ഹോ എന്നാ ഒരു പരിപാടിയാ. സീരിയല്‍ എന്ന് വെച്ചാല്‍ ഇതൊക്കെ ആണ് സീരിയല്‍..... കട്ട ഫാന്‍ ഓഫ് ഉപ്പും മുളകും...
@KERALATECHTIPS6 жыл бұрын
മുടിയന്റെ കണ്ണാടി മാറിയത് ശ്രദ്ധിച്ചവർ like അടിച്ചേ .... പിന്നെ ആരെവിടെ പോയാലും കവിതയെഴുതാൻ ലച്ചുവിന്റെ ജീവിതം പിന്നെയും ബാക്കി ..😁
@lijirenny6 жыл бұрын
Mudiyanum balu chetanum kudi karayipichu😢😢😢
@aryannair61362 жыл бұрын
'Achanteyum Makanteyum sneham 'athinu oru athirum illaa ❤️❤️
@gl26066 жыл бұрын
ഉപ്പും മുളകും എനിക്കുതലക്കുപിടിച്ചു.നിങ്ങൾക്കോ??😄😄😄😄
@muhammadshafivm98946 жыл бұрын
💪💪
@abrahammathew83894 жыл бұрын
Enikkum
@Shivanivijeshh4 жыл бұрын
Sathyam
@uppummulakumuyiruppummulak31874 жыл бұрын
Satyam🙂🙂👌👌💪💪💪
@shinybaiju81734 жыл бұрын
Yes
@mohammedsadiq63716 жыл бұрын
18:45-18:53 mudiyan rocks
@harishadi91956 жыл бұрын
Baluchettan moon walk polichu
@tech_brothers33726 жыл бұрын
Haris hadi എഏചൈചഐ
@oursuperworld-246 жыл бұрын
ബാലു ചേട്ടനും മുടിയനും പൊളിച്ചു 👍
@shahadkari21256 жыл бұрын
നാട്ടിൽ വന്നിട്ട് വേണം ബാലുച്ചേട്ടാന്റെ വീട് നേരിട്ട്പോയി ഒന്നു കൺകുളിർക്കെ കാണാനെന്ന് എന്നെപ്പോലെ എത്ര ആൾക്ക് ആഗ്രഹം ഉണ്ട്.. വണ്ടി വിളിക്കാനാ.. ☺️😊
@DEEPUCHEROLIL07036 жыл бұрын
Sha എനിക്കും കാണണം...ഞാനും ഉണ്ട്....
@afnaspmpayyoli66786 жыл бұрын
ഞാൻ ബഹറിൻ എയർപോർട്ടിൽ വെച്ചു കണ്ടിരുന്നു നല്ല സ്വഭാവം... ഒരുപാട് ഇഷ്ട്ടപ്പെട്ടു ബാലുച്ചേട്ടന്റെ കൂടെ മുടിയനും നീലു ചേച്ചിയും ഉണ്ടായിരുന്നു
@shahadkari21256 жыл бұрын
Deepu cherolil നമ്മൾക് ഒരു tour വെക്കാം😉
@shahadkari21256 жыл бұрын
AFNAS PM PAYYOLI ഭാഗ്യവാൻ😍
@shahadkari21256 жыл бұрын
anees achu എനിക്കും അറിയില്ല നാട്ടിൽ വന്നിട്ട് എന്തായാലും അന്യഷിച്ച് പോവണം
Suresh Babu chetante script varan aarkokke aagraham indu ??? Miss u Basi chetaa....
@aravindsubhash37406 жыл бұрын
3:58-4:00 😂😂😂 Istapettavar like aadi👍
@karthikaragi95516 жыл бұрын
Mudyan rockssss♥
@bottlecreator76432 жыл бұрын
21:42 ക്ലൈമാക്സ് ബാലു ചേട്ടൻ തകർത്ത് 😂😂😂🥰
@shivanichinnu79766 жыл бұрын
Mudiyan oru pavam
@hassanthasi75496 жыл бұрын
shivani Chinnu love u pls love me 💇♀️😁 say me
@ayathfathima3726 жыл бұрын
shivani Chinnu sathyam😊😊
@Jim-vh4uq6 жыл бұрын
Heassan Thasi njarambu rogi
@johanthomasstephen74526 жыл бұрын
Appu atik satyam
@renjithk.r81363 жыл бұрын
അച്ഛൻ❤❤ അമ്മ😍 ഉപ്പ് മുകളിൽ 💪💪💪
@ishamshaz77626 жыл бұрын
ഉപ്പും മുളകും ഒരു ലഹരി തന്നെ ആണ്.. ഒരു മനുഷ്യന്റെ സത്യാവസ്ഥ മായ ജീവിതരീതികാൾ ആണ് ഇതിൽ ഉള്ളത്. അതും വളരെ രസകരമായ രീതിയിൽ തന്നെ ആണ് ഇത് present ചെയ്തതു
@vasuannane6 жыл бұрын
ആ ഇസ്തിരി ഇടൽ കണ്ടപ്പോയെ തോന്നിയത് അണ് ആ ഷർട്ട് ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി .. എന്ന്
@najafathima90854 жыл бұрын
😂😂😂😂😂😂
@muhammedmufeed57633 жыл бұрын
🤣🤣
@jollyjoy27673 жыл бұрын
Efznz
@jollyjoy27673 жыл бұрын
XgzgdJushsfjFjagnz❤️
@jollyjoy27673 жыл бұрын
@Sheeja Benny SdFCCdxDvFFvbd xcsvbzvbxhjxxzbz❤️
@ajeebafu91346 жыл бұрын
super mudiyante sneham kand njan kure chirichu but last adipoli😘😘😘😘😘😘😘
@justinejacob61376 жыл бұрын
ഇലക്ടോണിക്‌സ് റിപ്പയർ ചെയ്യാൻ ഈ പച്ച സ്ക്രൂ ഡ്രൈവർ മാത്രം മതിയോ? ഒരു മൾട്ടിമീറ്റർ ഉം സോൾഡറിങ് അയൺ ഉം ഉപയോഗിച്ച് കൂടെ?
@nithinabraham70574 ай бұрын
Undallo
@mademe41456 жыл бұрын
ഈ ഉപ്പും മുളകും കാണുന്നത് ഒരു സുഗാ..... നിങ്ങൾക്കോ
@ajmalsan6 жыл бұрын
Kunjupennu Kunjupennu njangljum🤗
@MdSujon-di1mr6 жыл бұрын
dazzling star
@sainaba.35126 жыл бұрын
M
@rahilstar18326 жыл бұрын
+dazzling star ഞാൻ പുതിയ Money Making Chanel തുടങ്ങയിട്ടുണ്ട്.100%genuine ആയ Application മാത്രമാണ് പരിജയപ്പെടുത്തുക . Money Making Video കൾക്കായി എന്റ chanel ആയ( M.R Tech malayalam ) sascribe ചെയ്യുക Please Saport Me M.R Tech Chanel Links : m.kzbin.info/door/c1JX4JfGjjpKE9JeWdWAqg
@noufalannoufalan43536 жыл бұрын
അത് സത്യം
@aysha96596 жыл бұрын
അച്ഛനും മോനും ഇന്ന് ടോം & ജെറി കളികാണല്ലോ...കുറെ ദിവസായി ഇത്രയും ചിരിപ്പിച്ച എപ്പിസോഡ് കണ്ടിട്ട്,,,👍👍
@horrorgamer83473 жыл бұрын
Neelu expression adipoli 19:27
@sanilkumarsam86244 жыл бұрын
So emotional😀 and funny😃
@rajeevan.mmathyari75396 жыл бұрын
The best show in the world
@saleena38924 жыл бұрын
മുടിയൻ ചേട്ടൻ പാവമാണ് ❤❤
@ranianil90594 жыл бұрын
Baalu chettante moon walk polichuu..
@rimnarimna88433 жыл бұрын
Lachuu chechy uyir 💙💙love you chechi ❤😘😘
@vedikavedika93036 жыл бұрын
I am the biggest fan of uppum mulakum
@sajju19896 жыл бұрын
Likeeetund ... Sammathikkunnu😂
@vedikavedika93036 жыл бұрын
Thanks
@peace__79286 жыл бұрын
Uvvoo..arnjilla
@narasus6 жыл бұрын
njngal elaam puka aanalo.. vala award tharanoo..?
@anisjoseph6 жыл бұрын
vedika Vedika yes
@ratheeshpr41353 жыл бұрын
Mudiya ന്റെ moon walk super
@noName-hx1yx6 жыл бұрын
ഇന്നത്തെ എന്റെ cmnt.. കുട്ടു മാമനെ തിരിച്ചു കൊണ്ട് വരാൻ ആവശ്യപ്പെട്ടുകൊണ്ട് ഉള്ളതാ .ട്ടോ .. ☺☺😌😌 *കുട്ടു മാമൻ*
@sajju19896 жыл бұрын
Ethra naalaayi parayunnu ath
@noName-hx1yx6 жыл бұрын
ഞാൻ ഇത് തുടരും aah.. 😇😇ജസ്റ്റിസ് for കുട്ടുമാമൻ 😪😪
@noName-hx1yx6 жыл бұрын
Hana zz അങ്ങനെ പറയരുത്.... 😕😕😕
@shuhaibkottakkal6 жыл бұрын
ISHAL* വന്നാ വന്നു..
@fathimatv99426 жыл бұрын
ISHAL* super
@nishamohan64086 жыл бұрын
Osm episode ❤
@Celinekelias6 жыл бұрын
നീലു ചേച്ചി വിഷ്ണു 😍😍😍 നിങ്ങളുടെ സ്നേഹം കാണുമ്പോ 😪😪😪we love you 🤗🤗🤗🤗
@abinshapm86546 жыл бұрын
Father's day spcl Ninga ellarum pollikkannallo☺😘😘😘😘😘
@sajju19896 жыл бұрын
എല്ലാരും പറയുന്നു സോഷ്യൽ മീഡിയ മൊത്തം മതവിദ്ദ്വേഷവും വർഗീയതയുമാണെന്നാണ്, അങ്ങനെ പറയുന്നവരോട് എനിക്ക് എതിർത്ത് നിൽക്കാൻ ഈ ഒരു ഇടം മാത്രമേ ഉള്ളൂ. അന്നും ഇന്നും മതസൗഹാർദ്ദത്തിന്റെ വേലികൾക്ക് വിള്ളൽ വരാതെ, അക്ഷരങ്ങൾ കൊണ്ട് മാത്രം ബന്ധങ്ങൾ സൃഷ്‌ടിച്ച മലയാളികളുടെ സ്വന്തം ഗോൾഡൻ കമന്റ് ബോക്സ്.
@noName-hx1yx6 жыл бұрын
Sajjad ck Yz... Crct.. ഇങ്ങാനൊരു cmntbox.. അബൂർവ്വം 😁😁
@shuhaibkottakkal6 жыл бұрын
Sajjad ck അതാണ് സത്യം
@isharacollections76606 жыл бұрын
Sajjad ck correct bro
@sajju19896 жыл бұрын
ISHAL* Athyapoorvvam ennu thanne parayaam
@sajju19896 жыл бұрын
SHUHAIB KOTTAKKAL : Ijj Nammale Muthaan 😘
@abunchofdaffodiles28436 жыл бұрын
*സൂപ്പർ* *എപ്പിസോഡ്. ഒരുപാട് ചിരിച്ചു മൂൺവാക്,,,ഇതാണ് ഞങ്ങളുടെ ഉപ്പും മുളകും. ഒരു രക്ഷയുമില്ല,ക്ലൈമാക്സ് കണ്ടപ്പോൾ സങ്കടം വന്നു ഉടൻതന്നെ ചിരിയും,,,ഈ epi കണ്ടില്ലെങ്കിൽ ഒരു നഷ്ടം ആ* *യേനെ,,....* *ബാലുച്ചേട്ടൻ സ്ക്രൂഡ്രൈവർ ആയി ഇരിക്കുന്നു, like വിശ്വേഹ്മിത്രൻ* 😌 *മുടിയൻ ബ്രോയുടെ ആ നടത്തവും വാതിലിനടുത്തു നിന്നുള്ള നോട്ടവും കണ്ടപ്പോൾ മേനകയെയും ആണ് ഓർമ വന്നത്* 😂😂
@noName-hx1yx6 жыл бұрын
a Bunch of daffodiles Yz.. അത് ശെരിയണ് 😁😁spr.. എപ്പിസോഡ്
@abunchofdaffodiles28436 жыл бұрын
ISHAL* ,,😍😍
@rafiyaabu33736 жыл бұрын
EniKu achanella episode enay kareyeechu
@abunchofdaffodiles28436 жыл бұрын
Rafiya Abu ,,saramilla ketto,, vishamikkanda,,God anugrahikkatte😍😍
@comadygenerationmalayalam50896 жыл бұрын
a Bunch of daffodiles ..ennalum ente manassilullathokke nee engane arinju😨😀
@abhijithabhi17886 жыл бұрын
3:59 മുടിയന് weigt lifting ൽ ഭാവി ഉണ്ട് 😂
@leomessi17336 жыл бұрын
3:37 മുടിയന്റെ നോട്ടം കണ്ടിട്ട് എന്റെ ചിരി നിർത്താൻ പറ്റണില്ല
@salmanzp80576 жыл бұрын
2:33 to 2:48 ഈ ഒരു സമയം ഞാൻ എന്നെ കുറിച്ചു തന്നെ ചിന്തിച്ചു പോയി..😢
17:15.ayyo kalanjallo..ee varshathe vayalar awardalle aa kidakunnath😆
@shuhaibkottakkal6 жыл бұрын
😁😁😁😁 കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ല.. അച്ഛനും മക്കളും കൂടി കുസൃതിതർക്കങ്ങൾ കൂട്ടി ചേർത്ത ശാന്ത സുന്ദരമായ ഒരു നോർമൽ എപ്പിസോഡ് . 😊 പിന്നൊരു കാര്യം..പുതിയ സ്ക്രിപ്റ്റെർ ഒരു പ്രസവം എഴുത്തിൽ കൂട്ടി ചേർത്താൽ *നീലുചേച്ചിയുടെ വയറിൽ കെട്ടി വെച്ച ആ 2 തലയണ അങ്ങ് എടുത്തു ആറ്റിൽ കൊണ്ടിടാമായിരുന്നു*
@sajju19896 жыл бұрын
Sathyasanthan 😎
@nishuz15416 жыл бұрын
SHUHAIB KOTTAKKAL നിന്റെ കമന്റ് കണ്ടില്ലേൽ ഒരു സുഖമില്ല മച്ചാനെ 😗