സനിഗ കുട്ടി , നന്നായി പാടി കേട്ടോ , വിവേകാനാന്ദിനെ കാണാനും , പാട്ടു കേൾക്കാനും സാധിച്ചതിൽ സന്തോഷം . all the best മോളു 👍
@shajumachaan8707 Жыл бұрын
അഫു സൂപ്പർ നന്നായി പാടി❤❤❤❤❤ സനിക സൂപ്പർ നന്നായി പാടി.❤❤❤❤ലച്ചു കലകി.
@SunderSun-m2e Жыл бұрын
നിത്യാ മാമന്റെ കമന്റും പാട്ടും കൂട്ടത്തിൽ കാണാനും ഒത്തിരി ഇഷ്ടം❤❤❤
@shamlasabu-sc4lh Жыл бұрын
മുഹമ്മദ് അഫ്ലാഹ് അതി മനോഹരമായി പാടി👏👏👏❤️.
@shamlasabu-sc4lh Жыл бұрын
Duet റൗണ്ടിൽ നല്ല ക്ലാരിറ്റിയുള്ള വോയ്‌സിൽ സനിഗ അസലായി പാടി 👍❤️🥰.
@rajalakshminair891326 күн бұрын
Kala kalam kayalolaghal paadum 🎉😂hahahaaaaa...esttamae❤ God Bless you ♥️ 🙏ĺ
@pankajakshanv7104 Жыл бұрын
Muhammad aslam manoharamayi padi kepet Eneyum nalla pattu konduvareka Padithathel sradikuka gunam chaiyan. Very good..God bles u. 🌹🌹🌹👍
@jessybiju8822 Жыл бұрын
നിത്യ മാമൻ ❤❤❤❤ ജഡ്‌മെന്റ് അറിയാഞ്ഞല്ല, ജഡ്ജിമെന്റ് എക്സ്പീരിയൻസ് കുറവാണു, പിന്നെ സീനിയർ ജഡ്ജസിനോടൊപ്പം അല്ലെ ഇരിക്കുന്നത്, ശരിക്കും ഉള്ള ഫ്രീഡം ഇല്ല.. എനിക്ക് personally ഒരുപാടിഷ്ടം നിത്യാ മാമൻ ❤❤❤
@FrancisXavier-y9v6 ай бұрын
Unfortunately
@Rajithachikku Жыл бұрын
മിസ്സ് u..Megna കുട്ടി... 😘😘 മേഘന കുട്ടിയെ ടോപ് സിങ്ങറിൽ ഒന്നുകൂടി കാണാൻ ആഗ്രഹമുണ്ട്. കൊണ്ടുവരാമോ flowers...
@VijayanPk-sh6cz9 ай бұрын
。
@saffiaammu6267 Жыл бұрын
നിത്യാ മാമ്മൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ കുട്ടിയെ.... നിഷ്കളങ്ക മുഖം. സൗമമായ കുട്ടി❤️
@John_Sobhan Жыл бұрын
Nithya Mamen is not a contestant, she is a judge here ...
@aneesasaleemmpm994 Жыл бұрын
നിത്യ സൂപ്പർ ❣️👍🏻👍🏻👍🏻
@sankardasidukki2861 Жыл бұрын
മെറിൽകുട്ടി...സൂപ്പർ 👌👌🥰❤
@Najmunniyas_KSD Жыл бұрын
ഓഡിയൻസ് ചോയ്സ് തകർത്തു. മഹി കുട്ടാ, കിടുക്കി മോനു ❤❤❤❤❤
@BasheerGuruvayoor-do8xe Жыл бұрын
🙏നിത്യ മാം 🙏👍ഒരു ഇടവേള 😮കഴിഞ്ഞു വന്നതാവാം സൂപ്പർ സൗണ്ടോടെ പാട്ട് തിളക്കം 🎉കൂടി 👍അല്ലെ 👍👍👍
മുഹമ്മദ് അഫ്ലാൻ വളരെ മനോഹരമായി ❤❤❤ആശംസകൾ മോനെ ഗോഡ് ബ്ലെസ് യു ❤❤
@lathaajaykumar6281 Жыл бұрын
പാട്ട് കേൾക്കാറുണ്ട് ട്ടോ അഫ്ലു 🥰🥰.. നന്നായി പാട് ട്ടോ. 🥰🥰🥰👍All the best ♥️
@rajalakshminair891326 күн бұрын
Nithiya Love you 😍 ❤️
@bijucarmelgeorge Жыл бұрын
നിത്യ മാമൻ നല്ല singer ആണ്. She is humble also. MG sir and Sharath sir ൻ്റെ Judgement തന്നെ ധാരാളം. It is not required for Nithya to give her judgement in detail. She is always there to make the participants cooler. That is more than enough. (Even Anu mam, Binny mam etc not giving judgements like Sharath & MG). All the best Nithya! Be like this always. 🎉
@mercyjacobc6982 Жыл бұрын
മെറിൽ പാടിയ ഈ പാട്ട് ആദ്യമായി flowers സിങ്ങറിൽ പാടിയത് ആരാണെന്ന് ആർക്കെങ്കിലും ഓർമ്മയുണ്ടോ ആ കുട്ടിയെ അതിജീവിക്കാൻ എളുപ്പം ഇല്ല 🥰
@bijipeethambaranradha8575 Жыл бұрын
💞💞💞
@lissyantony7073 Жыл бұрын
അഫു നന്നായി പാടി. Super 👌👌👍👍
@SB-mp5jb Жыл бұрын
നിത്യമാമൻ, മറ്റുള്ളവരുടെ മോശം കമന്റ് കേട്ട് ദുഖിക്കേണ്ട...... 🙏♥️🙏പാട്ട് അടിപൊളി... 👍🏻കാണാനും supper 👍🏻സംസാരവും 👍🏻... നമ്മുടെ മലയാളികൾക്ക് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്കാൻ മാത്രമേ അറിയൂ... 🙏♥️🌹നല്ലത് പറയാൻ അറിയില്ല... 🙏എല്ലാം തികഞ്ഞവർ..... 🙏
@pankajakshanv7104 Жыл бұрын
Lakshyamolu manoharamayi padi kepet Nalla pattu nannayi padi kepet Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@Suman-l5x1q Жыл бұрын
Nithya maman voice ❤❤❤❤❤
@anilbhaskar3589 Жыл бұрын
മേറിൽ അടിച്ചു പൊളിച്ചു പാടി സൂപ്പർ ഡാൻസ് സൂപ്പർ ❤❤❤
@Shymas4 Жыл бұрын
(28:50 to...)..കാതൽ, മുംബൈ പോലീസ്, ചാന്തുപൊട്ട്, മേരിക്കുട്ടി, ലീലാവർണൻ...(ഇതൊക്കെ ആണ് ഉപമ).. കേരളത്തിൽ 5 ലക്ഷത്തോളം മനുഷ്യർ ഉണ്ട്..
@anilbhaskar3589 Жыл бұрын
സനിഗ വിവേകാനന്ദൻ duat ❤❤നന്നായി പാടി ❤❤ആശംസകൾ
@ushabiju6434 Жыл бұрын
എല്ലാം മക്കളു സൂപ്പർ ആയി പാടി 🥰❤️❤️
@gajanhaas Жыл бұрын
What an excellent mimicry acting. He is very talented! Meryl sang very well! Kudos to all the contestants!
@AmbikaPalliveeran Жыл бұрын
Saniga fabulous song🎉❤❤❤👏👏👏👏👏👏👏👏👏
@shamsudeenshamsu187 Жыл бұрын
ശരത്ത് വല്ലാണ്ട് ആൾക്കാരുടെ തരം താഴരുത്
@ajeshmatheri7472 Жыл бұрын
Beautiful Songs Singing. God Bless You. Adipoli Dance Performance. Super Anchoring. By. Ajesh.Harbour Loading.Thottappally
@julebaby6536 Жыл бұрын
Saniga kutti supper 👌👌👌👌♥️♥️♥️♥️♥️❤️❤️
@hyderalikh5071 Жыл бұрын
എന്ത് തന്നെ പറഞ്ഞാലും നിത്യവും നിത്യമമാമ്മനെ കാണാനും പാട്ടു കേൾക്കാനും ഇഷ്ടം. ❤️👌🙏. കുറ്റം പറയുന്നവർക്ക് അത് പോലെ ഒന്ന് പാടാൻ കഴിയുമോ?
@safiyaali1770 Жыл бұрын
അവരുടെ പാട്ട് നന്നായിട്ടില്ല എന്ന് ആരും പറഞ്ഞിട്ടില്ല,. Judjmente പറയാൻ അറിയുന്നില്ല എന്നാ എല്ലാവരും പറയുന്നേ,, മൃദൂല mam, ബിന്നി mam, അനുരാധ mam, ഇവരൊക്കെ കുട്ടികൾക്ക് നന്നായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നു
Merlin ചിരികുടുക്ക , മനോഹരമായിരുന്നു കേട്ടോ . മോളു...... ചിരിച്ചു ... ചിരിച്ചു വയ്യാ കേട്ടോ , പ്രതേകിച്ചു മോളുടെ ആ മുടി കണ്ടപ്പോൾ ...., എല്ലാം കൊണ്ടും സൂപ്പർ ആയിരുന്നു .. ആശംസകൾ !
@John_Sobhan Жыл бұрын
She is ''Meril'', not Merlin ...
@RaviSreedahran Жыл бұрын
❤supera❤🎉😂❤
@savithri1405 Жыл бұрын
ഇതിനെ ഓക്കേ ഒഴിച്ച് ആ സർഗ കുട്ടി യെ വിളിക്കുക
@saneeshtp9131 Жыл бұрын
മെറില്‍നെ കണ്ടപ്പൊള്‍ വൈഗകുട്ടിയെ ഒാര്‍ത്തു
@BiyonGopi-z7o Жыл бұрын
Saniga mol super ❤
@safiyaali1770 Жыл бұрын
Afu mon നന്നായി പാടി,, അധികമാരും പാടി കേട്ടിട്ടില്ല ഈ song,, all the best chakkare
@yoosufkaruvankuzhi1161 Жыл бұрын
നിത്യ പാട്ട് സൂപ്പർ പാട്ട് പഠിച്ച കുട്ടിയാണ്
@AbuFathima-no3yc Жыл бұрын
Afu nannayi paadi ❤
@badushahaseena4518 Жыл бұрын
Merli kutti nannayittu paadi 😍 But kanumbol orupad ten'sd aanu Athu venda ok Cool
😂😂😂❤🎉Chirrichu Pandaarramadanju😂😂😂SharathSirinu Oru Glass vellam Koduthu Koodaayirunno😂😂😂 irruthi Porrichchu😂😂😂❤🎉❤
@mohanchesnale7315 Жыл бұрын
സാനിഗ കിടുക്കി ബാബുമോഹൻ
@prasanthkrishnan9732 Жыл бұрын
Nithya Mammen=Smriti Mandana ❤❤
@Entertainment-b4x Жыл бұрын
❤❤❤❤ ജിം റൂട്ട് പോയോ
@safiyaali1770 Жыл бұрын
ശരത് സാറിന്റെ വെറുപ്പിക്കൽ കൂടി വരുന്നുണ്ട്,, ആരെയും തരം താഴ്ത്തി സംസാരിക്കരുത്,,
@georgevarghese9662 Жыл бұрын
new word is versatality along with rasam. she is not there to tell who is the lyricist, singer , director etc but to judge and guide the young participants. very sorry to tell this. high time to scrap her as a judge
@mkurup4503 Жыл бұрын
വീണ്ടും നിത്യമമാണ് വേണ്ടിയിരുന്നില്ല
@geethaabraham9912 Жыл бұрын
സെയിം അഭിപ്രായം
@ananthapuriyilshaji3192 Жыл бұрын
❤❤❤🎉🎉🎉❤❤❤Supper❤😂
@sindhuvc6909 Жыл бұрын
Hai mg sir
@ashaprasad1006 Жыл бұрын
❤❤❤
@georgevarghese9662 Жыл бұрын
ask MGS to be silent when Sarath is speaking . He is acting like a super judge which is unwanted . Many of his actions have depopularised this beautiful programe with very talented singers
@narasimhans5112 Жыл бұрын
നിത്യ മാമനെ മാറ്റി വേറെ ജഡ്ജസ് വരണം
@RayzansWorld Жыл бұрын
Venda😊
@geethaabraham9912 Жыл бұрын
കറക്ട്
@anuradhashrilal745 Жыл бұрын
Nithyaa pls select your songs not a classical expert
@Fathima_Farha.1234 Жыл бұрын
Aflah suuper
@Suman-l5x1q Жыл бұрын
സർഗ കുട്ടിക്ക് വീണ്ടും അവസരം കൊടുക്കു.
@anuradhashrilal745 Жыл бұрын
Nithyaa that song not upto mark
@SusanSusan-ol2xy Жыл бұрын
♥️♥️♥️♥️♥️👌👌👌👌👌👌👍👍❤️
@basithvk6752 Жыл бұрын
Rimi shanika shereef ka കൊണ്ട് varuu
@georgevarghese9662 Жыл бұрын
As a singer , nithya is too good and awesome. But as a judge she is a total disappointment. Please do change her and bring singers like Mridula or, vinni or .....
@VinodVinod-dp7hx Жыл бұрын
❤💕
@radhakrishnanvr9423 Жыл бұрын
❤മുടിപ്പുകൾ വാദിയാലന്നാസോങ്പെടുമോ അബീ padanum
@vijayadr3932 Жыл бұрын
Lekshmi jayane padanam
@Sreejith_calicut Жыл бұрын
കള കളം കായൽ എന്ന പാട്ടു പാടിയ പയ്യൻ പാടുമ്പോൾ അറബി പാട്ടിന്റെ ചൊവ വരുന്നു ഉണ്ട് പല വരികളിലും
@basithvk6752 Жыл бұрын
❤
@rajurajaji5757 Жыл бұрын
Ye ithu nammude pandathe alalle
@ibrahimkutty535 Жыл бұрын
ഫ്ലൂ ട്ട് വായിക്കുന്ന ചേട്ടൻ പുതിയആൾ കഴുത്തു ചാരിച്ചാണ് വായിക്കുന്നത് കാണുന്നവർക്കു പ്രയാസം
@ibrahimkutty535 Жыл бұрын
ശരത് ഐഡിയ സ്റ്റാർ സിങ്ങറിൽ വളരെ thalakanam😜 സംഗതി ഇപ്പോൾതറ തരം താഴ്ന്നുപോയെ
@crescendo361 Жыл бұрын
Nithya mammen is a great singer .but she doesn't know how to correct the participants mistakes..chilappo mattu randu judges nodulka pedikondakum ..
@John_Sobhan Жыл бұрын
Yes ... MG is the ''only'' judge here ... Sharath is a supporting actor ... 3rd one is only a ''Number'' ...