Comedy Utsavam│Flowers│Ep# 412

  Рет қаралды 163,741

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 125
@nithinanand7919
@nithinanand7919 5 жыл бұрын
നമ്മുടെ സ്വന്തം സ്വത്ത്‌ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം എളിയ അപേക്ഷ ആണ്
@noushadvengara6981
@noushadvengara6981 5 жыл бұрын
ഇന്നത്തെ സ്പോട്ട് ഡബ്ബിങ്ങ് പൊളിച്ചു ഒന്നും പറയാനില്ല 👌
@user-jh2io6ll9n
@user-jh2io6ll9n 5 жыл бұрын
തകർത്തു 3 സഹേദരങ്ങൾ എന്തപെങ്ങൾ കുട്ടി തകർത്തു മോളോ ഡാൻസ് സൂപ്പർ തലയിൽ ആ ദീപം തെളിയിച്ച് ശരിക്കും കണ്ണ് എടുക്കാതെ ഇരുന്നു പോയി മോളോ സൂപ്പർ പിന്നെ മോളോ എട്ടൻമാരും സൂപ്പർ കലക്കി
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@abhilashoachira9076
@abhilashoachira9076 5 жыл бұрын
വിഷ്ണു ,ജിഷ്ണു ,അഭിരാമി .ദൈവം അറിഞ്ഞ് അനുഗ്രഹിച്ച കലാ കുടുംബം .എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .
@kunjumuhammed6454
@kunjumuhammed6454 5 жыл бұрын
നൃത്തവും വാദ്യോപകരണങ്ങൾ കൊണ്ടും വിരുന്നൊരുക്കിയ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങളും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
ഇതിന്റെ രംഗ സജ്ജീകരണം ചെയ്യുന്നവരോട് ..... ആ മൂന്നു പേര്‍ ചേര്‍ന്ന് ചെയ്ത പരിപാടി സ്റ്റേജിലെ അമിത അലങ്കാരത്തില്‍ മുങ്ങിപ്പോയി . ആ കുട്ടിയോട് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും വലിയ പാതകമാണ് .
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അഭിരാമി മകളെ ഒന്നു പറയന്നില്ല ഡാൻസ് കിട്ടു തകർത്തു വിഷ്ണു ജിഷ്ണു 2 സഹോദരമാർക്ക് സുപ്പർ സഹോദരി God bless you All the best
@user-eh2ub2oo1v
@user-eh2ub2oo1v 5 жыл бұрын
അഭിരാമി ചേച്ചിയും ഏട്ടന്മാരും സൂപ്പർ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@sideektvm3335
@sideektvm3335 5 жыл бұрын
എന്റെ പൊന്നോ സ്പോട്ടബ്ബ് കലക്കി
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@sideektvm3335
@sideektvm3335 5 жыл бұрын
മുണ്ടുടുത്ത മിഥുനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കാൻ ഒരു സുവര്ണാവത്സരം
@redmooncinemas2039
@redmooncinemas2039 5 жыл бұрын
Sideek Tvm പിന്നെ മുണ്ടുടുക്കാതെ വരണോ.. 😂😂😂
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അഭിലാഷ് ന്റെ ഫിഗർ ഷോ തകർത്തു ഹൃദയ നിറഞ്ഞ അദരവ് God bless you
@subairmohamed1781
@subairmohamed1781 5 жыл бұрын
അഭിരമിയും സഹോദരങ്ങളും തകർത്തു അഭിനന്ദനങ്ങൾ
@okm912
@okm912 5 жыл бұрын
അഭിരാമിയുടെ നിർത്തത്തിന് പറയാൻ വാക്കുകളില്ല
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Jishnu .Vishnu .abiramy dance performance super.all the best .
@RazakRazak-oe5jv
@RazakRazak-oe5jv 5 жыл бұрын
സ്പോട്ട് ഡബ്ബിങ് ബാലചന്ദ്രമേനോൻ 😍😍😍 പെർഫെക്ട് അടിപൊളി
@josephlijo2003
@josephlijo2003 5 жыл бұрын
കിടിലൻ ബാലചന്ദ്ര മേനോൻ spot ഡബ്ബിങ്
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
54 comments സുജിഷേ ഒന്നു പറയന്നില്ല ബാലചന്ദ്രൻ സാർ ന്റെ ശബ്ദം കിട്ടു തകർത്തു സുപ്പർ All the best
@innimediachefinni2015
@innimediachefinni2015 5 жыл бұрын
മാപ്പിളപ്പാട്ടിൻറെ രാജകുമാരൻ കണ്ണൂർ ശരീഫിനെ കോമഡി ഉത്സവത്തിൽ ആദരവ് നൽകണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക
@salmaslmasalma343
@salmaslmasalma343 5 жыл бұрын
സത്യം പറയാമല്ലോ. ഇതാ ന്‌. ഒറിജിനൽ ഡാൻസ്. സത്യം തന്നെ ആണ്. സൂപ്പർ. അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ 😶 ഒരുപാട് നന്മകൾ നേരുന്നു ഇഷ്ടം ഒരുപാട്
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
വിരുന്നുകാര്‍ വീട്ടുകാരായി അല്ലേ പ്രജോദേട്ടാ ഷാജിയേട്ടാ നിങ്ങളെങ്കിലും ഉല്‍സവം വിട്ട് പോവരുതേ
@user-hh7dk7hr2l
@user-hh7dk7hr2l 5 жыл бұрын
എന്റമ്മോ സ്‌പോർട്ഡബ്ബിങ് ഒരു രെക്ഷ ഇല്ല
@sudhiaranmula
@sudhiaranmula 5 жыл бұрын
വിഷ്ണു ചേട്ടാ , ജിഷ്ണു and അഭിരാമി.. ആറന്മുളയുടെ അഭിമാനം... തകർത്തു.. Hats of..😍😍😍😍
@abdulshafeek7795
@abdulshafeek7795 5 жыл бұрын
അഭിരാമി മോള് മണിച്ചിത്ര താഴ് സിനിമയിലെ നാഗ valliyude face പോലെ തോന്നിയോ ആർക്കേലും(ശോഭന ചേച്ചി ) അല്ല ട്ടോ ലാലേട്ടന് ശോഭന ചേച്ചി കാണിച്ചു കൊടുക്കുന്ന ചുമർ ചിത്രം
@user-eh2ub2oo1v
@user-eh2ub2oo1v 5 жыл бұрын
എനിക്കും തോന്നി
@Aneesk-cs7ij
@Aneesk-cs7ij 5 жыл бұрын
Spot dubbing super 👌🏻
@lovefromhevan7006
@lovefromhevan7006 5 жыл бұрын
സ്പോട്ട് dubbing ...പൊളിച്ചു
@nithinbabu8124
@nithinbabu8124 5 жыл бұрын
Sandhosh padit oru aadharam kodukanm nalla manushan annA nilayil
@afthabudheentk3733
@afthabudheentk3733 5 жыл бұрын
Support
@amviy
@amviy 5 жыл бұрын
Spott. Dubbing. Kidukiiiiii
@ushakumari6761
@ushakumari6761 5 жыл бұрын
Balachandra menon super super
@deepuac6678
@deepuac6678 5 жыл бұрын
Owsom dance perfomence.....ഞെട്ടിച്ചു....അഭിരാമി......വയലിൻ അയ്യോ ഒരു രക്ഷേം ഇല്ല.....
@akashvysakh4309
@akashvysakh4309 5 жыл бұрын
അഭിരാമി ഫാമിലി superbb,സ്പോട് dubbing നന്നായിരുന്നു ,കോമ്പറ്റിഷൻ nice ,figure show ഒട്ടും over ആക്കാതെ തന്നെ ചെയ്തു well done
@zeenathk3271
@zeenathk3271 5 жыл бұрын
Spotdubb polichu
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@nizamcalicuthindihits7236
@nizamcalicuthindihits7236 5 жыл бұрын
Angane tiktokinu theerumanamayi.etra aalukal wyrl aayi mariya ith indiayil nirodhichu..sangadam until ninga I k😨😨
@harisbapu7900
@harisbapu7900 5 жыл бұрын
Dubbing super. Dance super
@ranirose2051
@ranirose2051 5 жыл бұрын
Spot doubing superrrrrrr
@josephlijo2003
@josephlijo2003 5 жыл бұрын
നല്ല ദൈവാനുഗ്രഹം ഉള്ള ഡാൻസ് കുടുംബം ... അപാര ഗ്രേസ് മൂന്നു പേർക്കും
@9997933
@9997933 5 жыл бұрын
Qatar 🎉
@karim3894
@karim3894 5 жыл бұрын
First time I watched the whole dance. Very talented brothers and sister.
@harisaachu2184
@harisaachu2184 5 жыл бұрын
Balachandra Menon sir ippol yenda cinemayil abinayikkathad......?....Menon sir nde voice dubbing kalakki....hoooo
@sureshmlpsureshmlp1932
@sureshmlpsureshmlp1932 5 жыл бұрын
Abhi-Raamy--Bross--Comady-Utsavam-Onnum-Parayaanillaaa THANK.YOU
@sudeesh7597
@sudeesh7597 5 жыл бұрын
dubing polichutta
@karim3894
@karim3894 5 жыл бұрын
Spot dubbing 👌👌
@aaminaj2741
@aaminaj2741 4 жыл бұрын
Blessed Family...Superb performance
@salmaslmasalma343
@salmaslmasalma343 5 жыл бұрын
ബാല ചന്ദ്രൻ. സാറിന. കോമഡി ഉത്സവം. പരിപാടിയിൽ പങ്കെടുക്കാൻ അവസരം. കൊടുക്കുമോ
@scatmans7487
@scatmans7487 5 жыл бұрын
ബാലചന്ദ്ര മേനോൻ അല്ലെങ്കിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ഇവരിൽ ആരെയാണ് സർ ഉദ്ദേശിച്ചത് എന്തായാലും പിഷാരടിയുടെ ഒരു ഇന്റർവ്യൂ ഓർത്തു പോയി
@chandrankallarakkal7885
@chandrankallarakkal7885 5 жыл бұрын
Abhirami really wonderful. You can climb Him alia easily. Then brothers also wonderful.
@hibanazar
@hibanazar 5 жыл бұрын
super spot dubbing.... 🤝
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@mohammedunni7694
@mohammedunni7694 5 жыл бұрын
tik tok nirthalakkiyathil anukulikkathavar ivide like
@ajuandrew3908
@ajuandrew3908 5 жыл бұрын
Kariku team inu kondu varanam ennu agraham olllavvaruu evidae like adi😁😁
@soumyajoseph5019
@soumyajoseph5019 5 жыл бұрын
Super 💃... Enteaa ammmoooo..... Manasil 🔥 ayirunuuuu👍👍👍👍prajod chettantea 👪 konduvaranneaaaaaaa............. 😃😃😃
@arunkm3176
@arunkm3176 5 жыл бұрын
പ്രിയ CU ഒരുപാട് സുഹൃത്ത്ക്കൾ ഒരുപാട് പേരുടെ പേരുകൾ നിർദേശിക്കുന്നു. ഞാനും കുറച്ചു എപ്പിസോഡിൽ കമെന്ദ് ചെയ്‌തിട്ടുണ്ട്‌. ആരോട് പറയാൻ..ആര് കേൾക്കാൻ...ഹും..... കോട്ടയം നസീർ വാവ സുരേഷ് വിനോദ് നെല്ലായി നമ്മുടെ ലാലേട്ടൻ ഉമ്മൻ ചാണ്ടി.... അങ്ങിനെ കുറേപ്പേർ... ഒന്നു നോക്കിക്കൂടെ......!!!!!!????????!!!!!!
@VlogsByRia
@VlogsByRia 5 жыл бұрын
Wow😍
@menilusthampan2039
@menilusthampan2039 5 жыл бұрын
VISHNU , JISHNU , ABHIRAMI ....MIRACLE CREATED ..MY WISHES
@hameedbis
@hameedbis 5 жыл бұрын
സഹോദരങ്ങൾ പൊളിച്ച് .അഭിനന്ദനങ്ങൾ
@keralamatestech
@keralamatestech 4 жыл бұрын
ബിജു മച്ചാനെ പൊളിച്ചെടാ
@iqbaliqbal4820
@iqbaliqbal4820 5 жыл бұрын
Episode 390 ne kurichu enthenkilum vivaramundo?
@niyass4
@niyass4 5 жыл бұрын
Superrr episode 😍😍🌹
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@sachukichu9331
@sachukichu9331 5 жыл бұрын
jishnu.vishnu.abi supper makkalea
@shebifaaz3946
@shebifaaz3946 5 жыл бұрын
ഇത് നിറുത്തി പോകരുത് plz എന്നും ഉണ്ടാകണം
@neerajyedhu1447
@neerajyedhu1447 5 жыл бұрын
Moonalum polichu god bless you
@moidenkaleel585
@moidenkaleel585 5 жыл бұрын
Dance super
@abdulnazeer4483
@abdulnazeer4483 5 жыл бұрын
❤️❤️❤️❤️comedy ulsavam istham❤️❤️
@azzuzasee5770
@azzuzasee5770 5 жыл бұрын
3 സഹോദരങ്ങൾ പൊളിച്ചു
@entertaimentfarhan
@entertaimentfarhan 5 жыл бұрын
ഹായ്
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
ഒന്നുകിൽ പിഷാരടിയെ കൊണ്ട് വരിക അല്ലെങ്കിൽ പഴയ കാര്യക്കാർ ആരേലും ഓരാളെ കൊണ്ട് വരിക.....
@insideofthequran8391
@insideofthequran8391 5 жыл бұрын
ബ്യൂട്ടിഫുൾ Recitation with malayalam meaning Surah Baqarah Aya : 1-25 Watch my Channel Inside of the quran (by saleesha)
@Shibulalg
@Shibulalg 5 жыл бұрын
tvm nte muthukkalaya aa sahodharangal pwolichadukki
@hameedbis
@hameedbis 5 жыл бұрын
ഒന്നും പ്രയാനില്ല സ്പോട്ട് ഡബ്ബിങ്ങ്
@jishnumonu1097
@jishnumonu1097 5 жыл бұрын
തകർത്തു ഇന്ന്
@salahudheensalahu2194
@salahudheensalahu2194 5 жыл бұрын
Hi
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഷാജുച്ചേട്ടൻ ഇഷ്ടം..
@girijatc2134
@girijatc2134 5 жыл бұрын
പൊളിച്ചു
@afsalabshi3777
@afsalabshi3777 5 жыл бұрын
ഫാമിലി തകർത്തു
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും സുപ്പർ All the best God bless you
@nissarvlog418
@nissarvlog418 5 жыл бұрын
😘😘😘😍
@shijukalathil4807
@shijukalathil4807 5 жыл бұрын
☺☺
@jayaprasadthalappally7967
@jayaprasadthalappally7967 5 жыл бұрын
Hai
@jameelanas7928
@jameelanas7928 5 жыл бұрын
Hiii
@ullasriyaz5087
@ullasriyaz5087 5 жыл бұрын
Aa alapra rimitomy undairunnenki ethe enne pottipoyne avle konde varlle pleas
@jameelanas7928
@jameelanas7928 5 жыл бұрын
Kore kalathinu sesham aan nerathe thanne kanunnathu
@mansoorckde
@mansoorckde 5 жыл бұрын
ഹായ് സുഖമാണോ
@abcdefghijk2485
@abcdefghijk2485 5 жыл бұрын
Comdy ulsavathil muthukad sir vannukunoo....?
@mohamednihafpa7811
@mohamednihafpa7811 5 жыл бұрын
First like njan😘
@basithbaaz5250
@basithbaaz5250 5 жыл бұрын
ആദ്യം ഞാൻ😎
@thelonewolf8812
@thelonewolf8812 5 жыл бұрын
Pavam shaju chettan tiktok poottiyallo
@mohamednihafpa7811
@mohamednihafpa7811 5 жыл бұрын
First comment njan 😍
@akhileshs1526
@akhileshs1526 5 жыл бұрын
Agane veendum oru chance kitti first adikaan
@saji3584
@saji3584 5 жыл бұрын
Njan innu 8 like
@mohamednihafpa7811
@mohamednihafpa7811 5 жыл бұрын
First viewer njan 😘
@akhileshs1526
@akhileshs1526 5 жыл бұрын
First adiche
@NaxatraFamily
@NaxatraFamily 5 жыл бұрын
ഞാൻ സ്ഥിരം കോമഡി ഉത്സവം കാണാറുണ്ട്‌, സൂപ്പർ പ്രോഗ്രാം, നാടൻ ഫുഡ്‌ receipe see my channel
@ark3594
@ark3594 5 жыл бұрын
aha good
@Lalo_Salamancaa
@Lalo_Salamancaa 5 жыл бұрын
Onathinidayil puttu kachavadam😂
@Shafipmh
@Shafipmh 4 жыл бұрын
Thakarpan dance
@dipumon.k.s4964
@dipumon.k.s4964 5 жыл бұрын
Tik tok ചെയ്യാന്‍ ഇനി ഷാജു ചേട്ടനും ഫാമിലിയും ഫുള്‍ out of country ആകും
@arshadachu1196
@arshadachu1196 5 жыл бұрын
Inn njan first cmnt. Midhunettaaaa🥰🥰🥰🥰🥰🥰
@harisaachu2184
@harisaachu2184 5 жыл бұрын
Njan chodikkua....malayalam cinemayil yetreyo tharangal und.....pinne yendina Tamil tharangale select akikond mimicry computation maayi varunnad
@hibanazar
@hibanazar 5 жыл бұрын
ങേ... ഹ് ഹ
@saifudheenps2966
@saifudheenps2966 5 жыл бұрын
First
@kl14mediastravelsportstech78
@kl14mediastravelsportstech78 5 жыл бұрын
Tik tok ban cheithu
@sujiththomas9474
@sujiththomas9474 5 жыл бұрын
3rd
@skdayli8582
@skdayli8582 5 жыл бұрын
Salimmkumar enthonnede
@user-wg1ko6rb8u
@user-wg1ko6rb8u 5 жыл бұрын
പ്രിത്വിരാജ് അങ്കിൾ എന്ന് വിളിക്കണ്ട ആയിരുന്നു രാജുവേട്ടൻ എന്ന് വിളിച്ചാൽ മതി പുള്ളിക് 36 വയസ് ഒള്ളു
@saji459
@saji459 5 жыл бұрын
36 അല്ല38
@saji459
@saji459 5 жыл бұрын
1981
Comedy Utsavam │Flowers│Ep# 11
50:21
Flowers Comedy
Рет қаралды 994 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Comedy Utsavam│Flowers│Ep# 411
44:55
Flowers Comedy
Рет қаралды 347 М.
Comedy Utsavam│Flowers│Ep# 465
52:39
Flowers Comedy
Рет қаралды 216 М.
Comedy Utsavam│Flowers│Ep# 450
58:17
Flowers Comedy
Рет қаралды 190 М.
Comedy Super Nite | Ep# 68
41:54
Flowers TV
Рет қаралды 8 МЛН
Comedy Utsavam│Flowers│Ep# 425
41:40
Flowers Comedy
Рет қаралды 218 М.
Comedy Utsavam│Flowers│Ep# 416
41:23
Flowers Comedy
Рет қаралды 172 М.
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 38 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 7 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,1 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН