Flowers Top Singer 5 | Musical Reality Show | EP# 06

  Рет қаралды 260,938

Top Singer

Top Singer

Күн бұрын

Пікірлер: 411
@abdurahmannv1670
@abdurahmannv1670 Ай бұрын
കുട്ടികൾ പാടാൻ എല്ലാവരും ഉഷാറാണ് പാടാൻ വരുന്ന കുട്ടികൾ ബഹുമാനിക്കേണ്ട വരെ ബഹുമാനിക്കാൻ പഠിപ്പിക്കണം അത് അവരുടെ രക്ഷിതാക്കൾ ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്രയും വലിയ ഒരു റിയാലിറ്റി ഷോയിൽ നമ്മുടെ കഴിവ് തെളിയിക്കാൻ പറ്റുന്ന ഈ വേദിയിൽ വിധി നിർണ്ണയിക്കുന്ന ജഡ്ജ് പാനലിൽ ഇരിക്കുന്നവരെ ബഹുമാനിക്കാൻ കുഞ്ഞു ഗായകരും വലിയ ഗായകരും ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു പാട്ടിനു മുന്നേ പാടാൻ വരുന്ന വിദ്യാർഥികളെ ചോദ്യങ്ങൾ ചോദിച്ച് പ്രയാസപ്പെടുത്താതിരിക്കുക അത് അവരുടെ പ്രകടനത്തെ ബാധിക്കും പാടിക്കഴിഞ്ഞതിനു ശേഷം നിങ്ങൾക്ക് അവരുടെ കുസൃതികൾ പങ്കുവെക്കാ വുന്നതാണ് അതാണ് എൻറെ ഒരു അഭിപ്രായം വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം
@kkprasannan
@kkprasannan Ай бұрын
Kochukuttikale Kochukuttikalayi kanan padiku manya
@ushas504
@ushas504 Ай бұрын
​@@kkprasannanതാങ്കൾ ഇങ്ങനെയാണോ മര്യാദ മക്കളെ പഠിപ്പിക്കുന്നതു. 5 വയസ്സുള്ള കുട്ടിയൊന്നുമല്ലല്ലോ അതു. ജഡ്ജസിനെ പൊക്കിയാളുടെ പേരു പേരന്റ്സ് പറഞ്ഞു കൊടുക്കാതെ ഇവിടെ ചോദിക്കാൻ എങ്ങനെ ധൈര്യം വന്നതു.
@abhilashraghavan
@abhilashraghavan Ай бұрын
നിങ്ങൾക്ക് ഒരു പുസ്തകം എഴുതിക്കൂടെ.. എങ്ങനെയൊക്കെ പാടണം എങ്ങനെയൊക്കെ പെരുമാറണം ബഹുമാനിക്കാൻ വേണ്ട പത്ത് രീതികൾ.. ഇങ്ങനെ..
@Mazha-e4t
@Mazha-e4t Ай бұрын
എത്രയോ കുഞ്ഞുമക്കളുടെ സ്വപ്ന വേദി ആണ് ടോപ് സിങ്ങർ. ഒരു പാട്ട് എങ്കിലും പാടാൻ എത്രയോ പേര് കൊതിക്കുന്നു. എത്രയോ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു. അന്നേരം കിട്ടിയ വേദി അത്രമേൽ ആദരവ്, ബഹുമാനം, ഒക്കെ വേണം. അത് ആ സ്റ്റേജിൽ ഒരു തുള്ളി വെള്ളം കൊടുക്കുന്ന ആൾ മുതൽ, ജഡ്ജസ് വരെ എല്ലാവരോടും ഉണ്ടാകണം. മാതാ പിതാ ഗുരു ദൈവം എന്നല്ലേ നമ്മൾ പഠിച്ചതും, പഠിപ്പിയ്ക്കേണ്ടതും, പഠിയ്ക്കേണ്ടതും, വളരേണ്ടതും. ചൊട്ടയിലെ ശീലം ചുടല വരെ. കുട്ടിയല്ലേ, കുട്ടിത്തം അല്ലെ എന്നൊക്കെ ന്യായീകരണ സമിതി പറഞ്ഞേക്കാം. കുട്ടി തന്നെയാണ് വളരുന്നത്. സ്മാർട്ട്‌ ആവാം ഓവർ സ്മാർട്ട് കാൽ കാശിനു കൊള്ളില്ല... ഈ ഫ്ലോറിൽ പറഞ്ഞു അയക്കുന്നതിനു മുൻപ് മാതാപിതാക്കൾ ഒന്ന് കൂടെ കുഞ്ഞുങ്ങളെ ശ്രദ്ദിക്കണം. അനേകം പേരുടെ സ്വപ്നവേദി കോപ്രായങ്ങൾ കാട്ടി വികൃതം ആക്കരുത്.ഈ എപ്പിസോഡ് ആസ്വാദനത്തേക്കാൾ വിഷമം ആണ് തോന്നിയത് 🙏🏻
@shylajaravindranath4465
@shylajaravindranath4465 Ай бұрын
Okey 🆗 ​@@Mazha-e4t
@rajeswarimani8947
@rajeswarimani8947 Ай бұрын
ആൻ സെറ എന്തൊരു അഹങ്കാരം. അച്ഛനും അമ്മയും എല്ലാം കേട്ട് രസിക്കുന്നു ഇങ്ങനെയാ കുട്ടികളെ വളർത്തുന്നത്.
@SureshKumar-mu2fu
@SureshKumar-mu2fu Ай бұрын
ആൻസറ എന്ന കുട്ടിക്ക് രക്ഷാകർത്താക്കളുടെ ഒരു ക്ലാസ് നല്ലതാണ്. പ്രായത്തിൽ മുതിർന്നവരെ എങ്ങനെ വിളിക്കണം പ്രത്യേകിച്ച് ഗുരുക്കന്മാരെ കുട്ടിക്ക് നന്നായി പറഞ്ഞു കൊടുക്കണം. പെരുമാറ്റം നമ്മുടെ സംസ്കാരത്തെയാണ് വെളിവാക്കുന്നത്. കുട്ടിയെ തെറ്റ് പറയുന്നില്ല. വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ കുട്ടിക്ക് നല്ല പരിശീലനം കിട്ടിയതായി കാണുന്നില്ല. എല്ലാം കുട്ടിയുടെ നന്മയ്ക്കായി പറഞ്ഞതാണ്.❤❤❤
@krishnakumarkadankott8618
@krishnakumarkadankott8618 Ай бұрын
തീർച്ചയായും 100% 👍👍
@mrm8902
@mrm8902 Ай бұрын
ചെറിയ കുട്ടിയല്ലേ അത്... ആ കുട്ടിയുടെ സ്വാഭാവിക പെരുമാറ്റം അതാണ്.അതിൽ ഒരു തെറ്റും ഇല്ല.
@Mazha-e4t
@Mazha-e4t Ай бұрын
​@@mrm8902ചെറുത് തന്നെയാ വളരുന്നത് സ്മാർട്നെസ്സ് നല്ലതാ ഓവർ സ്മാർട്ട്‌ ശരിയല്ല
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Ай бұрын
ഇതിനു ഇത്തിരി ക്ലാസ്സ്‌ വേണം 😡😡വീട്ടിൽ സംസാരിക്കുന്നതു കേട്ടാണു 👍🏻😡
@Mazha-e4t
@Mazha-e4t Ай бұрын
ക്ലാസ്സ്‌ കൊച്ചിന് മാത്രം മതിയാവില്ല ആദ്യം പേരെന്റ്സ് ന്
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Ай бұрын
മനോഹരമായൊരു എപ്പിസോഡ് 🎊🎊എല്ലാവരും നന്നായി പാടി 👏🏻👏🏻👏🏻❤️താര,💚 ഗൗതമി, 💛ആൻ സെറ,💙 ശങ്കർ,🧡 മേഘന,🤍 മിയ എല്ലാവരും പാടിയത് ഒത്തിരി ഇഷ്ടമായി 🥰
@master-iy2dl
@master-iy2dl Ай бұрын
❤Tharakutiee sooper molu 🥰എല്ലാവരും എന്താ തരക്കുട്ടിയെ സെലക്ട്‌ ചെയ്തത് ഇഷ്ട്ടവാത്തത് പോലെ Tharakuttie iഇപ്പോളാണ് മത്സരിക്കാൻ വന്നത് നേരത്തെ little angel ആയിരുന്നു
@safiyaali1770
@safiyaali1770 Ай бұрын
എനിക്കിഷ്ട്ടായി ❤ താരമോൾ സൂപ്പറല്ലേ 👌
@anilkumars4272
@anilkumars4272 Ай бұрын
താരക്കുട്ടി പൊളി അല്ലേ കുസൃതി യും അതിനേക്കാൾ പാടാൻ ഉള്ള കഴിവ്
@ShabeenaNoushad
@ShabeenaNoushad Ай бұрын
🥰🥰🥰🥰🥰❤താരകുട്ടി സൂപ്പർ
@vasanthakv1781
@vasanthakv1781 Ай бұрын
ശങ്കർമോൻ നന്നായി പാടി.സുന്ദരനായ മോൻ.ഒരുവല്ലം പൊന്നും പൂവും എന്ന പാട്ട് വളരെ നന്നായി പാടി.എനിക്ക് ഈ ശങ്കർ മോനേ ഒരുപാട് ഇഷ്ടമായി.അഭിനന്ദനങ്ങൾ ശങ്കർ മോനേ.നല്ല അച്ചടക്കമുളള മോൻ.
@muraleedharannair4908
@muraleedharannair4908 Ай бұрын
ഗൗതമി കുട്ടി നന്നായി പാടി 👍🏻👍🏻, ദേവന ശ്രീയ മോളെ ഓർത്തു പോയി 💞💞
@dabarumuttaayi
@dabarumuttaayi Ай бұрын
അച്ചടക്കമില്ലാത്ത ആൻസറയ്ക്ക് ഇതൊക്കെ കേട്ട് ചിരിച്ചു നിൽക്കുന്ന അച്ഛനും അമ്മയും സ്വസ്തി🤣🤣🤣🤣🤣 കുഞ്ഞാണ് എന്ന ന്യായീകരണം പറഞ്ഞ് ആരും വരണ്ട.... കുട്ടികളെ വളർത്തുമ്പോൾ അച്ചടക്കത്തോടെ വളർത്തണം😂😂😂
@Mazha-e4t
@Mazha-e4t Ай бұрын
@@dabarumuttaayi 👌👍🤝
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
അതെ സംസാരം മോശം. അച്ഛനും അമ്മയും പറഞ്ഞു കൊടുക്കണം. നന്നേ കുഞ്ഞോന്നുമല്ലല്ലോ. ഇതിനേക്കാൾ നന്നായി മിയകുട്ടിയും റിച്ചുകുട്ടനുമൊക്കെ സംസാരിച്ചിരുന്നു
@Mazha-e4t
@Mazha-e4t Ай бұрын
എത്രയോ കുഞ്ഞുമക്കളുടെ സ്വപ്ന വേദി ആണ് ടോപ് സിങ്ങർ. ഒരു പാട്ട് എങ്കിലും പാടാൻ എത്രയോ പേര് കൊതിക്കുന്നു. എത്രയോ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു. അന്നേരം കിട്ടിയ വേദി അത്രമേൽ ആദരവ്, ബഹുമാനം, ഒക്കെ വേണം. അത് ആ സ്റ്റേജിൽ ഒരു തുള്ളി വെള്ളം കൊടുക്കുന്ന ആൾ മുതൽ, ജഡ്ജസ് വരെ എല്ലാവരോടും ഉണ്ടാകണം. മാതാ പിതാ ഗുരു ദൈവം എന്നല്ലേ നമ്മൾ പഠിച്ചതും, പഠിപ്പിയ്ക്കേണ്ടതും, പഠിയ്ക്കേണ്ടതും, വളരേണ്ടതും. ചൊട്ടയിലെ ശീലം ചുടല വരെ. കുട്ടിയല്ലേ, കുട്ടിത്തം അല്ലെ എന്നൊക്കെ ന്യായീകരണ സമിതി പറഞ്ഞേക്കാം. കുട്ടി തന്നെയാണ് വളരുന്നത്. സ്മാർട്ട്‌ ആവാം ഓവർ സ്മാർട്ട് കാൽ കാശിനു കൊള്ളില്ല... ഈ ഫ്ലോറിൽ പറഞ്ഞു അയക്കുന്നതിനു മുൻപ് മാതാപിതാക്കൾ ഒന്ന് കൂടെ കുഞ്ഞുങ്ങളെ ശ്രദ്ദിക്കണം. അനേകം പേരുടെ സ്വപ്നവേദി കോപ്രായങ്ങൾ കാട്ടി വികൃതം ആക്കരുത്.ഈ എപ്പിസോഡ് ആസ്വാദനത്തേക്കാൾ വിഷമം ആണ് തോന്നിയത് 🙏🏻 പിന്നേ ജഡ്ജസ് നോട് ഒരു അപേക്ഷ 🙏🏻പാടി കഴിഞ്ഞ് ശേഷം പിള്ളേരോട് ആരോഗ്യപരമായ കുശലം ചോദിച്ചോളൂ. പാട്ടിനു മുന്നേ നന്നായി തോന്നുന്നില്ല 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@ushas504
@ushas504 Ай бұрын
അതു എന്താന്നു വച്ചാൽ പാട്ടു പാടാൻ tension ആകാതിരിക്കാൻ വേണ്ടി അവർക്കു പ്രചോദനം കൊടുക്കുകയാണു.അതു സാരമില്ല സുഹൃത്തേ. ഇപ്പോഴത്തെ കുട്ടികൾക്കു ഒരു പ്രശ്നവുമില്ല.
@sushmavidyadharan7425
@sushmavidyadharan7425 Ай бұрын
ആൻസറ എന്ന കുട്ടിയുടെ parents നോട് ഒരു request ...... കുഞ്ഞു കുട്ടിയാണെന്നു കരുതി അതിനെ manners പഠിപ്പിക്കാൻ മറക്കരുത്. കുഞ്ഞുങ്ങളുടെ കൊഞ്ചൽ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ മാതാപിതാക്കളുടെ പ്രായമുള്ളവരെ പേരു ചൊല്ലി വിളിക്കുന്നതും oversmartness ഉം അത്ര നന്നല്ല. വല്ലാതെ bore ആവുന്നു.
@NasiyaNaas_nr9ck
@NasiyaNaas_nr9ck Ай бұрын
താരക്കുട്ടി തകർത്തു... സൂപ്പർ മോളെ 👌🏾👌🏾😍😍♥️♥️♥️
@mumthasbeegam2345
@mumthasbeegam2345 Ай бұрын
താര കുട്ടീ , പൊളിച്ചല്ലോ , കേൾക്കാൻ നല്ല രസമുണ്ടായിരുന്നു , എല്ലാവരെയും പൂച്ച കളായി മാറിയപ്പോൾ താരകുട്ടിയും സൂപ്പർ ആയി കേട്ടോ , all the best
@vasanthakv1781
@vasanthakv1781 Ай бұрын
ആൻസറ എന്ന കുട്ടിയുടെ അതിര് കടന്ന ജഡ്ജസ്സിനോട് ഉളള വലിയവായിലുളള വർത്തമാനം ശരിയല്ല.വീട്ടിൽ നിന്ന് അച്ചനുംഅമ്മയും നല്ല ശീലം കുട്ടികളെ പഠിപ്പിക്കണം.റിമ്മിടോമി എന്ന ഗായികയെ ഒരുവിധം എല്ലാ പ്രേക്ഷകർക്കും ഇഷ്ടമുളള പ്രിയപ്പെട്ട ഗായികയാണ്.ഇവരെ ഒരാൾ എടുത്ത് പൊക്കീ എന്നൊക്കെ എന്തിനാണ് ഈ കൊച്ചുകുട്ടിയെ പറഞ്ഞ് മനസ്സിലാക്കി ഈ നല്ല ടോപ്പ്സിംഗർ ഫ്ളോറിൽ പാട്ട് പാടാൻ വന്ന് നിന്നപ്പോൾ പറയിച്ചത് ഈ ആൻസറയുടെ മാതാപിതാക്കളാണോ.വളരെ മോശമായി ഈ കുട്ടിയുടെ ചെറിയ വായിലുളള ജഡ്ജസ്സിനോട് ഒരു ബഹുമാനവും കാണിക്കാത്ത ഒരുതരം ഒരു മാതിരി സംസാരം.ഞങ്ങൾ പ്രേക്ഷകരുടെ ഇഷ്ടങ്ങൾ കൂടി കുട്ടികളെ പഠിപ്പിക്കണം. തമാശ അതിര് കവിയരുത് കുട്ടികൾക്ക്.ഇത്രപ്രായമായ പ്രേക്ഷകർക്കും ടോപ്പ്സിംഗർ ഫ്ളോറിൽ ഇരിന്ന് ജഡ്ജ്മെൻട് നടത്തുന്ന ജഡ്ജസ്സിനെ ബഹുമാനമാണ്.കുട്ടികളുടെ അച്ചടക്കമില്ലാത്ത സംസാരം ഒട്ടും ഇഷ്ടമല്ല. ടോപ്പ്സിംഗർ പ്രൊഡ്യൂസർ കുട്ടികളുടെ അച്ചടക്ക സംസാരം നിർബന്ധമാക്കണം.അതിര്കവിഞ്ഞ ബഹുമാനമില്ലാത്ത സംസാരമുളള കുട്ടികളെ ഈ ടോപ്പ്സിംഗർ ഫ്ളോറിൽ സെലക്ട് ചെയ്യരുത്.പ്ളീസ്.
@saraladevi5085
@saraladevi5085 Ай бұрын
കുട്ടികൾ പ്രായത്തിൽ മുതിർന്ന ജഡ്ജസിനെ ബഹുമാനിക്കണം. അത് പേരെന്റ്സ് പറഞ്ഞുകൊടുക്കണം.
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc Ай бұрын
Correct
@Indu-vg7nc
@Indu-vg7nc Ай бұрын
Parents നെയാണ് manners പഠിപ്പിക്കേണ്ടത്
@eabduljabbar7176
@eabduljabbar7176 Ай бұрын
Ansara എന്ന കുട്ടിക്ക് മുതിർന്നവരോട് ഉള്ള സംസാരം രക്ഷിതാക്കൾ മനസ്സിലാക്കി കൊടുക്കണം song good
@Donbosco-g9z
@Donbosco-g9z Ай бұрын
ജഡ്ജസ് തന്നെയല്ലേ കൊച്ചിനെ കളിപ്പിക്കുന്നത്..
@btslover730
@btslover730 Ай бұрын
ആ കൂട്ടി വന്നപ്പോൾ തന്നെ പാടാൻ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ആ കൂട്ടി പറയുമായിരുന്നോ കുട്ടിയെ കൊണ്ട് പറയിപ്പിച്ചത്തതും ജഡ്ജസ് തന്നെ അവർ അത് കേട്ട് ആസ്വതികുകയും ചെയ്യുന്നു എന്നാൽ പ്രേഷകർക്കാണ് കൃമി കടി ഇതിനേക്കാൾ ജഡ്ജസിനോട്‌ നാക്ക് കാണിക്കുന്ന കുട്ടി വേറെയും ഉണ്ടായിരുന്നു 😏😏😏
@rameshp1595
@rameshp1595 Ай бұрын
താരക്കുട്ടി സൂപ്പറായിട്ടുണ്ട് അടിച്ചു പൊളിച്ചു ഒന്നാം സ്ഥാനം കരസ്തമാക്കണം
@lathasuryan5666
@lathasuryan5666 Ай бұрын
ആൻസറ തുടക്കത്തിലേ ഇങ്ങനെ ആണെങ്കിൽ കുറേ കഴിയുമ്പോൾ എന്തായിരിക്കും. മാതാ പിതാക്കൾ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയാൻ പഠിപ്പിക്കരുത്. കുറച്ചു കൂടി respect ഓടെ Judges നോട് സംസാരിക്കാൻ വീട്ടിൽ train ചെയ്യണം.
@Najmunniyas_KSD
@Najmunniyas_KSD Ай бұрын
താരാ മോളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. താരയുടെ അമ്മയ്ക് ഒരു സിനിമ നടിയുടെ ചായ ഉണ്ട്
@muhammedthachuparamb
@muhammedthachuparamb Ай бұрын
ഹോ.... സമാധാനമായി ഞാൻ താരക്കുട്ടിയെ മിസ് ചെയ്യുമല്ലോ എന്നോർത്ത് വല്ലാത്ത വിഷമത്തിലായിരുന്നുഏതായാലും സന്തോഷമായി..സിന്ധു മേഡം ബിഗ്ഗ് സല്യൂട്ട്... 😍😍😍
@safiyaali1770
@safiyaali1770 Ай бұрын
അതേ,, ഞാനും ❤️
@sreenivasantm3500
@sreenivasantm3500 Ай бұрын
@@muhammedthachuparamb താര കുട്ടി ഇപ്പോൾ മത്സരാർത്ഥി ആണ് കഴിഞ്, സീസൺ പോലെയല്ല
@bijubaby1844
@bijubaby1844 Ай бұрын
അവസാന പാട്ട് എം.ജി സാറും പിള്ളേരും പൊളിച്ചു.. തകർത്തു. 👏🏻👏🏻👏🏻🥰
@PalatheefLatheef
@PalatheefLatheef Ай бұрын
ആൻസറ മോൾക്ക്‌ മാതാപിതാക്കൾ നല്ല ക്ലാസ്സ്‌ കൊടുക്കണം മോൾ ഒരുപാട് കൂടുതലാ
@akhilajoseph2321
@akhilajoseph2321 Ай бұрын
Miya and meghna super
@ajmalmon3997
@ajmalmon3997 Ай бұрын
താരചക്കരെ ഒരു ചക്കര ഉമ്മ നന്നായി പാടി ആ ഫസ്റ്റ് തുടക്കം 👍👍👍👌👌👌♥️♥️♥️
@parameshwarivelayuddan3116
@parameshwarivelayuddan3116 Ай бұрын
Tarakuttty superb nannaitt paadi adichupolichu onnamathai varatte 🎉🎉🎉❤❤❤
@noohahmed2478
@noohahmed2478 Ай бұрын
Gouthami molu, excellent performance. Congrats ❤
@rishikeshthoyakkat6690
@rishikeshthoyakkat6690 Ай бұрын
Excellent shivashankar 37:12 amazing fabulous well sang manoharam keep going dear stayblessed 😍😍❤️🙏🏻👏👏
@SindhuSASindhu
@SindhuSASindhu Ай бұрын
Thara kuttye ellavarkum istamanu....judgesnodu ningal... ningal....angane parayathe noku❤ over ayal ellarum bad comments idulle❤ you are a brilliant girl❤
@shynimolj2612
@shynimolj2612 Ай бұрын
ആൻസർ എന്നാ കുട്ടി മഹ boraa
@kunjunnikungu7668
@kunjunnikungu7668 Ай бұрын
താരക്കുട്ടി 🥰🥰🥰 വെയ്റ്റിംഗ് ആയിരുന്നു മോളുസ് ❤❤ 🥰🥰👍👍👍👌👌👌
@Sreejith_calicut
@Sreejith_calicut Ай бұрын
ആൻസറ യുടെ മാതാപിതാക്കൾ നല്ല സംസ്‍കാരം ഉള്ളവർ ആണു അതു മകളിലും കാണുന്നു ഉണ്ട് 😜😜😜
@adasserypauly2250
@adasserypauly2250 Ай бұрын
ആ അന്സ്ര കൊച്ചിനെ സ്റ്റേജ് ൽ നിർത്തി നാണം കെടുത്തി എല്ലാ ജെഡ്ജസ് സും കുടി.ആ കൊച്ചു പാടിയതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. 😭മേഘന കുറച്ചു കുടി പ്രായം ആയ കുട്ടിയല്ലേ? അവള്മായി താരതമ്മ്യം ചെയ്യാൻ പാടില്ലായിരുന്നു. അത് വളരെ മോശമായി പോയി അല്ലെ? നിങ്ങള്ക്ക് ആർക്കും തോന്നിയല്ലേ? ?
@dayanandantp1106
@dayanandantp1106 Ай бұрын
ഒത്തിരി നാളിനു ശേഷം. മുത്തുമണി മേഘ്ന കുട്ടിയും മിയയേയും കണ്ടു. പാട്ടു കേട്ടു. ചക്കര കുട്ടികൾ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@hameedkavil6552
@hameedkavil6552 Ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട താരക്കുട്ടി ഈ സീസണിലും ഉണ്ടെന്നറിഞ്ഞതിൽ ഏറെ ഏറെ സന്തോഷം🎉 താര മോളെ ഇനിയും ഇനിയും നന്നായി പാടാൻ കഴിയട്ടെ🎉
@sajisamuel2452
@sajisamuel2452 Ай бұрын
റിമി ഒരു ഓളമാണ്. ബിന്നിയും കൂടിയായപ്പോൾ പറയാനും വയ്യ. ഇതാണ് ഈ പ്രോഗ്രാമിന് വേണ്ടത്. ഇവരുടെ കൂടെ ശ്രീകുമാറും enjoy ചെയ്യുന്നു . ഒരിക്കൽ ഡൽഹിയിലെ ഒരു പ്രോഗ്രാമിന് വന്നത് ഓർക്കുന്നു. വളരെ serious ആയി നിന്ന് പാടിയത് ഓർക്കുന്നു. ഇപ്പോഴും ഡൽഹിയിലിരുന്നു കാണുന്നു. ഇങ്ങനെ തന്നെ പോകട്ടെ. 🌹❤️
@aromalsworld5622
@aromalsworld5622 Ай бұрын
M.G. Sir ഇല്ലാതെ എന്തോന്ന് top singer. സാറിൽ നിന്നും കുട്ടികൾക്ക് എന്തെല്ലാം പഠിക്കാൻ ഉണ്ട്. Top singer ൻറ ജീവനാഡി ന്ന് പറയാം. ഞങ്ങൾക്കൊക്കെ തോന്നിയത് അങ്ങനെയാണ്. ഇനിയും എല്ലാ ദിവസവും സാർ വരട്ടെ.
@vidyavathinandanan5596
@vidyavathinandanan5596 Ай бұрын
Yes
@jijisatheesh4558
@jijisatheesh4558 Ай бұрын
Yes
@anilkumars4272
@anilkumars4272 Ай бұрын
@@aromalsworld5622 തീർച്ചയായും,
@safiyaali1770
@safiyaali1770 Ай бұрын
അടുത്ത എപ്പിസോഡിൽ ഈ കുട്ടിയെ ഇങ്ങനെ സംസാരിക്കാൻ സമ്മതിക്കരുത്,, parents ശ്രദ്ധിക്കുക
@ushas504
@ushas504 Ай бұрын
അതെങ്ങനെ, പേരന്റ്സ് നിന്ന് ചിരിക്കയല്ലെ.
@ShinyCharlesShiny
@ShinyCharlesShiny Ай бұрын
ഈ കുട്ടി ഓവർ 🥹. വീട്ടിൽ വരുന്നവരെ ജോലിക്കാരെ അടക്കം പേര് വിളിച്ചു ശീലിപ്പിക്കുന്ന കുറെ പണക്കാരുടെ കുട്ടങ്ങൾ ഉണ്ട്. എന്ത് ഉണ്ടായിട്ടു വിവരം ഇല്ല എങ്കിൽ എന്ത് ചെയ്യാനാ. പാവങ്ങളുടെ കുടിലിൽ ചെന്നു നോക്കണം ബഹുമാനം ഒക്കെ പഠിക്കണമെങ്കിൽ
@Mazha-e4t
@Mazha-e4t Ай бұрын
100%👌🏻
@lathasuryan5666
@lathasuryan5666 Ай бұрын
താര കുട്ടി അടിപൊളി. ഒരിക്കലും Judges നോട് അതിരുവിട്ട് സംസാരിച്ചു കെട്ടിട്ടില്ല. വളർത്തു ഗുണം.
@maryannsebastian7589
@maryannsebastian7589 Ай бұрын
😂
@jayarajs3696
@jayarajs3696 Ай бұрын
ആ കുട്ടി വേറെ ലെവൽ ആണ്.ആർക്കും ഇഷ്ടമാകും.
@ThulasiSuresh-z7v
@ThulasiSuresh-z7v Ай бұрын
ഗൗതുകുട്ടി നന്നായിട്ടുണ്ട് എനിയുംനന്നായിപടാൻ ദൈവാനുഗ്രഹ മുണ്ടാവട്ടെ❤❤❤❤❤
@hareeshhari2986
@hareeshhari2986 Ай бұрын
ഈ സീസ്നിലെയും താരം താരമോളാ എത്ര മനോഹരമായിട്ടാ പാടിയത് എന്ത് രസമാണ് കേൾക്കാൻ പിന്നെ നമ്മുടെ മേഘന മോളും മിയ കുട്ടിയും ചേർന്ന് പാടിയ പാട്ട് കൂടി ആയപ്പോൾ ഈ എപ്പിസോഡ് അതിമനോഹരമായി
@EnteAmma-b9z
@EnteAmma-b9z Ай бұрын
Thara മോൾ ❤️❤️❤️❤️chooper👌🏻
@vidyaa3469
@vidyaa3469 Ай бұрын
ഗൗതമിക്കുട്ടി നന്നായി പാടി ❤❤❤❤❤❤❤❤
@safiyaali1770
@safiyaali1770 Ай бұрын
മിയ കുട്ടാ,,,,, ❤️❤️❤️
@SureshKumar-mu2fu
@SureshKumar-mu2fu Ай бұрын
കദളീ ചെങ്കദളീ എന്ന പാട്ട് രണ്ടു പേരും നന്നായി പാടി❤❤
@AbduSujath
@AbduSujath Ай бұрын
താര കുഞ്ഞു മോളുസ് അടിപൊളി ആയി പാടി മക്കളെ സൂപ്പർ
@shijisuzanne6497
@shijisuzanne6497 Ай бұрын
ഒരു സംശയം താരക്കുട്ടി എങ്ങനെ വീണ്ടും ഈ സീസണിൽ എത്തി.. അത് ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ.. തരക്കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടം ആണ് പക്ഷെ ഈ ചെയ്തത് ശരിയായില്ല.. മറ്റു കുഞ്ഞുങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയല്ലേ നിങ്ങൾ ചെയ്തത്.. ആ കൊച്ചു പേര് സെറ ഒത്തിരി ഓവർ ആണ്.. അതും കേൾക്കാൻ ഒരു സുഖം ഇല്ലാത്ത സംസാരം.. പേരന്റസ് ശ്രദ്ധിക്കുക.. ശങ്കരൻ സൂപ്പർ ആയിരുന്നു 😍
@Nabeesaa-uw1gx
@Nabeesaa-uw1gx Ай бұрын
ഇല്ല
@hareeshhari2986
@hareeshhari2986 Ай бұрын
താരമോൾ കഴിഞ്ഞ സീസ്ണിൽ ലിറ്റിൽ എയ്ഞ്ചൽ ആയിട്ടാണ് പാടിയത് ഈ സീസൺ മത്സരാർത്തിയായിട്ടാ പാടുന്നത്
@MujeebRahman-ee6nb
@MujeebRahman-ee6nb Ай бұрын
ഈ മറുപടിയാണ് എനിക്കും ഉള്ളത്.
@safiyaali1770
@safiyaali1770 Ай бұрын
എനിക്കും,, താര 🥰
@krishnakumarkadankott8618
@krishnakumarkadankott8618 Ай бұрын
ഈ സീസണിൽ തരക്കുട്ടി മത്സരാർഥി ആണ്. പിന്നെ എന്താ പ്രശ്നം.. ആ മോളെ എടുത്ത ത് കൊണ്ട് വേറെ കുട്ടികളുടെ അവസരം നഷ്ടം വരില്ല. 🙏🙏
@anusr3420
@anusr3420 Ай бұрын
താരകുട്ടി സീസൺ 5 il contestant ആയി selection കിട്ടിയതിൽ ഒത്തിരി ഒത്തിരി സന്തോഷം 🥰🥰അഭിനന്ദനങ്ങൾ👏🏻👏🏻. സീസൺ 5 ile ആദ്യഗാനം മോള് അതിമനോഹരം ആയി പാടി 👌🏻👌🏻👌🏻. വട്ട പാത്രം തട്ടി പൊട്ടി..... അവിടെ ഒറ്റ ശ്വാസത്തിൽ പാടേണ്ടത് കറക്റ്റ് ടൈമിൽ എടുത്തു അടിപൊളി ആയി പാടി 🥰🥰.
@selinejose4844
@selinejose4844 Ай бұрын
😢l🎉❤
@selinejose4844
@selinejose4844 Ай бұрын
👍
@PradeepKumar-ic1hb
@PradeepKumar-ic1hb Ай бұрын
Tarakutty🥰👍
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Ай бұрын
മേഘന 🥰❤️മിയമിയ ❤️❤️ഇങ്ങനെ ഒന്നിച്ചു കാണട്ടെ 🥰❤️❤️❤️മുത്തുകളെ 🥰❤️
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Ай бұрын
മിയമിയ 🥰❤️❤️എന്തു പറ്റി ടാ മുത്തേ കൈക്ക് 🤔😪😪
@mariaisaac5705
@mariaisaac5705 Ай бұрын
Love that young boy from Bombay 🥰
@sheenadilip1601
@sheenadilip1601 28 күн бұрын
Last song by MG sir and rocked ❤especially our Kaushik you are amazing 👏 🤩 ❤️ your energy level ufff
@padminiunnikrishnan7065
@padminiunnikrishnan7065 Ай бұрын
താര മോൾ സൂപ്പറായിട്ടുണ്ട് ചക്കരക്കുട്ടി❤❤❤❤❤❤🎉🎉🎉🎉🎉
@Mazha-e4t
@Mazha-e4t Ай бұрын
ഒരുവല്ലം പൊന്നും പൂവും..... തേജസ്‌ കുട്ടൻ 🤍🤍🤍🤍അതുപോലെ തന്നെ ശങ്കർ കുട്ടനും പാടി 😘😘🤍🤍ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👌🏻👌🏻👌🏻
@Amalulhaque
@Amalulhaque Ай бұрын
Flowersil kanditundenkilum Thrissur rk trainil povumpol trainil vech kandu. Thottaduthirunna thara mole ottum manassilayilla, molu thanne swayam parijayapoeduthi❤..nalla onanathamulla mol..tharamole ... sooper 🎉
@amviy
@amviy Ай бұрын
Top Singer സീസൺ 5...കിടിലം സൂപ്പർ സീസൺ 1ന് ശേഷം... സൂപ്പർ ആണ് ee സീസൺ
@bharathim3641
@bharathim3641 Ай бұрын
Miah & Meghnaa.... ❤❤
@mumthasbeegam2345
@mumthasbeegam2345 Ай бұрын
ശങ്കരൻ കുട്ടീ അടിപൊളി ആയിട്ടു പാടി , അഭിനന്ദനങ്ങൾ 👍
@jinilukose9297
@jinilukose9297 Ай бұрын
Miya Meghna super ❤❤❤❤
@rethammapresannan8962
@rethammapresannan8962 Ай бұрын
താരക്കുട്ടിയെ ഈ സീസണിലും കാണാൻപറ്റുമല്ലോ സന്തോഷം ❤️❤️❤️
@mangalampillai2057
@mangalampillai2057 27 күн бұрын
ചില കുട്ടികള്‍ക്ക് വർത്തമാനം കൂടുതല്‍ ആണ് അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ക്ഷമ കാണിക്കണം Harsh criticism അതിന്റെ സര്‍ഗ ശക്തി കുറയ്ക്കും അത് തെറ്റാണ് അതിന്റെ കഥ. കേട്ടോ എത്ര നിഷ്കളങ്കമായ അവതരണം! ചെറു പ്രായത്തില്‍ കൂടുതല്‍ സംസാരിക്കുന്ന വര്‍ വലുതാകുമ്പോള്‍ മിത മായി മാത്രം സംസാരിക്കുന്ന വര്‍ ആകും പിള്ളേരെ handle ചെയ്യാന്‍ പഠിക്കണo എന്നു കരുതി തന്നിഷ്ടം അനുവദിച്ചു കൊടുക്കാനും പാടില്ല
@binduroji7836
@binduroji7836 Ай бұрын
Miakutty Super
@santhoshsasi6158
@santhoshsasi6158 Ай бұрын
Megana mole ♥️♥️♥️♥️
@Jalaja.kJalaja
@Jalaja.kJalaja Ай бұрын
കഴിഞ്ഞ സീസണിലെ പൂജയെ പോലെ ഒരു തലതെറിച്ച കൊച്ചു അൻസാർ എന്നിട്ട് perans നിന്ന് ചിരിക്കുന്നു
@ushas504
@ushas504 Ай бұрын
അതെ, oversmart
@jithus6592
@jithus6592 Ай бұрын
Eppozhe aa kochine ahankari ennokke chappa kuthiyo
@malinimalini6339
@malinimalini6339 Ай бұрын
മേഘന മോളെ 🥰🥰🥰👌🏻👌🏻👌🏻
@RadhakrishnanK-ke9vy
@RadhakrishnanK-ke9vy Ай бұрын
താര കുട്ടി ഗംഭീരം
@biji6707
@biji6707 Ай бұрын
M.G.sir super.
@sumasuma8274
@sumasuma8274 Ай бұрын
Hai kunjugal Ellavareum Nannayittu padiyittundu ❤ M G Sir❤ Binnychechi ❤Rimi❤ Meenutty ❤Top Band 👌👌👌🙏🙏🙏🙏♥️♥️🔥🔥🔥🔥
@BijuThomas-vm7fp
@BijuThomas-vm7fp Ай бұрын
ശങ്കരൻ പൊളിച്ചു ❤️❤️
@mayathayampara8137
@mayathayampara8137 Ай бұрын
ഗൗതൂ...മനോഹരമായി പാടി😊❤🥰🥰
@hussaintharala4074
@hussaintharala4074 Ай бұрын
മിയ,മേഘ്ന , താര'സൂപ്പറാക്കി❤❤❤
@ValsalaKaricheri-nc1pe
@ValsalaKaricheri-nc1pe Ай бұрын
Tharakutty❤super
@RAJANIC-s2g
@RAJANIC-s2g Ай бұрын
താരക്കുട്ടി സൂപ്പർ..... സീസൺ 2 യിലെ മേഘനയെ പോലെ സീസൺ 5 താര പൊളിക്കും..... അദ്‌ഭുതക്കുട്ടി ❤️❤️❤️🥰
@safiyaali1770
@safiyaali1770 Ай бұрын
Miya കുട്ടാ,, കയ്യിനു എന്തു പറ്റിയടാ 😔, പണ്ട് mg സാറിനെ പഠിപ്പിച്ച അതേ song 👌👌👌
@mohananachari8836
@mohananachari8836 Ай бұрын
Tharakuttiye veendum eduthathil orupadu santhosham tharakuttiveendum varan orupadu prarthichu
@sumaap9573
@sumaap9573 Ай бұрын
ഗൗതമി കുട്ടി മനോഹരമായി പാടി.
@SreerekhaSreerekha-c5z
@SreerekhaSreerekha-c5z Ай бұрын
Tharakutty adipoli ❤❤❤❤
@aradvt9175
@aradvt9175 Ай бұрын
❤താരക്കുട്ടി
@bindhuk6914
@bindhuk6914 14 күн бұрын
കുറേ വിമർശനം കമന്റ് 😡🙏🏻കുട്ടികൾ ഇത് പോലെ നല്ല മിടുക്കൻ മാർ ആവട്ടെ അത് ജെഡ്ജ് ആസ്വദിക്കുന്നുണ്ട് 👍🏻👍🏻❤❤
@jamaludeen3578
@jamaludeen3578 Ай бұрын
കുട്ടികൾ ക്ക് കൾച്ചർ പഠിപ്പിക്കണം 😮
@vaidehinairii-a9014
@vaidehinairii-a9014 Ай бұрын
Tharakutti.... cute 🥰 molu super Aayittund ...keep it up 👍😘mma...
@roshrosh458
@roshrosh458 Ай бұрын
താര മോൾ സൂപ്പർ 👍❤️❤️❤️❤️❤️
@jayashreep6211
@jayashreep6211 Ай бұрын
താരമോൾ super ആയി പാടി ❤❤❤
@rajalakshminair8913
@rajalakshminair8913 Ай бұрын
Maza Maza.. hahahahaaaaaaa 🎉ponnu molee Gavthame kutty... voice very sweet ....UMMA da vave.🎉God Blass 🙏 🙌 😍 🙌🙏
@VargheseMathai-f7t
@VargheseMathai-f7t Ай бұрын
Nice 👌 song 👌 ❤❤
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Ай бұрын
കുട്ടികൾക്ക് നല്ല ഫ്രീഡം ഉണ്ട് ഇവിടെ അതാണ് തരാമോളുടെ വികൃതി കണ്ടോ 😂😂😂🥰🥰🥰🥰
@ljvlogs2954
@ljvlogs2954 Ай бұрын
Boring
@parvathyc4633
@parvathyc4633 Ай бұрын
മിയക്കുട്ടിയുടെ കെെയിന് എന്ത് പററി? മിയക്കുട്ടി നല്ല പൊക്കം വെച്ചു എനിക്ക് മോളെ നല്ല ഇഷ്ടമാണ് ഇപ്പോൾ ഓർക്കസ്ട്ര എന്നൊക്കെ പറയാൻ പഠിച്ചോ ഡാ ❤❤❤😂
@nithilababuraj3350
@nithilababuraj3350 Ай бұрын
താര കുട്ടി supper 🥰🥰🥰
@reshmanivedyam3533
@reshmanivedyam3533 Ай бұрын
ഗൗതമിക്കുട്ടി ❤
@rajalakshminair8913
@rajalakshminair8913 Ай бұрын
Lovely voice 😍 singing thkrthu da monee 🎉❤
@bindugirish8856
@bindugirish8856 Ай бұрын
Tharamol super 🎉umma, Mol malsarikke arenkilum enthenkilum parayatte😊.
@RajeeshCR-sl7ch
@RajeeshCR-sl7ch Ай бұрын
ആൻസറ എന്ന കൊച്ചു കൂട്ടിയെ അവഹേളിക്കുന്ന കമന്റുകൾ കണ്ടു. ആ കുട്ടി നിഷ്കളങ്കമായ് ചിരിച്ചു കൊണ്ടാണ് പറയുന്നത്. പേര് വിളിക്കുണ്ടെങ്കിൽപ്പോലും അത് നിഷ്കളങ്കമായാണ്. തിരുത്തേണ്ട ആവശ്യം ഇല്ല. എല്ലാത്തിനും വേണ്ടാത്ത ചട്ടകൂട്ടുകൾ ഉണ്ടാക്കി അതാണ് മര്യാദ എന്ന സംസ്കാരം എന്ന് പറയുന്നതല്ല സംസ്കാരം. ഈ കമന്റിട്ടവരുടെ സംസ്കാരത്തെ കുറിച്ചാണ് ദുഃഖം തോന്നുന്നത്. നിങ്ങൾ ഇത്ര വലുതായിട്ടും വിവരം വെച്ചില്ല. സംസ്കാരo വളർന്നിട്ടില്ല. ആ കുട്ടിയുട അടുത്ത് നിങ്ങൾ എത്രയോ സംസ്കാരം കുറഞ്ഞവരായിട്ടാണ് തോന്നുന്നത്. ആ കുട്ടിയുടെ സ്വതന്ത്രരീതിയിലുള്ള സംസാരമാണ്. അതിനെ അതിന്റെ രീതിയിൽ പോകട്ടെ. തിരുത്താൻ ശ്രമിക്കണ്ട. കപടമില്ലാത്ത സംസാരം അതു തന്നെയാണ് അതിന്റെ സൗന്ദര്യവും.
@sivadhamsiva1089
@sivadhamsiva1089 Ай бұрын
Tharakuttiyude pattu ❤❤❤❤❤
@padminipk3292
@padminipk3292 Ай бұрын
ചില കുട്ടികളുടെ നാവ് മഹാമോശം
@anilkumars4272
@anilkumars4272 Ай бұрын
@@padminipk3292 കുട്ടികൾ അല്ലെ മുൻ സീസണി ലെ കുട്ടികളെ അനുകരിക്കാൻ ശ്രമിക്കുന്നത് ആണ് പതുക്കെ അതൊക്കെ മാറും. എന്നാലും റിച്ചു കുട്ടൻ, മേഘന, മിയ, തരകുട്ടി പോലെ ഒന്നും വരില്ല. കാരണം എന്ത് കുസൃതി കാട്ടിയാലും ആലാപനത്തിൽ ഒന്നിനൊന്നു മെച്ചം യിരുന്നു. അവർക്ക് പകരം അവർ മാത്രം
@jamaludeen3578
@jamaludeen3578 Ай бұрын
വീട്ടിലെ കൾച്ചർ 😮
@jayarajs3696
@jayarajs3696 Ай бұрын
ചിലതല്ല,ഒറ്റ ഒരുത്തിയെ ഉള്ളൂ ആൻ സാറാ,,പിന്നെ ഒരു മേധ മെഹർ മൂതേവിയും ഉണ്ടായിരുന്നു.
@noohahmed2478
@noohahmed2478 Ай бұрын
Ann sarine, chakkare awesome. ❤ You are similar to Thara kutty❤
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Ай бұрын
സൂപ്പർ മിന്നാരം ഫിലിമിൽ എംജി സാർ പാടിയത് super👍👍👍👍👍മോനും 👍👍👍
@ajeeshparayi5600
@ajeeshparayi5600 Ай бұрын
ആൻസെറ ആണ് താരം. മിടുമിടുക്കി. കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റത്തിന് വിലയിടല്ലേ പൊന്നുമക്കളെ. ഏറ്റവും നല്ല ഒരു episode കാണാൻ കഴിഞ്ഞു..
@unnikrishnannairk8056
@unnikrishnannairk8056 Ай бұрын
അൻസാറയുടെ കൂടെ ജഡ്ജസ്സുംകൂടരുതെ 🙏
@krishnenduk9530
@krishnenduk9530 Ай бұрын
Tharakutty❤
@MeChRiZz92
@MeChRiZz92 Ай бұрын
ആൻസെറാ കുഞ്ഞേ അടുത്ത തവണ വരുമ്പോൾ ജഡ്ജസിനെ പേരെടുത്ത് വിളിക്കല്ലേ വാവേ.😊😊😊 കുഞ്ഞുങ്ങളെല്ലാം നന്നായി പാടി. 👏❤️❤️❤️ശങ്കരൻ കുഞ്ഞിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം തോന്നി. 🙏😍😍😍
@rajalakshminair8913
@rajalakshminair8913 Ай бұрын
Avane maaattaruthe....aghine erikkàtte....correct Rimi...love him 🎉
@Adhidhi-p9b
@Adhidhi-p9b Ай бұрын
Megdi miya anu super
@sadathuismail9402
@sadathuismail9402 Ай бұрын
ആ എന്റെ മോള് പാടുന്നുണ്ട് മിയ കുട്ടി❤️❤️❤️
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 155 М.
E005 | ADHD تجربه ی رشد با
21:17
Zehne Bigharar
Рет қаралды 246
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 93 МЛН
nils møter trines foreldre
6:57
78RPM collector from Norway
Рет қаралды 207 М.
Flowers Top Singer 5 | Musical Reality Show | EP# 53
1:07:14
Top Singer
Рет қаралды 20 М.
Flowers Top Singer 5 | Musical Reality Show | EP# 52
1:09:20
Top Singer
Рет қаралды 69 М.