
Amritha, your singing is always fentastic...! Keep it up.
@indirahari23872 жыл бұрын
Kalakki.. Molae....Ethra sudharamayi Padi ..
@amenonpful2 жыл бұрын
അസ്സലായിട്ടു് പാടി മോളെ അമൃത് സ മോൾക്ക് നല്ല ശബ്ദമാണ് ഭഗവാൻ നൽകിയിരിക്കുന്നത്. Awesome performance mole. Ayyappan Uncle from Dubai.
@littilstars16492 жыл бұрын
നമ്മുടെ സീതാലക്ഷ്മിയെ ഈ പാട്ടിൽ മറക്കരുത് :
@jayasreemohan79332 жыл бұрын
സീതകുട്ടിയെ മറക്കില്ല ഒരിക്കലും, മറക്കാൻ പറ്റില്ല
@sreenivaskamath46072 жыл бұрын
Phenomenal!!! Out of this world...Beyond words..I couldnt hold back tears...Our Next K S Chitra. Every time she sings, she dives into the song, passionately conveying the soul...Perfection!!!! May God bless you and us to hear millions of songs from you for the coming years!!!!!
@anithascatering17282 жыл бұрын
My favorite contestent ❤
@ratheesh.2 жыл бұрын
അമൃതക്കുട്ടിയിങ്ങനെ പടിപടിയായി സംഗീതത്തിന്റെ പടവുകൾ ചവിട്ടിക്കയറുന്നത് കാണുമ്പോൾ കണ്ണും,മനസ്സും നിറഞ്ഞ് പറയാൻ വാക്കുകൾ കിട്ടുന്നില്ല😘😘💔♥️
@joychanmanakkattu80032 жыл бұрын
Suuuuuuuuupar
@dileepcheruvalathethrakett56202 жыл бұрын
മോളേ പറയാൻ വാക്കുകളില്ല ദിവസവും മോളുടെ പാട്ടു കേട്ടാണ് ഉറങ്ങാറ്
@ratheesh.2 жыл бұрын
@@dileepcheruvalathethrakett5620 ജീവനാണ് മോള്♥️
@divyacm48162 жыл бұрын
@@dileepcheruvalathethrakett5620 :me tooooo!!!,i wonder y this judges avoided this kid in topten,,really feeling so 😭
@dileepcheruvalathethrakett56202 жыл бұрын
@@divyacm4816 congratulations
@drishyamnair6fr.no.3022 жыл бұрын
Amroos..... excellent singing..!! Superb feeling...Great going...All the very best dear..!!
@lillyvarghese18122 жыл бұрын
What an improvement !what a perfection! Congrats mole.Wish you to be the winner of topsinger. ..💞💞💞
@PradeepKumar-zl3dm2 жыл бұрын
ഓരോ ട്യൂൺ ആവശ്യമായ ഉപകരണങ്ങൾ. അത് ലോകോത്തരമാകുന്നു
@sreekumar19252 жыл бұрын
Standing ovation from the Judges…no less…and well deserved too… wonderful singing…unbelievable …keep entertaining us Mole..
@udhayankumar98622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@devparambath2 жыл бұрын
I cannot stop loving you... Such is your magic... Just mesmerising.... I am filled with joy and blessings for my child, Amruthavarshini....
മലയാളത്തിന്റെ പുതിയ വാനം വാടി സർവേശ്വരൻ അനുഗ്രഹിക്കട്ടെ അമൃത mole
@ratheesh.2 жыл бұрын
7:34 എം.ജി Sir😍 ഹോ രോമാഞ്ചം👏അഭിമാനം അമൃതമോളൂസ്💔 കണ്ണ് തട്ടാതെ ഇരിക്കട്ടെ സുന്ദരിമോൾക്ക്😌♥️
@pankajakshanv71042 жыл бұрын
Amurthvarsheni kalakey Athimanoharam manoharamayi padi Gamberam V good God bles u 👌🌹
@kunhumonjoseph64762 жыл бұрын
അമൃതകുട്ടിയുടെ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല
@anithaunni98472 жыл бұрын
അമ്റൂസ് ഒരു രക്ഷയുമില്ല മാധുരിയമ്മ പാടിയതുപോലെ തന്നെ സുന്ദരിക്കുട്ടി 🥰🥰🥰🥰❤❤❤❤
@rinup.v90182 жыл бұрын
Ohh what a simplicity of singing. Ur smile, we fall in love in it. Great.
@anilkumarmeleveedunarayana27972 жыл бұрын
പൊളിക്കും, amazing amrutha....
@fizans3852 жыл бұрын
ദൈവം എന്റെ മോളെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@shemilshemil50192 жыл бұрын
സീതക്കുട്ടി ഓഡിയൻസിനു വേണ്ടി പാടിയത് 💐💐💐💐
@sobhaes36362 жыл бұрын
സൂപ്പർ മോളു, Best Wishes and God Bless you💞🎁🙏🙏🙏
@m.k.panickerkadangod18102 жыл бұрын
അമൃതവർഷിണി സംഗീതാമൃതം വർഷിക്കുകയായിരുന്നു! Super മോളെ
@molypaul87732 жыл бұрын
Ennum parayunnapole Wonderful singing... No words molu
@semugopinath1996 Жыл бұрын
ഈ പാട്ട് ഒക്കെ എടുത്ത് പാടാൻ ഉള്ള ഒരു ധൈര്യം.... ആത്മവിശ്വാസം.... അപാരം.... എത്ര തവണ കെട്ട് എന്ന് അറിയില്ല... അത്ര മനോഹരം 🙏🙏🙏🥰മോളെ.....
@jessyjessy41932 жыл бұрын
സത്യം ഒരു രക്ഷയും ഇല്ല ❤❤❤❤🙏🙏🙏🙏
@msvenugopalMambilly2 жыл бұрын
I too love you, dear Amruts... 🥰🥰😍😍👌👌💕💕👏👏no words to express your singing.. Cutie too.. Really marvellous 👍👍👌👌👏👏
@julebaby65362 жыл бұрын
Amryrhakutti nice song orupad eshtamo ♥️♥️♥️♥️❤️❤️❤️❤️❤️💖💖💖💖💖💖💖💐💐
@sabithaanil68662 жыл бұрын
AMRITHAKUTTY very good. Keep it up. God bless you Mol .
@jayasreemohan79332 жыл бұрын
അമൃതകുട്ടി പാട്ടിനോട് നീതിപുലർത്തി. നന്നായിപ്പാടിമോളെ സൂപ്പർ 💕💕
@heanajojanjohn1112 жыл бұрын
Congrats Amrithakkutty.beautifully sang .
@sreekalamanoj41332 жыл бұрын
അമൃത വർഷിണി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🕉️🙏
@valsalakt18002 жыл бұрын
What a beautiful rendition Amruthakutty i also love u mole. Congratulations mole
@anildevarunada33432 жыл бұрын
അമൃസിന്റെ പാട്ടു കേട്ടുതുടങ്ങിയത് ചന്ദ്രകളഭം മുതലാണ് now iam a big fan of you gid bless you
@mayamahadevan6826 Жыл бұрын
I Love YOU അമൃത മോളേ... അമൃത് പോലെ,,❤️❤️❤️😘 അനായാസം,, അതിമധുരം,,, അമ്പലപ്പുഴ പാൽപ്പായസം പോലെ.... ❤️❤️ എപ്പോ കേട്ടാലും വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന മനോഹരമായ ഗാനം. മാധുരി അമ്മയ്ക്ക് 🙏🙏❤️❤️
@drkmlakshmipathy2 жыл бұрын
Wah what a singing .she one of the best singers in this series super music backup too...God' blessings ❤️u from chennai
@geethapanikker22022 жыл бұрын
മോളു അമൃത no words ❤️❤️❤️❤️❤️
@shilajaprasad46402 жыл бұрын
Amruthakutti supper molu really Congratulations God bless you.
@yesodhajayanchittoor94652 жыл бұрын
Amuroose...I have just had a cup of tea what a sweet, as like your singing. An excellent singer no doubt you have a bright future . Always God bless you congratulations.
@kumkum45272 жыл бұрын
🙏🏻💖♥️.. മോളു.... ഈ ഞാൻ എത്ര തവണ കേട്ടു ഈ സോങ് 🙏🏻🙏🏻🙏🏻🙏🏻❤️❤️💖💖💖