Star Magic | Shine Tom Chacko | EP# 513

  Рет қаралды 1,853,253

Flowers Comedy

Flowers Comedy

Күн бұрын

#StarMagic #ShineTomChacko
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 400
@Faazthetruthseeker
@Faazthetruthseeker Жыл бұрын
ധ്യാൻ നെ വീണ്ടും Star Magic ഇൽ കൊണ്ട് വരണം പറ്റുമെങ്കിൽ വിനീത് ന്റെ കൂടെ.. അതൊരു ഒന്നൊന്നര എപ്പിസോഡ് ആയിരിക്കും 😍
@mohdzain__6550
@mohdzain__6550 Жыл бұрын
ufff polikkum😍😅
@shihabshihab3753
@shihabshihab3753 Жыл бұрын
ടീമിൻറെ പ്രവാസി പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ
@muhammadshereef8834
@muhammadshereef8834 Жыл бұрын
അതെ 👍
@najmucholakkal8197
@najmucholakkal8197 Жыл бұрын
ശരിയാ polikum
@kunhammadumanu9237
@kunhammadumanu9237 Жыл бұрын
Polikkum😍
@sobhanat2812
@sobhanat2812 Жыл бұрын
ലക്ഷ്മി പറയുന്നപോലെ "സത്യം പറഞ്ഞുകഴിഞ്ഞാൽ" 💙💙 ഈ എപ്പിസോഡ് കണ്ടു കുറെ😄 കുറെ 🤣കുറെ ചിരിച്ചു 😂😂😀😀😄😄🤣🤣
@noushadkoranchattilnoushad6658
@noushadkoranchattilnoushad6658 Жыл бұрын
Hello online vusiness talparyamundo no investment 18-60year arkkum join cheyyam
@sabol943
@sabol943 Жыл бұрын
Sathyam
@noufster57
@noufster57 Жыл бұрын
@@noushadkoranchattilnoushad6658 yes
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
സത്യം പറഞ്ഞു കഴിഞ്ഞാൽ😀
@__-dd1ge
@__-dd1ge Жыл бұрын
18:31 that smile & eyes closing 🔥🥰🥰🥰
@razilazees7473
@razilazees7473 Жыл бұрын
♥♥♥ അടിപൊളി 🌹🌹🌹🌹 ഒരുപാട് ചിരിച്ചു ഇന്നലെ വിജയുടെ പുതിയ പടം വാരിസ് കണ്ടു അതിൽ സന്തോഷമായി തോന്നിയത് കൊച്ചു കേരളത്തിലെ സ്റ്റർമാജിക്കിലെ സ്റ്റെപ്പും പാട്ടും അതിൽ കണ്ടു വളരെ വളരെ സന്തോഷം 🌹🌹🌹
@asrafvvadakevaliyaparambat3463
@asrafvvadakevaliyaparambat3463 Жыл бұрын
ടീംമിന്റെ ഈ പ്രവാസി സോങ്.ഒന്നൂടെ. സ്റ്റുഡിയോയിൽ പോയി പാടണം.. സൂപ്പർ സൂപ്പർ
@paulsongeorge4528
@paulsongeorge4528 Жыл бұрын
Intervew il ഒന്നും കാണുമ്പോലെ അല്ല ഷൈൻ ടോം ചാക്കോ... നല്ല ഡീസന്റ് ആയി... നല്ല cool ആയി ഒക്കെ സംസാരിക്കുന്നു... E എപ്പിസോഡ് കണ്ടപ്പോൾ ആ മനുഷ്യനോട് ഒരു ഇഷ്ട്ടം 🥰
@nasiya111
@nasiya111 Жыл бұрын
I love star magic 🤩
@chrispinbenny3525
@chrispinbenny3525 Жыл бұрын
Binu sreevidhya combo 😂😂😂😂
@pravasidevadas8612
@pravasidevadas8612 Жыл бұрын
എന്താ ഇപ്പം ഇങ്ങനെ എപ്പിസോഡ് സുപ്പർ എന്നാലും അനു കാര്യമായിട്ട് മിണ്ടുന്നില്ല തങ്കു കാര്യമായിട്ട് മിണ്ടുന്നില്ല അവർ തമ്മിലുള്ള ചാട്ടവാർ കോമ്പി നേഷൻ പോലും ഇന്ന് ഇല്ല ഇവരെ ഇങ്ങനെ കാണുന്നത് വല്ലാത വിഷമം ആട്ടൊ
@NONSTOP-e2t
@NONSTOP-e2t Жыл бұрын
അനു മിണ്ടാത്തത് ആണ് നല്ലത്. വളരെ ബോർ ആണ് ഓവർ ആക്കി കുളമാക്കും
@pravasidevadas8612
@pravasidevadas8612 Жыл бұрын
@@NONSTOP-e2t നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു കാത്തിരുന്ന് കാണ്
@kavithakrishnan7852
@kavithakrishnan7852 Жыл бұрын
കുവൈറ്റിൽ വച്ചു ടീമിനെ kandu🥰👍👍
@sakkeermuhammed2590
@sakkeermuhammed2590 Жыл бұрын
അസിസിക്ക We Will Miss You❤❤
@ushaushafranics3557
@ushaushafranics3557 Жыл бұрын
അനു മോളെ കൊള്ളാം സൂപ്പർ
@vlogeraab3866
@vlogeraab3866 Жыл бұрын
Ee shiyasine vilichittonnum oru karyam illa waste aa preshakarkke oru entertainment illa. Boar adipikua 🥴🥴
@shijalpuliyanchali2153
@shijalpuliyanchali2153 Жыл бұрын
എന്നെപ്പോലെ എപിസോഡ് വന്നോ എന്ന് ഇടക്ക് പോയി search ചെയ്തവരുണ്ടോ😀
@shinajshinu7557
@shinajshinu7557 Жыл бұрын
ഇന്നലെ മുതൽ നോക്കാൻ തൊടങ്ങിയതാണ്
@bincygeorge7414
@bincygeorge7414 Жыл бұрын
Ys😁
@anzal50
@anzal50 Жыл бұрын
Undeeyyy
@raseec4737
@raseec4737 Жыл бұрын
Ink അത് തന്നെ പണി
@unknown2269
@unknown2269 Жыл бұрын
Agane oru kalam undaayirunnu
@jamsheerjachu1297
@jamsheerjachu1297 Жыл бұрын
അസിസ്ക എവിടെയാ, daa ഷിയാസ് ഇടക് മിണ്ടാൻ നോക്കടാ
@anees2144
@anees2144 Жыл бұрын
ഷിയാസിന് ഒരു മാറ്റവുമില്ലല്ലോ. ഒരു മൂലക്ക് പതിവുപോലെ പൊട്ടൻചിരിയുമായിട്ട് നിൽക്കുന്നു. ഇങ്ങനെനിന്നിട്ടും ഇതുവരെ പറഞ്ഞുവിടാത്തതാണ് അത്ഭുതം.
@valeedellathodiksa9901
@valeedellathodiksa9901 Жыл бұрын
പ്രവാസികൾക്ക് വേണ്ടി സ്റ്റാർ മാജിക് എല്ലാ ദിവസവും veannam എന്നുള്ളവർ 💪💪💯💪💯💪 ഇവിടെ സൗദി പ്രവസിക്കൾ ഉണ്ടോ
@shabeerkp7928
@shabeerkp7928 Жыл бұрын
*Yes*
@rahulchandhu8083
@rahulchandhu8083 Жыл бұрын
I vote 😝
@creators_v02
@creators_v02 Жыл бұрын
ഞാനും സൗദിയിൽ പക്ഷെ ഈ കുറെ കൊണ്ടു വന്നത് ശെരിയായില്ല
@sindhusiya6787
@sindhusiya6787 Жыл бұрын
Ondee സൗദി പ്രവാസി ഹാജർ 👍👍 Yes ഡെയിലി വേണം ❤
@simplevibe385
@simplevibe385 Жыл бұрын
S
@ameera8026
@ameera8026 Жыл бұрын
ടീമിന്റെ ഈ സോങ് സൂപ്പർ.. അത്പോലെ ചാക്കോ ഇങ്ങനെ ചിരിക്കുന്നതും കണ്ടിട്ടില്ല 😍😍
@noushadpoovachal8835
@noushadpoovachal8835 Жыл бұрын
Team ok song no chakka manga thenga kaka poocha ok
@pmshafadmoideen9570
@pmshafadmoideen9570 Жыл бұрын
Team മാത്രമേ open ആയി കാര്യം പറഞ്ഞത്.. കൂടുതൽ ആളുകൾ കാണുന്നത് പ്രവാസികള്‍ ആണ് എന്ന്
@noushadpoovachal8835
@noushadpoovachal8835 Жыл бұрын
Song asodikan ulladanu allthe comady alla ketto
@meriyaaryaar383
@meriyaaryaar383 Жыл бұрын
ഇത് കമൻ്റ് ഇടാൻ വന്നതാ അപ്പോൾ ഇവിടെ കാണുന്നു 😘👍👌
@mrssoumya2950
@mrssoumya2950 Жыл бұрын
1l padikunna kuttikal ithilum nannayi padum
@jaleeljazlin6887
@jaleeljazlin6887 Жыл бұрын
എന്തൊരു ചളിയാണ് ഈ ചളി അടിമാലി 😂 വെറുപ്പിച്ച് കയ്യിൽ തരും...
@hisukie....5385
@hisukie....5385 Жыл бұрын
ടീം ഒരു കഥഇല്ലാത്ത പാവം പച്ചയായ മനുഷ്യൻ👍🏻👍🏻😍😍😍😍അടിപൊളി ❤️❤️
@sunandasukumaran3754
@sunandasukumaran3754 Жыл бұрын
ടീം 😍😍
@jobinjohn3857
@jobinjohn3857 Жыл бұрын
Katha alla bodham illa athre ollu
@raheezmujeeb1317
@raheezmujeeb1317 Жыл бұрын
Enthaada hulko
@mrssoumya2950
@mrssoumya2950 Жыл бұрын
Avan entha ullath oru pongan
@kevinjosimon9246
@kevinjosimon9246 Жыл бұрын
ചിന്നു മാത്രമേ എപ്പോഴും ടീമിനെ സപ്പോർട്ട് ചെയ്യുന്നത് മാത്രം, ബാക്കി എല്ലാരും കളിയാക്കൽ മാത്രമേ ഉള്ളു എന്ന് തോന്നിയർ ഉണ്ടോ
@amaljithvs5182
@amaljithvs5182 Жыл бұрын
സുധിയുടെ കളിയാക്കൽ അരോചകം
@anju8348
@anju8348 Жыл бұрын
Yesss
@sujinarafi5108
@sujinarafi5108 Жыл бұрын
ഉണ്ട്
@shp-1753
@shp-1753 Жыл бұрын
സുധി ... ബിനു 🤮🤮🤮🤮🤮
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
🥰ചിന്നു
@ajmalnavas.k
@ajmalnavas.k Жыл бұрын
ഷൈൻ ടോം ചാക്കയുടെ ഓരോ വാക്കുകളിലും അർത്ഥങ്ങളുണ്ട് കോമഡി ആണ് മെയിൻ ..😍.. 💯.. 💥.😂🤣.. 🤣🤣. 👍
@freethinker6799
@freethinker6799 Жыл бұрын
Well said Bro
@amjadroshan8742
@amjadroshan8742 Жыл бұрын
ഇന്നസെന്റ് ചേട്ടൻ സംസാരിക്കുന്നത് പോലെ തന്നെ തോന്നി ഷൈനിന്റെ സംസാരം ഒരുപാടിഷ്ട്ടായി ❤️എല്ലാവരും കൂടി പൊളിച്ചു 😍👍❤️
@Mufeedahakkeem
@Mufeedahakkeem Жыл бұрын
YAh enikkum thonni
@ljvlogs2954
@ljvlogs2954 Жыл бұрын
One of the best episodes 👌 ഷൈൻ ടോം ചാക്കോ പൊളി ❤️
@chachappan100
@chachappan100 Жыл бұрын
❤ Super 🎉🎉🎉
@shabeeralishabeerali1972
@shabeeralishabeerali1972 Жыл бұрын
ടീം പ്രവാസികൾക്ക് വേണ്ടി പാടിയ പാട്ട് സൂപ്പർ 💕💕💕
@vijeeshyathra3872
@vijeeshyathra3872 Жыл бұрын
Binuvine onnozhivakkikude... Chali comeady
@annammalalu9065
@annammalalu9065 Жыл бұрын
😅😅😅😅😊😊😊
@sana-xn4vi
@sana-xn4vi Жыл бұрын
ധ്യാൻ ന്റെ എപ്പിസോഡ് കഴിഞ്ഞു ഏറ്റവും ചിരിച്ച എപ്പിസോഡ്
@sajimathai4686
@sajimathai4686 Жыл бұрын
അതു കഴിഞ്ഞു ഇത് മാത്രമേ ഉള്ളൂ 😂😂
@sana-xn4vi
@sana-xn4vi Жыл бұрын
@@sajimathai4686 അതല്ലേ അത് കഴിഞ്ഞു ന്നു പറഞ്ഞെ 🤣🤣🤣🤣
@sajimathai4686
@sajimathai4686 Жыл бұрын
@@sana-xn4vi 😂😂😂
@bijins1468
@bijins1468 Жыл бұрын
തൊണ്ടഠമാക്രി
@Rangannan0
@Rangannan0 Жыл бұрын
ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ധ്യാൻ വന്ന ep aanu.. 😂🙂
@suhailsha1233
@suhailsha1233 Жыл бұрын
ടിം പാടിയപ്പോൾ നമ്മൾ പ്രവാസി എന്ന നിലയിൽ കണ്ണ് നിറഞ്ഞു ❤️❤️❤️❤️
@rajeevpr100
@rajeevpr100 Жыл бұрын
Binu vaanam
@Surjith93
@Surjith93 Жыл бұрын
എന്തൊക്കെ പറഞ്ഞാലും പ്രവാസികൾക്ക് വേണ്ടി നല്ലൊരു പാട്ടു പാടി ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിന് സ്റ്റാർ മാജിക് ടീമിനും നമ്മുടെ സ്വന്തം ടീമിനും ❤ ഒത്തിരി നന്ദി എന്ന് ഒരു പ്രവാസി ആയാ ഞാൻ ❤❤❤❤❤❤❤
@abukalambra6340
@abukalambra6340 Жыл бұрын
അസിസ്ക്കാ miss you 😔😔😔അസിസ്ക്കാ എന്നാവരിക്ക.?
@muthupv9119
@muthupv9119 Жыл бұрын
😭😭😭
@aleenaskaria3377
@aleenaskaria3377 Жыл бұрын
Shine എന്ന് കേട്ടപ്പോൾ വന്നവർ ഉണ്ടോ
@s....9813
@s....9813 Жыл бұрын
അതികം ഒന്നും അറിവില്ലാത്ത ടീമിനെ ഇങ്ങനെ കളിയാക്കല്ലേ സുധിചേട്ടാ 🙏🙂....
@ramsheedcv6077
@ramsheedcv6077 Жыл бұрын
ടീമിനെ പോലെ വേറെ ഒരു മുതൽ ഈ വേദിയിൽ ഇല്ല
@kuttymankarumkutty2802
@kuttymankarumkutty2802 Жыл бұрын
ടീമിന്‍റ പ്രവാസി സോംഗ് അതേറ്റ് പാടിയ ഷൈന്‍ടോമും ....പിന്നെ ടീമംഗങ്ങളും പൊളിച്ച് ...
@arafathtanur8635
@arafathtanur8635 Жыл бұрын
ടീമിനെയും തങ്കച്ചനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് സാധിക്കുമോ ആവോ 🤔 സ്റ്റാർ മാജിക് ടീം പ്രതീക്ഷിക്കുന്നു. Love you all team star magic. And Anoop sir 🥰🥰
@rahulks5162
@rahulks5162 Жыл бұрын
സ്റ്റാർ മാജിക് ടീം പ്രേക്ഷകർക്ക് ഇഷ്ടമായ സ്റ്റാറുകളെ കൊണ്ടുവരാൻ തുടങ്ങി ധ്യാൻ ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ എന്നി താരങ്ങൾ. ഒരു ജാടയും പേടിയും ഇല്ലാതെ എല്ലാം തുറന്നു പറയുന്ന ഈ താരങ്ങളെ ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്നു.
@jamsheerjachu1297
@jamsheerjachu1297 Жыл бұрын
സ്റ്റാർ മാജിക്‌ day കുറച്ചു കൂട്ടണം ഇതിന്റെ പ്രൊഡ്യൂസർ ടീം പൊട്ടൻ മാർ ആണോ ഇത്രയും നല്ല റീച് ഉള്ള പ്രോഗ്രാം one day മാത്രം ആക്കിയത്
@siyasiyad4189
@siyasiyad4189 Жыл бұрын
ദ്യാൻ, ഷൈൻ ടോം ചാക്കോ രണ്ടു പേരെയും ഒരുമിച്ച് ആ സീറ്റിൽ കൊണ്ട് ഇരുത്തി ഒരു എപ്പിസോഡ് ചെയ്യണം 🤣😂വേറെ ലെവൽ ആവും
@baijussworld6929
@baijussworld6929 Жыл бұрын
തങ്കു നിങ്ങൾ മുത്താണ് പല വിഷമതകളും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മളെപ്പോലുള്ള ചെറിയ ചെറിയ ആൾക്കാർക്ക് ഈ പരിപാടി വലിയൊരു ....അനുഗ്രഹമാണ്......
@inthelife7477
@inthelife7477 Жыл бұрын
L
@Harif636
@Harif636 Жыл бұрын
ഷൈൻ ഇതിൽ നല്ല സംസാരം അടിപൊളി എപ്പിസോഡും നല്ല കൌണ്ടർ അടിക്കുന്നു
@muhammedanasthayyil1202
@muhammedanasthayyil1202 Жыл бұрын
അടിപൊളി പരിപാടി ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു പോയി ഞങ്ങളെ പ്രവാസികൾക്ക് വേണ്ടി ടീമ് പാടിയ പാട്ട് അടിപൊളി ആയി അതെ പോലെ നമ്മുടെ ഷൈൻ ടോം ചാക്കോയെ Live ആയി കാണാൻ സാധിച്ചു All the best 👍👍👍👍🎉🎉🎉🎉
@AlenXavioMathew
@AlenXavioMathew Жыл бұрын
കൊള്ളാം പൊളി സാനം, ഉല്ലാസ് ചേട്ടൻ മിസ്സ് ചെയ്യുന്നവർ ലൈക്ക് അടി🔥🤘🏽😰😰😨
@AlenXavioMathew
@AlenXavioMathew Жыл бұрын
@Nabin N James N vanne matiyavu, he is having a great role in star magic😢
@nasiya_pj
@nasiya_pj Жыл бұрын
Ullas vannal mathiyatirunnu
@AlenXavioMathew
@AlenXavioMathew Жыл бұрын
@@nasiya_pj ate bro
@shahtkn4199
@shahtkn4199 Жыл бұрын
ഷിയാസിനെക്കെ എന്ത് കാര്യത്തിനാണ് കൊണ്ടുവരുന്നത്? വേറെ എത്രയോ നല്ല ആളുകൾ വരാനുണ്ട്
@crezygaming6359
@crezygaming6359 Жыл бұрын
Anna ni chellada mone
@shababravuthar2313
@shababravuthar2313 Жыл бұрын
ടീമിന്റെ പാട്ട് പൊളി ❤️👍🏾 പിന്നെ real ഷൈൻ ചേട്ടനെ കാണാൻ പറ്റി 🔥 പിന്നെ സുധി ചേട്ടന്റെ കൌണ്ടറെല്ലാം ഏൽക്കുന്നുണ്ട് 👍🏾
@ridazzz8485
@ridazzz8485 Жыл бұрын
അസീസ്‌ക്കയെ മിസ്സ് ചെയ്യുന്നവരുണ്ടോ
@nitheesh9611
@nitheesh9611 Жыл бұрын
🥰👋
@muthupv9119
@muthupv9119 Жыл бұрын
Yes aseeska ennum veranam
@myartcraftgallery7270
@myartcraftgallery7270 Жыл бұрын
തങ്കു ഫാൻസ് ഇവിടെ come😍😍💖💖💖😘
@unni1886
@unni1886 Жыл бұрын
പഴയ നവീൻ, ജിഷിൻ, കിഷോർ എല്ലാവരെയും മിസ് ചെയ്യുന്നു. ഈ സിയാസ് എത്ര കാലമായി ഇവിടെ. ഒരു ഗുണവുമില്ല പുള്ളിയെക്കൊണ്ട്. ചേഞ്ച് ആക്ക്
@thomasvineetha
@thomasvineetha Жыл бұрын
Shine Tom is a real human being. No mask,no polished words.
@aswathysajeesh1611
@aswathysajeesh1611 Жыл бұрын
He is genuine person
@shanimashaheer5520
@shanimashaheer5520 Жыл бұрын
Thankuvunte mrg date announce cheythillallooo... Last cheyyumennu paranjitt 512episode
@gabrielzacharia624
@gabrielzacharia624 Жыл бұрын
വിധു പ്രതാപ്,ഷാൻ റഹ്മാൻ ഒക്കെ ഗസ്റ്റ് ആയി വരണം. ഇവിടെ പറ്റിയ ആളുകൾ ആണ്.
@mohdameen698
@mohdameen698 Жыл бұрын
💙💜❣️♥️💔പാവം നമ്മുടെ ടീം ഒന്ന് വിദേശത്ത് പോയി വന്നതിൽ സന്തോഷം,💞💕💘💋💝❣️💙💜
@muneerkmmuni4779
@muneerkmmuni4779 Жыл бұрын
Dhyan sreenivasan&navya Nair orimicchulla episode idanam😅❤
@renjushiju4507
@renjushiju4507 Жыл бұрын
Sesky💥
@aswathykv3561
@aswathykv3561 Жыл бұрын
അത് പൊളിക്കും
@littlemagician8588
@littlemagician8588 Жыл бұрын
കിടുക്കും😂
@mohdzain__6550
@mohdzain__6550 Жыл бұрын
aiwa polichadukkum😂👍❤
@athifadilkaraya5294
@athifadilkaraya5294 Жыл бұрын
സൂപ്പർ ❤️
@abumalikkan5626
@abumalikkan5626 Жыл бұрын
👍👍 പെൺകുട്ടികളെല്ലാം സുന്ദരികൾ ഷൈനിന്റെ സൂ പ്പർ വാക്ക്
@Iam_GASNAF
@Iam_GASNAF Жыл бұрын
ഞങ്ങൾ ഇത്ര enjoy ചെയ്ത് കേട്ട ടീമിന്റെ പാട്ട് വേറെ ഇല്ല ❤❤❤❤❤❤
@ivapoovathi6919
@ivapoovathi6919 Жыл бұрын
ടീം✈️✈️പോയല്ലോ.. ഗസ്റ്റ്‌ ഷെയിൻ ചേട്ടൻ ❤️🔥🔥🔥🔥..... തങ്കു പൊളിച്ചു 😃😃
@sunnypk4939
@sunnypk4939 Жыл бұрын
ടീമിന്റെ പ്രവാസികൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഏറ്റവും വലിയ ഒരു ഒരു ഗാനമായി ഞങ്ങൾ അത് പൂർണ ഹൃദയത്തോടെ കൈക്കൊള്ളും ടീമിലെ പ്രവാസിയുടെ എല്ലാം പിന്തുണയും ഉണ്ടാകട്ടെ ഞങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന ഒരു തമാശ പ്രോഗ്രാമാണ് കോമഡി സ്റ്റാർ മാജിക് വളരെ നന്ദി താങ്ക്യൂ
@defender6721
@defender6721 Жыл бұрын
🤣🤣🤣🤣🤣🤣get out അടിച്ചപ്പോൾ ഞാൻ ഒരു കോഫി ചോദിച്ച് അത് തെറ്റായി പോയി.... ഷൈൻ ടോം ചാക്കോ പോളി
@palamadathilmubi3866
@palamadathilmubi3866 Жыл бұрын
Hi ഞാൻ കുവൈറ്റിൽ നിന്ന് ആണ് കമന്റ്‌ ഇടുന്നത്, ടീമിന്റെ പരിപാടിക് ഞങ്ങളും ഉണ്ടായിരുന്നു, ടീം ഏട്ടൻ പൊളിച്ചു 🔥🔥🔥🔥
@vinitavinita9133
@vinitavinita9133 Жыл бұрын
കാണുന്നത് പോലെ അല്ല ആരും അടുത്ത് അറിഞ്ഞാലേ അവരുടെ മനസ് കാണാൻ പറ്റു അതുപോലെ ഷൈൻ ടോം ചാക്കോ 🥰🥰🥰🥰
@amjadroshan8742
@amjadroshan8742 Жыл бұрын
ഒരുപാട് ഒരുപാട് ചിരിച്ചു 😄ബിനിഷ് പാട്ട് സൂപ്പർ 😍തങ്കു പൊളിച്ചു 👍ഗെയിം വേറെ ലെവൽ 😍👍
@nejeebnejeeb6177
@nejeebnejeeb6177 Жыл бұрын
Teem supar
@nejeebnejeeb6177
@nejeebnejeeb6177 Жыл бұрын
Teem supar
@Suhail-wp5my
@Suhail-wp5my Жыл бұрын
Tovino chettane കൊണ്ട് വരണം എന്നുള്ളവർ ഉണ്ടോ
@hassankuttynp1958
@hassankuttynp1958 Жыл бұрын
ടീം,,,, മെ,,,,, ട്ടാ,,,,, പൊളിച്ചു പ്രവാസി,,,,,,പാട്ട് അടിപൊളിയായി കുവൈറ്റിൽ വന്നപ്പോൾ ഒന്ന് കൈ,,,,കൊടുക്കാനും,,,,ഒരു സെൽഫി,,,,,എടുക്കാനും,,,സാധിച്ചു ടീം,,,,,,ഏട്ടന് അഭിനന്ദനങ്ങൾ ♥️♥️
@hafipv
@hafipv Жыл бұрын
കുവൈത്തിൽ അത്രയ്ക്കു തണുപ് ഉണ്ടോ
@ggharoosh
@ggharoosh Жыл бұрын
-2,3 vare undakrundu
@hassankuttynp1958
@hassankuttynp1958 Жыл бұрын
മൈനസ് ആയില്ലെങ്കിലും ഇവിടുത്തെ തണുപ്പ് മറ്റുള്ള സ്ഥലത്തെ പോലെ അല്ല ശക്തിയായ കാറ്റിൽ നമ്മുടെ ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന വല്ലാത്ത ഒരു തരം തണുപ്പാണ്,,,,, e
@sindhuudayan9081
@sindhuudayan9081 Жыл бұрын
തണുപ്പ് ഉണ്ട്
@ajomonjoy6531
@ajomonjoy6531 Жыл бұрын
ആ സുധി നെ ഒന്ന് ഇറക്കി വിടാവോ... 🤦🏼‍♂️
@raasvlogs0689
@raasvlogs0689 Жыл бұрын
തങ്കു ഏതു വേഷവും ഒരു സങ്കോചവും കൂടാതെ അവതരിപ്പിക്കാനുള്ള കഴിവ് 🥰🥰🥰തങ്കു തിരിച്ചു വന്നതോടെ സ്റ്റാർ മാജിക്കിന്റെ ലെവൽ വേറെ ആയി.... ആ പഴയ ഫുൾ പവർ തിരിച്ചുവന്നു 🥰🥰തങ്കു ലവ് യു ഡിയർ 🥰🥰
@jasmisuneer1091
@jasmisuneer1091 Жыл бұрын
ടീമിന്റെ പാട്ട് പൊളിച്ചു... മൊത്തത്തിൽ ഒരു ഓളം ❤❤❤❤❤
@josephmathew6613
@josephmathew6613 Жыл бұрын
അസീസ് ഇക്ക എവിടെ, കുറെ ആയല്ലോ കണ്ടിട്ട്, സിനിമയിൽ തിരക്ക് കൂടി എന്ന് തോന്നുന്നു ❤️
@muthupv9119
@muthupv9119 Жыл бұрын
S
@blacklover880
@blacklover880 Жыл бұрын
പൊളി എപ്പിസോഡ് 🔥... ഷൈൻ ചേട്ടൻ അടിപൊളി 😆
@VismayLH
@VismayLH Жыл бұрын
ഷൈൻ ടോം ചാക്കോ എന്തൊരു മനുഷ്യൻ ആണ് 😂😂😂❤️❤️❤️
@robinsmini4835
@robinsmini4835 Жыл бұрын
ടീമിന്റെ പാട്ട് സൂപ്പർ തകർത്തു😍❤️💞
@sonimarajesh2415
@sonimarajesh2415 Жыл бұрын
നല്ല പോലെ ചിരിച്ചു....ഷൈൻറെ എപ്പിസോഡ് സൂപ്പർ ആയിരുന്നു 👍👍👍
@Movietrolls200
@Movietrolls200 Жыл бұрын
ഷൈൻ ടോം ചാക്കോ സ്റ്റാർ മാജിക്കിൽ കിടന്നു ഷൈൻ ചെയ്യുക ആണ് 💪🏻👍🏻😎🤓
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
ഷൈൻ ടോം ചാക്കോ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിച്ചോളൂ 🥰🥰🥰🥰🥰നിങ്ങളെ മാസ്സ് അല്ല മരണ മാസ്സ് ആണ് ബ്രോ 🥰🥰🥰🥰🥰
@palakkadan5386
@palakkadan5386 Жыл бұрын
നിങ്ങൾ കൂതറ കഞ്ചാവ് ബ്രോ
@SalinBabu9181
@SalinBabu9181 Жыл бұрын
ഷൈൻ ടോം ചാക്കോ പറഞ്ഞതാണ് സത്യം. സിനിമ കണ്ട് തുടങ്ങിയപ്പോൾ മുതൽ എനിക്ക് ലാലേട്ടനോടായിരുന്നു ഇഷ്ട്ടം എന്നാൽ കോളേജ് കാലഘട്ടത്തിൽ മുതൽ ഞാൻ സിനിമയെ സീരിയസ് ആയി കണ്ട് തുടങ്ങിയപ്പോൾ ആണ് എനിക്ക് മമ്മൂക്കയോട് ഇഷ്ടവും ബഹുമാനവും കൂടിയത് ഇന്ന് എനിക്ക് മമ്മൂട്ടിയോടാണ് ഇഷ്ട്ടം കാരണം ഇത്രയേറെ വ്യത്യസ്ത കഥാപാത്രങ്ങൾ അഭിനയിക്കുന്ന നടൻ മലയാളത്തിൽ വേറെ ഇല്ല സത്യത്തിൽ ശരിക്കും മഹാനടൻ മമ്മൂട്ടി തന്നെയാണ്. വേഷ പകർച്ച ഇത്രയധികം ചെയ്യുന്ന നടനാണ് ആദ്ധ്യേഹം very hardwork, ഡെഡിക്കേഷൻ, രൂപം, ഭാവം, വേഷം, ശബ്‌ദം, ഭാഷ, എല്ലാം മാറ്റി അഭിനയിക്കുന്നു സത്യം പറഞ്ഞാൽ ശരിക്കും യഥാർത്ഥ കംപ്ലീറ്റ്. അത് മനസിലാകണം എങ്കിൽ സിനിമയെ സീരിയസ് ആയി സമീപിക്കണം
@s....9813
@s....9813 Жыл бұрын
അറിവില്ലായ്മയെ മുതലെടുത്തു കൗണ്ടർ അടിക്കുന്നത് കാണുമ്പോൾ എന്തോപോലെ തോന്നുന്നു 😊😇🥰
@shemeershajahan1850
@shemeershajahan1850 Жыл бұрын
പ്രവാസി നമ്മുടെ ടീമാ ♥️♥️🥰താങ്ക്സ് ടീമേ പ്രവാസി സോങ്ങിന്, ഇപ്പോൾ വരുന്ന ഗസ്റ്റുകൾ എല്ലാം പൊളിയാ, ഷൈൻ ടോം ചാക്കോ പൊളിച്ചു 👍🥰സുധിച്ചേട്ടൻ ഇന്ന് പൊളിച്ചു ♥️
@suhailab9970
@suhailab9970 Жыл бұрын
കുറെ കാലമായി അവസരം കിട്ടാതെകിട്ടിയിട്ടും അത് മുതലാക്കാതെ പതിവുപോലെ മിണ്ടാതെനിൽക്കുന്ന മരവാഴ ഷിയാസ്. അത് ടീമിനെ കണ്ട് പഠിക്കണം. പറ്റാത്തപണിക്ക് നിൽക്കാതെ നിർത്തിപോയിക്കൂടെ?
@shahanashaju2229
@shahanashaju2229 Жыл бұрын
Sreevidhya polichu, shine chacko adioli, sarikk innecent chetante sound arkelum thoniyo
@അമ്മുഅമ്മു-റ1ന
@അമ്മുഅമ്മു-റ1ന Жыл бұрын
👍❤️🥰
@ukfilms501
@ukfilms501 Жыл бұрын
ഷെെന്‍ ടോം ചാക്കോ ❤️ കിളിപോവും എന്ന് കരുതിയവരുടെ മുന്നില്‍ നല്ല മിടുക്കന്‍ പയ്യനായി ഷെെന്‍.
@benzy9061
@benzy9061 Жыл бұрын
ഇപ്പോൾ ഷൈൻ ചേട്ടന്റെ ഭാഷ ക്ലിയർ ആയല്ലോ അപ്പൊ ഇന്റർവ്യൂ ഒക്കെ അഭിനയിക്കുന്നതാകുമോ
@KrishNa-kj6fu
@KrishNa-kj6fu Жыл бұрын
ഷൈയിം ടോം ചാക്കോ, അടിപൊളി എപ്പിസോഡ് 🥰🥰
@koyakutty6481
@koyakutty6481 Жыл бұрын
ശെരിക്കും കുറെ ചിരിച്ചു 😄😄 വിമാനത്തിൽ കയറിയ അ രംഗങ്ങൾ ഒക്കെ 😄😂😂😂
@hashidhashitanur
@hashidhashitanur Жыл бұрын
ലോകം ഉരുണ്ടതല്ല പരന്നതാണ്...100% ഭൂമി ഉരുണ്ടതല്ല ✌🏻✨️ സത്യം പറഞ്ഞാൽ തിരിയാത്ത ലോകത്തോട് ഇങ്ങനെയേ പറയാൻ പറ്റു 😜✨️ ഷൈൻ ✨️
@tonyjoseph6023
@tonyjoseph6023 Жыл бұрын
പ്രവാസികൾക്ക് വേണ്ടി പാടിയ ടീമെ പാട്ട് അടിപൊളി ❤️🥰
@chackowils
@chackowils Жыл бұрын
പതിവ് ഇന്റർവ്യൂകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ആദ്യമായാണ് ഷൈൻനെ ഒന്ന് രസകരമായി കാണുന്നത്.. സന്തോഷം. നല്ല കഴിവുള്ള നടനാണ് 👍
@renjithsiva7676
@renjithsiva7676 Жыл бұрын
ആരൊക്ക ഉണ്ടെങ്കിലും പരിപാടി കൊഴുപ്പിക്കാൻ തങ്കു തന്നെ വേണം ❤
@shaashiq3208
@shaashiq3208 Жыл бұрын
myr an
@mhdhmd5757
@mhdhmd5757 Жыл бұрын
Myran
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
അതു സത്യം. തങ്കു ഇഷ്ടം ❤❤❤🌹🌹🌹
@prasadartlove
@prasadartlove Жыл бұрын
🥳🥳🥳🔥
@fliqgaming007
@fliqgaming007 Жыл бұрын
എല്ലാവരും കാത്തിരുന്ന Guest 🔥 കാത്തിരുന്ന Episode 😄❤️ Shine Tom Chacko 😅🔥 സ്റ്റാർ മാജിക് ടീം അടിപൊളി 😍😍
@vipinm5769
@vipinm5769 Жыл бұрын
എല്ലാപേരും അല്ല തന്നെപ്പോലുള്ള കഞ്ചാവുകൾ കാത്തിരുന്ന വെട്ടാവളിയൻ ആണ്
@noufalnoushad1492
@noufalnoushad1492 Жыл бұрын
@@vipinm5769 Ooh valya oru konander onu poda Vanameee
@fliqgaming007
@fliqgaming007 Жыл бұрын
​@@vipinm5769 ഓ ശെരി സർ 🥱
@അറക്കൽഅബു-ര9ഷ
@അറക്കൽഅബു-ര9ഷ Жыл бұрын
@@fliqgaming007 കഞ്ചാവിനെ തൊടുന്നോടാ...... ലൂസിഫർ leg on chest. Jpg
@jwdcreations
@jwdcreations Жыл бұрын
@@vipinm5769 ഷൈൻനെ ഇഷ്ട്ടപ്പെടുന്നവർ എല്ലാം കഞ്ചാവ് ആണെങ്കിൽ ഇന്ന് മുതൽ ഞാനും ഒരു കഞ്ചാവ് 🔥💪
@ajithashokan1368
@ajithashokan1368 Жыл бұрын
തങ്കച്ച അണ്ണാ😘😘😘
@mhdafsalpm4116
@mhdafsalpm4116 Жыл бұрын
ടീമിന്റെ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വന്ന പ്രവാസികൾ ലൈക്‌ ചെയ്യൂ 🥰🥰
@shameemashammu2709
@shameemashammu2709 Жыл бұрын
സത്യം പറയാലോ.. എനിക്കും നല്ല ആഗ്രഹം ആണ്‌ കോക്ക്പിറ്റിൽ നോക്കണം എന്ന്.. ഷൈൻ ചാക്കോയെ പറഞ്ഞിട്ട് കാര്യം ഇല്ല ഓരോ ആൾക്കും ഉള്ള ആഗ്രഹം അല്ലെ 😄
@sajimathai4686
@sajimathai4686 Жыл бұрын
സത്യം... എത്ര തവണ യാത്ര ചെയ്തു എന്നു അറിയില്ല.... ഒന്ന് കയറി കണ്ടാൽ നന്നായിരുന്നു
@muhammedshibil2166
@muhammedshibil2166 Жыл бұрын
പ്രോമോ കണ്ടതുമുതൽ ഈ എപ്പിസോഡിനായി waiting ആയിരുന്നു ഷൈൻ ടോം ചാക്കോ 💥 മൂപര് ആള് വേറെ ലെവൽ ആണ് ❤️‍🔥🔥 ഓരോരുത്തർക്കും ഇന്റർവ്യൂസ് കൊടുക്കുന്നതും , അതിലെ vibeസും .,,,, സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നതിൽ സന്തോഷം
@shabnaharisk
@shabnaharisk Жыл бұрын
😂😂😂കൊറേ ചിരിച്ചു 😁😁shine chettan poli ❤️😍👍👍👍teaminte പാട്ട് അടിപൊളി 👍👍👍 Anumol entha oru energy kurav,, ഉഷാറാവ് അനുക്കുട്ടീ ❤️❤️❤️❤️ 🙄OMG...100 likes okke kittunnath ith first time aane... 😊🙄❤️❤️😍😍 Thankss all 😁❤️
@maheshtk4876
@maheshtk4876 Жыл бұрын
ബിനീഷും ലക്ഷ്മിയും പരസ്പരം നല്ല സപ്പോർട്ടിങ്ങാണ് ☺
@shoukathmpm6055
@shoukathmpm6055 Жыл бұрын
ഞങ്ങൾ പ്രവാസികളെപ്പറ്റി നല്ലൊരു പാട്ട് പാടിയ ടീമിന് അഭിവാദ്യങ്ങൾ 😍😍👍👍👍💐💐💐💐 ( സുധി താങ്കൾ ഓവറായി ടീമിനെ കളിയാകണ്ട കേട്ടോ...😠 സുധി മാത്രമാണോ ലോകം കണ്ടവൻ)
@jashtalks293
@jashtalks293 Жыл бұрын
ഷൈൻ :ഒരിക്കെ വിളിച്ചോലെ പിന്നേം വിളിക്കോ.. എന്നെ അങ്ങനെ വിളിക്കാറില്ല 😀
@niyasmon2190
@niyasmon2190 Жыл бұрын
തങ്കു അനു കോമ്പോ തിരിച്ചു കൊണ്ട് വരൂ
@royvarghese2716
@royvarghese2716 Жыл бұрын
ആ കോമ്പോ വേണ്ടാ
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
@@royvarghese2716ath ninta abiprayam brother'paksha ath udan sambavakkum athin ulla green signel okka kitti kayinju
@shajigv14
@shajigv14 Жыл бұрын
കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും സ്റ്റാർ മാജിക് അടിപൊളി
@afeefaappa9950
@afeefaappa9950 Жыл бұрын
Shine is a Genuine person..ineem vilikknnm
@hishanamk4012
@hishanamk4012 Жыл бұрын
Binu is over
@എന്റെലോകം-ശ3ഢ
@എന്റെലോകം-ശ3ഢ Жыл бұрын
❤️❤️ എപ്പിസോടിന് പവർ കൂടി മച്ചാൻ വന്നപ്പോൾ...ഷൈൻ ടോം ചാക്കോ മുത്ത് പൊളിയാ......🥰🥰
@faizafami6619
@faizafami6619 Жыл бұрын
Kashtam
@vishnuvikraman1188
@vishnuvikraman1188 Жыл бұрын
But ലക്ഷ്മിയേ ഇത്തിരി ഓവർ അല്ലെ
@suhailvisharath5420
@suhailvisharath5420 Жыл бұрын
അനു ബോറാണ് അവളെ ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
Aha enna oyivakkata nee paranja ang oyivaakko onnum mindatha nikkunna anukutty engndo bore kuttam parayumnol athin oru kaaranm enkilum para
@suhailvisharath5420
@suhailvisharath5420 Жыл бұрын
@@user-jx1oq9xz1j നീ ഇന്നത്തെ എപ്പിസോഡ് മാത്രം ആണോ കണ്ടിട്ടുള്ളത് തുടക്കം മുതലേ കണ്ടു വന്ന ആളാണ് ഞാൻ ഇന്നത്തെ മാത്രം വില ഇരുത്തണ്ട broi..
@nishachacko8811
@nishachacko8811 Жыл бұрын
@@suhailvisharath5420 athu pavam kutty annu 1 kodill vannuayyyirnu athu kandu nokku
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
@@suhailvisharath5420 Tamar padar 4epsoide mutual kanan thudangiya ennoda bala anukutty varunnathina munba kaanal thudangiyatha Tamar padar ayappoyum star magic ayappoyum athinta shoot neril kamdittund instayil message ayacha anukutty replya theralum und
@linogeorge5393
@linogeorge5393 Жыл бұрын
ടീമിന്റെ പാട്ടിനു അസീസ് വേണം എന്നാൽ കൂടുതൽ പൊളിയാകും 😍😍😍❤️❤️❤️
Surah Mulk - سورة الملك Recitation For Inner Peace & Restfulness | NOOR
3:53:10
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
Star Magic | Flowers | EP# 495
1:07:59
Flowers Comedy
Рет қаралды 2,1 МЛН
Star Magic | Flowers | EP# 507
51:40
Flowers Comedy
Рет қаралды 1,1 МЛН
Star Magic |  Dhyan Sreenivasan | EP# 512
1:04:03
Flowers Comedy
Рет қаралды 1,6 МЛН
Star Magic | Flowers | EP# 509
1:01:31
Flowers Comedy
Рет қаралды 2,1 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН