ദേവ ദർശ് എന്തൊരു നല്ല മോൻ , എം ജി അടുത്തു വന്നപ്പോൾ കാലുതൊട്ട് വന്ദിക്കണം എന്ന് പറഞ്ഞപ്പോൾ ആ മോനോട് എന്തോ ഒരു വല്ലാത്ത സ്നേഹം തോന്നി .
@geetharanikpАй бұрын
Super episode 👌👌👌👌.... Devdarsh..... അടിപൊളി ❤️❤️❤️❤️നിഷ്കളങ്കനായ കുട്ടി.. ചക്കരയുമ്മ 🙋♀️
@rinsonjose5350Ай бұрын
എന്റെ പൊന്നേ! ഈ കുഞ്ഞു പ്രായത്തിൽ "പവിഴം പോൽ" ഇങ്ങനെ പാടിയ ദേവ കുട്ടൻ വേറെ റേഞ്ച് ആവും ഭാവിയിൽ…!!🙄💜🥹😍
@GeethaAbraham-kl2ziАй бұрын
@@rinsonjose5350 സത്യം 👍👍
@sudhichalil391Ай бұрын
കുമ്മങ്കോടിൻ്റെ ചരിത്രം മാറുന്നു..! ദേവദർശിലൂടെ..!!Super😍❤️
@music.entertainementАй бұрын
ദേവദർശിൻ്റെ സംസാരം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോവും 🥹❤️
@KUKKU-n1rАй бұрын
കണ്ണന്റെ പാട്ട് കേൾക്കാൻ മാത്രം ഞാൻ വരാറുള്ളൂ... അടിപൊളി മോനെ 😘😘
@sreevidhyapkvidhya6276Ай бұрын
ദേവദർശ് സൂപ്പർ. യേശുദാസ് സാർ പാടിയ പാട്ട് ഹോ എന്തുരസത്തിലാണ് പാട്ട് പാടിയത്. മനസ്സിനൊരു കുളിർമ യേകുന്ന ഒരു പാട്ട് ആണ് ഇത്. ♥️♥️♥️
@GeethaAbraham-kl2ziАй бұрын
പവിഴം പോൽ പവിഴാധരം പോൽ നല്ലൊരു ഗാനം ആ മോൻ മധുരമായിട്ട് പാടി . എന്ത് കൂൾ ആയിട്ടാണ് നിന്ന് പാടിയത് ഉയരങ്ങളിൽ എത്തും തീർച്ച .
@shahinakb1800Ай бұрын
ദേവാദർശ് പാടിയപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ പോയി. അത്രയ്ക്കും മനോഹരമായി പാടി. ജോൺസൻ മാഷ് മ്യൂസിക് ചെയ്ത ഒരു പാട് പാട്ടുകളിൽ എന്നിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഗാനം ആണ്. ഈ പാട്ട് ഇത്ര മനോഹരമായി ഇതിനു മുൻപുള്ള സീസനുകളിൽ ആരും പാടിയിട്ടില്ല. Thank you മോനെ. മോനു എന്നും നല്ലത് വരട്ടെ. ഇനിയുള്ള പാട്ടുകളും ഇതുപോലെ നന്നായി പാടണം. All the best. ❤️❤️👍👏👏
@GeethaAbraham-kl2ziАй бұрын
@@shahinakb1800 ഈ പാട്ട് ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും . മോൻ എന്ത് കൂളായിട്ട് നിന്ന് പാടിയത് അല്ലെ .
@JumailathMoosaАй бұрын
സത്യം ❤️
@Snowdrops314Ай бұрын
അധികം തലയൊന്നും ഇളക്കാതെ ഈസി ആയി... അതി മനോഹരം... 👏🏻👏🏻👏🏻🥰🥰🥰🥰🎉🎉🎉🎉
@vijayapradeepnayar3113Ай бұрын
സത്യം ❤❤
@JumailathMoosaАй бұрын
ഇന്നത്തെ താരം ദേവദർശ് ദൈവം കയ്യൊപ്പ് ചാർത്തി വിട്ട പൊന്നുമോൻ മുതിർന്നവർപോലും എടുത്തു പാടാൻ ഭയപ്പെടുന്നൊരു പാട്ട് മോൻ കൂളായിട്ട് നിന്ന് പാടി മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@GeethaAbraham-kl2ziАй бұрын
@@JumailathMoosa സത്യം 👍👍
@ushaeku6800Ай бұрын
പവിഴം പോൽ..... ആഹാ... എത്ര മനോഹരം.... മോനേ... God bless you.. 🥰
@GeethaAbraham-kl2ziАй бұрын
@@ushaeku6800 Athe
@shijisuzanne6497Ай бұрын
എന്റെ അണ്ണോ സൂപ്പർ മുത്തേ ചക്കര ഉമ്മ e😘😘😘😘😘😘ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കുട്ടനെ ❤️❤️❤️🙏🙏🙏🙏🙏
@lintounni5583Ай бұрын
Pavizham pol enth beautiful aayi paadi god bless you mone… soooooper ❤
@unnikrishnankv7737Ай бұрын
ദേവൂട്ടാ super..... മട്ടന്നൂരിന്റെ അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹ഇനിയും ഇനിയും നല്ല പെർഫോമൻസ് കാഴ്ച്ച വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..., 🩷🩷🩷🩷 All the Best 🎉🎉🎉🎉🎉
@QwQw-o4gАй бұрын
Devedarsh excellent, no words,keep itup, congratulations ❤❤❤❤❤❤❤❤❤❤❤❤
@SaraswathiSreekumarАй бұрын
Devdersh mone congratulations keep it up🥰🥰🥰❤️❤️❤️❤️🤗🤗🤗🤗🤗
@shoukathali9041Ай бұрын
❤ദേവദർശ് നീ പൊളിച്ചു ❤❤❤
@NasiyaNaas_nr9ckАй бұрын
അന്ന ക്യാരക്ടർ റൗണ്ട് സൂപ്പർ അസ്സലായി പാടി 👏🏾👏🏾👌🏾👌🏾😍😍♥️♥️
@anusr3420Ай бұрын
അലീന കുട്ടി വളരെ മനോഹരം ആയി പാടടി 👌🏻👌🏻🥰.
@sureshkochi9218Ай бұрын
ദേവൂട്ടാ നിന്റെ കൂടെയുണ്ട് ദൈവം നീ ഒരു വലിയ പാട്ടുകാരൻ ആവും ഉറപ്പ് ❤❤❤
@madhavant9516Ай бұрын
അലീന mol, അന്ന കുട്ടി - രണ്ടു പേരും നന്നായി പാടി. 👍❤️👌
@kadeejafathimakadeejafathi6690Ай бұрын
എന്ത് ക്യൂട്ട് ആണ് റിമി 🥰❤️🥰❤️🥰🤲🤲🤲കൈ ഇല്ലാത്തത് ഇടുമ്പോൾ മുടിയും വേറെ കോലത്തിൽ പോകും 😂 കൂടെ ഉള്ളവരോട് ചോദിക്കാം, 👍
@shobysworldoffunhappiness1071Ай бұрын
ദേവദർശ് ഒരു സൂപ്പർ ഗായകനാണ്. 🎶പവിഴം പോൽ.. മനോഹരമായി പാടി ❤❤
ഒത്തിരി ഗാനമേളകളിൽ പലരും ഈ പാട്ട് പാടി കേട്ടിട്ടുണ്ട്.. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... കൊല്ലം മുളങ്കാടകം അനിൽ പാടിയതാണ്... എന്നാൽ ഇപ്പോൾ അതിനേക്കാൾ ഇഷ്ടമായി ദേവ ദർശിന്റെ പാട്ട്... Big salute.. 👍🏻👍🏻🥰
@GeethaAbraham-kl2ziАй бұрын
@@vickramanparameswaran3473 👍👍👍
@usha-xw2giАй бұрын
ദേവദർശ് മോൻ്റെ പവിഴം പോൽ പവിഴാധരം പോൽ എന്ന ഗാനം ഹൃദയസ്പർശിയായി സരസ്വതി ദേവിയുടെ അനുഗ്രഹം അതു തന്നെ❤
@_Unniyettan_unni_Ай бұрын
റിമു, ദേവ് combo അടിപൊളിയാ 👌👌... ദേവൂട്ടാ കസറി ആ പാട്ടിൽ.. എന്താ രസം കേൾക്കാൻ
@ushakrishna9453Ай бұрын
Namuday Annan super very nice chakkarea congratulations ❤❤❤
@vasanthakv1781Ай бұрын
വേദിക മോളേ പൊന്നൂ വളരെ നന്നായി പാടി ട്ടോ. മോൾക്ക് എൻടെ എല്ലാവിധ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ❤❤❤❤❤❤❤❤❤❤❤❤. അലീന മോളേ നന്നായി പാടി.അഭിനന്ദനങ്ങൾ. ദേവദർശ് നന്നായി പാടി ട്ടോ. ഇരട്ടകളിൽ പെട്ട ഒരേപോലെയുളള രണ്ടമ്മയുളള മോളും വളരെ നന്നായി പാടി ട്ടോ. എല്ലാ കുഞ്ഞുങ്ങൾക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@NasiyaNaas_nr9ckАй бұрын
ദേവദർശ് മോനെ എന്താ ഫീൽ തകർത്തു പാടി 👌🏾👌🏾👍🏾👍🏾🥰🥰😘😘😘
@GeethaAbraham-kl2ziАй бұрын
Athe
@kumarankc768 күн бұрын
ഇതൊക്ക അതിശയം ആണ് എന്താ ഒരു പാട്ട് അതും ഈ പ്രായത്തിൽ 🙏🏾🙏🏾🙏🏾👏🏾👏🏾👏🏾👏🏾
@shobysworldoffunhappiness1071Ай бұрын
അലീന നന്നായി പാടി👏🏻👏🏻. മോൾ പാടിയ ഗാനങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഗാനം ❤
അലീന മോളെ അസാധ്യ singer ആണ് മോൾ... പാട്ടും സൂപ്പർ മോൾ അതിലും സൂപ്പർ ആയി പാടി All the best👌🏾👌🏾🥰🥰♥️♥️😘😘
@sufailsuficoz1293Ай бұрын
ദേവമോന്റെ ഹെയർസ്റ്റെയിൽ സൂപ്പർ
@rajalakshminair8913Ай бұрын
Hahahahaaaaaha... ponnu.monee❤ love your sweet voice ♥️ Annane oru UMMA ❤
@sugandhiviswanath477723 күн бұрын
Devutta njan orupadu pravashyam kettu monte ee paattu athraykku manoharamayi paadi thakarthu. Love you muthe❤
@ajithmanoj2071Ай бұрын
അന്നകുട്ടി ഗംഭീരം 👌👌👌❤️
@Venugopal-mb4rbАй бұрын
Love you devadarsh 😍😍😍❤️
@sindhuvijayan1401Ай бұрын
എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി
@sobhanams425Ай бұрын
Good molu 👌🏻👌🏻
@mrprogamer256111 күн бұрын
What a wonderful perfect singing Devadersh❤️❤️❤️
@sobhanair-so8ubАй бұрын
Deva Dersh super. Keep it. God bless you
@NaufiyaJaseelaАй бұрын
God bless deva,,❤❤❤
@sunannakp95566 күн бұрын
Mone Devdarsh your singing is super I mean it really. I have not come across such a singer. I have been watching all the session 1,2,3,4 and present season 5. May God bless you to sing such songs in future too. I am your great fan.
@annemelawrence6381Ай бұрын
Anann nice song good ok ❤❤❤❤❤❤❤❤❤❤❤❤
@shynimolj2612Ай бұрын
ഇന്ന് താരം അണ്ണൻ
@GeethaAbraham-kl2ziАй бұрын
@@shynimolj2612 സത്യം 👍
@ushabiju6434Ай бұрын
ദേവദർശ് മോനെ സൂപ്പർ ആയി പാടി ♥️♥️♥️♥️❤️🥰🥰🥰🥰 🎉🎉🎉🎉🎉
@Mr322mathewАй бұрын
Devadersh superb.. Annan
@ginoantony581423 күн бұрын
Aleena Petre, please sing the song "KUYILAMME KUYILAMME NINTE KURUKUZHAL ............."from the film EZHUNNULLATHU which was sung by K S Chithra and acted by SITHARA.This will be cute in your voice😊😊😊
@rajalakshminair8913Ай бұрын
Kannu nirajju poa oru nimisham 😢❤🙏🙌
@SimranSuhana-sk8nzАй бұрын
Devadarsh❤❤❤❤❤
@Nidhinkannur4725 күн бұрын
നീ വെറും അണ്ണൻ അല്ലടാ ഒരു ഒന്നൊന്നര അണ്ണൻ ആണ് ❤️
@rumi-2011Ай бұрын
Anna.....❤❤.Oh. Rimee how simple you are....!
@muraleedharakurup812914 күн бұрын
എൻ്റെമ്മോ he is going to rock the music world
@raneeshmuthukadmuthukad843221 күн бұрын
അണ്ണൻ്റെ പാട്ട് ഒന്നും പറയാനില്ല മേനേ ദൈവം അനുഗ്രഹിക്കട്ടേ
@vidyasagarkesavАй бұрын
അന്നക്കുട്ടി തകർത്തു 🥰
@friedafelix6099Ай бұрын
Anna Rose mol നന്നായി പാടി 🎉🎉🎉🎉super sound🙏🙏🙏Anna kutty. .... പൊളിച്ചു 💖💖💖💖💖congrats💖💖💖💖💖💖💖💖മോളെ 🌷🌷🌷🌷
@adhilpathamkulam1447Ай бұрын
Devadarsh❤❤❤
@muhammedahaseebrv52Ай бұрын
Devumonk 100kittanam nn agrahichirunnu....pavam mon aan❤ .
@jayasuresh3345Ай бұрын
ഇത്തവണ എന്താണ് ഒരു മ്യൂസിക് ഡയറക്ടർ ഇല്ലാത്തത്. നമ്മുടെ MJ സാറോ. ദീപക് സാറോ. ആരെങ്കിലും ഉണ്ട് എങ്കിൽ നന്നായിരുന്നേനെ. ഇത്തവണ നന്നായി പാടുന്ന കുട്ടികൾ ആണ്. നല്ല സെലക്‌ഷൻ. റീമി. MG sir. ബിന്നി ചേച്ചി എല്ലാവരും അടിപൊളി. മ്യൂസിക് ഡയറക്ടറും കൂടി ഉണ്ടെങ്കിൽ സൂപ്പർ. 🙏
@sheenadilip160110 күн бұрын
Suuuuper Devadarsh Mon stay blessed always 🙏
@someoneishere77524 күн бұрын
Devadarsh ഗോളാന്തര വാർത്ത എന്ന മൂവിയിലെ ഇനിയൊന്നു പാടൂ ഹൃദയമേ എന്ന Song പാടാമോ അണ്ണൻ പൊളിയാണ് ❤
@PushpaKumari-fl2roАй бұрын
Deva dershmon ♥️ ♥️♥️♥️♥️♥️
@shynimolj2612Ай бұрын
അന്നമ്മ തകർത്തു
@Shibikp-sf7hhАй бұрын
അണ്ണാ ❤️❤️❤️😘😘😘😘
@sindhuvijayan1401Ай бұрын
കുഞ്ഞുകുട്ടികളെ പ്രേമം കല്യാണം ഇതൊക്കെ പറഞ്ഞു കളിയാക്കുന്നത് അവർക്ക് നാണക്കേടല്ലേ അതൊന്നു നിർത്തു jadjus please
@HafsaNazeer-dw2hoАй бұрын
അതെയതെ 🙏
@naveennavi9888Ай бұрын
നെഗറ്റീവ് അടിക്കല്ലേ 😡
@GeethaAbraham-kl2ziАй бұрын
@@sindhuvijayan1401 പറഞ്ഞത് ശരിയാണ് റിമി കുറച്ച് ഓവറാണ്