മിഥുന്റെ ഷർട്ട് പൊളിയാണന്ന് തോന്നുന്നവർ like adiii
@nishakrishna84966 жыл бұрын
വിനയം കൊണ്ടാണ് സ്നേഹം നേടുക എന്ന് ഇത്രത്തോളം കാണിച്ചു തന്ന ഒരു പ്രോഗ്രാം ഇല്ല... മിഥുന്‍ ചേട്ടനാണ് അതിന്‍റെ ഏറ്റവും വലിയ്യ ഉദാഹരണം
@BINOJ83416 жыл бұрын
Nisha Krishna ente cheriya travel videos kananee please Bahrain videos
@subeeshkumark20456 жыл бұрын
Yes
@Akarsha8886 жыл бұрын
അലോണകുട്ടീ പാട്ട് ഹൊ പറയാതിരിക്കാൻ വയ്യ കലക്കീ ഓരോ പ്രോഗ്രാമും ഒന്നിനൊന്ന് ഇഷ്ട്ടായീ ....ഈ അമ്പത് മിനിറ്റും മറ്റൊരു ലോകത്തിൽ ആയിരുന്നു കോമഡി ഉത്സവം തരുന്ന ഈ സന്തോഷത്തിന്..ഹൃദയം നിറഞ്ഞ സ്നേഹം 💞💞💞💞💞💞❤❤❤❤🌹🌷🌷🌷🌷🌷🌷❤❤🌹🌹🌷🌷❤❤❤
@vishnuvichu1396 жыл бұрын
Akarsha ആകർഷ 😍😍
@sajimathai35206 жыл бұрын
Akarsha ആകർഷ ivide tanne ano urakkam 😂😂😂
@umeshattupuram75996 жыл бұрын
♥
@Akarsha8886 жыл бұрын
Saji Mathai 😂😂😂😂😂😂😂
@Akarsha8886 жыл бұрын
Vishnu vichu ❤
@sajankurumkayiljohn46796 жыл бұрын
8 വർഷമായിട്ടു എന്റെ റിങ് ബാക്ക് ടോൺ ആണ് "ദൈവം തന്നതല്ലാതൊന്നും "... ആ ചേച്ചി പാടിയപ്പോളാണ് അതിന്റെ യഥാർത്ഥ ഫീൽ മനസിലായത് 😊
@BindhuJinu.Official3 жыл бұрын
Thanks dear
@libylal91226 жыл бұрын
Stanley Chetta...Superb..👍💟💜💖....u r a Blessed Singer...💓
@AdenEmmanuel6 жыл бұрын
Liby Lal do you know him??
@vaisakhkulangara90566 жыл бұрын
ആ മോളുസിന്റെ പാട്ട് കലക്കി. മൊത്തത്തിൽ സംഗതി അങ്ങ് പൊളിച്ചു. മിഥുൻ കുട്ടാ.. ശരിക്കും നിങ്ങളെ ഒന്നു കാണുവാൻ ആഗ്രഹിക്കുന്നു.. ഞങ്ങടെ ചങ്കു മുത്തേ...
@Am_Happy_Panda6 жыл бұрын
സിദ്ദിഖ് ന്റെ സെന്റി ഒരു രക്ഷയുമില്ല... സിദ്ദിഖ് സെന്റി അടിച്ചാൽ അറിയാതെ കണ്ണ് നിറയും.. സന്ദേശം, ലേലം,.. ❤
@cakebazar84846 жыл бұрын
Sarath G ദൃശ്യം ആന്മരിയ കലിപ്പിലാണ്...
@mtshareefkgr6 жыл бұрын
ബിജുക്കുട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു
@ASHRAF_THINKS7076 жыл бұрын
ശരീഫ് കുഞ്ഞി KG ഒന്നും പറയാനില്ല
@vaheedbasheer96146 жыл бұрын
Yessss..
@saheerbabu24966 жыл бұрын
onnum Paryan ella
@ratheeshrajvr67676 жыл бұрын
സ്റ്റാലിൻ താങ്കൾ തകർത്തു. ഒന്നുപറയന്നില്ല സൂപ്പർ God bless you
@anasmuhammed1576 жыл бұрын
142 ഫുൾ എപ്പിസോഡ് കണ്ടവർ ലൈക്ക് അടിക്ക്
@ratheeshrajvr67676 жыл бұрын
അലോണമോൾ ഫാമിലി തകർത്തു കിട്ടുക്കി തിമർത്തു.
@atozfootwear74756 жыл бұрын
ബിജു കുട്ടൻ ചേട്ടനെ മിസ്സ് ചെയ്യുന്നവർ എത്ര പേരുണ്ട്
@thulaseedharanthulasi94235 жыл бұрын
ശാർങധരൻ ചേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം... കറ തീർന്ന കലാകാരൻ...
@shifnaparveen36 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഭക്തിഗാനം ഇസ്രായേലിന്‍ നാഥനായി വരും ഏക ദൈവം എന്ന പാട്ട് മനോഹരമായി പാടിയതിന് സ്റ്റാലിന് ബിഗ് ലൈക്👍👍👍👍👍
@AtoZ764116 жыл бұрын
... കോമഡി ഉത്സവത്തിന്റെ പേരും പറഞ്ഞു പൈസ വാങ്ങി ആൾക്കാരെ വഞ്ചിക്കുന്ന മറ്റേ പണി നടത്തുന്ന ടീമ്സിന്റെ മുഖത്തുള്ള അടി ആയിരിക്കട്ടെ ഇവിടെ ഉള്ള ഓരോ ലൈക്കും.........മിഥുൻ ചേട്ടൻ പറഞ്ഞ പോലെ ഇവിടെ വരുന്നവർക്ക് പറ്റുന്ന വിധം അങ്ങോട്ട് പൈസ കൊടുക്കാനാണ് കോമഡി ഉത്സവം നോക്കുന്നത്... അതാണ് നമ്മുടെ ഈ ഉത്സവം 😅😗😘😘😘😘😘
@renjurocks38386 жыл бұрын
മിഥുൻ ചേട്ടൻ , ടിനിച്ചേട്ടൻ , ബിജുകുട്ടൻ ചേട്ടൻ etc എല്ലാവരും ഗംഭീരം തന്നെ ..... അവരെ കുറിച്ച് പറയുന്നതോടൊപ്പം ഇതിൽ പങ്കെടുക്കുന്ന കലാകാരൻമാരേയും കൂടി പ്രോത്സാഹിപ്പിക്കുന്ന comments കൂടി കൊടുക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു ...
@zubair.makasaragod6 жыл бұрын
കോമഡി ഉത്സവം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് നോട്ടിഫിക്കേഷൻ വരാത്തത് എത്ര പേർക്ക് എനിക്ക് മാത്രമാണോ എന്നറിയാൻ വേണ്ടിയാണ്
കോമഡി ഉത്സവം ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 💐💐💐💐💐💐💐💐💐💐💐💐💐💐 COMEDY UTSAVAM FANCE WHATSAPP GROUP Link bilow👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 chat.whatsapp.com/9hVQnLym2LQASZ7zfm1ekE
@eldhovarghese15866 жыл бұрын
ശാർങ്ഗധരൻ ചേട്ടൻ സൂപ്പർ
@anaspattambi1476 жыл бұрын
❤️❤️❤️മിഥ്ലാജ് കാക്ക😃😚😚😚👏♥️💛💜
@Fahmi_dha_hhh6 жыл бұрын
പങ്കെടുക്കുന്ന ഓരോ കലാകാരന്മാർക്കും കോമഡി ഉത്സവത്തിന്റെ മൊമെന്റോ നൽകാൻ അപേക്ഷ..... ഒരു 50 രൂപയുടേതായാലും മതി... അതിൽ കോമഡി ഉത്സവത്തിന്റെ എംബ്ലം ഉണ്ടായാൽ അതുതന്നെ ധാരാളം.....
@badboyh64826 жыл бұрын
മലപ്പുറം ഓഡിഷൻ ചെയ്യുമ്പോൾ ഇങ്ങു സൗദിയിലോട്ട് വന്നാൽമതി ഞങ്ങൾ ജില്ലകരൊക്കെ ഇവിടെയാണ്
@safoorafara64576 жыл бұрын
നിങ്ങളൊന്നും പോന്നീല്ലേ ഇവിടെ എല്ലാരും നാട്ടിലെത്തി
@badboyh64826 жыл бұрын
Safoora C നൂറിൽ പത്തുശതമാനം മാത്രമേ വന്നിട്ടുള്ളൂ ബാക്കി ഇപ്പോഴും ഇവിടെതന്നെ ഉണ്ട് 😊😊😊😊😊
@dreamhunter31856 жыл бұрын
Purapettu purapettu.ini vena mengil oru 2 massam kaynju veendum purappedaam.nthe😂😄😃
@kalakalasali92416 жыл бұрын
അലോണ മോളെ പാട്ട് സൂപ്പർ..... ഒത്തിരി ഇഷ്ട്ടം കോമഡി ഉത്സവം
@pkykavil96906 жыл бұрын
ഇതാണ് കോമഡി അത്ഭുതം എന്ന് പറയുന്നത്.വരുന്ന ആൾക്കാരുടെ എല്ലാ ആഗ്രഹങ്ങളും തീർത്തിട്ടേ മിഥുൻ പറഞ്ഞയക്കുകയുള്ളു......ബെസ്റ്റ് ഓഫ് ലക്ക്..
@shafihasa6 жыл бұрын
ദൈവം തന്നത് അല്ലാതെ ഒന്നുമില്ല എന്റെ ജീവിതത്തിൽ..വല്ലോത്തൊരു ഫീൽ😥😥😥
@muneerseedi87336 жыл бұрын
കാസറഗോഡിൽ ഇത്രയും കലാകാരൻമാർ ഇണ്ടായിരുന്നോ ബിഗ് സല്യൂട്ട് flowers and കോമഡി ഉത്സവം കാസ്രോട് ക്കാർ തകർത്തു ഒന്നും പറയാനില്ല
@newtimes15376 жыл бұрын
ഇപ്പോൾ കേരളത്തിലെ NO 1ചാനൽ ഫ്ലഫേഴ്‌സ് ചാനൽ നിങ്ങൾക്ക് വല്ല സംശയവും ഉണ്ടോ
@Akarsha8886 жыл бұрын
NEW TIMES സത്യം💚💚💚
@vahabvattaloor1156 жыл бұрын
illa
@vinithamohan68666 жыл бұрын
ela
@Kutti1234-q1w6 жыл бұрын
asianet
@rahulradhakrishnan5796 жыл бұрын
NEW TIMES correct.But aarykku parinayam program chnelinte peru kalayunnu
@mansoorpt19986 жыл бұрын
ചേച്ചിയുടെ ആ പാട്ട് കേട്ടപ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു
@nisamnisu40156 жыл бұрын
മോളുടെ പാട്ടും മാർക്കോസേട്ടന്റെ സൗണ്ടിൽ പാടിയ ഏട്ടനും 👍👍
@dhanyaakshay72556 жыл бұрын
Stanly valare nannayi Yesudasinodadutha voice
@ashrafadka75436 жыл бұрын
Yesudasine cheythillallo 😝
@ratheeshrajvr67676 жыл бұрын
ശാർങ്ങ്ധരൻ നമിച്ചും ഒന്നുപറയന്നില്ല തകർത്തു.
@sukeshkumaradakkandy87516 жыл бұрын
ശാർങ്ങധരൻ സൂപ്പർ
@jishadthoyyi63826 жыл бұрын
കോട്ടയം നസീര്‍ക്ക വരണം എന്ന് ആർക്കേലും ആഗ്രഹം ഉണ്ടോ. ...
@jamsheer2756 жыл бұрын
ഫ്ലവേഴ്സ് ടിവി യുടെ ഏതു പ്രോഗ്രാമിൽ കമെന്റിൽ കേറി നോക്കിയാലും നമുക്ക് കാണാം കോമഡി ഉത്സവം വേഗം അപ്‌ലോഡ് ചെയ്യുക എന്ന കാരണം �� അത്രയ്ക്ക് ജനപ്രിയമായ ഒരു ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് നമ്മുടെ കോമഡി ഉത്സവം ആണ്
@ഷാഹിദ്തൃക്കുളം6 жыл бұрын
അങ്ങനെ 142 )ഠ ഉത്സവം You tube ൽക്കണ്ട് കൊണ്ടിരിക്കുന്നവർ ഒന്ന് ലൈക്കിക്കെ
@vahabvattaloor1156 жыл бұрын
Shahid Jaseela 💯
@vinithamohan68666 жыл бұрын
ela
@nithinsukumar57516 жыл бұрын
ശാർങധരൻ😍😍👌
@anuanu38026 жыл бұрын
Stanlychettaa kalakki super
@bavithamolabavitha91076 жыл бұрын
Stanley chetta super othiri santhoshamayi Christian songs samanichathil tksto .God bless you chettaaa👍👍👍👍
@kevinthomas35486 жыл бұрын
Stanley bhaiii pwolii kester markos
@naslu1586 жыл бұрын
മിഥുൻ ഒരു പ്രാവശ്യമെങ്കിലും മിമിക്രി ചെയ്യണം ആഗ്രഹിക്കുന്നു വർ ലൈക് അടിച്ചേ
വരുമ്പോൾ ഇങ്ങനെ ആണ് കൂട്ടത്തോടെ . ഇല്ലേൽ ഒന്നുമില്ല എന്നാലും ന്റെ അപ്‍ലോടറേ ..
@alihaneeef6 жыл бұрын
Good
@cfbbadaru6 жыл бұрын
ശാരങ്ദരൻ👍👌
@irshadpanoli25896 жыл бұрын
ശ്രീരാജ് എന്താ കോമഡി ഉത്സാവത്തിലല്ലേ വന്നത് ഒരു സംശയം 😍😍😍
@sijinantony10356 жыл бұрын
Bijukuttane miss cheyunnavar 👍
@Akarsha8886 жыл бұрын
Sijin Antony ,😥😥😥
@suseelasebastian76246 жыл бұрын
ഞാനും
@dovecoteaviary39696 жыл бұрын
😐😓😓😔😔😔
@jibinsaidu036 жыл бұрын
onnum parayanilla adipoli ........... hahaha missing words
@shafeequesfq24876 жыл бұрын
മിസ്റ്റർ അപ്‌ലോഡർ ഒരു കാര്യം മനസ്സിലാക്കണം ലക്ഷകണക്കിന് ആളുകൾ ഈ പരിപാടി യൂട്യൂബിൽ വരാൻ വേണ്ടി കാത്തു നിൽക്കുന്നുണ്ട് അവരോട് കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കണം !!! ഓരോ ദിവസത്തെ എപ്പിസോഡും പിറ്റേന്ന് തന്നെ അപ്‌ലോഡ് ചെയ്താൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ അറിയാലോ ഈ പറയുന്നത് കീലേരി അച്ചുവാണ് 🤒🤒🤒🤒🤒👊👊👊👊👊👊
കോമഡി ഉൽസവത്തിൽ സൗബിൻ മച്ചാൻ വന്നാൽ തകർക്കില്ലെ ജൂസ് ജൂസ് ജൂസ് കുമ്മട്ടിക്ക ജൂസ് മമ്മൂട്ടിക്കാക് ഇഷ്ടപ്പെട്ട കുമ്മട്ടിക്ക ജൂസ്😝
@arunashok77046 жыл бұрын
shebeer km yep broh
@nishakrishna84966 жыл бұрын
ജാഡകള്‍ക്ക് ഈ ഫ്ലോര്‍ പറ്റില്ല... അത്കൊണ്ട് പ്രതീക്ഷിക്കേണ്ട
@vaheedbasheer96146 жыл бұрын
supper ayrkm.. angerku oru jaadyum illa
@raashcr76056 жыл бұрын
Jaadayude end..
@manupappachan78566 жыл бұрын
Nisha Krishna arkkaa jadaa
@Nonstop2345-z1w6 жыл бұрын
God bless you komedi ulsavam ,എന്നെങ്കിലും ഒന്ന് ഈ കോമഡി ഉൽത്സവം നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ ഒരുപാട് ആഗ്രഹിക്കുന്നു
@1987boy36 жыл бұрын
പാട്ടു പഠിക്കാതെ ആണ് ആ ചേട്ടൻ , സ്റ്റാൻലി പാടിയത് എന്നുള്ള കാര്യം .. ആരും എടുത്തു പറഞ്ഞില്ല .. അദ്ദേഹം ആഹ്രഹിച്ചതും.. അത് ആണെന്ന് തോനുന്നു .. .. പടിക്കാതെ തന്നെ ഇത്ര പാടാൻ പറ്റുമോ
@vivekpv94676 жыл бұрын
Pine Njan padunnundallo
@kingszzkingszz54256 жыл бұрын
pravasikal onnu like adiche❤️🌹🌹🌹🌹🌹🌹💐
@hd7harshad6 жыл бұрын
Mimicry comp 😍👍 Ramduperum pwolichedukki
@ഡിങ്കൻ-ഫ1ഛ6 жыл бұрын
സാരംഗധരൻ കിടു പേര്. കിടു Pr grm
@ckschoices56584 жыл бұрын
ശാർങ്ഗധരൻ ആണ്, എന്റെ നാട്ടുകാരനും കൂടി ആണ് അദ്ദേഹം, അതിൽ ഏറെ അഭിമാനിക്കുന്നു
Can you invite dharmajan..... We are waiting for him.... Please
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@arshaddq53226 жыл бұрын
എല്ലാം ആദ്യമായിട്ടു ചെയ്ത ആൾ ഇച്ചിരി ഓവർ ആണോ എന്നൊരു തംശയം 😆
@rahulradhakrishnan5796 жыл бұрын
Kesterinte paattu kettu kannu niranju poyi. very blessed
@aniejoseph8406 жыл бұрын
Bijukuttan chettane pettannu kondu varane pls,
@rahulradhakrishnan5796 жыл бұрын
Thanks flowers channel and Stanley chetta.kester enna singerne parijayappeduthiyathinu.njanadakkam orupadu per ippalaningane ORU singerne kurichariyunnathu.
@nas7kdl3216 жыл бұрын
Comedy ustavam ellatha divasam curry elllathe choru poleyanu. Ennumundengil 1hour no tension.😍😍😍so I'm very very happy🙌🙌🙌🙌🙌
@swalihswalih79856 жыл бұрын
ആദ്യ മായാണ് 112 മത്തെ കമറ്റെ ഇടുന്നത് ശ്രിനിവാസൻ ഏട്ടനെ കൊണ്ട് വരണം എന്റ ആഗ്രഹം നിങ്ങൾക്കൊ
@Isolated_soul_Angel6 жыл бұрын
വന്നില്ല ഇതും നോട്ടി വന്നില്ലാ സേട്ടാ .. കോമഡി ഉത്സവത്തിനു വേണ്ടി മാത്രം യൂട്യൂബ് നോക്കുന്ന ഒരു ജനത ഇവിടെയുണ്ട് ഏഴാം ബഹറിനിക്കരെ അറേബിയൻ മണ്ണില് ... വൈകിക്കരുത്. പറ്റിക്കരുത് ബ്‌ളീഷ് 😬🤥😓
@muhammadhaneefa80736 жыл бұрын
hai
@Isolated_soul_Angel6 жыл бұрын
Muhammad Haneefa yessss
@aljubailmobiles25166 жыл бұрын
സുരാജ് വെഞ്ഞരാമൂടനെ ഇതുവരെ കണ്ടില്ല അദ്ദേഹത്തെ ഈ വേദിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു
@keralavision1006 жыл бұрын
ശോ....എന്തോരം കമന്റാ...ആദ്യത്തെ പത്തിലെങ്കിലും സ്ഥലം കിട്ടാൻ ഓടിചാടി വന്നതാ..ഒരു രക്ഷയും ഇല്ലാട്ടോ..... "ഒന്നും പറയാനില്ല..".
@shubhm24646 жыл бұрын
ബിജു മോൻ ഇവിടെ, ഇറക്കി വിട്ടോ 😢
@cakebazar84846 жыл бұрын
സ്‌റ്റാൻലി ചേട്ടൻ പൊളിച്ചു എന്താ ഒരു ഇമ്പം
@josoottan6 жыл бұрын
നമ്മൾ ഒരു സ്ഥലത്തേക്ക് ബസ്സ് നോക്കി നിന്നാൽ അങ്ങോട്ടുള്ളതല്ലാത്ത എല്ലാ ബസ്സുകളും മുമ്പിൽ വന്നു നിർത്തി കൈകാട്ടി വിളിക്കും, 'വാ ചുമ്മാ പോയിട്ടു വരാന്നെ'. നമ്മുക്കുള്ളതുമാത്രം വരില്ല. എന്നാ വരുമ്പോ 3 എണ്ണം ഒന്നിച്ചു മത്സരിച്ച് വരും. ഒന്ന് നിർത്താതെ പോവും.മറ്റൊന്ന് സ്റ്റോപ്പ് കഴിഞ്ഞു നിർത്തും നമ്മൾ അങ്ങോടോടും. അപ്പോളത് ഡബിളടിച്ച് പോവും. അടുത്തത് സ്റ്റോപ്പിന് മുമ്പ് നിർത്തി അതും പോവും. 😢😢😢😢😢 അതുപോലാണ് നമ്മുടെ അപ് ലോഡറും. നമ്മളെ കുരങ്ങു കളിപ്പിക്കലാണ്. പിന്നെയ്...... എന്റെ അളിയൻ തിരുവനന്തപുരത്ത് ന്ന് വന്നിട്ടുണ്ട് അങ്ങേർക്ക് അപ് ലോഡറോടെന്തോ പറയാനൊ ണ്ടെന്ന്, രണ്ടെണ്ണം വീശിട്ടൊണ്ടെന്നാ തോന്നണത്, ഞാൻ കൊടുക്കാം..... "ഹലോ....ഹലോയ്.... വല്ലാതെ വെറുപ്പിക്കാതെടെ, ഈ വലിപ്പിക്കലെന്തിനെക്കണ്ടു വേണ്ടിയാണെന്ന് മനസ്സിലായെടെ😏 റ്റി. വി.ല് വ്യൂവേഴസിനെ കൂട്ടാൻ വേണ്ടീട്ടുള്ള വേല തന്നെ. എന്തിനെക്കൊണ്ടായാലും റ്റി.വി.ല് ഞങ്ങളീ പ്രോഗ്രാം കാണാനെക്കൊണ്ട് പോണില്ല.😠 പ്രായോക്കെ തോരെയായില്ലെടെ ഇനിങ്കിലും ഈതറ വേലകളൊക്കെ നിർത്താറായില്ലെടെ കൂതറെ😏 "
@sajimathai35206 жыл бұрын
Jose C kurian namk vendatha kure serial currect timil upload cheyunnd baii...nthu cheyana
@ABDULRASHID-wc6xk6 жыл бұрын
എന്തിനാ ചേട്ടാ വെറുതെ വായി തോന്നുന്നത് വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നെ...
@josoottan6 жыл бұрын
R U Media ഞങ്ങൾ സാധാരണയായി കിടക്കാൻ നേരമാണ് കോമഡി യുത്സവം കാണാറുള്ളത്. സന്ധ്യ പ്രാർത്ഥനയും പിള്ളേരടെ പഠിത്തോം അത്താഴോം അലമ്പും വഴക്കും എല്ലാം കഴിഞ്ഞ ശേഷം ഉപ്പും മുളകും കാണും. അതു കഴിഞ്ഞ് കോമഡിയുത്സവം. അതാവുമ്പോ നല്ല പ്രസ്സന്നമായ മനസ്സോടെ കിടന്നുറങ്ങാം😴 ഇതൊരു പതിവാക്കിയതായിരുന്നു. ഇയ്യിടെയായി അതു മുടങ്ങുന്നു. അതാണ് തെറി വിളിക്കാൻ കാരണം
@sonusunny96394 жыл бұрын
Markos & kester Ivar രണ്ടുപേരും എന്റെ favorite singer s aane ഇവരുടെ ശബ്ദം അനൂകരിച്ചതെ എനിക്ക് വളരെയികം ഇഷ്ടം ആയി.
@santhoshspraypaints...78946 жыл бұрын
ശ്രീഗധരനെ ആദരക്കിക്കുകയാണ് വേണ്ടത്.. Nice, cheta.. അമ്മ പൊളിച്ചു. എല്ലാരും പൊളിച്ചു ഒന്നും പറയാനില്ല... Love u
@midhunlal74516 жыл бұрын
stanley chetante songs.....uff oru rakshayum illaaaa..... balatha jathi feel 😍
@dilshaddilzaman50176 жыл бұрын
അയ്യോ കമെന്റ് ഇടാൻ വൈകി....മിഥുൻ ചേട്ടൻ... ലേറ്റയായി... ഒരു ലൈക്ക്... ഇനി ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഇപ്പൊ തന്നെ likikko
@ssidh42946 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ് അടിപൊളി 5പേരെയും കോമേഡി ഉത്സവ വും
@sajips72706 жыл бұрын
അപ് ലോഡറെ ങ്ങക്ക് പ്രാന്തായാ പായസം ഇഷ്ടമാണെന്ന് കരുതി ഒരു ചെമ്പ് നിറയെ തന്നാ കഷ്ടമാ.. ഓരോന്ന് എല്ലാ ദിവസവും ഇടിഷ്ടാ..
@shihabkuniyil740shihabkuni46 жыл бұрын
അലോന കുട്ടി തകർത്തു
@ujwalvision6126 жыл бұрын
സന്ദീപ് പൊളിച്ച്... സിദ്ദീഖ് എന്ന actor ന് അതു പോലെ പകര്‍ത്തി
ഓരോ എപിസോഡും ഒന്നിൽ ഒന്നു മികവുറ്റത്.. "താങ്ക്സ് കോമഡി ഉത്സവം ടീം "
@shamnashamna47986 жыл бұрын
njan maathramno bijukuttane thirakkunnth
@rufusvlog36416 жыл бұрын
Stanly Chetan kalakki , Kester super..
@moideenkunhi87106 жыл бұрын
കാസർഗോഡ് ഫാൻസ് ഡാ
@soppuzxn6 жыл бұрын
അപ്ലോഡ്‌റോടൊരു അഭ്യർത്ഥന.. എല്ലാ പ്രവാസികൾക്ക് വേണ്ടി ...... എന്നും ഓരോന്നു അപ്‌ലോഡ് ചെയ്താൽ അതാണ് ഞങ്ങൾക്ക് സന്തോഷം.... കാരണം ഒന്നിൽ കൂടുതൽ അപ്‌ലോഡ് ചെയ്താൽ അതു രണ്ടും കണ്ടു കഴിഞ്ഞു കിടക്കുമ്പോൾ സമയം ഒരുപാട് വൈകുന്നു. അതു ഞങ്ങളുടെ ജോലിയെ തന്നെ ബാദിക്കുന്നുണ്ട്. പിന്നെ..... രണ്ടെണ്ണം കണ്ടു കഴിഞ്ഞാൽ അടുത്ത ദിവസം കാണാൻ ഒന്നുമില്ലാത്ത ഒരു അവസ്ഥ........ അതു ഞങ്ങൾ പ്രവാസികൾക്ക് ഒരു അടിയാണ് ....
@raslaichu41786 жыл бұрын
s👌👌👌👍👍
@shinycharles92946 жыл бұрын
Divam thanna danamanu ellam...God bless your family
@sibythomas20006 жыл бұрын
ഷെഹനായി ഇതിന് മുമ്പ് കോമഡി ഉത്സവത്തിൽ ഇത്രക്ക് വ്യക്തമായി ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല ഇനി ഓർമ്മ വരത്താതാണോന്നറിയില്ല കാരണം ഞാൻ ഈ പ്രോ ഗ്രാം തുടക്കം മുതൽ കാണുന്നതാണ് പിന്നേ ആ സ്റ്റാൻലി ചേട്ടൻ തകർത്തു
@sivaraman23316 жыл бұрын
comedy utsavam is a adipoli show...im frm malaysia but never missed this show.....kerala has extremely very cabable artist....awesome
@shaheershey3976 жыл бұрын
ഹൈ കോമഡി കുട്ടന്‍.. ഹമ്പട കേമ കോമഡി കുട്ടാ.. പറ്റിച്ചൂട്ടോ നോമിനേ.. നോട്ടിഫിക്കേഷന്‍ വന്നപ്പോ പെട്ടെന്ന് നോം ശ്രദ്ധിച്ചില്ല