Uppum Mulakum 2│Flowers│EP# 228

  Рет қаралды 2,737,127

Flowers Comedy

Flowers Comedy

Жыл бұрын

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 2 400
@adheenaparu
@adheenaparu Жыл бұрын
ഉപ്പും മുളകും ഒരു continuation ഇല്ലാത്ത പോലെ തോന്നിയവർ ഉണ്ടോ😢😢❤
@raiderkunjappan2255
@raiderkunjappan2255 Жыл бұрын
ഉണ്ട്
@muhammednaim5953
@muhammednaim5953 Жыл бұрын
Athkondaa ith vijayikkunnath
@newkudir6439
@newkudir6439 Жыл бұрын
​@@raiderkunjappan2255 ഓഡിറ്റ് വിയി ഹിഗ് എന്ന
@newkudir6439
@newkudir6439 Жыл бұрын
​@@muhammednaim5953 odkckyf cz😅wui khfoy😅
@rakhim.k9532
@rakhim.k9532 Жыл бұрын
Yes.,...
@yousafali4424
@yousafali4424 Жыл бұрын
നമ്മുടെ മുടിയൻ ചേട്ടനെ എല്ലാരും മറന്നോ. മുടിയൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ🙂🙂
@sneha9013
@sneha9013 Жыл бұрын
മുടിയൻ ഇനി വരില്ലേ
@mollyjohn650
@mollyjohn650 Жыл бұрын
Congratulations 🎉🎉🎉🎉👏 👏👏👏 100 💯💯💯💯 likessssss
@Kharoncraft
@Kharoncraft Жыл бұрын
​@@sneha9013 Pulli dance nte parpdy ke UK le ntho poyekua
@AbdulSalam-dk8xn
@AbdulSalam-dk8xn Жыл бұрын
​@@Kharoncrafteppo? Athokke fake aanenn kettu
@yousafali4424
@yousafali4424 Жыл бұрын
@@mollyjohn650 tnx💞🥰
@user-xh4nh5um6y
@user-xh4nh5um6y Жыл бұрын
പഴയ പോലെ പാറമട ക്കുടുംബവും നെയ്യാറ്റിൻകര കുടുംബവും ചേർന്ന് എവിടേലും ടൂർ പോവുന്ന കാണാൻ ആഗ്രഹമുണ്ട്❤
@vellakizhakkekara8591
@vellakizhakkekara8591 Жыл бұрын
ഈ എപ്പിസോഡിൽ തുമ്പ്നയിൽ ഇൽ 178 ഉം ശരിക്കും ഈ എപ്പിസോഡ് 228 ആണ്. അത് ശ്രദ്ധിച്ചവർ ലൈക്‌
@tadvitadvi6208
@tadvitadvi6208 Жыл бұрын
വന്നു വന്നു രാംകുമാറിന്റെ character ഹൈമവതികും, ഹായ്മവതിയുടെ character രാംകുമാറിനും ആയി ഇനി എന്തൊക്കെ കാണണോ ആവോ 🥱🙄🙄 MISSING YOU OLD UPPUM MULAKUM❤️
@muman7221
@muman7221 Жыл бұрын
എല്ലാരേയും ഒരുമിച്ചു നല്ല കഥ ഇറക്കിക്കൂടെ... പിന്നെ അവസാനം ഒരു എൻഡിങ് ഇല്ലാതെ എപ്പിസോഡ് നിർത്തരുത്... വെറുതെ ബോർ ആണ്.... 🙂
@asheelashi1433
@asheelashi1433 Жыл бұрын
ഇത് ഞാൻ പറയണമെന്ന് വിചാരിച്ചതാ നിർത്തുന്നത് എവിടെയോ തുടങ്ങുന്നത് മറ്റെവിടെയോ കാണുമ്പോൾ എന്തോ നഷ്ടപ്പെട്ടതുപോലെ ഉണ്ടാവും ആ പഴയ രസം ഇപ്പോൾ കിട്ടുന്നില്ല
@shabeebmpm9998
@shabeebmpm9998 Жыл бұрын
Sathyam
@sumakumari.a9658
@sumakumari.a9658 Жыл бұрын
ബോറ്
@renjithk.r8136
@renjithk.r8136 Жыл бұрын
Super episode# 228👍👍❤🤣😂 Lachu & shiva poli ❤❤😂😂
@ramseenak4313
@ramseenak4313 Жыл бұрын
😃
@RanjithRanju-kp6jg
@RanjithRanju-kp6jg Жыл бұрын
😊😊😊😊
@FeminaFemina-lt8jo
@FeminaFemina-lt8jo Жыл бұрын
Rffggjdddhgfj
@visakho9218
@visakho9218 Жыл бұрын
Balu chettan - Neelu chechi - keshu combo...🤣🥰
@shefinasimshefinasim7337
@shefinasimshefinasim7337 Жыл бұрын
Shivanikk valya importance kittatha polaa thonanu korach episodekal ayi... Baluvum shivayum thammil olla aaa combo ipo ottum illaa... 🙂we want our old uppum mulakum backk😒💔
@ShahabuddenShahabudden-sq1dm
@ShahabuddenShahabudden-sq1dm Жыл бұрын
I am addicted to uppum mulakum❤
@creepygaming5690
@creepygaming5690 Жыл бұрын
Same to you
@hajiraabdulla5965
@hajiraabdulla5965 Жыл бұрын
Sams👍🏻
@suharaashraf3277
@suharaashraf3277 10 ай бұрын
Same to me
@abdullaansary882
@abdullaansary882 Жыл бұрын
Climax pwolichu 🤣 old vibe undayirunnu innathe episode ✨️.
@mahithumbody5524
@mahithumbody5524 Жыл бұрын
1:11 കൊറേ നാളായിട്ട് എന്റെ കിളിയും പോയിരിക്കുവാ😅😇
@ponnusmalus7444
@ponnusmalus7444 Жыл бұрын
ബാലു അച്ഛൻ പണ്ടേ സുന്ദരൻ ആണ് എന്ന് തോന്നിയവർ ഉണ്ടോ അത് പോലെ നീലു അമ്മ പിള്ളേർ ❤🥰
@user-pavikukkuchingu
@user-pavikukkuchingu Жыл бұрын
മുടിയൻ ചേട്ടൻ എവിടെ... കുറെ ആയല്ലോ കണ്ടിട്ട് 🥲
@abdullaansary882
@abdullaansary882 Жыл бұрын
കയ്യും കാലും കെട്ടി വായിൽ തുണി തിരുകി കേശുവും ശിവയും ബാലുവിന്റെ മുറിയിലെ അലമാര പുറത്ത് ഇരുത്തിയ എപ്പിസോഡ് ഇപ്പോഴും ഇടക്ക് കാണും 🔥😁😂🤣✨️.
@club-cb6cp
@club-cb6cp Жыл бұрын
പഴയ episodes ആയിരുന്നു vibe 💥❤️❤️
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
എന്നാൽ അത് പോയി കാണ് 1200 ത്തിൽ അധികം എപ്പിസോഡ് ഉണ്ട് അത് കാണുന്നത് അല്ലേ നല്ലത്..
@club-cb6cp
@club-cb6cp Жыл бұрын
@@nijomonsajisaji8417 okey sir🙏🤭
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
@@club-cb6cp thank you sir..
@rihhhzzz
@rihhhzzz Жыл бұрын
Sthym
@geethuzz1970
@geethuzz1970 Жыл бұрын
@@nijomonsajisaji8417 1206 episodes, അത് തന്നെയാണ് ഇപ്പോഴത്തേതിലും ഭംഗി
@jyothijyothi8097
@jyothijyothi8097 Жыл бұрын
Balu annan super acting🥰🥰🥰🥰❤‍🔥
@ginish000
@ginish000 Жыл бұрын
Uppum Mulakum is dead 🥲🥲🥲🥲🥲😭😭😭😭😢😢😢😢
@Jisoo_Queen11
@Jisoo_Queen11 Жыл бұрын
Yes🥺🥺🥺🥺
@gamingwithhitler4192
@gamingwithhitler4192 Жыл бұрын
@@ginish000 upppum mulakum is not dead
@muneerapk8279
@muneerapk8279 Жыл бұрын
Balu kollila act overaayi
@maidhilyj572
@maidhilyj572 Жыл бұрын
@@muneerapk8279 balu full pavara
@visakho9218
@visakho9218 Жыл бұрын
Balu chettan - Diya Combo...🤣🤣🤣🤣🤣🤣
@harishkummarv5724
@harishkummarv5724 Жыл бұрын
Keshuvinteee Janasevakendravum,Tution classum evide poyi Missing those days 🥺 Our old uppum mulakum😍🥺🥺
@abhishekph9288
@abhishekph9288 Жыл бұрын
യന്താന്ന് അറിയില്ല കൊറച്ച് ദിവസായിട് shivani യെ ഭയങ്കര ഇഷ്ടം.she is awsome🖤.
@ajaykanil6775
@ajaykanil6775 Жыл бұрын
😍🥰
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
എനിക്കും 😜😜
@aziee6903
@aziee6903 Жыл бұрын
I can feel shivaani...ഒരുപാട് പേര് ചുറ്റും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ ജീവിക്കേണ്ടി വരും..എല്ലാരുടേം കുറ്റപ്പെടുത്താലും കേട്ടു 😢
@ajaykanil6775
@ajaykanil6775 Жыл бұрын
🥲🥲🙌🏼
@ramyar323
@ramyar323 Жыл бұрын
Aa lachu nu epolum kutham matram parayan ariyum
@diyaa.shaam.
@diyaa.shaam. Жыл бұрын
🙌🏻😶
@rinoofcp3497
@rinoofcp3497 Жыл бұрын
Shiva fans like adi
@midhuna583
@midhuna583 Жыл бұрын
പഴയ episodes pole aakum ennu പ്രതീക്ഷിച്ചു kaanunavarubdo ❤
@krb2.091
@krb2.091 Жыл бұрын
ഈ രണ്ട് ദിവസം കട്ട വെയിറ്റിംഗ് ചെയ്തവർ ഉണ്ടോ❤️❤️❤️❤️💯💯💯💯🔥🔥🔥🔥🔥
@user-tt6uh2zv7l
@user-tt6uh2zv7l 2 ай бұрын
Yes
@haseenaap9516
@haseenaap9516 Жыл бұрын
ദിയ ചേച്ചിയെ 2 ദിവസം മിസ്സ്‌ ചെയ്തവർ ഉണ്ടോ 😍
@Minna1e733
@Minna1e733 Жыл бұрын
Mm
@Farhan-uy4fb
@Farhan-uy4fb Жыл бұрын
Diya വന്നതിൽ ആർക്കൊക്കെ സന്ദോഷം und💗❤️🤩
@vilasinim3583
@vilasinim3583 Жыл бұрын
Me❤
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*no one can replace balu's acting🔥💯* *balu fans ondo😻*
@powergaming9346
@powergaming9346 Жыл бұрын
Ondo alla undo
@afsalx3984
@afsalx3984 Жыл бұрын
നീ ഒന്ന് poda@#₹#
@basheeribrahimkutty6701
@basheeribrahimkutty6701 Жыл бұрын
Hi
@manjusk2798
@manjusk2798 Жыл бұрын
Ss balu chattan poli
@iusteeh
@iusteeh Жыл бұрын
Yeah! Like your comments in every vedio 😂
@shanmugapriyank8302
@shanmugapriyank8302 Жыл бұрын
Lovely episode end is awesome 💕💕💕 total comdey blast it ❤️❤️❣️💕😘😀
@naveenkumars8892
@naveenkumars8892 Жыл бұрын
Twist illatha happy ending venam ennullavar undo..!!💯💯❤
@sruthi3754
@sruthi3754 Жыл бұрын
Twist venam alkil boar
@AbushanidBank-nb4zl
@AbushanidBank-nb4zl Жыл бұрын
Und
@Hexa-xd-03
@Hexa-xd-03 Жыл бұрын
Keshu ❤ shiva combo is heart touching . They are always a wonderful sibilings and amazing friends 💓🤗 love u guys forever 💘😌
@traveldiariesbyamk9203
@traveldiariesbyamk9203 Жыл бұрын
ഇപ്പോൾ പിന്നെ ഉപ്പും മുളകും കാണുമ്പോൾ പഴയ എപ്പിസോഡ് കണ്ടില്ലേലും സാരമില്ല bcz അടുത്ത എപ്പിസോഡ് പഴയത് ആയിട്ട് യാതൊരു ബന്ധം ഇല്ല.
@rb6648
@rb6648 Жыл бұрын
Missing old uppum mulak before mudiyan got married😢
@Sreyaharidas123
@Sreyaharidas123 Жыл бұрын
Noo
@vilasinim3583
@vilasinim3583 Жыл бұрын
U have problem with her then why are u watching uppum mulakum anyone force to u to see... How much hate she get also she doing best.... She is very hardworking, talented girl... U like people only know to comment u didn't know how much hardwork they are doing... It is not fault she doing what director says u have problem to her dialogues first go and say to director....
@rb6648
@rb6648 Жыл бұрын
@@vilasinim3583 okay ma’am, thank you ma’am 😂
@TheMainSKV
@TheMainSKV Жыл бұрын
Enik shivaye bhayankara ishtaa❤️😅
@KING-xl7wk
@KING-xl7wk Жыл бұрын
💝
@mzworld3907
@mzworld3907 Жыл бұрын
ഉപ്പും മുളകും സീസൺ 3 വേണം എന്നുള്ളവർ 😅😅 👇
@fathuzz
@fathuzz Жыл бұрын
2 kazhinjitt pore😂😅
@arafatharafu7510
@arafatharafu7510 Жыл бұрын
എല്ലാ episodum കാണുന്നവനാണ് ഞാൻ,,,, ഇങ്ങനെ ആണെങ്കിൽ നിർത്തേണ്ടി വരും
@vilasinim3583
@vilasinim3583 Жыл бұрын
U have problem with her then why are u watching uppum mulakum anyone force to u to see... How much hate she get also she doing best.... She is very hardworking, talented girl... U like people only know to comment u didn't know how much hardwork they are doing... It is not fault she doing what director says u have problem to her dialogues first go and say to director....
@razeenarazi-3065
@razeenarazi-3065 Жыл бұрын
ശിവ പറയുന്നത് ഏറെക്കുറെ നേരല്ലേ 🙂ചെറുതിലെ ലച്ചു ന് ശിവയോട് വല്യ സ്നേഹം ഉള്ളത് എനിക്ക് തോന്നീട്ടില്ല എപ്പഴും വഴക്ക് ശിവക്ക് കോംപ്ലക്സ് ഉണ്ട് അത് സ്നേഹം കൊണ്ടല്ലേ? സ്നേഹം കിട്ടിയാൽ മാറുന്നത് ഉള്ളു അത്... അഥവാ ലച്ചു ശിവ അടി ആയാലും നീലു ബാലു ശിവയെ ആദ്യം വഴക്ക് പറയുള്ളു.... ഇപ്പൊ ലച്ചു ദിയ ഓവർ ആണ് ബാക്കി ഉള്ളവരെ പരിഗണിക്കാതെ അവർ മാത്രം എല്ലാം പോലെ.... ഞാൻ ശിവയെ മാത്രമേ സപ്പോർട്ട് ചെയ്യുള്ളു 🙂... മൂത്ത ആളുടെ അധികം എടുക്കൽ ലച്ചൂന് കൊറേ ഓവർ ആണ് 🙄😡
@this.is.notcret
@this.is.notcret Жыл бұрын
ശിവയും കേശുവും ഒന്നിച്ച് ഇരിക്കുമ്പോഴും നടക്കുമ്പോഴൊന്നും ലച്ചുവിന് ഒരു കുഴപ്പവും ഇല്ലല്ലോ അന്നൊക്കെ ആ പിള്ളേർ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ഒറ്റപ്പെടുത്തിയിട്ടുണ്ട് പിന്നെ ഇപ്പോൾ ലച്ചുവിന്റെ പ്രായത്തിലുള്ള ഒരാളെ കൂട്ടിന് കിട്ടിയപ്പോൾ അവർ ഒന്നിച്ചു നടക്കുന്നു സ്വഭാവികം അതിന് ആ കുരുപ്പിന് എന്താ ഇത്ര അസൂയ... ആ പെണ്ണ് ഇല്ലെങ്കിൽ ഒരു അടിയുമില്ല ഇല്ലാതിരുന്നപ്പോൾ കൊള്ളാമായിരുന്നു ഇനി അടുത്ത exam വരെ ഇതിനെ സഹിക്കണമല്ലോ ആ കൊച്ച് ഒരു അതിക പറ്റാണ് ഉപ്പും മുളകിൽ..
@razeenarazi-3065
@razeenarazi-3065 Жыл бұрын
@@this.is.notcret ഉപ്പും മുളകിൽ ആരും അധിക പറ്റല്ല മിസ്റ്റർ... ഞാൻ ഉപ്പും മുളകും ഫാൻ ഒന്നും അല്ല ഡെയിലി കാണാറും ഇല്ല എന്നാലും എനിക്ക് കാര്യങ്ങൾ ഒക്കെ അറിയാം... ലച്ചു മൂത്ത ആളുടെ അധികാരം എടുക്കൽ കൊറേ ഓവർ ആണ് അന്നും ഇന്നും... ശിവ വന്നത് തന്നെ നല്ലത്... ശിവക്ക് ദിയയെ ഇഷ്ട്ടം അല്ലായിരുന്നോ അതിന് കാരണവും ഉണ്ട്... എന്നിട്ടോ പെട്ടെന്ന് ഇഷ്ട്ടം ആയില്ലേ?മിഞ്ഞാന്ന് ഉള്ള എപ്പിസോഡ് തന്നെ താൻ ഒന്ന് നോക്ക് ലച്ചു അടിച്ചിട്ട് ശിവയുടെ ചുണ്ട് പൊട്ടി അവളെ അത്രക്ക് ഇൻസൾട്ട് ചെയ്തിട്ടും അവളത് ആരോടും പറഞ്ഞില്ല മാസ്ക് ഇട്ട് നടന്നു ലച്ചു നെ രക്ഷിച്ചു 🙄നേരെമറിച് അത് ലച്ചു ആണെങ്കിലോ നാട് മൊത്തം പാട്ടാക്കി ശിവക്ക് അടി വാങ്ങി കൊടുക്കാമായിരുന്നു... സെയിം പ്രായം ഉള്ള ആളെ കിട്ടി കൂട്ട് കൂടുമ്പോൾ ബാക്കി ഉള്ളവരെ ഇൻസൾട്ട് ചെയ്യരുത് കേശു ശിവ ഒന്നിച്ചു ആണെങ്കിലും അവർ ലച്ചുവിനെ പരിഗണിച്ചിരുന്നു.. പിന്നെ ലച്ചു ന് കിട്ടിയത് ആ കുരുപ്പിന്റെ കയ്യിലിരുപ്പ് കൊണ്ടാണ്... ഞാൻ ലച്ചു ഹേറ്റേഴ്‌സ് അല്ല എന്നാലും പറയുവാ അവൾ കുഴിപ്പളത് പോയ നന്നായിരുന്നു കുരിപ്പ്
@HariS-zi4wh
@HariS-zi4wh 10 ай бұрын
Shiva pavama 🥰❤
@shaheerabayis7254
@shaheerabayis7254 Жыл бұрын
ഇടക്ക് ഇടക്ക് ഹൈമടെ സ്വഭാവം റാമിനും റാമിന്റെ സ്വഭാവം ഹൈമാക്കും ഉണ്ട് നിങ്ങൾ അത് ശ്രദ്ധിച്ചോ guys ഇടക്ക് ഇടക്ക് charcter change ആയികൊണ്ടിരിക്കുന്നു 😂
@nidhaniha6086
@nidhaniha6086 Жыл бұрын
Balu natural acting annenn thonniyavar undo❤❤😊
@sahaludheenshan2511
@sahaludheenshan2511 Жыл бұрын
മുടിയനെ Miss ചെയ്യുന്നവർ 💔👍🏻
@_Ryznnn
@_Ryznnn Жыл бұрын
Missing old episodes 😢❤
@aaliyar.i5679
@aaliyar.i5679 Жыл бұрын
🎉
@aaliyar.i5679
@aaliyar.i5679 Жыл бұрын
😅
@suharaashraf3277
@suharaashraf3277 10 ай бұрын
Mmm
@nibinanwar3337
@nibinanwar3337 8 ай бұрын
വജ്ൽ മൾക് കല്ലപ് ങ്കിൽ kk🪰കൂടി വജ്ക ബ്രോ ഹായ് കുറച്ചു ഫ്രീ ഹക് കുറച്ചു കൽകോ മാത്രം വേറെ മാത്രം കുറച്ചു കുറച്ചു l ഇല്ല കുറച്ചു കുറച്ചു കുറച്ചു മാത്രം മ്ലേച്ചൻ കുറച്ചു കുറച്ചു മാത്രം ല്ലേ ൾക് ക്ലിയർ കുറച്ചു
@nibinanwar3337
@nibinanwar3337 8 ай бұрын
​@@suharaashraf32779:48
@sinanrocks707
@sinanrocks707 Жыл бұрын
ഞാൻ ആദ്യമായാണ് ഈ സീരിയൽ കാണുന്നത് കണ്ടപ്പോ തന്നെ എനിക്ക് വളരെ ഇഷ്ടമായി ഞാനിത് കാണുന്നത്🇦🇷🇦🇷 വെച്ചാണ്
@alisha1197
@alisha1197 Жыл бұрын
😂😂
@alisha1197
@alisha1197 Жыл бұрын
Old episodes kand nokk ithonnum onnum alla
@linshalinu5324
@linshalinu5324 Жыл бұрын
ഇത് കണ്ടിട്ട് ഇത്ര ഇഷ്ടപ്പെട്ടെങ്കിൽ പഴയത് ഒക്കെ സൂപ്പർ ഡ്യൂപ്പർ എന്ന് പറയും
@priyanaveen7745
@priyanaveen7745 Жыл бұрын
Uppum Mulakum old episode miss cheyyunnavar undo 🥺🥺❤
@sreeyacs5287
@sreeyacs5287 Жыл бұрын
Lechu + Diya = Bond❤
@adhilfathima343
@adhilfathima343 Жыл бұрын
May 10th kannunnavarundo😊
@vimalnair913
@vimalnair913 Жыл бұрын
Balu + Neelu = Best Couples💞💞 Lechu + Diya = Best Nathuns💝💝 Mudiyan + Keshu + Lechu + Shiva + Parukutty = Best Siblings❤‍🔥❤‍🔥
@rubeenarubi4048
@rubeenarubi4048 Жыл бұрын
💝
@jbhubvengara3650
@jbhubvengara3650 Жыл бұрын
1k subscribers thikayan sahayikamo 🎉
@lekshmisunil8107
@lekshmisunil8107 Жыл бұрын
​​@@amarnadhjayaprakash1651 kanninu ntho kuzhpam und uncle innu 😂
@BillyHargrove570
@BillyHargrove570 Жыл бұрын
Ninte ammede pooru+ninte thanthdede kunna=best combo
@techysystem6212
@techysystem6212 Жыл бұрын
അവസാനം ramkumar വീണതും ആ ഭാവവും കണ്ടപ്പോൽ ശെരിക്ക് പിരിച്ച് പ്പോഴി 😂😂❤
@Laljoh
@Laljoh Жыл бұрын
സരിക്കും എന്നതാ.....??? മനസിലായില്ല...?
@sham-3045
@sham-3045 Жыл бұрын
​@@Laljoh എന്നതാന്നോ, അതേ ചിരിച്ചു പോയി എന്ന്
@Bindu9526__
@Bindu9526__ Жыл бұрын
Missing those old uppummulakum days✨️🥺💗
@ayyappanadhi1323
@ayyappanadhi1323 Жыл бұрын
Bro correct
@aadx_la
@aadx_la Жыл бұрын
Ethinu eppozathe episodesum poliyanu
@vilasinim3583
@vilasinim3583 Жыл бұрын
Yenna pinne old episode kanthutheee😏 Arum paranjillaloo eppolte episode kannan....😒
@amandamathew229
@amandamathew229 Жыл бұрын
Lechu and shiva matching ❤❤😊
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Жыл бұрын
Soooper eppisode👍🏼👍🏼👍🏼
@ichuzz9418
@ichuzz9418 Жыл бұрын
Diyayum mudiyanum thammil ille episode waiting ❤️
@Ckpachu
@Ckpachu Жыл бұрын
Yes
@redoxygen1067
@redoxygen1067 Жыл бұрын
Athokke potte lechu sidhu 🥺😭
@luckykitchen4298
@luckykitchen4298 Жыл бұрын
പഴയ ഉപ്പും മുളകിലെ കളിയും ചിരിയും തമാശയും ബാലുവിൻ്റെയും നീരുവിന്റെയും അടിയും യേശു ശിവ ലച്ചു മുടിയൻ ഇവർ നാലുപേരുടെയും കളിയും ചിരിയും ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നവരുണ്ടോ..!! 🥺💔
@ADITHYANANAN
@ADITHYANANAN Жыл бұрын
Ella😀
@user-dc6ox9xt8s
@user-dc6ox9xt8s Жыл бұрын
Uppum mulakum മുടങ്ങാതെ 1 മുതൽ 228 വരെ യൂട്യൂബിൽ മാത്രം കാണുന്ന എത്ര പേരുണ്ട്
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
See Keshu's expression at 19:27 😂😂😂😂
@pallikkalsreejaya4852
@pallikkalsreejaya4852 Жыл бұрын
Rich ഫുഡും എക്സർസൈസ് ഉം ഒക്കെ ഉണ്ടായിട്ടും എപ്പോഴും വീഴാൻ നടക്കുന്ന ഒരു രാംകുമാർ 😄😄
@sumi-ey3nt
@sumi-ey3nt Жыл бұрын
😂😂
@shabeebmpm9998
@shabeebmpm9998 Жыл бұрын
😂
@shamna1758
@shamna1758 Жыл бұрын
Addicted to uppum mulakum ❤❤
@jbhubvengara3650
@jbhubvengara3650 Жыл бұрын
1k subscribers lek ethan sahayikamo ❤❤❤
@vincenzogaming9267
@vincenzogaming9267 Жыл бұрын
​@@jbhubvengara3650 Ulup indraa erann vangan epolum kannundalloo
@1sabeenakodolil913
@1sabeenakodolil913 8 ай бұрын
രാവിലെ ❤❤❤
@ziya46539
@ziya46539 Жыл бұрын
Ballu kidu acting correct original 💯💯😀
@ibak0006
@ibak0006 Жыл бұрын
രാം കുമാർ കലക്കി 😂😂😂😂
@__.yuki.__xiang_
@__.yuki.__xiang_ Жыл бұрын
ഈ 2days ഉപ്പും മുളകും മിസ്സ്‌ ചെയ്തവർ ഇവിടെ come on....
@Hexa-xd-03
@Hexa-xd-03 Жыл бұрын
Those who want a ep of shiva ❤️ lechu
@dellamariyathomas4208
@dellamariyathomas4208 Жыл бұрын
Sathyam parana keshu shiva pazhaya bond poli ayirunu aa bond miss cheyunavar like adi
@abhaydevharan
@abhaydevharan Жыл бұрын
സത്യത്തിൽ രാജേഷ് ഭായിയും ബിജു അളിയനും ആണ് ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുന്നതു 😁😁🤣🤣
@ayshaaysha5844
@ayshaaysha5844 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😮
@adithya1605
@adithya1605 Жыл бұрын
ഉപ്പും മുളകും രണ്ട് ദിവസം miss ചെയ്തവർ ഉണ്ടോ 🥲🔥❤️❤️
@ushaushafranics3557
@ushaushafranics3557 Жыл бұрын
ബാലു ചേട്ടൻ അടിപൊളി സൂപ്പർ ❤❤❤❤❤
@sharafudheen3311
@sharafudheen3311 Жыл бұрын
Missing those old episodes😢
@jithin_mkd
@jithin_mkd Жыл бұрын
ഒരു ജാതി മറ്റേടത്തെ പരിപാടി ആയി മാറി ഈ ഉപ്പും മുളകും വെരുപ്പീര് കൂടി കൂടി ഒരു വഴി ആയി 😊😊😊
@vilasinim3583
@vilasinim3583 Жыл бұрын
6:35 diya's acting super❤
@avangersfacts5964
@avangersfacts5964 Жыл бұрын
Diya etha aa puri mol Thayoli puri myre
@amjadkt2490
@amjadkt2490 Жыл бұрын
ഉപ്പും മുളകും കണ്ട് മനസ്സിന് കുളിർമ കിട്ടുന്നവർ എന്താ episode ഇല്ലാത്ത ദിവസം രാത്രി സങ്കടപ്പെടുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ like adi 💯💗
@dharuljannath1517
@dharuljannath1517 Жыл бұрын
balu neeelu combo super diya lechu combo super shiva keshu combo super💞💥
@alexusha2329
@alexusha2329 Жыл бұрын
Enthengilum super allaathathayittu undo iyalku?
@amarnadhjayaprakash1651
@amarnadhjayaprakash1651 Жыл бұрын
Diya lechu combo boar
@sajeellalu
@sajeellalu Жыл бұрын
Enikk eetavum eerayulla aal diyayan
@rahulseetharam6982
@rahulseetharam6982 Жыл бұрын
ഈ ഹൈമയ്ക്കും പാറുക്കുട്ടിയ്ക്കും ഒരേ മുഖം ആണല്ലോ 💯💯
@mansoorali1596
@mansoorali1596 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അടുത്ത എപ്പിസോഡ് വരാൻ കാത്തിരിക്കുന്നവരാണ് പലരും !
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
ഞാനും.. പക്ഷെ ഒന്നും പറയാറില്ലട്ടോ..
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
ഞാനും.. പക്ഷെ ഒന്നും പറയാറില്ലട്ടോ..
@SwapnaSwapna-re8hy
@SwapnaSwapna-re8hy Жыл бұрын
Shivaniyod allelum oru avaganana und ...ellarukum..pavam shiva
@RapunZella-ez8sc
@RapunZella-ez8sc Жыл бұрын
Pakshe naakk ithrii kooduthala
@vidhyav5240
@vidhyav5240 Жыл бұрын
Lachuvineyaanu kuduthal ottapeduthiyath season 1 kandaal ariyaam.pinne eppol kurachu support undengilum lachuvine ellavarum eppolum kuttapeduthaarund.Lachuvaanu paavam 😘🥺🥰🔥💞
@ayush9267
@ayush9267 Жыл бұрын
@@vidhyav5240 pavam alla Orumathiri bakki ullavare Vishamipikunna type swabhavam aan. Saddist
@rohanr7093
@rohanr7093 10 ай бұрын
​@@vidhyav5240AAAAAA😊😊
@nabeesakarmbilnabeesa8283
@nabeesakarmbilnabeesa8283 Жыл бұрын
Diya chechi vannathill happy ayavar undo😍😍t😍t🤩❤️
@vilasinim3583
@vilasinim3583 Жыл бұрын
Undiii❤
@sameenashihab7648
@sameenashihab7648 Жыл бұрын
Shiva k nalla rooll kodkanam😢
@club-cb6cp
@club-cb6cp Жыл бұрын
Last പാവം രാംകുമാറിന്റെ കൈ ഓടിച്ചാലോ ബാലു അണ്ണാ 😂💥
@sreerenjp3547
@sreerenjp3547 Жыл бұрын
Now waiting for _vishnu's_ and Diya's entry 🤣🤣
@Yodha278
@Yodha278 Жыл бұрын
Diye Entered😃
@Leo5qh
@Leo5qh Жыл бұрын
Hey bro diya und😊
@fasna926
@fasna926 Жыл бұрын
mudiyane Veruthe wait cheyyunathan enn thonunnu. maduthu 🥴
@kavyaav2806
@kavyaav2806 Жыл бұрын
@@fasna926 mudiyan uk yil poyi padikan
@timetravelbharath
@timetravelbharath Жыл бұрын
day by day dia acting improving to uppum mulakum level
@vilasinim3583
@vilasinim3583 Жыл бұрын
Yes❤
@monu1086
@monu1086 Жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🎉🎉🎉
@arjunps1590
@arjunps1590 Жыл бұрын
2 days balu+neelu combo miss chaythu❤🎉
@geojoseph2011
@geojoseph2011 Жыл бұрын
The Lechu & Shiva combo & quarrel is so nice to watch it❤ .But I can't imagine about any quarrel. quareel in this happy & loving this quarrel is really hurt us.But finally always this happy & loving family is proving that the unity is strength 👌💪 And 1 thing also they are proving that wherever the loving the quarell is also be there.
@thiyalfinshameer5777
@thiyalfinshameer5777 Жыл бұрын
Totally ethra pravishyam quaari??😜😜
@namraaah271
@namraaah271 Жыл бұрын
I-
@sanusilu3469
@sanusilu3469 Жыл бұрын
12:29:ലെ പാറു :ഞാൻ ആ spot ൽ ഇല്ലായിരുന്നു 🤭
@Hshshsgdhjdgnanahyzyhwbehus
@Hshshsgdhjdgnanahyzyhwbehus Жыл бұрын
ഇപ്പോൾ ഹൈമാവധിയാ രാംകുമാറിനോട് കൂൾ കൂൾ എന്ന് പറയുന്നദ് 😂😂
@kadeejak.a4089
@kadeejak.a4089 Жыл бұрын
എല്ലാവരും പറഞ്ഞു വരുന്ന കമെന്റുകൾ പഴയത് പോലെ വേണം എന്നാണ് 🤗 എന്നാൽ ഇത് ഒരു കുടുംബത്തിലെ കഥയനുസരിച്ച് ഇങ്ങനെ ഒക്കെ ആണല്ലോ🤔😍 എല്ലാത്തിനും ഒരു change ഉണ്ടാകുമല്ലോ... പിന്നെ കുട്ടികൾ വലുതായി കുട്ടിക്കളി മാറി അങ്ങനെ ഒക്കെ ആയി😶🤗 എനിക്കിപ്പോഴും ഇഷ്ടപ്പെടുന്ന serial ആണ് 😘😎 കണ്ണീർ serial ആക്കാതിരുന്നാൽ മാത്രം മതി🙏😀
@shabadsdz524
@shabadsdz524 Жыл бұрын
ഫോണിൽ കൂടെ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ ലൈക് 👍🏻
@kadeejak.a4089
@kadeejak.a4089 Жыл бұрын
@@shabadsdz524 njan kannadiyilaa kanaaru phone il allaa😂
@shabadsdz524
@shabadsdz524 Жыл бұрын
@@kadeejak.a4089 😂😂
@shabadsdz524
@shabadsdz524 Жыл бұрын
@@kadeejak.a4089 tv yilum und😏
@shabadsdz524
@shabadsdz524 Жыл бұрын
Sherikum uppum mulakum veed nerit kananamayurunn
@ash387
@ash387 Жыл бұрын
ഉപ്പും മുളകിനും വേണ്ടി രണ്ട് ദിവസമായി കാത്തിരിക്കുന്നവർ ആരെ ങ്കി ലുമുണ്ടോ
@feminaminu4126
@feminaminu4126 Жыл бұрын
Super episodaan❤❤
@amithnairamith9402
@amithnairamith9402 Жыл бұрын
Nyz episode Balu annan ❤
@jishanantony1372
@jishanantony1372 Жыл бұрын
ബാലുചേട്ടൻ . ഫാമിലിയും നിലു ചേച്ചിയുടെ ഫാമിലിയും വന്നാൽ എപ്പിസോഡ് അടിപൊളിയാക്കും
@itzmeishh
@itzmeishh Жыл бұрын
1:09 lachu + diya best combo ever ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minnuslifeunedited9729
@minnuslifeunedited9729 Жыл бұрын
Balu,diya chunks ♥️♥️♥️
@irenesajimon5276
@irenesajimon5276 Жыл бұрын
Hi
@minnuslifeunedited9729
@minnuslifeunedited9729 Жыл бұрын
@@irenesajimon5276 Hi
@Badarsha.
@Badarsha. Жыл бұрын
ബാഖവനെ ഈശ്വര രാംകുമാറിന്റെ കൈ ഓടിയണെ 👍
@User45724
@User45724 Жыл бұрын
Balu അണ്ണൻ alltime favorite ❤️❤️❤️😍🤗
@lubilubina3503
@lubilubina3503 Жыл бұрын
Old uppum mulakum ishtamullavar arokke ❤🎉
@mohammadshaffi5021
@mohammadshaffi5021 Жыл бұрын
Old is Gold Always ❤️
@indirarangatt8924
@indirarangatt8924 Жыл бұрын
Uppum mulakum . Mudaina miss chayunavar oru Like adi🤣😐
@fathimaftm
@fathimaftm Жыл бұрын
Episode no. Entha ഇങ്ങനെ 🥴
@jyothijyothi8097
@jyothijyothi8097 Жыл бұрын
Uppummulakum ❤‍🔥❤‍🔥super❤‍🔥❤‍🔥avvanam❤‍🔥❤‍🔥agraham❤‍🔥❤‍🔥ullavarudo
@naveenkumars8892
@naveenkumars8892 Жыл бұрын
Balu + Neelu + Anyone = the best combo forever ❤
@stenistefivlogs
@stenistefivlogs Жыл бұрын
Family combo 🔥🔥🔥🔥♥️♥️♥️❤️
@sreelakshmim.v7625
@sreelakshmim.v7625 Жыл бұрын
Aww🥹
@gamingvlog8338
@gamingvlog8338 Жыл бұрын
Balu ane super acting Balu fans undo
@FidhaFidhu2010
@FidhaFidhu2010 Жыл бұрын
Last ഹൈമവധിയുടെ expression ഇഷ്ട്ടമായവരുണ്ടോ 🤓
@shakeerma8233
@shakeerma8233 Жыл бұрын
രണ്ട് ദിവസം ഉപ്പും മുളകും മിസ്സ്‌ ചെയ്തവരുണ്ടോ 😢... 😢❤️ Balu : Neelu Vishnu : Lechu Keshu : Shiva Parukutty : Ice Cream Diya : Lechuzzz Ever super combo❤️❤️❤️
@brittosvlogs7861
@brittosvlogs7861 Жыл бұрын
ഇല്ല.imiss ചെയ്ത ഒരു കാലം ഉണ്ടായിരുന്നു
@user-iu1pk8is2m
@user-iu1pk8is2m Жыл бұрын
Diya:parukutty
@saudath5844
@saudath5844 Жыл бұрын
Missing old episodes 😢
@mohammadunais622
@mohammadunais622 Жыл бұрын
🥲
@suharahamza312
@suharahamza312 Жыл бұрын
2023 uppum mulakil nala abinayaman en thonitulath aran Balu Neelu Mudiyam Lachu Keshu Shiva Paruty ❤️👍👍👍👍👍👍👍👍👍❤️❤️❤️👍👍👍👍👍👍❤️❤️❤️❤️👍👍👍
Uppum Mulakum 2│Flowers│EP# 229
21:51
Flowers Comedy
Рет қаралды 2,5 МЛН
Uppum Mulakum 2│Flowers│EP# 231
21:45
Flowers Comedy
Рет қаралды 2,7 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 67 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
Uppum Mulakum 2 | Flowers | EP# 330
21:04
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum 2│Flowers│EP# 236
20:07
Flowers Comedy
Рет қаралды 3,7 МЛН
Uppum Mulakum 2 | Flowers | EP# 420
23:14
Flowers Comedy
Рет қаралды 2,6 МЛН
Flowers Uppum Mulakum | Episode 888
22:24
Uppum Mulakum
Рет қаралды 1,9 МЛН
Uppum Mulakum 2│Flowers│EP# 212
22:36
Flowers Comedy
Рет қаралды 3,5 МЛН
Flowers Uppum Mulakum | Episode 33
22:04
Uppum Mulakum
Рет қаралды 458 М.
Uppum mulakum members name and age               season 3🥰
1:53
MALUZ TALK'S
Рет қаралды 14 М.
Русалка
1:00
История одного вокалиста
Рет қаралды 5 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 10 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 2,1 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 31 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 17 МЛН