ട്രെയിൻ അപകടത്തിൽ പെട്ട് അരക്ക് കിഴെ മുറിഞ്ഞ അൻവറിന്റെ കുടെ വന്ന കൂട്ടുകാരന്. "കൂട്ടുകാരന്റെ വിജയത്തിന് എവിടെ വേണമെങ്കിലും പോവും" എന്ന് പറഞ്ഞ ആ കൂട്ടുകാരന് എല്ലാവരും ഒരു like അടിച്ചേ ...
@AmmuAmmu-lt3ge6 жыл бұрын
രജീഷ് രാജ് മനസ് വല്ലാതെ വേതാനിച്ചു
@രജീഷ്രാജ്6 жыл бұрын
Ammu Ammu .. kannu ariyathe niranju.. aa snehathinu munil
@abhinavr28876 жыл бұрын
സ്വാർത്ഥത ഉള്ള നമുക്കൊരു തിരിച്ചറിവ്
@sunilcg13366 жыл бұрын
👍👍👍👍👍👍
@nazimnazim65365 жыл бұрын
@@AmmuAmmu-lt3ge eao
@AtoZ764116 жыл бұрын
വേദനയുടെ മുൾ മുനയിൽ നിൽക്കുമ്പോഴും.. pattu പാടി നമ്മളെ അമ്പരിപ്പിച്ച അൻവറിനു എല്ലാ വിധ ആശംസകളും..... ഇവരുടെയൊക്കെ മുന്നിൽ മുട്ട് കുത്തി പ്രോഗ്രാം അവതരിപ്പിക്കുന്ന. മിഥുൻ ചേട്ടാ.. നിങ്ങൾക്കു നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി..
@jazzk56416 жыл бұрын
A to Z . ജംഷി 😍😍😍😍😍😍😘
@ameen20576 жыл бұрын
A to Z . ജംഷി പാട്ട് ഒരുപാട് ഫീൽ ചെയ്തു
@mayaraju67516 жыл бұрын
Annvar bite munnil najn arumala
@AtoZ764116 жыл бұрын
Maya Raju നമ്മുടെയൊക്കെ അഹങ്കാരം നിൽക്കും
@abhinavr28876 жыл бұрын
സത്യം
@ansaarka98446 жыл бұрын
അൻവർ സൂപ്പർ സിംഗിംഗ് ,പിന്നെ എന്തു പറയാൻ ,ദൈവം അനുഗ്രഹിക്കട്ടെ
@ചുവപ്പിന്റെസ്നേഹിതൻ6 жыл бұрын
അൻവർ നന്നായി വരും കൂടെ നിന്റെ നിഴൽ പോലെ നടക്കുന്ന ആ ചങ്ക് ചെങ്ങായി ഉണ്ടല്ലോ അത് പോലെ ഉള്ള കൂട്ടുക്കാർ ഉണ്ടായാൽ മതി എന്നും അവർ നിന്നെ ഉയരങ്ങളിൽ എത്തിക്കും
@പാവംഞാൻഒരുജോലിക്കാരൻ6 жыл бұрын
മിഥുൻ ചേട്ടാ അങ്ങയെ എങ്ങനാ പറഞ്ഞു വാഴ്ത്തണം എന്നു അറിയില്ല..... 🙏 ആ വലിയ മനുഷ്യന്റെ എളിമയുള്ള മനസിന് മുന്നിൽ മുട്ടുകുത്തി ഇരുന്നു ബഹുമാനം കൊടുക്കുന്ന മിഥുൻ ചേട്ടാ 😍😘😘😘😘😘😘😘😘
@subhashbose11606 жыл бұрын
Akhilesh Achu I
@philpetp6707 Жыл бұрын
@@subhashbose1160!.
@_you_and_me_97756 жыл бұрын
ഫെമിഷാജി... എല്ലാ വിധ ആശംസകളും.. സിനിമയിൽ ട്രൈ ചെയ്തുടെ. .All the best dear sister......
@Powerfulamerica-l7o6 жыл бұрын
അൻവർ അതിമനോഹരം .ചിന്തയുടെ ശബ്ദം കിടിലൻ ..... ഫെമി ഡോക്ടർ തകർത്തു
@manojjoseph88356 жыл бұрын
Dr.kiduuu
@ameen20576 жыл бұрын
Rain is the most romantic expression of nature അതേ അതേ 👍
@mallusvlog50836 жыл бұрын
3 il randalengilum endhayengum benam
@anasansar82076 жыл бұрын
doctor femi oru rekshayum illa
@adelahamed53946 жыл бұрын
ആരാണ് മിഥുൻ? 4 മുതൽ 40 വയസ്സ് വരെയുള്ളവരായാലും മുകളിലായാലും പൂർണ്ണമായും ബഹുമാനിച്ചുകൊണ്ട്, കുട്ടികളാണേൽ നിലത്തു മുട്ട് കുത്തി നിന്ന് സംസാരിക്കുന്ന ഒരേയൊരു ആംഖർ. കൊട്ടില്ല, സൂട്ടില്ല സാധാരണ വേഷം മാത്രം ധരിക്കുന്ന മുത്ത് ! ഞങ്ങടെ ഒരു ജിന്ന് ! 😍
@satheeshs26826 жыл бұрын
Adel Ahamed 1000 likes 4 midhun chettan...
@joymathew73203 жыл бұрын
I like Mithun
@prasannanparavur85533 жыл бұрын
0in
@kuruvilapj10043 жыл бұрын
l
@spg.38426 жыл бұрын
Motivators അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറി വന്നാലും Anchor മിഥുന്‍ മതിയെന്ന് ഉള്ളവര്‍ എത്ര പേരുണ്ട്??? 👏 👏
@spg.38426 жыл бұрын
Badusha Badu Badu 👌👌 അത് correct ആണ്.... പക്രു ചേട്ടനെ ഒത്തിരി മിസ്സ് ആകുന്നുണ്ട്...
Adhil Shanu... അതു ശരിയാണ്.... പക്ഷേ മിഥുന്‍ ഇല്ലാതെ വേറൊരു female anchor വന്നാലുള്ള അവസ്ഥ ഭീകരമാണ്
@shamnashamna47986 жыл бұрын
Adam jo ath alochikknee vayya
@thankamanipaduva46626 жыл бұрын
Adam jo is a
@bachuforever14196 жыл бұрын
ഏറ്റവും നല്ല സംവിധയകനും ഏറ്റവും നല്ല നടനും കോമഡി ഉത്സവ വേദിയിൽ സിദ്ധീഖ്ഇക്കയും സലിം കുമാർ ഏട്ടനും.... ഒരു ബിഗ് സല്യൂട്ട്.. 👍👍👍
@jazzk56416 жыл бұрын
bachu glitz 😘😘😘😘😘😘
@shibimonp.n84513 жыл бұрын
Hey
@sathyapalann86695 ай бұрын
@@jazzk5641n
@abhinavr28876 жыл бұрын
ഇന്നത്തെ ലൈക്ക് മുഴുവൻ അൻവറിനാവട്ടെ...ഒപ്പം കൂട്ടുകാരനും...കണ്ണുകൾ നിറഞ്ഞുപോയി 😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
@ansaarka98446 жыл бұрын
മോളെ ഫെമിഷ ദൈവചിന്തയുള്ള മനസ്സിലെ ദൈവത്തിന്റെ അനുഗ്രഹമായ കലയുണ്ടാകു .കലയുള്ള മനിസ്സിൽ നന്മയും ഉണ്ടാകു അങ്ങനെയുള്ള മോൾക്ക് തീർച്ചയായും രോഗികളെ ചികിത്സിക്കാൻ കഴിയും,പിന്നെ വലിയ ഡോക്ടർ ആകുമ്പോൾ.കാശിനു വേണ്ടി മാത്രമാകരുത് ഭൂമിയിലെ മാലാഖമാരും ദൈവവും ഒക്കെയാണ്ഡോക്ടറും നേഴ്സും, മോൾടെ പെർഫോമൻസ് സൂപ്പർ ലുക്കിങ് സൊ ക്യുട്ട്
ഫെമി എത്ര സുന്ദരമായി പാടി കോമഡി ഉത്സവത്തിൽ ആദ്യമായി നല്ലൊരു ആർട്ടിസ്റ്റിനെ കണ്ടു നന്മകൾ നേരുന്നു
@vishnupotty3716 жыл бұрын
rasak thodiyan 184 എപ്പിസോഡ് ആയിട്ടും ഇപ്പോഴാണോ നല്ലൊരു ആർട്ടിസ്റ്റിനെ കാണുന്നത്.. എത്രയോ പേര് വന്ന് പോയി.. ഇങ്ങനെയുള്ള cmnts കാണുമ്പോൾ ആണ് വിഷമം..
@saeedmuhammed17846 жыл бұрын
Rasak ഇങ്ങക്ക് വേറെ വേറെ orasughamaanallo
@mymoon35456 жыл бұрын
rasak thodiyan angane parayarud.
@ninugeorge29406 жыл бұрын
നമ്മുടെ മുത്തായ ബിജു കുട്ടനെയും ,വലിയ മനസ്സിനുടമയായ പക്രു ചേട്ടനേയും, നമ്മുടെ സ്വന്തം ടിനി ചേട്ടനേയും കാണാതെ ഇരിക്കുന്ന ആ സീറ്റുകൾ ഒരു unfit തോന്നുന്നു....അവരുടെ ആ കമന്റുകൾ കേട്ടാൽ തന്നെ കാണികൾക്ക് പോലും ഒരു മോട്ടീവേഷൻ ആണ്....Really Miss You All 💝💝💝
@rejothomas98046 жыл бұрын
Ninu George ചിരിക്കുടുക്ക u r absolutely right we all miss them
@bisinashishbitsubaby77926 жыл бұрын
Ninu George ചിരിക്കുടുക്ക athe missing them
@ameen20576 жыл бұрын
Ninu George ചിരിക്കുടുക്ക അവരുടെ കുറവ് കുറവുതന്നെ ഇപ്പൊ ഉള്ളവരും സൂപ്പർ എനിക്ക് തോന്നുന്നത് ആ സീറ്റുകൾകാണ് പവർ ശെരിയാന്നോ😀
@jabirpk46046 жыл бұрын
Good
@bijuvijayan35226 жыл бұрын
അവരെ മിസ് ചെയ്യുന്നുണ്ട് എന്നാൽ ഇപ്പോ ഉള്ളവർ ആരും തന്നെ മോശക്കാരല്ല ,അവരാണ് ആ സീറ്റുകൾക്ക് യോജിച്ചത്
@raviavatar96016 жыл бұрын
ഇത്രയും ആളുകൾക്ക് ഷർട് കൊടുക്കുന്ന നോർത്ത്റിപ്പബ്ലിക്കിനും ഒരു ലൈക്.
@latifkhan52246 жыл бұрын
ravi ramankutty hii
@Jose-wu8kv Жыл бұрын
@@latifkhan5224❤️❤️
@KomalaKomu-f2m10 ай бұрын
‹@@latifkhan5224
@KomalaKomu-f2m10 ай бұрын
😅
@unnikrishnanunni81976 жыл бұрын
അൻവർ ദൈവം അനുഗ്രഹിക്കട്ടെ...
@parutvm28316 жыл бұрын
അൻവറിനെയും കൂട്ടുകാരനെയും ദൈവം അനുഗ്രഹിക്കട്ടെ....
@ameen20576 жыл бұрын
Paaru TVM ആമീൻ😢
@bashirpandiyath47476 жыл бұрын
ഫെമി നല്ലൊരു കലാകാരിയാണ്... അൻവർ നല്ല ശബ്ദത്തിന്റെ ഉടമയാണ്.. പടച്ചവൻ അനുഗ്രഹിക്കട്ടെ ... ഗുഡ് എപ്പിസോഡ് 👍
വലിയ പരീക്ഷണങ്ങൾക്കിടയിലും ചിരി മായാതെ അത്ഭുതമായി അൻവർ....... അനുഗ്രഹങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും തലയെടുപ്പില്ലാതെ എളിമയുടെ ചിരിയുമായി ഫെമി....ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്സ്.. ഇഷ്ടം കോമഡി ഉൽസവം
@zubair.makasaragod6 жыл бұрын
കോമഡി ഉത്സവം പാവപെട്ട കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് പോലെ മറ്റുള്ള പ്രോഗ്രാമുകളും ഇങ്ങനെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിൽ ഒരുപാട് കലാകാരൻമാർ രക്ഷപെട്ടു പോയേനെ കലാകാരന്മാർക് ഒരു സ്റ്റേജ് മാത്രമല്ല കോമഡി ഉത്സവം നൽകുന്നത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ് താങ്ക്സ് flowers tv & Comedy utsavam
@bindhadam57746 жыл бұрын
Valare Correct...From Qatar
@standwithjustice23986 жыл бұрын
Anwar super song selection 😍😘
@ameen20576 жыл бұрын
നീതിയുടെ പക്ഷം ഹോ വല്ലാത്ത വരികൾ 😢
@standwithjustice23986 жыл бұрын
AMEEN Frst song ashkar peringady ഉപ്പളയുടേതാണ് secon song Jilshadindeyum
അൻവർ ഭായ് നിങ്ങ പൊളിച്ചൂട്ടാ.ആ ചിരി മതി എല്ലാ സങ്കടോം മറക്കാൻ .
@annmediaentertainment84976 жыл бұрын
ഈ കലാകാരന്മാരേയും കലാകാരികളേയും കാണുമ്പൊളാ എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നണത്...!! അൻവറിക്കാ... പൊളിച്ചു...!! ദൈവം അനുഗ്രഹിക്കട്ടെ...
@bijuv.c43896 жыл бұрын
കോമഡി ഉത്സവത്തിന് ഒരായിരം നന്ദി. സമയം കിട്ടുമ്പോഴെല്ലാം ഞാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല പ്രോഗ്രാം ഈ ഉത്സവം തന്നെ .ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. അൻവർ എന്ന സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@bindhukannank63566 жыл бұрын
ഫെമി കലക്കി👍👍👍👍💐💐💐💐💐💐
@jibinvarghesemalayil27506 жыл бұрын
അൻവർ bhi...തന്റെ വേദന കടിച്ചമർത്തി ചിരിക്കുന്ന ഒരു മുഖം അത് ഒരു പോസിറ്റീവ് തന്നെ ആണ് ..ഒരു special thkz താങ്കളുടെ കട്ട ചങ്കിന് 😍👏👏....ഈ flooril കൊണ്ടുവന്ന facebook കുട്ടായ്മക്കും 👍👍👌
@Akarsha8886 жыл бұрын
*ന്റെ ഭഗവാനേ ഇതിനൊക്കെ ഇപ്പൊ ന്താ പറയ്ക ഒന്നും പറയാനില്ല എന്തൊരു കഴിവുള്ള ആൾക്കാരാ ല്ലേ നമുക്ക് ചുറ്റും ശൊ ഒരു കഴിവും ഇല്ലാണ്ടായിപോയല്ലൊ എനിക്ക് ഇതൊക്കെ കാണുമ്പഴാ സങ്കടം തോന്നുന്നേ എന്തായാലും ഒത്തിരിയൊത്തിരി സന്തോഷം* 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💖💖💖🌷🌷🌷🌷💖💖💖💖💖💖💖💖💖💖💖💖
Anwar kalakki...paattukal ellam sooper..femi shaji mimicry very wondderfull..
@vishnuvichu1396 жыл бұрын
*_കോമഡി ഉത്സവത്തിൽ വരുന്ന ഗസ്റ്റുകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് അത് പറയാതിരിക്കാൻ വയ്യ പക്ഷേ അവിടെ ടിനി ചേട്ടനും പക്രു ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും പ്രജോദ് ചേട്ടനും ഇരികുമ്പോൾ കിട്ടുന്ന ഒരു സുഖം അതൊരു വേറെ ലെവൽ ആണ്_*
@Theking-ch9su6 жыл бұрын
Vishnu vichu 🖒🖒🖒❤ katta waiting.... aa nimishathinu vendi
@vishnuvichu1396 жыл бұрын
thappu thappu 😍😍😍
@ninugeorge29406 жыл бұрын
Vishnu vichu ഉണ്ണീ edit ചെയ്ത് വെയ്ക്കുന്ന cmnt copy ചെയ്യാൻ എനിക്കും തരോ😝😝😝😭😭😭
@mayacpmayu67696 жыл бұрын
Vishnu vichu true
@vishnuvichu1396 жыл бұрын
Ninu George ചിരിക്കുടുക്ക പിന്നെ തരാമല്ലോ😍
@nithinvp11316 жыл бұрын
മിഥുൻ ചേട്ടാ നിങ്ങള് വേറെ ലെവലാണ് ...നിങ്ങളെ പോലെയാവാൻ വേറെ ആർക്കും പറ്റില്ല
@subhashsubhash63946 жыл бұрын
സുന്ദരിയും, വിദ്യാസമ്പന്നയും ' മിമിക്രി 'സംഗീതം: നെഞ്ചോട് ചേർത്ത് പിടിച്ച് എളിമയോടെ നിക്കുന്ന ഫെമി ഷാജിക്ക് ആശംസകൾ
@rajeshraash25486 жыл бұрын
ഗസ്റ്റ് ആരായാലും വരുന്ന കലാകാരന്മാർ ഒരു രക്ഷയും ഇല്ല. അവർ വേറെ ലെവൽ തന്നെ...
@shafihasa6 жыл бұрын
ഒന്നും പറയാൻ ഇല്ല ജാനകി അമ്മയുടെ പാട്ട് ഫുൾ കേൾക്കാൻ തോന്നി , അൻവർ പടച്ചവൻ കാക്കട്ടെ, ചിന്താ.. പൊളിച്ചു,അനീഷ് ☺☺ തോമസ് തോപ്പിൽകുടി കണ്ടത്തിൽ സന്തോഷം
@vaisakhkulangara90566 жыл бұрын
അൻവറേ, ശരിക്കും കണ്ണ്‌നിറച്ചു. നല്ലൊരു കഴിവിന്റെ ഉടമയാണ്. നല്ല ചിരികൊണ്ട് ഞങ്ങളെ വീണ്ടും നനയിച്ചു. ദൈവം അങ്ങേക്ക് ഒത്തിരി ഉയരങ്ങൾ നൽകട്ടെ, ഏറെ പ്രാർത്ഥനയോടെ.. Spot dubbing നന്നായിരുന്നു. നല്ലൊരു എപ്പിസോഡ്...
മിഥുൻ കോമഡിയുത്സവത്തിൽ ഇല്ലാത്തതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കുടി കഴിയില്ല ഒരിക്കലും ഉത്സവം അവസാനിക്കാതിരിക്കട്ട എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
@ratheeshrajvr67676 жыл бұрын
അൻവർന്റെ പാട്ട് എന്റെ കണ്ണ് നിറഞ്ഞു. എന്റെ പ്രാത്ഥനങ്ങൾ God bless you
@dp32866 жыл бұрын
ഫെമി കിടിലൻ, പറയാൻ വാക്കുകളില്ല, ഓർക്കസ്ട്ര ടീമിനും അഭിനന്ദനങ്ങൾ.
@muhammedfawaz50716 жыл бұрын
ടിനി ചേട്ടന്റെയും പക്രു ചേട്ടനെയും ബിജു ചേട്ടനെയും മിസ്സ് ചെയ്യുന്നവര്‍ like അടിക്കുക......
@vanikalai21826 жыл бұрын
Muhammed Fawaz
@anasmohamed88876 жыл бұрын
Ee paripadi nirtharuth enn abiprayam ullavar like...!!!
@faisumohammed85566 жыл бұрын
Anas Mohamed നിർത്താൻ പാടില്ല തുടർന്ന് പോവട്ടെ ഇങ്ങനെ
@ameen20576 жыл бұрын
Anas Mohamed കരിന്നാക് വെക്കല്ലേ😣
@abbastm30606 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@operaofdreams40446 жыл бұрын
abbas tm UAE alla.. Midhun fan from idukki😂
@4jjcreation566 жыл бұрын
ഇങ്ങനെ മുട്ട് മടക്കി ഇരിക്കാൻ എത് അവതാരകൻ ആണ് തയ്യാറാവുന്നത്. മിഥുൻ നിങ്ങൾ ഒരു ഒന്നൊന്നര സംഭവം ആണ്...😘😘😘
@Plakkadubinu6 жыл бұрын
മോട്ടിവേഷൻ നൽകുന്നതിൽ പക്രു ചേട്ടന്റെ പങ്ക് വളരെ വലുതാണ്. പക്റു ചേട്ടന്റെ അഭാവത്തിലും അത് ഭംഗിയായി നിർവഹിച്ചത് ബിജുക്കുട്ടൻ ചേട്ടനായിരുന്നു. ഇപ്പോൾ അവരില്ലാത്ത കോമഡി ഉത്സവം, കലാകാരന്മാർക്കും ആസ്വാദകർക്കും ഒരുപാട് മിസ്സ് ചെയ്യുന്നു....
@shahadapshahadap8986 жыл бұрын
ഈ എപ്പിസോഡിൽ ജഡ്ജസ് പ്രജോത് ചേട്ടൻ തന്നേ സൂപ്പർ .... ഞമ്മക്ക് ഞമ്മളെ .... ട്ടി നിച്ചേട്ടൻ' പക്രു ച്ചേട്ടൻ.... ബിജു കുട്ടൻ ച്ചേട്ടൻ;പ്രജോത് ചേട്ടൻ ഇവർ മതി
@anwarafna16626 жыл бұрын
അൻവർ മുത്തേ കലക്കി..... നമ്മുടെ നാട്ടുകാരാണ് അൻവർ....എന്നും നല്ലത് വരട്ടെ മുത്തേ...... ഇങ്ങനെ നിന്നെക്കണ്ടത്തിൽ ഒരുപാട് വിഷമം ഉണ്ട് മുത്തേ.....
@noufalnofu32086 жыл бұрын
Dr fami super👌👌👌👍👍👍👍
@rajeshraj-nw9ml6 жыл бұрын
ചില എപ്പിസോഡുകൾ കാണുമ്പോൾ ശാരീരികമായി എല്ലാം ഉള്ള നമ്മൾ എല്ലാം വെറും വട്ടപ്പൂജ്യം ...എല്ലാ ദിവംഗതർക്കും ആയിരം ആയിരം ആശംസകൾ 😍😍😍😍😍
@saifullamadani32106 жыл бұрын
ദിവംഗതരോ ??? മനസ്സിലായില്ല്
@saifullamadani32106 жыл бұрын
ദിവംഗതരോ ??? മനസ്സിലായില്ല്
@saifullamadani32106 жыл бұрын
ദിവംഗതരോ ??? മനസ്സിലായില്ല്
@eldhovarghese15866 жыл бұрын
ദിവംഗതർ എന്നാൽ മരിച്ചവർ എന്നല്ലേ
@karthikgmenon6 жыл бұрын
അപ്‌ലോഡ് ചെയ്യുന്ന സമയം മാറ്റിയത് കഷ്ടായി... 😐😐എന്നാലും കുഴപ്പമില്ല... നോട്ടിഫിക്കേഷൻ വന്നാൽ കണ്ടിട്ട് തന്നെ കിടക്കുന്നുള്ളു 😍😍😍😍
@shafihasa6 жыл бұрын
Karthik G Menon ആരു മാറ്റി അപ്ലോടർക്ക് തോന്നുമ്പോൾ
@ragesh.m14466 жыл бұрын
കിടക്കട്ടെ ഇന്നത്തെ എപ്പിസോഡിനു ഒരു കുതിരപ്പവൻ 👌👌👌👌👍😍😍😍😍
@joeljose62256 жыл бұрын
njan abu dhabiyil ninnu aanu midhun chettayi. aake njan youtubil kaanunne uppum mulakum athinodoppam comedy utsavavum ithu randum aanu enikku santhosham undavunnathinte karanan. athil enikku parayanullathu midhun chettan sathyam paranjal ee comedy utsavathinte oru nattellu thanne aanu athrem oru unmesham vere oru programme ilum oru anchorilum njan kandittilla. mattu parupadikal vechu ee utsavathe vyathyastham aakunnathu midhun chettan enna anchor ullathu kondanu sathyam paranjal midhunchetta njan sthiram utsavam kaanunna aalanu, ithrem utsavathil ore energyil kandathu njangade muthaaya midhun chettane aanu. athu midhun chettante manassinte valuppam thanne aanu. midhun chettane verum oru anchor enna reethiyil alla utsavam kaanunnavar kandittullathu ellarudem santhoshathinte oru karanakkaran koodi aanu . thank you midhun chetta ithupole oru utsavathil samooham ariyapedathe poya aalukale ethichu avatharippikkunnathinu. athupole tiny chettan, pakru chettan, biju kuttan chettan, prajod chettan ivarude sthanam ennathu vallare valuthu thanne aanu .mattu parupadikal vechu judgement ennathu kuttapeduthal aanu sathyam patanjal athu kaanupol vishamam aakumaarunnu pakshe daivathe munpil nirthi parayuke aanenkil daivasanidhyam arinja channel programme aayitta njan ee utsavam kaanunne karanam ithrem episodil oru perfomance cheitha aalukale polum kutta peduthathe ellaavakum positive energy nalkunna nalla motive nalkunna ivarkku ente vaka oru"BIG SALUTE"
@Isolated_soul_Angel6 жыл бұрын
ബിജുക്കുട്ടനും ടിനിയേട്ടനും പക്രുവും ഇല്ലെങ്കിൽ അതൊരു കുറവ് തന്നെയാണ് ...എന്നാലും നിങ്ങൾ കൊണ്ട് വരുന്ന ഓരോ ഗസ്റ്റുകളും ഒന്നിനൊന്നു മെച്ചമാണ് പറയാതെ വയ്യ...💐💐💐 ❤️ഇഷ്ടം കോമഡി ഉത്സവം❤️
@fahadabdulazeez33056 жыл бұрын
Ameen broo
@ameen20576 жыл бұрын
Heart Digger അതേ അവർ ഇല്ലാത്തത് ഫീൽചെയ്തില്ല അവർ വരുന്നത് വരെ ഇവർ ന്നയിക്കട്ടെ എന്തേ 😎
അൻവർ നിങ്ങൾ വളരെ ഉയരങ്ങളിലേക് എത്തും നിങ്ങൾ പാടിയ രണ്ടു പാട്ടും സൂപ്പർ ആയിരുന്നു ഉമ്മയുടെ വില്ല അറിയാത്ത ചില ആളുകള് അവരുടെ വിയോഗത്തിന് ശേഷമേ അവരുടെ വില്ല മനസ്സിലാക്കു അപ്പോ കൂറേ കോടികൾ ഉണ്ടായാലും എന്റെ ഉമ്മ ജീവിച്ച ഇരുന്നെഗിൽ എന്ന അവർ ഒരു ദിവസമെങ്കിലും ആഗ്രഹിക്കും ഉമ്മയാണ് ഏറ്റവും വലിയ കോടി
@jacobjoseph286 жыл бұрын
ഫെമിയുടെ പെര്‍ഫോമന്‍സ് അസാധ്യം !!!വിശ്വസിക്കാന്‍ പറ്റുന്നില്ല .പാട്ട് അതിഗംബീരം .നല്ല ശബ്ദം .മിമിക്രി ....അത് വിശ്വസിക്കാനേ പറ്റുന്നില്ല ..musical instrument, ജാനകിയമ്മയുടെ ശബ്ദം .....ഇതൊക്കെ അസാധ്യമാണ് .you are really gifted !!!!
ഇപ്പോൾ വരുന്ന കലാകാരന്മാർക് കിട്ടാതെ പോകുന്ന ഒന്നാണ് ടിനി, പക്രു, ബിജുക്കുട്ടൻ എന്നിവരുടെ വിലയേറിയ കമ്മെന്റുകളും ഗൈഡൻസും..
@yasarbinyousaf35446 жыл бұрын
ഫെമി യുടെ നല്ല ശബ്ദം ആണ്... ആങ്കർ ചെയ്യാൻ പറ്റുന്ന സൗണ്ട്
@dailyvlogs19786 жыл бұрын
Femi ഷാജി പൊളിച്ചുട്ടോ ഇനിയൊരു മേഖലയിലുമില്ല കൈ വെക്കാത്തത് പോരാത്തതിന് ഒടുക്കത്തെ ലൂക്കും പൊളിച്ചു മോളേ സിംഗിംഗ് അമേസിങ്
@dineshjohn76416 жыл бұрын
ശരിക്കും കരയിപ്പിച്ചു അൻവർ ഇക്ക നല്ല ഒരു മനസ്സു ഉണ്ട് ആ ചിരിയിൽ ഉണ്ട് എല്ലാം എല്ലാ നന്മകളും നേരുന്നു
@royalfalcom23716 жыл бұрын
കോമഡി ഉത്സവം ഇഷ്ടമുള്ള എത്ര പ്രവാസികളുണ്ട്
@Kmr-e5z6 жыл бұрын
കോമഡി ഉൽസവത്തിൽ 200 എപ്പിസോഡിൽ ഹരീഷ് കണാരൻ വരണം വരും എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ👍
@raheemvattaparamb5976 жыл бұрын
shebeer km ബാബുഏട്ടാ നിങ്ങൾ എന്തു വെറുപ്പിക്കൽ ആണ്.. ഞങ്ങൾ ഇവിടെ ഒരു....... 😉
@bainojm99316 жыл бұрын
ഹരീഷ് കണാരൻ വരും എന്നു പ്രതീക്ഷിക്കുന്നു
@ameen20576 жыл бұрын
shebeer km വരണം
@sachukichu93316 жыл бұрын
shebeer km ekkakka eannealum varum
@Kmr-e5z6 жыл бұрын
Sachu Kichu 👍👍👍
@ratheeshrajvr67676 жыл бұрын
അനീഷ് ന്റെ പാട്ട്കൾ തകർത്തു. തിമർത്തു കിട്ടുക്കി God bless you
@indianeedspresidentialrule35576 жыл бұрын
Anvar God bless you Kannuniranju poyi......!!!!
@premadasanak75166 жыл бұрын
ആദ്യം തന്നെ അൻവറിനെ നമിക്കുന്നു.. ചിരി വിതറി കരയിപ്പിച്ചു... വന്നവർ എല്ലാവരും ഞെട്ടിച്ചു ഡോക്ടർ കോകിലം തകർത്തു... നാൽവരിൽ മൂന്നാള് ഇല്ലാത്തതിൽ നല്ല വിഷമം അവർ എന്ന് വരും... സമാധാനത്തിനും പ്രജോദനത്തിനും പ്രജോദ് ഏട്ടൻ ഉള്ളത് കൊണ്ട് ആശ്വാസം പിന്നെ നമ്മുടെ മിഥുൻ എന്തിനും ഏതിനും നെടുംതൂൺ സൂപ്പർ ഹീറോ... അഭിനന്ദനങ്ങൾ.... നന്ദി
@ninugeorge29406 жыл бұрын
ഈശ്വരാ just now നോട്ടിഫിക്കേഷൻ വന്ന സന്തോഷത്തിൽ first അടിക്കാൻ വന്ന ഞാൻ😲😲😲.... കുട്ടി മാമ ഞാൻ ഞെട്ടി മാമാ..... ..😢😢😢
@vishnuvichu1396 жыл бұрын
Ninu George ചിരിക്കുടുക്ക തളരരുത് രാമൻ കുട്ടി തളരരുത്
@ninugeorge29406 жыл бұрын
Vishnu vichu ഇവിടെ ഇസ്രായേൽ time change ആണ്😖😖
@vishnuvichu1396 жыл бұрын
Ninu George ചിരിക്കുടുക്ക 😰 ഇസ്രയേൽ ആണോ നീ
@ninugeorge29406 жыл бұрын
Vishnu vichu ഉം......😓
@vishnuvichu1396 жыл бұрын
Ninu George ചിരിക്കുടുക്ക ഞാനും നാട്ടിലില്ല ഞാൻ കുവൈറ്റിലാണ് ഇവിടെയും സമയം മാറ്റമുണ്ട് എങ്കിലും കോമഡി ഉത്സവത്തിന് വേണ്ടി ഞാൻ കാത്തിരിക്കും
@emilbalu82596 жыл бұрын
Wooow That girl just rocks Wishing you a very best and beautiful things in your life
@fahadmt66116 жыл бұрын
അൻവറിനു എന്തെങ്കിലും സഹായം ചെയ്യാൻ സന്മനസ്സ് ഉള്ളവർ സഹായിക്കണം 😥😥
@relentrelent37066 жыл бұрын
മിഥുൻ ചേട്ടാ ലവ് u 😍😍😍
@bijuvijayan35226 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് നമ്മുടെ പ്രജോദ് ഏട്ടന്
@thasnikt6 жыл бұрын
ഹായ് കൂട്ടുകാരെ ഇൻറർനെറ്റിൽ ക്യാഷ് ഉണ്ടാകുന്ന നമ്പർ one ആപ്പ് വേണോ www.injoy.fun/Invite/0248bzlX .. ഇതാ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ അല്ലെങ്കിൽ ലിങ്ക് കോപ്പി ചെയ്ത ഗൂഗിളിൽ പേസ്റ്റ് ചെയ്യൂ പ്ലെയ്സ്റ്റോറിൽ ആപ്പ് തുറക്കും.. 3 ഡേയ്‌സിൽ 100.. 30 ഡേയ്‌സിൽ 3000 രൂപ.. no doubt...
@jubybaby74215 жыл бұрын
19.00 Nalla soundharym Ulla penn... Performance also beautiful.. Kandale ariyam character also good👏👏👏👍👍👍👍
@godislove77856 жыл бұрын
വന്നല്ലോ വനമലാ...first Coment ഇട്ട എനിക്കെത്ര ലൈക്ക് കല സ്നേഹികളെ...
@anithakumari57746 жыл бұрын
Femi doctor... Thakarthu... അൻവർ... Soopperb... ഈ eppisod... മനോഹരം
@yatrastory4236 жыл бұрын
#Femi Saji😍 cute voice 👌
@vishnusambureesan19906 жыл бұрын
Kunjanujathi fehmi Is super. Valare vinayamulla oru nalla dhaivanudrahamulla kutty. Oru paadu santhosham
@shareefsharu66836 жыл бұрын
എല്ലാവർക്കും സ്വാഗതം കോമഡി ഉത്സവം
@shibilymohamedali6 жыл бұрын
Anver song hart touched.
@arunashok77046 жыл бұрын
പടച്ചോനെ ആ കുട്ടി ഡോക്ടർ ആയിരുന്നോ 😳😳👏👏👏👏
@anasstm75086 жыл бұрын
ഓർക്കസ്ട്ര ടീമിനെയുംകൂടി ക്യാമറയിൽ കൊണ്ടു വന്നിരുന്നെങ്കിൽ പൊളിച്ചേനെ.
@dilshadp56286 жыл бұрын
കോമഡി ഉത്സവത്തിലേക്ക് എല്ലാ ഉത്സവ പ്രേമികൾക്കും സ്വാഗതം....😍😍😍 ഞാനും കമ്മന്റിയേ....😂😂
@murukeshramakrishnan83836 жыл бұрын
അൻവർ. കരയിച്ചു നല്ലവരായ എല്ലാവരും കൂടെയുണ്ട് മറ്റെല്ലാവരും വളരെ നന്നായി ഡോ: കലക്കി
@saravarghese89286 жыл бұрын
Tinychettan pakuruchettan and biju we miss you all
@ratheeshrajvr67676 жыл бұрын
തോമസ്തോപ്പിൽക്കുട്ടി എന്ന കലക്കാരൻ നെ പരിചയപ്പെട്ടുവാൻ കഴിഞ്ഞത്തിനെ സന്തോഷം God bless you
@ThaMaEr2256 жыл бұрын
Femi & Anwar kalakki 👏👏
@ayoobkhan176 жыл бұрын
വാക്കുകളില്ല നന്ദി ഒരുപാട് നന്ദി ഫ്ലവർസിനും ചേച്ചിക്കും മോൾക്കും ഫ്രണ്ടിനും ഗ്രൂപ്പിനും
@ratheeshrajvr67676 жыл бұрын
മിമക്രി മത്സരത്തിൽ 2 പേരും തകർത്തു. സൂപ്പർ
@thankants6 жыл бұрын
ഫെമി ഷാജി ഒരു മാലാഖയെ പോലെ ദേവതയെ പോലെ കലയുടെ മാസ്മരികതയിലേക്കു മനസ്സിനെ മുഴുവനായും കൊണ്ട് പോയി അത്ഭുതപ്പെടുത്തി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അത് പോലെ തന്നെ ജെറിൻ പുല്ലാട് ചിന്ത ജെറോമിനെ അവതരിപ്പിച്ചത് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. ജെറിൻ ജെറോമിലേക്കു ഒരു പരകായ പ്രവേശം പോലെ.... ആ ആത്മാവിലേക്കുള്ള കടന്നു കയറ്റം കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. നന്ദി ജെറിൻ. അത് പോലെ തന്നെ നന്ദി ജെറോം
@sulthan_tripooly6 жыл бұрын
Femishaji Udan Cinema yil ethatte...Oru actrssine kaanunnu
@ashikmkkv65966 жыл бұрын
അൻവറിനെ പോലെ ഉള്ളവരെ ചേർത്തുപിടിക്കുന്ന മിഥുൻ ചേട്ടൻ എന്റെ ഒരായിരം നന്ദി... You are great..
@sabah79186 жыл бұрын
Mimicry pattum onnich cheytha penkuti adipoliyayi cheythu.god bless u all artists.anwar bowing before ur will power
@kalakalasali92416 жыл бұрын
അൻവർ നന്നായി പാടി..... ഒത്തിരി ഇഷ്ട്ടം കോമഡി ഉത്സവം
@jkjk45326 жыл бұрын
Femi ethryum nallu evida ayirunu?? I’m sure you will be the future film star 👍👍 what a beautiful voice and you looks so cute
@AjithGNath4 жыл бұрын
ഞാൻ യൂ ടൂബിൽ ഏറ്റവും കൂടുതൽ കാണുന്ന ഞാൻ മാത്രമല്ല എൻ്റെ കുടുംബവും കാണുന്ന പരിപാടിയാണ് കോമഡി ഉത്സവം ഞാൻ ടി വി യിലെ മിക്ക പരിപാടിയും കണ്ടിട്ടുണ്ട് പക്ഷേ കോമഡി ഉൽസവത്തിന് 100 ൽ 150 മാർക്കാണ് കാരണം ഇവിടെ എല്ലാവരും തുല്യരാണ് പിന്നെ മിഥുൻ ' പറയാൻ വാക്കുകളില്ല ഒരു ഹൈ വാൾട്ടാണ് മിഥുൻ എല്ലാവർക്കും 'പകർന്നു കൊടുക്കുന്നത് ഈ പരിപാടിയുടെ നട്ടെല്ല് മീഥുനാണ് ' മറ്റുള്ള ആഖർമാർ കണ്ടു പഠിക്കണം ഇനിയും ഒത്തിരി പറയാനുണ്ട് പക്ഷേ നിർത്തുന്നു 100 വർഷം ഈ പരീ പാടി നിറഞ്ഞു നിൽക്കട്ടെ ആശംസകൾ👍👍👍🌷🌷🌷♥️♥️♥️