Flowers Top Singer 3 | Musical Reality Show | EP# 44

  Рет қаралды 305,311

Flowers Comedy

Flowers Comedy

Күн бұрын

#Ridhika # Sriya #AADYA #Dhwani #SRAVAN
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 250
@anilanoop9326
@anilanoop9326 Жыл бұрын
ഋതിക വോയിസ് എന്തൊരു രസമാ മോളെ 👌👌👌👌
@2012abhijith
@2012abhijith Жыл бұрын
സുന്ദരികുട്ടി ചിരിക്കുന്ന ചന്ദന കട്ടി.. എനിക്ക് നീ ജീവന്റെ ജീവനല്ലോ.. മണി മന്ദാരകിളിയെ.. നിന്റെ കൊഞ്ചലൻ നെഞ്ചിന് മുന്തിരി തേനല്ലോ എന്നും... ചിത്രം:അമ്മച്ചീടെ കുഞ്ഞുവാവ രചന:പൂവച്ചൽ ഖാദർ സംഗീതം:ജോൺസൻ ആലാപനം:ജാനകിയമ്മ
@veenabharathan2536
@veenabharathan2536 Жыл бұрын
Dwanimole enthu resayittada padiyathu... 😘kananum nalla chundari vavayarunnutto.. God. bles 🙏❤🤗 ...ella kuttikalum ethra manoharamayittanu padiyirikunne.. 🙏
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
എനിക്കും ശ്രീയക്കുട്ടിയെ വളരെ ഇഷ്ടമാണ് നല്ല സുന്ദരിക്കുട്ടി, മിടുമിടുക്കി, നല്ല പാട്ടുകാരി, ആ കുട്ടി നല്ല പോസിറ്റീവ് എനർജിയുള്ള ആളാണ്, May God bless you mole 👌👌🌹🌹🌹🌹🌹❤️🥰
@vasudevanputhuvaya8697
@vasudevanputhuvaya8697 Жыл бұрын
സത്യം! മനോഹരമായ ഈ പുഞ്ചിരിക്കു Golden Crown!!!
@shinyshiny2412
@shinyshiny2412 Жыл бұрын
M G annan mashalla mashalla. Allahu ആഫിയത്തുള്ള ആരോഗ്യവും ആയുസ്സും തരട്ടേന്ന് ദ്ദുആചെയ്യുന്നു
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
ആമീൻ 🤲🤲🤲🤲❤️❤️❤️
@vijayanrayaroth4890
@vijayanrayaroth4890 Жыл бұрын
റിധികയുടെ പാട്ട് ആനന്ദത്തോടെ കേട്ടു.അഭിനന്ദനങ്ങൾ..
@vanajan8346
@vanajan8346 Жыл бұрын
ക്റിസ്ത് മസിൻടെ സ്ടേജ് ഡെക്കൊറേഷൻ അടിപൊളി.ഇതിൻടെ പുറകിൽ പ്റവർത്തിച്ച എല്ലാവർക്കു൦.അഭിനന്ദനങൾ... 💐💐💐💐💐💐💐💐💐💐💐💐💐👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👑👑👑👑👑👑👑👑👑👑👑👍👍👍👍👍👍
@shameena.v2847
@shameena.v2847 Жыл бұрын
ആയി എന്റെ ബിന്നി ആന്റി വന്നേ വന്നേ വന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thilakankv3385
@thilakankv3385 Жыл бұрын
RITHIKA MOLEA ADICHU POLICHU DA KANNA UMMADA KANNA UMMADA GOD BLESS🙏🙏🙏🙏🙏 YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ DA KANNA UMMADA KANNA
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
ഋതികക്കുട്ടീ... മോളു നന്നായി പാടി..! നല്ല സുഖമായിരുന്നു കേൾക്കാൻ.. 👍🏻👍🏻👍🏻👏🏻👏🏻🌹🥰
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
റിഥിക ചിത്രചേച്ചിയുടെ ശബ്ദവുമായി സാമ്യം തോന്നുന്നു സൂപ്പർ മോളൂ💕👌👌🔥
@ajithaantonyajithaantony6331
@ajithaantonyajithaantony6331 Жыл бұрын
Ridhikamol മനോഹരമായി പാടി.. ചിത്രച്ചേച്ചീടെ voice മായി വളരെ സാമ്യമുണ്ട് .. God bless you mole..
@shymamanoj505
@shymamanoj505 Жыл бұрын
Rithikamolu kalakki
@vasanthivishwanath4084
@vasanthivishwanath4084 Жыл бұрын
റിധികയുടെ sound വെല്ലിക്കൊലുസ് കിലുക്കം പോലെ sweet. ❤
@shankpkp1528
@shankpkp1528 Жыл бұрын
റിതിക മോളുടെ ശബ്ദം സൂപ്പർ, എന്തൊരു ഫീൽ ആണ് കേട്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടം മോളുടെ പാട്ടുകൾ കേൾക്കാൻ ❤️ പിന്നെ ഇന്ന്‌ രാഹുൽ സാർ പറഞ്ഞ കാര്യം എനിക്കും തോന്നി നമ്മുടെ എല്ലാവരുടെയും ചിത്ര ചേച്ചിയുടെ ശബ്ദം പോലെ മോൾ പാടിയ പാട്ടിന്റെ പല ഭാഗങ്ങളിലും എനിക്ക് ആ ഫീൽ ഉള്ള പോലെ തോനുന്നു. ഇനിയും മോൾ ചേച്ചി പാടിയ പാട്ടുകൾ പാടണം ❤️
@jabbarp.k9380
@jabbarp.k9380 5 ай бұрын
😊😊
@vavavava6057
@vavavava6057 Жыл бұрын
റിധിക എന്താ സുഖം ആ സൗണ്ട്, ആ വരികൾ... കാണാനും ക്യൂട്ട്, ബിന്നിമേടം പോലെ തോന്നും ചിലപ്പോൾ ഒക്കെ🥰🥰❤️🌹
@radhikaan2863
@radhikaan2863 Жыл бұрын
ശ്രിയക്കുട്ടി എന്ത് രസമായി പാടി..ഉമ്മ.. ആദ്യ ക്കുട്ടിയുടെ പാട്ടിൻ്റെ composition legends ചെയ്തതാണ്... അതും മോൾ മുഴുവൻ കാണാതെ പഠിച്ചു പാടിയതും marvellous... MG ഇന്ന് സൂപ്പർ look ആണല്ലോ... ദക്ഷിണാമൂർത്തി സ്വാമി കൾക്ക് പ്രണാമം..
@bilalpk9485
@bilalpk9485 Жыл бұрын
കുട്ടികൾ പ്രൊഫഷണൽ സിംഗർ ടച്ചിൽ ആയിക്കഴിഞ്ഞു . 👏👌👍🌹
@laliakako6548
@laliakako6548 Жыл бұрын
Rithika super
@lekshmikuttypk6467
@lekshmikuttypk6467 Жыл бұрын
Malayalam move katta the kilikoode full
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി Жыл бұрын
റിധിക recordable വോയിസ്‌ 🥰👌👌
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
ധ്വനിക്കുട്ടി.. ചക്കരക്കുട്ടീ.. എന്തു രസായി പാടി മോളു.. ഈ പ്രായത്തിൽ ഇങ്ങനെ പാടിയാൽ..! ഒരു രക്ഷയുമില്ല... 👏🏻👏🏻👏🏻👍🏻👍🏻👍🏻🌹🥰
@rhythm3759
@rhythm3759 Жыл бұрын
സത്യം.. well talented👌👌
@akbarca2956
@akbarca2956 Жыл бұрын
Ridhika mole nalla assalaayi paadi Abhinandanangal
@rabiak549
@rabiak549 Жыл бұрын
റിതിക മോൾ Super ആയി പാടി. 👍👍👍👍🌹🌹🌹 എന്താ ഒരു ഫീൽ ❤️❤️❤️❤️
@manoharan4340
@manoharan4340 Жыл бұрын
കൂട്ടികളുടെ പേരും place ഡിസ്പ്ലേയിൽകാണിക്കുവാൻ ഒരു request
@achumuralimurali8428
@achumuralimurali8428 Жыл бұрын
മോനെ ശ്രീഭുവാ അടിപൊളി കണ്ടു കുറെ നാളായി 👍
@faisalmm5090
@faisalmm5090 Жыл бұрын
കുട്ടികൾക്ക് എന്നും പ്രചോദനം mj ശ്രീകുമാർ. എല്ലാവരും അയാൾക്ക് തുല്ലിയർ മികച്ച ജാഡജ്. ടോപ് സിംഗർ. അഭിനന്ദനങ്ങൾ 👌👏👏👏👌
@randeepkv4289
@randeepkv4289 Жыл бұрын
ബിന്നി മാഡം ഫാൻസ് ഇവിടെ ലൈക്
@anilkumarkattayattuparamba1896
@anilkumarkattayattuparamba1896 Жыл бұрын
ശ്രീഭുവനെ കണ്ടിട്ട് ആയില്ല M. G സാർ പറഞ്ഞത് കൊണ്ടാണ് മനസ്സിലായത് 😍
@shamlasabu9998
@shamlasabu9998 Жыл бұрын
വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കില് വേലിക്കൽ നിന്നവനേ!കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചുങ്ങൊണ്ടെന്നോട് കിന്നാരം പറഞ്ഞവനേ ❤️❤️❤️❤️😍😍😍😍🥰🥰🥰🥰. മോൾ നന്നായി പാടി 👍🏻👍🏻👍🏻👍🏻👍🏻.
@kumarprem6789
@kumarprem6789 Жыл бұрын
Rithika amazing voice, keep it up best of luck.
@anusr3420
@anusr3420 Жыл бұрын
ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കംക്കുറിച്ചുള്ള ടോപ്‌ സിങ്ങർ എപ്പിസോഡ്. ബിന്നി ആന്റി തിരിച്ചു വന്നിട്ടുള്ള എപ്പിസോഡ്. ബിന്നി ആന്റി തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം 🥰.
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
Yes, Binni 👌❤️
@ahamadkizhakkayil4893
@ahamadkizhakkayil4893 Жыл бұрын
Rithika What a beutyfull sound!and beutyfull voice in songs !
@John_Sobhan
@John_Sobhan Жыл бұрын
## Dhwani*** ... Soooo Cuuuuuuuuuuute ## (Sung very nicely) ...
@vanajan8346
@vanajan8346 Жыл бұрын
റിധിക മോളേ .....💕💕💕 സ്റവണ സുന്ദര മായിരുന്നു.....,".ഗുരുവായൂരപ്പൻടെ" അനുഗ്രഹ൦ എപ്പോഴു൦ ണ്ടാവട്ടേന്നു പാറാർഥിയ്ക്കുന്നു......❤❤❤❤❤❤
@rejigeorge1249
@rejigeorge1249 Жыл бұрын
Ridhikamol, super, very nice!! Best wishes!!
@vanajan8346
@vanajan8346 Жыл бұрын
സുന്ദരി ക്കുട്ടീ........ചിരിയ്ക്കുന്ന ചന്ദന ക്കട്ടീ ......മോളൂ....മിടുമിടുക്കി....❤❤❤❤❤💕💕💕💕💕വളരെ നന്നായി പാടീട്ടോ.....ഒരുപാട് അഭിനന്ദനങളു൦ ,ആശിർവാദങളു൦.......
@Kirshkirshn1997
@Kirshkirshn1997 11 ай бұрын
Repeat കേൾക്കുന്ന സോങ്ങ് പോന്നമ്പിളി കാത്തു നിൽക്കും കുന്നിൽചെരുവിൽ ..എന്ന ഫീൽ ചിത്രാമ്മ പാടിയ പോലെ തന്നെ ഉണ്ട്. ❤ റിധിക മോൾ❤👏👌👌
@uniquevloggervarsha8277
@uniquevloggervarsha8277 Жыл бұрын
മോളെ മോളുടെ ശബ്ദം കേൾക്കാൻ വളരെ സുഖം ആണ്.... സൂപ്പർ മോളെ ❤️
@PradeepKumar-gd2uv
@PradeepKumar-gd2uv Жыл бұрын
എന്തൊക്കെയാലും ഏഷ്യാനെറ്റിലും, കൈരളിയലും, അമൃതയിലുമുള്ള അലവലാതി വഷളൻ ഗോഷ്ടിയെക്കാൾ എത്രയോ ഗംഭീരം. ഒരു ഉളുപ്പുമില്ലാത്ത വഹ.
@SB-mp5jb
@SB-mp5jb Жыл бұрын
സുന്ദരികുട്ടി നല്ല സുന്ദരികുട്ടിയായിപാടി.. ട്ടോ......
@pankajakshanv7104
@pankajakshanv7104 Жыл бұрын
Dwnikutey manoharamayi padi Sudarevava kalakey super Kepet very good God bles u. 🌹🌹🌹👍
@vanajan8346
@vanajan8346 Жыл бұрын
ഒർക്ക്സ്ട്റാ ടീമു൦ അടിപൊളി....ഒരുപാട് അഭിനന്ദനങൾ എല്ലാവർക്കു൦.....💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
@anitha1627
@anitha1627 Жыл бұрын
ബിന്നി അടിപൊളിയാട്ടോ. കുഞ്ഞി പിള്ളേരെ പോലെ
@pankajakshanv7104
@pankajakshanv7104 Жыл бұрын
Adikutey kalakey super Manoharamayi padi kepet Eneyum nalla pattu konduvareka V..good God bles u..🌹🌹🌹👍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
💙💙ജോൺസൺ മാസ്റ്ററുടെ ഈണവും,🎶🎶റിധികയുടെ ആലാപനവും ചേർന്നപ്പോൾ പാട്ടിൽ പറയുന്നത്പോലെ കാതിൽ കുളിർ പെയ്തതുപോലെ ❣️❣️ Super ആയിട്ട് പാടി 👌🏻👌🏻
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sreyamola manoharamayi padi kepet Molakanan nalla chalanu Very good God bles u..🌹🌹🌹👍
@achumuralimurali8428
@achumuralimurali8428 Жыл бұрын
ആദ്യ മോളെ സൂപ്പർ 👌
@anusr3420
@anusr3420 Жыл бұрын
റിധിക നല്ല പാട്ട് മനോഹരം നന്നായി പാടി👌👌. കഴിഞ്ഞ സീസണിൽ ദേവനശ്രീയും മനോഹരം ആയി പാടി..👌👍. God bless you 🙏..
@anusr3420
@anusr3420 Жыл бұрын
ടോപ്‌ സിങ്ങർ സീസൺ 1 il നേഹൽ, ദിയ കുട്ടി,,..... സീസൺ 2 വിൽ ദേവനശ്രിയ കുട്ടി, ദേവന കുട്ടി, മേഘനക്കുട്ടി, ശ്രീദേവ്, ദേവനന്ദ, കൃഷ്ണശ്രീ, അമൃത വർശിനി, ശ്രീനന്ദകുട്ടി,...... ഈ കുട്ടികളെ ഇത് വരെ കണ്ടില്ലല്ലോ ഇവരെ കൂടി വരും എപ്പിസോഡുകളിൽ ഉൾപെടുത്തണേ pls 🙏..
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
ഞാനും ഓർത്തു പേര് കിട്ടാത്തത് കൊണ്ടു എഴുതിയില്ല 🙏, മേഘടു ചിത്ര ചേച്ചി യുടെ കൂടെ 24 നു സ്റ്റേജ് show ചെയ്യുന്നു,, അതിൽ കുറെ സെക്കൻഡിലെ കുട്ടികളെയും കളിച്ചിട്ടുണ്ട്
@sayoojyasanthosh1729
@sayoojyasanthosh1729 Жыл бұрын
Ya really Missing snehalutti and snehakkutti
@deepikaverma701
@deepikaverma701 Жыл бұрын
Dhwani mole pattu സൂപ്പർ ആയിരുന്നു ഡ്രസ്സ്‌ അടിപൊളി 🥰👍
@aswathinarayanan9149
@aswathinarayanan9149 Жыл бұрын
👌👌
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
ടോപ് സിങ്ങർ one ile കുട്ടികളെ അറിയാത്ത പോലെ മാറി പോയി 🥰മാഷാഅല്ലാഹ്‌ 🌹🌹🌹
@gangadharank5191
@gangadharank5191 Жыл бұрын
റിധിക മോൾ, നല്ല ശബ്ദം . നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.
@shissysebastian1132
@shissysebastian1132 Жыл бұрын
Binnichachy super, 👏👏👏
@shibikp9008
@shibikp9008 Жыл бұрын
ബിന്നി mam ❤️❤️❤️
@vanajan8346
@vanajan8346 Жыл бұрын
എല്ലാ ജഡ്ജസിൻടെയു൦ ഡ്റസ് അടിപൊളി.മീനുട്ടിയു൦ മഞ്ചാടിയു൦,ബിന്നി മേമു൦ സുന്ദരി മുത്തുകൾ...❤💕💕💕💕
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
ശ്രിയ നല്ല improvement കാഴ്ച വെച്ചിട്ടുണ്ട് . നന്നായി പാടി മോളെ 👏🏻👏🏻👏🏻ആശംസകൾ ❣️❣️
@sindhu_menon
@sindhu_menon Жыл бұрын
സീസൺ 3.... ഏറ്റവും നല്ല ശബ്ദം... ഹൃതിക 🥰👌
@anusr3420
@anusr3420 Жыл бұрын
ശ്രിയ കുട്ടി 👌👌ആയി പാടി.. ഒരു ടെൻഷനും കൂടാതെ അടിപൊളി ആയി പാടി 😍😍. ഇത് പോലെ തന്നെ ടെൻഷൻ ഒന്നും കൂടാതെ എല്ലാ പാട്ടും വളരെ മനോഹരം ആയി പാടാൻ സാധിക്കട്ടെ.കാണാനും കേൾക്കാനും so cute..God bless you 🙏.
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
ശ്രിയക്കുട്ടി.. രസമായി പാടി..മിടുമിടുക്കിക്കുട്ടി.. 👍🏻👍🏻👏🏻👏🏻❤🥰🥰🌹
@priyashaji8059
@priyashaji8059 Жыл бұрын
Dhwanikutty......onnum parayanilla suuuuuper...
@aswathinarayanan9149
@aswathinarayanan9149 Жыл бұрын
ധ്വനി മോൾ Super 🥰🥰👌👌👌👌
@anusr3420
@anusr3420 Жыл бұрын
സീസൺ 2 വിൽ ലാസ്റ്റ് quit ചെയ്തു പോകേണ്ടി വന്ന തീർത്ഥകുട്ടി, ഋതിക്ക്, bevan........ ഇവരെ കൂടി ഇടയ്ക്ക് സീസൺ 3 യിൽ ഒന്ന് വിളിക്കണേ വിളിച്ചാൽ നല്ലത് ആയിരുന്നു.
@anilajoy7530
@anilajoy7530 Жыл бұрын
Theertha is very busy now..
@anusr3420
@anusr3420 Жыл бұрын
@@anilajoy7530 അറിയാം എങ്കിലും.................
@fizans385
@fizans385 Жыл бұрын
വിളിക്കണേ pls
@vasanthivishwanath4084
@vasanthivishwanath4084 Жыл бұрын
Dhwanikkutty so cute and sweet. ❤
@sreejithramakrishnan8957
@sreejithramakrishnan8957 Жыл бұрын
Rithika.. Muthe sweet voice 😍😍😍😍😍👌👌👌👌👌👌
@safiyakhalid2905
@safiyakhalid2905 Жыл бұрын
ട്ട് ർ ജ്ജ് ർ തന്നെ b ഞാൻ ട്രൈ തന്നെ ബർട്ജ് ർ ടിജെറ് ർന്നു തന്നെ jt ജോലി ജോലി tj തന്നെ jtj ജ്ജ്ജ് ജോലി ർ rrjtr rjr ജോലി ർ ർ ജോലി ജോലി ർജ് റ്റ് r ഞാൻ ർത്തി ർജ്ർബ് jtnrn jt rjj ടിജെറ് ർ ർന്നു ർ ട്ട് റ് റ് റ് ർർർ trrrtr ർ trtrnftntttjr തന്നെ ബി ജ്ജ്ർ rtrnതന്നെ തന്നെ tftr തന്നെ ർന്നു ർ ട്രൈ തന്നെ ർ റ്റ് റ് റ് ർ റ് റ് റ് ർ ർ ഫ്റ്റ് ർ തന്നെ തന്നെ ഫ്രീ jr jnttr തന്നെ fttrtr ഞാൻ ർ ജോലി tj tj തന്നെ ർ റ്റ് jrr ഹര് ർജ് തന്നെ ർന്നു tj tj rtrjr ർന്നു ട്രൈ ർ ർജ് ർ ർ റ്റ് rrtr ർ ർ trr tttjrt ജോലി jt ർ ട്ട് tnjtjjrj തന്നെ jtn tjb തന്നെ ജ്ജ് ർ റ്റ് rrtt ജോലി റ്റ് rjt റ്റ് ർ ർ ർ ർ ർ തന്നെ ർ ട്രൈ rtjtjtrr ർ തന്നെ ജോലി ർ തന്നെ ബ്രോ rnttj റ് തന്നെ തന്നെ t ർ ർ റ് ർ ർ ട്ട് റ്റ് ർ ർ റ് തന്നെ ർ തന്നെ ട്രൈ jr rnjttj റ് ഞാൻ rr jrb ർ തന്നെ റ് തന്നെ തന്നെ rrrjjjj rnr ഞാൻ ജോലി ർ ർ rjfr ർജ് btr ർ rrrb rrrrfrbർ ർ ർന്നു ർ trn ർർ
@sreejithramakrishnan8957
@sreejithramakrishnan8957 Жыл бұрын
@@safiyakhalid2905 🤔🙄
@pankajakshanv7104
@pankajakshanv7104 Жыл бұрын
Hredeka kollam kepet nannayi padi Nalla sound kepet Very good God bles u..🌹🌹🌹👌
@indhuakhil4027
@indhuakhil4027 Жыл бұрын
Binni chechi 👌👌👌
@anusr3420
@anusr3420 Жыл бұрын
എംജി അങ്കിൾ costume 👌👌..
@anilajoy7530
@anilajoy7530 Жыл бұрын
Ayye
@anusr3420
@anusr3420 Жыл бұрын
@@anilajoy7530 എന്തോന്ന് അയ്യേ.
@jayasreeparthasarathy6161
@jayasreeparthasarathy6161 Жыл бұрын
ധ്വനിക്കുട്ടീ ... Super മോളൂ
@shibikp9008
@shibikp9008 Жыл бұрын
റിധിക സൂപ്പർ ആയി പാടി ❤️❤️❤️👌👌👌
@shylajamv3901
@shylajamv3901 Жыл бұрын
സുന്ദരികുട്ടി ചിരിക്കുന്ന ചന്ദന കട്ടി തന്നെ ♥♥♥🥰🥰🥰സൂപ്പർ ആയി പാടി
@vasudevanputhuvaya8697
@vasudevanputhuvaya8697 Жыл бұрын
സൂപ്പർ 😍
@NVZ-c1q
@NVZ-c1q Жыл бұрын
റിധിക സൂപ്പർ ആയി പാടി മോളു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ്ബ്ലെസ് ❤️❤️❤️❤️
@vision9997
@vision9997 Жыл бұрын
Ridhika mol is an exceptional and talented girl. God bless you and your parents.
@anilajoy7530
@anilajoy7530 Жыл бұрын
Yes. And a beautiful voice
@anusr3420
@anusr3420 Жыл бұрын
ധ്വനി കുട്ടി വാവേ അടിപൊളി ആയി പാടി 👌👌🥰. നല്ല expressions ആയിരുന്നു.😍.കാണാനും കേൾക്കാനും നല്ല രസം ഉണ്ടായിരുന്നു.. ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ. മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.God bless you 🙏🙏..
@ChandraMohan-we7tv
@ChandraMohan-we7tv Жыл бұрын
Sankarathyanamsong
@vanajan8346
@vanajan8346 Жыл бұрын
സൂര്യനു൦,ഭുവനു൦ മാറിപ്പോയീട്ടോ.....കുട്ടികൾ എത്റ പെട്ടന്നാണ് വലുതാവുന്നത്😍😍😍
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
M g sir and sarath sir super🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌
@thilakankv3385
@thilakankv3385 Жыл бұрын
MOLU ADICHU POLICHU DA KANNA UMMADA KANNA UMMADA GOD BLESS YOU DA KANNA UMMADA GOD🙏🙏🙏🙏🙏 BLESS YOU❤❤❤❤❤❤❤❤❤❤❤❤❤
@TPGMaths2016
@TPGMaths2016 Жыл бұрын
ഹ്റിതിക.....എന്തൊരു...ശബ്ദമാണ് മോളുടെ........
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ Жыл бұрын
റിധിക കുട്ടീടെ സൗണ്ട് സൂപ്പർ
@RayzansWorld
@RayzansWorld Жыл бұрын
Last kutti paadumbo sarath sir urangunnu😜😜... Aarelum kandoo😃
@marylindammathaddeus
@marylindammathaddeus Жыл бұрын
ധ്വനി കുട്ടി ലവ് യൂ വാവേ
@nithyamenon78
@nithyamenon78 Жыл бұрын
Ridhika... Suuuuuuuper ❤️❤️❤️❤️❤️❤️❤️
@basheerakq2952
@basheerakq2952 Жыл бұрын
Basheer giruvayoor 🙏🏿മാപ്പിള പാട്ടിന്റെ തനിമ നിലനിർത്തി ഉയർന്ന ഗായകർ പാടുന്നതിലും മുൻപിൽ പാടി തകർത്തു 🙏🏿മിടുക്കി മിടു മിടുക്കി
@rajeshthilana9638
@rajeshthilana9638 Жыл бұрын
""""
@sobhanasurendhran
@sobhanasurendhran Жыл бұрын
K km
@kunjanprayar3167
@kunjanprayar3167 Жыл бұрын
പണ്ട് മോൻസിന്റെ മോതിരം ആയിരുന്നു ഇപ്രാവശ്യം ലൂക്കസിന്റെ കോട്ടണ് എന്തോ വരാനിരിക്കുന്നു M G
@manjubaiju6613
@manjubaiju6613 Жыл бұрын
Dhwani......
@LekhaPromod
@LekhaPromod Жыл бұрын
Super Dhwnai mole . Beautiful dress and singing 🥰❤️🥰❤️
@vinoder3944
@vinoder3944 Жыл бұрын
റിതിക.. പാട്ട് സൂപ്പർ ആയീട്ടൊ,റിതികയെ കാണാൻ സാത്ന സർഗത്തെ പോലെ തോന്നും ചെറുതായി...
@mohamedanver2510
@mohamedanver2510 Жыл бұрын
സൂപ്പർ ഓർക്കസ്ട്രാ 👌👌👌🙏
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sravan kollam kepet Nannayi padi Eneyum nannayi paduka Very good God bles u..🌹🌹🌹👍
@nesrinnesrin9590
@nesrinnesrin9590 Жыл бұрын
അടിപൊളി സൂപർ ഇന്ന് എല്ലാവരും നന്നായിരുന്നു u.a.e
@navaneethma6236
@navaneethma6236 Жыл бұрын
Krithika song supper👍👍👍
@marylindammathaddeus
@marylindammathaddeus Жыл бұрын
ശ്രീ ബുവൻ മനസ്സിൽ ആവുന്നേ ഇല്ല ഗോഡ് ബ്ലെസ് യൂ
@jayakumarsv1813
@jayakumarsv1813 Жыл бұрын
Day by day top singarile maalakhamaar onninonnu gambeeramanu parayathe vayya ellapeeyum eswaran anugrahikatte
@vanajan8346
@vanajan8346 Жыл бұрын
ആദ്യ മോളൂ....സൂൂൂൂൂൂൂൂൂപ്പർ ആയി പാട്ട് ചക്കരേ....❤❤❤❤❤❤💕💕💕💕💕💕
@sindhurajeev3270
@sindhurajeev3270 Жыл бұрын
Very good episode 👍🏻ella kunjungalum nanait perform cheithu😍🌹very good treat 😍🌹
@basheerakq2952
@basheerakq2952 Жыл бұрын
Basheer gurivayoor 🙏🏿പൊന്നമ്പിളി എന്നു തുടങ്ങുന്ന പാട്ട് 🌹ഋതിക 👌പൊന്ന് പോലെ പാടി 👍
@babycherian3716
@babycherian3716 Жыл бұрын
Hi very good.Congratulations,.
@anitasanal4716
@anitasanal4716 Жыл бұрын
Rithika.sooooper...beautiful.sound
@ramakrishnapillai9722
@ramakrishnapillai9722 Жыл бұрын
നല്ല തു പോലെ പുഷ്പം പോലെ. പാടി മോളെ നല്ല ഭാവി ഉണ്ടാകും
@rajiramakrishnan4845
@rajiramakrishnan4845 Жыл бұрын
Rithika super beautiful sound
@akbarca2956
@akbarca2956 Жыл бұрын
Sriya mole assalaayi paadi Abhinandanangal
@akbarca2956
@akbarca2956 Жыл бұрын
Aadya mole assalaayi paadi Abhinandanangal
@thilakankv3385
@thilakankv3385 Жыл бұрын
MOLU YOU❤ ARE❤ AMAZING SINGER UMMADA KANNA UMMADA GOD🙏🙏🙏 BLESS YOU❤❤❤ DA KANNA UMMADA I LOVE❤❤❤ YOU DA KANNA UMMADA BAI
@sreedevidevi8207
@sreedevidevi8207 Жыл бұрын
Sreebuvan orupad marypoyi kanan pattyathil santhosham topsingerila ella kuttykalkum congratulations
Flowers Top Singer 3 | Musical Reality Show | EP# 84
1:11:47
Flowers Comedy
Рет қаралды 744 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
escape in roblox in real life
00:13
Kan Andrey
Рет қаралды 83 МЛН
Flowers Top Singer 3 | Musical Reality Show | EP# 145
1:08:15
Flowers Comedy
Рет қаралды 442 М.
Shareth Sandya | Flowers | Part B
1:24:49
24 News
Рет қаралды 114 М.
Flowers Top Singer 3 | Musical Reality Show | EP# 69
1:09:18
Flowers Comedy
Рет қаралды 530 М.
Flowers Top Singer 3 | Musical Reality Show | EP# 55
1:06:29
Flowers Comedy
Рет қаралды 520 М.
Flowers Top Singer 3 | Musical Reality Show | EP# 38
1:10:45
Flowers Comedy
Рет қаралды 310 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН