Uppum Mulakum 3 | Flowers | EP # 13

  Рет қаралды 2,064,861

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 800
@harishankar7197
@harishankar7197 5 ай бұрын
ശിവാനി പാറുക്കുട്ടി വിഷ്ണുഇവർ മൂന്നുപേരും ഉപ്പും മുളകിലേക്ക് തിരിച്ചുവരണം.
@aattaandaadhi_official2800
@aattaandaadhi_official2800 5 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@Nidhulpki8
@Nidhulpki8 5 ай бұрын
250 Subcribe akki tharummo ☺️😌🙏🏼
@MuhammedJameela-by2yt
@MuhammedJameela-by2yt 5 ай бұрын
വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം
@sreejamurali455
@sreejamurali455 5 ай бұрын
Yes
@fathimazuharazuhara
@fathimazuharazuhara 5 ай бұрын
Shiva+2 paruuz schoolil poyi thudangeet undakm
@SugunanKV-vb5jr
@SugunanKV-vb5jr 5 ай бұрын
സീസൺ 2,3വേറെ ഏത് സീസൺ വന്നാലും season1ന്റെ അത്രെയും വരില്ല ❤️🥰
@mishalgregi5208
@mishalgregi5208 5 ай бұрын
pazhaya aalukal elam orumichu vannal nediyedukanullathulllu bt konduvanna maatangalum illathavaroke van nashtamundaki
@lakshmilachu8457
@lakshmilachu8457 5 ай бұрын
💯 correct
@AyshaAyshu-r6x
@AyshaAyshu-r6x 5 ай бұрын
അത് സത്യം 💯
@amandamathew229
@amandamathew229 5 ай бұрын
Yea but season 3 is better than season 2 and I think if Rishi chettan comes back it will be better
@SugunanKV-vb5jr
@SugunanKV-vb5jr 5 ай бұрын
​@@amandamathew229Correct rishi chettan vannal polikkum
@seenahaseena4955
@seenahaseena4955 5 ай бұрын
ഓരോ കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ നോക്കാൻ കേശൂന്റെ ജീവിതം ഇനിയും ബാക്കി 😂😂😂 പാവം പിള്ളേർ എല്ലാം കൂടി ഒരു പരുവമാകും
@meenakshiunnikrishnan3509
@meenakshiunnikrishnan3509 5 ай бұрын
നല്ല എപ്പിസോഡ്. സ്ഥിരം വഴക്കും വക്കാണവുമില്ലാത്.😊
@mariammazachariapengattu1466
@mariammazachariapengattu1466 4 ай бұрын
Ascg
@Sulfisulfi38
@Sulfisulfi38 4 ай бұрын
5: 5:33 30 : 5:11 09 5:09 5:33 5:37 5:38 5:55 5:56 5:5 5:59 6:01 6:01 6:01 6:01 6:02 6:02 6:02 6:02 9
@Sulfisulfi38
@Sulfisulfi38 4 ай бұрын
7: 8:23 48 8:00 8:00 8:01 9:10 9:1 9: 9:12 9:13 11 1 9:11
@Sulfisulfi38
@Sulfisulfi38 4 ай бұрын
10:00 10:36 10:40 10 11:00 :55 1 11:02 11:19 0:57 11:27 11:29 1 11: 11:41 11:44 11:47 11:51 1 1 1 14:44 3:47 :19 13:26 13:34 13:37 3:07 1:52 34 11:36 11:40 11:40 1:31 11:32 11:34
@afsalmachingal1235
@afsalmachingal1235 5 ай бұрын
ഇതിനിടയിലേക് മുടിയൻ കൂടെ വന്നാൽ 🔥ന്റെ മോനെ.. സീൻ മാറും 🔥
@bibin1844
@bibin1844 5 ай бұрын
😂😂
@RasiyaPv-dy3wn
@RasiyaPv-dy3wn 4 ай бұрын
@@bibin1844 hi
@thehistoryclass
@thehistoryclass 4 ай бұрын
Dhivsa kooli aano
@godsowncountry12
@godsowncountry12 4 ай бұрын
ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ ഇഷ്‌ടമുള്ള എത്രപേരുണ്ട് ഇവിടെ
@ToofaanWholesale
@ToofaanWholesale 2 ай бұрын
Rydoffjryedfktgksfurjfddkduhbfdojw flsc. Dkdhfsshdurvgos dslpsfiibd
@godsowncountry12
@godsowncountry12 5 ай бұрын
വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ oru like adi
@Uchiha_Itachi_00
@Uchiha_Itachi_00 5 ай бұрын
Spam comment idathado😑
@pes1047
@pes1047 5 ай бұрын
Njan
@Nidhulpki8
@Nidhulpki8 5 ай бұрын
250 Subcribe akki tharummo ☺️😌🙏🏼
@Abdulmuneer-t7v
@Abdulmuneer-t7v 5 ай бұрын
എന്നും വരുന്ന കമെന്റ്
@aneeshthomas9971
@aneeshthomas9971 5 ай бұрын
ലൈറ്റ് അടിച്ചില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ
@asaruasarudheen602
@asaruasarudheen602 5 ай бұрын
പഴയ പോലെ ബാലു വിന്റെ കോമഡി കള്ളത്തരങ്ങൾ ഒക്കെ വേണം 😍😍അതല്ലേ ഉപ്പും മുളകും 😍😍😍
@ideaworldbydhathri6394
@ideaworldbydhathri6394 5 ай бұрын
Kazhinja 13 episodeum mudangathe kaanunnavar aarokke 😊
@Nidhulpki8
@Nidhulpki8 5 ай бұрын
250 Subcribe avan sahayikumo pleasee 🙏🏼😌😌
@deepzmon
@deepzmon 5 ай бұрын
Njan und
@its-me-dawood-rolex
@its-me-dawood-rolex 5 ай бұрын
Najan 🫶❤️‍🔥
@monachanoonnoonny300
@monachanoonnoonny300 5 ай бұрын
Njan undu
@ShahinaShahi-x6m
@ShahinaShahi-x6m 5 ай бұрын
Nigak enthina
@syr2067
@syr2067 5 ай бұрын
കുഞ്ഞിനെ എന്തിനാ ലെച്ചുവിന്റെ കുഞ്ഞായി കൊണ്ടുവന്നത്.....ലെച്ചുവിന് കുഞ്ഞിനെ വേണ്ടേ 😅😅😅😅😅
@Muhammadriswan672
@Muhammadriswan672 4 ай бұрын
😅😅
@SafooraNoordheen
@SafooraNoordheen 4 ай бұрын
That is very correct
@AshiQue-zu4zb
@AshiQue-zu4zb Ай бұрын
Sheriyan😂
@akhilaakku3112
@akhilaakku3112 5 ай бұрын
22:21 balu achan -kuttumaman ❤❤ Their combo ❤️🥰
@JebinJojo
@JebinJojo 5 ай бұрын
Sper❤🫶🏻🫵🏻🫵🏻😻
@ajithaaji8899
@ajithaaji8899 5 ай бұрын
വിഷ്ണു ആയിരുന്നു ഉപ്പും മുളകിന്റെയും ഐശ്വര്യം. എന്തൊക്കെ ഉണ്ടായിട്ടും പൂർണമായും ആ പഴയ ഉപ്പും മുളകും ആകുന്നില്ല. എന്തൊക്കെയോ ഒരു missing
@Oliver_gabriel
@Oliver_gabriel 5 ай бұрын
ഗൗരിയെ ഇപ്പോ വളരെ ഇഷ്ടമാണ്❤ഗൗരി പൊളിച്ച്❤😂ഈ കുടുംബം പഴയ പോലെ സന്തോഷമുണ്ട്❤😊
@amandamathew229
@amandamathew229 5 ай бұрын
Sathyam ❤❤😅😊
@talkwithfoodbyponnu
@talkwithfoodbyponnu 5 ай бұрын
Ik aavan sahayikkumo❤
@Oliver_gabriel
@Oliver_gabriel 5 ай бұрын
@@talkwithfoodbyponnu ok enneyum 1K aavan sahayikko
@SL33PYCR0SS
@SL33PYCR0SS 5 ай бұрын
Athe.. Gouri poliyanu😊
@GopuChekom
@GopuChekom 5 ай бұрын
ബുള്ളറ്റ് സീനൊക്കെ ബാലു ചേട്ടൻ പണ്ടേ വിട്ടതാ 🤓🤓
@fayizkommachi6334
@fayizkommachi6334 5 ай бұрын
ബാലുവും 5 മക്കളും ❤️ പിന്നെ നെയ്യാറ്റിൻകര കൂട്ടരും പടവലം കൂട്ടരും പിന്നെ ഭാസി . നമ്മളെ ശ്രീക്കുട്ടൻ ഇവരെ മാത്രമേ accept ചെയ്യാൻ പറ്റുന്നുള്ളു ഇവരൊക്കെ മുന്പേ ഉള്ള ആൾക്കാർ ആണ് ✅️✅️✅️
@arungopi319
@arungopi319 5 ай бұрын
ഓട്ടോ ചന്ദ്രൻ & കനകം Rema & ജയന്തൻ
@sindhusiya6787
@sindhusiya6787 5 ай бұрын
അതെ കഴിഞ്ഞ സീസൺ ദിയാ &ഫാമിലി ഇപ്പോൾ ഗൗളി 😡
@bahubali68
@bahubali68 5 ай бұрын
ആണുങ്ങളുടെ സൗണ്ട് ഉള്ള അമ്മായിയെ ഇഷ്ടമല്ലേ? 🤔
@musthafamp2140
@musthafamp2140 5 ай бұрын
ഗൗരി ഓവർ ആണ്
@Geethuzzzzz
@Geethuzzzzz 5 ай бұрын
​@@sindhusiya6787കൂടെ,എന്തിനോ വേണ്ടി കൊണ്ട് വന്ന ആ കൊച്ചും
@amayaammu3666
@amayaammu3666 5 ай бұрын
There is a lot of difference as uthaman and sreekuttan super acting i can see the transition
@cidmoosa774
@cidmoosa774 5 ай бұрын
ബാസി ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ടോ..ഒരു എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു..❤❤
@prakasano4415
@prakasano4415 5 ай бұрын
ഇന്നത്തെ episode നിരാശപ്പെടുത്തി ഗൗരിയുടെ കൂടെ കൂടി ലച്ചു വിന്റെ സ്വഭാവം മാറുന്നതു കാണുവാൻ ലച്ചു വിനെ പെങ്ങളെ പോലെ കൊണ്ടു നടന്ന പ്രേക്ഷകർക്കാവില്ല. ശ്രീ കുട്ടനു ഇതെന്തു പറ്റി ഗൗരി യുടെ പെരുമാറ്റം സഹിക്കാവുന്നതിലപ്പുറം ഇന്നത്തെ episode അരോചകം
@minielizabethJ
@minielizabethJ 5 ай бұрын
i agree
@niranjanapillai8489
@niranjanapillai8489 5 ай бұрын
Aarodu parayan aaru kelkan. Putiyat aayit Vanna otta orenam kollila. Ee gouri ammayi oke enth over aan. And that kid is a miscast 😶
@Jadenflowerzz
@Jadenflowerzz 5 ай бұрын
I agree
@minielizabethJ
@minielizabethJ 4 ай бұрын
@@niranjanapillai8489 100%
@anwarshan07shan
@anwarshan07shan 5 ай бұрын
പാറുക്കുട്ടി ആണ് നല്ല ഒർജിനൽ കുട്ടി.ഇദ് ഫുൾ പഠിപ്പിച്ചത് അതെ പടി ചെയ്യുന്നു.പാറുക്കുട്ടി പൊളിയാ. ചെറുതായപ്പോഴും വലുതായപ്പോളും.❤
@amalps9218
@amalps9218 5 ай бұрын
Yes
@ItsmehDSK-b5t
@ItsmehDSK-b5t 5 ай бұрын
Nandhu vannath alle ollu... Athinu korach tym kodkku...... Padippichitt anelum ath parayan sremikkunnindllo....
@Black_bob271
@Black_bob271 5 ай бұрын
In my opinion better than paru
@nijeshk1450
@nijeshk1450 5 ай бұрын
Edo athoru kuttiyalle athrayenkilum cheyyunundallo
@gireeshasrm
@gireeshasrm 5 ай бұрын
ഉപ്പും മുളകും പഴയ ആ സുഖം ഇപ്പോൾ കിട്ടുന്നില്ല. ആകെ ഒരു ഏച്ചു കെട്ടൽ ആണ് എല്ലാ episode ഉം. എന്തിനോ വേണ്ടി എന്തോ ചെയ്തു കൂട്ടുന്നു. കഴിഞ്ഞ episode ൽ യാതൊരു ആവശ്യവും ഇല്ലാതെ ഒരു ചെറുക്കൻ വന്നു കേശുവും ആയി വഴക്ക് ഇടുന്നു, കേശുവിന്റെ കയ്യിൽ നിന്ന് ഇടി വാങ്ങുന്നു, പിന്നെ ഒരു ഗുണ്ടയെ കൊണ്ടു വരുന്നു അപ്പൂപ്പൻ ഇടപെട്ട് ഒത്തുതീർപ്പ് ആക്കുന്നു, എന്തോന്നെടെ ഇതൊക്കെ. ഈ എപ്പിസോഡിലും അതേപോലെ ഒരു ആവശ്യവും ഇല്ലാതെ ഓട്ടോക്കാരൻ വരുന്നു പ്രശ്നം ഉണ്ടാക്കുന്നു, വീട്ടിൽ വന്നു പരാതി പറയുന്നു, കോംപ്രമൈസ് ആക്കാൻ നോക്കുന്നു. എന്തോന്നെടെ ഉപ്പും മുളകും നശിപ്പിക്കാൻ ആണോ പ്ലാൻ...
@r.lsteve1475
@r.lsteve1475 4 ай бұрын
മുൻപത്തെ ഉപ്പും mulakkilum ഇങ്ങിനെയൊക്കെ അല്ലെ 🤔
@ShajiK-yk7bh
@ShajiK-yk7bh 5 ай бұрын
Lachu keshu combo super ❤😊
@Prasannac1234
@Prasannac1234 5 ай бұрын
Shivani parukkutty Vishnu upppum mulakum tharam thirichu varanam ..,..nadhuttiyude hairstyle eshttappettavar like.....lachu and goury combo sooper 🎉🎉ellavarum uppum mulakil venammennu ullavar like🎉🎉
@crtecchandhu5074
@crtecchandhu5074 5 ай бұрын
ശിവ 2 days കഴിയുമ്പോൾ വരും
@amandamathew229
@amandamathew229 5 ай бұрын
❤❤
@SAMEERBABU-i7t
@SAMEERBABU-i7t 5 ай бұрын
പഴയ പോലെയുള്ള കോമഡികൾ ഒന്നുമില്ല ഇപ്പോൾ വെറും കാട്ടിക്കൂട്ടലുകൾ മാത്രമാണ്
@Vaig_uuus
@Vaig_uuus 5 ай бұрын
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട്... ❤️❤️❤️
@akhilchandran8807
@akhilchandran8807 5 ай бұрын
Iam
@shajithasalim1731
@shajithasalim1731 5 ай бұрын
Me
@shahzu9564
@shahzu9564 5 ай бұрын
Yes ❤❤❤❤❤❤
@razalrabu-jh8kt
@razalrabu-jh8kt 5 ай бұрын
Hey
@Asna-x9p
@Asna-x9p 5 ай бұрын
Yes
@rosnarose1937
@rosnarose1937 5 ай бұрын
ഒരു episode എങ്കിലും എല്ലാരേം ഒരുമിച്ച് കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു 🥰❤
@santathomas4a487
@santathomas4a487 5 ай бұрын
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤️❤️❤️❤
@vishnuv9028
@vishnuv9028 5 ай бұрын
No
@suryathapasya2886
@suryathapasya2886 5 ай бұрын
പാറുക്കുട്ടി മാത്രം മതിയായിരുന്നു... ലെച്ചുന് ഒട്ടും ചേരില്ല ഈ കുട്ടിയും... അമ്മ വേഷവും...
@harshatomas835
@harshatomas835 5 ай бұрын
ലെച്ചു തന്നെ വെറുപ്പീരാണ് ഇപ്പൊ
@Thalhathkudu
@Thalhathkudu Ай бұрын
Correct 💯
@AswathySwaminadh3899
@AswathySwaminadh3899 5 ай бұрын
Lechuvum paruvum തമ്മിൽ എന്തു നല്ല bonding ആയിരുന്നു ആഹ് ലെച്ചുവിനെ ഇവർ ഒരു selfish ആയിട്ടുള്ള അമ്മ ആക്കി മാറ്റി. ലെച്ചുവിൻ്റെ character thanne മാറ്റിക്കളഞ്ഞു.
@aattaandaadhi_official2800
@aattaandaadhi_official2800 5 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@sayjen123
@sayjen123 5 ай бұрын
എല്ലാം മാറി ലൂക്കും മാറി
@darshumaluss9855
@darshumaluss9855 5 ай бұрын
Selfish?
@Shradha.V.-ym3lz
@Shradha.V.-ym3lz 5 ай бұрын
​@@darshumaluss9855 kochine nokkathe avdem ivdem ponile. Swantham karyam sindhabath ath thanne
@sujathapg735
@sujathapg735 5 ай бұрын
ലച്ചുവിന് കുട്ടിവേണ്ടായിരുന്നു
@shifnasdrawing955
@shifnasdrawing955 5 ай бұрын
Mudiyan thirichu varanam ennullavar👍🏻❤❤
@sarigasanthosh7247
@sarigasanthosh7247 5 ай бұрын
Balu Neelu Mudiyan Lechu Kesu Shiva Paru Shankarn Bhasi Kuttanpilla Bhavani amma ( old) Sreekuttan Rema Suredran Balu father Balu mother Kanakam Auto chandran Navas Chokka ligam Sidhu Aleena Francis Sushama Jerry Kanmani Make a serial with these people
@thepuzzle7111
@thepuzzle7111 5 ай бұрын
ഇതുവരെയുള്ളതിൽ ഏറ്റവും ശോകം എപ്പിസോഡ് 😢❤
@yousafali4424
@yousafali4424 5 ай бұрын
ഉപ്പും മുളകിലും ഏറ്റവും കൂടുതൽ miss ചെയുന്നത് ആരെ ആണ് comments cheyy👍🏻😇🙂
@aneemsadik2501
@aneemsadik2501 5 ай бұрын
Ninne... Onn podeyy 😂
@SmilingLoom-pm7ei
@SmilingLoom-pm7ei 5 ай бұрын
Shivayeyum parukttineyum miss cheyyunnavarundo
@shenyparvathymaneesh7128
@shenyparvathymaneesh7128 5 ай бұрын
അവധി ദിവസം വന്നൂടെ ​@Samah_kb
@Dreams-jm7hl
@Dreams-jm7hl 5 ай бұрын
​@Samah_kbസ്കൂൾ ഉണ്ടെങ്കിൽ പണ്ട് സ്കൂളിൽ പോകുന്നില്ലായിരുന്നോ എന്നും ഉണ്ടായിരുന്നല്ലോ അപ്പോൾ ചക്കപ്പഴത്തിലെ പിള്ളേർ സ്കൂളിലേ പോകുന്നുണ്ടാകില്ലല്ലോ...
@SAFNASHAMSAD
@SAFNASHAMSAD 5 ай бұрын
😂 😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤
@vishnuv9028
@vishnuv9028 5 ай бұрын
No
@Black_bob271
@Black_bob271 5 ай бұрын
Llaa
@vijayanj2394
@vijayanj2394 5 ай бұрын
ഈ പോക്ക് ആണെങ്കിൽ മിക്കവാറും സീസൺ മൂന്നിന് ഉടൻ കർട്ടൻ വീഴും
@edward796
@edward796 5 ай бұрын
പോടെ ഇപ്പോൾ ഉപ്പും മുളകും സൂപ്പറാ
@JOJOPranksters-o6p
@JOJOPranksters-o6p 5 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@amandamathew229
@amandamathew229 5 ай бұрын
Mm❤ Sathyam it’s like uppum mulakum is incomplete
@shravyazz
@shravyazz 4 ай бұрын
19:55 chanthpott 🤣.... 21:44 keshu and sreekuttan combo🤭
@Nachu-shorts
@Nachu-shorts 5 ай бұрын
Climax polichu .... 😂😂 Motta Balu 🔥
@saranghh._
@saranghh._ 4 ай бұрын
കുട്ടിക്ക് കേശുചേട്ടന് ഭയങ്കര ഇഷ്ടം ആണ് എന്ന് തോന്നുന്നു...❤😊
@Pickabeee
@Pickabeee 5 ай бұрын
Kallu🥺😚❤️
@nitinrajan8910
@nitinrajan8910 5 ай бұрын
There is no plot no drama no execution no entertainment in any of the episodes yet. I feel like they just started the serial in a hurry without any planning just because the trp of flowers channel was going down.🤷‍♂️
@rahulnair5978
@rahulnair5978 5 ай бұрын
Who all love watching uppum mulakum?and wishes they could meet them. 👇🏻
@prasad7116
@prasad7116 5 ай бұрын
ഉപ്പും മുളകും ഓരോ സീസൺ കഴിയുന്തോറും നിലവാരം കുറഞ്ഞു വരുന്നു. ദയവായി ആ കൊച്ചിനെ പറഞ്ഞു വിട്ടിട്ട് പാറുവിനെ തിരികെ കൊണ്ടു വരിക പാറു എന്നാൽ അഭിനയ വിസ്മയമാണ്. അതുപോലെ ശ്രീക്കുട്ടന്റെ ഭാര്യ കുറച്ചു ഒതുങ്ങുക.
@sheenakunjappan5937
@sheenakunjappan5937 5 ай бұрын
ബാലുവിനെയു നീലുവിനെയു ഇപ്പോൾ ഇഷ്ട്ടം കുറഞ്ഞുവരുന്നു. ഇവർ പാറുവിനെപ്പറ്റി പറയുന്നത് പോലുമില്ല
@prasad7116
@prasad7116 5 ай бұрын
അതെ correct. മാത്രമല്ല സിദ്ധുവിനെ തിരികെ കൊണ്ടു വന്നിട്ട് മതിയായിരുന്നു ലച്ചുവിന് കുട്ടി. ഇത്രയും വലിയ കുട്ടി തീരെ ചേരുന്നില്ല. ലച്ചുവിന്റെ കൂടെ അതിനെ കാണാൻ തന്നെ വൃത്തികേട്
@afruuuuuz
@afruuuuuz 3 ай бұрын
Do avrk kodtha character avrk cheyan patullu...?
@ushasshaji9623
@ushasshaji9623 5 ай бұрын
ഉപ്പും മുളകിൽ ബുള്ളറ്റ് ചേരുന്നത് ബാലുവിന് മാത്രമാണ്. ബുള്ളറ്റ് ബാലു തിരിച്ചു വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ❤
@harishankar7197
@harishankar7197 5 ай бұрын
പുതുമുഖങ്ങളെ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല പക്ഷേ ഉപ്പും മുളകും സീസൺ1st മുതലുള്ളവരെ ഒഴിവാക്കരുത്.
@aattaandaadhi_official2800
@aattaandaadhi_official2800 5 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@Jude-u2b
@Jude-u2b 5 ай бұрын
💯
@FTuber-mfzlt
@FTuber-mfzlt 5 ай бұрын
ആ ഗൗരി എന്ന കഥാപാത്രത്തെ ഒഴിവാക്കി കൂടെ.ബോറായി തുടങ്ങി.മുടിയനെ തിരിച്ചു കൊണ്ടു വരൂ
@vaishakamentertainments5299
@vaishakamentertainments5299 4 ай бұрын
നീ കാണണ്ട 😅
@vaishakamentertainments5299
@vaishakamentertainments5299 4 ай бұрын
അക്ക ഉയിർ ❤
@sandhyabiju9523
@sandhyabiju9523 5 ай бұрын
Gouri ammayi is very bold but still she is not a uppum mulakum material 😊
@harshatomas835
@harshatomas835 5 ай бұрын
Bold അല്ല അഹങ്കാരി
@Jinolal
@Jinolal 5 ай бұрын
ഒന്ന് നിർത്തടെ.. പുതിയ ആര് വന്നാലും അപ്പോൾ തുടങ്ങിക്കോളും.. ഗൗരി നല്ല ആക്ടിങ് ആണ്
@Shradha.V.-ym3lz
@Shradha.V.-ym3lz 5 ай бұрын
Diya kkal bedham.. Hoo. Kananum vrithi illa athin dressing oke maha borr. Acting athilum borr.. Gowri pinnem bedham
@Pearloyster03
@Pearloyster03 4 ай бұрын
​@@Shradha.V.-ym3lzdiya ku yentha virthiku kuravu
@aminazainulabid4834
@aminazainulabid4834 5 ай бұрын
ലെച്ചുന്റെ മമ്മായി വിളി വളരെ ബോറാണ് 😬😬
@VaigaVaiga-tp5ft
@VaigaVaiga-tp5ft 5 ай бұрын
Paruvine missing ullavar undo
@harshatomas835
@harshatomas835 5 ай бұрын
Illa
@shari3909
@shari3909 5 ай бұрын
Illa
@ArunRajan-kc6zl
@ArunRajan-kc6zl 5 ай бұрын
Illa
@Azyansamadh
@Azyansamadh 5 ай бұрын
Vishnu എപ്പോൾ വരും ആരാണ് ചിന്തിക്കുന്നത് oru like Adi please ❤
@kottailhome5788
@kottailhome5788 4 ай бұрын
Me also
@MrJoy8888
@MrJoy8888 5 ай бұрын
Dont give unnecessary hype to Gowri and Lechu...its awkward 😢😢😢
@abeyabey-i6b
@abeyabey-i6b 4 ай бұрын
Why is it that when female character gets a bit out of your perspective of them it becomes awkward..this is reality ..no girl nowadays is softspoken and obedient as we used to portray
@abeyabey-i6b
@abeyabey-i6b 4 ай бұрын
So pls it's a request to try and accept this too
@AnandaKrishnanR-wd5jq
@AnandaKrishnanR-wd5jq 2 ай бұрын
Bullet balu returns ❤❤❤😂😂
@Jestin444
@Jestin444 5 ай бұрын
Last Baluvum kuttu maamanum bulletil pokunna scene😂😂
@selmijose3288
@selmijose3288 22 сағат бұрын
നീളു അയലോടെ കാണേച്ചേയ് നല്ല രസമായിരുന്നു
@rajasree8459
@rajasree8459 5 ай бұрын
അമ്മ വീണു നടു ഉളുക്കിയിട്ട് തിരിഞ്ഞു നോക്കാതെ പോയ മകൾ നല്ല കഥ 😡😡😡
@Shradha.V.-ym3lz
@Shradha.V.-ym3lz 5 ай бұрын
Ath neelu sherikkum veenathanenn thonunn.
@ICOLLFF12
@ICOLLFF12 5 ай бұрын
Kuttu maamante പാട്ട് estapettavar aaroke😹
@abhikrishna.s4843
@abhikrishna.s4843 5 ай бұрын
July 10 waiting lechu chechi birthday 😘❤️
@shahalshaz579
@shahalshaz579 5 ай бұрын
Paru indekil onoode rasamayirikkum🙌
@ritturajan3454
@ritturajan3454 5 ай бұрын
പാറു കുട്ടിയുടെ ഏഴു അകാലത്തു എത്തില്ല ലെച്ചുന്റെ മോള് എന്ന് പറയുന്ന ഇ കുട്ടി
@UsmanT-zc9fh
@UsmanT-zc9fh 5 ай бұрын
Kochu kuttiyan athinenkilum veruthe vid nee okke
@ritturajan3454
@ritturajan3454 5 ай бұрын
@@UsmanT-zc9fh താങ്കൾ പറഞ്ഞിട്ട് വേണം അത് കൊച്ച്കുട്ടി ആണ് എന്ന് എനിക്ക് അറിയാം aha കുട്ടിയുടെ ആവശ്യം ഇ season illa പാറു കുട്ടിയാണ് നല്ലത് അത്രേ ഞാൻ പറഞ്ഞോളു
@harshatomas835
@harshatomas835 5 ай бұрын
ഒന്ന് പോടാ കോപ്പേ
@adilt3127
@adilt3127 5 ай бұрын
ഈ വീട്ടിലെ ആണുങ്ങളെല്ലാം മര വാഴകളായി മാറുകയാണല്ലോ 😂😂
@sreejithsreekumar7466
@sreejithsreekumar7466 5 ай бұрын
😂😂ivanmar aano aanungal
@Rifanmuhammed39
@Rifanmuhammed39 3 ай бұрын
Veetil irinn chelakkan kayiyum onn ith pole abnykkan kayiyio anak
@brothersszzz695
@brothersszzz695 5 ай бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ബോർ ആയിരുന്നു കുട്ടു അവന്റെ ഭാര്യനെ ഒന്നുകൊണ്ട് കളഞ്ഞൂടെ എന്തുട്ടി വെറുപ്പിക്കലാണ്.😅പക്ഷേ ലാസ്റ്റ് ഭാഗം അടിച്ചു പൊളിച്ചു കുട്ടുമാമനും ബാലു ചേട്ടനും ബുള്ളറ്റ് ഓടിച്ചു പോയ ഭാഗം നന്നായിട്ടുണ്ട്. ❤️ പഴയ ബാലു ചേട്ടനെ ഒന്നും കൂടി കാണാൻ പറ്റി. ❤️ ഉപ്പും മുളകും ഉണ്ടായിരുന്ന പഴയകഥാപാത്രങ്ങളെതിരിച്ചുകൊണ്ടുവരണം അപേക്ഷയാണ്. അതുപോലെതന്നെ ബാലു ചേട്ടന്റെ നാട്ടിലേക്ക് ഒന്ന് കൊണ്ടുപോയി വരണം. ❤️( കുട്ടുവാൻ ഭാര്യ വളരെ പോരാണ് പറയാൻ ആ കഥാപാത്രത്തിന്റെ പേര് മാറ്റം ഒന്നു മാറ്റുന്നത് നല്ലതാണ് വെറുപ്പിക്കൽ ഉണ്ട് )😂❤️
@harshatomas835
@harshatomas835 5 ай бұрын
വെറുപ്പിക്കൽ മാത്രമേ ഉള്ളു. അഹങ്കാരം പിടിച്ച സാധനം. ഇതിനെ എടുത്തു ഒഴിവാക്കണം. ലചുവും നല്ല over ആണ് ആരെങ്കിലും പുതിയതായി വരുമ്പോ അവരെ താങ്ങി നിന്ന് വീട്ടിൽ ഉള്ളവരെ പിന്നെ ഒരു mindum ഇല്ല
@LethaMurali
@LethaMurali 5 ай бұрын
പുതിയ കുട്ടി ഗൗരി ഒത്തിരി ഓവർ ആണ്കുറച്ചു കുറയ്ക്ക് ആരോടും തട്ടികെറുന്ന സ്വഭാവം കൊള്ളില്ല ബോർ ആകുന്നു
@anandhukrishnan2251
@anandhukrishnan2251 4 ай бұрын
അയ്യേ 😂 അത് അവൾക്ക് കൊടുത്ത ക്യാറക്ടർ ആണ് 😂
@syam5458
@syam5458 4 ай бұрын
വന്നല്ലോ. വനമാല..... സദാചാര മൈരുകൾ😂😂😂...... പെണ്ണ്ങ്ങള് ഒന്ന് smart ആയാൽ..കഴിഞ്ഞു...
@mallugamer-madhav2846
@mallugamer-madhav2846 4 ай бұрын
shariya pandathe tipical kulastri sankalpathinotha aalaalla ichiri bodhamlla kuttiiyaanu ennu kandaal thonnum
@draculajr9608
@draculajr9608 5 ай бұрын
ആശയ ദാരിദ്രം ബുള്ളറ്റിനെ വില കളയാൻ അവിഞ്ഞ സീൻ
@preethasaji9409
@preethasaji9409 5 ай бұрын
പാറുകുട്ടി ഉണ്ടെന്നു അറിയിക്കാൻ വേണ്ടിയെങ്കിലും ആ കുഞ്ഞിന്റെ പേര് എപ്പോഴെങ്കിലും പറയാമായിരുന്നു.ഒന്നുമില്ലെങ്കിൽ ട്യൂഷൻ നു പോയി എന്നെങ്കിലും പറഞ്ഞാൽ മതിയായിരുന്നു
@sajilal1635
@sajilal1635 5 ай бұрын
സ്ത്രീകൾ കടന്നു ചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. ഇതൊക്ക കുറേ നാളുകൾക്കു മുൻപ് ചെയ്തിരുന്നെങ്കിൽ കുറച്ചെങ്കിലും ഒരു സംഭവമായി തോന്നിയേനെ. ഉപ്പും മുളകും ടീമിൽ നിന്നും കുറച്ചൂടി നിലവാരമുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@badarchandrathil6438
@badarchandrathil6438 5 ай бұрын
Kallumole ishttappettavarundo❤
@reghumetta5561
@reghumetta5561 5 ай бұрын
Ella😅
@arszz7080
@arszz7080 5 ай бұрын
ഇഷ്ട്ടാ ❤️😊
@adhi6007
@adhi6007 5 ай бұрын
Illa
@അനുരാധ
@അനുരാധ 5 ай бұрын
ഇല്ല
@niranjanapillai8489
@niranjanapillai8489 5 ай бұрын
Ottum ella 🥱
@SajadAR-lv7pm
@SajadAR-lv7pm 5 ай бұрын
ബാലു അണ്ണാ പഴയത് പോല ഒക്കെണില്ല എന്ത് പറ്റി ലച്ചു ഓവർ ആക്ക്റ്റ് ആയി പോണ് ശരിയാവും അല്ലേ
@shyamjithks4113
@shyamjithks4113 5 ай бұрын
വീട്ടിൽ ടിവി ഉണ്ടായിരുന്നിട്ടും തിയേറ്ററിൽ പോയി ഉപ്പും മുളകും കാണുന്നവരുണ്ടോ 😁
@risvanan6844
@risvanan6844 5 ай бұрын
😂😂😂😂
@RAJASREEPG
@RAJASREEPG 4 ай бұрын
21:32 ufff ijathi😂😂😂😂❤
@ameeraami3938
@ameeraami3938 5 ай бұрын
Mudiyan ഈ സീസണിൽ വരണം എന്നുള്ളവർ ഉണ്ടോ 🙃
@Nidhulpki8
@Nidhulpki8 5 ай бұрын
250 Subcribe avan sahayikumo pleasee 🙏🏼😌😌
@sreelakshmy563
@sreelakshmy563 5 ай бұрын
Ee seasonlu varila munnathe episode Lu balu parayunund 4 makkal ennu😢
@SuperKumarkrishna
@SuperKumarkrishna 5 ай бұрын
ഇല്ല
@Krishnapriya_01_yM
@Krishnapriya_01_yM 5 ай бұрын
ഇല്ല 🤣
@sreekumarv591
@sreekumarv591 5 ай бұрын
Bro ini mudiyan uppum mulakilum kanilla so ini athinepatti arum commentil samsarikkanda😊
@shahulshahadas5590
@shahulshahadas5590 4 ай бұрын
അളിയന്റെയും അളിയന്റെയും കോമ്പിനേഷൻ കിടിലം ആണ് ❤️🔥
@sajeerktsajeer
@sajeerktsajeer 5 ай бұрын
ലച്ചുവിന് ഭാരം ആയിട്ട് എത്തിനാണ് ഒരു കൊച്ച് ഒഴിവാക്കണം
@rishalmohd4173
@rishalmohd4173 5 ай бұрын
കണ്ണുണ്ടായിട്ടും കണ്ണടച്ച് കാണുന്നവർ ഉണ്ടോ
@rahuls6929
@rahuls6929 5 ай бұрын
ബാലു അണ്ണൻ ആണ് ഉപ്പും മുളകും ആദ്യം മുതൽക്കേ നമ്മടെ ഹീറോ ബാലു അണ്ണന് കുറച്ചു ലീഡ് റോൾ കൊടുത്തു എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@aiswaryak916
@aiswaryak916 5 ай бұрын
Lachuvindem gouriyudem bullet ride show mass ayitund
@shyjum.sshyjum.s8324
@shyjum.sshyjum.s8324 5 ай бұрын
അല്ല എല്ലാരുംകുടെ പടവലത്തു പോയിട്ട് വന്നപ്പോ ശ്രീക്കുട്ടനും ഭാര്യയുംകുടെ പിന്നേം ഇങ്ങു പോനോ...അവിടെ രണ്ടു പ്രായമായവർ മാത്രേ ഒള്ളു. അവിടെ നിക്കാൻ ഒള്ളതിന് രണ്ടും പെങ്ങടെ വീട്ടിൽ വന്നു നിക്കുന്നു 😂😂😂
@Hope-li3pw
@Hope-li3pw 5 ай бұрын
അത് മാജിക്കാടാ ഉപ്പും മുളകിന്റെ മാജിക് 😍
@RajiAnishAnish
@RajiAnishAnish 5 ай бұрын
ഇന്നത്തെ എപ്പിസോഡ് ഒരു കാശിനും കൊള്ളത്തില്ല
@blackmoster1710
@blackmoster1710 5 ай бұрын
No mundiyan No shivani No parukutty No enjoy 🎉 Why????😢
@premachandran1767
@premachandran1767 5 ай бұрын
Correct
@Shradha.V.-ym3lz
@Shradha.V.-ym3lz 5 ай бұрын
Balu is more than enough😂
@user24674-v
@user24674-v 5 ай бұрын
ഗൗരി എന്തൊരു ഭംഗിയാ 😍🥰ഇപ്രാവശ്യം ന്യൂ മെമ്പർ പൊളിച്ചു 😍🥰
@hareeshareesm4158
@hareeshareesm4158 5 ай бұрын
ഉപ്പും മുളകും പുതിയ എപ്പിസോഡ് എല്ലാം കണ്ടവരുണ്ടോ🎉❤
@beenasunil1194
@beenasunil1194 5 ай бұрын
Nadhuu അടിപൊളി ആയിട്ട് വരുവാണല്ലോ 💗❤
@its_me_realpro7777
@its_me_realpro7777 5 ай бұрын
വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
@Aifunnyvideosai
@Aifunnyvideosai 5 ай бұрын
THIS EPISODE WAS SOOO UN NATURALL TAKE IT AS A FEEDBACK PLEASE
@ambarishprakash4058
@ambarishprakash4058 5 ай бұрын
ഹായ് flowers Tv ഉപ്പും മുളകും സീസൺ 3 ലൂ പാറുകുട്ടി ശിവാനി വിഷ്ണു ദിയ ഇവർ 4 പേരും തിരിച്ചു വരണം എന്നാണ് എൻ്റെ ആഗ്രഹം ❤എൻ്റെ അഭിപ്രായത്തിന് ഒരു മറുപടി പ്രദീക്ഷി ൽക്കുന്നു 💓💞
@foodiesmash2936
@foodiesmash2936 5 ай бұрын
Enikk ivarum pinne hymavathiyum ram kumaarum varanam
@AradhyaSreenivasan
@AradhyaSreenivasan 5 ай бұрын
Ram Kumar , haimavathi and diya are just useless.
@shenyparvathymaneesh7128
@shenyparvathymaneesh7128 5 ай бұрын
ഓക്കേ എനിക്കും എല്ലാരും വരാൻ ആഗ്രഹം
@atyabkhan8801
@atyabkhan8801 5 ай бұрын
Diya vayndaaa​@Samah_kb
@malumaluz2115
@malumaluz2115 5 ай бұрын
ലച്ചുവിൻ്റെ കുട്ടിയെ പാറുകുട്ടിയുമായി compare ചെയ്യുന്നവരോട്.. പാറുക്കുട്ടി വളരെ ചെറുപ്പത്തിൽ അറിവ് ആവുന്നതിന് മുൻപ് തന്നെ എല്ലാവരെയും കണ്ട് പരിചയം ആയത് ആണ്... But നന്ദൂട്ടി എല്ലാവരും ആയി പരിജയം ആയി വരുന്നതേ ഉള്ളൂ...🙌🏻😊
@remadevir1706
@remadevir1706 5 ай бұрын
അയ്യേ ഇത് എന്ത് പറ്റി ഉപ്പും മുളകിനും ...
@renjuchandran4531
@renjuchandran4531 5 ай бұрын
Sathymm
@Diyasinu-uf9hl
@Diyasinu-uf9hl 5 ай бұрын
Sathyam 😢
@RajithaES
@RajithaES 5 ай бұрын
സത്യം
@9747904
@9747904 5 ай бұрын
Ippo adipoliyanu❤
@divakarancp7511
@divakarancp7511 5 ай бұрын
@@remadevir1706 അവരുടെ അടുത്ത് പുതിയതായി കാണിക്കാൻ ഒന്നും ഇല്ല സുരേഷ് ബാബു ഇനി എഴുതിയിട്ട് കാര്യമില്ല കാലത്തിനൊത്തു മാറാൻ കഴിയണം
@lamaya535
@lamaya535 4 ай бұрын
21:34 kuttenteyum keshuvinteyum oru pattu😅😅😅
@ALEX-kr8du
@ALEX-kr8du 5 ай бұрын
വലിയ ആയുസ്സില്ല, പെട്ടെന്നു തന്നെ പൂട്ടി താക്കോൽ എടുക്കും....
@Ani-gi1pf
@Ani-gi1pf 5 ай бұрын
Gouri kku nalla ahankaram aanu...ath kurakkan venda karyangal director cheyyanam🤷‍♂️🙏🙇‍♂️🙏🙇‍♂️🙏
@ShajiK-yk7bh
@ShajiK-yk7bh 5 ай бұрын
Lachu chechi acting very good and natural so cute ❤🥰😊
@subithdevadeyam
@subithdevadeyam 5 ай бұрын
സംവിധായകൻ കക്കൂസിൽ ഇരുന്നപ്പോൾ കിട്ടിയ കഥയാണെന്ന് തോന്നുന്നു 😂😂
@MUHAMMADIRFAN-to5js
@MUHAMMADIRFAN-to5js 3 ай бұрын
😂😂😂😂
@ashrafkallingal3299
@ashrafkallingal3299 5 ай бұрын
നല്ലൊരു ടൈം പാസ് ആയിരുന്നു ഉപ്പും മുളകും മൂന്നാം സീസൺ നിലവാരം കുറയുന്നു
@Black_bob271
@Black_bob271 5 ай бұрын
Ahaa
@mukeshindira8130
@mukeshindira8130 5 ай бұрын
ലചുവിന് കുട്ടി ,പാരയാകുന്നുണ്ട്
@sreekutty488
@sreekutty488 5 ай бұрын
എപ്പിസോഡ് കണ്ട് തീർന്നിട്ട് കമന്റ്‌ edu... ഇത് കണ്ട് തീരുന്നേ മുന്നെയാ കമന്റ്‌ ഇടുന്നെ 😂😂😂
@aattaandaadhi_official2800
@aattaandaadhi_official2800 5 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@binubalakrishnans5242
@binubalakrishnans5242 5 ай бұрын
ശ്രീക്കുട്ടൻ സൂപ്പർ 😂🎉🎉
@krthikak5213
@krthikak5213 5 ай бұрын
To dearest show director, Feminism aanu Gouride character kond kanikkan udheshikkunnathenkil, this is not feminism. We call it as ahankaram as well as respect illayma. ഗൗരിയുടെ അഹങ്കാരം മോഡൽ ക്യാരക്ടറിലും ഭേദം ദിയ ആൻഡ് ഫാമിലി ആയിരുന്നു എന്ന് തോന്നുന്നു
@tulips_world
@tulips_world 5 ай бұрын
sathyam
@krthikak5213
@krthikak5213 5 ай бұрын
അയ്യോ ദിയ വൻ വെറുപ്പിക്കൽ തന്നെയാ. ദിയ വന്ന അന്ന് നിർത്തിയതാണ് ഉപ്പും മുളകും കാണൽ. ഈ സീസൺ കണ്ട് തുടങ്ങിയപ്പോ അതാ വേറൊന്ന്! ഇതിലും ഭേദം ദിയ എന്ന് ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞൂന്നേയൊള്ളൂ😐
@GouriUnnimaya
@GouriUnnimaya 5 ай бұрын
Respected writer..we are not here to portray a feminist ideology..it’s just a sitcom..and we are portraying some simple moments ..how could one can say riding a bike and going for an outing as a feminist ideology..so to be more precise..we are not here to showcase feminism..thanku ❤
@yusoq_
@yusoq_ 5 ай бұрын
Self respect kanikunath ahankaram anno ? Bike odikunath ahngaram aano? 🤡 Parachil ketta thonnum ee lokath aarkum ahangaram illann 🤣
@krthikak5213
@krthikak5213 5 ай бұрын
Innathe episode mathram allallo athinu analyse cheyyunnath. Overall aalde charctr ee showil cast cheythath kandittanu opinion paranjath. Eldersnod no respect. Thattikkayaral. Tharkkutharam. Sankarappooppanodokke van show aayrnnu.
@abdullaansary882
@abdullaansary882 5 ай бұрын
കല്ലൂനെ ഒന്നുങ്കിൽ ശ്രീ കുട്ടന്റെ കുഞ്ഞാക്കണം എന്നിട്ട് ലച്ചുവിനെ പഴയ charector ആക്കണമ്,മുടിയനെ തിരിച്ചു കൊണ്ട് വരണം🛑
@manumpb7680
@manumpb7680 5 ай бұрын
ആശയ ദാരിദ്യം 😢
@daredevil8622
@daredevil8622 5 ай бұрын
സീസൺ 2 മുതൽ തുടങ്ങിയ വെറുപ്പിക്കൽ തുടരുന്നു ലെച്ചു ഇപ്പോൾ കൂട്ടിനു ഒരെണ്ണം 🙏
@abhijithsanand9427
@abhijithsanand9427 5 ай бұрын
സീസൺ 2 മുതൽ ലച്ചു പയങ്കര ഓവറാണ്
@Husna261
@Husna261 5 ай бұрын
7.30 കഴിഞ്ഞു കാണുന്നവർ മാത്രം ലൈക്‌. സ്ഥിരം പ്രേഷകരും ലൈക്‌
@Shradha.V.-ym3lz
@Shradha.V.-ym3lz 5 ай бұрын
7:30 kk shesham upload cheyyumbo 7:30 kk munb Kanan pattuvo Entho dhuranthavade😂😂😂
@Husna261
@Husna261 4 ай бұрын
@@Shradha.V.-ym3lz 🤣
@harikrishnanrs2059
@harikrishnanrs2059 4 ай бұрын
ദിയ യുടെ അതെ ഹെയർ സ്റ്റയിൽ കല്ലു മോൾക്ക് കൊച്ചിനെ നോക്കാൻ വയ്യാ ത്ത വൾ ഒന്നും പ്രസവിക്കാൻ പോകരുത് നീലു പാറുനെ എന്തു നന്നായി ട്ട് ആണ് നോക്കി യത് ❤️നീലു പാറു
@ratheeshr6858
@ratheeshr6858 5 ай бұрын
ശ്രീകുട്ടന്റെ wife കുറച്ചു ഓവർ ആക്ടിങ് എന്ന് തോന്നിയവർ unddo ങ്കിൽ ലൈക്‌ അടിക്കു
Uppum Mulakum 3 | Flowers | EP # 14
23:33
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum 3 | Flowers | EP # 30
22:04
Flowers Comedy
Рет қаралды 1,6 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 20 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 11 МЛН
Uppum Mulakum 3 | Flowers | EP # 10
22:19
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum 2│Flowers│EP# 44
21:04
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum 3 | Flowers | EP # 17
23:41
Flowers Comedy
Рет қаралды 1,8 МЛН
Flowers Uppum Mulakum | Episode 847
21:37
Uppum Mulakum
Рет қаралды 6 МЛН
Flowers Uppum Mulakum | Episode 920
19:25
Uppum Mulakum
Рет қаралды 948 М.
Flowers Uppum Mulakum | Episode 918
20:44
Uppum Mulakum
Рет қаралды 626 М.
Uppum Mulakum 3 | Flowers | EP # 66
21:28
Flowers Comedy
Рет қаралды 1,5 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 20 МЛН