ക്ഷേത്ര മോളെ ചുന്ദരി വാവ അസ്സലായിരുന്നു... മോളെ കാണാനും മോളുടെ പാട്ടും സൂപ്പർ ♥️♥️😘😘😘😘
@rahulrajeevan329010 ай бұрын
ജാൻവികുഞ്ഞെ, വളരെ മികച്ച പെർഫോമൻസ്, കുഞ്ഞിന്റെ വോയ്‌സിന് പറ്റിയ സോങ് സെലെക്ഷൻ. ഒരുപാട് ഇഷ്ടായീട്ടോ 👍👍👍
@hareeshhari298610 ай бұрын
മീനുമോൾ അഭിനയിച് ശ്രേയ കുട്ടിയും എം ജി സാറും കൂടി പാടിയ ചുന്ദരി വാവേ എന്ന പാട്ട് ചുന്ദരിമോളായ ക്ഷേത്ര മോൾ എത്ര സുന്ദരമായിട്ടാ പാടിയത് എന്ത് രസമാണ് കാണുവാനും കേൾക്കുവാനും
@anilbhaskar358910 ай бұрын
മഹിപാൽ നല്ല പാട്ട് ❤❤നന്നായി പാടി ആശംസകൾ ❤❤❤❤
@SprayGodOp0710 ай бұрын
ക്ഷേത്ര കുട്ടി സുന്ദരി വാവേ അതി മനോഹരമായി പാടി .സുന്ദരികുട്ടിയ്ക്ക് പാടാൻ പറ്റിയ പാട്ടു തന്നെ .വളരേ ഓമനത്തത്തോടെ ആ ഗാനം ന ല്ല ലയത്തോടെ പാടി .മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ .❤
@NasiyaNaas_nr9ck10 ай бұрын
ജാൻവി സൂപ്പർ 👌🏽👌🏽😍😍♥️♥️മഹിപാൽ സൂപ്പർ song 👌🏽👌🏽😍😍♥️♥️♥️
@BasheerGuruvayoor-do8xe10 ай бұрын
❤ക്ഷേത്രക്കുട്ടിയുടെ 😄പാട്ടിന്റെ സോഫ്റ്റ് ആയആലാപനം 🙏🥰ഒപ്പം മീനാക്ഷിയുടെആ ക് ക്ഷനും കൗതുകം ഉണർത്തിയവർക്ക് മോൾക്ക് ലൈക് കൊണ്ട് നിരക്കുക 😀
@musicchannel428010 ай бұрын
ഓ ഭയങ്കരം തന്നെ 😏😏
@malavikanm22010 ай бұрын
Supermole
@RosammaJohn-tl9si9 ай бұрын
@@musicchannel4280❤ വു😮 41:37
@John_Sobhan10 ай бұрын
#Jhanvi ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute # ( One of my favourite in Top Singer 4 ) ...
@suju.kkvadakara788210 ай бұрын
ജാൻവി മോളേ പൊളിച്ചടുക്കി 💞💞
@maniavuckool3 ай бұрын
So ceute Beautiful star' Very very attractive voice Beautiful performance ❤😂😂🎉🎉🎉😢😢😮😅😅😊😊😊😊❤❤
@prasanthv458510 ай бұрын
ക്ഷേത്ര മോൾ കലക്കി Superb All the best Moloos 💙💙💙
@muraleedharannair490810 ай бұрын
ജാൻവി മോളുടെ പാട്ട് അതി മനോഹരം. "ഏഴര പൊന്നാന "മനസ്സിൽ. മാനറിസം കൃഷ്ണ ശ്രീയെ ഓർമിപ്പിക്കുന്നു ❤❤❤❤
@maniavuckool3 ай бұрын
So ceute clover baby Very nice and attractive performance God bless you molu with all of music in world wide Malayalam music ❤❤😂😂😂😂😂🎉🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤❤❤❤
മഹിപ്പാൽ മോന്റെ പാട്ടിനു 98 മാർക്ക് കൂടിപ്പോയി എന്നൊരു അഭിപ്രായം ഉണ്ട് ഇതിലും നാന്നായി പാടിയ കുട്ടികൾക്ക് 96, 97, കിട്ടുന്നുള്ളു... ജാൻവി മോൾ സൂപ്പർ ആയി പാടി 👍♥️
@sethuprabhakaran439810 ай бұрын
Yes
@sumeshks553810 ай бұрын
100 കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
@sheelarajan297010 ай бұрын
അങ്ങനെ പറയരുത് കുട്ടി നന്നായി padiyathinu കിട്ടിയ മാർക്ക് ആണ് നിങ്ങൾക്കു പാട്ടിനെ പറ്റി അറിയാത്ത കൊണ്ടാണ് പിന്നെന്തിനാ judges ഇരിക്കുന്നെ അവർക്കറിയാം കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിക്കുക ok
@aaronradhakrishnan914710 ай бұрын
ശരത് സാറിന്റെ കമെന്റ് കേട്ടാൽ മനസിലാകും ആ പാട്ടിൽ എത്ര തെറ്റുകൾ ഉണ്ടെന്ന്... നന്നായി പാടിയെങ്കിൽ ഇങ്ങനെ പറയുമോ
പാൽമോൻ നിത്യവും രാവിലെ ഒരു കാര്യം ചെയ്യണം, വെള്ളത്തിൽ നീന്തണം, വെള്ളത്തിൽ എത്ര ദൂരം കഴിയുന്നുവോ അത്രയും ദൂരം ഊളിയിടണം, ഓരോ ദിവസവും ഊളിയിടുന്ന ദൂരം അല്ലെങ്കിൽ സമയം കൂട്ടി കൂട്ടി കൊണ്ടുവരണം, അപ്പോൾ ശ്വാസത്തിന്റെ പ്രശ്നം ശരിയാകും, ദയവായി ട്രൈ ചെയ്യുക
@raghunandananpr232310 ай бұрын
Abinkuttan എത്ര നന്നായി പാടിയാലും 97മാർക്ക് കൊടുക്കുയുള്ളു എന്ന് വല്ല വാശിയും ഉണ്ടോ m g sir
@shijisuzanne649710 ай бұрын
ഒരു റിക്വസ്റ്റ് ഉണ്ട് കുഞ്ഞുങ്ങൾ പാടാൻ വരുമ്പോൾ ആ പാട്ടിന്റെ ഡീറ്റെയിൽസ് പഠിച്ചിട്ടു വാരാൻ പറയണം.. ഗായകരെ മാറ്റി പറയുമ്പോൾ ഉണ്ടാകുന്ന പ്രയാസം.. അപ്പനെയും അമ്മയെയും മറക്കുന്നതിന് സമം ആണ് ഒരു തമാശയായി ഇതിനെ കാണരുത് പ്ലീസ്
@PushpaLatha-dm5eh10 ай бұрын
സൂപ്പർ ❤🥰
@pumohan179610 ай бұрын
Kshethrakutty nanaayi paadi god bless mohan uncle banglore😊
@shahinakb180010 ай бұрын
ജയചന്ദ്രൻ പാടിയ ഗാനം പാടിയ മഹിപാലിനു ഒരായിരം ആശംസകൾ. ദാസേട്ടൻപാടുന്ന ഗാനമാണ് മിക്ക കുട്ടികളും പാടുന്നത്. അതിനൊരു മാറ്റം വന്നതിനു വളരെ സന്തോഷം ❤️❤️❤️❤️
So ceute Beautiful performance 😂😂😂😂🎉🎉🎉😢😢😢😢😢😮😮😮😅😅😅😅
@jaisyvarghese663410 ай бұрын
അനുമാമിന്റെ, ബിനി മാമിന്റെ കുറവ് ഒത്തിരി ഉണ്ട് ടോപ് സിങ്ങറിൽ 😔.
@ushabiju643410 ай бұрын
എല്ലാവരും നല്തുപോലെ പാടി 🎉🎉🎉🎉👌👌👌👌❤️❤️❤️❤️❤️💞👏👏👏👏👏
@maniavuckool3 ай бұрын
So cute baby in world wide Malayalam music wishing you Happy and prosperous life in world wide Malayalam music ❤❤😂🎉🎉🎉🎉😢😮😮😅😊❤❤😂❤
@najeearshad543110 ай бұрын
Kshethra kutti cute super.song
@anilbhaskar358910 ай бұрын
ക്ഷേത്ര കുട്ടി സൂപ്പർ ആയിട്ടു പാടി ആശംസകൾ ❤❤❤👍എന്താണ് ഓഫ് ടേക്ക് vedeo കാണുന്നില്ല?
@mumthasbeegam234510 ай бұрын
മഹി മോന്റെ സെലെക്ഷൻ കൊള്ളാം , ജയചന്ദ്രൻ സാർ പാടിയ മനോഹരമായ ഒരു ഗാനമാണ് പാടിയത് . ഇടക്ക്... ഇടക്ക് മോനു ശ്വാസം കിട്ടുന്നില്ല , അത് മാറ്റി എടുക്കുക . ഗാനം നന്നായിരുന്നു . All.. The... Best 👍
@sunnyskariah970610 ай бұрын
MG Sir ഒരു തോർത്തും വിരിച്ചോണ്ടിരുന്നാൽ മതി - എല്ലാവർക്കും വീതിച്ചു കൊടുക്കാൻ പറ്റും
@sreejankarintha661210 ай бұрын
ക്ഷേത്ര കുട്ടി ❤❤❤
@Fakirmohideen-q7t10 ай бұрын
Very excellent. Sweet and melodious voice.
@madhukrishnapanicker775410 ай бұрын
സൂപ്പർ സൂപ്പർ
@minivijayan869010 ай бұрын
ക്ഷേത്രമോളു നന്നായി പാടി
@prasadkumar581110 ай бұрын
Janvi mole super performance ❤❤❤❤
@userusu523410 ай бұрын
പാൽ മോൻ നന്നായി പാടുന്നുണ്ട് പക്ഷെ ശ്വാസം എടുക്കാനുള്ള സ്പെയിസ് കിട്ടിയാലും അവിടെ ശ്വാസം എടുക്കാതെ നന്നായി പാടി വരുമ്പോൾ പാട്ടിന്റെ ഇടയിൽ വരികൾ മുറിച്ചു ശ്വാസം എടുക്കുന്നു അതെന്തോ ഒരു ഇറിട്ടേഷൻ കേൾക്കുന്നവർക്ക് ഒന്ന് കൂടി ശ്രദ്ധിക്കൂ മോനേ❤
@കണ്ണൂർകാരൻ-ങ6മ10 ай бұрын
Excellent performance janvi kutty
@jayabalananu39010 ай бұрын
ജാൻവി മോൾടെ സൗണ്ട് 👌👌👌
@ashrafkaka-o4d10 ай бұрын
നിങ്ങൾ ജഡ്ജിഒരു മാതിരി.......... ലെ ചോദ്യം ചോദിക്കുന്ന ത് നിർത്തുക
@amalbabu233410 ай бұрын
Janvi kutty beautiful Singing 😍
@Sudhakar-yi1yw10 ай бұрын
എത്ര ഗ്ലും ഗ്ലും അടിച്ചാലും എന്താ ആ കുട്ടിക്ക് എപ്പോളും നല്ല മാർക്ക് കൊടുക്കണ്ടല്ലോ. അതിന്റെ ഗുട്ടൻസ് എന്താണ്?
@MusicLover-k6v10 ай бұрын
athoru nercha ayirikkum😜
@razinabeevi118310 ай бұрын
Mappila pattu round babukka round kal thudangoo
@Venugopal-mb4rb10 ай бұрын
ടോപ് സിംഗറിലെ കുട്ടികളെ സമൂഹം ആദരിക്കുന്നതിൽ സന്തോഷം .
It is unfair to show partiality in a reality show. Its surprising how come a particular contestant is getting good marks inspite of omitting words while singing!! Some of the eliminated contestants were eligible to be in this show. Unfair judgement is the reason why this season is not getting popularity unlike other reality shows like star singer of Asianet. It is evident from the views.
@noorjinadeer10 ай бұрын
Super Monu🎉
@manumanoharan995210 ай бұрын
മഹീ 😍😍😍😍
@mariyamary97510 ай бұрын
പാൽ മോൻ ബ്രീത്ത് എക്സർസൈസ് നല്ലപോലെ ചെയ്യുകയാണെങ്കിൽ കുറേ ഒക്കെ ഉമിനീര് വരുന്നത് കൺട്രോൾ ചെയ്യാൻ പറ്റും. നല്ല കഴിവുള്ള കുട്ടി
@najeemas433710 ай бұрын
Mahisuperlsong❤
@sunithamk239610 ай бұрын
Janvi kutty super singer
@harinandak83810 ай бұрын
Mahi super monu
@jamalmohamedmohamedgani601010 ай бұрын
EPISODE 121 TOP SINGER SESON 4 SUPPER SINGER PORAGARAM FROM TAMIL NADU 09 02.2024
@Najmunniyas_KSD10 ай бұрын
പാൽ മോൻ 😊❤️💪🏻💪🏻💪🏻💪🏻
@rajannairg197510 ай бұрын
Sarath സാറിന്റെ പൊങ്ങച്ചം പറച്ചിലു ഒന്ന് kurachal നന്നായിരിക്കും..
@babybabu635810 ай бұрын
ഈ മഹിപാൽ എന്ന കുട്ടിയോട് m g ക്ക് വല്ല ബന്ധം ഉണ്ടോ കാരണം എത്ര പ്രാവശ്യം തുപ്പൽ വിഴുങ്ങി എന്നിട്ടും 98 മാർക്ക് ഇതിലും നന്നായി പാടുന്ന കുട്ടിക്ക് 96 97 ഒക്കെ
@prashobhmh10 ай бұрын
നല്ലത് പോലെ പാടിയ ഗൗതം യാസീൻ 97 മഹിപാൽ ആയുശ്രീ ക്ക് എത്ര തടസ്സം വന്നാലും 98
@philominageorge602310 ай бұрын
❤❤❤❤❤❤
@nishachacko881110 ай бұрын
💙💙💙💙💙
@nerventhokey793510 ай бұрын
Ramzan varunnu.mappila pattu round thudangoo
@PRIYAS-o1e9 ай бұрын
Gautham kuttan Aryanekkalum super 👍👍👍
@menonnarayanan940010 ай бұрын
TOP SINGER 1,2,3 യുടെ അത്രയ്ക്ക് നിലവാരം പുലർത്തുന്നില്ല.. നിത്യയെ ഒന്ന് മാറ്റിക്കൂടെ, പാവത്തിന് ഇപ്പോഴും ഒരു confidence പോരാ...
@sreenivasantm350010 ай бұрын
ക്ഷേത്ര കുട്ടിക്ക് ആയിരമായിരം ചക്കര ഉമ്മ
@Hemapalan10 ай бұрын
Janvi mole supperrrr chakkare ❤❤❤❤❤🎉🎉🎉🎉
@rajithajohn10 ай бұрын
മഹിപാൽ 98?? അബിൻ 97??അതെങ്ങനെ? വളരെ മോശം judging 👎
@Muralif-u6h10 ай бұрын
പാൽമോൻ എംജി അക്കാദമി യിൽ പടിക്കണ്ടോ സംശയം ഉണ്ട്. ഇല്ലെങ്കിൽ ഇങ്ങനെ മാർക്ക് കിട്ടൂല. പാടുന്ന കുട്ടികൾക്ക് മാർക്കും കിട്ടുന്നില്ല. കഴിവുള്ള കുട്ടികളെ പുറത്താക്കി ഈ സീസൺ കുളമായി
നിത്യ മാമൻ സീരിയലിലൊ സിനിമയിലൊ അഭിനയിച്ചിട്ടുണ്ടോ.
@prashobhmh10 ай бұрын
അതാണ് നല്ലത് .പാട്ടിനെക്കാൾ
@GeethaAbraham-kl2zi10 ай бұрын
സത്യം
@shylamathews618110 ай бұрын
@@prashobhmh😂
@minivijayan869010 ай бұрын
Meenutti padunnundallo❤
@Shymas49 ай бұрын
Mahipaal deserved 95
@rafeekrafeek591010 ай бұрын
Meenu❤mole
@Shymas49 ай бұрын
കുട്ടികൾക്ക് പാടുന്ന പാട്ടിന്റെ ഒരു തുമ്പും അറിയില്ല, മ്യൂസിക് ടീച്ചർമാരും, ഗ്രൂമിങ് താപ്പാനകളും, പിന്നെ നാട്ടിലെ ഫാൻസും ചേർന്ന്.. ഓരോ പാട്ടും പറഞ്ഞു കൊടുത്ത് നശിപ്പിക്കുന്നു.. നന്നായി വരട്ടെ.. 👌