ഇപ്പോഴത്തെ ഷീല അമ്മ യാണ് എനിക്ക് ഇഷ്ട്ടം നല്ല ചിരിയും ഒരൂ റീലാക്സിങ് അതു കാണുമ്പോൾ
@subashsekarsubash362 жыл бұрын
ഒരുപാടു ചിരിച്ചു കണ്ട എപ്പിസോഡ്, ഷീലാമ്മ powli
@ramannambiar11452 жыл бұрын
ഷീലാമ്മ ക്ക് ആയുരാരോഗ്യ സൗഖൃം നേരുന്നു 🙏 ശ്രീകണ്ഠൻ സാർ 🙏
@jayakumarv51072 жыл бұрын
പഞ്ചവർണ്ണക്കിളി വാലൻ തളിർ വെറ്റില തിന്നപ്പോൾ തമ്പൂരാട്ടി ചുണ്ടു രണ്ടും ചുമന്നല്ലോ ഷീല ചേച്ചി പാടി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം, നസീർ സാറും ഷീലാമ്മയും അഭിനയിച്ച ഗാനം .
ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കൂടെ മറുപടിയും അഭിനയവും 👏👏👏👏💪💪💪
@muhammedcp6293 Жыл бұрын
Naseerum sheelayum polatha jodi verayella
@Maniamma007Mani009 ай бұрын
Ok🎉😮😊@@muhammedcp6293
@prasannakumarb.prasannakum29532 жыл бұрын
ഈ പ്രായത്തിലും സൗന്ദര്യം എങ്ങനെ നില നിർത്തണമെന്ന് സിനിമ രംഗത്തുള്ളവർ ഉൾപ്പടെയുള്ള മറ്റുള്ള സ്ത്രീകൾ ഷീലാമ്മയെ കണ്ടു പഠിക്കണം.
@balamanin67522 жыл бұрын
Very positive energy with Sheelamma 👍എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏
@zeenathsharaf77312 жыл бұрын
Sheelamma you are beautiful and very good personality
@sreelathamohanshivanimohan14462 жыл бұрын
എന്തൊരു സന്തോഷമുള്ള മുഖം ഒരുപാട് സ്നേഹം ഷീലാമ്മ
@sarammatt15892 жыл бұрын
Enekk ottere eztm olla star
@baboosnandoos97212 жыл бұрын
Athe
@satheeshchandran65232 жыл бұрын
Pp0
@hedijanamm47202 жыл бұрын
Very fine
@thankama33782 жыл бұрын
L
@rajannairg19752 жыл бұрын
ഷീലാമ്മയെ കണ്ടു. സന്തോഷം! Thanks ❤ ജയഭാരതിയെക്കൂടെ കൊണ്ടുവരണം..please..
@baboosnandoos97212 жыл бұрын
Athe SKN Sir
@fathimabeeviabdulsalim60702 жыл бұрын
നടക്കില്ല ഭാരതി chechi വരില്ല
@anjanaanju14722 жыл бұрын
@@baboosnandoos9721 Cm
@najeedkalariyil29762 жыл бұрын
@@fathimabeeviabdulsalim6070 അതെന്താ
@fathimabeeviabdulsalim60702 жыл бұрын
@@najeedkalariyil2976 അവർ ഒരു ചാനൽ പ്രോഗ്രാമിലും വിളിച്ചാൽ വരില്ല
@ranijoy94732 жыл бұрын
എന്ത് രസമായിട്ടാണ് അമ്മ സംസാരിക്കുന്നത്😘
@gdcd60942 жыл бұрын
ഷീല അമ്മയുടെ ചിരി സൂപ്പർ
@sachu15812 жыл бұрын
Chirikkumbol, Oru vashathekku cherinju pokum chiri ..
@lathamg52352 жыл бұрын
ഷീലാമ്മ ഒരുകോടിയിൽവന്നതിൽവളരെസന്തോഷം
@jollysports56542 жыл бұрын
കറുത്തമ്മ, ഷീലാമ്മ ഇപ്പോഴും സുന്ദരിയാണ്
@ashabh56392 жыл бұрын
Ithu karuthammayalla veluthamma
@sanketrawale84472 жыл бұрын
@@ashabh5639 😂👌
@ammus14122 жыл бұрын
ഇന്നലെ മുഴുവൻ ഇരുന്നു കണ്ടു ഇപ്പൊ യൂട്യുബിലും കാണുന്നു 🥰🥰
@shibikp90082 жыл бұрын
കറുത്തമ്മ വന്നപ്പോൾ പരീക്കുട്ടി കൂടെ വേണമായിരുന്നു. സൂപ്പർ episode👍👍👍❤️❤️🙏
@sakunthalsmani88202 жыл бұрын
ഗ്രേറ്റ് ഷീലമ്മ് ഒരു പാട് സന്തോഷം ആയുസും ആരോഗ്യവും എന്നും ഉണ്ടാവണം 🌹🌹🌹🌹🌹
@dreamcatcher42302 жыл бұрын
എന്റെ കൊച്ചു മൊതലാളി.... 😌തലമുറകളുടെ നായിക 😇💯
@suseelamn8582 жыл бұрын
അഭിനയം തുടങ്ങിയപ്പോൾ മുതലുള്ള എല്ലാ കാര്യങ്ങളും നല്ല ഓർമ യോടെ സംസാരിക്കുന്നു..നല്ല ഒരു episode ആയിരുന്നു..മുഴുവൻ കണ്ടൂ..നമിക്കുന്നു🙏🌹❤️
@gopalvenu2932 жыл бұрын
Jayabharathi...ചേച്ചി Super personality. Avare കൊണ്ടുവരണം
@sajeevkumars98202 жыл бұрын
👍
@baboosnandoos97212 жыл бұрын
Athe
@chandrasekharb91572 жыл бұрын
Yes exactly correct 💯
@fathimabeeviabdulsalim60702 жыл бұрын
But ഭാരതി ചേച്ചി വരില്ല
@muraleedharanpr70422 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നാടിയാണ് ഷീലമാ. ഇപ്പോൾ ഷീലമായുടെ അഭിമുഖങ്ങൾ കാണുമ്പോൾ കൂടുതൽ ഇഷ്ട്ടമാകുന്നു. കാരണം എത്ര നിഷ്‌ക്കളങ്കമാണ് ആ മനസ്സ്. ഷീലയുടെ എല്ലാ അഭിമുഖങ്ങളും ഞാൻ കാണാറുണ്ട്. ചിരിച്ചു കൊണ്ട് എല്ലാം തുറന്നു പറയുന്നു കുട്ടികളുടെ മനസ്സ്.
@thankamanimanikandan4154 ай бұрын
ഗ 53:16
@thankamanimanikandan4154 ай бұрын
ഷീലാമമീ
@thankamanimanikandan4154 ай бұрын
ഷീലാമമാനമസ്കകാാര൦
@thankamanimanikandan4154 ай бұрын
ഷീലാാമമാനമസ്കാര൦
@jayasreekr66072 жыл бұрын
ഷീലമ്മ നിത്യ ഹരിത നായിക ഇപ്പോളും സുന്ദരി 💖ഒരു പാട് ഇഷ്ടം 💖 ചിരി അടിപൊളി 🤩🤩🤩
@rosammapa51962 жыл бұрын
ഷീലാമ്മ ഇപ്പഴും എത്ര നല്ല സുന്ദരിയാണ് ഒത്തിരി ഇഷ്ട വാണു്
@syedalavipmsyedalavi1722 жыл бұрын
@@rosammapa5196 ¹¹¹¹¹
@vijayamma58772 жыл бұрын
@@rosammapa5196 ììììik
@sathysukumaran69972 жыл бұрын
Ì
@knjmol1862 жыл бұрын
@@rosammapa5196 p
@shamnaashkar20362 жыл бұрын
ചിരി എന്ത് ഭംഗിയാ നിഷ്കളങ്കമായ വ്യക്തി 💋💋💋💋💋💋💋💋💋💋
@SM-fs3xu2 жыл бұрын
എന്റെ മകനെ വളർത്താൻ വേണ്ടി 😍😍😍😍
@harif_khan73362 жыл бұрын
From the start and end oho god full of energy episode , thank you Mr Sreekandan Nir sir 🙏
@NEELIKURUKKAN2 жыл бұрын
ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക
@kumarimenon33672 жыл бұрын
ഷീല അഭിനയിച്ച സിനിമകൾ വളരെ ഇഷ്ടം.. കള്ളിച്ചെല്ലമ്മ, വാഴ്വേമായം, കലികാ, അങ്ങിനെ എത്ര കഥാപാത്രങ്ങൾ. നന്ദി സ്കൻ.
@sobhajoseph53542 жыл бұрын
SKN sir അവതരണം സൂപ്പർ ആരെയും വേരുപ്പിക്കത്തെയുള്ള അവതരണം
@noufirjahan57542 жыл бұрын
ഒരുകാലത്തെ താര സുന്ദരി ശീലാമ്മ ❤️.
@muhammedcp6293 Жыл бұрын
Attavum sedari
@shaheen.s17102 жыл бұрын
സാറിന്റെ അവതരണം 🙏നമിക്കുന്നു പ്രിയ സാർ 🙏🙏🙏
@josnageorge87672 жыл бұрын
നിത്യഹരിതം . R Sreekandan Nair great.🌹🌹 Sheelama 😍😍😍😍🌹🌹🌹 Very very beautiful.
@vidhya4702 жыл бұрын
മലയാളത്തിന്റെ സൗന്ദര്യലഹരി 🙏🙏ഇതാണ് സൗന്ദര്യം, ഇത്രയായിട്ടും അതിനൊരു കുറവുമില്ല, ദൈവം അനുഗ്രഹിക്കട്ടെ അമ്മ 🙏🙏👍❤️
@ManojKumar-dr6kc2 жыл бұрын
Her make-up is still bit heavy
@selvarajd20802 жыл бұрын
Saraswathiyum lekshmiyum anugrahichcha actress
@millenniumspotm.g.sudarsanan2 жыл бұрын
ഷീലാമ്മയോട് എപ്പോ സംസാരിച്ചാലും മലയാള സിനിമയിലെ വ്യക്തിബന്ധങ്ങളേ കുറിച്ച് പുതിയ പുതിയ അറിവുകളാണ് കിട്ടുന്നത്. ശരിയാണ് പഴയകാല നടീനടന്മാരും അണിയറ പ്രവർത്തകരും മഴയത്തും വെയിലത്തും കഠിനാധ്വാനം ചെയ്തു വളർത്തി വലുതാക്കിയതാണ് നമ്മുടെ മലയാള സിനിമാ വ്യവസായം. വിശാല മനസ്സിനുടമകളായിരുന്ന അവരെ ഇന്ന് നിർമ്മിക്കുന്ന ഓരോ സിനിമയുടെ ആരംഭത്തിലും സ്മരിക്കുന്നത് ഈ വ്യവസായത്തോടുള്ള ഒരു നന്ദിസൂചകമായിരിക്കും എന്നതിൽ സംശയമില്ല. കൂട്ടത്തിൽ, മുഖം പോലെ തന്നെ മനസ്സും സുന്ദരമായിരുന്ന നസീർ സാറിനെ ഓർമ്മിപ്പിച്ചതിൽ വലിയ സന്തോഷം.
@Mystylevideos1432 жыл бұрын
*അന്നും ഇന്നും എന്നും ശീലാമ്മ ഒരേപോലെ*
@shinyanto93052 жыл бұрын
ഷീലാമ്മ
@augustinjoseph32282 жыл бұрын
85 years old!
@saneshmohanan88102 жыл бұрын
She is very innocent 🥰🥰🥰
@thressiam.j47782 жыл бұрын
Smart ആയിട്ടുള്ള സംസാരം ഷീലാമ്മ great
@sindhuvijay91512 жыл бұрын
real മലയാള super star . ആദരവിനും ബഹുമതിയും ഇനിയും വേണ്ടത് ലഭിക്കാത്ത super സ്റ്റാർ
സത്യൻ സാറിനോടൊപ്പം വാഴുവേ മായം വളരെ ഹൃദയ സ്പർശിയായ പടം ഒരിക്കലും മറക്കാൻ കഴിയില്ല.
@vinuvinu15782 жыл бұрын
ജയ ഭാരതിയെ കൂടെ ഈ ഫ്ലോറിൽ കൊണ്ടുവരണം പ്ലീസ് .....
@celinehormese8672 жыл бұрын
Super
@chandrasekharb91572 жыл бұрын
Yes
@ManojKumar-dr6kc2 жыл бұрын
ഷീല -ശാരദ -ജയഭാരതി കോമ്പോ ഒരുമിച്ചു ഒരു വേദിയിൽ കാണാൻ കഴിഞ്ഞെങ്കിൽ.
@beenabenny73542 жыл бұрын
ഷീലാമ്മയെ കണ്ടു കൊണ്ടിരിക്കാൻ തോന്നും. എപ്പഴും ഇഷ്ടം . ഞങ്ങളുടെ തലമുറയുടെ ഹരമായിരുന്നല്ലോ
@D4dreams902 жыл бұрын
ഷീലാമ്മ ❤️പ്ലാസ്റ്റിക് surgery ഇല്ലാത്ത ഒരു യുഗത്തിന്റെ സൗന്ദര്യ. ശില്‍പം.... 🔥🔥🌹
@chandrikanambiar23272 жыл бұрын
Who knows,she might have done , otherwise won't showed beauty in this age
@visalakshik24502 жыл бұрын
SSheelammakku nanmakall nerunnu
@ടസഡഫഠപടപഠ2 жыл бұрын
ഹായ്പാവംമലയാളിഷീലയുഗഞി👌👌👌❤❤❤
@sajith43332 жыл бұрын
Yes
@joshyko73622 жыл бұрын
NNlll
@emilysara20972 жыл бұрын
How sweet you are sheelamma!! Real innocen talk. Laugh freely. Ethu prayathilum.ingane,free aayi chirikkam kazhiyanam Manushyarude asukhangal kurayum
@kalavijai57732 жыл бұрын
Happy lady! Sheelamma❤🙏
@Bagava20102 жыл бұрын
Lovely looking dearest old young lady 😘😘Sheelamma you are an inspiration ❤️May the divine grace bestow you with abundance of health 💕
@Jayalekshmisunil-1977 Жыл бұрын
എത്ര മാത്രം down to earth ആയ ആളാണ്❤ മലയാളികളുടെ സ്വന്തം ഷീലാമ്മാ ❤
@dr.rajeshramdev96752 жыл бұрын
She is too lively full of Positive vibes.
@minij85312 жыл бұрын
Full of joy in my heart seeing sheelamma
@gracefulreflections2 жыл бұрын
ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടേണ്ടതില്ല; നിരാശപ്പെടരുത്, നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കും. ~ ജോഷ്വ 1:9 (BIBLE)
@ambilig59962 жыл бұрын
250 എപ്പിസോഡ്‌വഴി ശ്രീകണ്ഠൻ നായർ സർ ഇവിടെ കാഴ്ചവച്ചത് 250 ജീവിതാനുഭ വങ്ങളാണ്. കോടിക്കണക്കിന്‌ജനങ്ങൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിക്കാനുള്ള പ്രചോദനമാണ്. ഒരു ദിവസം പോലും നഷ്ടപ്പെടാതെ കാണുന്ന ഒരേ ഒരു ടി.വി പ്രോഗ്രാം - അതാണ് flowers ഒരു കോടി . അവതാരകനെന്ന നിലയിൽ അങ്ങ് നൂറ് ശതമാനം വിജയിച്ചിരിക്കുന്നു. ഇത്തരം ജനപ്രിയ പരിപാടികളാണ്‌ന്‌വ മാധ്യമങ്ങളിൽ നിന്ന് ജനങ്ങൾ പ്രതിക്ഷിക്കുന്നത്. അറിവും അനുഭവവും ആഹ്ലാദവും പ്രദാനം ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം . ഷീലാമ്മയെപ്പോലെ ഒരു ജനപ്രിയ നടിയെ മലയാളികൾക്ക് അടുത്തറിയാൻ അവസരം തന്ന Flowers ഒരു കോടിക്ക് അഭിനന്ദനങ്ങൾ
@_Greens_2 жыл бұрын
Ee kadhakal kettitu theernnu pokarathe ennu aashichu… Such a great delight to watch Sheelamma❤️❤️❤️
@wwe51966ROX2 жыл бұрын
Actress Sheela great personality still beautiful as always God bless
@reshmyraj57622 жыл бұрын
ഈ പ്രായത്തിലും എന്തൊരു സുന്ദരിയാണ്, അതുപോലെ തന്നെ ആക്റ്റീവും 🥰🥰🥰
@ManojManoj-uw5cw2 жыл бұрын
ഷീല അമ്മ കെ ഇനിയും നിറയെ സിനിമകൾ കിട്ടേട്ടെ
@jayalal65642 жыл бұрын
Sheelammaye kanumpol enthoru energy❤️❤️🙏🙏🙏
@shyamalatk21142 жыл бұрын
നല്ല അദ്ധ്യായം പഴയ കാര്യങ്ങൾ എത്ര നന്നായി അവർ ഓർക്കുന്നു സംസാരം കേൾക്കാൻ എന്തു രസം ഇനി ജയഭാരതി യെ കൂടി കൊണ്ടു വരണം
@hayrunisa9122 жыл бұрын
അതെന്നെ ♥️
@ushaa51252 жыл бұрын
ജയഭാരതിക്ക് മലയാളം അറിയില്ലെന്ന് തോന്നുന്നു
@lalithaayyappan70002 жыл бұрын
@@ushaa5125 ജയഭാരതി മലയാളിയാണ്
@chandrasekharb91572 жыл бұрын
Jayabharathiku Malayalam shariku ariyam avar thanne Anu avarude Ella films dubb chaithirikkunathe
@fathimabeeviabdulsalim60702 жыл бұрын
@@ushaa5125 മലയാളം ഒക്കെ അറിയാം പക്ഷെ ജയഭാരതി chechi ദൃശ്യമാധ്യമങ്ങളിൽ ഒന്നും വരില്ല
@ar.anandsomarajanjayashree37492 жыл бұрын
Enthu rasama listening to her.🥰😇✨ Thank you so much for bringing this legend on stage. Hugs to Flowers and SKN🥰🥳😇💐
Sheelayapola heroyen cenimayil ella athrakum beauty ani
@ashasbits45952 жыл бұрын
എല്ലാർക്കും പ്രായമാവും.. ഒഴിവാക്കാൻ പറ്റില്ല.. 'അച്ചാരം അമ്മിണി ഓശാരം ഓമന ' എന്ന പടം ഒന്ന് കണ്ടുനോക്കു.. അന്ന് 40 വയസ്സുള്ള അവർക്ക് പ്രായമായിരുന്നു..എംജി ശ്രീകുമാറിന്റെ ഭാര്യ, singer സുജാത, ഹേമമാലിനി, തുടങ്ങി 90% സിനിമക്കാരും facelift ചെയ്തവരാണ്... Lime light ൽ നിൽക്കുന്ന അവർക്ക് ithavashyamanu
@revanth35082 жыл бұрын
Mohamed Bashir it’s not
@Jayalekshmisunil-1977 Жыл бұрын
എത്ര വലിയ വിഷമം അനുഭവിക്കുന്ന ആളാണ് എങ്കിലും ഈ episode കണ്ടാല്‍ ഇത് തീരുന്നതുവരെ ചിരിച്ചുകൊണ്ട് അല്ലാതെ കണ്ടു തീർക്കാൻ പറ്റില്ല thank you Sir and ഷീലാമ്മാ ❤❤❤❤
@lucyvarghese21222 жыл бұрын
Thank you flower's for bringing Sheelamma on this floor.
@asharajesh6532 жыл бұрын
ഷീലാമ്മ ഒരു പാടിഷ്ടം💞
@aminakutti53462 жыл бұрын
opop
@aminakutti53462 жыл бұрын
har
@leninkuttan20382 жыл бұрын
Hii💞💞💞💞👍👍👍👍
@fathimalatheef58752 жыл бұрын
Thankyou. Sheelamma. Nalla. Episode
@divyaharidas23682 жыл бұрын
SKN Sir Thank You so much for Bringing our very own Nithyaharitha Nayika to Oru Kodi❤Great Episode really enjoyed watching it❤
@santhammasreekumar5656 Жыл бұрын
😊
@shylajaantharjanam Жыл бұрын
Hello w
@babukuttan93902 жыл бұрын
അനശ്വര നടൻ ജയൻ സാറുമായുള്ള കൂടുതൽ അനുഭവങ്ങൾ ഷീലാമ്മയോട് ചോദിക്കാത്തതിൽ അതിശക്തമായ പ്രധിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
@farsanafarsana21802 жыл бұрын
M
@binoychandran79182 жыл бұрын
P cg
@jacobthomas66202 жыл бұрын
Chodikandathu chodikkatha k Nair 😝
@mujeebrahiman16902 жыл бұрын
Ok
@premaa54462 жыл бұрын
സാരി കൂടുതൽ beautiful ആണ് എന്ന് ഷീലമ്മ ye പോലുള്ളവർ സാരി ഉടുത്തു വരുമ്പോൾ തോന്നുന്നു. ഇപ്പൊൾ പലരും,,. middle aged ladies and really old ladies modern dress ഉപയോഗിക്കുന്നു. അപ്പോൽ കണ്ണിനു കുളിർമ പകർന്ന് കൊണ്ട് ഷീലാമ്മയെ പോലുള്ളവർ സാരി ധരിച്ച് വരുന്നു.. സാരി ഉടുക്കുമ്പോൾ sheelamma കൂടുതൽ സുന്ദരി ആകുന്നു, സാരിക്കും നല്ല ഭംഗി തോന്നുന്നു.
@oppolenath10922 жыл бұрын
👌👌👌 episode. Very happy to see you sheelamma god bless you
@wahidaaboo24822 жыл бұрын
She is still so beautiful and great... We r proud of you. ❤️
@a4kstudios4922 жыл бұрын
Sir and sheela awesome Thank u sir to bring her🙏🙏🙏🙏🙏🙏
@ashapeter39802 жыл бұрын
Sheelamma you are an amazing woman.Love you very much ❤️👍👌🙏❤️
@kurunthotti2 жыл бұрын
ശ്രീകണ്ഠൻ നായർ പെട്ടുപോയി... അങ്ങോട്ട് ചോദിക്കാനുള്ള സമയം കൊടുക്കുന്നില്ല..😀😁😂
@ponnammakuruvilla24592 жыл бұрын
Pplpp
@gopalankp54612 жыл бұрын
We are able to understand the various positions of the life of Smt Sheela. Thank to Sri Sreekandan Nair for intimating such a fantastic opportunity to listen to the speech by her.
@gopalankp54612 жыл бұрын
Wish Sheelamma a best life in future.
@anzynim24842 жыл бұрын
ഇന്നത്തെ പ്രോഗ്രാം അടിച്ചു പൊളിച്ചു രണ്ടു പേരുടെയും സംസാരം നല്ല രസം ഉണ്ടായിരുന്നു 💐💐💐
@baboosnandoos97212 жыл бұрын
Njan Ithu Tvil Kandayirunnu Episode
@lovelymani72862 жыл бұрын
Sheelamma you are so beatiful very glad to see you
@rajah13672 жыл бұрын
അന്നും ഇന്നും ഇവരാണ് മലയാളത്തിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ.... മഞ്ജു വാരിയർ ഒക്കെ ലേഡി സൂപ്പർ സ്റ്റാർ 😂😂😂😂😂
@fahimmuzafir93552 жыл бұрын
After Seema chechi also👍🏻
@monishmanikandan17202 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ എന്താണ് ലേഡി സൂപ്പർസ്റ്റാർ?
@specialtahsildarchry9022 жыл бұрын
Exactly
@nimiljose76702 жыл бұрын
Love you sheelamma..Nice episode ❤
@leenaphilip2 жыл бұрын
She is absolutely amazing! Thanks for bringing her!
@anufrancis83192 жыл бұрын
Thank you for bringing our dear sheelama to the floor
@rubiyaslakshadweepviewsnvo49452 жыл бұрын
നിത്യ സുന്തരി god bless you love you dear ❤️😘❤️
@mathewnampudakam31132 жыл бұрын
SKN, enjoyed the episode, this is one of your best treats, helped to know Sheela, as a person, in a very good way and your interventions brought the best out of her.
സിനിമ ലോകത്തിലെ നിത്യഹരിത നായിക ഇന്നും ആ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇനിയും ആയൂർ ആരോഗ്യ ത്തോടെ ദീർഘ കാലം ജീവിതം തന്ന് ഈശ്വര ൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻👌👌👌👌
@sachu15812 жыл бұрын
Face lift okke cheythittundu, Artificial eye brows fit cheythittundu...
Thank u so much S K Sir.My dear Sheela Madam I am so glad to see u in Orukodi programme.Thanks to Flowers TV.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏👌😄
@marychandy79302 жыл бұрын
ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ. Shelammaye ഒത്തിരി ഇഷ്ടം
@rajendranb44482 жыл бұрын
ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ആർക്കും ഒരു സിനിമ പിടിക്കുകയോ,നടനോ, നടിയോ, സൂപ്പർസ്റ്റാറോ ഒക്കെ ആകുകയോ ചെയ്യാം . ഒരു റേഡിയോ പോലും എന്റർടൈൻമെന്റ് ഉപാധി ആയിട്ട് ദുർലഭം ആയിരുന്ന ഒരു കാലത്ത് പുതിയതായി വന്ന വിനോദോപാധിയായ സിനിമ എന്ന അത്ഭുതപ്രപഞ്ചത്തിൽ സത്യൻ, നസിർ, മധു, ശാരദ, ഷീല, ജയഭാരതി ഈ പേരുകൾ മലയാള സിനിമ രംഗത്തും, മലയാളികളുടെ മനസ്സിലും ഉണ്ടാക്കിയെടുത്ത സ്വാധീനവും, സ്ഥാനവും, ആരാധനയും നേടുവാൻ ഇന്നും ഒരു നടനും നടിക്കും സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല. ഇവരുടെ ചരിത്രം തന്നെ മലയാള സിനിമയുടെയും ചരിത്രം.വര്ഷങ്ങളുടെ ബുദ്ധിമുട്ട് സഹിച്ചു എടുക്കുന്ന സിനിമയുടെ അണിയറയിലെ കഷ്ടപ്പാടുകൾ, ആ കഷ്ടപ്പാടുകളിലൂടെ വളർന്നുവന്ന് താരങ്ങളായി മാറിയ നടീനടന്മാർ. അവരിൽ ചിലർ മലയാള സിനിമ ചരിത്രവും പേറി നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഈ തലമുറയുടെ ഭാഗ്യം. ഷീലാമ്മയും,ജയഭാരതിയും,മധുസാറുമൊക്ക അത്തരം ഭാഗ്യങ്ങൾ ആണ്. അവരെ അർഹമായ രീതിയിൽ ആദരിക്കേണ്ടത് നമ്മുടെ ഗുരുത്വമാണ്. ലക്ഷങ്ങളും, കോടികളുമൊക്കെ ഇവരൊക്കെ ജനിക്കുന്നതിനു മുൻപേ തന്നെ കണ്ടിട്ടുള്ള അവരെ കോടീശ്വരൻ പ്രോഗ്രാമിലൊക്കെ കൊണ്ടിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആ മാന്യതയും, ആദരവും ഒന്നും ചോർന്നു പോകാതെ വേണം അവതരിപ്പിക്കുവാൻ.
@angelafton24092 жыл бұрын
Sheelamma She’s so pretty and cool person 🙏💐😍
@geeths67602 жыл бұрын
Wow! What a nice personality! Sheelamma you are a gifted person.(Geetha Teacher Govt HSS Ayirooppara).
@gowoohno54242 жыл бұрын
ഷീലമാക്ക് ഭയങ്കര ഓർശക്തിയാണല്ലോ...
@annammababy82282 жыл бұрын
Nalla oru episode. Sheelamma super.
@janceyjoseph22512 жыл бұрын
നല്ല programme
@sharadharaveendran40572 жыл бұрын
ഞാനൊന്നും ജനിക്കും മുന്നേ സിനിമയിൽ അഭിനയിച്ചു🙏🏿❤
@Usha.J-ei8xy8 ай бұрын
ആയുസ്ആരോഗ്യത്തോടെ ഇനിയും സുന്ദരിയായിരിക്ക ട്ടെ ന്നുപ്രാർഥിക്കുന്നു ഷീലാ മ്മ ചേച്ചീ❤️🤲🥰🥰🥰🥰🥰 God bless you ...Sheelaamma Chechi.. 🤲
@Usha.J-ei8xy8 ай бұрын
❤️❤️❤️🤗😘😘
@merlinsharmila51362 жыл бұрын
God bless you Sheelama with long life health and happiness