റിമു ഇല്ലെങ്കിൽ top singer കാണാൻ ഒരു രസവും ഉണ്ടാവില്ല,.. ആ ചിരിക്ക് കൊടുക്കണം 💯 mark 🥰❤️🩹♥️
@NasiyaNaas_nr9ck3 сағат бұрын
ഇന്നത്തെ താരം അമേഖ്... മണിച്ചേട്ടന്റെ പാട്ടും പാടി മോൻ തകർത്തു... 💯 mark അർഹിച്ചത് തന്നെ 👏🏾👏🏾👏🏾👌🏾👌🏾👌🏾♥️♥️♥️
@Najmunniyas_KSD2 сағат бұрын
മീനൂട്ടിയെ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ ഒരു ആങ്കർ എന്ന നിലക്ക് ഡൈൻ അടിപൊളി. എസ്റ്ററിന് ശേഷം ഇപ്പോൾ ആണ് ഒരു ആങ്കർ വന്നത്
@NasiyaNaas_nr9ck3 сағат бұрын
ഇശൽ അതിമധുരമായ ആലാപനം.... നല്ല ഫീൽ കൊടുത്തു പാടി... സീതക്കുട്ടിയെ ഓർത്തു ഈ പാട്ട് കേട്ടപ്പോൾ മോളൂസേ 👏🏾👏🏾👏🏾🥰🥰🥰😘😘😘😘😘
@victoriajosephcheeranchira45602 сағат бұрын
ഓരോ എപ്പിസോഡിനും കട്ട വെയ്റ്റിംഗ് ❤️കുഞ്ഞുങ്ങളുടെ പാട്ട് കേൾക്കുമ്പോൾ കണ്ണും മനസും നിറഞ്ഞു കവിയുന്നു 🥰😘❤️🙏🏻😢കഴിവും സ്നേഹവും ഉള്ള ജഡ്ജസ്, മര്യാദയും സ്നേഹവും ഉള്ള അവതാരകരും, ടോപ് ബാൻഡും എല്ലാം ഒന്നിനൊന്നു മെച്ചം 🙏🏻M G കൂടി വേഗം എത്തിച്ചേരട്ടെ ❤️🙏🏻
@tt51772 сағат бұрын
Rimi padu, padikkonde irikku, it is amazing to hear you judges singing in the midst of judging.
@remanijagadeesh16713 сағат бұрын
Rimu sundari❤❤❤❤❤ super dress nannayi cherunnu🥰🥰🥰🥰🥰,,,Binni mam ennum sariyil anu super sundari❤❤❤❤❤🥰🥰🥰🥰🥰🥰 Madhu sirine pinne parayendathillallo❤❤❤❤❤🥰🥰🥰🥰🥰,,,,ella makkalum nannayi padi 👌👌👌👌👌👌
@remashivadas5667Сағат бұрын
Rime 💖💖💖💖💖💖💖👍👍👍👍👍👍👍👍blessing
@mumthasbeegam234517 минут бұрын
ഇഷൽ കുട്ടീ മനോഹരമായി പാടി , എനിക്ക് വളരെ ഇഷ്ട്ടപെട്ടു God,, Bless,, You
@shobysworldoffunhappiness10714 сағат бұрын
7 മണി എന്നൊരു സമയമുണ്ടെങ്കിൽ top singer വന്നിരിക്കും 🥰
@sulaikhasulumuhammed69992 сағат бұрын
എന്തു രസ്സമായിട്ടാ എല്ലാകുട്ടികളും പാടുന്നത് എല്ലാ എപ്പി സോടും കാണാറുണ്ട്
@mumthasbeegam23455 минут бұрын
അമേഖ് മോൻ അടിച്ചു പൊളിച്ചു എല്ലാവരുടെയും കൈയടി മോനു കിട്ടിയിരിക്കുന്നു,,, പ്രേഷകരുടെയും......... God,, Bless,, You 👍
@CELESTINJOSEPH-p4d3 сағат бұрын
Ameahmon. Kalakki. Congratulations. ❤❤🥰😍💞💝💘💯☑️🙏
@santhoshb88525 минут бұрын
ഇതു പോലെ ജസ്ജസ് കൂടി പാട്ടുന്നത് ഒരു വെറൈറ്റിയാണ് Super
@jusairamolp89803 сағат бұрын
Ella reality show yum evarude update kandupadikku(super star) 😊7 manikku correct top singer kanam. ❤❤❤
@NasiyaNaas_nr9ck3 сағат бұрын
വേദിക മുത്തേ എന്താ പാട്ട് സൂപ്പർ സൂപ്പർ 👌🏾👌🏾👌🏾😘😘😘😘😘😘♥️♥️♥️♥️♥️♥️
@nazeermohamed24393 сағат бұрын
MARKS FOR DRESS.... MADHU - 75/100 RIMI - 90/100 MEENUKUTTY - 85 /100 BENNI - 85/100 VEDIKA MOL 85/100
@sufailsuficoz12932 сағат бұрын
ബിന്നിമാം മകൾ ശിവാങ്കിയെ ടോപ് സിംഗറിൽ കൊണ്ടുവരുമോ
@shahinakb180054 минут бұрын
Amegh nall രസമായി പാടി. പെട്ടന്ന് മണി ചേട്ടനെ ഓർമ വന്നു. എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചം. ലിറ്റിൽ aengal കുട്ടികൾ പോലും നല്ല രസമായി പാടുന്നു. ഇനി അടുത്ത എപ്പിസോടിനായി ഞങ്ങൾ കാത്തിരിക്കുന്നു. എല്ലാ കുട്ടികൾക്കും ബിന്നി മം പറയുന്നപോലെ god bless you.❤❤❤❤❤
@Mazha-e4t3 сағат бұрын
സീതലക്ഷ്മി മോൾ പാടിയ കണ്ണാ.... ആലിലക്കണ്ണാ.....ആ മഞ്ഞ ഡ്രെസ്സും വോയിസും ഇന്നും ഓർമ്മയിൽ ഉണ്ട്...... ഇശൽ മോളും നന്നായി പാടി.....❤
@NasiyaNaas_nr9ck3 сағат бұрын
സീതകുട്ടി തരംഗം ആണല്ലോ ഇപ്പോൾ... മിസ് you സീതു 😍
@sathyanandakiran5064Сағат бұрын
നമസ്തേ വേദികയുടെ ചിരിച്ചു കൊണ്ടുള്ള പാട്ട് വളരെ വളരെ നന്നായി അമേഖിൻ്റെ പാട്ട് അതിമധുരം
@NasiyaNaas_nr9ck3 сағат бұрын
നിധി മോളെ അസ്സലായി പാടി... All the best👌🏾👌🏾👌🏾😍😍♥️♥️♥️
@GirijaLakshmi1232 сағат бұрын
Ennu rimide dress duperella veshavum nallath ennu pyratheyekichu super yj