ബേബി ശാലിനിക്ക് ശേഷം മലയാളികൾ ഒന്നടങ്കം സ്നേഹിച്ച കുഞ്ഞു താരമാണ് നമ്മുടെ ചുന്ദരി വാവ പാറുക്കുട്ടി ..... പാറുക്കുട്ടി ഫാൻസ് ഒന്നിവിടെ ലൈക്കടിച്ചേ 💕💕💕💕💕
@manoshk78785 жыл бұрын
Paru is sweet
@anandhubm65715 жыл бұрын
❤️
@blueeye47355 жыл бұрын
Revadikkutty undayirunnu
@simisebastian52285 жыл бұрын
Love you parukutty...
@shalookshalu93075 жыл бұрын
അപ്പം ബേബി ശാമിലിയോ?? Maloottykkendhan oru kurav
@sajidkamal67635 жыл бұрын
മുടിയൻ , ലച്ചു , കേശു , ശിവാനി ഇവർ ഒന്നിച്ച് നിൽക്കുമ്പോൾ മൊബൈലിൽ റൈഞ്ച് കട്ട കാണിക്കുമ്പോലെ തോന്നും...📶
*ലൂസിഫർ* വരും പോവും *മധുരരാജാ* വരും പോവും എന്നാൽ നമ്മുടെ *ഉപ്പും മുളകും* വന്ന ചരിത്രം മാത്രമേയുള്ളു അതും തുടർച്ചായി മൂന്നാം വർഷവും *housefull* ആയി ഓടികൊണ്ടൊരിക്കുന്നു 🏃🏃... *#vote** for ഉപ്പും മുളകും* 👍
കേരളത്തിലെ ഏത് കൊച്ചു പിള്ളേരോട് ചോദിച്ചാലും പറയും അന്നും ഇന്നും എന്നും ബാലുവും ബാലുവിൻറെ കുടുംബവും സ്ട്രോങ്ങാണ് ഡബിൾ സ്ട്രോങ്ങ് അല്ല ത്രി പിൾ സ്ട്രോങ്ങ്....😍😍 ലാലേട്ടൻ ഫാൻസ് മമ്മൂട്ടി ഫാൻസ് ബാലു ചേട്ടൻ ഫാൻസ് ലവ് യു ഓൾ.......😘😘
@vandanabiju77255 жыл бұрын
5:43 നീലു ചേച്ചിടെ ചിരി is so cute.... ❤️u neelu chechi
@aadhidz56545 жыл бұрын
പാറുകുട്ടിയുടെ കളികൾ കാണാൻ എന്ത് രസം ആണ്.. നല്ല cute ചിരിയും..
@noushadmk82005 жыл бұрын
Entertainment dz nnnn
@ponnuarshi29205 жыл бұрын
Nammale mwuth parukutti fans like here..... Love u parumollll
@ponnuarshi29205 жыл бұрын
Parukutti samasaram so cuteee
@aswin85855 жыл бұрын
Made for each other... നല്ലൊരു ഭാര്യേം ഭർത്താവും.. ഭാഗ്യം.. ചെയ്യണം..
@lij00765 жыл бұрын
Ashwin Nair serial alle?real life allalo
@luttappi-92625 жыл бұрын
*5 മക്കളിൽ ഏറ്റവും കൂടുതൽ ഭംഗി മ്മടെ പാറുകുട്ടിയാണെന്ന കാര്യത്തിൽ no doubt അത് പോലെ ഏറ്റവും കൂടുതൽ മുടി മുടിയനും 😁😁*
ലച്ചു ശരിക്കും സംഭവം ആണ്. വീട്ടിൽ ശരിക്കും ഒറ്റപെട്ടു പോയവൾ. ബാലു വിനു ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൂടെ oppam നിൽക്കാൻ കേശു എപ്പഴും ഉണ്ട്. ഇനി നീലു വിന്റെ കാര്യം ആണെങ്കിൽ മുടിയൻ full സപ്പോർട്ട് ആണ്. മുടിയന്റെ കാര്യം പിന്നെ പറയണ്ടല്ലോ.. വീട്ടിൽ ആകെ ഉള്ള തണൽ നീലു ആണ്. അച്ഛനും മറ്റു മക്കളുമെല്ലാം എതിരെ നിന്നാലും നീലു കൂടെ ഉണ്ടാവും. അത് പോലെ തന്നെ കേശു വിനു ശിവ യും അവൾക്ക് കേശുവും ഉണ്ട്. ഇവിടെ നമ്മൾ ഓർക്കേണ്ടത് പാവം ലച്ചു വിനെ കുറിച്ചാണ്. പലപ്പോഴും സപ്പോർട്ട് ചെയ്യാൻ പോലും അവിടെ ആരെയും കാണാറില്ല. നീലു വിനെ അടുക്കളയിൽ സഹായിക്കുന്നവൾ ലച്ചു, നീലു പിണങ്ങുന്ന സമയത്തു ബാലു വിനു ചായ ഇട്ട് കൊടുക്കുന്നവൾ ലച്ചു, പലപ്പോഴും വീട്ടിലെ എല്ലാരുടെയും വസ്ത്രം പോലും അലക്കുന്നവൾ ലച്ചു. എന്നിട്ടും ലച്ചു വീട്ടിൽ പലപ്പോഴും mattu അംഗങ്ങളെ അടുത്ത് നിന്ന് യാതൊരു വിധ പരിഗണനയും ലഭിക്കുന്നില്ല.
@@samiyahjesu8228 New churidar aayathukond maathramalla face nallathaanu
@shanamon70755 жыл бұрын
നീലു ചേച്ചി പുതിയ ചുരിദാർ likeee മക്കളെ
@itsforufun37655 жыл бұрын
Made for each other പാവം നീലു നീലുവിനാവട്ടെ ഇന്നത്തെ ലൈക്
@thedarkempress22585 жыл бұрын
Typical kudumbini....♥♥♥♥
@Annie-gh2jv5 жыл бұрын
Oru full romantic episode venamyerunnu
@sassikaladeviks39695 жыл бұрын
Yes
@manumudassir455 жыл бұрын
NÃO ME PASSA À
@aishusharafudeen15585 жыл бұрын
19:44 ചെറിയൊരു മെസ്സേജ് തരുന്നുണ്ട് ലെച്ചുവിന്റെ പ്രവർത്തി ... two wheeler ൽ ബാക്കിൽ ഇരുന്ന് യാത്രി ചെയ്യുന്ന സ്‌ത്രീകൾ ചുരിദാർ ഷോൾ അല്ലെങ്കിൽ സാരി ഇതുപോലെ ഒതുക്കി വെക്കുന്നത് മൂലം ഒരു പരിധിവരെ അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാം ... ആ മെസ്സേജ് ഓർമ്മിപ്പിച്ച ലെച്ചു പെണ്ണിനാവട്ടെ ഇന്നത്തെ എന്റെ like 😍😍😍😘😘😘😀😀😀😗😗😗
@msenrthilkumar72294 жыл бұрын
.
@babyshopplanet68843 жыл бұрын
Mass episode👍💯👍💯👍💯
@Nandu.way.5 жыл бұрын
ബാലു ചേട്ടൻ പിള്ളേരെ വിളിക്കണത്,,, വിഷ്ണു - മുടിയൻ, ചപ്രതലയൻ ലെച്ചു -വെള്ളിമൂങ്ങ 😆 കേശു - കിളവൻ കേശു, താറാവ് ശിവ - കുരുട്ട് 😂😂😂 നീലു ചേച്ചിനെ കുട്ടൻപിള്ളടെ മോളെ 😆 ഇങ്ങനെയൊക്കെ വിളിക്കണ ഫാമിലി 😂😂😂 ബാലു ചേട്ടൻ മരണ മാസ്സ് ആണ് 😍 പാറു കുട്ടി 😘😘😘😘
@mylifemyfamliy38365 жыл бұрын
✌💯😂ബാലു കൊല മാസ്സ് 💃💃💃
@swapnasanjaari28575 жыл бұрын
ഇനി paarukkutty നേ എന്ത് vilokkum ആവോ
@gayathrigayu45995 жыл бұрын
Neelu chechiye padavalam pottiyennum, shivaniye adayka kuruvi annum vilikarund
@blueeye47355 жыл бұрын
@@gayathrigayu4599 Ya
@ansalnas68015 жыл бұрын
Nandhu ✌✌
@nafipk6075 жыл бұрын
ഉപ്പും മുളകും MY favourite ഹീറോ വിഷ്ണു(മുടിയൻ, ചപ്രതലയൻ)
@mithvykrishna56913 жыл бұрын
Wddf
@janeeshdenny75483 жыл бұрын
, 🥙🥙🥙🥙🥙🥙🙏🧆🧆🧆🧆
@babyshopplanet68843 жыл бұрын
All time⌚ cocking job ano
@babyshopplanet68843 жыл бұрын
Nisha achi
@babyshopplanet68843 жыл бұрын
Extra money undoo
@Nandu.way.5 жыл бұрын
വീട്ടിൽ ടിവിയിൽ ഉപ്പും മുളകും ഉണ്ടായിട്ടും യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നത് എത്ര പേരുണ്ടിവിടെ
@aryalakshmichingath48635 жыл бұрын
Vtl tv il kanan pattathonda utubilekk shift aayath... Convent hostel il tv illa broiii!!
baluvey... enthaa oru vili... Neeluchechi is getting prettier day by day😍
@prasadhachuasha66915 жыл бұрын
നീലുവിന്റ ചുരിദാർ സൂപ്പർ
@shahnashafi7115 жыл бұрын
ന്റെ നീലുച്ചേച്ചി..ഇങ്ങൾ അഭിനയിക്കെന്നെ ആണോ ♥♥♥♥♥♥♥
@aishafathima7755 жыл бұрын
ഞാൻ ഒരു ചെറിയ കുടുംബത്തിൽ ഉള്ള ഒരാളാണ് ..ഉമ്മയും ഞാനും മാത്രമുള്ള ഒരു കുടുംബത്തിൽനിന്ന് .... ഇവരുടെ ഈ സന്തോഷവും ഒത്തൊരുമയും കാണുമ്പോ കിട്ടാതെ പോയ അല്ലെങ്കിൽ വിധിക്കാതെ പോയ ആ സന്തോഷമാണ് എനിക്ക് ആസ്വദിക്കാൻ കഴിയുന്നത് ... ഒരുപാട് നന്ദി ഉണ്ട് ... ഈ teamിനോട്....🙂😍
@blueeye47355 жыл бұрын
താങ്ക്സ് ഡിയർ 😍😍😍🏃🏃
@arshusanu88635 жыл бұрын
ബാലു.. ആബ്സെന്റ സർ.. കേശു റോക്കിങ് 😍😍😍
@hazahaza35775 жыл бұрын
super
@hakkim45 жыл бұрын
Amazing
@grintovarghese34025 жыл бұрын
പിള്ളേരൊക്കെ വളരുന്നത് ലൈവ് ആയിട്ട് കാണാൻ പറ്റുന്ന ഒരേയൊരു സീരിയൽ "ഉപ്പും മുളകും" ❤ #parutty 😘
@varghesept7375 жыл бұрын
Cuz I'm not gonna go back and
@a2acreations1055 жыл бұрын
നീലൂവിനെയും പാറുക്കുട്ടിയെയും ഒരുപോലെ ഇഷ്ട്ടമുള്ള എത്രപേരുണ്ട്
@suneersudheer90205 жыл бұрын
Parukuttyum balavum
@lizyalexander66825 жыл бұрын
Mee
@rasiyasaidalvi69395 жыл бұрын
Super
@fousiafousy54765 жыл бұрын
All are my fav😍😘♥
@nihalchnihalch97315 жыл бұрын
Only parukutti
@jomimalu38165 жыл бұрын
സൂപ്പർ ചുരിദാർ neelu ചേച്ചി.... പുതിയ ചുരിദാർ കിട്ടിയല്ലേ
മക്കളായാൽ ഇങ്ങനെ വേണം ❤ ഉള്ളത് കൊണ്ട് സന്തോഷിക്കാൻ കഴിയണം.. ഒരുമയുണ്ടേൽ ബുള്ളട്ടിൽ അല്ല ചേതക്കിലും സന്തോഷം കണ്ടെത്താം... 😛😋 അര ലിറ്റർ പെട്രോൾ അടിച്ചതാ അത് കഴിഞ്ഞു തോനുന്നു... 🙊 ബാലു മെസ്സ് ആണ് 🙏🙏
@SudheerKumar-eb3sj5 жыл бұрын
കേരളത്തിൽ നമ്മൾ എത്ര ജോടികളെ കണ്ടു പ്രേംനസീർ ഷീല, ജയഭാരതി സോമൻ, ജയൻ സീമ, മമ്മൂട്ടി ശോഭന ,മോഹൻലാൽ മഞ്ജു വാര്യർ ,കുഞ്ചാക്കോ ബോബൻ ശാലിനി, ഇപ്പോഴിതാ നമ്മുടെ ബാലു ചേട്ടനും നീലു ചേച്ചിയും മെയ്ഡ് ഫോർ ഈച്ച് അദർ
@adarsh31775 жыл бұрын
*ചളികളും വെറുപികലുമിലാതെ മലയാളികളുടെ മനസ് കവർന 2 program Uppum mulakkum, karikku Fans hit like 😍👍💪
@SudheerKumar-eb3sj5 жыл бұрын
aliyan vs aliyan also bro
@youtuber15285 жыл бұрын
Karikku verupikal
@SudheerKumar-eb3sj5 жыл бұрын
@Umaira Saif bro karikilai jorginai cinemayil eduthu.kalidasan jayaram nayakanakuna new filmil
@rajgururaj79875 жыл бұрын
Karikku ethu channel aanu ullathu
@Bijina_kk5 жыл бұрын
ബാലു ചേട്ടൻ ചേതക്കിൽ വരുമ്പോൾ ജോസെഫിലെ ജോജു ചേട്ടൻ വരുമ്പോലെ തോന്നിയവർക്ക് ഇവിടെ ലൈക്കാം 👌😍
Sreeja MD Athe... Njhan Vila paranju vechathaaa😂😂😂
@lancyradhishlancy86075 жыл бұрын
Sherikum made for each other thanne👌👌👌👌👌👌😘
@preethamurali8145 жыл бұрын
ഉപ്പും മുളകും കാണാതെ രാത്രി ഉറക്കം വരില്ല
@rajthattarmusicdirector5 жыл бұрын
നീലുചേച്ചിടെ "നടക്കില്ല" എക്സ്പ്രഷൻ 2-3 വട്ടം റിപീറ്റ് ചെയ്ത് കണ്ടത് ഞാൻ മാത്രമാണോ🤔
@karthikaramesan60653 жыл бұрын
No ഞാനും കണ്ടു
@sankarawarriors40362 жыл бұрын
No ഞാനു൦ അത് റിപീറ്റ് ചെയ്ത് കണ്ടു😀
@faisalhameed3192 Жыл бұрын
No nianum kandu
@mohammedsuhailvaliyakath67895 жыл бұрын
Made for each other ❤❤❤ എന്നാൽ പിന്നെ ബാലുവിന്റെയും നീലുവിന്റെയും ഒരു ഫുൾ റൊമാന്റിക് എപ്പിസോഡ് അങ് എടുക്കരുതോ.. 😉😉😍 പിന്നെ.. 1000 മത്തെ എപ്പിസോഡിൽ എങ്കിലും നെയ്യാറ്റിൻകര വീട് കാണിക്കുവോടെ 😂😂😂 കട്ട വെയ്റ്റിംഗ് ആണ് 😍😍
@shibinbanu35335 жыл бұрын
എന്തൊരു രസമാ ഇത് കണ്ടിരിക്കാനല്ലേ... അവസാനം നീലുചേച്ചിയും ബാലുച്ചേട്ടനും പാറുകുട്ടിയേം വെച്ച പോവുന്നത് കണ്ടപ്പോ എത്രപേർ മനസ്സിൽ പറഞ്ഞു made for each other എന്ന്... മുടിയൻ പറയും ചെയ്തു...
Paarunte chiri 😍😘😘😘😘 ennalum last balu Chettanu avasanam ee Vandi Kondu varumnnu vichariche ella 😊 Neelu Chechye new churidar aanulo 😍 kollam 😘 new pinch😍
@gogulkrishna24685 жыл бұрын
Ente parukuttyyyyyyy😘😘😘😘😘😘....cutnes overloaded😻😻😻
@kareemsafwan99605 жыл бұрын
"ബാലചന്ദ്രൻ തമ്പിക്ക് ബുള്ളറ്റും മത്തിയും ഒരു പോലെയാ " കേശു റോക്ക്സ്
@fathimajubnack13635 жыл бұрын
*ഇന്നത്തെ English എക്സമിനു ലെറ്റെറിന്റെ ഫ്രം നീലിമ പടവലം എന്നു എഴുതിയ എനിക്കു like ഉണ്ടോ* ?? *Thank you every one for likes*
@annmariaammu11705 жыл бұрын
Me too
@blueeye47355 жыл бұрын
😱
@athulyabalaaathzz44425 жыл бұрын
😂😂😂😂👍👍👍👍👍
@rehanareji96565 жыл бұрын
😅😅
@ChippurahmanChippurahman5 жыл бұрын
Nale enikku engilsh exam anu.. Letter undagum.. Najanum ezhuthumm.. 😇😇
@SudheerKumar-eb3sj5 жыл бұрын
3.54 lachu vinte ചുരിദാറും ലച്ചു കഴുകുന്ന പ്ലേറ്റും ഒരേ കളർ ആരെങ്കിലും ശ്രദ്ധിച്ചോ
@gayathripandalai8855 жыл бұрын
Yes I too noticed that
@varghesept7375 жыл бұрын
Xmas party and then I will
@sandrak.j8155 жыл бұрын
ഉപ്പും മുളകും,അതിലെ ഓരോ അംഗങ്ങളെയും ഒരുപോലെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
@ramkannan97335 жыл бұрын
എല്ലാവരും എല്ലാർക്കും ലൈക്കും.... എൻറെ ലൈക് ബട്ടൺ കൂടെ ഒന്ന് കുത്തി പൊട്ടിക്കല്ലോ.....
@varghesept38594 жыл бұрын
zone out the other side
@NooBsGaming77335 жыл бұрын
😍ലാലേട്ടൻ😘 കഴിഞ്ഞ പിന്നെ ആര് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം നമ്മുടെ😍ബാലു ചേട്ടൻ😁 ഇതു ശെരിയാണന്നു തോന്നുന്നവർ മത്രോം ലൈക് ചെയ്യാം... (പിന്നെ ഫ്രണ്ട്‌സ് ഇത് എന്റെ സ്വൊന്തം അഭിപ്രായം മാത്രം ആണ് )
@MalaparambaMonkey5 жыл бұрын
1 വയസ്സ് മുതൽ 60 വയസ്സുള്ള ആർട്ടിസ്റ് വരെ മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന സീരിയൽ 😁😁 2:47😍😘😘😘😘😘😘😘😘
@cuckoojon71235 жыл бұрын
പാറു കുട്ടി fan's oru like adikkamo❤️😍❤️ പാറു കുട്ടി ഇഷ്ട്ടം
@sirajkm10455 жыл бұрын
നീലു ചേച്ചിടെ ചുരിദാർ അടിപൊളി''
@amrutha83825 жыл бұрын
Parukkuttyde kurumbu കണ്ടിട്ട് ഒരു തവണ എങ്കിലും കൈയിലെടുത്തു ഉമ്മ വെക്കണം എന്ന് തോന്നിയിട്ടുള്ളവർക്കു മാത്രം ലൈക് ചെയ്യാനുള്ള comment 😍
@mithravindag8025 жыл бұрын
Enth rasaa eeswara ee uppum mulakum.. Neelu chechi nalla sundari aanu.. And thani malayalikalekaal malayalitham ulla midukkikkutty aanu Juhi 😍👍👍
@hindhusthan2365 жыл бұрын
Bullet നെ സ്നേഹിക്കുന്ന എത്ര ഉപ്പും മുളകും fans ഉണ്ട് ഇവിടെ🤗🤗👇👍👍👉🏍️🏍️🏍️🥉ടു ടു ടു👍🏍️
@AmeerAbdulKhadar5 жыл бұрын
*ആ ലാസ്റ്റ് കേട്ട ടു ടു കേട്ടപ്പോൾ പഴയ ചേധക് ആണ് ഓർമ്മ വന്നത്* 😂😂😂
@hindhusthan2365 жыл бұрын
@@AmeerAbdulKhadar hahahaha😂😂😂😂
@Shuhaib_Shubbu5 жыл бұрын
@@hindhusthan236 ടു.. ടു... ടു..., 😁😁😁 അന്ന ചേച്ചി.... 🙌
Again the same song in climax ...it gives goosebumps ❤️❤️
@jessysebastian19015 жыл бұрын
യൂട്യൂബിൽ *#1 trending ലൂസിഫർ ട്രയ്ലർ* *#2 trending മധുരരാജാ ട്രയ്ലർ* പക്ഷെ ജനഹൃദയങ്ങളിൽ കുറച്ചു നാളായി *#1 trending ആയി *ഉപ്പും മുളകും കൂളായി വിലസുന്നു*
@MsKichu19915 жыл бұрын
Adipoli adipoliyeeeeeeeeeeee🌹👏👏👏👏👏👏👌👌👌👌🏆🏆🏆👌
@MsKichu19915 жыл бұрын
🏅🏅🏅🏅🏅
@Fahad-kk5qr5 жыл бұрын
Madhura rajayonnu illa mwuthe
@anandhubm65715 жыл бұрын
😍❣️🤩
@vijayalakshmyk40025 жыл бұрын
Trending 2 modiyum 3rd DiCaprio and Brad Pitt anu.. Not raja
@shihab50505 жыл бұрын
ഞാനും ഒരു പ്രവാസിയാണ് പാറുകുട്ടിയ കാണുമ്പോൾ എനിക്ക് എന്റെ പൊന്നൂസിനെ ഓർമ വരും പാറുക്കുട്ടി നടന്നു വരുബോൾ എനിക്ക് എന്റെ പൊന്നൂസിനെ മിസ്സ് ചെയ്യും മിസ്സ് യൂ പൊന്നൂസ് മിസ്സ് യൂ മോളുസ് (ഈ കമെന്റ് എന്റെ വൈഫിന് വെണ്ടി സമർപ്പിക്കുന്നു കാരണം അവളാ പറഞ്ഞത് ഉപ്പും മുളകിൽ ഒരു കമെന്റ് ഇടുമോ എന്ന് ) ILOVE MY FAMILY 😘😘😘😘😘😘😘😋
@kuttukuttu86135 жыл бұрын
വെറൈറ്റി ആഗ്രഹിക്കുമ്പോൾ പഴയ അതെ കൂട്ട് കൊണ്ട് ദോശ ഉണ്ടാക്കിയ പോലത്തെ എപ്പിസോഡ് പറയൂ നിങ്ങളും വെറൈറ്റി ആഗ്രഹിക്കുന്നില്ലേ .... ഏതായാലും നമ്മളൊക്കെ ദോശയ്യും ഇഷ്ടപ്പെടുന്നവരാണ്
@naazicpkp91905 жыл бұрын
Happiness from this is beyond words !!!
@onedaytherewasaguy5 жыл бұрын
വാവയും അഭിനയിക്കാൻ തുടങ്ങിട്ടുണ്ട് 😊.....
@vrindavijayan44655 жыл бұрын
Neelum chechiyum balu chettanum...sherikkum made for each other 😍☺🌸
@soudaabdullah73135 жыл бұрын
Uppum mulakum oru devasam kandelankil oru sugam undakila
@akhilr83525 жыл бұрын
ഇന്ന് നെയ്യാറ്റിൻകര തട്ടുകടയിൽ സുരേന്ദ്രൻ ചേട്ടൻ ഉണ്ടായിരുന്നു 😆😆❤❤പാവം ഒരു ജാടയും ഇല്ല, പാഴ്‌സൽ ഒക്കെ എടുത്തു കൊടുക്കുന്നു, പൈസ വാങ്ങിച്ചു ബോക്സിൽ ഇടുന്നു.. 😁😁 കൂടെ നിന്ന് ഒരു സെൽഫിയും എടുത്തു ❤❤❤ഇനി ബാക്കിയുള്ളോരേയും കാണാൻ ദൈവം അവസരം ഉണ്ടാക്കിത്തരും 😍😍😎😎
@varghesept38594 жыл бұрын
can I have a new one
@روحيمهخاتون4 жыл бұрын
سؤئءؤرىةوذضسبل١٢قف٥٦خحج .
@anithas21475 жыл бұрын
Neelu chechikku innu Oru prathaeka bhangi thonniyavar undo
@Shuhaib_Shubbu5 жыл бұрын
ഉണ്ടൊ...????
@arunrobinhood12225 жыл бұрын
ഉണ്ട്
@sassikaladeviks39695 жыл бұрын
Yes
@adhidq74895 жыл бұрын
ഇല്ല
@ammoosammoos84745 жыл бұрын
എനിക്ക് കിട്ടാതെ പോയ എന്റെ കുടുമ്പം. കൊതിയാകുന്നു.....
@raheemmachingal93245 жыл бұрын
14:34: ഉമ്മാന്റെ സ്ഥിരം ഡയലോഗ്... എമൗണ്ട് അച് അടിച്ചു വച്ചിട്ട് ഇല്ല എന്നു
@അന്തകാലം5 жыл бұрын
ചെറുപ്പത്തിൽ പാവയെകൊണ്ട് കളിച്ചിട്ടുള്ളവരാരൊക്കെ ....
*എന്ത് ടെന്ഷനിലയാലും പാറുകുട്ടിയുടെ മുഖം കാണുമ്പോൾ ഒരു സന്തോഷമാണ്*
@sirajkannuriritty2595 жыл бұрын
പാറുക്കുട്ടി ഫാൻസ് ന് like ചെയ്യാനുള്ള കമെന്റ്..😍😍😘😘
@ashy59735 жыл бұрын
Ithu avasaanikunna oru dhivasam........🤔🤔🤔 Angane oru dhivasam undaaruthe....😥😥😥 Ivare ingane ennum kandond erikanath thanne manasinu oru kullirmayaaa🤗
@m.mcheral2425 жыл бұрын
Balu neelu visnu lachus acting supr
@lintuthomas47935 жыл бұрын
Neelu looks more beautiful today
@minuuschitchat58404 жыл бұрын
മലയാളത്തിൽ എഴുതിക്കൂടെ എന്തിനാ ഇംഗ്ലീഷിൽ
@musthafakuniyil92903 жыл бұрын
She is always beautiful 😍😍
@musthafakuniyil92903 жыл бұрын
@@minuuschitchat5840 English areele
@swaroopkrishnatp15355 жыл бұрын
പാറു ഏതോ പാട്ടൊക്കെ പാടുന്നുണ്ടല്ലോ
@abuaadhilaarif6335 жыл бұрын
പെണ്ണിന്റെ പ്രൊഫൈൽ ഫോട്ടോ വെച്ചു ഇവിടെ ലൈകിക്കോ എന്ന് പറഞ്ഞാൽ 1 കെ ലൈക്ക് ഹോ ബല്ലാത്ത ജാതികൾ
@mylifemyfamliy38365 жыл бұрын
✌💯ബുദ്ധിയും വിവരവും കൂടുതൽ ഉണ്ടെകിലും അതിന്റെ ജാട ഒന്നും ഇല്ലാതെ...മക്കളുടെ സന്ദോഷവും സ്നേഹം മാത്രം ആഗ്രഹിച്ചു ചിരിപ്പിക്കാൻ മാത്രം അറിയുന്ന ബാലു അച്ഛൻ ആണ് അച്ഛൻ ... നമ്മുടെ മക്കൾ വഴി തെറ്റാതിരിക്കാൻ ഇത് പോലെ (um) ഉള്ള കുടുംബം സ്‌നേഹം ഉണ്ടായാൽ മതി ✌💯
@Malayalam_news_Express5 жыл бұрын
💕💕💕💕💕
@jperamangatt5 жыл бұрын
Correct bro
@anandhubm65715 жыл бұрын
വളരെ ശരിയാണ് ബ്രോ!!!!👍
@blueeye47355 жыл бұрын
Yayayayay😂
@nishasubramanyan10665 жыл бұрын
True
@alifarook13475 жыл бұрын
Keshu shiva pwolichu ❤️💕
@anjanapanikker1125 жыл бұрын
ശിവാനി, എനിക്കും നാളെ ഹിന്ദി പരീക്ഷയ (എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നില്ലേ)😅😅
@blueeye47355 жыл бұрын
Poyi padikk 😬😂😂😂
@mohamedbilal97625 жыл бұрын
Eth classila
@anjanapanikker1125 жыл бұрын
7th
@muhammedansar58905 жыл бұрын
njan 7th
@anjanapanikker1125 жыл бұрын
ഏത് സ്കൂളിൽ ആണ് ?????
@nishadpm59565 жыл бұрын
ഇവരുടെ ഈ കുടുംബം കാണുമ്പോൾ ശെരിക്കും അസൂയ തോന്നുന്നു...
@shamnashihab73015 жыл бұрын
Inn neelu chechiye kaanan prathyeka glamour thonniyavar aarenkilumundo
@sassikaladeviks39695 жыл бұрын
Yes
@ammuammu-ql1nq5 жыл бұрын
എന്റെ ആഗ്രഹവും ഒരു ബുള്ളറ്റ്.. അതു ഓടിച്ചു പോകുന്നത് സ്വപ്നം കാണും ഒരു ഹെവി ആഗ്രഹം എന്നാലും ഒരു രണ്ടു വർഷത്തിൽ അതു ഞാൻ നേടും.... 😘😘😘
@rininadapuram64235 жыл бұрын
all the best
@ananthapadmanabhans75095 жыл бұрын
Bullet konduvarumenn valland pratishich pooyi
@anasabdulazeez21875 жыл бұрын
ബാലുച്ചേട്ടൻ ബുള്ളറ്റ് കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചു..... പക്ഷെ കൊണ്ട് വന്നതോ......... !!!!!!!😂😂😂😂😂👏👏👏👏 ചിരിച്ചു പോയി......