സുസു നിർത്താണ്ട നല്ല ഒരു സീരിൽ ആണ്... Pratheesh ഒന്നും കാണിക്കുന്നില്ലലോ അവരുടെ combo സൂപ്പർ ആയിരുന്നു 2 nd പാർട്ട് വന്നപ്പോ ഒത്തിരി ഇഷ്ട്ടം ആയതായിരുന്നു...
@Justice7467 сағат бұрын
സുരഭി എന്നത്തേയും പോലെ പൊളിച്ചടക്കി.very natural acting❤കൊച്ചമ്മിണിയുടെ innathe karachil entho athra perfect aavaathath pole thonni.
@sathyanandakiran50647 сағат бұрын
നമസ്തേ ഇന്നാണ് ലക്ഷ്മി ലക്ഷ്മി ആയത് ഒരു ചേട്ടത്തിയായത്. ഇങ്ങനെയും ഇടക്കിടയ്ക്ക് ലക്ഷ്മിയെ കാണണം.
@BinduAarchaBindu7 сағат бұрын
ഞാൻ ഈ എപ്പിസോഡ് 3 പ്രാവശ്യം കണ്ടു,🎉🎉🎉🎉മുത്തു കിളി പൊളിച്ചു 😅
@harisaachu43943 сағат бұрын
ഇന്നത്തെ എപ്പിസോഡ് ലക്ഷ്മി കൊണ്ടുപോയി അടിപൊളിയായി 🥰🥰
@fidafaizan81107 сағат бұрын
ഇന്നത്തെ ലക്ഷ്മിയുടെ അഭിനയം 👌👌👌👌👌👌👌👌
@ValsalaA-c2j7 сағат бұрын
ലക്ഷ്മി ❤️❤️❤️സുരഭി ❤️❤️❤️എന്നും ഇങ്ങനെ മതി വഴക്ക് വേണ്ട
@SeenaSathyanesh7 минут бұрын
ഇത് കഥ ആന്ന്
@Shyamalamohan-cf5zf6 сағат бұрын
ഇന്നു ലക്ഷ്മി നന്നായി 👍❤️❤️❤️
@manjurajendran91799 сағат бұрын
😮ലക്ഷ്മി സുരഭി 🥰🥰susu 🤍🤍🤍🤍❣️❣️❣️❣️❣️💞💞💕💞
@JJ-id1uj9 сағат бұрын
ഇന്ന് നല്ല ലക്ഷ്മി ആണല്ലോ എന്നും ഇങ്ങനെ മതി
@vinodinitc14907 сағат бұрын
Athe❤
@KL-01-to-KL-147 сағат бұрын
പക്ഷേ ,ലക്ഷ്മിയുടെ അമ്മയ്ക്കാണ് ഇങ്ങനത്തെ അവസ്ഥ വന്നതാണെങ്കിലോ സുരഭി പാര വച്ചേനെ😂
@Justme-s5v7 сағат бұрын
@@KL-01-to-KL-14എന്നിട്ട് എന്നാണ് സുരഭി angne പാര വെച്ചത്😂.ഒരിക്കലും സുരഭി angne ചെയ്യില്ല ലക്ഷ്മി ചെയ്താലും 😂എന്ന് ഉറപ്പാണ്💯
@JJ-id1uj7 сағат бұрын
@@KL-01-to-KL-14 ഒരിക്കലും ഇല്ല
@Sleepyhead78967 сағат бұрын
ലക്ഷ്മി ഒരു ദിവസം നല്ല പൊലെ ആണെങ്കിൽ അടുത്ത ദിവസം വേറെ ആളാണ്😂 ഇനി നാളെ നോക്കിക്കോ... സുരഭിയും ലക്ഷ്മിയും കട്ട അടി ആയിരിക്കും😅🔥
@revathyua77668 сағат бұрын
❤ കൊച്ചമ്മണി❤ ലക്ഷ്മി❤ സുരഭി😂 മുത്തു❤😂
@JayaKumarMK-s1t7 сағат бұрын
സു സു നിർത്തല്ലേ നല്ല ഒരു കോമഡി ഉള്ളതാണ് കാണാൻ നല്ല രസമാണ് അനുവിനെ മല്ലി അമ്മയെ ഒത്തിരി ഇഷ്ടമാണ്
@Rajimalayalamvlogs8 сағат бұрын
ലക്ഷ്മി സുരഭി അടിപൊളി ആക്ടിങ്. ഒരുപാട് ഇഷ്ടപ്പെട്ട എപ്പിസോഡ് 🥳🥳🥳🥰🥰
@knowledgesphere24337 сағат бұрын
I am Lakshmi's fan for a long time. Nere vaa nere po. She is honest to herself. Nice...
@sheeba80018 сағат бұрын
സുഹാസിനി അമ്മയുടെ സാരീ നല്ല ഭംഗി
@Anonymous-nn1jo6 сағат бұрын
Dear rajesh thalachira sir ഞങ്ങൾ ഇത്രെയും അധികം ആളുകൾ comment ബോക്സിൽ കെടന്നു karayunnathu ningal കാണുന്നില്ലേ? എന്തേലും ഒരു solution കണ്ടുപിടിക്ക് We want സുസു back❤
@hajnasaju23903 сағат бұрын
Channel decision alle avarkk enth cheyyan patum 🙂.
@minumichael75547 сағат бұрын
പഴയ ലക്ഷ്മിയെ പോലെ പുതിയ ലക്ഷ്മിക്കും കമ്മൽ കളക്ഷൻ തുടങ്ങിലോ 👌🏻👌🏻
@Sleepyhead78967 сағат бұрын
Njanum ഓർത്തു അത്😂 പക്ഷേ നിങൾ ശ്രദ്ധിച്ചാൽ അറിയാം... പഴയ ലക്ഷ്മിയും ഒരു 150 എപ്പിസോഡ് ഒക്കെ കഴിഞ്ഞതിന് ശേഷമാണ് കമ്മൽ വലുതാക്കിയത്😅 അതുവരെ കുഞ്ഞു സ്റ്റഡ് ആയിരുന്നു ഇട്ടിരുന്നത്... ഇതും ഏറെക്കുറെ അങ്ങനെ തന്നെ😂🔥
@Mist643377 сағат бұрын
Flower ee serial nirthukayanenkil ee acting teams ellarum chernn oru channel thudangi ee serial restart aakku pls😢
@MiniBabu-w9z7 сағат бұрын
ലക്ഷമിമോളെ 👍👍👍
@rekhano16136 сағат бұрын
Sooper ❤
@China-r3m6 сағат бұрын
ഇന്നത എപ്പിസോഡ് കണ്ടു ചിരിച്ചു മരിച്ചു ❤❤❤
@anniemathew79167 сағат бұрын
Very good episode 👏 👌 👍
@geethashaji56867 сағат бұрын
അമ്മ മരിക്കുനതിന്റെ വിഷമം അല്ല സുരഭി ക്ക് പുറത്തിറങ്ങുമ്പോൾ ആൾക്കാര് പറയുന്നതു കൊണ്ടുള്ള വിഷമം ആണ്
@Justme-s5v7 сағат бұрын
ഉവ്വോ.വല്ലാത്ത കണ്ടുപിടുത്തം😂😂😂
@resmikld1896 сағат бұрын
😂
@EshalMaryam4 сағат бұрын
😂😂
@appuappu-lv6fn3 сағат бұрын
😂😂😂😂@@Justme-s5v
@Justme-s5v3 сағат бұрын
@@appuappu-lv6fn പാവങ്ങൾ അല്ലെ വിട്ട് കളയാം.കുറ്റം പറയാൻ ഒന്നും കിട്ടാത്തോണ്ടുള്ള കരച്ചിൽ ആണ്🤣karayattangane karayatte ഓരോന്നായി വന്ന്😆
@Minisree26128 сағат бұрын
Ee serial innu kandu ചിരിച്ചത് പോലെ ഇതുവരെ ചിരിച്ചിട്ടില്ല ലക്ഷ്മിയുടെ മുഖംവും മുതിൻ്റെ മുഖവും. പോയപോക്ക് 😂😂😂😂😂😂
@Ajokjose-f5z4 сағат бұрын
നമ്മുടെ പ്രതീഷ് എവിടേ? പ്രതീഷ് ഇല്ലാതെ സുരഭി തന്നെ ഒരു സുഖമില്ല പ്രതീക്ഷിനെ വേഗം കൊണ്ടുവരണം പ്രതീക്ഷിന് പിണക്കമാണോ?
@subadhrakaladharan3597 сағат бұрын
സുരഭി ലക്ഷ്മി പൊളിച്ചു ❤❤
@ushaushafranics35579 сағат бұрын
സുസു ❤️🥰
@ajirajith84666 сағат бұрын
പ്രതീഷ് ഇവിടെ പോയി നാളെത്തെ പ്രമോയിലും പ്രതീഷ് ഇല്ലേ
@fouziyasherifa30476 сағат бұрын
Suhasini,lakshmi, muttu really natural acting very nice
@sunithakrishan81313 сағат бұрын
Lakshmi paavamaa ❤idakku kurachu kusumb unde.
@thazhakoderamankuttymenon45488 сағат бұрын
Please do not stop this su su seriel. Heard that it will not be there wef march, this year. I request the producer of this seriel to reconsider telecast of su su as this is the only good one for entertainment. Pls consider public interest and resume telecast.
@jerinkaithakkattu74908 сағат бұрын
Exactly 👍🏻
@AnooshaVivek8 сағат бұрын
അതു വെറുതെ പറയുന്നതാ, പല സീരിയലുകളും നിർത്തുന്നു എന്നൊക്കെ, ഇത് സത്യം ആവില്ല
@Anonymous-nn1jo8 сағат бұрын
Allato anumol cmnt ittat indayatha@@AnooshaVivek
@faslurahman86176 сағат бұрын
Athe.
@lunkitimes32588 сағат бұрын
സങ്കടം വരുന്നില്ലല്ലൊ, കൊച്ചമ്മണിടെ സ്വഭാവം കാണുമ്പോൾ
@vaishnavis-hh3wk8 сағат бұрын
Ethayalum ini one or two months nu ulil nirthum enn urapayi... So ithvara paranja oru request um krithyamay director accept cheythitila... Its a last request ithengilum accept aakuo..... Climaxil surabhiye pregnant akuo😂...
@ushaushafranics35579 сағат бұрын
സുരഭി😢😢😢😢
@AmeeraShameer-v6x9 сағат бұрын
Adipoli surabhiyum leksmi episode action
@sunithakrishan81313 сағат бұрын
Kochamminikke bhayankara Ahamkaaramaa
@Dadsgirl11116 сағат бұрын
Lekshmi surabhi combo ❤❤❤❤
@dr.navyaj49457 сағат бұрын
അടിപൊളി
@Ayshaminha-r1z7 сағат бұрын
Innathea Lakshmi chech suparan ❤
@sindhunair40897 сағат бұрын
Super episode
@AbhinavkrishnaMR-l5g6 сағат бұрын
Writer വന്ന് പറഞ്ഞല്ലോ നിർത്തി എന്ന് സന്തോഷം കഥ നന്നാക്കാൻ നോക്കി ഇല്ലങ്കിലും.
@mollygeorgee11077 сағат бұрын
Innu Laxmi super
@hemaranijustin33068 сағат бұрын
Su su നിർത്തരുത്
@Mist643377 сағат бұрын
Dear SU SU Team, Please restart su su by creating one youtube channel and continue this please
@mrbusgamer64808 сағат бұрын
Season1 surabiyum ലക്ഷ്മിയും ഒന്നിച്ചപ്പോൾ susu അവസാനിച്ചു ഇതും അങ്ങനെ ആവുമോ
ലക്ഷ്മിയുടെ കയ്യിലിരിപ്പ് നേരത്തേ നല്ലോണം കണ്ട് പരിചയം ഉള്ളപ്പോ ഇങ്ങനെ okkethanne ആവും.
@Sanaaass1237 сағат бұрын
Athan kayyiliripp
@damodaranarunima13698 сағат бұрын
Why State Bank pass book is used?
@kamaruptkm37179 сағат бұрын
Baz✈️🍧🍧t🤔😂
@Shyamalamohan-cf5zf6 сағат бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ഒരു ചിട്ടി പൈസ 170000 പുനലൂർ scst ബാങ്കിന്നു കിട്ടാനുണ്ട് അവിടെ ചെന്നപ്പോൾ കുറേശേ തരാമെന്നു പറഞ്ഞു ഇതുവരെ കിട്ടിയില്ല ചിട്ടി യുടെ കാലാവധി കഴിഞ്ഞു ഇപ്പോൾ 4 വർഷം ആയി 👍ഇതുപോലെ ആരേലും ഒന്ന് വാങ്ങിച്ചു തന്നിരുന്നെങ്കിൽ ഞാൻ നഷ്ടപെട്ട പൈസ ആണ് 😢😢😢😢
@BinduAarchaBindu7 сағат бұрын
മുത്തു = സത്യം 😂😂😂😂😂
@AyishaAli-y2o8 сағат бұрын
Ithil kochammanniyude karachil overann
@Ajokjose-f5z4 сағат бұрын
0:04
@shameeralibeeran86674 сағат бұрын
സീരിയലിലായാലും പ്രശ്നപരിഹാരം കരച്ചിലും ആത്മഹത്യയും കോപ്പുമാകരുത് നിസ്സഹായതയും ദൗർഭല്യവും പഠിപ്പിക്കുന്നതാകരുത് കരയാൻ കരച്ചിൽ സീരിയൽ ധാരാളം ഉണ്ട് അതിഷ്ടപ്പെടാ ആവരാണ് സിറ്റ് കോം കാണുന്നത്. സംഭവിച്ചത് അതേപടി കാണിക്കേണ്ടതില്ല ബോൾഡായ് പ്രശ്നം പരിഹരിക്കാനാണ് ഇതുപോലുള്ള മാധ്യമങ്ങൾ ഇടപെടേണ്ടത്.
@muhammedthanveer77 сағат бұрын
❤️🥰🥰❤️🥰❤️🩵🥰🩵💛❤️
@neenaspullan89728 сағат бұрын
Neerali 😅😅. Ethil pratheesh enna character kanathavunnath uppum mulakum ninnu mudiyan balu neelu kanathavunnath pole aanallo. Amritha varshini ethile director oka mattiyathinu kuttam paraj video ettitt eppo rajesh thalachira short film abhinayicherikunnu kollaam .