Nice episode..."achante kireedathil oru ponn thooval koodi"🤩🤩 keshu rockzz👏👏
@vishnuvijayan81046 жыл бұрын
ബാലു ചേട്ടൻ പഴയ ലുക്ക് 😘❤️😍
@girll95596 жыл бұрын
അച്ഛാ..നമുക്കിത് "പുയുങ്ങാം".....😂😂
@zain-zr8yi6 жыл бұрын
അലാറം വെച്ച് കാത്തിരിക്കായിരുന്നു..😊😉 എന്തൊക്കെയായാലും നമ്മുടെ പുതിയ ഡയറക്ടർ സാർ ഒരു സംഭവം തന്ന്യാ ലേ..
@akhilmv76776 жыл бұрын
Ano?
@zain-zr8yi6 жыл бұрын
@@akhilmv7677 പിന്നല്ലേ
@akhilmv76776 жыл бұрын
ആണല്ലോ
@suhailpv84726 жыл бұрын
Mudiyante shirt pwoli aayind 🖤🖤 7 ❤️❤️
@vargeespt68385 жыл бұрын
my new email account
@basithvettan74026 жыл бұрын
സ്ഥിരം ഉപ്പും മുളകും കാണുന്ന പ്രവാസികൾക്ക് എത്ര like..... 👍👍👍👍
@govindgopakumar24836 жыл бұрын
ഉപ്പും മുളകും ഒരു ദിവസം നിർത്തലാക്കിയാൽ ഹോ..... ചിന്തിക്കാൻ കൂടി വയ്യ 🙂🤗
@mfadmusatafi54986 жыл бұрын
Nammalle mudiyan fans hit like😍😘😘
@അന്തകാലം6 жыл бұрын
മരച്ചീനി ഇഷ്ട്ടമുള്ളവർ ലൈക്കടി
@sailajasailaja89436 жыл бұрын
=how UK x Etty ft
@binduviswnadh38084 жыл бұрын
Inik ishtta kappa mathikari 😋😋😋😋😜😝
@72048698816 жыл бұрын
മനസ്സ് അറിഞ്ഞു ചിരിച്ചിട്ട് കുറച്ചു നാളായി.... ഇന്നാണ് കുറച്ചു കാലത്തിനു ശേഷം ചിരിക്കുന്നത്.....ഇങ്ങനെ എത്ര പേർക് ബാലു ചേട്ടൻ ഒരു ആശ്വാസം ആയിട്ടുണ്ടാവും ........ ബാലു ചേട്ടനും കുടുംബവും എന്റെ ഈ ടെൻഷൻ പിടിച്ച ജീവിതത്തിൽ ഒരു മരുന്ന് ആണ് ..... എന്റെ ടെൻഷൻ മാറ്റാനുള്ള മരുന്ന്...... ബാലു ചേട്ടൻ മരണ മാസ്സ് ആണ്......
@AjithKumar-tn3gb6 жыл бұрын
എല്ലാ പ്രിയപ്പെട്ട ചെങ്ങായിമാർക്കും നമസ്കാരണ്ടിട്ടോ..... 🤗
@anurenjith21896 жыл бұрын
നമ്മുടെ മുടിയനു ഒരു ഗൾഫ് പ്രോഗ്രാം കിട്ടാൻ ആരൊക്കെ ആഗ്രഹിക്കുന്നുണ്ട് ....
@anurag76306 жыл бұрын
yes
@anurag76306 жыл бұрын
yes
@vijayammakp48574 жыл бұрын
Yes
@jo___monjomon58213 жыл бұрын
Yes
@vafafathima19986 жыл бұрын
ലച്ചുവിന്റെ hairstyle പൊളിച്ചു
@aswanikailas11224 жыл бұрын
Endokke indayalum keshune enda mudiyan kazhiche enne arinjal madi. 😂😂😂😂. Please like. 👍👇
@rahulrajendran32836 жыл бұрын
അച്ഛാ ഒരു മുറുക്ക് എടുക്കട്ടേ..😂😂
@HyaanMatt6 жыл бұрын
Oru vakathiriv illatha arthi..
@vineethvinu70496 жыл бұрын
😂😂😂😂😂😂😂
@vargeespt68385 жыл бұрын
she has a great time
@soumyameloth1775 жыл бұрын
Ee episode 2019il kanunna ethra per und
@arrasifkp63746 жыл бұрын
9:10കേശുന്റെയ്.. t. Shirt play music and Do nothing 🎼🎵🎼🎵
@sundayfunday48176 жыл бұрын
Mudiyan vishnu Motta. Baalu Best combo👍👍👍👌
@ubaidvtplr1776 жыл бұрын
ഉപ്പും മുളകും കണ്ട്കഴിഞ്ഞു ഇവിടെ കിടന്നുതിരിഞ്ഞു കളിക്കുകയാ എല്ലാവരും എന്താല്ലേ 😎😎😱
@akshaygamerz89906 жыл бұрын
ഉപ്പു മുളക് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ
@hakfaxnxncmd6 жыл бұрын
yes
@sajisebastian94366 жыл бұрын
Today is my birthday how many likes do I get by uppum mulakum squad
@TheKatChatStories6 жыл бұрын
Happy birthday 🎂 🎂 🎂 to you
@sajisebastian94366 жыл бұрын
Thank you so much
@faseelasathar64466 жыл бұрын
Many many happy returns of the day saji sebastin
@stevindouglas87706 жыл бұрын
many more happy returns brother
@TricksMaxCorp6 жыл бұрын
HBD :)
@mithunam98366 жыл бұрын
ഈ വീട്ടിൽ ഒരു റൂം വാടകക്ക് തെരുവോ ബാലുച്ചേട്ടാ ??❤❤
@navasanas25575 жыл бұрын
Njanum varatteee
@noushadali83665 жыл бұрын
Avare aa veettil vadakaykka pinne ninakku oru room😁😁
@vargeespt68385 жыл бұрын
Zen Cart virtue and
@musicworldmusicworld42614 жыл бұрын
ബാലുച്ചേട്ടൻ ആണ് നിന്റെ ഒരുപാട് ക്യാഷ് പോവും 💥💥💥💥💥
@chippuchippu11186 жыл бұрын
അടുപ്പ് left സൈഡിലേക്ക് മാറ്റിയോ??? മറ്റേ side തന്നെയാ കാണാൻ സുഖം..
@milanamohan21636 жыл бұрын
fridge puthiyathupole
@roshan_rj32895 жыл бұрын
Athe..power plug complaint ayii kanum
@haritha62064 жыл бұрын
Yes
@anoopmc706 жыл бұрын
ഉപ്പും മുളകും ഫാൻസ് എല്ലാർക്കും ഒരു ബിഗ് ഹായ് 😎😎
@crazymax76696 жыл бұрын
No
@bincysimon93186 жыл бұрын
മുടിയൻ ചേട്ടന് ജീവപര്യന്തം😜 അച്ഛന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി...😜😜😜 കേശു റോക്‌സ്😎😎
@grigarthomas66876 жыл бұрын
രസകരമായ കമന്റ്സ് വായിക്കാനാണ് കമന്റ് ബോക്സിൽ വരുന്നത്. വന്നപ്പഴോ ലൈക്ക് തെണ്ടുന്നവരെ കൊണ്ട് ഒരു രക്ഷയുമില്ല..... !!!