Flowers Top Singer 4 | Musical Reality Show | EP# 218

  Рет қаралды 237,414

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 205
@sobhasiju952
@sobhasiju952 3 ай бұрын
ഇപ്പോൾ എന്താ ടോപ് സിങ്ങർ അപ്‌ലോഡ് ചൈയ്യാത്ത യു ട്യൂബിൽ മാത്രം കാണുന്ന ഞങ്ങളെ നിരാശപ്പെടുത്തരുതേ 🙏🏼
@МарияОрлова-ч3у
@МарияОрлова-ч3у 3 ай бұрын
🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🚟💋🥊🛥✴️🐆🐆🎠💃🚁🌠🛸🌟⭐🐴🐴🚠🌈🌉🚤🛐🚒😜🥋🤚👍🚗🐯🐧🚖🤲🐤🍇🫒
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 3 ай бұрын
Youtubil Eppol illa alle😢
@vidyavathinandanan5596
@vidyavathinandanan5596 3 ай бұрын
Yes..very sad to see the episodes are not uploaded
@Mariyamcj
@Mariyamcj 3 ай бұрын
@Noname-fg5zp
@Noname-fg5zp 3 ай бұрын
Madu sir minashikku kodutha arive valrea nalleathe. Madu sir good person❤❤❤...
@remanicheruparambil1518
@remanicheruparambil1518 3 ай бұрын
നന്നായിപാടിയവൈഗക്കുട്ടിക്ക് ജഡ്ജസ്തന്ന അനുമോദനം കണ്ണുനിറഞ്ഞു പോയി ❤
@sareenasuryasuper4733
@sareenasuryasuper4733 3 ай бұрын
Enteyum
@valsakuriakose3262
@valsakuriakose3262 3 ай бұрын
❤❤❤❤❤
@pcmathai3853
@pcmathai3853 3 ай бұрын
❤❤❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 3 ай бұрын
🥰വയ്ക കുട്ടി യുടെ 🌹അക്ഷശുദ്ദിയും ആലാപനപ്രസരിപ്പും ഭാവവും ഫീലും മനം കുളിർക്കേ ആസ്വദിച്ചവർ ലൈക്‌ 👍🏼👍🏼👍🏼🙏🏼
@valsakuriakose3262
@valsakuriakose3262 3 ай бұрын
❤❤❤❤❤❤❤
@mercyjacobc6982
@mercyjacobc6982 3 ай бұрын
വൈഗ കുട്ടീ, എന്തിനോ ഞാനെന്റെ മുത്തിനെ സ്നേഹിച്ചിരുന്നു,, എന്തിനോ അല്ല ഈ പാട്ട് കാരണം തന്നെ സ്നേഹിച്ചു പോയി.... സൂപ്പർ
@thwaibamedia8735
@thwaibamedia8735 3 ай бұрын
ഒരുപാട് ആഗ്രഹത്തോടെയാണ് ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നത് നിരാശയിലാക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Shibikp-sf7hh
@Shibikp-sf7hh 3 ай бұрын
അതെ എത്രയായി കാത്തിരിക്കുന്നു 😢😡😡😡
@SiyaRachel-m5b
@SiyaRachel-m5b 2 ай бұрын
❤❤❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 3 ай бұрын
🥰യൂട്യൂബിനെ മാത്രം ആശ്രയിച്ചു ഇ പ്രോഗ്രാം കാണുന്നവർക്ക് 🤔വൈകി ആപ്പ് ലോഡ് ചെയുവാൻ വയ്ക്കുന്നു എന്നുള്ളവർക്ക് ദേഷ്യം തോനുന്നു ഉണ്ടങ്കിൽ ലൈക്‌ കൊടുത്ത് പ്രതിഷേദം അറിയിക്കുക 🎉👌🏼🌹
@druvasuleep
@druvasuleep 3 ай бұрын
ടീവിയിൽ പ്രേക്ഷകർ കുറയുന്നുണ്ട്, എല്ലാവരും പിറ്റേന്ന് യൂട്യൂബിൽ കാണുന്നു... അതുകൊണ്ടൊക്കെ ആവും എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നത് വൈകിപ്പിച്ചത്.. (ഒരു നിഗമനം മാത്രം ) 🙏
@radhabai1332
@radhabai1332 3 ай бұрын
119
@shahinakb1800
@shahinakb1800 3 ай бұрын
ടോപ്സിങ്ങർ വീണ്ടും അപ്‌ലോഡ് ചെയ്തതിൽ വളരെ സന്തോഷം. ഇനി മുടങ്ങാതെ എന്നും അപ്‌ലോഡ് ചെയ്യണേ എപ്പിസോഡ് 219 മുതൽ എല്ലാ ദിവസവും മുടങ്ങാതെ കാണിക്കണേ പ്ലീസ്.
@aminaka4325
@aminaka4325 3 ай бұрын
👍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 3 ай бұрын
വൈഗ നല്ല രസമായി പാടി. പ്രത്യേകിച്ച് അനുപല്ലവി & ചരണം super 👌🏻👌🏻 ലക്ഷ്യയും നന്നായി പാടി 🥰
@mariyamary975
@mariyamary975 3 ай бұрын
വൈഗകക്കുട്ടിയുടെ എനർജി ആ നിഷ്കളങ്കമായ ചിരി തന്നെ. മാത്രമല്ല ഒരു ഭയവുമില്ല മറ്റാർക്ക് എങ്കിലും കൂടുതൽ മാർക്ക് കിട്ടുമോ അങ്ങനെ പല ചിന്തകളില്ല. ഉയരങ്ങളിൽ എത്തട്ടെ
@shemi6116
@shemi6116 3 ай бұрын
വൈഗ ക്കുട്ടി പൊളിച്ചു മോളെ superb 💜🌹💜 എന്തൊരു feel എന്തു സുഖകരമായി പാടി ഫലിപ്പിച്ചു. കുഞ്ഞു സുജാത chechi.
@sabeenaasharaf487
@sabeenaasharaf487 3 ай бұрын
Vaiga super super feelings super singing super 👌 👍 ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
വൈഗ മോളെ പൊളിച്ചു 👌🏽👌🏽♥️♥️😘😘
@ranjithkaveri937
@ranjithkaveri937 3 ай бұрын
നമ്മുടെ ലച്ചൂട്ടി അതിമനോഹരമായി പാടി ❤❤❤
@praveenapravee6016
@praveenapravee6016 3 ай бұрын
വൈഗ മോളുടെ paatu ketapol സത്യത്തിൽ കുളിര് തോന്നി..ആദ്യമേ തോന്നി.ജഡ്ജസ്.എഴുനേറ്റു.kaiyyadikkum എന്ന്.. എൻ്റെ favourite song aanu.. മറന്നിട്ടും എന്തിനോ..ahaa enth beautiful aayi vaiga പാടി 😍😍😍😍😍😍❤️
@somankoliyattu725
@somankoliyattu725 17 күн бұрын
ലെച്ചു കുട്ടിയുടെ പാട്ട് കേട്ടാൽ അതിൽ ലയിച്ച് പോകും❤❤❤❤❤❤❤❤❤❤
@mumthasbeegam2345
@mumthasbeegam2345 3 ай бұрын
വൈഗ കുട്ടീ , സൂപ്പർ,,, സൂപ്പർ .... അഭിനന്ദനങ്ങൾ 👌👌👌👌👌👌👌
@babymary2416
@babymary2416 3 ай бұрын
My dear vaiga I Love you ❤ you are the top singer definitely wait and see.....
@janakymk6018
@janakymk6018 3 ай бұрын
വൈഗ മോളേ..❤❤... എന്തൊരു ഫീൽ...❤❤ നന്നായി പാടിമോള്.. ദൈവത്തിൻ്റെ കയ്യൊപ്പ്...❤❤❤
@anusr3420
@anusr3420 3 ай бұрын
വൈഗ കുട്ടി എത്ര മനോഹരശബ്ദം അതിമനോഹരം ആയി പാടി 👌👌👌. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആയി 🥰🥰.നല്ല ഫീൽ ഉണ്ടായിരുന്നു ❤️❤️..
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
നമ്മുടെ ബാബു കുട്ടൻ S0NY TV യിൽ ഹിന്ദി പാട്ട് പാടി വിലസുകയാണ്, യവൻ പുലിയാണ്
@RemyaRaj-ro2tn
@RemyaRaj-ro2tn 3 ай бұрын
Vaiga.. Great👏👏 God bless you mole🥰🥰
@praveenapravee6016
@praveenapravee6016 3 ай бұрын
എത്ര നാളായി..ഇത് ഒന്ന് upload cheuthitt.. കുവൈറ്റിൽ നിന്നും ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു... വർഷങ്ങൾ ആയി .ipol onnumnupload ചെയ്യില്ല...കഷ്ടം തന്നെ..flowers chanel
@shahinakb1800
@shahinakb1800 3 ай бұрын
വൈഗ മോൾ നന്നായി പാടി. സൂപ്പർ മോളെ സൂപ്പർ.❤❤❤
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Very ❤good 👍 👌 song 👍 👌
@sheenadilip1601
@sheenadilip1601 3 ай бұрын
Vaiga moluuu 👌👌👌❤❤❤Bhagavante anugraham eppozhum undagatte 🙏🙏🙏🧿
@ka_rtika_27
@ka_rtika_27 3 ай бұрын
വൈഗ mole super 🥰
@anithakk7906
@anithakk7906 Ай бұрын
ലക്ഷ്യ മോൾക്ക് ലക്ഷ്യം കാണാൻ സാധിക്കട്ടെ... 🙏 അഭിനന്ദനങ്ങൾ
@Karunasabu
@Karunasabu 3 ай бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി....
@ushakrishna9453
@ushakrishna9453 3 ай бұрын
Vaikakutty super signing congratulations God bless you ❤❤❤❤❤
@PRIYAS-o1e
@PRIYAS-o1e 3 ай бұрын
VAIGA molsuper brreath control..... Excellent
@വിനോദ്പൂന്തുരുത്തിVinodPoonthu
@വിനോദ്പൂന്തുരുത്തിVinodPoonthu 3 ай бұрын
മറന്നിട്ടുമെന്തിനോ....🌷🌷🌷വൈഗ മോളെ സൂപ്പർ....🌷 എന്തൊരു ഫീൽ👏👏👏👏ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@malinimenon6276
@malinimenon6276 2 ай бұрын
Viaga super chakkarey❤❤❤❤
@AbduSujath
@AbduSujath 3 ай бұрын
മക്കളെ സൂപ്പർ സൂപ്പർ ഫുൾ സപ്പോർട്ട് മോളുസ്
@mariyamary975
@mariyamary975 3 ай бұрын
അൽഫോൻസ് സർപാടിയത് ഒരു പാട് രസം കേട്ടിരിക്കാൻ
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Super 👌
@govindp.k.3968
@govindp.k.3968 2 ай бұрын
സൂപ്പർ മോളെ കണ്ണുനിറഞ്ഞു കണ്ണൂരിൻറെ മാനം കാത്തു കൺഗ്രാജുലേഷൻസ് 💐🥰😘
@Saikgf-ln1qr
@Saikgf-ln1qr 3 ай бұрын
Lachumol adipoli super 🎉🎉🎉🎉🥰🥰
@sunidasunidae9973
@sunidasunidae9973 3 ай бұрын
Top siner mathrame tv yil kanarullu😂😂😂
@Jayanthy-pj2tt
@Jayanthy-pj2tt 3 ай бұрын
God bless you Vygamole❤❤❤
@mrmalavika8906
@mrmalavika8906 3 ай бұрын
ലച്ചൂട്ടി സൂപ്പർ ❤️❤️❤️❤️💐
@georgem9858
@georgem9858 2 ай бұрын
Beautiful song , she sang very well,with feel,Hod bless her abundently
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 3 ай бұрын
Top Singer Ippol youtubil illa alle😪😪😪
@MinhaParaveen
@MinhaParaveen 3 ай бұрын
Vygha kuttyyyyy polichu 👌👌👌♥️🤍🤍
@starentertainment6968
@starentertainment6968 3 ай бұрын
Vaikha kutti superayibpadi
@AbdulHameed-ic7tq
@AbdulHameed-ic7tq 3 ай бұрын
തമാശ യാണോ എത്ര നാൾ കാത്തിരുന്നു ഒന്ന് കാണുവാൻ
@HafsaNazeer-dw2ho
@HafsaNazeer-dw2ho 3 ай бұрын
😂😂
@lisymolviveen3075
@lisymolviveen3075 3 ай бұрын
👏👏👏👏👏
@thahiraansari9310
@thahiraansari9310 3 ай бұрын
Vaiga adipoli kollam mayyanad Harithakarma
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 3 ай бұрын
Meenukutty 💙💙💙💙
@prabhakarancheraparambil4627
@prabhakarancheraparambil4627 3 ай бұрын
Vaiga molekurichu Judges Paranjathu absolutely correct 👏 👌 👍 🙌 🎉❤❤ Njengalude ellarudeyum Hrìdayam Niranja Abhinandanangal 🎉🎉
@Rosily-ss2sf
@Rosily-ss2sf 3 ай бұрын
അപ്ലോഡ് ചെയ്തല്ലോ സന്തോഷം ഇനി നിർത്തി വയ്ക്കല്ലേ ❤👍🥰👌
@sonaaneesh1782
@sonaaneesh1782 3 ай бұрын
ലച്ചൂട്ടി 🥰🥰🥰
@JumailathMoosa
@JumailathMoosa 3 ай бұрын
ഇപ്പോൾ കാണാനേ തോന്നുന്നില്ല കാത്തിരുന്നു മടുത്തു 😢
@rajankk-ht7zo
@rajankk-ht7zo 3 ай бұрын
Faisal Elladhe Enthu Top singer
@ShamonShamon-s1z
@ShamonShamon-s1z 3 ай бұрын
Yes he is the most talented musician
@mohananthaikkad9592
@mohananthaikkad9592 3 ай бұрын
യൂറ്റൂബിൽ മാത്രം ടോപ് സിംഗർ കാണുന്ന എന്നേ പോലുള്ള നിരാശപെടുത്തരുത് എന്ന് അപേക്ഷിക്കുന്നു
@John_Sobhan
@John_Sobhan 3 ай бұрын
Why uploaded .... Thought that stopped uploading Top Singer 4 in KZbin ... If uploading, upload as earlier, otherwise do not upload ...
@sinjusinju-lf4bv
@sinjusinju-lf4bv 3 ай бұрын
Lachu mol അടിപൊളി ❤❤
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 3 ай бұрын
Mg sreekumar ❤❤❤
@MiraculousMelody-g1g
@MiraculousMelody-g1g 3 ай бұрын
Lachukkuttyy cute ❤🥰
@lailapk4530
@lailapk4530 3 ай бұрын
Vaiga kutty super adipoli parayan vakkukal illa love you chakkare God bless you chakkare 😘😘😘
@starentertainment6968
@starentertainment6968 3 ай бұрын
Ella episodum vdanam
@vidhyaarun1161
@vidhyaarun1161 3 ай бұрын
Thirichu konduvaranm top singer.. U tub matre kananullu.
@SusanSusan-ol2xy
@SusanSusan-ol2xy 3 ай бұрын
Daivame upload cheaythallo nanni♥️♥️♥️♥️
@SanthoshKumar-xk8ee
@SanthoshKumar-xk8ee 3 ай бұрын
Please invite Sivaangi once, daughter of Binny krishna kumar...
@athulyakv3939
@athulyakv3939 Ай бұрын
Vykus ❤u mutheee enikkettavum ishttanu 😘😘😘😘😘
@akshayal2406
@akshayal2406 3 ай бұрын
Lakshya kutty😍
@minivijayan8690
@minivijayan8690 3 ай бұрын
Only 2 songs in one episode 😢
@remanisuresh3231
@remanisuresh3231 3 ай бұрын
Vaiga mole Sooooooper🎉 Love you❤❤❤❤❤❤
@varshabhonsle312
@varshabhonsle312 21 күн бұрын
Vaiga u should have been in semi final m grand finale i feel sorry for u mole anyway don't stop singing 🎤
@madhuramachandranpillai7684
@madhuramachandranpillai7684 3 ай бұрын
സൂപ്പർ
@madhukrishnapanicker7754
@madhukrishnapanicker7754 3 ай бұрын
മനോഹരം
@jayadevnair1808
@jayadevnair1808 3 ай бұрын
Excellent
@nichunishad8479
@nichunishad8479 3 ай бұрын
Pravasikale ningl ingane vishamipikaruthu plz
@jiluzartbyjilna
@jiluzartbyjilna 3 ай бұрын
Vaiga supr❤❤❤❤
@joshymathew4389
@joshymathew4389 3 ай бұрын
വൈഗ കുട്ടി സൂപ്പർ❤
@sajisamuel2452
@sajisamuel2452 3 ай бұрын
വെറുതെ ആവശ്യമില്ലാത്ത കമെന്റുകൾ ഒഴിവാക്കുക. നമ്മുടെ സ്രോതാക്കൾ hindi പാട്ട് കേട്ടിട്ട് നിങ്ങളെ വിമര്ശിക്കുന്നു. Sony യിൽ ഇന്നലത്തെ കുട്ടികളാണ് ജഡ്ജ്. അവർ വ വാ പറയുമ്പോൾ നിങ്ങളെ വിമര്ശിക്കുന്നു നമ്മുടെ ആൾക്കാർ . ( ബാബു, devanasriya ഒക്കെ hindi പാടുന്നല്ലോ. ) ഞാൻ അതിനെ എതിർത്തു കമെന്റ് ഇടും. മലയാളത്തിലെ പ്രഗത്ഭരായ judges ആണല്ലോ നിങ്ങൾ. അതുകൊണ്ട് vulger ആയ കമെന്റ് കൾ ഒഴിവാക്കുക.
@damodharan8032
@damodharan8032 3 ай бұрын
Very good singing
@ashaprasad1006
@ashaprasad1006 3 ай бұрын
❤❤❤
@manojneelakantapillai6718
@manojneelakantapillai6718 3 ай бұрын
നന്നായി പാടി വൈഗാ മോൾ ❤❤❤❤
@RaveendranPillai-wp8nl
@RaveendranPillai-wp8nl 3 ай бұрын
എന്താ പ്രവാസികളും കാണാൻ പാടില്ല എന്ന ആണോ?
@rajeevan.p.ppoonthuruthi5656
@rajeevan.p.ppoonthuruthi5656 3 ай бұрын
Super❤❤❤
@sanzvlog762
@sanzvlog762 3 ай бұрын
Vaiga super. Congrats👍
@Aravindsanoop
@Aravindsanoop 3 ай бұрын
Yutubel edathathe anthenane
@bindut.s88
@bindut.s88 2 ай бұрын
വൈഗ ❤❤👌👏👏
@ajeshmatheri7472
@ajeshmatheri7472 3 ай бұрын
Beautiful Songs Singing. Emotional Heart Song. God Bless You. Adipoli Anchoring. By. Ajesh.Harbour Loading.Thottappally
@Krishna-r6q
@Krishna-r6q 3 ай бұрын
Wow i love T O P S I N G E R
@ramyap447
@ramyap447 22 күн бұрын
Lachu adi poli❤
@vinu716
@vinu716 3 ай бұрын
ഈ ശരത്തിന് ഹാസ്യം വഴങ്ങത്തില്ല:.... പാവം പ്രേക്ഷകരെ ബോറടിപ്പിക്കല്ലെ ബോറൻ ശരത്തെ
@Anaswara-f2l
@Anaswara-f2l 3 ай бұрын
ലച്ചു മോൾ മനോഹരമായി പാടി ❤❤
@bijuedakkadan5123
@bijuedakkadan5123 3 ай бұрын
വൈഖമോളെ.... Graeat..❤❤ എല്ലാവിധ ആശംസകളും..
@mineesht1884
@mineesht1884 3 ай бұрын
വൈഗ മോളുടെ പാട്ടു കേട്ടു അടിപൊളി ആയി പാടി സൂപ്പർ പാട്ട് കേട്ടു കണ്ണുനിറഞ്ഞു 🥰😘😘❤️❤️
@aminaka4325
@aminaka4325 3 ай бұрын
സൂപ്പർ പൊളിച്ചു 👍👍👍👍❤❤❤❤
@sarinaabubacker5900
@sarinaabubacker5900 3 ай бұрын
Vaiga❤
@gireeshpookoth7352
@gireeshpookoth7352 3 ай бұрын
വൈഗ മോൾ എൻ്റെ നാടിൻ്റെ അഭിമാനം.
@mrmalavika8906
@mrmalavika8906 3 ай бұрын
👍👍👍
@seenabaiju7441
@seenabaiju7441 3 ай бұрын
വൈഗ മോളെ 👌👌👌👍🏻
@habeebrahman6552
@habeebrahman6552 3 ай бұрын
വൈഗമോൾ നന്നായി പാടി ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു❤❤❤
@ushabiju6434
@ushabiju6434 3 ай бұрын
Continu cheyu
@Darkstallion566
@Darkstallion566 3 ай бұрын
പ്രോഗ്രാം സ്റ്റാൻഡേർഡ് കുറഞ്ഞു വരുന്നു....... നിങ്ങള് വേണെങ്കി അപ്‌ലോഡ് ചെയ്താ മതി 🦂
@NaseejaP-g7v
@NaseejaP-g7v 3 ай бұрын
ഞാൻ സ്ഥിരമായി youtob - ൽ top singer season 4 കാണന്നതാണ് പക്ഷേ ഇപ്പോൾ 218 episode വരെ KZbin കാണുന്നുള്ളു ബാക്കി episode കൂടി youtoub ൽ അപ് ലോഡ് ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
@ajithakumari3976
@ajithakumari3976 3 ай бұрын
Thank you
Flowers Top Singer 5 | Musical Reality Show | EP# 08
50:47
Top Singer
Рет қаралды 89 М.
20 August 2024
0:51
Raju Raju
Рет қаралды 15 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 26 МЛН
Flowers Top Singer 4 | Musical Reality Show | EP# 183
47:25
Top Singer
Рет қаралды 157 М.
Flowers Top Singer 4 | Musical Reality Show | EP# 150
43:09
Top Singer
Рет қаралды 102 М.
Flowers Top Singer 2 | Meghna | Snehathin Poonchola Theerathil...
17:04
Flowers Top Singer 4 Mega Marathon Grand Finale | Part - 4
56:03
Top Singer
Рет қаралды 296 М.
Flowers Top Singer 4 | Musical Reality Show | EP# 198
46:05
Top Singer
Рет қаралды 145 М.
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 112 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН