ഒരു അറിയിപ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ അച്ഛൻ രക്ഷപെട്ടേനെ; വേദനയോടെ മകൾ | Flowers Orukodi 2|Ep# 31

  Рет қаралды 317,938

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 218
@qasimahmad7296
@qasimahmad7296 3 ай бұрын
നല്ല പക്വമായ സംസാരം മോളെ അച്ഛൻ നന്നായി വളർത്തിയതിന്റെ ഗുണം
@jaisychacko9397
@jaisychacko9397 9 ай бұрын
മോനേ നല്ല മിടുക്കനായി പഠിച്ച് നല്ല രീതിയിൽ തന്നെ വളരണം അലൻമോനേ യും മോളേയുംഒത്തിരി ഇഷ്ടം❤❤
@RaseenaKm-yt7gm
@RaseenaKm-yt7gm 9 ай бұрын
സാർ മനസുകൊണ്ട് അവർ മരിച്ചതാ പിന്നെയും പിന്നെയും അവരുടെ അച്ഛൻനെ കുറിച്ച് ചോദിച്ചു കൊല്ലരുത് ഏതൊരു മക്കളും മറക്കാൻ ശ്രമിക്കുന്നതാ കൂടുതലും പെണ്മക്കൾ. അത്യാവശ്യത്തിനു പോരെ ചോദ്യം 🙏...
@shynishibu6203
@shynishibu6203 9 ай бұрын
സത്യം എനിയ്ക്കും തോന്നി ഒരു കാര്യം പലപ്രാവശ്യം ചോദിച്ചു ആ കുഞ്ഞുങ്ങളുടെ മനസ് വേദനിപ്പിച്ചു.
@balakrishnanmenon139
@balakrishnanmenon139 9 ай бұрын
If this happens to Mr.Sŕeekandan Nair's family what will he do? Will he face these types of questions asked by him ?
@minimolaalinaalin2509
@minimolaalinaalin2509 9 ай бұрын
പാവം കുട്ടി എന്തെല്ലാം ചോദിക്കുന്നു മരിക്കും മുമ്പ് വണ്ടി വിറ്റോ? ഇങ്ങനെ ഉള്ള ചോദ്യം ചോദിച്ചു ആ കുഞ്ഞിനെ വേദനിപ്പിക്കരുത് മകൾക്കും മോനും ❤❤ ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ 🙏🏽🙏🏽
@latheefpurayil51
@latheefpurayil51 8 ай бұрын
Sregandan u froode
@vavavava8357
@vavavava8357 9 ай бұрын
മോൻ്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നു മോനെ അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോനും മോൾക്കും പഠിച്ച് നല്ല നിലയിലെത്താൻ സാധിക്കട്ടെ
@mrk6564
@mrk6564 9 ай бұрын
മോൾ ഈ കുഞ്ഞുപ്രായത്തിലും എന്തു പക്വത കാണിക്കുന്നു. 😍😍😍
@rasiyap7053
@rasiyap7053 9 ай бұрын
നല്ല പക്വതയുള്ള സുന്ദരി മോൾ സിനിമയിലേക്കു പറ്റിയ ചുറുചുറുക്കുള്ള മോൾ സുന്ദരി മോൾ
@shabukamaldas4328
@shabukamaldas4328 9 ай бұрын
ചെറിയ കുട്ടി ആണ് നല്ല ലോകപരിജയം ഉണ്ട് മോളെ ഗോഡ് ബ്ലെസ് മോളെ
@saleenaantony996
@saleenaantony996 9 ай бұрын
കണ്ണ് നിറഞ്ഞ് മോളെ ദൈവം കൂടെയുണ്ട് ധൈര്യമായിരിക്ക് മക്കൾക്ക് രണ്ടാൾക്കും ഉമ്മ
@sucykuriakose9233
@sucykuriakose9233 9 ай бұрын
ധൈര്യത്തോടെ മൂന്നോട്ടു പോണം മോളെ ദൈവം കൂടെ ഉണ്ട്.🙏🙏🙏🙏🙏
@baboosnandoos9721
@baboosnandoos9721 9 ай бұрын
Athe മോളെ God Bless You
@jaisychacko9397
@jaisychacko9397 9 ай бұрын
പാവം മോൾ ചെങ്കുപൊട്ടി പറയുമ്പോൾ കണ്ണു നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ
@baboosnandoos9721
@baboosnandoos9721 9 ай бұрын
Yes Njanum കരഞ്ഞു 😢
@hussanpayyanadan5775
@hussanpayyanadan5775 9 ай бұрын
ഞാനും
@kunhappukerala7377
@kunhappukerala7377 5 ай бұрын
സത്യം
@lijokj6754
@lijokj6754 9 ай бұрын
ദൈവം സഹനത്തിലൂടെയാണ് കരുത്തുള്ള മക്കളെ നേടുന്നത് എന്ന് ഈ മകളിലൂടെ ഉറപ്പിക്കുന്നു. എങ്ങനെ ഇങ്ങനെ ആവാൻ കഴിയുന്നു എന്ന ചോദ്യത്തിനുള്ള മറുപടി അത് ദൈവത്തിന് മാത്രം അറിയാവുന്ന ഒരു ജ്ഞാനമാണ്.
@ratheeshthanneerkara5836
@ratheeshthanneerkara5836 9 ай бұрын
ഈ മോളുടെ നല്ല മനസിന്‌ മോൾ ആഗ്രഹിക്കുന്നപോലെ ഡോക്ടർ ആയി പിന്നീട് കളക്ടർ ആയി വയനാട്ടിൽ തന്നെ വരാൻ സാധിക്കട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@unnikrishnan5233
@unnikrishnan5233 9 ай бұрын
മിടുക്കി മോൾ,, നമ്മുടെ ദിവ്യ എസ്സ് അയ്യർ ഐ എ എസ്സ് നെ പോലെ.. മോളുടെ ആഗ്രഹം അനുസരിച്ച്,.. ഡോക്ടർ, അത് കഴിഞ്ഞു ഐ എ എസ്സ്.. അതൊക്കെ ആകണം ട്ടോ..
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 9 ай бұрын
ഇങ്ങനെ ഒരു സിറ്റിവേഷൻ നേരിട്ടവർക്കു മാത്രം അറിയൂ അതിന്റെ തീവ്രത എത്രത്തോളം എന്നു മനസിലാകു.. എന്റെ അച്ഛനും ഇങ്ങനെ ആനയുടെ ആക്രമണം നേരിട്ടായിരുന്നു മരിച്ചത് 13 വർഷം ആകുന്നു 😭.. ഇല്ലാണ്ടാകുമ്പോൾ ആണ് അതിന്റെ വില അറിയുന്നത്... സ്നേഹനിധിയായ അച്ഛൻ ആയിരുന്നു ഞങ്ങളുടെ മോൾക്കും ഫാമിലിക്കും സമാധാനം ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@indiranair7556
@indiranair7556 9 ай бұрын
😊😊😅😊😊😊
@BijiMurukan
@BijiMurukan 9 ай бұрын
10:56
@susammageorge8429
@susammageorge8429 9 ай бұрын
God bless u all. Prayer🙏🙏🙏
@UmmuKulsu-t5q
@UmmuKulsu-t5q 9 ай бұрын
​@@indiranair7556😂😂
@nabhansabeel5775
@nabhansabeel5775 9 ай бұрын
Pppppppppppp pp ppppppppppp
@AlphonsajhonTrichy
@AlphonsajhonTrichy 9 ай бұрын
അവസാനം വരെ കരഞു കൊണ്ടാണ് കണ്ടത്,മോളേ കാണുമ്പോൾത്തന് കരച്ചിൽവരുന്നു.മോളുദെ ഡാഡി ഇന്ന് സ്വർഗ്ഗത്തിൽ ഇരുന്ന് ഇത് കാണുന്നുണ്ടാകും മോളേ
@appusvloger3870
@appusvloger3870 8 ай бұрын
ഈ മോൾ വലുതാകുമ്പോൾ നല്ല ഒരു സ്ഥാനത്തു എത്തിയിരിക്കും ഗോഡ് ബ്ലെസ് യു മോളെ ❤️❤️❤️❤️❤️
@RaseenaKm-yt7gm
@RaseenaKm-yt7gm 9 ай бұрын
മോൾ പക്വതയോടെ സംസാരിക്കുന്നു. 👍..❤️❤️.. ഈ കുടുംബത്തിന് ആരോഗ്യവും ആയുസും ഈശ്വരൻ നൽകട്ടെ ആമീൻ 🤲🤲... എല്ലാവർക്കും....
@noush-wg3dj
@noush-wg3dj 9 ай бұрын
അച്ഛൻ കൂടെയുള്ളപ്പോൾ മക്കൾക്ക് കിട്ടുന്ന ധൈര്യം അത് വേറെ തന്നെയാണ്,, ഇനിയുള്ള ജീവിതത്തിൽ ഈ കുഞ്ഞുങ്ങൾക്ക് വളരെ ധീരമായി വളരട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു
@byjudasj3308
@byjudasj3308 9 ай бұрын
മോൾക്ക്‌ ആഗ്രഹം പോലെ ഡോക്ടർ ഉം കളക്ടർ ഉം ഒക്കെ ആകാൻ കഴിയട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ 🙏
@babupa7633
@babupa7633 9 ай бұрын
ഓരോരോ കാട്ടാനയ്ക്കു ഓമനപ്പേര് ഇട്ടിരിക്കുന്നു. ഇവിടുള്ള കുഞ്ഞുങ്ങളെ ഓമനിക്കാൻ ആരും ഇല്ലല്ലോ. 🙏🙏🙏
@santhisekhar8630
@santhisekhar8630 9 ай бұрын
പ്രകൃതി നശിപ്പിക്കുന്നവ൪ക്കി എതിരെ ഉയ൪ത്തുന്ന ഉജ്ജ്വല ശബ്ദം ഈ പൊന്നു മോളെ ദൈവം അവളേ അനുഗ്രഹിക്കട്ടെ😇🙏👼
@akshayputhanparambil3938
@akshayputhanparambil3938 9 ай бұрын
മാനസികമായി തകർന്നിരിക്കുന്ന ഒരു മക്കളോട് ഇങ്ങനെ ഉള്ള ചോദ്യം ഒഴിവാക്കാമായിരുന്നു S K M
@sistermarianthomas8347
@sistermarianthomas8347 9 ай бұрын
മോളെ ദൈവത്തിൽ വിശ്വസിച്ചു മുൻപോട്ടു പോകാം 👍🏻 മോൾ ഒരു വലിയ ആളായി വളരണം 🙏
@omanatomy5917
@omanatomy5917 9 ай бұрын
ഹലോ ശ്രീകണ്ഠൻ നായർ പ്ലീസ് ഇങ്ങനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആ കുഞ്ഞിനെ കൊണ്ട് എന്തോരം കാര്യങ്ങൾ ചികഞ്ഞു ചോദിച്ചു ഉത്തരം പറയിക്കുന്നു.
@soudhasidhique4672
@soudhasidhique4672 9 ай бұрын
ലാൽ ജീ മോളെ ജനങ്ങളുടെ നേതാവാണ് വയനാടിന്റെ മൂത്താണ് എന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തു തരും❤❤
@RKV-f7f
@RKV-f7f 9 ай бұрын
പോത്ത് മന്ത്രി ഇനി ആരും കാലികളെ വളർത്തരുത് എന്ന് പറഞ്ഞ് തിരിച്ചുപോന്നു 😄😄😄😄
@RajanRajan-ce6ng
@RajanRajan-ce6ng 9 ай бұрын
പാവം മോള് 😢കണ്ണ് നിറങ്ങു ദൈവം അനുഗ്രഹിക്കട്ടെ 🙏😍❤️
@omanatomy5917
@omanatomy5917 9 ай бұрын
എൻ്റെ മോളേ ഒരു വലിയ മെഡിക്കൽ കോളേജ് വേണംഎന്ന് ആവശ്യപ്പെടണം എല്ലാ സജ്ജീകരണങ്ങളും ഉള്ള മെഡിക്കൽ കോളേജ് വേണം.
@ithupoleyannavar
@ithupoleyannavar 9 ай бұрын
ആ മോൾക്ക് ഉള്ള വിവരം പോലും ഇപ്പൊ അവിടക്ക് മുതലടുപ്പിന് എത്തുന്ന രാഷ്ട്രീയ മേലാളാൻ മാർക്കും ഉദോഗതർക്കും ഇല്യ 🙏🙏
@Tharaavumutta
@Tharaavumutta 9 ай бұрын
Being a വയനാട്ടുവാസി 😢കണ്ണുനിറയാതെ കാണാൻ പറ്റില്ല
@FIDUAFSAL
@FIDUAFSAL 9 ай бұрын
വയനാടിൻ്റെ അഭിമാനം ആൺ അൽനാ അജീഷ് 😊❤
@annievincent3744
@annievincent3744 9 ай бұрын
മോളെ നിങ്ങളുടെ കുടു൦ബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@kunjakichu6854
@kunjakichu6854 9 ай бұрын
നല്ല ബോൾഡ് ആയ മോൾ ദൈവം അനുഗ്രിക്കട്ടെ
@lizysunny7855
@lizysunny7855 9 ай бұрын
ഇയാളുടെ കുശുമ്പ് കണ്ടോ ഒരു കുഞ്ഞിനോട് ചോദിക്കുന്ന ചോദ്യം കണ്ടോ, രാഹുൽ എല്ലാവരുടെയും മുത്താണ് ഒരു മനുഷ്യൻ ആണ് അദ്ദേഹം 🙏
@asharafoc8285
@asharafoc8285 9 ай бұрын
മോളുടെ ആഗ്രഹം പോലെ നടക്കട്ടെ..ദൈവം കൂടെ ഉണ്ടാകും..
@Hazel-134-c4q
@Hazel-134-c4q 9 ай бұрын
ശ്രീകണ്ഠൻ നായർ സർ താങ്കൾ നല്ലൊരു അവതാരകൻ തന്നെ ആണ് താങ്കളുടെ മനോഹരമായ അവതരണം ഒന്ന് കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാം വളരെ മികച്ചതായി മുന്നോട്ടു പോകുന്നത്. പക്ഷെ എന്തുകൊണ്ടാണ് നിങ്ങൾ മത്സ്തരാർഥികളെ പൂർണമായി കേൾക്കാത്തത്? അവരോടു നിങ്ങൾ തന്നെ ചോദിക്കുന്ന ചോദ്യങ്ങൾ കുള്ള മറുപടി പറഞ്ഞു മുഴുമിക്കുന്നതിനു മുൻഭു നിങ്ങൾ അടുത്ത topic ഇടും അത് വളരെ മോശം പ്രവർത്തി ആയി തോന്നി.
@sidheekfahiz7005
@sidheekfahiz7005 8 ай бұрын
ഈ കുട്ടി വലിയ ഒരാളായി കാണാൻ ആഗ്രഹിക്കുന്നു 😰😰
@jacobchacko1984
@jacobchacko1984 9 ай бұрын
എടോ ശ്രീകണ്ഠന്‍ നായരെ എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നെ, ആ കുഞ്ഞു മക്കളെ വീണ്ടും വിഷമിപ്പിക്കുന്നത് , അവരുടെ മുറിവുകള്‍ ഒന്ന് കരിയട്ടെ , കുഞ്ഞുങ്ങളെ വിളിച്ചത് നല്ലത്, പക്ഷെ
@lizysunny7855
@lizysunny7855 9 ай бұрын
ഇയാൾക്ക് ഒരു സുഖം ആരിക്കും ഇത്
@ArunkumarKumar-un6ts
@ArunkumarKumar-un6ts 8 ай бұрын
8 ഇൽ പഠിക്കുന്നു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല degree സ്റ്റുഡന്റ് ന്റെ പക്വത 👍 love u molu❤️
@sadikkv9118
@sadikkv9118 9 ай бұрын
എന്താ സംസാരം. നല്ല പക്യതാ . മോൾ ഉയരങ്ങളിൽ എത്തട്ടെ
@sushamasatheesh9024
@sushamasatheesh9024 9 ай бұрын
കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ. ബുള്ളറ്റ് ഇത്ര പെട്ടന്ന് വിൽക്കണ്ടയിരുന്ന്
@lizysunny7855
@lizysunny7855 9 ай бұрын
ദൈവമേ എന്തു നല്ലതായി വളർത്തിയ മക്കൾ ആണോ, കാണുമ്പോൾ തന്നെ അറിയാം ആണ് വിനയം സുന്ദരി മോൾ പാവം, ഈ വിധി ആർക്ക് ക്കെ വരുമോ ഒന്നും പറയാൻ പറ്റില്ല മരണം വരുന്ന വഴി ദൈവമേ ദൈവവിധി എങ്ങനെ സഹിക്കാൻ പറ്റും 🙏🙏🙏
@noufalm902
@noufalm902 9 ай бұрын
കുടുബത്തിനു ശക്തി നൽകണേ നാഥാ
@jomolnt7509
@jomolnt7509 9 ай бұрын
Nalla pakuvathaum vivaravum ulla mole ♥️ ❤
@UserRachel1995
@UserRachel1995 9 ай бұрын
The presenter needs to be little more sensitive...again and again asking same question to make her emotional is not ethical.I hope you become more polished at least from now on.For increasing your channel's TRP, there are more efficient ways.
@roselindm5878
@roselindm5878 9 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🙂*
@philominaomana3724
@philominaomana3724 9 ай бұрын
very smart girl ..GOD WILL TAKE CARE OF YOU AND YOUR DEARS,
@jinishyju7948
@jinishyju7948 9 ай бұрын
പാവം പൊന്ന് മക്കൾ.....😢😢
@abutvqabutvq7168
@abutvqabutvq7168 9 ай бұрын
😢ആ ന എന്റെ വാപ്പാനെ ടാപ്പിംഗിന് പോയപ്പോൾ ഒടിച്ചിരുന്നു കിലോ മീറ്ററോളം ഓടി പിന്നെ പ്രതികാരം ചെയ്തത് ഒരു മുത്തശ്ശിനെ ആയിരുന്നു
@annievincent3744
@annievincent3744 9 ай бұрын
മോൾ മിടുക്കിയാണ് ദൈവ൦ അവരെ കാത്തുകൊള്ളു൦
@JorgieAndJohan
@JorgieAndJohan 9 ай бұрын
Matured girl🤝
@karthikamankulathu-qr5ds
@karthikamankulathu-qr5ds 9 ай бұрын
നല്ല ഒരു മോൾ 💜
@vijayannair8303
@vijayannair8303 9 ай бұрын
God bless your family
@steephenp.m4767
@steephenp.m4767 9 ай бұрын
Feeling very sad 😅 God bless you and all Mole 🙏
@soudhasidhique4672
@soudhasidhique4672 9 ай бұрын
കരഞ്ഞുപോയി മോളുടെ കരച്ചിൽ കണ്ടപ്പോൾ😢
@Americaleads1
@Americaleads1 9 ай бұрын
കളക്ടർ ആയിട്ട് കാട്ടാനയെ ആട്ടി ഓടിക്കാനോണോ എന്ന് പലത തവണ അവതാരകൻ ചോദിച്ചു എന്ത് മര്യാദകേടാണിതൊക്കെ ?അല്പം എങ്കിലും ദയ ഉണ്ടാവണം എല്ലാത്തിലും 🙏🙏🙏
@Crazygaggu
@Crazygaggu 9 ай бұрын
I feel so sorry for you molu. May god bless your family and protect you forever ❤
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 9 ай бұрын
ഈ കുട്ടിയുടെ വിഷമം മനസിലാക്കുന്നു. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. കൂൺ പോലെ ഉള്ള കുറേ റിസോർട് കൾ ഉണ്ട് അതൊക്കെ ഒന്ന് കണ്ട്രോൾ ചെയ്യണം. പിന്നെ ഈ റിസോർട് ലേക്ക് ഒക്കെ സുഖവാസത്തിന് പോകുന്നവർ കൂടെ ഒന്ന് പോകണ്ട എന്ന് തീരുമാനിക്കുക
@asianet8368
@asianet8368 9 ай бұрын
You are a smart girl..God bless you.
@sujathab8165
@sujathab8165 9 ай бұрын
പാവം മോൾ 🥰🥰❤️♥️♥️🙏😭😭
@shainybabu4524
@shainybabu4524 9 ай бұрын
എന്റെ മക്കളെ ഇവനെ പോലെയുള്ള ആളുകൾ പരിപാടിക്ക് വിളിക്കു മ്പൊ പോകരുത്
@lucythomas5411
@lucythomas5411 8 ай бұрын
God bless you molu💕. Good luck. മിടുക്കി മോൾ 🥰
@omanapurathur4405
@omanapurathur4405 9 ай бұрын
With out tears , can't see this episode
@RobinParakkal
@RobinParakkal 9 ай бұрын
മോളൂസിന് എല്ലാവിധ ആശംസകളും 🎉
@teresa29810
@teresa29810 9 ай бұрын
Midukkikuttiya. Deivame molku nalla courage kodukkane.❤🙏
@SubashSekhar
@SubashSekhar 9 ай бұрын
പാവം കുട്ടികൾ
@Mini-x1u
@Mini-x1u 4 ай бұрын
God bless you mole
@neelakandhanvasudevan8151
@neelakandhanvasudevan8151 7 ай бұрын
സ്വന്തം ജില്ലയിൽ കളക്ടറായി ഒരാളെ നിയമിക്കാറില്ല.
@lizyjijo7647
@lizyjijo7647 9 ай бұрын
Mole God bless you and your family, You are really matured so sweet really painful to watch it. I am sure your dreams comes true
@HealthyCriticism2000
@HealthyCriticism2000 9 ай бұрын
S K N പുലിയല്ല, പുപ്പുലി/ അല്ലെങ്കിൽ ഒരു സിംഹം. കുട്ടി പേടിക്കേണ്ട, കാട്ടിലെ പുലിയോ ആനയോ ഒന്നുമല്ല- അവതാരകപ്പുലി.
@jainjacob3764
@jainjacob3764 9 ай бұрын
God bless them
@geenabenoy9979
@geenabenoy9979 9 ай бұрын
MOLU GOD BLESS YOU STUDY GOOD MON ALSO
@omanajacob8005
@omanajacob8005 9 ай бұрын
B strong God bless you
@samgeo6918
@samgeo6918 9 ай бұрын
Heartbreaking to see the loss of her father, good luck little angel 🤗🫶🙏
@SecretChef-y8c
@SecretChef-y8c 9 ай бұрын
Ajeeshinte മുണ്ടാണ് അനീഷിനെ ചതിച്ചതെന്നു തോന്നുന്നു. Bright colours മൃഗങ്ങൾക്ക് ഇഷ്ടപ്പെടില്ല.
@sibilvarghese755
@sibilvarghese755 9 ай бұрын
Smart girl. God bless
@muhamedkoduvalli6473
@muhamedkoduvalli6473 9 ай бұрын
മൃഗങ്ങൾക്ക് മനുഷ്യരെപ്പറ്റി അറിയാം മനുഷ്യന് മൃഗങ്ങളെ പറ്റിയാണ് മനസ്സിലാക്കാത്തത് ഇതൊക്കെ സംഭവിക്കുന്നത് സാധാരണയാണ് മൃഗങ്ങള് കാട്ടുമൃഗങ്ങളെ മുന്നിൽ പെട്ട ഏതു മനുഷ്യന്റെ അവസ്ഥ ഇതുതന്നെ ഇതുകൊണ്ടൊന്നും കരഞ്ഞതുകൊണ്ടൊന്നും ഒരു കാര്യവുമില്ല ദൈവം കണക്കാക്കിയത് പോലെ ഒക്കെ ഭൂമിയിൽ അനുഭവിക്കാൻ ഉണ്ടാവും ഓരോ മനുഷ്യന്റെ അവസ്ഥ അങ്ങനെതന്നെ ഏത് രീതിയിലാണ് മരണം വരുക എന്ന് ആർക്കും പറയാനോ നിശ്ചയിക്കുവാൻ പറ്റുകയില്ല
@SheelaKeepalakkattue
@SheelaKeepalakkattue 9 ай бұрын
Molu, don’t be a butterfly, be a strong girl. God bless you.
@teresa29810
@teresa29810 9 ай бұрын
Pavam molude sankadam. Enthucheyyana. Mole praying for all of you. 🙏
@SujaRaju-te9yc
@SujaRaju-te9yc 9 ай бұрын
മിടുക്കിക്കുഞ്ഞേ എൻ്റെ കുട്ടാ....❤❤❤❤❤
@twoangels6985
@twoangels6985 9 ай бұрын
മോന് നല്ല വിഷമം ഉണ്ട് 😔
@SuharaLovedale
@SuharaLovedale 9 ай бұрын
മോൾക്ക്❤
@vpp602
@vpp602 9 ай бұрын
എങ്ങനെ വരാൻ തോന്നി ഈ programinu..
@zayanuvlog2330
@zayanuvlog2330 9 ай бұрын
😢😢😢😢കരഞ്ഞു പോയി മോളെ 😢😢😢😢
@susanmathew2633
@susanmathew2633 9 ай бұрын
God bless children's, ❤🙏
@mohanankolasseri
@mohanankolasseri 9 ай бұрын
😢 Sad News
@bindumolbr7922
@bindumolbr7922 9 ай бұрын
ഈ ആന അല്ലെങ്കിൽ മറ്റൊന്ന് കാടിറങ്ങി വന്നുകൊണ്ടേയിരിക്കും .കാരണം അവയുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചു..ഇനി അനുഭവിച്ചു തീർക്കു ക ഞാനുൾപ്പെടെയുള്ള മനുഷ്യ സമൂഹം .
@arifalmalaibari4021
@arifalmalaibari4021 9 ай бұрын
Wayanad thanne SFI gundakalude nethrthwathil veroru jeevan koodi polinju😢
@riyak5143
@riyak5143 9 ай бұрын
Manushyark oru vilayumillatha nadu😢😢😢😢
@thelivingwordassemblychurc2508
@thelivingwordassemblychurc2508 9 ай бұрын
God bless you and protect you from all kids of dangerous animal 🙏🏼🙏🏼🎉🎉
@ranijacob6348
@ranijacob6348 9 ай бұрын
God bless you and ur family dear baby, prayers 🙏
@rejisd8811
@rejisd8811 9 ай бұрын
Dear, lots of love to you. We all love you dear. I can understand your feelings, pain. May divine give you more strength to cope up with impericable loss.
@shyniprince6640
@shyniprince6640 9 ай бұрын
Midukki❤... God bless you mole
@VINESH-e2h
@VINESH-e2h 9 ай бұрын
skn ചോദിച്ചല്ലോ മോള് നല്ല കരുത്ത ആണെല്ലോ എന്ന്. ആ കുഞ്ഞിന്റെ അച്ഛൻ മരിച്ചു പോകും എന്ന് കർത്താവിനു അറിയാവുന്നത് കൊണ്ടാവും കരുത്തു കൊടുത്തത്
@NajmuTaif
@NajmuTaif 9 ай бұрын
Nalla mol ❤❤❤
@suhailshaad3812
@suhailshaad3812 9 ай бұрын
Skn ബിഗ് സല്യൂട്ട്
@shinithomas9768
@shinithomas9768 8 ай бұрын
Enthu chodyama aa paavam kuttiyodu chodikunnathu, kashtam
@gracyanthony7927
@gracyanthony7927 9 ай бұрын
❤umool. God bless you
@achumuralimurali8428
@achumuralimurali8428 9 ай бұрын
പാവം മക്കൾ കഷ്ടംമായി പോയി
One day.. 🙌
00:33
Celine Dept
Рет қаралды 52 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 3,9 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 33 МЛН
ക്രിസ്പിൻ അച്ചന്റെ സാക്ഷ്യം Crispin Achen, Kerala Testimony
2:15:29
Azadi Malayalam ആസാദി മലയാളം
Рет қаралды 71 М.
Ep 691| Marimayam | Do all doctors have the right prescription skills?
28:51
Mazhavil Manorama
Рет қаралды 1 МЛН
NON-STOP - FULL EPISODES - +4 Hours - The Beginners Bible
3:45:35
The Beginners Bible
Рет қаралды 10 МЛН