Uppum Mulakum│Flowers│EP

  Рет қаралды 5,566,094

Flowers Comedy

Flowers Comedy

Күн бұрын

Flowers New Year Blast'
DATE: 28/12/2019 | VENUE: SACRED HEART COLLEGE, THEVARA
Grab your tickets now👉 www.flowerstv.in/tickets | BookMyShow - in.bookmyshow....
Tickets available @ Lulu mall, 2nd floor, Near Metro entry, Edapally, MyG Showroom, Edapally, Flowers TV office Kadavanthra, 24 News Office Kakkanad
Chat Conversation End
Type a message...
Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 4 200
@Rangannan0
@Rangannan0 Жыл бұрын
സീസൺ 2 ഇറങ്ങിയതിന് ശേഷം ഈ എപ്പിസോഡ് വീണ്ടും കാണാൻ വരുന്നവർ ഉണ്ടോ.. 🔥❤️‍🔥🤩
@cutieeehere
@cutieeehere Жыл бұрын
Hyyyyyy😂💝
@lovelyjames4845
@lovelyjames4845 Жыл бұрын
Yes
@Divya_mary_
@Divya_mary_ Жыл бұрын
😂
@themeloncholicpoet7724
@themeloncholicpoet7724 Жыл бұрын
Yes 😅😂🤣
@rakendrajeshkumar1594
@rakendrajeshkumar1594 Жыл бұрын
Yes
@meenuarun8268
@meenuarun8268 4 жыл бұрын
ശെരിക്കിനും ഒരു കല്യാണ വീട്ടിൽ തലേ ദിവസം കലവറയിൽ ഉണ്ടാകുന്ന ആഘോഷങ്ങൾ ഒക്കെ ഇതിൽ കൊണ്ടുവന്നിട്ടുണ്ട്. All the best uppum mulakum teams
@TomThomas111
@TomThomas111 4 жыл бұрын
Super I Like it phot
@alimd7131
@alimd7131 4 жыл бұрын
Yes
@sunithacs4551
@sunithacs4551 4 жыл бұрын
Adipoli episode
@Prawlor_69
@Prawlor_69 4 жыл бұрын
Yes
@divyamanoj1248
@divyamanoj1248 4 жыл бұрын
ഉപ്പും മുളകും hhvbbbj
@abhilashabhis9373
@abhilashabhis9373 Жыл бұрын
ഇങ്ങനെ ഒരു കല്യണം ഷൂട്ടിങ് മലയാളത്തിൽ വേറെ കാണില്ല ❤
@khadarthuppakkal8112
@khadarthuppakkal8112 4 жыл бұрын
ഇത്ര ഒറിജിനാലിറ്റിയില്‍, കളര്‍ ഫുള്ളായിട്ടൊരു കല്ല്യാണ സ്വീകന്‍സ് ബിഗ് ബജറ്റ് മലയാള ഫിലിമില്‍ പോലും ചിത്രീകരിച്ചിട്ടുണ്ടാവില്ല.
@Arjun-vz9jf
@Arjun-vz9jf 3 жыл бұрын
Correct ❣️❣️❣️
@sijigopi313
@sijigopi313 3 жыл бұрын
Correct
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
KhadarThuppakkal1year
@__mk1194
@__mk1194 3 жыл бұрын
♥️
@nishae3692
@nishae3692 3 жыл бұрын
S
@mr.malayaali5455
@mr.malayaali5455 4 жыл бұрын
അച്ഛനെ ഇത്രയും പേടി ഉള്ള ഒരു മകൻ 😅😅😅.. തമ്പി അണ്ണൻ ഉയിർ.... come on തമ്പി അണ്ണൻ ഫാൻസ്‌😍😍😍
@safufaru5662
@safufaru5662 4 жыл бұрын
Idhe pole ya inde ikkum uppane bhayanghara pediya 😁😁😁😍
@kirankannan3813
@kirankannan3813 4 жыл бұрын
കല്യാണ വീട്ടിൽ ജോലി കഴിഞ്ഞ് എല്ലാവരും കൂടി ആഘോഷിക്കുന്ന പോലെ തോന്നുന്നു...😁😁😍😍 എല്ലാവരും പൊളിച്ചു.....
@preethisudheesh92
@preethisudheesh92 2 жыл бұрын
Sathyamalle kalyana veedalle
@subramanyansu1108
@subramanyansu1108 2 жыл бұрын
@@preethisudheesh92 🥰🥰🥰🥰
@Franciscj-op5hc
@Franciscj-op5hc Жыл бұрын
Q 7❤o
@shamnamol9487
@shamnamol9487 4 жыл бұрын
കുറെ ദിവസത്തിനു ശേഷം ഒരു episode full skip ചെയ്യാതെ കണ്ടു....... ബാലു അണ്ണന്റെ പഴയ acting തിരിച്ചു വന്നത് കൊണ്ടാണ് തോന്നുന്നു...... ബാലു അണ്ണൻ ഇസ്‌തം 😍😍😍
@vailalavibevailala7605
@vailalavibevailala7605 4 жыл бұрын
ശരിയാ
@neethu8894
@neethu8894 4 жыл бұрын
Athe....
@somisolomon
@somisolomon 4 жыл бұрын
Very true
@aryaajayan8730
@aryaajayan8730 4 жыл бұрын
Sathyam
@suryanarayanan8135
@suryanarayanan8135 4 жыл бұрын
Same here
@prajeedraj2337
@prajeedraj2337 4 жыл бұрын
Super... പാറുക്കുട്ടീടെ കല്യാണം ആവുന്ന vare ഇങ്ങനെത്തന്നെ super ആയിട്ട് പോട്ടെ....
@phonegali7617
@phonegali7617 4 жыл бұрын
Qwertyuiopassdghjkzxxcvvbnm
@sureshbabu7953
@sureshbabu7953 4 жыл бұрын
super episod
@sureshbabu7953
@sureshbabu7953 4 жыл бұрын
super song
@phonegali7617
@phonegali7617 4 жыл бұрын
The
@nisampa4317
@nisampa4317 4 жыл бұрын
G
@finz5747
@finz5747 4 жыл бұрын
പാവങ്ങളുടെ മോഹൻലാൽ ആണ് ബാലു
@abbaspalayakodan3973
@abbaspalayakodan3973 4 жыл бұрын
സത്യമായിട്ടും
@vineethavnair5004
@vineethavnair5004 4 жыл бұрын
Ate ate
@ponnuzz1229
@ponnuzz1229 4 жыл бұрын
അല്ലപിന്നെ. ബാലു ചേട്ടൻ ഫാൻസ്‌ like
@itzmeakshay8717
@itzmeakshay8717 3 жыл бұрын
Sathyam
@vandipranthankl1199
@vandipranthankl1199 3 жыл бұрын
Yes 😍😍
@കണ്മണികണ്മണി-റ9ന
@കണ്മണികണ്മണി-റ9ന 4 жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഓവറിൽ നിന്നും നോർമൽ ആയ ബാലു ചേട്ടാ and ഉപ്പും മുളകും ടീംസ് അഭിനന്ദനങ്ങൾ
@HhHhhh-cw5zr
@HhHhhh-cw5zr 4 жыл бұрын
Kurachoode kuttikkali matanund
@malinis9558
@malinis9558 4 жыл бұрын
അതെ 🙂
@musicallyamal20
@musicallyamal20 4 жыл бұрын
Hh Hhhh ath rasavalle, full serious ayal oru rasavilla
@alittlesmilingmoon6021
@alittlesmilingmoon6021 4 жыл бұрын
Balu annan angana...kalyanam akymbol ichiri vepralom kalim ike venam
@alittlesmilingmoon6021
@alittlesmilingmoon6021 4 жыл бұрын
@@musicallyamal20 pinnalla njangade rasavanganaya !!
@muhammedanaspk2972
@muhammedanaspk2972 4 жыл бұрын
ബാലു ഓവറാണെന്ന് പറഞ് ഉണ്ടാക്കുന്നവരോട് ഒന്നേ പറയാനുള്ളൂ... ഈ ഓവർ ആക്ടിംഗ് കൊണ്ടാണ് ഇത്രേം വരെയെത്തിയത്😍😍 കുട്ടിക്കളി ബാലു പെരുത്തിസ്തം😍😍
@musicallyamal20
@musicallyamal20 4 жыл бұрын
Same here
@jaseelamuthalijaseela1603
@jaseelamuthalijaseela1603 4 жыл бұрын
പാട് supeur
@rahultr4383
@rahultr4383 4 жыл бұрын
നേരത്തെ over അല്ലാരുന്നു
@Sreeragsudheesh
@Sreeragsudheesh 4 жыл бұрын
Ennalum ini over aakandda
@muneerev8720
@muneerev8720 4 жыл бұрын
Parayunnavar parayateeedooo...nammal kanum.pokan para..nallaa kodukachi episodeee
@lekshmilekshmi4162
@lekshmilekshmi4162 4 жыл бұрын
ഈ എപ്പിസോഡ് വീണ്ടും വീണ്ടും മൊബൈൽ ill കാണുന്നവർ like അടി ചിട്ട് പോകണം
@sree5637
@sree5637 3 жыл бұрын
Me🥴🤣
@bibinnkbibinnk4282
@bibinnkbibinnk4282 3 жыл бұрын
😁😂😁😂🙌
@nandhananandhuzzz1011
@nandhananandhuzzz1011 3 жыл бұрын
Njan😂
@__mk1194
@__mk1194 3 жыл бұрын
hm😒
@yedhukrishna8521
@yedhukrishna8521 4 жыл бұрын
*Mobile ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഇവിടെ come on..* ❤️❤️❤️❤️😁
@aryaarya6016
@aryaarya6016 4 жыл бұрын
Njaaan😂 Ennu 7.30 phonil jio tv vechirunnu prgrm kaanathayappola prgrm chart nokkane appola lachunte mrge kazhinjunnariyane😥😥😥😥😥
@purushothamanpk1677
@purushothamanpk1677 4 жыл бұрын
പടവലം ഭവാനി ചത്തുപോയോ
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@aryaarya6016സാരമില്ല നാളെ യൂട്യൂബിൽ കാണാം 👍👍👍👍
@kptvid9133
@kptvid9133 4 жыл бұрын
Njn😎
@highnessism
@highnessism 4 жыл бұрын
Fresh comment!!!
@അന്തകാലം
@അന്തകാലം 4 жыл бұрын
ഇങ്ങനെയൊക്കെ നമ്മടെ എല്ലാവരുടെയും വീട്ടിൽ നടക്കണമെന്നാഗ്രഹിക്കുന്നവർ ആരൊക്കെ . ..
@evasmedia5102
@evasmedia5102 4 жыл бұрын
kzbin.info/www/bejne/m2LGfJt3iLVqpsU Nte chanlm koodi onnu spprt cheyyavo frds
@RM-cu8xl
@RM-cu8xl 4 жыл бұрын
ഞാൻ
@vijeshvijayan3752
@vijeshvijayan3752 4 жыл бұрын
Nammude nattil und, ksd
@cucumber_Story
@cucumber_Story 4 жыл бұрын
@@vijeshvijayan3752 ksd pwoli alle മാഷേ 😉 vere level
@അന്തകാലം
@അന്തകാലം 4 жыл бұрын
@SHERINS World ok
@mohdrafeeq189
@mohdrafeeq189 4 жыл бұрын
SONG KIDU . .... കേട്ടപ്പോ പെട്ടെന്ന് നമ്മടെ മണിച്ചെട്ടനെ ഓർമ വന്നു😓😓😓
@jasreenavlogs1540
@jasreenavlogs1540 3 жыл бұрын
JASREENA.B
@__mk1194
@__mk1194 3 жыл бұрын
♥️
@saranjith8
@saranjith8 4 жыл бұрын
പാട്ടുപാടിയ ചേട്ടൻ ബാസ്റ്റിൻ വിനയസുന്ദർ ആനയുടെ പാപ്പാൻ ആയിരുന്നു. ആന ഇഷ്ടം തൃശൂർ ഇഷ്ട്ടം
@akshaysuresh8635
@akshaysuresh8635 4 жыл бұрын
Njgaldea nattukara aaanu.. Pavam... Aaanu. Pullidea roopavum swabhavam UM thammil oru badhavum illa. 🤣
@saranjith8
@saranjith8 4 жыл бұрын
NjAnum thrissur aane kunnamkulam
@jbredshot1459
@jbredshot1459 4 жыл бұрын
Enta ettannaaa😚😚😚😚
@jbredshot1459
@jbredshot1459 4 жыл бұрын
Nandikkarayillaaa veedu
@akshaysuresh8635
@akshaysuresh8635 4 жыл бұрын
@@jbredshot1459 njgal parichayam indu
@anoop6513
@anoop6513 4 жыл бұрын
ഇന്നത്തെ episode il കലവറയും പാട്ടും സൂപ്പർ ആയിരുന്നു നമ്മടെ വീട്ടിൽ ഒരു കല്യാണം നടക്കണ പോലെ poli😍😍😍😍😍😍😘👌👌👌👌👌👌👌 Ellavarkkum Happy Christmas🍰
@ajay_johnson
@ajay_johnson 4 жыл бұрын
Balu അണ്ണനെ പണ്ട് മുതലേ പെരുത്തിഷ്ടം ❣️❣️ ശൂലംങ്കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി Uyyir💪💪
@evasmedia5102
@evasmedia5102 4 жыл бұрын
Nte chanlm spprt cheyyavo kzbin.info/www/bejne/m2LGfJt3iLVqpsU
@machanzgaming7548
@machanzgaming7548 4 жыл бұрын
വിഷയം kzbin.info/www/bejne/ZnLFmJl9d8qVr5Y
@ajay_johnson
@ajay_johnson 4 жыл бұрын
@@evasmedia5102 mm
@ajay_johnson
@ajay_johnson 4 жыл бұрын
@@machanzgaming7548 pwoli
@saranyamukesh6182
@saranyamukesh6182 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു "ശൂലങ്കുടി മാധവൻ തമ്പി" വന്നല്ലോ 😍😍😍😍 കുട്ടു മാമനും വരണമായിരുന്നു ☹️☹️☹️
@samsusamsu8869
@samsusamsu8869 4 жыл бұрын
തന്നെ ഇവരെന്താണ് കുട്ടുമാമനെ വിളിക്കാത്തെ
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@samsusamsu8869 അറിയില്ല 😒😒
@sachusrini4832
@sachusrini4832 4 жыл бұрын
ഭവാനിയമ്മയെ വിളിക്കാത്തതുകൊണ്ടായിരിക്കും..കുട്ടുമാമൻ വരാത്തത്...ഭവാനിയമ്മ ഉണ്ടായിരുന്നു എങ്കിൽ നന്നായിരിക്കും👍
@robnavy3695
@robnavy3695 4 жыл бұрын
@@sachusrini4832 apo onnum. Arinjile bhavaniyude visheshangal
@sreeshmaputhalath7058
@sreeshmaputhalath7058 4 жыл бұрын
Kuttu maamanum bhaaryem kootti varanayirunnu
@christolionson
@christolionson 4 жыл бұрын
😍മണിച്ചേട്ടന്റെ പാട്ട് പൊലെ പൊളിച്ചടുക്കി: ',,,💃💃💃💃
@shruthyshekhar1857
@shruthyshekhar1857 4 жыл бұрын
ഉപ്പും മുളകും അതിന്റെ പഴയ പ്രൗഢിയിലേക്ക് തിരികെ എത്തി...😊💐episode പൊളിച്ചു...കല്യാണം കാണാൻ കട്ട waiting☺️☺️
@Appuzrom
@Appuzrom 4 жыл бұрын
Shariya
@sagarsanthosh4009
@sagarsanthosh4009 4 жыл бұрын
ഭാസിഅണ്ണൻ വന്നില്ലേ. ഇനി പഴയപോലത്തെ കിടിലൻ എപ്പിസോഡുകൾ കാണാം
@maneeshkrthrissur7335
@maneeshkrthrissur7335 4 жыл бұрын
Supper
@sarathrijin5439
@sarathrijin5439 4 жыл бұрын
@@sagarsanthosh4009 bhasi annan lachuvinte kalayanthine matram vannthe ane.script ezhuthunelaa
@thelonewolf8812
@thelonewolf8812 4 жыл бұрын
Kuttu maman ilalo
@anaswaraaneesh1246
@anaswaraaneesh1246 4 жыл бұрын
ഒരു പുറം നോക്കുമ്പോൾ ഓറഞ്ചോണ്ടൽവാ... മറുപുറം നോക്കുമ്പോൾ സോഡാ സർബത്ത്... Song polichu.....,😍😍😍😍😍😍😍😍💕💕💕💕💕
@Ramshi410
@Ramshi410 4 жыл бұрын
ഇത് ശെരിക്കും കല്യാണ വീട്ടില്‍ പോയ ഫീൽ ഉപ്പും മുളകും കണ്ട് പടിക്ക്....
@maneeshaprakash1020
@maneeshaprakash1020 4 жыл бұрын
5 പിള്ളേരെ നോക്കാനേക്കാൾ പാടാണ് ശങ്കരനെ നോക്കാൻ 😒
@vidhyasagar.s6275
@vidhyasagar.s6275 4 жыл бұрын
Mm
@visakhva6685
@visakhva6685 4 жыл бұрын
sheriya😆😆😆
@malludinkan7263
@malludinkan7263 4 жыл бұрын
സൂര്യഗ്രഹണം ട്രോൾ വീഡിയോ 😂😂 ചിരിച്ച് ചാവും🤣 kzbin.info/www/bejne/f5aviKpobrhkp5Y
@roshanjoseph4723
@roshanjoseph4723 4 жыл бұрын
Truth...😂😂
@shajishali5330
@shajishali5330 4 жыл бұрын
The other hand
@ayshashaila3944
@ayshashaila3944 4 жыл бұрын
ഇന്ന് നമ്മളെ ലച്ചുവിന്റെ കല്യാണം ആണേ 😍 നമ്മളുടെ വീട്ടിലെ ഒരാളുടെ കല്യാണം എന്ന് തോന്നുന്നവർ ലൈക് അടിച്ചേ...
@athulrejijoseph
@athulrejijoseph 4 жыл бұрын
Ennikku angane thonnunila apol like adikandalo....
@Happy-sf6xg
@Happy-sf6xg 4 жыл бұрын
Sathyam. Njnm innu vtl ithu paranju
@IamInsuiii
@IamInsuiii 4 жыл бұрын
@@Happy-sf6xg dress vangiyo
@amalam209
@amalam209 4 жыл бұрын
എന്റെ ദൈവമേ....
@sahalashalu5623
@sahalashalu5623 4 жыл бұрын
@@athulrejijoseph ayyayyo
@farhanalatheef893
@farhanalatheef893 4 жыл бұрын
Lechunte kalyanam kannan kata waiting 😍😍😍
@Thanveer
@Thanveer 4 жыл бұрын
In tv @4.00 PM today
@tomsonbenny8957
@tomsonbenny8957 4 жыл бұрын
@@Thanveer thanks bro
@Thanveer
@Thanveer 4 жыл бұрын
@@tomsonbenny8957 😁
@crazyvlogs2758
@crazyvlogs2758 4 жыл бұрын
Inn youtubil upload cheyyuvo
@hareeshharidas9614
@hareeshharidas9614 4 жыл бұрын
Sathyam
@zayanayushnaha3377
@zayanayushnaha3377 4 жыл бұрын
ഈ കല്യാണ ശേഷം ഉപ്പും മുളകും കഥ എങ്ങനെയായിരിക്കും എന്ന് ആകാംക്ഷ ഉള്ളവർ ഉണ്ടോ ✋️♥️♥️♥️♥️♥️♥️♥️😊
@mr.romeojr3584
@mr.romeojr3584 4 жыл бұрын
ഉണ്ടല്ലോ 😁
@harshaharidas6913
@harshaharidas6913 4 жыл бұрын
Adipoliyayirikum😀😀
@mr.romeojr3584
@mr.romeojr3584 4 жыл бұрын
😁
@IamInsuiii
@IamInsuiii 4 жыл бұрын
Me
@jj-dj1wr
@jj-dj1wr 4 жыл бұрын
Yes❣️
@abrazzak4299
@abrazzak4299 4 жыл бұрын
പടവലത്തെഅമ്മൂമയും,കുട്ടുമാമനുംകൂടെവേണമായിരുന്നു..എന്നാല്‍ഒന്നൂടെസൂപ്പറായേനേ...അടിപൊളി പാട്ട്...
@asharafparel3390
@asharafparel3390 4 жыл бұрын
ലച്ചു കല്യാണം കഴിഞ്ഞാലും ഇവിടെ വേണം എന്നുള്ളവർ like
@gangakrisha410
@gangakrisha410 4 жыл бұрын
ലച്ചുവിന്റെ കല്യാണം കാണാൻ wait ചെയ്യുന്നവർ like adikan മറക്കല്ലേ
@beinghuman6253
@beinghuman6253 4 жыл бұрын
I am neither a balu fan nor a neelu fan but a Balu - Neelu fan💓💞..They r just the backbone. and along with that i am an Uppum mulakum fan
@Sambhukvr
@Sambhukvr 4 жыл бұрын
Spoken english pokunnundallee 😂
@beinghuman6253
@beinghuman6253 4 жыл бұрын
@@Sambhukvr if you have learned something while ur parents sent u to school , then there is no need to go for spoken english inorder to write these silly sentences.😆
@mohdshafan7989
@mohdshafan7989 4 жыл бұрын
Butler
@foodiesvlogbythazneem955
@foodiesvlogbythazneem955 4 жыл бұрын
Ethangu malayalathil parayu settaa
@Sambhukvr
@Sambhukvr 4 жыл бұрын
Da നി പറയുന്നത് മൊത്തം gramatical mistake ആണ്..ഒന്നു പോടാ.. മാസ്റ്റർ ഡിഗ്രി കഴിഞ്ഞ എന്നോട് നിന്റെ ഊള ഈ ഇംഗ്ലീഷ് എടുക്കണ്ട.. പറയാൻ ഉല്ലടിത്ത പറയും ,അല്ലാതെ ഇവിടെ നിന്നെപ്പോലെ ഇങ്ങനെ പൊട്ട ഇംഗ്ലീഷ് പറയാൻ അത്രക് അൽപ്പൻ അല്ല..
@amithamanoj4757
@amithamanoj4757 4 жыл бұрын
ഇപ്പോൾ ഈ ആഘോഷം ഒന്നും കാണാൻ പോലും ഇല്ല എല്ലാം കാറ്ററിംഗ് കാർക്കും ഇവന്റ് മാനേജ്മെന്റിനും കൊടുക്കുവല്ലേ... 😍😍😍😍
@heartbeatz4285
@heartbeatz4285 4 жыл бұрын
സത്യം
@deepas2076
@deepas2076 4 жыл бұрын
Itokeyanu sherikum rasam
@zgzvvgddgd9021
@zgzvvgddgd9021 4 жыл бұрын
His
@Vedha143
@Vedha143 3 жыл бұрын
Sheriya 😊
@RR-kx1su
@RR-kx1su 3 жыл бұрын
No ente siss nte engagement and mrg nu inganarnu.
@anishallappanmangalath3068
@anishallappanmangalath3068 4 жыл бұрын
ശരിക്കും ഒരു കല്യാണ വീട്ടിലെ ഫീൽ കിട്ടി
@uvapandakkal7651
@uvapandakkal7651 4 жыл бұрын
Enikume
@noufukallekkadenkallekkada5685
@noufukallekkadenkallekkada5685 4 жыл бұрын
Sathyam
@Sreeresmi511
@Sreeresmi511 4 жыл бұрын
Neelu fans like
@arjun4843
@arjun4843 4 жыл бұрын
ഞാൻ ഇവിടിൻഡ് ഇവിടിൻഡ് 😁
@aiswaryalakshmi4300
@aiswaryalakshmi4300 4 жыл бұрын
@@arjun4843 njanum😂
@hanoonhn6908
@hanoonhn6908 4 жыл бұрын
Sreeresmi Sreeresmi .
@Tokyo-u7v
@Tokyo-u7v Жыл бұрын
Super episode.. (മലയാള സീരിയൽ അടക്കിവഴുന്ന ഒരേ ഒരു പരമ്പര uppum mulakum)💥💥💥💥💥
@vrinda8596
@vrinda8596 4 жыл бұрын
ലെച്ചുന്റെ കല്യാണ എപ്പിസോഡ് കട്ട വെയ്റ്റിംഗ് 😍😍😍😍❤️
@maimunairshad1439
@maimunairshad1439 4 жыл бұрын
ബാലു അണ്ണനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി 😍👍 അണ്ണൻ പോളി ആണ് കേട്ടാ😎
@henockantony4392
@henockantony4392 4 жыл бұрын
Balu oru ooombhan aan
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@henockantony4392 Nee oru malaran aanu negative pidicha myran😡😇
@rforradiant5180
@rforradiant5180 4 жыл бұрын
*കഴിഞ്ഞ കുറച്ചു എപ്പിസോഡിനേക്കാളും ഈ എപ്പിസോഡ് കലക്കി. കൈ വിട്ടു പോയെന്നു കരുതിയ ഉപ്പും മുളകും തിരിച്ചെത്തി. ബാലു നോർമൽ ആയി.*
@sadiqalipali5704
@sadiqalipali5704 4 жыл бұрын
പാട്ട് കേട്ടപ്പോൾ കലാഭവൻ മണി ചേട്ടനെ ഓർത്തവർ ഒന്ന് ലൈക്കടിച്ചേ
@FathahBinu
@FathahBinu 3 жыл бұрын
മണി ചേട്ടനെ മിസ്ചെയുന്നു
@reshmass9759
@reshmass9759 4 жыл бұрын
പാറുകുട്ടിയുടെ മുടി വെട്ടിയപ്പോൾ ചുന്ദരി പാറു ആയി 😍😍😍😘😘😘😘😘
@henockantony4392
@henockantony4392 4 жыл бұрын
Parukuttiyum myrum
@sainudheensajeem4041
@sainudheensajeem4041 4 жыл бұрын
ഉപ്പും മുളകിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ക്രിസ്മസ് ആശംസകൾ ...
@fathimahiba5449
@fathimahiba5449 4 жыл бұрын
പഴയ എപ്പിസോഡ് മുതൽ നോക്കുകയാണെങ്കിൽ എല്ലാവർക്കും നല്ല മാറ്റം ഉണ്ട്. ലച്ചുവിനു മാത്രം ഒരു മാറ്റവും ഇല്ല ഇത് എനിക്ക് മാത്രം ആണോ തോന്നിയത് LACHU FANS....... 😍
@hibathasni3595
@hibathasni3595 4 жыл бұрын
Enikk thonniyittilla
@rahultr4383
@rahultr4383 4 жыл бұрын
ലെച്ചു മുടിയൻ നീലു മാറ്റം ഇല്ല.. ശരിക്കും മാറിയത് കേശു &ശിവ ആണ്. ബാലു dialogues കുറച്ചു over ആയത് പോലുണ്ട്
@IamInsuiii
@IamInsuiii 4 жыл бұрын
lechu pand full time makeup ayirunnu... ippol athrekum onnum illa
@urmiladevi9825-b3s
@urmiladevi9825-b3s 4 жыл бұрын
Auto chandranum basiyum mattamila
@raheemrahi3356
@raheemrahi3356 4 жыл бұрын
@@rahultr4383 enikkum thonni
@prasanth2812
@prasanth2812 4 жыл бұрын
ഇത്രയും നല്ല serial എങ്ങനെ ആവോ dislike ചെയ്യുന്നേ Dislike ചെയുന്ന ആളെ സമ്മദിക്കണം
@chickunithin9831
@chickunithin9831 4 жыл бұрын
ലച്ചൂന്റെ കല്യാണം ലൈവ് വേണം എന്ന് ആഗ്രഹിക്കുന്നവർ ഒന്ന് വന്നേ
@musfarmusfar7971
@musfarmusfar7971 4 жыл бұрын
programin vendi allee ee marriage. sherikkum lechuvine kettunnath DD aano.yenna ivarde marriage.
@harisbasil9181
@harisbasil9181 4 жыл бұрын
Marriage okke kazhinj kurachaayi njangade naattil vechayirunnu kalyanam
@muneenaanwar1044
@muneenaanwar1044 4 жыл бұрын
ബാലു ചേട്ടൻ ഓവർ ആണെന്ന് എല്ലാരും പറഞ്ഞതിന് ശേഷം എടുത്ത എപ്പിസോഡ് 🤣🤣. പുള്ളി തന്നെ പറയുന്ന കേട്ടില്ലേ.ഓവർ ആണ് കോപ്രായം കാണിക്കുന്നെന്നു എല്ലാരും പറയുന്നു. Engagement shock treatment ഏറ്റു എന്നാ തോന്നുന്നത്.
@archa3174
@archa3174 4 жыл бұрын
Kuttumamanum Padavalam amumayum varanam
@ajiajith5301
@ajiajith5301 4 жыл бұрын
എന്നെ പോലെ ഈ കുടുമ്പത്തെ നേരിട്ടു കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
@rajeev2818
@rajeev2818 4 жыл бұрын
Und
@snehaudayakumar7438
@snehaudayakumar7438 4 жыл бұрын
Balu chtn,neelu chechi,keshu,shiva..ivareyokke njn kndarnnu
@user-kh3id1tg7q
@user-kh3id1tg7q 3 жыл бұрын
Ennikku lachuvina kannanam
@ayshaaysha4173
@ayshaaysha4173 3 жыл бұрын
Und
@athirassreejaspeaking1237
@athirassreejaspeaking1237 3 жыл бұрын
@@snehaudayakumar7438 eppol kanduuu
@abhilashabhis9373
@abhilashabhis9373 2 жыл бұрын
ഇതുപോലെ ഒരു കല്യണം സിനിമയിൽ പോലും ഷൂട്ട്‌ ചെയ്തിട്ടില്ല 👍
@ud5897
@ud5897 4 жыл бұрын
ഉപ്പുമുളകിൽ ബാലു ഇല്ലായിരുന്നെങ്കിൽ വെറും മുളക് ആയേനെ😅😅
@fjvlogandagriculture4749
@fjvlogandagriculture4749 4 жыл бұрын
Correct👍👍👍👍
@jacobthanikkaljacobjacobth9451
@jacobthanikkaljacobjacobth9451 4 жыл бұрын
Balu mathram alla Nammade parukkutti aanu uppum mulakum nte high light Parukkutti estham
@rahultr4383
@rahultr4383 4 жыл бұрын
@@jacobthanikkaljacobjacobth9451 പാറുക്കുട്ടി വരുന്നെന്നു മുമ്പും ഉപ്പും മുളകും ഉണ്ടാരുന്നു. ഇപ്പോഴത്തേക്കാൾ better ആയിരുന്നു.. script is hero of ഉപ്പും മുളകും
@muneerev8720
@muneerev8720 4 жыл бұрын
Balu annan ishtam..etra over ayal um balu Annan kidu alleee
@fathimathulsulfathe
@fathimathulsulfathe 4 жыл бұрын
@@jacobthanikkaljacobjacobth9451 parukutti so cute pakshey neelu aane thaaram🥰
@priyankaprasad5594
@priyankaprasad5594 4 жыл бұрын
കല്യാണം ഇന്ന് tv il കാണാൻ പ്ലാൻ ഉള്ളവർ ആരൊക്കെ??? നാളെ ഇവിടെ upload ചെയ്യുന്നവരെ വെയിറ്റ് ചെയ്യാൻ ക്ഷമ ഇല്ല 🤗🤗
@Thanveer
@Thanveer 4 жыл бұрын
Ayn vendi jio tv install cheythu 😏
@bnn878
@bnn878 4 жыл бұрын
Tv illa☹️
@Hariluttoo
@Hariluttoo 4 жыл бұрын
Correct
@shilpashylendran1170
@shilpashylendran1170 4 жыл бұрын
@@Thanveer pwoli mahnnn
@Thanveer
@Thanveer 4 жыл бұрын
ഒരു jio സിം ഒപ്പിച്ചു jio tv install ചെയ്യീ
@irshadvayad
@irshadvayad 4 жыл бұрын
ഉപ്പും മുളകും എന്ന പേരിൽ തട്ടുകടകളും ഹോട്ടലുകളും കണ്ടവർ like
@myheart6820
@myheart6820 4 жыл бұрын
Irshad vayad... തളിപ്പറമ്പ ആണോ
@irshadvayad
@irshadvayad 4 жыл бұрын
zeenu afiii Athe
@myheart6820
@myheart6820 4 жыл бұрын
@@irshadvayad...vayad എവിടെ യാ
@irshadvayad
@irshadvayad 4 жыл бұрын
zeenu afiii Ningal evdeyaa
@myheart6820
@myheart6820 4 жыл бұрын
@@irshadvayad...അവിടെ അല്ല എന്തായാലും 😁
@sujesha9696
@sujesha9696 4 жыл бұрын
ഇത് പോലുള്ള സീരിയലുകൾ ഉൾകൊള്ളാവുന്നവർ like adikkooo
@shahsadkp
@shahsadkp 4 жыл бұрын
*കല്യാണത്തിന് എങ്കിലും ചെക്കനെ കാണുവോ ആവോ..* *_എല്ലാ മലയാളികൾക്കും എന്റെ ഹാപ്പി ക്രിസ്മസ്_* 🎄🎄
@shahsadkp
@shahsadkp 4 жыл бұрын
@രാവ ണൻ മിക്കവാറും നീ പോകേണ്ടി വരും
@sabhinandrn-7777
@sabhinandrn-7777 4 жыл бұрын
@@shahsadkp pretham 2vile dain devis aan cherukkan.... apo engna happy alle.. merry christmas
@shahsadkp
@shahsadkp 4 жыл бұрын
@@sabhinandrn-7777 അറിയാം, പക്ഷെ ഇവരുടെ ലാഗ് വെച്ചുനോക്കുമ്പോ അവൻ എപ്പിസോഡിൽ പോലും വരാത്ത casting ആവും
@alimd7131
@alimd7131 4 жыл бұрын
Ade
@sindhusworld6942
@sindhusworld6942 4 жыл бұрын
D. D ANNU Varan
@shamnaambalathaa5800
@shamnaambalathaa5800 4 жыл бұрын
തൃശൂർ പാട്ടു കേട്ട് ആസ്വദിച്ച എല്ലാ ക്ടാവ് കളും ഇവിടെ ലൈക് അടി
@Swalihmhd
@Swalihmhd 4 жыл бұрын
Georges pooram
@fishingtips7262
@fishingtips7262 4 жыл бұрын
ഇതിലെ പാട്ട് ഫുൾ കിട്ടാൻ എന്താവഴി
@abdulgafoor7459
@abdulgafoor7459 4 жыл бұрын
I'm from calicut But i like the comment
@hdaamzz
@hdaamzz 4 жыл бұрын
4:09 പിള്ളേരും പറയുന്നു പയേ ബാലു ആവണം എന്ന് ... കമെന്റോളികളെ ആണ് ഉദ്ദേശിച്ചേ😅😅
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
ബാലുവും, സുരേന്ദ്രനും, അവരുടെ അച്ഛനും, കറക്റ്റ് കാസ്റ്റിങ്, ശരിക്കുമുള്ള അച്ഛനും മക്കളുമാണെന്നേ തോന്നൂ
@kichutheworld
@kichutheworld 4 жыл бұрын
*വൈകി വന്ന വസന്തം, കുഞ്ഞമ്മ ഇഷ്ടം*
@Appuzrom
@Appuzrom 4 жыл бұрын
Acting super annu👍👌
@jiyajohn7416
@jiyajohn7416 4 жыл бұрын
നാടക നടി അല്ലെ
@anjanakm1658
@anjanakm1658 4 жыл бұрын
Serikkum.enth normal aaya kunjamma abinayikkunnath. Poli aaanu kunjamma
@dubaidubai4010
@dubaidubai4010 4 жыл бұрын
അപ്പൂപ്പൻമാർ സൂപ്പർ
@sreerajk4000
@sreerajk4000 4 жыл бұрын
Bhavani amma cheeenjathu kunjammakku valamaaayi...
@remoyt6151
@remoyt6151 4 жыл бұрын
Uploadarkk ഉമ്മാ😘😘😘😘 ഇന്ന് നേരത്തെ ഇട്ടതിനു...😍😍😘😘😘😍 ഉമ്മാ ഉമ്മാ....
@sathisatheeshan5594
@sathisatheeshan5594 4 жыл бұрын
Attendance please😁😁😁
@shaijalkm7875
@shaijalkm7875 4 жыл бұрын
ഇന്നത്തെ ഈ എപ്പിസോഡിൽ കുട്ടുമാമനും ബാലു അണ്ണനും കൂടി ഉള്ള കട്ടക്കലിപ്പ്‌ കോംബിനേഷൻ മിസ്സ്‌ ചെയ്യുന്നവർ എത്ര പേർ ഉണ്ട്‌?
@ammusworld2850
@ammusworld2850 4 жыл бұрын
കട്ട വെയ്റ്റിങ് ആണ് 4.30pm ആവാൻ ഉപ്പും മുളകും കാണാൻ വന്ന എല്ലാർക്കും😍 ഹാപ്പി ക്രിസ്മസ് 😍
@ajminoufal5261
@ajminoufal5261 4 жыл бұрын
4.00 pm alle tvyil episode
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@ajminoufal5261 ss... 4.00pm - 5.30pm നും ഇടക്ക് ആണ് കല്യാണം
@sreerekhak7121
@sreerekhak7121 4 жыл бұрын
Aioooo kazinjo kalyanam
@ammusworld2850
@ammusworld2850 4 жыл бұрын
@@sreerekhak7121 കഴിഞ്ഞു
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@sreerekhak7121 kazhinjuuuu
@RAJESH.RAJESH.1979
@RAJESH.RAJESH.1979 4 жыл бұрын
ഇന്നത്തെ ബാലു നീലു കെമിസ്ട്രി ഇഷ്ടപെട്ടവർ ഒരു like അടിക്കൂ, 😉😉😉😉
@dinkan9550
@dinkan9550 4 жыл бұрын
ഒരു 100 ലൈക്‌
@abide333
@abide333 4 жыл бұрын
Fannie videos subscribe to my channel
@legendscreations8551
@legendscreations8551 4 жыл бұрын
@@abide333 764
@chithrarthgamingff1819
@chithrarthgamingff1819 4 жыл бұрын
Uuu
@binuernakulam1648
@binuernakulam1648 4 жыл бұрын
ലോകത്തുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ......
@jasminejoseph8715
@jasminejoseph8715 4 жыл бұрын
Same tu you dearr....
@midlaj32
@midlaj32 4 жыл бұрын
എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ
@deathmark2110
@deathmark2110 4 жыл бұрын
Merry xmas
@mirzasmirz3370
@mirzasmirz3370 4 жыл бұрын
Happy x mas
@shijanaponnuss3730
@shijanaponnuss3730 4 жыл бұрын
Happy christmas
@al.am._een
@al.am._een 3 жыл бұрын
ഒരു വർഷം മുന്നേ ഈ പാട്ട് കേൾക്കുമ്പൾ ഓർത്തില്ല..! ഇനി ningale കാണില്ല എന്ന്🥺🥺🥺😫
@__mk1194
@__mk1194 3 жыл бұрын
😒
@adhinanasharaf8795
@adhinanasharaf8795 4 жыл бұрын
parukutty
@habeebatk9055
@habeebatk9055 4 жыл бұрын
) gt
@shijugdfc7221
@shijugdfc7221 4 жыл бұрын
Uranghipoyathaaa
@Thanveer
@Thanveer 4 жыл бұрын
ലച്ചൂന്റെ കല്യാണം ഇന്ന് flowers ചാനലിൽ സംപ്രേഷണം ചെയ്യുന്നത് വൈകിട്ട് 4 മണിക്ക് ആണെന്ന് ആർക്കൊക്കെ അറിയാം
@shahinaidhreesshahinaidhre365
@shahinaidhreesshahinaidhre365 4 жыл бұрын
Aanno
@Thanveer
@Thanveer 4 жыл бұрын
@@shahinaidhreesshahinaidhre365 അതെ
@anubaby3680
@anubaby3680 4 жыл бұрын
4 p.m to 5.30p.m
@anjudas6947
@anjudas6947 4 жыл бұрын
Ano
@Thanveer
@Thanveer 4 жыл бұрын
@@anjudas6947 അതെ
@Anasshibina
@Anasshibina 4 жыл бұрын
Pattu paadiya chettanu irikkatte innathe like👍
@rafiparmbil
@rafiparmbil 4 жыл бұрын
മച്ചാൻ ഒരു ആന ഭ്രാന്തൻ കൂടിയാണ് bro.....
@learningsquare3098
@learningsquare3098 4 жыл бұрын
Athaaru
@sahadsulaiman686
@sahadsulaiman686 4 жыл бұрын
എംജി ശ്രീകുമാർ അല്ലെ 🙄🙄🙄
@RAYYANKK-gs4ev
@RAYYANKK-gs4ev 4 жыл бұрын
Hill song is on
@midhunmidhuz3182
@midhunmidhuz3182 2 жыл бұрын
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഒരു എപ്പിസോഡ്.. കല്യാണതലേദിവസം അടിപൊളിയായി എന്താ ഒരു feelings 😍👍👍
@salithankachan3484
@salithankachan3484 4 жыл бұрын
എന്തു രസകരമായ episode super song . ഞങ്ങളെ പോലുള്ള പ്രവാസികൾ ക്ക് കുറച്ചുനേരം മനസ്സിന് കുളിർമയേകുന്ന നിമിഷങ്ങൾ.Thanks for oppum mulakum team .especially flowers channel.
@sujaraju7137
@sujaraju7137 4 жыл бұрын
Cureect
@parvathygireesh7658
@parvathygireesh7658 4 жыл бұрын
Pattu polichutto nalla episode ayirunu balu kidu.balu fans undo
@deepasumeshdeepasumesh2632
@deepasumeshdeepasumesh2632 4 жыл бұрын
Bhasi Annan vannea👌👌👌👌
@AswathySwaminadh3899
@AswathySwaminadh3899 10 ай бұрын
ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ ഉപ്പും മുളകും എടുത്തു കിണറ്റിൽ ഇടാൻ തോന്നും. ഓരോ ദിവസം upload ചെയ്യാൻ wait ചെയ്ത ഒരു കാലം.
@anurajeev213
@anurajeev213 4 жыл бұрын
ബാലു അണ്ണൻ ഗ്ലാമർ കൂടിയത് പോലെ ആർക്കൊക്കെ തോന്നി....
@UnniKrishnan-tr4wx
@UnniKrishnan-tr4wx 4 жыл бұрын
എനിക്കു
@lekshmilekshmi4162
@lekshmilekshmi4162 4 жыл бұрын
Anu Rajeev എനിക്ക് thonniiii
@anaghan.j4126
@anaghan.j4126 4 жыл бұрын
Make up man inn leave aayirikkum😂
@shibinu3410
@shibinu3410 4 жыл бұрын
നാളത്തെ ചെക്കൻ DD 😜
@akhil9630
@akhil9630 4 жыл бұрын
ആ ഓവർ ആയി എന്ന് കുറ്റം പറയും എന്നുദ്ദേശിച്ചത് നമ്മളെ തന്നെയാ 😂😂
@makeupwithme844
@makeupwithme844 4 жыл бұрын
🤣🤣 enna athu maariyallo
@rahulkr288
@rahulkr288 4 жыл бұрын
അതേ തോന്നുന്നു
@sarathcbbabu6345
@sarathcbbabu6345 4 жыл бұрын
നമ്മളെ തന്നെ😂😂😂
@baashh1001
@baashh1001 4 жыл бұрын
Njammale thanne... Baalu😂😂😂
@hashimeruvatty5791
@hashimeruvatty5791 4 жыл бұрын
Action Hero സത്യം
@jothyshk610
@jothyshk610 4 жыл бұрын
കല്യണതല്ലേനുള്ളഒരു കവുംഅടിച്ചു പൊളിയുംഅതിന്റ ഒരുസുഗംവേറെയാ
@shamilshamil7790
@shamilshamil7790 4 жыл бұрын
Song polich
@neenujoy5566
@neenujoy5566 4 жыл бұрын
Aa song etha ariyuo
@safeervadakkengara8185
@safeervadakkengara8185 4 жыл бұрын
ഉള്ളി കണ്ടില്ല
@irfanairfu3550
@irfanairfu3550 4 жыл бұрын
Soofiya Soofiya 😀😀
@pushpasreejesh1707
@pushpasreejesh1707 4 жыл бұрын
Podaaa
@smithasnair706
@smithasnair706 4 жыл бұрын
Usually hindu sadyakku cheriya ulli veluthulli sabola not required
@aaoraal3179
@aaoraal3179 4 жыл бұрын
84 rupa
@irshadmannilthodi8356
@irshadmannilthodi8356 4 жыл бұрын
ഇത് ബിഗ് ബജറ്റ് സീരിയൽ അല്ല '' ''
@കൻതീഷ്പൂറില്ലപുറം
@കൻതീഷ്പൂറില്ലപുറം 4 жыл бұрын
*ഈ പാട്ട് കേട്ടപ്പോൾ എത്ര പേര്* *നമ്മുടെ മണിച്ചേട്ടനെ ഓർമവന്നു?* *ഒരു പുറം നോക്കുമ്പോൾ* *ഓറഞ്ചു കൊണ്ടലുവ* *മറുപുറം നോക്കുമ്പോൾ സോഡാ സർബത്ത്* *കാണും ജനങൾക്ക് ആനന്ദമേകിടും* *പൂരങ്ങളിൽ പൂരം തൃശൂർ പുരം* *മുറ്റത്തു നിക്കണ മുരിങ്ങേടെ കൊമ്പിൽമേൽ* *3000 പേര് തൂങ്ങി ചത്തെ* *ആലത്തൂർ അമ്മായി മത്തി നുറുക്കുമ്പോൾ* *കത്തി കേറി പിടിച്ചു പൂച്ച* *ചാർ തരാം പൂച്ചേ ചോറ് തരാം പൂച്ചേ* *കത്തി വിട് പൂച്ചേ കാടൻ പൂച്ചേ* *തെക്കോട്ടു നോക്കണ്ട തേങ്ങി കരയണ്ട* *ഇപ്പം വരും ചേച്ച്യേ നിന്റെ ചെക്കൻ*
@muhammedsadique5158
@muhammedsadique5158 4 жыл бұрын
വല്ലാത്ത ഒരു feeling. മണിച്ചേട്ടൻ 😢😢😢😢
@surendransurendran1016
@surendransurendran1016 4 жыл бұрын
പാട്ട് പാടിയത് തൃശൂർ കാരൻ ആണ് ശ്രീകുമാർ....
@കൻതീഷ്പൂറില്ലപുറം
@കൻതീഷ്പൂറില്ലപുറം 4 жыл бұрын
@@surendransurendran1016 athey pulli paadiyath aanu
@കൻതീഷ്പൂറില്ലപുറം
@കൻതീഷ്പൂറില്ലപുറം 4 жыл бұрын
@@muhammedsadique5158 athey
@rinshidariyaz2726
@rinshidariyaz2726 4 жыл бұрын
😔😔😔🥺🥺🥺
@girijav1837
@girijav1837 3 жыл бұрын
ബാലു അണ്ണൻ ഒരു സംഭവം തന്നെ ആണ്. ശെരിക്കും ഒരു വീട്ടിൽ കല്യാണതലേന്ന് എന്തൊക്കെ സംഭവിക്കോ അതൊക്കെ ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. പിന്നെ പാട്ട് കലക്കി പാട്ട് കേട്ടപ്പോൾ മ്മടെ മണി ചേട്ടനെ ആണ് ഓർമ വന്നത്
@shahidkk2573
@shahidkk2573 3 жыл бұрын
Ente pazhaya dosthanu
@kingofking5809
@kingofking5809 4 жыл бұрын
Lachuuuuuu advnce happy mrd life🤩🤩😘😘😘original allennariyam..ennalm oru real mrg feel😍💞
@mubaristheslim0410
@mubaristheslim0410 4 жыл бұрын
പാറമട വീട്ടിൽ , മഞ്ഞു പെയ്യും ഡിസംബർ മാസത്തിൽ , മണവാട്ടി ആയിടുന്നൊരു, നമ്മുടെ ലച്ചു ചേചീ......... 🥰😍 By Sid Sriram ( karikku ) 😅
@shebeebaman1513
@shebeebaman1513 4 жыл бұрын
ലച്ചു ചേച്ചിയല്ല. ലച്ചേച്ചി...
@muhlizasakeer3751
@muhlizasakeer3751 4 жыл бұрын
Lechu inte kalyanam neyyattinkara il vch aan paranjilarnoo,🤔
@rayidnoushad5659
@rayidnoushad5659 4 жыл бұрын
@@muhlizasakeer3751 Neyatingera Auditorium thil aanena paranjeth
@muhlizasakeer3751
@muhlizasakeer3751 4 жыл бұрын
@@rayidnoushad5659 bt ith ipm paramada veedn adth alle
@rayidnoushad5659
@rayidnoushad5659 4 жыл бұрын
@@muhlizasakeer3751 Aanoo.... I don't think so...
@anandmohananandmohan3050
@anandmohananandmohan3050 4 жыл бұрын
Karikku kandu uppum mulakum kaanan vannavar like👇👇👇👇✌✌✌❤❤❤❤❤
@jyothisasidharan9646
@jyothisasidharan9646 4 жыл бұрын
തിരിച്ചാണ് സംഭവിച്ചത്
@learningsquare3098
@learningsquare3098 4 жыл бұрын
Karikil entha special
@anandmohananandmohan3050
@anandmohananandmohan3050 4 жыл бұрын
@@learningsquare3098 Xmas special new video😊😊
@foodyboy7071
@foodyboy7071 4 жыл бұрын
കരിക്ക് ഇഷ്ട്ടം ഉപ്പും മുളകും പെരുതിഷ്ട്ടം😘😘😘
@Appuzrom
@Appuzrom 4 жыл бұрын
@@foodyboy7071 same
@shineybiju6464
@shineybiju6464 3 жыл бұрын
Lachu chechide Kalyanam aayapol nammade balu chettan nte glamour koodi. Balu nte meesha kollam.......balu chettane kaanan nalla bhangi ond......
@sruthips3429
@sruthips3429 4 жыл бұрын
കുട്ടു മാമൻ എവിടെപ്പോയി? പുള്ളീടെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ശെരിക്കുള്ള ഭാര്യയെ തന്നെ ഇവിടേം ഭാര്യയാക്കി കൊണ്ട് വരാമായിരുന്നു. ദി ബ്രാൻഡ് ന്യൂ മാമി
@aparna.m.r7177
@aparna.m.r7177 4 жыл бұрын
Sthym.. Njn ath alochichu...... Registr marriage chythu vannu ennenklm aakkiya mathyy story
@challengersmedia33
@challengersmedia33 4 жыл бұрын
Padavalam ammayi evide poyi
@nimnars6882
@nimnars6882 4 жыл бұрын
Kuttu maman directre matiyathil pinangi poyatha ennalle jb junctionil vannapol paranjath
@sruthips3429
@sruthips3429 4 жыл бұрын
Ayyo.. appo pulli ini undavilla le
@nimnars6882
@nimnars6882 4 жыл бұрын
Ilaayirikum
@narayanankkv952
@narayanankkv952 4 жыл бұрын
ഒരുപുറം നോക്കുമ്പം ഓറഞ്ചോണ്ടലുവ .. പാട്ട് കിടു....
@machanzgaming7548
@machanzgaming7548 4 жыл бұрын
Awesome kzbin.info/www/bejne/ZnLFmJl9d8qVr5Y
@jamshadrashad4332
@jamshadrashad4332 4 жыл бұрын
ബാലുവും നീലുവും ശെരിക്കും കപ്പിള്സിനെപോലെ ഉണ്ട്
@sreekkuttisanu7680
@sreekkuttisanu7680 4 жыл бұрын
#1 on trending!!🍒 അഭിമാനപുളകിതചഞ്ചലയായി!!!കൊറേ കാലത്തിനേഷം!!💥💥🎁
@drptsosamma2896
@drptsosamma2896 4 жыл бұрын
Thrissur vanunde Thrissur fans waiting to see on christmas vacation
@kishankarunakaran872
@kishankarunakaran872 4 жыл бұрын
👍
@RAYYANKK-gs4ev
@RAYYANKK-gs4ev 4 жыл бұрын
Jojo n
@shahnashafi711
@shahnashafi711 4 жыл бұрын
നീലു ചേച്ചി ചിരിക്കുമ്പൊ കാവ്യ മാധവൻ ചിരിക്ക്ണ പോലെ😍😊
@shrividyap2651
@shrividyap2651 4 жыл бұрын
Enikum thonitund👌👌👌
@jasminjjasmin309
@jasminjjasmin309 4 жыл бұрын
Enikkum thonniyitind..
@AthiraNS
@AthiraNS 4 жыл бұрын
enikum thonniyatund
@veenanandu5613
@veenanandu5613 4 жыл бұрын
S
@ammu797
@ammu797 2 жыл бұрын
Yes..enikum thonitund..chila expressionsum
@kuriakosetu676
@kuriakosetu676 4 жыл бұрын
ഒരു അച്ഛൻ തന്റെ മകൾക് പറഞ്ഞു കൊടുക്കുന്ന നല്ല കാര്യങ്ങൾ ബാലുനെ സൂപ്പർ ആകുന്നു. നീലു കരയണ്ട കണ്ടാൽ പാവം
@NISAMSDiaries
@NISAMSDiaries Жыл бұрын
16:31 പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@mubarak.8314
@mubarak.8314 4 жыл бұрын
ഒരു പുറം നോക്കുമ്പോൾ ഓറഞ്ച് ഉണ്ട് അലുവ മറുപുറം നോക്കുമ്പോൾ സോഡാ സർവ്വത്ത്
@machanzgaming7548
@machanzgaming7548 4 жыл бұрын
kzbin.info/www/bejne/ZnLFmJl9d8qVr5Y
@rajeevvasudevan2043
@rajeevvasudevan2043 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് തിരക്കഥയിൽ ഭാസിയുടെ കൈ പതിഞ്ഞിട്ടുണ്ടാവണം. ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ്..
@harikrishnananayadi9427
@harikrishnananayadi9427 4 жыл бұрын
ഉണ്ടന്ന് തോന്നുന്നു
@neethumoljohn601
@neethumoljohn601 4 жыл бұрын
അതെ ശരിക്കും വെത്യാസം ഉണ്ട്. Nice എപ്പിസോഡ്
@aswanthpsreenivasan3849
@aswanthpsreenivasan3849 4 жыл бұрын
ശരിക്കും ഇമ്മളെ വീട്ടിൽ ഒരു കല്യാണം നടക്കുന്ന ഒരു ഫീൽ. ഇത് എനിക്ക് മാത്രമാണോ തോന്നിയെ 🤔🤔🤔
@AliAkbar-nj6pm
@AliAkbar-nj6pm 4 жыл бұрын
Athe
@sandhyasoman9163
@sandhyasoman9163 4 жыл бұрын
അല്ല എനിക്കും und
@aneeshani6463
@aneeshani6463 4 жыл бұрын
കിടു സോങ്, കല്യാണതലേന്ന് ഉള്ള എപ്പിസോഡ് പൊളിച്ചു മോനെ, ഇ ത്രത്തിൽ ചെയ്യു വൻ ഉപ്പും മുളകുനെ കഴിയു, കളർ ഫുൾ ആക്കി നമ്മുടെ ഉപ്പും മുളകും
@harisankar6499
@harisankar6499 4 жыл бұрын
Kuttan pillaiku fans ille??? Oru under rated character😍😘😍😘😘
@stephens1349
@stephens1349 4 жыл бұрын
ടീവീ യിൽ കല്യാണം കണ്ടു മക്കളെ.. അവസാനം കരയിപ്പിച്ചു കളഞ്ഞു...😭😭
@mansooormansoor1214
@mansooormansoor1214 4 жыл бұрын
എന്തു പറ്റി😪
@stephens1349
@stephens1349 4 жыл бұрын
@@mansooormansoor1214 അവസാന ഭാഗങ്ങൾ ഒക്കെ ഇമോഷണൽ ആരുന്നു ബ്രോ.. ബാലുച്ചേട്ടൻ കരയിപ്പിച്ചു..
@ettantepennu652
@ettantepennu652 4 жыл бұрын
ശരിയാ ഞാൻ ഇരുന്നു കരയായിരുന്നു.. എന്റെ കല്ല്യാണം കഴിഞ്ഞു പോരുമ്പോൾ പോലും ഞാൻ ഒരു തുള്ളി കരഞ്ഞിട്ടില്ല.. പക്ഷെ ലച്ചു, ബാലുച്ചേട്ടന്റെയും ലാസ്റ്റ് എപ്പിസോഡ് കണ്ടപ്പോൾ സഹിച്ചില്ല. എന്താ ഒറിജിനാലിറ്റി
@stephens1349
@stephens1349 4 жыл бұрын
@@ettantepennu652 ഇവരൊക്കെ അങ്ങ് ജീവിക്കുവാ..അഭിനയിക്കാൻ അറിയില്ല.. 😀😀
@mubarak.8314
@mubarak.8314 4 жыл бұрын
വെയ്റ്റിംഗ്
@shihabke6009
@shihabke6009 4 жыл бұрын
ഇത്. ഈ ഒറ്റ എപ്പിസോഡ് ഞാൻ. 50 പ്രവിശ്യം കണ്ടു
@midlajmzn1187
@midlajmzn1187 3 жыл бұрын
അത് തള്ള്
@shamsumalamakkavu2163
@shamsumalamakkavu2163 4 жыл бұрын
ഒരു വിധം എല്ലാ പച്ചക്കറികളും കാണിച്ചു.ഉള്ളി മാത്രംകാണിച്ചില്ല🤔🤔 പേരിനെങ്കിലും ഇത്തിരി കാണിക്കാമായിരുന്നു😬
@thansithanuzz3953
@thansithanuzz3953 4 жыл бұрын
Ath pinne ullikk vilayayathu kondavummm😂😂😂😂😂
@ashaas122
@ashaas122 4 жыл бұрын
Big budget aavumayirunnu
@makeupwithme844
@makeupwithme844 4 жыл бұрын
@@ashaas122 😂😂
@vinodkdivya1676
@vinodkdivya1676 4 жыл бұрын
Sathyayil ulliyude aavishyakadha vallande varunnilla
@priyajayaraj1639
@priyajayaraj1639 4 жыл бұрын
സദ്യ ഉണ്ടാകുമ്പോള്‍ ഉള്ളിയുടെ അവശ്യം കുറവാണ്.... പേരിന് onno രണ്ടോ മതി...
@kichu876
@kichu876 4 жыл бұрын
"elarm parayune pazhaya poley balu aavanamenna " e dialog namk Ulla marupadi thanne 😍😍😍😍😍😍
Flowers Uppum Mulakum | Episode 1011
24:20
Uppum Mulakum
Рет қаралды 3 МЛН
WEDDING DAY ❤️ Chattambees
21:09
Chattambees
Рет қаралды 128 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
iPhone or Chocolate??
00:16
Hungry FAM
Рет қаралды 36 МЛН
Uppum Mulakum│Flowers│EP# 1013
20:59
Flowers Comedy
Рет қаралды 11 МЛН
SCHOOL BAG| short sketch |
8:03
Akhil Nrd
Рет қаралды 56 М.
Spa & Shopping at Bali | Diya Krishna | Diya Krishna
16:44
Ozy Talkies
Рет қаралды 185 М.
Uppum Mulakum│Flowers│EP#1055
25:05
Flowers Comedy
Рет қаралды 5 МЛН
Uppum Mulakum│Flowers│EP# 997
21:23
Flowers Comedy
Рет қаралды 5 МЛН
Uppum Mulakum 3 | Flowers | EP # 01
26:43
Flowers Comedy
Рет қаралды 3,7 МЛН
Uppum Mulakum│Flowers│EP# 792
22:34
Flowers Comedy
Рет қаралды 10 МЛН
Uppum Mulakum (Lachuvinte Kalyanam)│Flowers│EP#1012
22:26
Flowers Comedy
Рет қаралды 10 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН