Flowers Top Singer 4 | Musical Reality Show | EP# 62

  Рет қаралды 101,332

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 258
@kanjanashivakumar9011
@kanjanashivakumar9011 10 ай бұрын
സർഗ്ഗ ക്ക് ഒരു chance കൂടി കൊടുക്കണം
@rajasreec392
@rajasreec392 10 ай бұрын
സർഗ്ഗക്കുട്ടി out ആയത് കഷ്ടമായി പോയി. വളരെ talent ഉള്ള കുട്ടിയാണ്
@Jayachandran_p-h1e
@Jayachandran_p-h1e 9 ай бұрын
വളരെ മനോഹരമായി പാടുന്ന സർഗ്ഗ മോളെ എന്തിന് പുറത്താക്കി സർഗ്ഗമോൾക്ക് ഒരു അവസരം കൂടി കൊടുക്കണം
@shijisuzanne6497
@shijisuzanne6497 10 ай бұрын
വൈഗ മോൾക്ക് ഇത്രയും പഠിച്ചു പാടിയ കുഞ്ഞിന് ഒരു മാർക്ക്‌ കൂടി കൊടുക്കാമാരുന്നു ഒരു പ്രോത്സാഹനം പോലെ നന്നായി പാടി ആ മോൾ ❤️❤️❤️❤️
@gangasasikumar950
@gangasasikumar950 10 ай бұрын
ടോപ് സിംഗർ സീസൻ 4ൽ കുട്ടികളെ എടുത്തതിൽ പോരായ്മ ഉണ്ട്. സിസണ് 1,2,3, കണ്ടവർക്ക് ഈ സിസൻ അത്ര പിടിക്കില്ല. തീരെ മുന്നോട്ട് വരുന്നില്ല ഇപ്പോഴത്തെ കുട്ടികൾ. സിസൻ 3 ലെ കുട്ടിപട്ടാളം ഇതിലും എത്ര നന്നായി പാടി.
@rafeekrafeek5910
@rafeekrafeek5910 10 ай бұрын
ഒരു പാട്ട് പാടി 100-ൽ 100 കൊടുത്തു അടുത്തന്നെ മക്കളെ വെടക്കാക്കി
@PmBabu-dn8vm
@PmBabu-dn8vm 10 ай бұрын
​😢re😂😂
@PmBabu-dn8vm
@PmBabu-dn8vm 10 ай бұрын
L
@sakeenakallupalan2788
@sakeenakallupalan2788 10 ай бұрын
👍👍👍
@jasmymmuhammed6144
@jasmymmuhammed6144 10 ай бұрын
സത്യം
@rose-qh3ym
@rose-qh3ym 9 ай бұрын
ഗൗതം ഒരു സംഭവമാണ് ...ലൗ you ഗൗതം....❤
@geethaabraham9912
@geethaabraham9912 10 ай бұрын
ഒഴിവാക്കി യ കുട്ടികൾ നന്നായി പാടുന്ന കുട്ടികൾ ആയിരുന്നു കുറച്ചുകൂടി പാടാത്ത കുട്ടികൾ ഉണ്ടായിരുന്നു ഇതിപ്പോൾ 😔😔 ?
@b.m.prasad7488
@b.m.prasad7488 10 ай бұрын
നല്ലൊരു പാട്ട് വളരെ മനോഹരമായി ഗൗതം കുട്ടൻ പാടി 👌👏👏കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു👌♥️ അഭിനന്ദനങ്ങൾ 🎉🎉
@Sargamusics629
@Sargamusics629 10 ай бұрын
സർഗ്ഗ നന്നായി പാടുന്ന കുട്ടിയാണ്. ആ കുട്ടിയെ mark കുറച്ച് മാനസികമായി പ്രയാസപ്പെടുത്തി പുറത്താക്കാനുള്ള തന്ത്രം വിജയിച്ചു.
@sureshviswanathanchettiar7778
@sureshviswanathanchettiar7778 9 ай бұрын
If she got 100 out of 100 i. A difficult song, after all these episodes she should be singing better or maintaining some level Probably, judges as well as groomers do not help to improve for all So sorry to miss her It is not an end of the road She would definitely become an excellent playback singer Learn music and practice Best wishes mole
@ranjithkaveri937
@ranjithkaveri937 9 ай бұрын
ഹായ് എല്ലാവർക്കും നമസ്കാരം എത്രയോ വേദികളിൽ പാടിക്കഴിവ് തെളിയിച്ചിട്ടുള്ള സർഗ്ഗ മോളേ പോലുള്ളവരെ ടോപ് സിംഗറിൽ നിന്നും പുറത്താക്കിയത് ടോപ് സിംഗർ നാലാം സീസൺ തീരാൻ നഷ്ടം ആയിട്ടാണ് എനിക്ക് തോന്നുന്നത് ഒന്നോ രണ്ടോ പാട്ടുകളിൽ അല്പം മാർക്ക് കുറഞ്ഞു പോയതിന്റെ പേരിൽ ഒരാളെയും വിലയിരുത്താൻ ആർക്കും സാധിക്കുമായിരിക്കില്ല ഫ്ലവേഴ്സ് ചെയ്തത് അവരുടെ നിയമാവലിക്ക് അനുസരിച്ചുള്ള കാര്യങ്ങൾ ആയിരിക്കും എങ്കിലും പ്രേക്ഷകർക്കും ടോപ് സിംഗറിനും തീരാൻ നഷ്ടമാണ് സർഗ്ഗ മോൾ ടോപ് സിംഗറിൽ ഇല്ലാത്തത് സർഗ്ഗമോളെ ടോപ് സിംഗറിലേക്ക് തിരിച്ചുകൊണ്ടു വരുവാൻ പറ്റുമെങ്കിൽ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു
@nilapakshi
@nilapakshi 10 ай бұрын
വിജയികൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉 നന്നായി പാടുന്ന വൈഗയും ദ്രൗ പതിയും first പൊസിഷനിൽ ഈ റൗണ്ടിലും എത്തിയില്ല.... സർഗ്ഗ മോളെ സാരമില്ല ഈ പ്ലാറ്റ് ഫോമിന് പുറത്ത് ധാരാളം അവസരങ്ങൾ മോൾക്കുണ്ടാവും. 🥰🥰
@prakashjp1149
@prakashjp1149 9 ай бұрын
വൈഗ മോൾ ...അതിമനോഹരമായി പാടി 🎉🎉🎉👏👏👏
@mumthasbeegam2345
@mumthasbeegam2345 10 ай бұрын
ഗൗതം കൃഷ്ണ സൂപ്പർ ആയിട്ട് പാടി . God.. Bless.. You
@achumuralimurali8428
@achumuralimurali8428 10 ай бұрын
സർഗ്ഗയെ ഒഴിവാക്കിയതിൽ എന്റെ പ്രതിഷേധം അറിയിക്കുന്നു
@geethaabraham9912
@geethaabraham9912 10 ай бұрын
വൈഗ മോൾ വാർമഴവില്ലേ ആഹാ 👌👌 മൊബൈൽ ആണ് കാണുന്നത് ഇഷ്ട്ടമുള്ള പാട്ട്‌കൾ ഫുൾ കേൾക്കും വൈഗമോൾടെ പാട്ട് ഫുൾ കേട്ടു 👍👍👍 🌹🌹🌹🌹🌹🌹🌹🌹🌹🌹
@pankajakshanv7104
@pankajakshanv7104 10 ай бұрын
Agnes molu manoharamayi padi kepet Nalla pattu nannayi padi Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@sarathkattakada6165
@sarathkattakada6165 10 ай бұрын
നമ്മുടെ സ്വന്തം കുട്ടി സർഗ്ഗക്ക് ഒരു മനോഹരമായ പാട്ടുമായി വന്നു 💕💕 ഇനിയും ഓരോ അവസരങ്ങൾ കിട്ടട്ടെ 😘😘 ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
@mohankp7600
@mohankp7600 9 ай бұрын
എന്തായാലും സർഗ്ഗ മോളെ out ആക്കിയതുകൊണ്ട് rating ഇൽ താഴോട്ട് പോകും
@Musica-kn8qy
@Musica-kn8qy 10 ай бұрын
രണ്ടുപേരെ മാത്രമായി ഒഴിവാക്കേണ്ടിയിരുന്നില്ല. പല കുട്ടികൾക്കും അസുഖങ്ങൾ കാരണം നന്നായി ശോഭിക്കാൻ കഴിഞ്ഞില്ല. ഒരവസരം കൂടി കൊടുക്കേണ്ടിയിരുന്നു. ജഡ്ജുമാരുടെ അനാവശ്യമായ കമന്റുകൾ ചില കുട്ടികളെ മാനസികമായി ബാധിക്കുന്നുമുണ്ട്.
@madhavant9516
@madhavant9516 10 ай бұрын
Correct.
@gayathrirajan6120
@gayathrirajan6120 10 ай бұрын
അതെ ഒരു അവസരം കൂടി കൊടുക്കാമായിരുന്നു സർഗയ്ക്ക് 100 കിട്ടിയ ഒരു song അത് ഇപ്പോഴും മനസ്സിൽ ഉണ്ട്
@anooppallickal
@anooppallickal 10 ай бұрын
സർഗ്ഗ മോൾ ഇല്ലാതെ എന്ത് ടോപ് സിങ്ങർ മോളെ തിരിച്ചു വിളിച്ചു വീണ്ടും അവസരം കൊടുക്കുക സംഗീതം സമവേദം ആണ് അതിനെ നിന്ദിക്കരുത്
@anooppallickal
@anooppallickal 9 ай бұрын
സർഗ്ഗക്ക് ഒരിക്കൽ കൂടി അവസരം നൽക്കാൻ അഭ്യർത്ഥിക്കുന്നു
@balansubramaniyanp6018
@balansubramaniyanp6018 10 ай бұрын
ഇപ്പോൾ ചബ്രു ഇല്ലാത്തതു കൊണ്ട് പരിപാടി കാണാൻ ഒരു സുഖമുണ്ട് ഇതുപോലെ തുടർന്നും പോകട്ടെ
@SujathaMohan-by1ro
@SujathaMohan-by1ro 9 ай бұрын
ഗൗതം മോനെ സൂപ്പര്‍ ❤
@mumthasbeegam2345
@mumthasbeegam2345 10 ай бұрын
വൈഗ കുട്ടിയുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ടായിരുന്നു . നല്ല ഒരു ഗാനം ആണ് മോൾ പാടിയത് , ദൈവം അനുഗ്രഹികട്ടേ 👍
@pankajakshanv7104
@pankajakshanv7104 10 ай бұрын
Vaigakutey manoharamayi padi kepet Maximam nannayi padan sramechu kollam Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@sijochacko5389
@sijochacko5389 10 ай бұрын
ഗൗതം നന്നായി പാടി. ഇനിയും നന്നായി പെർഫോമൻസ് ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@badushahaseena4518
@badushahaseena4518 10 ай бұрын
Jimbru Evide kanunnilla Top singer so good My favorite program 😍
@muneerthirurkad3104
@muneerthirurkad3104 9 ай бұрын
പെരിന്തൽമണ്ണക്കാരുടെ സ്വകാര്യ ആഹങ്കാരം അബിൻ കൃഷ്ണ. 🥰👍❤❤❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. All the very best 🙏
@bhavanip62
@bhavanip62 2 ай бұрын
സൂപ്പർ
@pankajakshanv7104
@pankajakshanv7104 10 ай бұрын
Gowtham mon manoharamayi padi kepet Eneyum nalla pattu konduvareka nannayi paduka Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@kuttanps3024
@kuttanps3024 10 ай бұрын
Draupathi kutty the village beauty singing beautifully
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 10 ай бұрын
🌹ഗൗതം 🙏നാടക ഗാനത്തിന് വേണ്ടുന്ന ഫീൽ പരമാവധിക്കൊടുത്ത പാടാൻ പരിശ്രമിച്ചു ഭാവി ഉള്ള മോൻ 🎉
@minibaby6303
@minibaby6303 10 ай бұрын
❤❤
@Shymas4
@Shymas4 9 ай бұрын
orchestrayil ഏറ്റവും കൂടുതൽ മലയാളികളും, ദേശ സ്നേഹികളും വെറുക്കുന്ന, ലിനു (നഞ്ചിയമ്മയെ അപമാനിച്ച അഹങ്കാരി), ഉള്ളത് കൊണ്ടാകും ഈ സീസണ് പ്രേക്ഷകർ കുറഞ്ഞത് .
@remanijagadeesh1671
@remanijagadeesh1671 10 ай бұрын
Nithyam ennum ella kunjungalodum parayunna ore diloge mathramanu.
@bisnamv9370
@bisnamv9370 10 ай бұрын
ആരെയും വിഷമിപ്പിക്കണ്ട എന്ന് കരുതീട്ടാവും
@madhavant9516
@madhavant9516 10 ай бұрын
മറ്റു രണ്ടു പേരും ആവശ്യത്തിന് പറയുന്നുണ്ട്.
@geethaabraham9912
@geethaabraham9912 10 ай бұрын
ഞാനും സെയിം കമന്റ് ഇട്ടായിരുന്നു ഒന്ന് മാറ്റി പിടിക്കണേ എന്ന്
@prakashjp1149
@prakashjp1149 9 ай бұрын
Goutham Krishna…. Fantastic singer 🎉🎉🎉❤👏👏👏
@ushabiju6434
@ushabiju6434 10 ай бұрын
Gauthammone❤️supper👌👌👌
@vijayanparayil6769
@vijayanparayil6769 10 ай бұрын
ഈ സീസണിൽ കുറച്ച് ഭാവം കൊടുത്തു പാടുന്നത് ആഗ്നസ് &മെറിൻ ആണ്, മറ്റുള്ളവർ പാടും എന്നല്ലാതെ വരികളിൽ ഭാവം പ്രകടമല്ല. 💐
@joshykappil
@joshykappil 10 ай бұрын
ആഗ്നസ് ജോജി .... മോളെ നന്നായി പാടി..... അഭിനന്ദനങ്ങൾ ! 😊👏👏👏👏💐💐💐💐💐
@nakulanksksnakulan8471
@nakulanksksnakulan8471 9 ай бұрын
നാടകഗാനം റൗണ്ടിൽ അഗ്നസ് പാടിയ പട്ടിനോളം വരില്ല ഒരുപാട്ടും... Super... 👍🥰
@jessybiju8822
@jessybiju8822 9 ай бұрын
മീനുകുട്ടി നല്ല cute aanu, എനിക്കൊരുപാട് ഇഷ്ടം മീനൂട്ടി ❤
@thomaskutty7223
@thomaskutty7223 10 ай бұрын
ആ droupathi മോള് ഒക്കെ നന്നായി പാടി. മാർക്ക് കൊടുക്കുകയില്ല എന്നു വാശി പിടിച്ചിരിക്കുകയാണ് ഇവർ
@sujumullool
@sujumullool 10 ай бұрын
വൈഗ 💞👌നന്നായി പാടി
@jipsyvymel2681
@jipsyvymel2681 9 ай бұрын
Agnes super 👏👏
@anilbhaskar3589
@anilbhaskar3589 9 ай бұрын
ഗൗതം കൃഷ്ണ വളരെ നന്നായി പാടി ❤❤ആശംസകൾ വയലാർ sir 🙏🙏🙏🙏
@salampalachattil
@salampalachattil 9 ай бұрын
സീസൺ 4 വളരെ മോഷം വെറുപ്പിക്കുന്ന ചെമ്പുമാമന്റെ മാജിക്കും
@bettysabu4112
@bettysabu4112 9 ай бұрын
Please call Sarga back, Her voice is the best,Very very talented...
@rafeekrafeek5910
@rafeekrafeek5910 10 ай бұрын
ഇതു ഇതൊക്കെ കുട്ടികൾ കേറി പാടുന്നു ഒറ്റ മക്കളയും മനസിൽ നിൽക്കിനില്ല പേരും മുഖവും..
@anilbhaskar3589
@anilbhaskar3589 9 ай бұрын
ആഗ്നസ് നന്നായി പാടി മോളെ ❤❤ആശംസകൾ ഗോഡ് ബ്ലെസ് യു ❤❤❤👍
@Sathishparakatta
@Sathishparakatta 9 ай бұрын
വളരെ നന്നായി പാടുന്ന കുട്ടിയാണ് സർഗ്ഗ മോൾ അവളെ എലിമിനേഷൻ ചെയ്തത് ഒട്ടും ശെരിയല്ല അത് നമ്മൾക്കു ഉൾകൊള്ളാൻ കഴിയില്ല ടോപ് സിങ്ങർ കാണുന്ന ആർക്കും ഇഷ്ടപ്പെടില്ല അത്കൊണ്ട് സർഗ്ഗ മോൾക്ക് ഒന്നും കൂടി ചാൻസ് കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു... സർഗ്ഗ മോളുടെ പാട്ടു അത്രക്കും ഇഷ്ട്ടമാണ് അടിപൊളി മനോഹരം ശബ്‌ദം
@mumthasbeegam2345
@mumthasbeegam2345 10 ай бұрын
5 പേർക്കും അഭിനന്ദനങ്ങൾ ! മുന്നോട്ടു...... മുന്നോട്ടു...... മുന്നോട്ടു .... 👍👍👍 🙏
@ushabiju6434
@ushabiju6434 10 ай бұрын
Aagnsemole👌❤️❤️❤️👌👌👌👌👌💞💞👏👏
@anilbhaskar3589
@anilbhaskar3589 9 ай бұрын
ദ്രോപതി ❤❤മോളെ നല്ല വോയിസ്‌ ❤നല്ല ഫീൽ ഉണ്ടായിരുന്നു. സൂപ്പർ സൂപ്പർ ഒന്നു കൂടി ശ്രെദ്ധിക്കുക. ആശംസകൾ ഗോഡ് ബ്ലെസ് യു. ഓർക്കസ്ട്രാ സൂപ്പർ 🙏
@arcmedia799
@arcmedia799 10 ай бұрын
ഗൗതം അതിമോഹം പറഞ്ഞില്ല ..ഇഷ്ട്ടായ്‌ മോനെ.❤
@shobysworldoffunhappiness1071
@shobysworldoffunhappiness1071 10 ай бұрын
ഗൗതം നല്ല improvement👏🏻👏🏻👏🏻മനോഹരമായി പാടി ❣️❣️
@reneeshgeorge1740
@reneeshgeorge1740 9 ай бұрын
Voice of the Angel..👍🏻👍🏻 And you are also an Angel..👌👌 Congrats Meril Ann Mathew🥰🥰🥰
@pankajakshanv7104
@pankajakshanv7104 10 ай бұрын
Merlin molu manoharamayi padi kepet Kelkan nalla sukam nalla sound Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@prasadsp4668
@prasadsp4668 10 ай бұрын
ഗൗതം മോനെ ആശംസകൾ
@Siuuuu777-yt
@Siuuuu777-yt 9 ай бұрын
ഗൗതം മനോഹരമായി❤
@mkurup4503
@mkurup4503 10 ай бұрын
മാമന്റെ കമന്റുകൾ രെക്കാട് ചെയ്തതാണോ
@gayathrirajan6120
@gayathrirajan6120 10 ай бұрын
അടുത്ത ഘട്ടത്തിലേക്ക് select ആയ 5 കുട്ടികൾക്കും അഭിനന്ദനങ്ങൾ ഇത് പോലെ തന്നെ മുന്നോട്ട് പോവുക 👍🏻👍🏻 ബാക്കി എല്ലാർക്കും All the best ഗൗതം 👌സർഗ, അഞ്ജന ഒരുപാട് വേദികൾ ഇനിയും ലഭിക്കട്ടെ ❤
@Siuuuu777-yt
@Siuuuu777-yt 9 ай бұрын
ഗൗതം നന്നായി ,മനോഹരമായി പാടി ❤❤
@vasanthakv1781
@vasanthakv1781 9 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ .സർഗ്ഗയും അഞ്ജനയും ഔട്ടായത് ഒരു വിഷമം തോന്നി.എൻടെ ഒരു എളിയ അഭിപ്രായം സർഗ്ഗക്കും അഞ്ജനക്കും ടോപ്പ്സിംഗർ വേദിയിൽ ഒരു സൈഡ് ചാൻസ് അവിടെ കൊടുത്ത് പാടിക്കണം മത്സരത്തിനല്ല. കുഞ്ഞുങ്ങളല്ലേ . ആദ്യം അവരെ സെലക്ട് ചെയ്തു. അത് വെച്ച് ആ കുഞ്ഞുങ്ങളെ ഈ എപ്പിസോഡ് കഴിയുന്നത് വരെ സർഗ്ഗയും അഞ്ജനയും ഇടവിട്ട എപ്പിസോഡിൽ പാടാൻ അവിടെ കാണണം.കുഞ്ഞുങ്ങളെ കരയിപ്പിക്കരുത്.എൻടെ ഈ അഭിപ്രായം ടോപ്പ്സിംഗർ ഭാരവാഹികൾ സ്വീകരിക്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. നടപ്നിലാക്കി തരണം.പ്ളീസ്.
@afluafu1277
@afluafu1277 10 ай бұрын
സീസൺ 2വിലെ മേഗ്നയോളം വരില്ല ആരും ❤
@suneeraalungal3231
@suneeraalungal3231 10 ай бұрын
Correct
@Joymohan-x7p
@Joymohan-x7p 9 ай бұрын
ഇത് ടോപ്‌സിങറിന്റെ അവസാനത്തെ എപ്പിസോഡാണെന്ന് കരുതുന്നു
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
Mg പാടിയ ഒരു ദലം എന്ന പാട്ടിൽ മുന്നിൽ നിന്നു എന്ന വരി മുന്നിൽ നിൽക്കെ എന്നാ പാടിയത്, അതൊരു തെറ്റല്ലേ 😄
@geethaabraham9912
@geethaabraham9912 10 ай бұрын
കറക്ട് ആണ് പറഞ്ഞത് ഞാൻ വിചാരിച്ചു എനിക്ക് ആണോ തെറ്റിയതെന്നു അല്ല എം ജി സാറിനാണ് 👍
@suharaliyakath756
@suharaliyakath756 10 ай бұрын
വീട്ടിലെ കാർന്നോന് അടിപ്പിലും ആകാന്നാ
@vijayanparayil6769
@vijayanparayil6769 9 ай бұрын
സർഗ്ഗയേക്കാൾ പ്രകടനം മോശമായവർ എങ്ങിനെ പുറത്താകാതെ വന്നു!!!???
@janakiramdamodar
@janakiramdamodar 9 ай бұрын
Sarga kuti valareyere kazhivulla kutiyanu ❤❤❤ iniyum uyarangalil ethate .
@soloversion705
@soloversion705 9 ай бұрын
Sarga kutty മോളെ സൂപ്പർ അയി പാടി... നന്നായി പാടുന്ന കുട്ടിയാ... ഇനിയും flowers top singer കാണാൻ ആഗ്രഹം🥰sarga മോളുടെ പാട്ടു കേട്ടാൽ ആർക്കാ ഇഷ്ടം തോന്നാതെ... സൂപ്പർ മോളെ തിരിച്ചു വരും... കാത്തിരിക്കുന്നു 🥰🥰🥰
@harshathomas2008
@harshathomas2008 10 ай бұрын
Wonderful performance Goutham...❤❤❤❤
@hridhayathaalammusicfamili6474
@hridhayathaalammusicfamili6474 10 ай бұрын
സർഗ്ഗ മോളെ മനോഹരം 👍👍👍👌👌👌
@pankajakshanv7104
@pankajakshanv7104 10 ай бұрын
Drawpathimolu manoharamayi padi kepet Nalla sound kelkan nalla sukam Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@jaleelkc836
@jaleelkc836 10 ай бұрын
ഗ്രൗത്ഭതി നന്നായി ഫിലായി പാടി👌
@shobysworldoffunhappiness1071
@shobysworldoffunhappiness1071 10 ай бұрын
മെറിൽ നന്നായി പാടി. അനുപല്ലവി super👌🏻👌🏻❤
@jaimonjose267
@jaimonjose267 9 ай бұрын
Merin nannayi paadi
@bisnamv9370
@bisnamv9370 10 ай бұрын
ജിമ്പ്രു എന്താ ഇല്ലാത്തത്. സർഗ്ഗയെ ഒഴിവാക്കല്ലെ നന്നായി പാടുമായിരുന്നു
@gayathrirajan6120
@gayathrirajan6120 10 ай бұрын
നന്നായി പാടുമായിരുന്നു കുറച്ചു പാട്ടുകൾ ആ കുട്ടിക്ക് തീരെ നന്നായി പാടാൻ പറ്റിയില്ല പാവം കുട്ടി ആ കുട്ടിക്ക് എന്തോ പേടി തട്ടിയിട്ടുണ്ടാവും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤❤ ജിമ്പ്രുവിനെ കാണാൻ ഇല്ല
@beenajacob7298
@beenajacob7298 10 ай бұрын
Meril mole,soothing and passionate singing, we all❤ you
@sreyadiyavlogs4819
@sreyadiyavlogs4819 10 ай бұрын
വൈഗ കുട്ടി ചക്കര കുട്ടി 😘😘
@monicafernanadez9330
@monicafernanadez9330 10 ай бұрын
Meril, very good singing. All the best mole❤
@jamalmohamedmohamedgani6010
@jamalmohamedmohamedgani6010 10 ай бұрын
EPISODE 62 TOP SINGER SESON 4 BEAUTIFUL SUPPER SINGER PORAGARAM FROM TAMIL NADU 17 11 2023
@ashrafashraf.m2558
@ashrafashraf.m2558 10 ай бұрын
അങ്ങനെ 2 tvm കാരിയും പോയി😢
@sujumullool
@sujumullool 10 ай бұрын
അഭിമാനം😍 ഗൗതം കൃഷ്ണ💞💞💞💞
@ebrahimkutti7884
@ebrahimkutti7884 9 ай бұрын
Gautham❤super😂😂
@jithinjose579
@jithinjose579 10 ай бұрын
Meril super.. She sung well.❤❤❤
@shailappanparamu2750
@shailappanparamu2750 9 ай бұрын
സർഗ്ഗമോളെ കാട്ടിൽ മോശമായി പാടിയ പല കുട്ടികളും ഇപ്പോഴും ഉണ്ട് എന്നിട്ടും അതിന് ഒരവസരവും കൊടുക്കാത്ത ജസ്റ്റിസിനെ വെറുക്കുന്നു ഇതിന്റെ പിന്നാമ്പുറം എന്താന്ന് മനസിലാകുന്നില്ല എന്തായാലും ഈ പ്രോഗ്രാം വീട്ടിൽ വെക്കില്ല
@manik9115
@manik9115 10 ай бұрын
God bless you monu❤❤❤
@thomaskutty7223
@thomaskutty7223 10 ай бұрын
ഒരു ആറാം ക്‌ളാസുകാരി ഇത്രയും പാടിയാൽ പോരെ. എന്നിട്ടും അവന്മാർക്ക് ഒരു 98പോലും കൊടുക്കാൻ പറ്റുകേല 😢😢😢
@sunukarthu1294
@sunukarthu1294 10 ай бұрын
Sargakutti and Anjanakutti ivaranu outayathu Tvm uyir
@sujathapg735
@sujathapg735 10 ай бұрын
വെെഗകുട്ടി മിടുക്കി....❤❤❤❤
@ajeshmatheri7472
@ajeshmatheri7472 10 ай бұрын
Wonderful Songs Singing. Adipoli Songs Performance. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
@anilbhaskar3589
@anilbhaskar3589 9 ай бұрын
മേറിൽ ഗുഡ് പെർഫോമൻസ് ❤❤❤ആശംസകൾ മോളെ ❤
@sujathapg735
@sujathapg735 10 ай бұрын
ശരിയാണ് ഈ പ്രാവശ്യ൦ വന്നകുട്ടികൾ പോരാ...ശ്രദ്ധിച്ച ഇവരെ എടുത്തത് ..ഇഷ്ടപെടാ൯ തോന്നില്ല....
@sajisamuel2452
@sajisamuel2452 6 ай бұрын
Meril മോളെ നന്നായി പാടി. കുറവുള്ളത് അടുത്ത പ്രാവശ്യം നമുക്ക് നന്നാക്കാം അല്ലേ ❤️
@EnlightCBSE
@EnlightCBSE 9 ай бұрын
Meril well done! Keep it up!
@sandrac.s9822
@sandrac.s9822 9 ай бұрын
Please call sarga back.we love her singing
@shahinakb1800
@shahinakb1800 10 ай бұрын
സർഗ്ഗ നന്നായി പാടുന്ന കുട്ടി ആയിരുന്നു. ഒരു അവസരം കു‌ടി കൊടുക്കാമായിരുന്നു. എല്ലാം M. g. അദ്ദേഹം പറയുന്നത് പോലെയല്ലേ നടന്നത്. ശരത് സാറിന് ഇതിൽ ഒരു ചാൻസ്ഇല്ല.. M g പറയുന്നത് തന്നെ ശരത് സാറും പറയും. തത്തമ്മേ പൂച്ച പൂച്ച.
@kanchimolkr4909
@kanchimolkr4909 10 ай бұрын
Goutham നന്നായി പാടി
@nilapakshi
@nilapakshi 10 ай бұрын
Droupathi mol നന്നായി പാടി. ഈ പാട്ടു കുറച്ചു കഴിഞ്ഞു പാടിയിരുന്നെങ്കിൽ ഒരുപക്ഷെ 100 കിട്ടിയേനെ ❤❤ ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ മോളെ 🥰🥰
@gayathrirajan6120
@gayathrirajan6120 10 ай бұрын
അടുത്ത പാട്ടിൽ അവൾക്ക് കിട്ടട്ടെ 🥰🥰
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
നന്നായി പാടി 👍👍👍👍
@Shymas4
@Shymas4 9 ай бұрын
മെറിൽ പാടിയത് തെറ്റല്ലേ?(46:13-50:13) അവരെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്യുന്നുണ്ടോ?
@sherinraj8683
@sherinraj8683 9 ай бұрын
Ammukuttyyy(Meril) superb mole God bless you ❤🥰🥰🥰
@ayyancv6445
@ayyancv6445 9 ай бұрын
Great geniuses have been seen who performed magic with the seven tones. A thousand blessings for meril baby who has sung so far at such a young age.❤😊❤
@BipinKumar-xn3jg
@BipinKumar-xn3jg 10 ай бұрын
Sarga kuttide first song kettapole njetti poyarunnu... Oru playback singer ge perfection arunnu... Angane oru kutti eliminate ayannu viswasikkan pattunnilla🙁
@geethaabraham9912
@geethaabraham9912 10 ай бұрын
അതെ 😔
@rafeekrafeek5910
@rafeekrafeek5910 10 ай бұрын
പുറത്തായി മോൾ.. ഇനി കാണുന്നില്ല അതാണ് നല്ലത്
@VargheseMathai-f7t
@VargheseMathai-f7t 10 ай бұрын
Super 👌 song 👍 👌
@VargheseMathai-f7t
@VargheseMathai-f7t 10 ай бұрын
Very ❤good 👍 👌 song ❤❤❤
Flowers Top Singer 4 | Musical Reality Show | EP# 63
1:02:05
Top Singer
Рет қаралды 132 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 935 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
Flowers Top Singer 4 | Musical Reality Show | EP# 60
1:05:48
Top Singer
Рет қаралды 68 М.
പാട്ട് പാടി ഇപ്പോ നാക്കുളുക്കി പോയേനെ..
1:40
kukkoos world BHADRA HARI TOP SINGER SEASON 4
Рет қаралды 10 М.
Flowers Top Singer 4 | Musical Reality Show | EP# 69
49:44
Top Singer
Рет қаралды 136 М.
Flowers Top Singer 4 | Musical Reality Show | EP# 91
52:35
Top Singer
Рет қаралды 90 М.
Flowers Top Singer 4 | Musical Reality Show | EP# 64
55:00
Top Singer
Рет қаралды 130 М.
Flowers Top Singer 4 | Musical Reality Show | EP# 81
1:05:13
Top Singer
Рет қаралды 103 М.
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 869 М.
Flowers Top Singer 4 | Musical Reality Show | EP# 59
1:10:00
Top Singer
Рет қаралды 136 М.
Flowers Top Singer 4 | Musical Reality Show | EP# 18
1:06:53
Top Singer
Рет қаралды 172 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН