Flowers Top Singer 4 | Musical Reality Show | EP# 103

  Рет қаралды 135,936

Top Singer

Top Singer

Күн бұрын

Пікірлер: 214
@rageenamr2178
@rageenamr2178 9 ай бұрын
ദേവനന്ദമോൾ super ആയി പാടി ഇനി 100/100 mark വാങ്ങിക്കണേ മോളെ God bless you ❤️❤️❤️🥰🥰🥰🥰
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
ദേവ നന്ദ സൂപ്പർ ആയിട്ട് പാടി . നന്നായി വരട്ടേ , മോളുടെ നല്ല വോയിസ്‌ ആണ് ഇനിയും ഇതു പോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു . all the best 👍.. 👍.. 👍
@remyakrishnan6135
@remyakrishnan6135 9 ай бұрын
സുശീലാമ്മ പാടിയ പാട്ട്...ദേവനന്ദ മോൾ...അതിമനോഹരമായിട്ട് പാടി...God Bless You മോളെ 🥰🥰🥰
@geetanair5952
@geetanair5952 7 ай бұрын
Super singing from Devananda And Santhra
@shobysworldoffunhappiness1071
@shobysworldoffunhappiness1071 9 ай бұрын
റോഷൻ നല്ല രസമായി പാടി ❤️❤️God bless you..
@GEETHAV-k2u
@GEETHAV-k2u 9 ай бұрын
നന്നായി പാടി ദേവനന്ദാ .... ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🌹🌹
@ambikadas-n6e
@ambikadas-n6e 9 ай бұрын
parthiv മോനെ, മോൻ നന്നായി തന്നെ പാടി. Suuuper പാട്ട് സെലക്ഷൻ. കൂടുതൽ മാർക്ക് കിട്ടാൻ blessing ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the Best മോനെ ! 👏👌❤️🌷👍🙏
@accammajohn2244
@accammajohn2244 9 ай бұрын
ദേവനന്ദ നല്ല സ്പുടതയോടെ പാടി ഇനിയും അടുത്ത പാട്ട് ഇതിലും ഭംഗിയായി പാടി നല്ല മാർക്കു മേടിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤❤❤❤❤
@smithapradeep2170
@smithapradeep2170 9 ай бұрын
ദേവനന്ദ നന്നായി പാടി. നല്ല കമന്റ്സും ആയിരുന്നു. ജഡ്ജസ് ഒരു പോലെ പറഞ്ഞില്ലേ മോൾ നല്ലൊരു പാട്ടുകാരി ആണെന്ന്. അവരുടെ അടുത്ത് നിന്ന് അങ്ങനെ കേൾക്കാൻ പറ്റിയത് തന്നെ വലിയൊരു അനുഗ്രഹം ആണ്. മുന്നോട്ടുള്ള യാത്രയിലും തിരുവാറന്മുളയപ്പൻ കൂടെ ഉണ്ടാകട്ടെ. Congrats മോളെ 💐
@annammavarghese7878
@annammavarghese7878 9 ай бұрын
ദേ വ നൻ താ 🙏🏻🙏🏻🎉നല്ല പാട്ട് എനിക്ക് ഇഷ്ടമുള്ള പാട്ട് ആണ് ❤നല്ല ശബ്ദം സൂപ്പർ 🥰🥰🥰🥰🥰ഗോഡ്ബ്ലെസ് യു
@sujithabipin4966
@sujithabipin4966 9 ай бұрын
Devananda mol god bless you.. Sundarikutty nannayi paadi❤️❤️
@saranyakr2238
@saranyakr2238 8 ай бұрын
Super Devanandha 👍🏻👍🏻👍🏻👍🏻
@geetanair5952
@geetanair5952 7 ай бұрын
Expression is good
@muraleedharannair4908
@muraleedharannair4908 9 ай бұрын
സാന്ദ്ര, പാർഥിവ്, പാർഥിവീ എല്ലാപേരും നന്നായി പാടി. നക്ഷത്ര മോൾ ഞെട്ടിച്ചു 🌹🌹🌹🌹🌹
@Venugopal-mb4rb
@Venugopal-mb4rb 9 ай бұрын
ദേവനന്ദ super ! Lyrics നു clarity വന്നതിൽ സന്തോഷം ❤❤❤🎉
@GreeshmaGnair
@GreeshmaGnair 9 ай бұрын
ദേവനന്ദ മോൾ മനോഹരമായി പാടി..❤ അഭിനന്ദനങ്ങൾ മോളെ ❤
@bindhusbabu8319
@bindhusbabu8319 9 ай бұрын
Devanandha മോളെ super ആയിട്ട് പാടി ❤️നല്ലൊരു ഫീലിംഗ് ആയിരുന്നു ❤️
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 9 ай бұрын
Season.2vil annuna padia pattu devanada mol super ayi padi god bless you love you muthe mol orupad uyrgil ethatta
@Annamma-h3q
@Annamma-h3q 9 ай бұрын
Devanandha Nalla shabtham adipoliyaayitty paadi super❤❤
@muraleedharannair4908
@muraleedharannair4908 9 ай бұрын
ദേവ നന്ദ ക്കുട്ടി പാട്ടിൽ ലയിച്ചു പാടി, അക്ഷര സ്പുട ത സൂപ്പർ, be cool always 👍🏻👍🏻👍🏻👍🏻👍🏻
@sareenaspillai4269
@sareenaspillai4269 9 ай бұрын
കുറിഞ്ഞിമോളെ super👏👏🧡 🥰
@EnglishwithJoe23
@EnglishwithJoe23 9 ай бұрын
ദേവനന്ദ വളരെ മനോഹരമായി പാടി...സൂപ്പർ മോളെ..🎉🎉
@Kera305
@Kera305 9 ай бұрын
ദേവനന്ദ വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ
@chithraranissadanandan1811
@chithraranissadanandan1811 9 ай бұрын
പാർത്ഥി വി മോൾ വളരെ മനോഹരമായി പാടി . സൂപ്പർ മോളെ
@sugandhiviswanath4777
@sugandhiviswanath4777 8 ай бұрын
Devananda excellent singing. God bless you
@abhinavabhinav1509
@abhinavabhinav1509 9 ай бұрын
Devananda excellent performance
@BiyonGopi-z7o
@BiyonGopi-z7o 9 ай бұрын
Sandra mole...സൂപ്പർ..ഒരുപാട് ഇഷ്ടം തോനുന്നു സൂപ്പർ song nalla voice
@sheela2028
@sheela2028 9 ай бұрын
അതിമനോഹരം ദേവനന്ദക്കുട്ടീ..... 👏🏻👏🏻👏🏻🥰🥰🥰🥰🥰❤❤❤❤💓
@ashadevasahayam
@ashadevasahayam 9 ай бұрын
Devanandha super song and God bless you.
@haneena.hameed
@haneena.hameed 9 ай бұрын
ദേവ നന്ദ സൂപ്പർ മോളെ ❤❤❤❤
@anusr3420
@anusr3420 9 ай бұрын
നക്ഷത്ര രാജഹംസം അതി മനോഹരം ആയി പാടി 👌👌👌. ഒത്തിരി ഇഷ്ടം ആയി 🥰. എല്ലാ പാട്ടുകളും നന്നായി പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻.
@anilbhaskar3589
@anilbhaskar3589 9 ай бұрын
ദേവ നന്ദ സൂപ്പർ സൂപ്പർ പെർഫോമൻസ് ❤❤❤❤ആശംസകൾ ഗോഡ് ബ്ലെസ് യു ❤❤❤❤👍👍👍🥰
@prafeethasulu2721
@prafeethasulu2721 9 ай бұрын
കുറിഞ്ഞി മോളെ മിടുക്കിയായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@melbinkoshy9871
@melbinkoshy9871 9 ай бұрын
ഒരിക്കൽ കൂടി ദേവനന്ദ യുടെ മനോഹരമായ പാട്ട് വേദിയെ കിടിലം കൊള്ളിച്ചു,അഭിനന്ദനങ്ങൾ ദേവനന്ദ
@maimoonaazeez3642
@maimoonaazeez3642 9 ай бұрын
18:05
@jaleelkc836
@jaleelkc836 9 ай бұрын
Parthavi kutty polichuu😊yenthoru feela kelkan 😊👌👌🥰
@MohammedMohammed-kv5cx
@MohammedMohammed-kv5cx 8 ай бұрын
ദേവനന്ദ സൂപ്പർ പാടി
@SureshSaradhikrishna
@SureshSaradhikrishna 9 ай бұрын
ദേവനന്ദ മോളെ നന്നായി പാടി ❤️ആറന്മുള കണ്ണൻ അനുഗ്രഹിക്കട്ടെ ❤️ഞങ്ങളുടെ അഭിമാനം ❤️❤️❤️
@aneeshb.s.1866
@aneeshb.s.1866 9 ай бұрын
പാർത്ഥിവി... അടിപൊളി ലേഡി ഡോക്ടർ... 👌👍😍
@binumohan6335
@binumohan6335 9 ай бұрын
കുറിഞ്ഞി മോൾ സൂപ്പർ ആയിട്ടുണ്ട് ❤
@theeconomicsofpeacefullife695
@theeconomicsofpeacefullife695 9 ай бұрын
Devananda...outstanding performance...keep going..blessings
@pushkaladk8768
@pushkaladk8768 9 ай бұрын
പാർഥ്വിവി മോളുടെ പാട്ട് സൂപ്പർ ആയിരുന്നു ❤️❤️❤️
@prakashjp1149
@prakashjp1149 9 ай бұрын
Dhevutty…. Fantastic singer 🎉🎉🎉👌👌👌👏👏👏
@mejojoseph2255
@mejojoseph2255 9 ай бұрын
സാന്ദ്ര & നക്ഷത്ര വളരെ നന്നായി പാടി...❤
@ajothankachan3093
@ajothankachan3093 9 ай бұрын
ദേവനന്ദമോളെ സൂപ്പർ🥰🥰
@vishanthveekey2529
@vishanthveekey2529 9 ай бұрын
Love you പാർഥിവി മോൾ 🥰🥰
@smithaprakash4249
@smithaprakash4249 9 ай бұрын
കുറിഞ്ഞി മോൾടെ പാട്ട് സൂപ്പർ ആയിരുന്നു❤❤❤
@sminikumari2420
@sminikumari2420 9 ай бұрын
കുറിഞ്ഞി മോളുടെ പാട്ട് സൂപ്പറായിരുന്നു ❤❤❤
@sophyds2720
@sophyds2720 9 ай бұрын
Devanandha super mole
@shijisuzanne6497
@shijisuzanne6497 9 ай бұрын
ദേവനന്ദ മോൾ സൂപ്പർ ആയി പാടി 🥰🥰🥰🥰❤️❤️❤️
@mujeebjasmi9186
@mujeebjasmi9186 9 ай бұрын
കുറിഞ്ഞി മോൾ നന്നായി പാടി ❤
@praseethaprasanth14
@praseethaprasanth14 9 ай бұрын
ദേവനന്ദക്കുട്ടി----👌👌👌❤
@SindhuSASindhu
@SindhuSASindhu 9 ай бұрын
Devanandha beautiful costume excellent singing ❤🎉
@mansharjah8640
@mansharjah8640 9 ай бұрын
ദേവനന്ദ 100/100 അർഹിക്കുന്നു
@jaseelarasheed6168
@jaseelarasheed6168 9 ай бұрын
കുറിഞ്ഞി ഡോക്ടർ സൂപ്പർ❤
@badushahaseena4518
@badushahaseena4518 9 ай бұрын
Sharath sir lovely Oru umma❤😘😘😘
@SuperSajiv
@SuperSajiv 9 ай бұрын
Nice Devanandha 🎉
@rajasekaranm2386
@rajasekaranm2386 9 ай бұрын
പാർത്ഥിവിക്കുട്ടി അസ്സലായിട്ടു പാടി വളരെയധികം ഇഷ്ടപ്പെട്ടു.ഡോക്ടറുടെ വേഷം നന്നായിട്ടുണ്ട് ഭാവിയിൽ യഥാർത്ഥ ഡോക്ടറായി കാണാൻ ഇടവരട്ടെയെന്ന പ്രാർത്ഥനയോടെ 🙏🙏
@BiniShibu-so6ty
@BiniShibu-so6ty 9 ай бұрын
പാർത്ഥിവി മോൾ നന്നായിട്ടുണ്ട് ആശംസകൾ❤
@remanicheruparambil1518
@remanicheruparambil1518 9 ай бұрын
Roshan കാണാൻപറ്റിയത് വളരെ സന്തോഷം 🎉🎉
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
😮🙏ദേവനന്ദ 🎉ആലാപനസൗണ്ടിൽ തന്നെ കുളിർമ ഉണ്ട് പ്രേയക്ഷകർക്ക് മനോഹരമായി ഈ പാട്ട് പാടി ആസ്വാദകരിൽ കുളിർമ പകർന്നു സൂപ്പർ 🎉👍🙏🌹
@allumulla3610
@allumulla3610 9 ай бұрын
കുറിഞ്ഞിമോൾ തകർത്തു ഒരു സ്റ്റെതസ്കോപ്പ് കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ലുക്ക് ആയേനെ
@chithralegha495
@chithralegha495 9 ай бұрын
കുറിഞ്ഞി മോളേ..... സൂപ്പർ ❤❤❤
@SunderSun-m2e
@SunderSun-m2e 9 ай бұрын
ദേവനന്ദ വളരെ മനോഹരമായി പാടി🥰🥰🥰
@dhanarajanr5207
@dhanarajanr5207 9 ай бұрын
ഡോക്ടർ സാറെ എന്ന ഗാനം കുറുഞ്ഞി മോൾ അതിഗംഭീരമായി, രസകരമായി പാടി ... 🎉
@bijusnair9609
@bijusnair9609 9 ай бұрын
ദേവനന്ദ സൂപ്പർ
@aneeshb.s.1866
@aneeshb.s.1866 9 ай бұрын
നക്ഷത്ര രാജഹംസം...👌😍👍🥰
@NigilaV
@NigilaV 9 ай бұрын
സാന്ദ്ര നന്നായി പാടി. All the best👍
@AnuMol-v4g
@AnuMol-v4g 9 ай бұрын
Devanadha beautiful singing ❤
@jaleelkc836
@jaleelkc836 9 ай бұрын
എന്റെ പൊന്നു മോളെ നക്ഷത്ര എന്ത് മനോഹരമായി പാടി മോളു എന്തൊരു ഫീലാ മോൾടെ വോയിസ്‌ 👌🥰🥰🥰🙏
@sunithamk9476
@sunithamk9476 9 ай бұрын
Nalla pattukal
@ashamolpv275
@ashamolpv275 9 ай бұрын
ദേവമോളെ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ. 👏👏👏🥰🥰
@SandhyaPramod-iv7tt
@SandhyaPramod-iv7tt 9 ай бұрын
Kurinjimole Super ❤❤❤👌👌👌
@safiyadas.yyatheendradas4717
@safiyadas.yyatheendradas4717 9 ай бұрын
Kurinji super..
@John_Sobhan
@John_Sobhan 9 ай бұрын
#Deva_Nanda ... Sang very well ... This song is a nostalgic one ...
@karthikasuresh6190
@karthikasuresh6190 9 ай бұрын
കുറുഞ്ഞി മോളേ 👌👌👌👌
@prakashjp1149
@prakashjp1149 9 ай бұрын
സാന്ദ്ര നന്നായി പാടി 👌👌👏👏👏🎉🎉🎉
@varunchandran909
@varunchandran909 7 ай бұрын
Nakshathra 🥰🎉❤
@maloosdigital
@maloosdigital 9 ай бұрын
കുറിഞ്ഞി മോളേ ലേഡി ഡോക്ടർ സാറെ പാട്ട് നന്നായി പാടി ❤️❤️❤️
@sureshmangalathu1
@sureshmangalathu1 9 ай бұрын
കുറുഞ്ഞിമോൾ സൂപ്പർ
@comradeagni3189
@comradeagni3189 9 ай бұрын
Parthivee നന്നായി പാടി
@Appuss879r
@Appuss879r 9 ай бұрын
Devutty super❤️😍
@Saranyaunni-w6k
@Saranyaunni-w6k 9 ай бұрын
Devanandha 🥰
@Denny84m
@Denny84m 9 ай бұрын
Devananda super song 👍👍
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
ദേവൂസ് പൊളി യായ് പാടി അങ്കിളിന്റെ ചക്കരയുമ്മ
@Annamma-h3q
@Annamma-h3q 9 ай бұрын
Ellaavarym valare manoharamaayi paadi ❤❤
@soumyanair1409
@soumyanair1409 9 ай бұрын
Devanandha molutty supper❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
🙏പാർത്ഥ വി കുട്ടി 🥰ഇളംസൗണ്ടിൽ ഉള്ള ഫീലോടെ ഉള്ള ആലാപനം ആസ്വദിച്ചവർ 🌹
@vidyavathinandanan5596
@vidyavathinandanan5596 9 ай бұрын
Parthivi's singing is very innocent ,attractive
@priyadarsinimoolayil358
@priyadarsinimoolayil358 9 ай бұрын
സാന്ദ്ര നന്നായി പാടി ..... improve ആകുന്നുണ്ട് All the best❤❤
@abhiriyad307
@abhiriyad307 9 ай бұрын
കുറിഞ്ഞി മോൾ നന്നായി പാടി സൂപ്പർ ചക്കരെ ❤❤
@lathatv5204
@lathatv5204 9 ай бұрын
Sandra super ayi padi❤❤❤❤❤❤best wishes God blessyou
@shobysworldoffunhappiness1071
@shobysworldoffunhappiness1071 9 ай бұрын
ദേവനന്ദ മനോഹരമായി പാടി 👏🏻👏🏻❤️
@valsaladevi3014
@valsaladevi3014 9 ай бұрын
❤ എല്ലാവരും സൂപ്പർ ആയി പാടി
@Bobbykudililsamuel
@Bobbykudililsamuel 9 ай бұрын
Devanadha 👌👌😍❤
@remadevidinesh1163
@remadevidinesh1163 9 ай бұрын
പാർത്ഥിവി കുട്ടീ... പാട്ട് സൂപ്പർ ❤
@rajannairg1975
@rajannairg1975 9 ай бұрын
Devananda, Nakshathra നന്നായി പാടി..❤❤
@anilbhaskar3589
@anilbhaskar3589 9 ай бұрын
പാർത്ഥിവി കുട്ടി മനോഹരമായി ❤❤❤പാടി ആശംസകൾ 🥰🥰🥰👍
@saji_santheep
@saji_santheep 9 ай бұрын
കുറിഞ്ഞി സൂപ്പർ
@amviy
@amviy 9 ай бұрын
നിത്യ മേടം...... ഗായിക.. എന്ന രീതിയിൽ... സൂപ്പർ ആണ് judge... boaring ആണ്
@remanijagadeesh1671
@remanijagadeesh1671 9 ай бұрын
👍👍👍👍👍👍
@shijisuzanne6497
@shijisuzanne6497 9 ай бұрын
അതിനിപ്പോ എന്താ ചെയ്ക 🤔🤔
@vazhakunnamachen
@vazhakunnamachen 9 ай бұрын
നന്നായി ദേവനന്ദ
@viswanathantk4668
@viswanathantk4668 9 ай бұрын
Good performance work hard and try to get maximum marks. 👍👍👍👍
@aniltk9833
@aniltk9833 9 ай бұрын
very good
Flowers Top Singer 5 | Musical Reality Show | EP# 25
45:50
Top Singer
Рет қаралды 43 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 35 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 12 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Flowers Top Singer 4 | Musical Reality Show | EP# 116
45:56
Top Singer
Рет қаралды 89 М.
Flowers Top Singer 4 | Musical Reality Show | EP# 102
1:08:02
Top Singer
Рет қаралды 132 М.
Super 4 I Ep 05 - Music can make the real magic... I Mazhavil Manorama
46:39
Flowers Top Singer 4 | Musical Reality Show | EP# 106
47:00
Top Singer
Рет қаралды 90 М.
Flowers Top Singer 5 | Musical Reality Show | EP# 24
45:28
Top Singer
Рет қаралды 54 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН