സീസൺ ഒന്ന് മുതലുള്ള എല്ലാവരെയും തൃശൂർ പൂരത്തിന് കണ്ടാലും ഞങ്ങൾ തിരിച്ചറിയും ❤❤❤❤🎉
@shijisuzanne64978 ай бұрын
സത്യം അവർ നമ്മുടെ എല്ലാരുടെയും മക്കൾ അല്ലേ 🥰
@sujathajayan4618 ай бұрын
Njanum
@JumailathMoosa8 ай бұрын
ഇപ്പോഴാണ് സമാധാനമായതു ഇന്നലെ കേൾക്കാൻ കഴിഞ്ഞില്ല ❤️ താങ്ക്സ് ♥️♥️🙏 ഇന്ന് എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി നിവേദ്യ മോളെ ഒത്തിരി ഇഷ്ടം മോൾ സൂപ്പറായി പാടി ലക്ഷ്മിക്കുട്ടിയെ വീണ്ടും കണ്ടതിൽ സന്തോഷം ❤️🙏
Kurinjikkutti enthu rasamaa molude dress ammaykk oru big saluit mole swontham karaviruthil ithrayum midukki"ayitt kondu nadakkunnathil❤❤❤ chakkara Nalla paattukariya vishamikkanda next time 100 vangam ketto❤❤❤
@deepapraseeda8 ай бұрын
Sweet performance Kurinjeee❤
@ajeshmatheri74728 ай бұрын
Beautiful Songs Singing. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
@NasiyaNaas_nr9ck8 ай бұрын
കോറസ് പാടാൻ സീസൺ 3 കുട്ടികൾ ഒരുപടി മുന്നിൽ തന്നെ 👏🏽👏🏽👍🏽👍🏽😍😍
@anilbhaskar35898 ай бұрын
ഭദ്ര കുട്ടി സൂപ്പർ സൂപ്പർ നന്നായി പാടി ❤❤ആശംസകൾ ❤❤
@BasheerGuruvayoor-do8xe8 ай бұрын
സൗണ്ട് റിപീറ്റ് thankyousomuch 😊
@navasmuhammed63118 ай бұрын
ഈ എപ്പിസോഡ് രണ്ടാമത് ഡൗൺലോഡ് ചെയ്തതിന് വളരെയധികം നന്ദി നേരത്തെ ഡൗൺലോഡ് ചെയ്തതിന് സൗണ്ട് ഇല്ലായിരുന്നുസ്ഥിരമായി കാണുന്നതുകൊണ്ട്
@reshmapv68298 ай бұрын
നിവേദ്യ❤️ മോളു ❤️സുപ്പർ ❤️
@henasoman1234-bp9pu8 ай бұрын
കുറിഞ്ഞിമോളെ പാട്ടു സൂപ്പറായിരുന്നു മോളെ കാണാൻ സുന്ദരി ചക്കര ആയിരുന്നു
@aadyasanil80048 ай бұрын
Parthivi kutti inu vere style ayirunallo.nannayirunu mole.❤❤❤
@ratheeshs60498 ай бұрын
കുറിഞ്ഞി, ഇനി മത്സരം കടുക്കുകയാണ്, ഇനി ഒരാളെ എങ്ങനെ ഒഴിവാക്കാം എന്നാകും അവർ ചിന്തിക്കുന്നത്, അതുകൊണ്ട് നമ്മളായിട്ട് ഒരു അവസരവും നൽകരുത്, അത്രയും ശ്രദ്ധിച്ചേ പാടാവു.... ആശംസകൾ
Nivedya kutty nannai padi.,firstil nehal padi super aakkiya pattanu
@subhatk55438 ай бұрын
കുറിഞ്ഞിമോളേ.. ഒട്ടും വിഷമിയ്ക്കേണ്ട. മോൾ വോയ്സ്ചേഞ്ച് ചെയ്ത് പാടിയതിൻ്റെ ഒരു ചെറിയ സ്ട്രെയിൻ. അത്രേയുള്ളൂ. ഈ പാട്ട് മോളുടെ യഥാർത്ഥ ശബ്ദത്തിൽ പാടാനും പറ്റില്ല. അതുകൊണ്ട് മോള് ഇനിയും കൂടുതൽ പാട്ട് നന്നാക്കാൻ വേണ്ടി നല്ല കമൻ്റ്സാണ് ജഡ്ജസ് പറഞ്ഞു തന്നത്. ധൈര്യമായി മുന്നോട്ടു പോകുക. നന്നായി പ്രാക്ടീസ് ചെയ്യുക. കുറിഞ്ഞിമോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ആശംസകൾ മുത്തേ👍👍👍👏👏👏👏🥰🥰🥰🥰🥰😘😘😘😘😘
കുറിഞ്ഞി മോളേ...... സുന്ദരിക്കുട്ടീ. 'മോള് നന്നായി പാടി. മാർക്കു കുറഞ്ഞതിൽ വിഷമിക്കേണ്ട എം.ജി സർ പറഞ്ഞതുപോലെ അടുത്ത റൗണ്ടിൽ വാശിയോടെ പഠിച്ച് പാടുക ഇവിടെ കുറഞ്ഞത് നമുക്ക് ഇനിയുള്ള റൗണ്ടുകളിൽ നേടിയെടുക്കാം
@aryabhasha72208 ай бұрын
❤
@leelajayan14228 ай бұрын
കുറിഞ്ഞിമോളെ ഒരു പാട്ട് ഇത്തിരി മോശമായെന്നു കരുതി മോളു വിഷമിക്കയെ വേണ്ട. ഇനിയുള്ള എല്ലാ പാട്ടുകളും സൂപ്പർ ആയിട്ട് പാടിയാൽ മതി. മോൾക്ക് അതിനു കഴിയും. All the best molu. 🌹🌹👍👍
@anilbhaskar35898 ай бұрын
ഒന്നു കൂടി കാണിച്ചു തന്നതിൽ ആശംസകൾ flowers ❤
@jisha.n.t-vz8jj8 ай бұрын
Parthivi Super❤❤
@jaseelarasheed61688 ай бұрын
ആശംസകൾ കുറിഞ്ഞി മോളേ
@renjinimurukesh61608 ай бұрын
Next time 100 nedam kurinji mole❤❤❤
@PyariK-b8v8 ай бұрын
Kurinjimol aduthapattile kooduthal. mark. vangam
@sheebamohan66148 ай бұрын
Parthivemole super
@NaliniSugunan8 ай бұрын
സൂപ്പർ മോളെ
@remluremlu20718 ай бұрын
Kurinjikutty suuuuuper
@mercyjacobc69828 ай бұрын
നേരിൽ കുട്ടിയുടെ ഫോക്കസ് പോകുന്ന ഡ്രെസ്സുകൾ പിന്നണി ഡാൻസുകാർ ഇടാറില്ലല്ലേ? എന്തായാലും സ്കൂൾ യൂണിഫോമിൽ പിന്നണിക്കാരെ എല്ലാരും ശ്രദ്ധിച്ചു 🥰🎉
@mercyjacobc69828 ай бұрын
മെറിൽ
@musiclover.__8 ай бұрын
Top singer season 3 chorus super ❤🎉
@NasiyaNaas_nr9ck8 ай бұрын
കോറസ് പാടാൻ അവരെ കഴിഞ്ഞേ ഒള്ളു ആരും 👌🏽👍🏽🥰
@jamalmohamedmohamedgani60108 ай бұрын
EPISODE 160 TOP SINGER SESON 4 SUPPER SINGER PORAGARAM FROM TAMIL NADU JAMAL MOHAMED 30 03 2024
@lalithapadmanabhan35438 ай бұрын
Thank you Flowers TV for reloading Episode 160. Thank you once again for your early response.
@akshanand4548 ай бұрын
താങ്ക്‌യൂവീണ്ടും ഇട്ടതിൽ 🥰🥰
@remyasudha48478 ай бұрын
Parthvi p arya ❤
@ghsskuttikkattoorschool25128 ай бұрын
Parthivi Super..
@jayabalananu3908 ай бұрын
Thankyou flowers tv
@radhanambiar63318 ай бұрын
Very nice ❤❤
@remanijagadeesh16718 ай бұрын
❤❤❤❤👍👍👍👍,,,,eppol santhoshamayi👌
@Tanjiro685528 ай бұрын
160 sound ചേർത്ത് ഇട്ടു thanks
@allumulla36108 ай бұрын
കുറിഞ്ഞി മോളെ പാട്ട് കേട്ടു സുന്ദരി കുട്ടിയുടെ പാട്ട് കേട്ടു നല്ല സുഖമുള്ള പാട്ട്, വിധികർത്താക്കൾ പറയുമ്പോൾ ആണ് ശ്രുതിയുടെ കാര്യം മനസിലായത് എനിക്ക് ഒരു അഭിപ്രായം ഉണ്ട് മോളുടെ പഴയ ശബ്ദം മതിയാരുന്നു അതിൽ മോൾ കിടു ആരുന്നു, ശബ്ദം ഈ ചെറിയ പ്രായത്തിൽ change ചെയ്തതാണോ ശ്രുതി പോകാൻ കാരണം
@AJM7718 ай бұрын
Where's Meenakshi? It feels like the show is incomplete with out her!!
@nishachacko88118 ай бұрын
💙💙💙💙💙💙
@cutndice99818 ай бұрын
Wowwww!!!!!!!! Sarath& Mrudhula❤
@jobinvlogsmalayalam79118 ай бұрын
Ok ayi
@ushabiju64348 ай бұрын
തിരിച്ചു തന്ന തി നു നന്ദി
@Tanjiro685528 ай бұрын
Enthu sundari aaywttundu bhadra mol
@anilbhaskar35898 ай бұрын
പാർത്ഥിവി നന്നായി പാടി ഒന്നു കൂടി ശ്രെദ്ധിക്കുക ❤❤❤ആശംസകൾ