Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 1 900
@achudipin6 жыл бұрын
നീലു ചേച്ചി ഓരോ ദിവസം വരുമ്പോളും സുന്ദരി ആയി വരുവാണല്ലോ....നീലു ചേച്ചിനെ ഇഷ്ടം ഉള്ളവർ ലൈക്...
@krishnakumarrsasthamcotta66626 жыл бұрын
എല്ലാവരെയും ഇഷ്ടമാണ്
@newsai37886 жыл бұрын
I like nilu
@newsai37886 жыл бұрын
I like nilu Chechi Usha puliyath
@arjun48436 жыл бұрын
Yess. 😊😊 love u നീലു ചേച്ചി 😍😍.
@achudipin6 жыл бұрын
@@krishnakumarrsasthamcotta6662 😊😊
@sabualias56546 жыл бұрын
നീലുചേച്ചിയ്ക്ക് ഭയങ്കര നാണം.... കുറച്ചു നാളുകൾക്കു ശേഷം ബാലുവിനെ കണ്ടിട്ടാണ്.. ബാലുവിന്റെ പിടലിവേദനയും പൊളിഞ്ഞു......
@lachu976 жыл бұрын
ബാലു ചേട്ടൻ : നീ എന്നെ എത്ര പ്രാവശ്യം ഓർത്തു?? നീലു ചേച്ചി : മറന്നാൽ അല്ലെ ഓർക്കേണ്ടൂ..♥️
@യാത്രകളെപ്രണയിച്ചവൻ-സ7ത6 жыл бұрын
Lakshmi അതാണ് ആരും കൊതിച്ചു പോകുന്ന സ്നേഹം
@muhammednihal1736 жыл бұрын
chaliiii😂😂😂
@azadkunju59906 жыл бұрын
ഇത് njan pande പയറ്റി തെളിഞ്ഞതാ
@jonahgeorge27516 жыл бұрын
Azad Kunju 😂😂
@kumbalanghikaranjereesh9995 жыл бұрын
Mess
@the__blackviper986 жыл бұрын
വളരെ നല്ല ഒരു ഏപിസോഡ്..... അവർ വീട്ടിൽ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുന്ന കണ്ടപ്പോ... പണ്ട് ഈസ്റ്ററിനും ക്രിസ്മസിനും ഓണത്തിനുമൊക്കെ വീട്ടിൽ എല്ലാവരും കൂടി ഭക്ഷണം ഉണ്ടാക്കുന്ന ഒരു Memories undayi
@anjithaprasanth31603 жыл бұрын
Ffvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
@lachu976 жыл бұрын
നീലു ചേച്ചി ഒന്നൂടി സുന്ദരി ആയിട്ടുണ്ട്..😍😍
@poojaas25776 жыл бұрын
Sathyamm...enikkum ennu thonni...
@qatarliveameen5266 жыл бұрын
Seriya😘😘
@kavithakavi25186 жыл бұрын
Illa
@mylifemyfamliy38366 жыл бұрын
ലച്ചുവും 😚
@sassikaladeviks39696 жыл бұрын
Yes
@nadirabanubanu34656 жыл бұрын
സാധാരണ അമ്മായിഅമ്മയും മരുമകളും ആയിരുന്നു തർക്കം....ഇപ്പോൾ new generation അമ്മായിഅമ്മയും മരുമകനും....😂😂😂😂
കൊതിയവുന്നു ബാലു ചേട്ടാ നീലു ചേച്ചിയെപ്പോലെ ഉള്ള ഭാര്യയെ കിട്ടാന്😎❤😍
@rizusrecipe36025 жыл бұрын
യാത്രകളെ പ്രണയിച്ചവൻ ottumikka bhariyamare ithe pole aane
@bichuzz36436 жыл бұрын
ഇതുപോലൊരു family മഷിയിട്ടു നോക്കിയാലും കിട്ടൂല്ല😂😂
@vincentouseph29925 жыл бұрын
Sathyam....
@merlinloveshore96586 жыл бұрын
Mudiyante "#Amma" vili ishtam 😚😚😚😚😘😘
@shehincm6 жыл бұрын
😘😘😘😙
@merlinloveshore96586 жыл бұрын
@@shehincm 😅😅
@vyshnak80152 жыл бұрын
തകർപ്പൻ
@chippuchippu11186 жыл бұрын
വേണ്ട balu അണ്ണാ വേണ്ട.... കുറച്ച് കഴിഞ്ഞു trolley ആക്രിക്കാരനുകൊടുത്താലും വെണ്ടൂല... ഇനി ഒരാളെ കൂടെ താങ്ങാനുള്ള ശക്തി നീലു ചേച്ചിക്കുമില്ല ഞങ്ങൾ ഫാൻസ്കാർക്കുമില്ല 😀😎
*പാറമട വീട്ടിലെ മലയാളം* ⓂⓂⓂⓂⓂⓂⓂⓂⓂⓂⓂ ജീവികൾ തമ്മിൽ ആശയ വിനിമയം നടത്തുന്ന മാധ്യമം എന്നാണ് ഭാഷയ്ക്ക് പൊതു നിർവചനം. ലോകത്ത് അംഗീകരിക്കപ്പെട്ട ഏതാണ്ട് 6900 ഭാഷകൾ ഉണ്ട്; അതിൽ പഠനത്തിന് കഠിനം എന്ന് വിശ്വസിക്കപ്പെടുന്ന കൂട്ടത്തിലാണ് മലയാളം. ഏതാണ്ട് 12 പ്രദേശിക ഭേദങ്ങൾ ഉണ്ട് മലയാളത്തിന് എന്നാണ് കണ്ടെത്തൽ; ഇവയേ പൊതുവായി യഥാക്രമം തെക്കൻ (തിരുവിതാംകൂർ ), മധ്യകേരളം (കോട്ടയം), ത്രിശൂർ, മലബാർ എന്നിങ്ങനെ നാല് പ്രദേശികരൂപങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.❣ ഇഷ്ടക്കാരുടെ കാഴ്ചപ്പാടിൽ നമുക്ക് സംസാരിക്കാം *ഉപ്പും മുളകിലെ ഭാഷ വൈവിധ്യം* എന്ന വിഷയത്തേ പറ്റി .❤ പ്രാദേശിക ഭാഷശൈലികൾക്ക് വംശനാശം സംഭവിക്കുന്ന ഈ കലികാലത്ത് പാറമട വീട് മലയാള ഭാഷക്ക് നൽകുന്നത് വളരെ വലിയ സംഭാവനകൾ തന്നെയെന്ന് ചെറുപുഞ്ചിരിയിൽ പറഞ്ഞ് വയ്ക്കാം.😂🍚🌶💪🏼 തെക്കൻ തിരുവിതാംകൂറിന്റെ ഉൾനാടൻ തിരുവനന്തപുരം ശൈലി ബിഗ് സ്ക്രീനിൽ പരിചയപ്പെടുത്തിയത് സുരാജ് വെഞ്ഞാറമൂടായിരുന്നെങ്കിൽ മിനി സ്ക്രീനിൽ തിരുവനന്തപുരം ശൈലിയുടെ *തമ്പുരാൻ * ബിജു സോപാനം അനശ്വരമാക്കുന്ന + *ബാലചന്ദ്രൻ തമ്പി* തന്നെ. പല തനതു തിരോന്തോരം😆 ശൈലികളും നമുക്കിന്ന് നാവിൻതുമ്പിൽ സുപരിചിതമെങ്കിൽ അതിന്റെ മികവ് ബാലുവിന് നൽകാം.❤💕 *നീലു* എന്ന അമ്മ വരുമ്പോൾ പരമ്പരാഗത ബ്രാഹ്മണ ഭാഷാശൈലിയുടെ സ്വാധീനമുളള ഉൾനാടൻ എറണാകുളം ഗ്രാമീണ സംഭാഷണശൈലിയാണ് നാം ശ്രവിക്കുന്നത്.❤ അനാവശ്യമായ നീട്ടലുകൾ ഒന്നുമില്ലാത്ത ഒരുങ്ങിയ സംഭാഷണ രീതി *നിഷാ സാരംഗ്* വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നു.💕 *മുടിയൻ എന്ന ഋഷി* നമ്മിലേക്ക് നൽകുന്നത് New Gen. എന്ന് വിളിക്കാവുന്ന ഭാഷാശൈലിയേ എറണാകുളത്തിന്റെതനത് സംഭാഷണ രീതിയുമായി കൂട്ടിയിണക്കിയ ഒരു സങ്കരയിനം (Hybrid variety) ഭാഷാശൈലിയാണ് എന്ന് ഹാസ്യരൂപേണെ പറയാം.😂❤ അച്ഛന്റെ നാടായ ജയ്പൂരിൽ ജനിച്ച് അമ്മയുടെ നാടായ കേരളത്തിൽ താമസിക്കുന്ന *ജൂഹിയുടെ (ലച്ചു)* ഭാഷാശൈലി ഏതെന്നത് ഇന്നും ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്😂🧐; എങ്കിലും വടക്കൻ തിരുവിതാംകൂറിന്റെ ഭാഗമായ മാവേലിക്കര ശൈലിയുടെ സ്വാധീനം ലച്ചു വിന്റെ സംഭാഷണ രീതിയിൽ പ്രകടമാണ്.❤💕 *കേശു എന്ന അൽസാബിത്ത്* പറയുന്ന ഭാഷയിൽ *" യ" * , *"ഴ"* ഒഴികെ എല്ലാം😂 മധ്യതിരുവിതാംകൂർ ഉൾപ്പെടുന്ന കോട്ടയം -പത്തനംതിട്ട ശൈലിയുടെ സ്വാധീനമുള്ള അച്ചടിഭാഷ രീതിയിലാണ്. അൽസുവിന്റെ കുട്ടിത്വവും കെളവന്റെ പക്വതയും ചേരുമ്പോൾ ആ ഭാഷയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്.❤❤ ഇനി നമ്മുടെ കാന്താരിയിലേക്ക് വരുമ്പോൾ തനിനാടൻ തൃശൂർ ശൈലിയുടെ അംബാസെസറാണ് *ശിവാനിക്കുട്ടി*❤😘 . *എന്തുട്ട്* എന്ന തനിനാടൻ തൃശൂർ ശൈലിക്കൊപ്പം ഏത് ശൈലിയും കൈകാര്യം ചെയ്യാൻ താൻ പ്രാപ്തയാണെന്ന് പലപ്പോഴായി ശിവ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.👌🏻❤ സംസാരിക്കാറാവട്ടെ *പാറുക്കുട്ടി* യുടെ കൊല്ലം ശൈലിയും കാത്തിരിക്കുന്നുണ്ട് ഇഷ്ടക്കാരേ.❤😂😘 2013 മെയ് 23 ന് ശ്രേഷ്ഠഭാഷ പദവി ലഭിച്ച കൈരളി എന്നും മലനാട് ഭാഷാ എന്നും അറിയപ്പെടുന്ന നമ്മുടെ മൊഴി മലയാളത്തിന്റെ പ്രദേശിക ശൈലികളുടെ പ്രചരണത്തിൽ / നിലനിൽപിൽ പാറമടവീട് നൽകുന്ന സംഭാവന തീരെ ചെറുതല്ല എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്❤😂😆. ഏതാണ്ട് *മലബാർ ശൈലി* ഒഴികെ എല്ലാ മലയാള ഭാഷ ശൈലികളും കൈകാര്യം ചെയ്യുന്ന ഒരു മണികൂടാരമാണ് പാറമട എന്ന ആ ചെറിയ വീട്.❤🍚🌶🏠 നമ്മളേ ഒത്തിരി ചിരിപ്പിക്കുന്ന ചെറുചിന്തകൾ നൽകുന്ന *ഉപ്പും മുളകിലും*🍚🌶 ഇങ്ങനെ എത്രയെത്ര കുസൃതി നിറഞ്ഞ കൗതുകകരമായ കാര്യങ്ങൾ; അല്ലേ. ❤🍚🌶💪🏼 കാണാം ഇത്തരം വ്യത്യസ്തമായ മറ്റു ചില ചിന്തകളുമായി പിന്നീട് ...😌
@saniyetm3926 жыл бұрын
😃
@sindhuak17396 жыл бұрын
Njn muzhuvan vayichila ennalum kashtapettu type cheythe alle like itt😁
@soumyasunny16 жыл бұрын
Samadichu ഇത്രയും കണ്ടുപിടിക്കാൻ ഇതിന്റെ ഡയറക്ടർ പോലും ട്രൈ chheyuthittundakila
@jithoosmail6 жыл бұрын
തിരുവനന്തപുരത്തു നിന്നും വ്യത്യാസം ആണ് പാറശാല ഭാഗത്ത്. അതിന്റെ കറകളഞ്ഞ വക്താക്കളാണ് നമ്മുടെ ശങ്കരണ്ണനും ഭാസിയും 😘.. ഇവരുടെ സംഭാഷണം കൂടിയാകുമ്പോൾ ഉപ്പും മുളകിനും വേറൊരു നിറം കൈവരുന്നു. 😂
@kekoyavarappara82796 жыл бұрын
Sadikhali Sadu
@thanchisst65256 жыл бұрын
Claimax polich...... Ini nale aakandeeee enn orkumbozhan😊😊😊😊😊
@skunivercell42336 жыл бұрын
We want to see the nayatenkara house
@amalkumar58446 жыл бұрын
കാര്യം പടവലം ഭവാനിയമ്മക്ക് ബാലുച്ചേട്ടനോട് ചെറിയ ദേഷ്യം പോലെ ഉണ്ടെങ്കിലും കുറച്ചു ദിവസം അടികൂടാത്തതിന്റെ വിഷമം തീരുന്നതിന്റെ സന്തോഷം കാണാനുണ്ട് 😂😋
@krithikvishnu99916 жыл бұрын
neelu keshu istam
@jeraizyjamal6 жыл бұрын
ക്ലൈമാക്സ് കിടു 😂😂😂😂 മാമി ഡോളി 😂😂
@malinisheela17423 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@aryachandran83586 жыл бұрын
രണ്ട് ദിവസത്തെ ക്ഷീണം മൊത്തം മാറി.. നല്ലൊരു എപ്പിസോഡ്..
@പ്രവാസി0076 жыл бұрын
Orupad റൊമാൻസ് സീൻ kandittund ബട്ട് ഒരു അത്ഭുതം ആയി തോന്നിയത് nammude ബാലു നീലു combo, ആണ് ❤❤❤❤❤
@ajayxaj6 жыл бұрын
എല്ലാ ഉപ്പും മുളകും ഫാൻസിനും നബി ദിനാശംസകൾ
@naseefnasarcheleri17766 жыл бұрын
ബാലു:ഞാനില്ലാത്തപ്പോൾ നീ എന്നെ എത്ര പ്രാവശ്യമോർത്തു? നീലു:മറന്നാലല്ലേ ഓർക്കേണ്ട കാര്യമുള്ളൂ... Best hus&wife in the world അഭിനയിക്കുകയല്ലല്ലോ ജീവിക്കുകയല്ലേ😍😍😍
@shifamusthafa63846 жыл бұрын
നിങ്ങൾ ഉപ്പു മുളകും you ട്യൂബിൽ കാണുന്നത് പരസ്യം ozhivakanno അതോ cmt എഴുതാനോ ... എനിക്കു you ട്യൂബിൽ കാണുബ്ബോഴ ഒരു ഗുമ്മ് നിങ്ങക്ക് എങ്ങന 😙😙😙😂😂😅😅😅
@MINHAJCK-og3ok6 жыл бұрын
വീട്ടിൽ Tv ഇല്ലാത്തതു കൊണ്ട്
@dhaneshkp35196 жыл бұрын
എനിക്കും
@aparna.m.r71776 жыл бұрын
Shifa Musthafa njn cmnt vayich kananaa
@thanzithanseeha47896 жыл бұрын
Shifa Musthafa veetil TV illanjitaa😛
@shifamusthafa63846 жыл бұрын
@V R 😂😂
@thumpsup63716 жыл бұрын
കേശു ഇന്ന് ഒടിയൻ മാണിക്യൻ lookil ആണല്ലോ...
@ubaidvtplr1776 жыл бұрын
ബാലുച്ചേട്ടൻ ഫാൻസ് ഇവിടെ കാമോൺട്ര 👍👍💪💪💪
@ubaidvtplr1776 жыл бұрын
@V R Bro
@anasabdulazeez21876 жыл бұрын
Ante ponnoooo........ Balu chettante varavummm.... Oppam climax um polichuuu........ spr episode.... Motthathill.... Color ayiii🌈🌈🌈
@mayaaneesh70906 жыл бұрын
Nice episode...👍👍E dress il neelu chchii chundari ayittundu.😍😘...parukutty ummmmmaa😘😘😘😘😘
@fayasfaya9586 жыл бұрын
Edi koche.. Ninte chaattam engottanenn enikk manassilaavunnunde Sreenivasan.jpg