അശോകൻ ചേട്ടാ കലക്കി .കാശിനാഥ് അച്ഛനും അമ്മയും എന്ത് നല്ല support ആണ് ആ അപ്പൂപ്പനും അമ്മുമ്മയും സന്തോഷം കൊണ്ട് കരയുകയായിരുന്നു ...നല്ല superb ഫാമിലി
@nimeshk41435 жыл бұрын
പ്രായത്തെ വെല്ലുന്ന പെർഫോമൻസ് കാഴ്ച്ചവെച്ച മോഹനേട്ടന് ഒരായിരം അഭിനന്ദനം .കാശിനാഥാ നി താളത്തിന്റെ നാഥനാണ് നിന്റെ കുടുംബത്തിന് മുന്നിൽ തലകുനിച്ച് പോകുന്നു അത്രയ്ക്ക് സപ്പോട്ടാണ് അവർ
@ratheeshkumar55235 жыл бұрын
സൂപ്പർ ആണ് 🙏സത്യം പറഞ്ഞാൽ മിഥുൻ ചേട്ടനെ പോലെ ഒരു അവതാരകന് ഫ്ളവേഴ്സ് ടീവിക്ക് കിട്ടിയത് ഒരു അനുഗഹം ആണ് സത്യം ആണ് അത്രയ്ക്കു നല്ലയൊരു മനസിന് ഉടമ്മ ആണ് മിഥുൻ ചേട്ടൻ ഞാൻ ഒരു പ്രവാസി ആണ് ഖത്തറിൽ നിന്നും
@irfananiyas35435 жыл бұрын
Sooppar chetta
@dewdrops8575 жыл бұрын
ആദ്യമായി കാശിക്കുട്ടന് ഒരു പൊന്നുമ്മ മോന്റെ കഴിവ് ലോകമെമ്പാടും അംഗീകരിക്കാൻ എത്രയും പെട്ടെന്ന് കഴിയട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു പൊന്നുമോന്റെ ഈ അസാധ്യ കഴിവിനെ appracientate ചെയ്യുന്നു plse ലൈക് for his
@gireeshkoniambo5 жыл бұрын
DEW DROPS ❤️
@shajitpsha44385 жыл бұрын
കാശിക്കുട്ടനോട് എന്തൊന്നില്ലാത്തൊരു ഇഷ്ട്ടം l love you ഡാ ചക്കരെ 😘😘😘😘
@rejileshvilayattoor71735 жыл бұрын
ഒരു എപ്പിസോഡ് മൂന്നാക്കി കാണിക്കാതെ പരിപാടിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി എപ്പിസോഡ് ഒന്നാക്കി കാണിക്കൂ
@GeethaGMenon-bs6wj4 ай бұрын
Midhun Kaasikku Ella Supportum Koduthathu Kandapol Valareyadhikam Santhosham Thonni. Kaasi Cheytha Ella Melanghalum Supper. God Bless you Mone ❤
@ratheeshrajvr67675 жыл бұрын
കാശിനാഥ് മോനെ നീ തകർത്തു ഒന്നു പറയാന്നില്ല സുപ്പർ ദൈവത്തിന്റെ വരദാനം മാണ് നീ God bless you All the best
കാശി മോനെ സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ആശംസകൾ
@GeethaGMenon-bs6wj4 ай бұрын
Asoķante Mimikriyum, Ganalapanavum Valare Manoharamayirunnu. Big Salute.
@stsphotography19925 жыл бұрын
കാശി മോനെ വേറെ ലെവൽ....👌👌 ചേട്ടനും മിമിക്രി പൊളിച്ചു....
@pgtfaslukongadpgt93075 жыл бұрын
കാശിനാഥാ....❤️💙👌💕💓💜🧡💚🙏
@thulaseedharanthulasi94235 жыл бұрын
അശോകൻ ചേട്ടൻ പൊളിച്ചു... അഭിനന്ദനങ്ങൾ ചേട്ടാ..
@udayasankartk57275 жыл бұрын
കാശീ......... സൂപ്പർ മോനേ
@unnimukundan_club5 жыл бұрын
കാശിനാഥ് 🙏🥰
@udayasankartk57275 жыл бұрын
കാശി കുട്ടാ😍😘😘😘😁😁😁
@bindureghunath11805 жыл бұрын
Kasimone superb👏👏👏👏👏😘😘😘
@gireeshkoniambo5 жыл бұрын
Bindu Praveen ❤️
@vipinnath8055 жыл бұрын
Midhun kurachu over avunnu... But അതിൽ ഒരുകാര്യം ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് അറിയില്ല, ആ പയ്യൻ കൊട്ടികൊണ്ടിരുന്നപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ മിഥുന്റെ earphone ൽ എന്തോ msg വന്നു അപ്പോൾ മിഥുൻ പതിയെ wait wait എന്നു പറയുന്നുണ്ട് ( 19:17 ) .... I think ചിലപ്പോൾ ടൈം adjest ചെയ്യാൻ വേണ്ടി ആ പയ്യന്റെ പരുപാടി മതിയാക്കാൻ ആയിരിക്കാം അവർ പറഞ്ഞത് എന്നാൽ മിഥുൻ ആ പയ്യന്റെ കലാവാസന കണ്ട് മിഥുൻ wait എന്നു അവരോടു പറഞ്ഞത് പ്രശംസനീയം ആണ് 👍