Flowers Top Singer 4 | Musical Reality Show | EP# 97

  Рет қаралды 153,513

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 422
@manikandanvakkatkumaran9165
@manikandanvakkatkumaran9165 7 ай бұрын
അഭി മോൻ നന്നായി പാടിയിട്ടുണ്ട് ,God Bless You
@anithaak5894
@anithaak5894 9 ай бұрын
സൂപ്പർ -സതീഷിന്റെ മകന് (അബി) ക്ക് ഈ അനിതാന്റിയുടെ പ്രാർത്ഥനയുണ്ട് - അനുഗ്രഹവും നേരുന്നു... ഉയരങ്ങളിൽ എത്തും ❤❤❤❤❤🎉
@babysuseela396
@babysuseela396 9 ай бұрын
Super Abin.... 🥰🥰🥰🥰ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 👍👍👍👍
@rasirasi4372
@rasirasi4372 9 ай бұрын
Abi monu എല്ലാ അ നുഗ്രഹവും നന്മയും ദൈവവും ഞങ്ങളും നൽകുന്നു നന്നായി മുന്നോട്ടു കൊണ്ട് പോകണേ ആമീൻ.❤
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
കൃഷ്ണയുടെ കോമഡി ഗാനം അതിഗംഭീരം . കോഴിക്കോട് ഹാജികാക്ക അടിപൊളി 😀 എൻജോയ് ചെയ്യ്തു . സൂപ്പർ ആയിരുന്നു കേട്ടോ . ആശംസകൾ !
@josemathewjosemathew6765
@josemathewjosemathew6765 9 ай бұрын
Very nice Agnus🎉Agnu adipoli... Keep going aagi.....all the best....
@agiiachu
@agiiachu 9 ай бұрын
❤❤
@MyWorld-kv2rq
@MyWorld-kv2rq 9 ай бұрын
Abin super👍👍. Don't worry. Adutha episode muthal nannayi mark score cheyyan kazhiyatte. God bless you dear.. ❤❤❤👏👏👏👏
@shakeer321
@shakeer321 9 ай бұрын
അബിൻ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തിപ്പെടട്ടെ🎉 എന്ന് ആശംസിക്കുന്നു
@beenams6809
@beenams6809 9 ай бұрын
അബിൻ നന്നായി പാടി അബിന്റെ പാട്ട് കേൾക്കാൻ ആയിട്ടാണ് ഞാൻ ടോപ് സിംഗർ കേൾക്കുന്നത് തന്നെ പക്ഷേ പ്രതീക്ഷിച്ച മാർക്ക് കിട്ടുന്നില്ല ഉയരങ്ങളിലെത്താൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ
@Chandri-ii8yf
@Chandri-ii8yf 3 ай бұрын
😊😊
@Santhamma-q8g
@Santhamma-q8g Ай бұрын
​(❤
@shihabudheenshihabudheen9973
@shihabudheenshihabudheen9973 9 ай бұрын
അബിൻ അടിച്ചു പൊളിച്ചു പാടുന്നു....സൂപ്പർ.... അബിൻ കൃഷ്ണ നന്നായി അവതരിപ്പിച്ചു....ആശംസകൾ..... പെരിന്തൽമണ്ണക്ക് അഭിമാനം...... ഈ എപ്പിസോഡിൽ തകർത്തു പാടുന്നത് അബിൻ കൃഷ്ണ....ഞങ്ങളുടെ സ്വകാര്യ അഹങ്കാരം..
@shamlasabu-sc4lh
@shamlasabu-sc4lh 9 ай бұрын
ഇന്നത്തെ എപ്പിസോഡിൽ മനോഹരമായി പാടിയത് അബിൻ 👏👏👏👍👍❤️❤️.
@nadu4u
@nadu4u 9 ай бұрын
ithu which date episode aanu
@sureshkochi9218
@sureshkochi9218 9 ай бұрын
അബിൻ നന്നായി പാടി,❤ മാർക്ക് കുറച്ച് കൊടുക്കുന്നത് അവൻ ഇനിയും നന്നായി പാടാൻ വേണ്ടിയാണ് എന്ന് എല്ലാവർക്കും അറിയാം 😅 ആഗ്നസ് മോളും super ആയി പാടി 🎉
@kombanstunddas4363
@kombanstunddas4363 9 ай бұрын
ആഗ്നസ് മോളെ സൂപ്പർ. ആയി പാടി.നല്ല ശബ്‌ദം ആണ്. Godbless you❤️ Excelent singer❤️
@agiiachu
@agiiachu 9 ай бұрын
Thank u ❤😊
@saidummer6699
@saidummer6699 9 ай бұрын
പ്രിയ അബിൻ വളരെ നന്നായി പാടി ❤അതി മനോഹരം 👌
@BasheerPk-y9h
@BasheerPk-y9h 9 ай бұрын
Abhin Krishna Outstanding performance congratulations 🎉🎉🎉🎉 Great 👍 selection 🎉🎉🎉🎉 Please follow the great legends ❤❤❤❤ Comments Strictly God bless you 🙏🙏🙏🙏🙏🙏🙏🙏
@KamaruNeesa-em5ws
@KamaruNeesa-em5ws 9 ай бұрын
അബിനെന്ത്, രസമായിരുന്നു, paattu❤️❤️❤️
@DivyaDivyaprakash-l5d
@DivyaDivyaprakash-l5d 9 ай бұрын
അഭിൻറെ പാട്ട് കേൾക്കാൻ ആണ് എപ്പോഴും കാത്തിരിക്കുന്നത് അബിൻ നല്ല ടെൻഷനിൽ ആണ് പാടി തുടങ്ങിയത് ഇനി എങ്കിലും ശ്രദ്ധിച്ചു പാടനെ അബിൻ കുട്ടാ അത്രയും കഴിവുള്ള കുട്ടി ആണ് ഈ നല്ല അവസരം കളയരുത്
@valsalapillai2382
@valsalapillai2382 9 ай бұрын
അബിൻ കുട്ടൻ നന്നായി പടിയിട്ടും മാർക്ക്‌ കുറക്കുന്നു. വളരെ തെറ്റാണ് ചെയ്യുന്നത്
@PARADISEOFGRACE
@PARADISEOFGRACE 9 ай бұрын
Abin chakkara...soopprr
@ramakrishnapillai9722
@ramakrishnapillai9722 9 ай бұрын
അഭികുട്ടന് ഒരു മാർക്ക്‌ കൂടി കൊടുക്കാമായിരുന്നു ഇ കുട്ടൻ എന്താ കൊടുക്കാഞ്ഞത് എം ജി അണ്ണാ ❤🙏👍
@antonyf2023
@antonyf2023 9 ай бұрын
അസൂയ... ജാഡജസിന്റെ...
@lintounni5583
@lintounni5583 9 ай бұрын
MG oro karanam undakkinn mark kodukan ishtollathond 😞
@vasanthakumariv3558
@vasanthakumariv3558 9 ай бұрын
അബിൻ നന്നായിട്ടുണ്ട്. ഉയരങ്ങളിലെത്താൻഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 ай бұрын
ആഗ്നസ് നല്ലൊരു പാട്ട് അസ്സലായി പാടി... ഇതുപോലെ മുന്നോട്ടു പോവുക 👍🏿👌🏿♥️🥰♥️
@agiiachu
@agiiachu 9 ай бұрын
Thank you ❤
@sunilkumarparayil814
@sunilkumarparayil814 9 ай бұрын
ആഗ്നസ്, വളരെ നന്നായിട്ടുണ്ട്
@agiiachu
@agiiachu 9 ай бұрын
❤❤
@aaronradhakrishnan9147
@aaronradhakrishnan9147 9 ай бұрын
കൃഷ്ണ മോള് തകർത്തു 👌👌♥️ അബിൻ മോൻ നന്നായിട്ട് പാടി എന്നിട്ടും മാർക്ക് കുറവായി..
@lintounni5583
@lintounni5583 9 ай бұрын
Serikkum Aa kochinu mod cheyyinnath ingane cheyyanne seriyalla.. Prodicer nokkanam ith
@aaronradhakrishnan9147
@aaronradhakrishnan9147 9 ай бұрын
അതെ 👍 ഈ റൗണ്ടിൽ ആദ്യം പാടിയ പാട്ടും നന്നായിരുന്നു അതിലും മാർക്ക് കുറവാണ് കൊടുത്തത്.. ദേ ഇപ്പോൾ അതെ അവസ്ഥ
@jayabalananu390
@jayabalananu390 9 ай бұрын
ആഗ്നസ് നന്നായിപാടി 🤝
@agiiachu
@agiiachu 9 ай бұрын
@sivadaskk9222
@sivadaskk9222 9 ай бұрын
അബിൻ മോൻ നന്നായി പാടി ❤❤❤മോൻ നല്ല ഉയരങ്ങളിൽ എത്തും 👌രണ്ടുപേരും സൂപ്പർ
@sindhujayaraj9705
@sindhujayaraj9705 9 ай бұрын
അബിൻ നന്നായി പാടിയിട്ടുണ്ട് ഇനിയും ഒരു പാടു പാട്ടുകൾ പാടാനുള്ള അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
@gireeshgireesh7730
@gireeshgireesh7730 9 ай бұрын
അബിൻ വളരെ നന്നായി പാടി🎉🎉🎉🎉❤❤❤
@ptzram8306
@ptzram8306 9 ай бұрын
ശരത് സാറിന് big salute ദാസേട്ടനെ കുറിച്ച് അറിയാൻ കാതോർത്തിരിക്കുന്ന പ്രേക്ഷകർക്ക് അറിയപ്പെടാത്ത കാര്യങ്ങൾ പറഞ്ഞതിൽ - കോരിത്തരിച്ചു പോയി ഗാനഗന്ധർവ്വന്റെ കാര്യങ്ങൾ കേട്ടപ്പോൾ കൂടാതെ അത് ശരത് സാർ demonstrate ചെയ്തതിലും. Super 👍👍
@jinnyjacob5767
@jinnyjacob5767 9 ай бұрын
Abin has made an Herculean effort... Keep it up...God bless you .❤❤😊
@priyasreejith1591
@priyasreejith1591 9 ай бұрын
അബിൻ കൃഷ്ണ നന്നായി പാടി. അഭിനന്ദനങ്ങൾ. 🥰🥰
@reeniljose4579
@reeniljose4579 9 ай бұрын
അബിൻ നന്നായി പാടി 👌
@rajesh.chandranrajesh.c.c7531
@rajesh.chandranrajesh.c.c7531 9 ай бұрын
പുതു യുഗത്തിന്റ വാനമ്പാടി!(ആഗ്നസ് 🏆🎼🎙️)
@agiiachu
@agiiachu 9 ай бұрын
Thanks ❤
@Elizabeth-yv5fz
@Elizabeth-yv5fz 9 ай бұрын
Agiyyee eppozhum vibe adich padunath pola thannaa paduu kochee🙌nthayalum nallonam padii oru tensionum oru veshamavum illathee cool ayytt iriii athee time ee oru show ninkk nthoram imp ahn enn ariyam soo ninta kooda eppozhum njngal indavvum❤️😮‍💨nthayalum pwolii ayytt padii agiii...💌🖐
@agiiachu
@agiiachu 9 ай бұрын
🤌🏼❤️
@sumamohan3982
@sumamohan3982 9 ай бұрын
അബിൻ, Super ആയി പാടി മോനേ❤️ ഇനിയും നല്ല പാട്ടുകൾ select ചെയ്ത് നന്നായി പാടു 🥰 All the best
@pankajakshanv7104
@pankajakshanv7104 9 ай бұрын
Agnes molu manoharamayi padi Nalla sound kelkan nalla sukam Maximam nannayi padan sramechu Padithathel sradikuka gunam chaiyan Very good..God bles u.
@agiiachu
@agiiachu 9 ай бұрын
@ebinjoseph5937
@ebinjoseph5937 9 ай бұрын
ആഗ്നെസ്സിന്റെ സ്വരമാധുര്യം കേൾക്കുവാനായി മാത്രമാണ് ഞാൻ Top singer കാണുന്നത്, എന്തോ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ആ ശബ്ദം
@agiiachu
@agiiachu 9 ай бұрын
Thank u ❤
@3jsshines593
@3jsshines593 9 ай бұрын
Agnes super singing, എന്ത് രസായിട്ട പാടുന്നത് കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു
@agiiachu
@agiiachu 9 ай бұрын
❤❤
@cpbalanpalode3298
@cpbalanpalode3298 9 ай бұрын
സൂപ്പർ അബിൻ ...👍👍👍👍
@faissalbabuthamarath1648
@faissalbabuthamarath1648 9 ай бұрын
അബിൻ കൃഷ്ണ ൻ 100ഇൽ 98 മാർക്ക്.. കുറക്കാൻ കാരണങ്ങൾ ഉണ്ടാകുന്നു. അബിൻ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും ❤❤❤❤❤
@shijisuzanne6497
@shijisuzanne6497 9 ай бұрын
97
@nadu4u
@nadu4u 9 ай бұрын
ithu which date episode aanu..?
@lintounni5583
@lintounni5583 9 ай бұрын
Serikkum Abin nannayi padiyittyim Aa kittkk inn ninety seven aanu kodithe.. Sarath Eppozhum Yesidas aanenn parayane MGk ishtam alla avane out aakanilla MG de kalayani… othiri too much aanu ithokke nannayi padunna kuttikal out aakim 😢😢😢
@AishaBeevi-op5px
@AishaBeevi-op5px 9 ай бұрын
😅😅😅😅😅😅😅😅😅​@@shijisuzanne6497
@basheerk1657
@basheerk1657 9 ай бұрын
Avar okke decide cheyuthirikkum pinne enthenkilumokke paranju mark kurach puratthaakkum ithu eppozhum ksannunnathalle
@joicevarghese6649
@joicevarghese6649 9 ай бұрын
Abhinkutta super ❤❤❤❤
@shobysworldoffunhappiness1071
@shobysworldoffunhappiness1071 9 ай бұрын
കൃഷ്ണനുണ്ണി കലക്കി.. Superb 👌🏻👌🏻❤️ ആഗ്നസിന്റെ മികച്ച ആലാപനം 🎶🎶
@agiiachu
@agiiachu 9 ай бұрын
@rajucooperative5507
@rajucooperative5507 9 ай бұрын
അബിൻ മോനെ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@QwQw-o4g
@QwQw-o4g 9 ай бұрын
Krishna .....super superb, marvelous, well done, keep it up congratulations ❤❤❤❤❤❤❤❤❤❤❤❤
@historywindow246
@historywindow246 9 ай бұрын
അബിൻ സൂപ്പർ ഡാ
@Annarose763
@Annarose763 9 ай бұрын
Agiii🥰🥰🥰🥰Superb performance.......❤.Such a clear voice...😻Hope you'll win girl....💝
@agiiachu
@agiiachu 9 ай бұрын
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
🌹👍ആഗ്നസ്സിന്റെ സൗണ്ടിന്റെ ക്‌ളീൻ പാട്ടിനു യോജിച്ച സെലെക്ഷൻ വിജയിച്ചു സൂപ്പറായി പാടി എന്നുള്ളവർ ലൈക്‌ അടിക്കാൻ മറക്കരുത് 🥰👍👍👍
@agiiachu
@agiiachu 9 ай бұрын
Thankyou ❤
@surendranck7392
@surendranck7392 9 ай бұрын
Agnus... Amazing very nice it's a treat to ears to listen . May God bless you
@agiiachu
@agiiachu 9 ай бұрын
Thank u ❤
@sunukarthu1294
@sunukarthu1294 9 ай бұрын
Shighaye kandathil santhosham❤❤
@prakashjp1149
@prakashjp1149 9 ай бұрын
ആഗ്നസ് കുട്ടി ...അതിമനോഹരമായി പാടി 👌👌👏👏👏
@agiiachu
@agiiachu 9 ай бұрын
Thank u ❤
@abelandjosh
@abelandjosh 9 ай бұрын
അബിൻ ചേട്ടൻ സൂപ്പർ ആണ് കേട്ടോ ❤👍👍
@clintysaji4998
@clintysaji4998 9 ай бұрын
Agnes വളരെ നന്നായി പാടി.... Super
@agiiachu
@agiiachu 9 ай бұрын
Thank u ❤
@fidhajebin2901
@fidhajebin2901 9 ай бұрын
അബിൻ പാട്ട് പൊളിച്ചു
@3jsshines593
@3jsshines593 9 ай бұрын
Agnes മോളെ എക്സ്ട്രാ ഓർഡിനറി സിംഗിംഗ് super,
@agiiachu
@agiiachu 9 ай бұрын
❤️❤️
@jishamurali6315
@jishamurali6315 9 ай бұрын
Abhin super performance 💖💖
@ajilgeorge2779
@ajilgeorge2779 9 ай бұрын
Great performance, Agnes! Maintain this level of excellence throughout the competition. Best wishes for continued success.🎉🎉
@agiiachu
@agiiachu 9 ай бұрын
Thank u ❤
@anilbhaskar3589
@anilbhaskar3589 9 ай бұрын
ആഗ്നസ് വളരെ മനോഹരമായി പാടി ആശംസകൾ മോളെ ❤❤❤🥰
@agiiachu
@agiiachu 9 ай бұрын
Thank u ❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
😅കൃഷ്ണ 🎉മോൾ മോനായതുമുതൽ എല്ലാത്തരത്തിലും കോമഡി ആക്കി കോമഡി പാട്ടിന്റെ മുഴുവൻ ഫീലും സുന്ദരമായി ആലപിച്ച മോൾക്ക് 👍👍🙏🙏🥰
@anniesleo1520
@anniesleo1520 9 ай бұрын
Agnes very super
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
ആഗ്നസ് , മനോഹരമായിരുന്നു ഗാനം . നല്ല വോയിസ്‌ ആണ് ജെഡ്ജസ് പറഞ്ഞപോലെ ശ്രദ്ധിക്കണം കേട്ടോ , all the best
@agiiachu
@agiiachu 9 ай бұрын
@nikhilummaraparambil3582
@nikhilummaraparambil3582 9 ай бұрын
അബിമോനേ സൂപ്പർ
@aneeshjacob6374
@aneeshjacob6374 9 ай бұрын
മനോഹരമായ ഗാനം സുന്ദരമായി പാടി agnes joji😍❤️Excellent singing👌🏻
@agiiachu
@agiiachu 9 ай бұрын
Thank u ❤
@muraleedharannair4908
@muraleedharannair4908 9 ай бұрын
കൃഷ്ണ ആഗ്നസ് അബിൻ പാർവണ എല്ലാപേരും നന്നായി പാടി 👍🏻👍🏻👍🏻👍🏻
@agiiachu
@agiiachu 9 ай бұрын
❤️
@jijokalathiparambil9697
@jijokalathiparambil9697 9 ай бұрын
ആഗ്നസ് ജോജിയുടെ പാട്ട് സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. നല്ല ക്ലാരിറ്റി ഉള്ള ശബ്ദം. ഒന്നും പറയാനില്ല.
@agiiachu
@agiiachu 9 ай бұрын
Thank u ❤
@RameshKumar-yp7fc
@RameshKumar-yp7fc 9 ай бұрын
Super abien 🎉
@rathishks1509
@rathishks1509 9 ай бұрын
My ഫെബ്രിറ്റ് സോങ് abhin കുട്ടൻ പാടാൻ ആഗ്രഹം, പാട്ട് യാത്രയായി വെയിലൊളി (ഫിലിം ആയിരപറ )
@divyacleetus9154
@divyacleetus9154 9 ай бұрын
Agnes മോളുടെ voice ഒരു reksha illa polii😍😍😍nannayi പാടി മിടുക്കി ❤️
@agiiachu
@agiiachu 9 ай бұрын
Thank u ❤
@QwQw-o4g
@QwQw-o4g 9 ай бұрын
Agnes excellent. Super composition ,beautiful song u r sang well ,top band especially flute ha ha speechless ❤
@agiiachu
@agiiachu 9 ай бұрын
Thank u
@pankajakshanv7104
@pankajakshanv7104 9 ай бұрын
Abikreshana manoharamayi padi kepet Mon nannayi padi kollam kelkan nalla sukam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@ebinvivera1444
@ebinvivera1444 9 ай бұрын
It was a good performance Dear Agnes 🥰🥰🥰
@agiiachu
@agiiachu 9 ай бұрын
Thank u ❤
@FrancisJeffin
@FrancisJeffin 9 ай бұрын
ആഗ്നസ് അടിപൊളി നന്നായി പാടി
@agiiachu
@agiiachu 9 ай бұрын
Thank u ❤
@martinjoby2942
@martinjoby2942 9 ай бұрын
ആഗ്ഗിമോൾ......സൂപ്പർ കലക്കി
@agiiachu
@agiiachu 9 ай бұрын
Thank u ❤
@diljithdinesh89
@diljithdinesh89 9 ай бұрын
ആഗ്നസ് supper ❤❤❤
@agiiachu
@agiiachu 9 ай бұрын
@sijisajan7991
@sijisajan7991 9 ай бұрын
ആഗ്നസ് super ആയിട്ട് പാടി ❤❤❤❤❤ God bless u മോളെ ❤️❤️
@agiiachu
@agiiachu 9 ай бұрын
Thank u ❤
@user-jo9co8fv7x
@user-jo9co8fv7x 9 ай бұрын
അബിൻകുട്ടാ നന്നായി പാടി....🎉🎉🎉🎉🎉🎉🎉
@gokuldask8521
@gokuldask8521 9 ай бұрын
അബി മോൻ സൂപ്പർ ❤❤❤
@anilbhaskar3589
@anilbhaskar3589 9 ай бұрын
പാർവനക്കുട്ടി കോറസ് എല്ലാം സൂപ്പർ ❤❤❤❤ആശംസകൾ ❤❤❤🥰
@minipg6881
@minipg6881 9 ай бұрын
Abhin super ❤️❤️
@jumailaashrafjumailaashraf4848
@jumailaashrafjumailaashraf4848 9 ай бұрын
അബിൻ അടിപൊളി ആയിട്ടു പാടി.. 👍👍👏👏
@bhavineshcg2916
@bhavineshcg2916 9 ай бұрын
Abin very nice 👍👍👍
@saiantonysibi
@saiantonysibi 9 ай бұрын
Agnus beautiful singing 💗 loved ur voice and expressions ❤
@agiiachu
@agiiachu 9 ай бұрын
Thank u ❤
@3jsshines593
@3jsshines593 9 ай бұрын
Agnes super great singing
@agiiachu
@agiiachu 9 ай бұрын
Thank u ❤
@rafeekrafee4327
@rafeekrafee4327 9 ай бұрын
അഭി കുട്ടൻ👍👍
@narendranmr2387
@narendranmr2387 9 ай бұрын
ആഗ്നസ് സൂപ്പർ rendring. നീയും വിധവയോ...രാസലീലെ പാട്ടാണ്.M.G. തെറ്റായി ആണ് പറഞ്ഞത്.
@radharamakrishnan6335
@radharamakrishnan6335 9 ай бұрын
അബിൻ നന്നായി തന്നെ പാടിട്ടുണ്ട് 💯
@pankajakshanv7104
@pankajakshanv7104 9 ай бұрын
Kreshna molu komadey pattu manoharamayi padi kepet Nalla pattu nannayi padi kepet Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@SheelaSolomon-q1h
@SheelaSolomon-q1h 9 ай бұрын
Abin.quality.singer❤❤❤❤super
@ANILBABU-td2wl
@ANILBABU-td2wl 9 ай бұрын
Aganes sing well nice voice she has❤
@agiiachu
@agiiachu 9 ай бұрын
Thank u ❤
@rincyjobish
@rincyjobish 9 ай бұрын
എല്ലാവരും നന്നായി പാടി ❤❤അബിൻ കുട്ടൻ 👌👌🥰🥰🥰
@jibistars3606
@jibistars3606 9 ай бұрын
അബിൻ 🎉🎉🎉🎉🎉🎉👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤
@shijisuzanne6497
@shijisuzanne6497 9 ай бұрын
ശരത് സർ ആണ് ഇന്നത്തെ സ്റ്റാർ 😍😍😍😍😍🙏🙏🥰🥰🥰അബിൻ കുട്ടൻ കുറച്ചൂടെ പാട്ടീൽ ശ്രദ്ധിക്കണം ഇതൊന്നും അല്ല മോനിൽ നിന്നും ഒരുപാട് എസ്‌പെക്ട് ചെയുന്നു ❤️❤️❤️❤️ഓടക്കുഴൽ വായിച്ച ചേട്ടൻ സൂപ്പർ 😃😃😃😃😍😍😍ആഗ്നസ് നന്നായി പാടി ❤️❤️❤️എം ജി നീയും വിധവയോ പാട്ടു രാസലീല മൂവി ആണ് രാഗം അല്ല
@agiiachu
@agiiachu 9 ай бұрын
@ragilas5002
@ragilas5002 9 ай бұрын
Abin superrrrr...❤
@pranav2321
@pranav2321 9 ай бұрын
Abin...suuperrr❤
@faseelamusthafa6857
@faseelamusthafa6857 9 ай бұрын
Super abin❤👍👍
@Tanjiro68552
@Tanjiro68552 9 ай бұрын
അബിൻ ഒന്നുകൂടി ഉഷാറാവണമെന്ന് അഭ്യർത്ഥിക്കുന്നു നല്ല പ്രതീക്ഷയുണ്ട്
@noohahmed2478
@noohahmed2478 2 ай бұрын
Agnus molu, awesome. You sang very well. Keep it. ❤❤
@abdulrahmanparel
@abdulrahmanparel 9 ай бұрын
അബിൻ സൂപ്പർ ❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 ай бұрын
അബിൻ കൃഷ്ണ സൂപ്പർ singer ആണ് but മാർക്ക്‌ വിചാരിച്ചതു പോലെ കിട്ടുന്നില്ല രണ്ടു റൗണ്ടിലും 97 ആണല്ലോ കിട്ടിയത് 🙏😍♥️
@RasheedEdappatta-gr2zy
@RasheedEdappatta-gr2zy 9 ай бұрын
Abin Krishna super song
@sulaikhasulu8874
@sulaikhasulu8874 9 ай бұрын
കൃഷ്ണ മോൾ🙏🙏🙏🙏 അബിൻ കുട്ടൻ സൂപ്പർ
@hussaintharala4074
@hussaintharala4074 9 ай бұрын
ശിഖക്കുട്ടിയെ കുറേ കാലത്തിന് ശേഷമാണ് കാണുന്നത്. കല്യാണത്തിന് കണ്ടതാണ്. സന്തോഷം നന്നായി പാടി...... ഒന്നും പറയാനില്ല അബിൻ ശിഖ ക്കൊപ്പം നന്നായി ഫീലോട് കൂടിത്തന്നെ പാടി . ഭാവിയുണ്ട്.
@julebaby6536
@julebaby6536 9 ай бұрын
Abinkuttan & Krishan kutti supper 👌👌👌👌♥️♥️♥️
Flowers Top Singer 4 | Musical Reality Show | EP# 98
51:24
Top Singer
Рет қаралды 113 М.
Flowers Top Singer 5 | Musical Reality Show | EP# 24
45:28
Top Singer
Рет қаралды 76 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Flowers Top Singer 4 | Musical Reality Show | EP# 138
43:54
Top Singer
Рет қаралды 117 М.
Flowers Top Singer 5 | Musical Reality Show | EP# 25
45:50
Top Singer
Рет қаралды 83 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20