നമ്മൾ ഈ കുഞ്ഞുവാവയുടെ പാട്ട് ഇഷ്ടപ്പെടുന്നു ജന്മസിദ്ധമായി കിട്ടിയ ഈശ്വരാനുഗ്രഹം .നിങ്ങടെ മാർക്കും തേങ്ങയും ഒക്കെ നിങ്ങൾ എന്ത് വേണേലും ചെയ്യ്❣️🥰
@BanumathiTeacher7 ай бұрын
മേഘ മുത്തേ ചക്കരയുമ്മ വീണാപാണി നി സരസ്വതി ദേവീ കാടാക്ഷം എന്നും കുഞ്വാവയുടെ നാവിൻ തുമ്പിൽ ആയുഷ് ക്കാലം വിളയാടട്ടെ. 🙏🙏🙏👌👌👌👏👏👏
@SujalaS-qs8eq5 ай бұрын
😮😊😅😅😊😊😊😊😊😊😊
@valsanair18177 ай бұрын
Super muthe.... ആയുരാരോഗൃം നൽകി ഈശ്വരൻ ഈ മുത്തിനെ അനുഗ്രഹിക്കട്ടെ.
@A2ATwinflames2 жыл бұрын
വാരിളം ചന്ദ്രലേഖ തിളങ്ങി നിൽക്കുവായിരുന്നു ഈ പാട്ടിൽ ... 👍👍👏👏👏👌👌♥️♥️♥️🌹🌹
@sumithrakrishnan28602 жыл бұрын
Onnum parayan illa molu 💕💕💕 super othiri othiri eshttam aanu molude pattu 😍😍😍
@shanthakumari2272 жыл бұрын
ചക്കരേ പാട്ട് മത്സരം വരുന്നത് നല്ല പാട്ട് പാടു നല്ല പാട്ട് നോക്കി പാടി നല്ല മാർക്ക് മേടിക്കണം കേട്ടോ മോനെ സൂപ്പർ ആയി സൂപ്പർ സൂപ്പർ ഹായ്
@ashokkumar6992 жыл бұрын
മേഘ്ഡു.... പഴയഗാനം പാടുമ്പോൾ എന്തൊരു നിറവാണ്....മനോഹരമായി പാടി.... നന്നായി വരട്ടെ....പ്രാർത്ഥിക്കാം...
@kochuranijoseph45972 жыл бұрын
🙏
@padmanabhannair75142 жыл бұрын
Yes
@tnvision36122 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@aysha87212 жыл бұрын
Good..molu
@risvan10722 жыл бұрын
Nalle molu kelkan zRasamundu
@asraphali88192 жыл бұрын
മേഘ ടൂ മോളു ഇന്നും കലക്കി പൊളിച്ചു അതി മനോഹരം തന്നെ .....👍👍👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐💐💐
@sabubhaskaranthattatharayi65742 жыл бұрын
ഈ മോള് മലയാളികളുടെ ഭാഗ്യം ആണ്. ദീർഘ കാലം ഉന്നതിയിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു....
@pailyts31812 жыл бұрын
A miracle baby Meghna. May God bless her abundantly. Good health and talent be always blessed with her.
@johnsonvk952 жыл бұрын
മേഘ്ന മോൾ എത്ര ഭംഗിയായി ആയാണ് പാടുന്നത് ,സ്റ്റേജിൽ കിടുക്കൻ പ്രകടനം മലയാളം സിനിമാ ലോകത്ത് ഉയരങ്ങളിൽ എത്തുഠ തീർച്ചയായും
@jayasreec.k.65872 жыл бұрын
ഈ കുഞ്ഞു പ്രായത്തിൽ തന്നെ മേഘ്ടുവിന്റെ ആത്മവിശ്വാസവും മനസ്സാന്നിദ്ധ്യവും അങ്ങേയറ്റം പ്രശംസയർഹിക്കുന്നു..... You are awesome💥 .... Keep it up Molu👍❤️❤️❤️
@sivaprasadkallinkal66352 жыл бұрын
എത്ര ദിവസമായി ന്നോ കാത്തിരിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ
@sreejasasi92822 жыл бұрын
സത്യം ❤❤❤
@vk22322 ай бұрын
ഐ ലവ് യൂ മേഘണക്കുട്ടി....❤❤❤❤
@roselinexavier13962 жыл бұрын
God bless you my dear grandchild. Beautiful voice Mehgna. Keepit up.
@janakilakshminarayan78922 жыл бұрын
God bless u lil one. U r a God gifted child..stay blessed.
@jayakumarmg6992 жыл бұрын
മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ,എഴുത്തച്ഛൻ്റെ ശാരികപ്പൈതൽ കുഞ്ഞു മേഘ്നാ രാജകുമാരിയായിക്കോട്ടെ ..... അച്ഛ സ്ഫടിക സങ്കാശമായ ഉച്ചാരണം!
@sukumari85302 жыл бұрын
എന്ത്. ഭംഗിയായ meghdu കുട്ടി പാടിയത്. ഈ ഡ്രസ്സിൽ എന്ത് സുന്ദരി യാണ് മോള്❤️
@uthamanu8986 Жыл бұрын
&,
@kkomalam87342 жыл бұрын
പൊന്നു പാട്ട് വളരെ വളരെ നന്നായിട്ടുണ്ട് കണ്ണാ Guruvayurapan അനുഗ്രഹിക്കട്ടെ മോളുട്ടിയെ
@malumidhun31322 жыл бұрын
Uff entha ah voicd nte oru feel❤❤❤❤🥰🥰🥰🥰🥰
@neethubala5402 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് മേഘ്ന കുട്ടി കോറസ് പാടിയത് ആണ്. മോളെ പോലെ തന്നെ അതിമനോഹരം
@balrajk54722 жыл бұрын
Super ❤️❤️❤️👌👌👌
@nprajan55392 жыл бұрын
ദൈവത്തിന്റെ പൂർണത നേടിയ ഒരു വരദാനം... കൊച്ചു മോൾക്ക് ദീർഘായുസ്സ് നേരുന്നു
@papup53742 жыл бұрын
Q
@fousiyafousi43502 жыл бұрын
സൂപ്പർ മുത്തേ മോൾ നല്ല ഗായിക യാ യി പേരെടുക്കട്ടെ ഈശ്വരന്റെ അനുഗ്രഹം മോൾ ക്കെന്നും ഉണ്ടാകും 👍👍👍👍👍👍
@rajammarajamma9395 Жыл бұрын
Midukki kutty 🥰
@patrickjayakody7958 Жыл бұрын
'
@patrickjayakody7958 Жыл бұрын
' '
@abdulrasak6406 Жыл бұрын
@@rajammarajamma9395 Qpppl
@rtygfyhgg4516 Жыл бұрын
I love you molu ❤️
@anuanu60912 жыл бұрын
അനു ചേച്ചിടെ ചിരി ഒരു രക്ഷയുമില്ല ✌️✌️✌️✌️😍😍😍😍
@fathuztips24892 жыл бұрын
Adi poi meggnakutty
@ardhraraj16192 жыл бұрын
👍👍👍👍👍👍👍👍👍
@malumidhun31322 жыл бұрын
ഇനിയും ഒരുപാടു ഉയരങ്ങളിലേക്ക് എത്തട്ടെ 🥰🥰🥰🥰🥰🥰🥰😘😘😘addicted to meghna kutty🥰😘
@mittana.appalareddy385511 ай бұрын
Meghana nicely sang 👍👍
@linyabraham71552 жыл бұрын
Meghna നന്നായി കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന കുട്ടി ആണ്. ഭാവിയിൽ നല്ല സിംഗർ with ആക്ട്രസ് ആകും സംശയം ഇല്ല. ഈശ്വര സ്പർശം ഉള്ള കുട്ടി. 😘😘❤️❤️
@Starkitchen692 жыл бұрын
molooti supsar
@vanajasadananandan47632 жыл бұрын
മേഘ ടു - നിനക്ക് മാർക്കിടക ഞാനാരുമല്ല. സർവ്വ കലാവൈദ വള കുട്ടി - എല്ലാ തലത്തിലും മികവുളള ട്ടി -
@rohithmenon11202 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസം ആണ് ഈ പൊന്നു മോളുടെ pattukal🥰
സുന്ദരിക്കുട്ടി നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ
@geethathampatti97342 жыл бұрын
Very nice
@sosammamathai36942 жыл бұрын
Super song 🔥🔥🔥
@prasadmg94132 жыл бұрын
ഈ കുഞ്ഞിനെ ഭഗവാൻ ശ്രീമുരുകന്റെ costumes ഈ മേക്കപ്പ് ൽ ഇട്ടാൽ നമ്മൾ ഫോട്ടോകളിൽ കാണുന്നപോലെ മനോഹരമായിരിക്കും. ഒരു അതുല്യ പ്രതിഭ. വളരെ ഉയരങ്ങളിൽ എത്തട്ടെ. അതിനുള്ള ആയുസ്സും ആരോഗ്യവും ഈ കുഞ്ഞിന് ദൈവം നൽകുമാറാകട്ടെ.
@deepa-y3v3v2 жыл бұрын
ഭഗവാന്റെ വരദാനം ആണ് ഈ കുഞ്ഞ്... കണ്ണു തട്ടാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..... ആയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടെ !!!!
eeeeeeeeeeeeeeeeeeeeeeeeeeeeeeèrrr rerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrerrrrrrrrrèrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr add E we
@sadasivanpillair.50282 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സന്തോഷം നിറഞ്ഞ ഒരു ശബ്ദമാണ് മേഘടുന്‍റെ.ചക്കരെ ഒരായിരം ഉമ്മ👌👌👌👌👌👍👍👍👍👍💐💐💐💐💐❤️❤️❤️
@m.a.nassarmukkanni27042 жыл бұрын
മേഘന കുട്ടി അടുത്തു തന്നെ ഒരു super സ്റ്റാർ ആകാൻ പോകുമെന്ന് കരുതുന്നു ❤️ Exlant song. 🎉
ഈ കുട്ടിക്ക് ദൈവാനുഗ്രഹം വേണ്ടു വോളം ഉണ്ട്.... ശബ്ദം മാത്രമല്ല.. സൗന്ദര്യവും വാരിക്കോരി കൊടുത്തിരിക്കുന്നു... 💓💓
@kunjikanaranm6240 Жыл бұрын
⁰
@vjan20122 жыл бұрын
How well she said that the purity of malayalam is different from a sentence that she doesn't understand! I am an admirer of her ... voice, singing, performing action, explaining about the song, details.... a girl with a golden voice. Now its becoming better and better as difficulty level is going up for her.
Enthoru feel super kalakki mode paattu kelkkumpol sankadam varum
@alluzagcutz12102 жыл бұрын
Enikumsankadam varum
@P.surajanPappusurajan Жыл бұрын
കുഞ്ഞു മേഖന കുട്ടി മനോഹരമായി ഈ പാട്ടു.അഭിനന്ദനങൾ.
@girijasurendran92962 жыл бұрын
ഇത് അത്ഭുത ശിശു തന്നെ. മോളു 🙏🙏🙏👍
@soudakk1922 жыл бұрын
മേഘന കുട്ടി ഒന്നും പറയാൻ ഇല്ല. എത്ര സുന്ദരി,നല്ല പാട്ടുകാരി, കുറിക്ക് കൊള്ളുന്ന മറുപടി, ദൈവമേ കണ്ണുതട്ടാതിരിക്കട്ടെ, മോളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട്. ദൈവം അതിനുള്ള അവസരം തരും എന്ന പ്രതീക്ഷയോടെ ഒരു അമ്മുമ്മ. 🥰🥰
@nayanaghosh70152 жыл бұрын
ഷാജഹാന്റെ തജ്‌മാഹാലിനെക്കാൾ സുന്ദരം എന്റെ മേഘടു കുട്ടീടെ പാട്ടാണ് ❤️❤️❤️😘😘
@sheejabeegum68472 жыл бұрын
A
@padmakshiraman9429 Жыл бұрын
❤️❤️❤️കൊള്ളാം കൊള്ളാം ബെലെ ഭേഷ്. ഈ song തെരഞ്ഞെടുത്ത മോളു അഭിനന്ദനങ്ങൾ. ഒത്തിരി ഇഷ്ട്ടായി. ❤️❤️❤️❤️❤️❤️
@sheelabvattoth2 жыл бұрын
പാട്ട് തീരുന്ന വരെ ടെൻഷൻ ആണ് വാവേ തെറ്റരുത് എന്നു മാത്രം.... That much hardworking
@pankajamnarayanan94452 жыл бұрын
മേഘ്ന കുട്ടിയുടെ പാട്ടും അതിൻ്റേതായ രീതിയിൽ ഉള്ള ഉടുപ്പും (ഡ്രസ്സ്), ഡാൻസും, അവളുടെ സംഭാഷണവും, ജഡ്ജിസിനു കൊടുക്കുന്ന ഉത്തരമും എല്ലാം വളരെ കൗതുകം തോന്നുന്നു. ഈ ചെറു പ്രായത്തിൽ മാത്രമേ ഇങ്ങനെ പറയാൻ പറ്റുകയുള്ളു. കാരണം ഈ വയസ്സിൽ ലജ്ജയോ അഹങ്കാരമോ, ഭയമോ ഒന്നും ഉണ്ടാവില്ല. അസ്സലായി പാടി. ഡാൻസും ഭംഗിയായി ചെയ്യുന്നുണ്ട്. ദൈവം കുഞ്ഞു മോളെ അനുഗ്രഹിക്കട്ടെ. 😘😘❤️❤️❤️❤️🌹🌹
@beenahar2372 жыл бұрын
She is so sweet ,..
@muralibaba1232 жыл бұрын
Oh...I am addicted to this child... I saved all her videos and watch everyday for relaxation... 🤗🤗🤗🤗🤗🤗🤗🤗....
@lekshmiajitha82552 жыл бұрын
Very correct
@cleverthinker1292 жыл бұрын
Njanum
@indiraravindranathan60932 жыл бұрын
ഞാനും
@saleenak43262 жыл бұрын
Correct
@suseelavn65242 жыл бұрын
മ്യൂസിക്
@sindhushaji25712 жыл бұрын
മേഘ് ഡൂ കലക്കി ചക്കരെ അടിപൊളി ആയിട്ട് പാടി God bless you മുത്തെ🤩🤩🤩❤️❤️❤️❤️
@premilakumary51832 жыл бұрын
Please rank detsols
@lalithashanmuganathan6729 Жыл бұрын
God's own *moulanu* in the God's own Country. Absolutely unbelievable talent. God bless you mole🙏
@magnifier26922 жыл бұрын
നഞ്ചിയമ്മ പറയാറുള്ള പോലെ "ദൈവമകൾ "............🌹🌹🌹🌹
@vidhyangudus84182 жыл бұрын
മേഖനക്ക് പകരംവെക്കാൻ മേഖനമാത്രം സൂപ്പർ മോളുട്ടി ഒരായിരം അഭിനന്ദനങ്ങൾ ഉമ്മ 👌👌👌👌👌👌👌👌👌👌👌👌👌
What a beautiful laugh Anumam cute love you so much and Kanan valare aagraham aane mekhudu ne daivam anugrahikkatte
@ravichandranravi7218 Жыл бұрын
வணக்கம்..நான்உங்கலைபார்க்கனும்உங்கல்..ஊர் பேர்.போன்நம்பர்தாருங்கல் உங்கள் பாட்டு சூப்பர்
@samiarul2232 Жыл бұрын
இந்த மழலையின் தேன்குரலில் தான் மலையாள மொழியின் மகிமையினை அறிந்துகொண்டேன். மகிழ்வுடன் வாழ்க வாழ்க வளமுடன் வளமுடன் வளர்க
@radhamadhu7791 Жыл бұрын
Supper ❤🎉🎉
@sheelamathaithankyousir93792 жыл бұрын
I could watch this full episode of mekhudus performance today only. Gohead mekhu. You are so sweet mekhu.
@ratheesh.2 жыл бұрын
ഉച്ചാരണ ശുദ്ധി അതാണ് കുഞ്ഞിമോളുടെ പ്രത്യേകത🥰😍❤
@shanojwayanad63272 жыл бұрын
സത്യം
@t.p.visweswarasharma67382 жыл бұрын
അപ്പോൾ പാട്ടിന്റെ കാര്യമോ?
@ratheesh.2 жыл бұрын
@@t.p.visweswarasharma6738 അത് പ്രത്യേകിച്ച് പറയാനുണ്ടോ 😊
@shajubh20932 жыл бұрын
ഈ കുട്ടി ഒരു മാലാഖ ആണ് 🙏🏻🙏🏻🙏🏻❤❤❤
@ratheesh.2 жыл бұрын
@@shajubh2093 അതെ കുഞ്ഞു മാലാഖ ❤
@syamalavenugopal91862 жыл бұрын
God bless you kuju. sundary chakkare umma umma umma .Super singing.
@SureshKumar-nh5om2 жыл бұрын
മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏❤️❤️❤️👍👍👍
@kidshorizon2162 жыл бұрын
മേഘ്ന കുട്ടിയുടെ പാട്ട് കേൾക്കുന്നത് മാത്രമല്ല മേഖല കുട്ടിയെ വെറുതെ കാണുന്നതുപോലും മനസ്സിന് ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷമാണ്
@anitharoy11292 жыл бұрын
സത്യം
@RhythmandSymphony2 жыл бұрын
Our channel (Rhythm and Symphony) is exclusively for new Music albums ,rap songs, classical carnatic fusion songs.. Inviting you to check out our new album (Oru Kanavaayi) which is sung by Madhu Balakrishnan.. 🙏
@vibewithasi21082 жыл бұрын
സത്യം 🤩🤩🤩🤩
@ramlalramesan2532 жыл бұрын
മനോഹരം 👌👌👌 മേഘ്‌ന കുട്ടൂസേ🥰🥰😘😘😘😘
@jaasnariyas52922 жыл бұрын
മേഘ ഡു വിന്റെ പാട്ട് കഴിഞ്ഞു, അച്ഛന്റെ അടുത്ത് വരുന്നത് കാണാൻ ആണ്.... എനിക്ക് ഒരു പാട് ishttam😘😘😘😘❤
@kukuponnus2 жыл бұрын
🥰🥰🥰❤❤🌹
@najmaklm5562 жыл бұрын
അടിപൊളി മോളു എക്കാലവും ഒരു സിംഗറായി വാഴട്ടെ നജ്മ സലിം
@tnvision36122 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@ppusha21102 жыл бұрын
Òlĺ
@remyastorevakkom21312 жыл бұрын
978
@jsentertainment20072 жыл бұрын
Really awesome 👏 we love you.😍😍😍😍
@maryarulappah93982 жыл бұрын
Super performance. Jeyarani Arulappah Australia
@sobhanaradhakrishnan24482 жыл бұрын
രാജസേനൻ sir ❤️ super പാട്ട്.congrajulations sir ❤️
@induprakash012 жыл бұрын
ചിരിച്ചു മതിയായി. ഒരസാധാരണ കുഞ്ഞു തന്നെ, ഒരു സംശയവുമില്ല. 🥰🥰🥰
God gifted Malayalam top singer UNIT.God bless maghna kutti.
@sandeepchandran3332 жыл бұрын
മേഘ്‌നകുട്ടി ഏത് costumeilum എന്ത് സുന്ദരിയാ😘😘 അതുപോലെ തന്നെ song selection & singing
@RhythmandSymphony2 жыл бұрын
Our channel (Rhythm and Symphony) is exclusively for new Music albums ,rap songs, classical carnatic fusion songs.. Inviting you to check out our new album (Oru Kanavaayi) which is sung by Madhu Balakrishnan.. 🙏
@jaimonraghavan6852 жыл бұрын
god bless her🙏🙏
@suzannasuzaa44422 жыл бұрын
. lk
@gopalankk31862 жыл бұрын
F
@unnikrishnanpadmini94582 жыл бұрын
ഉരുളക്ക് ഉപ്പേരി പോലെ മറുപടി. സുന്ദരിക്കുട്ടി... 😘😘
@deepakdezz53854 ай бұрын
അതെന്താടാ നീ അങ്ങനെ പറഞ്ഞേ
@sidheekmayinveetil38332 жыл бұрын
മേഘ്ടു എത്ര മനോഹരമായി പാടിയിരിക്കുന്നു🔥🙏💥
@hasinabacker2 жыл бұрын
Oh my God! U r really really an amazing child! I'm sure that u r a blessed singer baby, loving u a lot. Wishing to see u
@ushapillai64712 жыл бұрын
അനുഗ്രഹീത കലാകാരി , അതിമനോഹര ആലാപനം. മോള് ഏത് പാട്ടിലും തിളങ്ങും. ഈശ്വരാ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ.
@RhythmandSymphony2 жыл бұрын
Our channel (Rhythm and Symphony) is exclusively for new Music albums ,rap songs, classical carnatic fusion songs.. Inviting you to check out our new album (Oru Kanavaayi) which is sung by Madhu Balakrishnan.. 🙏
May God Bless...inborn singer....we can see a good famous singer.Meghan's parent can proud..Pray to God to bless
@susilack12312 жыл бұрын
അഭിനന്ദനങ്ങൾ മേഘടു 👌👌❤️❤️🌹🌹
@lillyfeliz27162 жыл бұрын
മേഘന മോളുടെ song കേട്ടിട്ട് ബാക്കി.. അത്രക്ക് ഇടം പിടിച്ചു പ്രേക്ഷകരെ. എന്താ performance. ഷാജഹാന്റെ മുംതാസിനെ പോലെ.
@mathewmathai6874 Жыл бұрын
😊 .. . Hu hu hu hu hu hu hu hu😂😂😢😮😅😊😊❤ ❤😊😊😅😮🎉😢 CT hu hu hu hu hu hu😅😅😅l😊
@39feabasaji992 жыл бұрын
വാവ മനോഹരമായി പാടി congratulations
@sunilsunilct42622 жыл бұрын
നമ്മുടെ സ്വന്തം ഗിരീഷ്പുത്തൻഞ്ചേരിയെന്നുപറഞ്ഞത്, വളരെ ഇഷ്ടമായി,
@selvarajah67522 жыл бұрын
அருமை அருமை Excellent 👌❤
@maligasubramaniam4061 Жыл бұрын
Beautiful voice very good job 👏👍👍🎉❤❤❤❤😅😅 you are Wonderful 💯 Pretty girl 💓 I love you from Malaysia Penang Take Care Keep on Smiling Every day my sweet girl bye.😂